Mazhavillin|Kannur shareef|Fasila banu| Samad Malappuram|മഴവില്ലിൻ ചേലാണ്|കണ്ണൂർ ഷരീഫ്| ഫാസില ബാനു

Sdílet
Vložit
  • čas přidán 29. 08. 2024
  • Lyrics-Samad Malappuram
    mobile-+91 99951 71753
    Music-Nabeel Kondotty
    kannur Shareef on work
    Singer-Kannur Shareef,Fasila banu
    Orchestration-Iqbal Kannur
    Recording-Shifas Digital
    Mixing-Iqbal Kattur
    DOP -Fayis Manjery
    Studio-gallery vision Kochi
    Special thanks ,Jabbar Madakkara,Amar Moidu
    #music #mappilappattu #kannurshareef
    #fasilabanu #ishal #shorts #malayalammappilasongs
    #pravasimalayali #shareefsongs
    #malayalammappilasongs #malayalam
    #kannur #fasilabanu #shareefkannur
    #mazhavillin#malayalamhitsongs #malayalammappilasongs #kollamshafi #shafikollam #sajeerkoppam #sajeerkoppamnewsong #sajeer_koppam #saleemkodathur #saleemkodathoorpranayam
    #lulumall #lulu_mall
    M-മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്
    മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ്
    F-മുഹബ്ബത്തായ് പൂ മുത്തെ നെഞ്ചിൽ നീയല്ലാതാരാണ്
    മനസ്സിൽ മുറാദുമായ് നിന്നെ കാത്തിട്ടിരിപ്പാണ്
    M-മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്
    മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് ….
    Music…..
    M-ഒന്നെന്നു ചൊല്ലിയ കാലത്തേ നമ്മൾ ഒന്നല്ലേ
    ഒന്നും പറയാതെ എങ്ങോ നീയും മറഞ്ഞില്ലെ
    F-ഒന്നും മറക്കൂല്ല നിന്നെ ഞാൻ വിട്ടു പിരിയൂല്ല
    ഓർമ്മ വിടയുന്ന നെഞ്ചകം
    ആരും കാണൂല്ലാ
    M-മഴവില്ലിൻ ചേലാണ് പെണ്ണേ നീ ഖൽബിന്നൊളിയാണ്
    മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് ….
    Music….
    F-ഒന്നു കാണാനായി ഖൽബേ ഓടി തളർന്നില്ലേ
    ഒടുവിൽ നീ പാർക്കും നിലാവിൻ തീരത്താണഞ്ഞില്ലേ
    F-റബ്ബിൻ വിധി പോലെ ഇവിടം നാം ഒന്നായ്ചേർന്നില്ലേ
    റൂഹിന്റെ പാതിയായ് ഇനി നാം മൗത്തോളം ഒന്നല്ലെ
    M-മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്
    മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ്
    F-മുഹബ്ബത്തായ് പൂ മുത്തെ നെഞ്ചിൽ നീയല്ലാതാരാണ്
    മനസ്സിൽ മുറാദുമായ് നിന്നെ കാത്തിട്ടിരിപ്പാണ്
    M-മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്
    മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് ….

Komentáře • 765

  • @shaijalodungakkadofficial
    @shaijalodungakkadofficial Před rokem +288

    സുൽത്താന്റെ പാട്ടിനെ കുറിച്ച് എന്ത് പറയാനാ,, അതൊരു ജിന്നാണ് സംഗതികൾക്കൊണ്ട് ആറാടുന്ന ജിന്ന് ❤️❤️❤️❤️ ഇഷ്‌ഖ് ശരീഫ്ക്ക 🥰🥰🥰

  • @lolipopmidea3866
    @lolipopmidea3866 Před rokem +193

    ഈ പാട്ട് തിരന്നു പിടിച്ചു വന്നവരുണ്ടോ

  • @Mohammed.CK.Malappuram
    @Mohammed.CK.Malappuram Před 3 měsíci +40

    എന്റെ പ്രിയ സുഹൃത് സമദ് മലപ്പുറം എഴുതിയ പാട്ട്. ഈ പ്പാട്ട് എഴുതുന്ന സമയം ഞാൻ സമദിന്റെ വീട്ടിൽ ഉണ്ടായിരുന്നു.

