ഗാനത്തിലെ കാമവും ഫിലോസഫിയും സാധാരണക്കാർക്ക് മനസ്സിലാവണം | Sreekumaran Thampi Interview | Part 04

Sdílet
Vložit
  • čas přidán 5. 09. 2024
  • ഒരേ സമയം കവിയും ഗാനരചയിതാവുകയിരിക്കുക എന്ന വെല്ലുവിളിയെക്കുറിച്ച് ശ്രീകുമാരൻ തമ്പി സംസാരിക്കുന്നു. കവിതയിൽ ഫിലോസഫി കൊണ്ടുവരുന്നതു പോലെ അത്ര എളുപ്പമല്ല ഗാനരംഗം ആവശ്യപ്പെടുന്ന കാമം വരികളിലേക്ക് പകർത്തുകയെന്നത്.
    'നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം മറക്കുവാനേ കഴിയൂ' എന്ന് വയലാർ എഴുതിയതിൻ്റെ അത്ര തനിക്ക് പറ്റില്ലെങ്കിലും രംഗത്തെ തൃപ്തിപ്പെടുത്താവുന്ന തരത്തിൽ കാമം വരികളിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും തമ്പി പറയുന്നു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

Komentáře • 46

  • @nandinimenon3195
    @nandinimenon3195 Před 2 lety +25

    സാറിന്റെ ഗാനങ്ങളിൽ തിളയ്ക്കുന്ന കാമമില്ല , ഉടലാർന്ന പ്രണയമാണ് .... ❤️

    • @pradeeptppradeeptp5507
      @pradeeptppradeeptp5507 Před 2 lety +1

      ClD നസീറിൽ ഒരു പാട്ടുണ്ട് നിൻ മണിയറയിൽ എന്ന ഗാനത്തിൽ പുണ്യവതി നിന്റെ പൂങ്കാവനത്തിലൊരു പുഷ്പ ശലഭമായ് ഞാൻ പറന്നു വെങ്കിൽ... ശൃംഗാര മധുവൂറും നിൻ രാഗ പാനപാത്രം ... എന്നുമെന്ന ധരത്തോടടുക്കുമല്ലോ .... ഇത് നല്ല ഒന്നാം തരം കാമവരികളാണ് 😀

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety +3

      @@pradeeptppradeeptp5507
      കാമമില്ലെങ്കിൽ ജീവിതമില്ല.
      ഒരു ജീവജാലവുമില്ല.

  • @seekzugzwangful
    @seekzugzwangful Před 2 lety +17

    കാമം എന്താ പറയാൻ പാടില്ലാത്തത് ആണോ? മനോഹരമായി ,ബഹുമാനത്തോടെ convey ചെയ്താൽ എന്താണ് കുഴപ്പം? എനിക്ക് ഇഷ്ടമാണ് ശ്രീകുമാരൻ തമ്പിയുടെ മനോഹരമായ ഗാനങ്ങൾ.. കാമം ആണെങ്കിലും പ്രണയം ആണെങ്കിലും.. കലർപ്പ്‌ ആണെങ്കിലും.... "പൊൻ വെയില് മണി ക്കച്ച അഴിഞ്ഞു വീണു... " ❤️❤️❤️

  • @jacobjinoyjacob3558
    @jacobjinoyjacob3558 Před rokem +4

    തമ്പി സാറിന്റെ വരികൾ ഒരിക്കലും കീറി മുറിച്ചു പരീശോധിക്കേണ്ട വരികൾ അല്ല. എല്ലാവർക്കും ആസ്വധിക്കാം. എല്ലാ ഗാനങ്ങളും പ്രത്യേകിച്ചു എംകെ. അർജുനൻ മാഷ് മായ് ഒന്നിച്ചപ്പോൾ.919ക്യാരറ്റ് 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sureshckannur7760
    @sureshckannur7760 Před 2 lety +10

