basepaint complaint & solution, grains on painted surface

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 51

  • @Mano929
    @Mano929 Před rokem +7

    അവതരണം പൊളിച്ച്🤩👌. വർക്കിന്റെ കുറവുകൾ പറഞ്ഞ് അത് പരിഹരിച് വർക്ക്‌ മനോഹരമാക്കി കാണിച്ചതിന് നന്ദി ബ്രൊ 🙏♥️ ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @manafmk3194
    @manafmk3194 Před rokem +1

    നമ്മുടെ അറിവുകൾ മറ്റുള്ളവർക് പകർന്നു നൽകാനുള്ള മനസ്സ് അതാരായാലും പ്രശംസ അർഹിക്കുന്നു അഭിനന്ദനങ്ങൾ 🙏

    • @ARTANDCRAFTEASYTOMAKE
      @ARTANDCRAFTEASYTOMAKE  Před rokem

      സന്തോഷം ഉള്ളവാക്കുന്ന കമൻ്റിന് ഒരു പാട് നന്ദി♥️♥️♥️♥️

  • @Saintechdesigningwalls
    @Saintechdesigningwalls Před rokem +1

    Wow broi

  • @santhoshsanthoshsanthoshth8220

    👍👍👍👍👍

  • @ayyoobazan2110
    @ayyoobazan2110 Před rokem

    👍👍

  • @rafeeqrafeeq445
    @rafeeqrafeeq445 Před rokem

    Thanks bro 👍

  • @sachindradk841
    @sachindradk841 Před rokem +1

    Good Sollution sir

  • @mujeebpoochengal786
    @mujeebpoochengal786 Před rokem

    Correct

  • @rooppaintingtech5k474
    @rooppaintingtech5k474 Před rokem +1

    Good bro 👍👍

  • @jyothipk930
    @jyothipk930 Před rokem +2

    ഉപകാരപ്രദമായ വീഡിയോ sir ❤❤❤

  • @renjithks4942
    @renjithks4942 Před rokem +2

    മനോജ് ചേട്ടൻ പൊളിയാട്ടാ

  • @woodgrainkerala
    @woodgrainkerala Před rokem +2

    🧐😄😄പൊളി

  • @bhanunnikizhakkevadavattat6253

    👌👌👌❤

  • @kollam6641
    @kollam6641 Před rokem +1

    Thanks bro

  • @woodgrainkochi
    @woodgrainkochi Před rokem +1

    💙💙👌

  • @renjithks4942
    @renjithks4942 Před rokem +1

    വളരെ ഉപകാരം ഉണ്ട് ചങ്കെ

  • @abduljaleel8587
    @abduljaleel8587 Před rokem +1

    തീർച്ചയായും

  • @mammalimammalivv5069
    @mammalimammalivv5069 Před rokem +1

    വളരെ ഉപകാരം

  • @rajeshm.r5798
    @rajeshm.r5798 Před rokem +1

    പ്ലാവു വരയ്ക്കാൻ ഏതാണ് base കളർ

  • @sajeshcvcvsajesh2150
    @sajeshcvcvsajesh2150 Před rokem +1

    ചേട്ടാ വരയ്ക്കാൻ ഉപയോഗിക്കുന്ന ബ്രെഷ് mm ആണ് ഉപയോഗിക്കുന്നത്

    • @ARTANDCRAFTEASYTOMAKE
      @ARTANDCRAFTEASYTOMAKE  Před rokem

      അതിൻ്റെ വീഡിയോ ചാനലിൽ ഉണ്ടല്ലോ

    • @sajeshcvcvsajesh2150
      @sajeshcvcvsajesh2150 Před rokem +1

      @@ARTANDCRAFTEASYTOMAKE വരയ്ക്കാൻ ഉപയോഗിക്കുന്ന ബ്രഷ് കിട്ടാനുണ്ടോ ഇവിടെ കടയിൽ കിട്ടാനില്ല

    • @ARTANDCRAFTEASYTOMAKE
      @ARTANDCRAFTEASYTOMAKE  Před rokem

      @@sajeshcvcvsajesh2150 സ്ഥലം എവിടാണ്, Art meterial കടകളിൽ തീർച്ചയായും കിട്ടും വില അല്പം കൂടുതൽ ആണന്നേ ഉള്ളൂ

    • @sajeshcvcvsajesh2150
      @sajeshcvcvsajesh2150 Před rokem +1

      @@ARTANDCRAFTEASYTOMAKE ok thanks

    • @ARTANDCRAFTEASYTOMAKE
      @ARTANDCRAFTEASYTOMAKE  Před rokem

      @@sajeshcvcvsajesh2150 ♥️

  • @woodgrainkerala
    @woodgrainkerala Před rokem +2

    തിന്നർ യൂസ് ചെയ്യുക

  • @sujithk6082
    @sujithk6082 Před rokem

    Enamal grainsil eath clear aanu adikkunnath ..?
    Please reply..

    • @ARTANDCRAFTEASYTOMAKE
      @ARTANDCRAFTEASYTOMAKE  Před rokem

      മെലാമിൻ അരിൻ്റെ തിന്നർ ഉപയോഗിച്ച് ധൈര്യമായി ചെയ്യാം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ കൂടുതൽ മനസിലാകും
      czcams.com/video/6appfg9h8zk/video.html

  • @akhilkarukachal4615
    @akhilkarukachal4615 Před rokem +1

    നല്ല വീഡിയോ 👍👍വരക്കാൻ വിളിക്കുമ്പോൾ ആദിയം ചോദിക്കുന്നെ ഏഷ്യൻ ആണോന്ന അതാ അവസ്ഥ

  • @babusanal7326
    @babusanal7326 Před rokem +2

    കാത്തിരിക്കാം അല്ലാതെന്ത് ചെയ്യും