  • @NousharNoushar-nz8zt
    @NousharNoushar-nz8zt Před 5 měsíci +48

    കേൾക്കാൻ വൈകി പോയ്‌ how എന്താ രസം

  • @MUTHUS6977
    @MUTHUS6977 Před rokem +85

    സംഗീത ലോകത്തെ മമ്മൂക്ക ആണ് നിങ്ങൾ മുത്തേ. ഏതു പുതു മുഖ ഗായികമാരോടൊപ്പവും duet പാടാൻ പറ്റിയ മൊതല്. ❤ ഫീൽ പൊളി

  • @MansoorKilinakod-bt8wn
    @MansoorKilinakod-bt8wn Před rokem +54

    ഞാൻ അറിയുന്ന ഗായകരിൽ ഏറ്റവും നല്ല സ്വഭാവം ഉള്ള ശരീഫ്‌ക്ക ഒരു രചയിതാവ് എന്ന നിലയിൽ എനിക്ക് എറ്റവും കൂടുതൽ ഉപദേശം തന്ന് ഒരു ജേഷ്ഠന്റെ സ്ഥാനത് നിൽക്കുന്ന ഗായകൻ ശരീഫക്ക ❤️❤️❤️

  • @shenzamazin9635
    @shenzamazin9635 Před 4 měsíci +21

    ഞാൻ daily കുറഞ്ഞത് 10 പ്രാവശ്യം കേൾക്കാറുണ്ട് 😍👍🏻🥰

  • @salu4459
    @salu4459 Před rokem +48

    ശരീഫ്ക ഏത് പാട്ട് പാടിയാലും പോളിയാണ് ഒരു രക്ഷയുമില്ല ❤

  • @Sayed-qo5by
    @Sayed-qo5by Před 6 měsíci +377

    റീൽ കണ്ട് വന്നവരുണ്ടോ 😜🥰

  • @FaizalahammedFaizi
    @FaizalahammedFaizi Před 3 měsíci +8

    നേരിൽ കാണാൻ ആഗ്രഹിച്ച.... ഒരേ ഒരു. ഗായകൻ. ഇക്കാ ആണ്..... 😍

  • @afsalannuafsalannu5600
    @afsalannuafsalannu5600 Před 3 měsíci +11

    ഞാൻ 2 ദിവസം മുമ്പ് കല്യാണവീട്ടീന്ന് കേട്ട് വന്നതാ uffff enna feeel രണ്ടാളും🔥🔥🔥പിന്നെ orchestra ഒരു രക്ഷേം ഇല്ല poli

  • @Aslamaslam-vt3nr
    @Aslamaslam-vt3nr Před 3 měsíci +44

    വീണ്ടും വീണ്ടും കേൾക്കാൻ വന്നവരുണ്ടോ

  • @Aabii.....719
    @Aabii.....719 Před 4 měsíci +9

    മാപ്പിളപ്പാട്ടിന്റെ സുൽത്താൻ പാടിയാൽ.. മാഷാ അല്ലാഹ്.. എന്നല്ലാതെ എന്താ പറയുക ❤️❤️❤️❤️ഷെരീഫിക്കാ സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰

  • @ibrahim-dt9px
    @ibrahim-dt9px Před 7 měsíci +5

    പ്രിയപ്പെട്ട ശരീഫക്ക കേൾക്കും തോറും വേറെയ് ഒരു ലോകത്ത് പോയപോലെ ഇ ടെൻഷൻ പിടിച്ച ലോകത്ത് നിന്ന് . ഇനീയും എങ്ങിനുള്ള ഗാനങ്ങൾ പാടാൻ 2 പേരെയും സർവ ശകതൻ അനുഗ്രഹിക്കട്ടെ അമീൻ 😢😅
    ഇതിൽ പങ്കെടുത്ത് ഗാനം എഴുതിയ ആളും മ്യൂസിക്ക് ഡയറക്ടർക്കും പ്രത്യേകം താങ്ക്സ്

  • @fathimashani6073
    @fathimashani6073 Před rokem +18

    ആലാപനം നല്ലതായിട്ടുണ്ട്.... വരികൾ അതിമനോഹരം.. രണ്ടു പേരും പൊളിച്ചു ❤

  • @nishadanishada6207
    @nishadanishada6207 Před měsícem +4

    വിണ്ടും
    വീണ്ടും
    കേൾക്കാൻ കൊതി
    യാവുന്നു അത്രയും
    ഇഷ്ടമാ ണ് എനിക്ക്
    ❤❤❤
    ഈ പാട്ട്