    ശ്രീകുമാരൻ തമ്പി സാറിന്റെ ഗാനങ്ങൾ അതിമനോഹരം 🌹👍👌❤️

    • @lekhar8527
      @lekhar8527 Před 2 lety +1

      അതെ...കേട്ടാലും കേട്ടാലും മതിവരില്ല❤️👍

  • @johnsontherattil7018
    @johnsontherattil7018 Před 9 měsíci +1

    ശ്രീ കുമാരൻ തമ്പി സാറിന്റെ പാട്ടുകൾ എല്ലാം വളരെ മനോഹരം
    തമ്പി സാറിനെ എനിക്ക് വളരെ ഇഷ്ടമാണ്
    🙏🙏🙏🙏🙏🙏🙏🙏

  • @zainudheenz7753
    @zainudheenz7753 Před 2 lety +14

    സാർ ഇനിയും നല്ല പാട്ടുകൾ എയുതുമോ പ്ലീസ്. ..നല്ല സംഗീതത്തെ ആസ്വോദിക്കാൻ...🎹🎹🎧

    • @sudheeshsiva792
      @sudheeshsiva792 Před 2 lety

      മലയാളത്തിൽ എല്ലാ നല്ല അർത്ഥങ്ങളും ഉബയോഗിച്ചു നല്ല പാട്ടുകൾ എല്ലാം പാടി തീർന്നു. ഇനി അമ്മേടെ ജിമിക്കി കമ്മൽ മോഡൽ ആണ് ഉള്ളത്

  • @swaminathan1372
    @swaminathan1372 Před 2 lety +5

    തമ്പി Sir.., ഒരുപാടിഷ്ടം..🤗🤗🤗

  • @padmauk6120
    @padmauk6120 Před 2 lety +4

    ശരിയാണ്.കവിതയാൽ പുതപ്പിച്ചാണ് അത്തരം വരികൾ അധികവും എഴുതാറുള്ളത് .ഉദാ.എൻ രാഗമുദ്രചൂടും ചെഞ്ചുണ്ടു വിതുമ്പി നിന്നു

  • @annakatherine60
    @annakatherine60 Před rokem

    പ്രേമവും കാമവും പോലും തമ്പിസാർ നല്ല പരിശുദ്ധമായ പനിനീർ പൂവിടരുന്നതു പോലെയാണ് തമ്പിസാർ രചിച്ചിരിക്കുന്നത്. കരിനീലക്കണ്ണുള്ള പെണ്ണേ..... എത്രകേട്ടാലും മതിവരാത്ത ഒരു ദിവ്യമായ, ദുഃഖം മനസ്സിൽ നിറയ്ക്കുന്ന മനോഹരമായ ഒരു ഗാനമാണ്.❤❤