  • @user-bd4iz6hm7i
    @user-bd4iz6hm7i Před 2 měsíci +7

    Hus പാടി കേട്ടു ഈ പാട്ടിന്റെ ഫാൻ ആയവൾ ആണ് ഞാൻ

  • @NihalankNihalayehkoob
    @NihalankNihalayehkoob Před 3 měsíci +35

    Husband കേൾക്കുന്നത് കേട്ടു വന്ന വരുണ്ടോ

  • @sajeerak4044
    @sajeerak4044 Před rokem +5

    അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു കുട്ടിയായിരുന്ന കാലം മുതൽ ശരീഫ്ക്കാന്റെ മാപ്പിളപ്പാട്ട് കേട്ടാൽ മാത്രമായിരുന്നു എനിക്കൊരു പാട്ട് കേട്ട ഫീലും തൃപ്തിയും കിട്ടുമായിരുന്നുള്ളൂ..മറ്റൊരാളുടെ ശബ്ദത്തിലും എനിക്കൊരു 100 ശതമാനം ഫീൽ കിട്ടിയിരുന്നില്ല. 'സംഗതിയുള്ള മാപ്പിളപ്പാട്ടുകാരൻ' എന്ന് അന്നുമുതലേ തോന്നിയതാണ്. ഇന്ന് ഇരുവരുടെയും കണ്ഠനാളങ്ങളാൽ വരച്ചിട്ട പരിപൂർണ്ണതയുള്ള ഒരു ചിത്രം കണക്കെ അനിർവചനീയമായ ഈ യുഗ്മഗാനം കർണപടത്തിലേക്ക് ഇരച്ചുകയറി ഹൃദയസ്പന്ദനങ്ങളിൽ പോലും വ്യതിയാനം വരുത്തിയെങ്കിൽ ...പ്രിയ shareefka ...അന്നും ഇന്നും എന്നും അങ്ങ് മാത്രമാണ് എന്റെ മാപ്പിളപ്പാട്ടുകാരൻ !!!❤
    കട്ടയ്ക്ക് കൂടെ നിന്ന ഫാസില ബാനു ..hats off 🙏

  • @sudheerhussain
    @sudheerhussain Před rokem +11

    സമദ് 👏👏👏സൂപ്പർ lyrics
    ശരീഫിക്ക 🔥🔥🔥
    ഫാസില 🙏🏼🙏🏼🙏🏼പൊളിച്ചു

  • @Paathus1145
    @Paathus1145 Před rokem +32

    സത്യം പറയാല്ലോ ദിവസം 10.15.പ്രാവിശ്യം കേൾക്കും ഈ song ഇക്ക ഇതുവരെ ഇത്ര ഫീലിംഗ് പാടിട്ടില്ല 😔😔😔😔😔

  • @user-si1xg8um4j
    @user-si1xg8um4j Před rokem +14

    ഒരുപാട് നാളുകൾക്കു ശേഷം പഴയ മോഡൽ നല്ല ഒരു മാപ്പിള പാട്ട് കേൾക്കാൻ കഴിഞ്ഞു 👌

  • @jamsheerjamsheer5536
    @jamsheerjamsheer5536 Před 5 měsíci +5

    Samad കാക്ക നല്ല വരികൾ ഇനിയും വരട്ടെ 😄❤️❤️❤️❤️❤️

  • @shahadnk8951
    @shahadnk8951 Před 2 měsíci +2

    ഇന്റെ പൊന്നെ ഒരു രക്ഷയില്ല, എന്താ ഫീൽ, വരികൾ അടിപൊളി ഷരീഫ് ഇക്കാന്റെ വോയ്‌സും ഫാസിലയും ഒരു രക്ഷയും ഇല്ലാ, ഹെഡ്സെറ്റ് വെച്ച് കണ്ണടച്ച് കേൾക്കുമ്പോൾ അടിപൊളി ഫീൽ

  • @MansheeraCK
    @MansheeraCK Před 2 měsíci +4

    ടോട്ടൽ മുപ്പതു പ്രാവശ്യം കണ്ടു ഈ പാട്ട്... Shareefka.. Fazila 🌹🌹

  • @sidiquereal761
    @sidiquereal761 Před rokem +11

    എന്റെ പടച്ചോനെ എന്തൊരു ഫീൽ... ഷെരീഫ്‌ക്ക പൊളിച്ചു ❤️🥰

  • @NajisVlogNilambur
    @NajisVlogNilambur Před 2 měsíci +3

    കേൾക്കുംതോറും ഈ പാടിനോടുള്ള ഇഷ്ടം കൂടികൂടി വരുന്നു. ❤❤❤പിന്നെ ഈ പാട്ട് പാടാൻ ശ്രമിക്കുമ്പോഴൊക്കെ അനു പല്ലവി എത്തുമ്പോൾ ദറജപ്പൂ കേറി വരുന്നു 😄