  • @sharadms3318
    @sharadms3318 Před 2 lety +12

    കാമവും പരിശുദ്ധമായ വികാരം തന്നെ

  • @Madhavimurals
    @Madhavimurals Před 2 lety +4

    ഹഹഹ...ഇഷ്ടമായി...ഈ ചർച്ച!!
    കാരണം കുട്ടിക്കാലം ഞാൻ നന്നായി പാടുമായിരുന്നു. 70 തിൽ ജനിച്ച എനിയ്ക്
    വീട്ടിലെപ്പോഴും പാട്ട് കേൾക്കുമായിരുന്നു....അങ്ങനെ....5 വയസ്സിലൊക്കെ പാടിതുടങ്ങി...!!
    സ്ക്കൂളിലെ പരിപാടിയില് ...പാട്ട്പാടണമായിരുന്നു......ചേച്ചിമാര്...പാടിത്തരുമ്പോൾ ഒക്കെ....A.
    പുക്കിൾകുഴി, മാറിടം,........!!!
    പിന്നെ സ്ക്കൂ ളിൽ ഒരു പയ്യൻ..അവർ രണ്ട്. പാട്ടാണ് സ്ഥിരം പാടുക....!!
    അനർഘസങ്കല്പ ഗായികേ മാനസ....ആ പാട്ടും...പിന്നെ...ശരറാന്തൽ തിരി....(അന്ന് നാണമായിരുന്നു.....ഇതൊക്കെപാടാൻ
    പക്ഷേ ...A..ഒക്കെ ജീവിതത്തിന്റെ ...ഭാഗമാണെന്നറിഞ്ഞ് വയസ്സ്....ആയപ്പോഴാണ്....ആസ്വദിയ്കാനായത്...!!!!
    അപ്പോഴേയ്ക്കും ....ചിത്രം വരയായി.....അതും ചുവർചിത്രകല...ഒറ്റ....ദേവതമാരും..ഉടുപ്പുമില്ല....വരയ്ക്കാനും
    കാണാനും എനിയ്ക് ഉളുപ്പുമില്ല!!!
    ഇപ്പോഴാണ് നഷ്ടം മനസ്സിലായത്....അന്നൊക്കെ....അതൊക്കെ പാടാത്തതിന്റെ നഷ്ടം
    ഇപ്പോൾ പാട്ട് കേട്ടാല്....വരയ്ക്കുക...!!
    ശ്രീകുമാരൻ തമ്പിമാഷിന്....ആയുരാരോഗ്യം നൽകട്ടേ....ആ ശക്തി.
    സലിം ചൗധരി .....അതായിരുന്നു...എന്റെ കുട്ടിക്കാലത്തെ ഇഷ്ടം......സംഗീതം !!
    അദ്ദേഹമുണ്ടായിരുന്നേൽ ഞാൻ ചിത്രകാരിയാകുമായിരുന്നില്ല!!
    അദ്ദേഹത്തിന്റെ വീട്ടിലെ തൂപ്പ്കാരിയായിരുന്നേനെ..!!!

  • @abhivlogs7275
    @abhivlogs7275 Před 4 měsíci

    "എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ ❤

  • @shrpzhithr3531
    @shrpzhithr3531 Před 2 lety +3

    കേൾക്കും തോറും വീണ്ടും... വീണ്ടും കേട്ടിരുന്നു പോകും...❤️❤️❤️❤️

  • @rajanrajan4081
    @rajanrajan4081 Před 2 lety +2

    സാർ ഇനിയും സിനിമ ചെയ്യണം സാറിന്റെ സിനിമ യിൽജീവിതമുണ്ട്

  • @gireeshneroth7127
    @gireeshneroth7127 Před rokem +1

    ദുഃഖമേ നിനക്കു പുലർകാല വന്ദനം...

  • @drsarahthomas4725
    @drsarahthomas4725 Před 2 lety +1

    Oh my goodness! തമ്പി സാറിന്റെ പാട്ടിൽ കാമമോ...
    Even if the situation demands, whatever he writes will be very sweet and subtle. I have never ever felt lust in any of his songs or poems.

  • @s.kishorkishor9668
    @s.kishorkishor9668 Před 2 lety +4

    അങ്ങ് 1974 ൽ പുലിവാൽ സിനിമയിൽ വാണി പാടിയ മൗനമിതെന്തേ മായാവി എന്ന പാട്ടിൽ ജന്നൽ തിരിശ്ശീല കാറ്റ് കരം കൊണ്ടു ഞെരിച്ചു എന്ന് കാമാതുരയായ നിയികയുടെ അവസ്ഥ സിം ബോളിക്കായി എഴുതി

  • @legacy9832
    @legacy9832 Před rokem +2

    നമസ്ക്കാരം സാര്‍

  • @shajipnair3164
    @shajipnair3164 Před rokem +1

    മീനാക്ഷി മാഡം അടിപൊളി 🥰

  • @venkimovies
    @venkimovies Před 2 lety +6

    മാനം കഥപറഞു
    താരംകേട്ടിരുന്നു
    ആകാശമണിയറസിൽ

  • @gracyjaimon494
    @gracyjaimon494 Před 2 lety +1

    Sirnt e pattukal ellam nalla kavithakal ane

  • @sugathansudhi1616
    @sugathansudhi1616 Před rokem

    Ninnudalin gandhamelkkukil enkaralil manmadhante madhanabhairvee....kaamam evide andhaleenamayirikkumnnu🎉🎉❤

  • @lesliecv4213
    @lesliecv4213 Před 2 lety +1

    🙏🙏🙏

  • @sumalsathian6725
    @sumalsathian6725 Před 2 lety +1

    🙏🌹🌹🙏

  • @jayaprakashcp5645
    @jayaprakashcp5645 Před 2 lety +1

    ഈ കാമം എന്ന വികാരം എല്ലാ ജന്തുക്കൾക്കും ഉള്ളതല്ലൊ.