  • @mohammedmattathour8841
    @mohammedmattathour8841 Před 3 měsíci +4

    ഷരീഫ്കാ super song കേൾക്കാൻ വെഴുകിപ്പോയി❤❤❤😍😍😍

  • @shailasmusic3896
    @shailasmusic3896 Před rokem +18

    സൂപ്പർ ലിറിക്‌സ് സൂപ്പർ മ്യൂസിക്.. പാടിയതും കിടു... സൂപ്പർ feel👍👍👍👍🥰🥰😪

  • @noufalnoufi2412
    @noufalnoufi2412 Před rokem +22

    ദറജപ്പു മോളല്ലേ ലൈല നീ എന്റെ എന്ന പാട്ടിന്റെ ട്യൂൺ ഒരല്പം മാറ്റി പിടിച്ചു അല്ലേ ശരീഫ്ക എനിക്കു മാത്രം തോന്നിയതായിരിക്കാാം 😅😅എന്ധായാലും പാട്ടു പൊളിയാണ് കേട്ടിരിക്കാൻ നല്ല രസം ❤❤❤❤❤

    • @shareefputhalon
      @shareefputhalon  Před rokem

      Yes 😁😍

    • @beautyofthenature3645
      @beautyofthenature3645 Před 6 měsíci +3

      നിങ്ങളുടെ തോന്നലല്ല അത്‌ തന്നെയാണ് സംഭവം 😂
      എന്തായാലും നന്നായിട്ടുണ്ട്

    • @zyzvlogs564
      @zyzvlogs564 Před 5 měsíci +1

      എനിക്കും തോന്നി

    • @sofiashanavas7948
      @sofiashanavas7948 Před 5 měsíci +1

      അതാണ് സത്യം 😂

    • @HridayampoochA
      @HridayampoochA Před 2 měsíci +1

      Enikkum thonni

  • @kazimambalath1438
    @kazimambalath1438 Před rokem +10

    എന്റെ പോന്നു ബായി നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ. പെരുന്നാൾ ഉണ്ടയിരുന്നില്ല ജോലിയിൽ ആയിരുന്നു എന്നാലും ഈ പാട്ട് കേട്ടപ്പോൾ. മനസ്സിന് വളരെ സന്തോഷം തോന്നി. ഇനിയും നല്ല പാട്ടുകൾ പാടാൻ അലഹു അനുഗ്രഹിക്കട്ടെ ആമീൻ ❤️

  • @faisalnsf231
    @faisalnsf231 Před 5 měsíci +4

    ഇത് പോലെയുള്ള പാട്ടാണ് ഇന്ന് ആവശ്യം ❤️❤️❤️❤️

  • @riyaskeezhur1003
    @riyaskeezhur1003 Před rokem +9

    എന്റെ ജീവന്റെ ജീവനായ ശരീഫ്ക്കാ രോമം എഴുന്നേൽക്കുന്ന പാട്ട് പൊളിച്ചു ഒന്നും പറയാനില്ല

  • @Inumol-bm2xv
    @Inumol-bm2xv Před 17 hodinami +1

    ഞാൻ കേട്ട് എന്റെ കൂട്ടുകാർക്ക് ഒക്കെ അയച്ച് കൊടുതു എന്ത് രസാ ഹെഡ് സെറ്റ് വെച്ച് ക്കേട്ടാൽ കേട്ട് കൊണ്ടേ ഇരിക്കും തീരുമ്പോൾ ഒരു വിശമം.