  • @varghesemammen6490
    @varghesemammen6490 Před 2 lety +8

    ഇല്ല അങ്ങയുടെ പാട്ടിൽ മാന്യമായ പ്രണയം മാത്രമേ ഉള്ളു

    • @jayaprakashcp5645
      @jayaprakashcp5645 Před 2 lety

      ഈ മാന്യമായ പ്രണയം എങ്ങിനെയാണാവോ?

  • @sunilkumarsunil3996
    @sunilkumarsunil3996 Před 2 lety +1

    തമ്പി സർ🥰🥰🥰👏👏👏👏💪💪💪💪

  • @ourawesometraditions4764

    😍😍😍😍😍😍🙏🙏🙏🙏🙏🙏😍😍😍

  • @prathapvt1544
    @prathapvt1544 Před 2 lety +2

    ആരും തുറക്കാത്തൊരന്തപ്പുരത്തിലെ
    ആരാധനാ മുറി തുറക്കും ഞാൻ
    സീൽ പൊട്ടിക്കും എന്നാണോ

  • @puthiavilasanjeevan4801

    Lust lines comming from the ever green traditional poets. KaliDas Cherrussery and Kumaranasan. Not the cheap cinima lyricist.

  • @salimv2471
    @salimv2471 Před 2 lety

    കാആആആമം എന്ന കാപ്ഷൻ കണ്ട് വന്നതല്ല..

  • @puthiavilasanjeevan4801

    You talk business not Art.

  • @sandeepgopalan7414
    @sandeepgopalan7414 Před rokem

    This lady is interrupting the flow of SKT

  • @indian6346
    @indian6346 Před 2 lety +3

    തമ്പി സാറേ കള്ളം പറയരുത്. ബന്ധു ക്കൾ ശത്രുക്കൾ എന്ന സാറിൻ്റെ പടത്തിലെ വരികൾ മറന്നു പോയോ.
    ഹരിപ്പാട്ടാറാട്ടിന് ആനക്കൊട്ടിലിൽ നിന്നേക്കണ്ടു. എന്തു നല്ല പാൽപ്പായസം നിൻ്റെ കൊച്ചുവർത്തമാനം .
    ചന്തമുള്ള മേനി കണ്ട് കൊമ്പനാന മദമിളകി
    ഈ വരികൾ സാറിൻ്റെയല്ലയോ ?പെണ്ണിൻ്റെ മാദക ഭാവത്തേ ഇത്രയ്ക്കു പച്ചയ്ക്ക് ലോകസാഹിത്യത്തിലാരും എഴുതിക്കാണില്ല.
    സി ഐ ഡി നസീറിലേ
    പുണ്യവതീ നിൻ പൂങ്കാവനത്തിലൊരു പുഷ്പശലഭമായ് ഞാൻ പറന്നുവെങ്കിൽ
    ശ്രുംഗാര മധുവൂറും നിൻ പ്രേമ പാനപാത്രം ,എന്നുമെന്ന ധരത്തോടടുക്കുമല്ലോ ,ഈ വരികൾ മറന്നോ ?

    • @chandranmalayathodi8240
      @chandranmalayathodi8240 Před 2 lety +2

      Dear Indian,
      Thambi Sir is great yaar... 😃😃

    • @jksenglish5115
      @jksenglish5115 Před rokem

      Yes. ഒരു പെണ്ണിന്റെ ശരീരം കണ്ടു ആനയ്ക്കു പോലും ഭ്രാന്ത്‌ പിടിച്ചു. ഇതിനു പകരം വയ്ക്കാൻ ഒന്നു എവിടെയുമില്ല.

  • @sreekumarrs2959
    @sreekumarrs2959 Před rokem

    🙏