  • @shihabkoderichal6056
    @shihabkoderichal6056 Před rokem +54

    M: മഴവില്ലിൻ ചേ..ലാണ്.
    പെണ്ണേ നീ ഖൽബിന്നൊളിവാണ്..
    മണ്ണിൽ ഞാനേ..കനായ് നിന്നെ തേ..ടി നടപ്പാണ്
    F: മുഹബത്തായ് പൂ... മുത്തേ
    നെഞ്ചിൽ നീ.യല്ലാതാരാണ്..
    മനസ്സിൽ മുറാ..ദുമായ്
    നിന്നെ കാ.ത്തിട്ടിരിപ്പാണ്...
    M: മഴവില്ലിൻ ചേ..ലാണ്
    പെണ്ണേ..നീ... ഖൽബിന്നൊളിവാണ്..
    മണ്ണിൽ ഞാനേ..കനായ് നിന്നെ തേടി നടപ്പാണ്..
    M: ഒന്നെന്ന് ചൊ..ല്ലിയ
    കാലത്തെ.. നമ്മൾ ഒന്നല്ലേ..
    ഒന്നും പറ..യാതെ എങ്ങോ
    നീ..യും മറഞ്ഞില്ലേ...
    F: ഒന്നും മറ.. ക്കൂല നിന്നെ
    ഞാൻ വിട്ടു പിരിയൂ..ല്ല..
    ഓർമ്മ പിടയുന്ന നെഞ്ചകം ആരും കാണൂല...
    M: മഴവില്ലിൻ ചേ..ലാണ്
    പെണ്ണേ നീ.കൽബിൻ ഒളിവാണ്..
    മണ്ണിൽ ഞാൻ ഏ..കനായി
    നിന്നെ തേടി നടപ്പാണ്...
    M: ഒന്നു കാണാ..നായി
    ഖൽബേ ഓടി തളർന്നില്ലേ..
    ഒടുവിൽ നീ പാർക്കും
    നിലാവിൻ തീരത്താണഞ്ഞില്ലേ..
    F: റബ്ബിൻ വിധി.. പോലെ
    ഇവിടം നാം ഒന്നായി ചേർന്നില്ലേ..
    റൂഹിന്റെ പാ..തിയായ്
    ഇനി നാം മൗത്തോളം ഒന്നല്ലെ..
    M: മഴവില്ലിൻ ചേ..ലാണ്
    പെണ്ണെ നീ ഖൽബിന്നൊളിവാണ്..
    മണ്ണിൽ ഞാനേ...കനായ്
    നിന്നെ തേടി നടപ്പാണ്
    F: മുഹബ്ബത്തായ് പൂ.. മുത്തെ നെഞ്ചിൽ
    നീ. യല്ലാതാരാണ് മനസ്സിൽ മുറാദുമായ്
    നിന്നെ കാത്തിട്ടിരിപ്പാണ്
    M: മഴവില്ലിൻ ചേ..ലാണ്
    പെണ്ണെ നീ ഖൽബിന്നൊളിവാണ്..
    മണ്ണിൽ ഞാനേ..കനായ്
    നിന്നെ തേ...ടി നടപ്പാണ്..
    shihab koderichal

  • @noushadayanikkara3153
    @noushadayanikkara3153 Před 5 měsíci +3

    സൗധിയിൽ വെച്ച് ഒരു പാട് തവണ കേട്ട പാട്ടാണിത് കേട്ടാൽ നാട്ടിൽ ലീവിന് പോയിവന്ന ഒരു ഫീലാണ് സൂപ്പർ സിംഗിങ്ങ്

    • @noushadayanikkara3153
      @noushadayanikkara3153 Před 5 měsíci

      ശരീഫ്ക്കാ കുറച്ച് കാലം മുമ്പ് കേട്ടൊരു പാട്ടുണ്ട് നോമ്പ് കഴിഞ്ഞ് അതൊന്ന് പാടാമോ യൂറ്റൂബിൽ ഒരു പാട് തിരഞ്ഞു പക്ഷേ കിട്ടിയില്ല
      മനസിൽ മുഹബ്ബത്തിൻ മധുരം മുളപ്പിച്ച മണിമുത്ത്
      സുൽത്താനേ ......
      മഹറിൻ മണിമാല മാറിലണിയിക്കാൻ എന്നു വരും ചാരേ ....
      എന്നാണ് തുടക്കം

  • @siyadsiyan
    @siyadsiyan Před rokem +8

    പൊളിച്ചു super song 🥰👍🏻ഷെരീഫ്ക്ക &ഫസീല ബാനു 🥰

  • @kabeerspark
    @kabeerspark Před 6 měsíci +4

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗായകൻ അതേ പോലെ തന്നെ അദേഹത്തിന്റെ സ്വഭാവം 👌🏻💞💞💞😘😘😘😘

  • @Kadheeja2862
    @Kadheeja2862 Před rokem +5

    #Fasilabanu innevare paadiyathil vech vallathoru spcl monjjjjj ee songin fasila nalkiyittund oru line IL oro eduppum manoharamaaakki fasila great 👍🏻

  • @faisalnadapuram1385
    @faisalnadapuram1385 Před rokem +6

    കിടുക്കച്ചി ശരീഫ്‌ക and ഫാസില ബാനു .നിങ്ങളെ ഈ കൂട്ടുകെട്ടിൽ ഇനിയും നല്ല നല്ല ഗാനങ്ങൾ വരട്ടെ എന്ന് ആശംസിക്കുന്നു❤️❤️❤️❤️❤️❤️❤️❤️🎶🎶❤️🎶❤️🎶❤️🎶❤️🎶❤️🎶🎶❤️🎶❤️🎶❤️🎶🎶❤️🎶❤️❤️😍

  • @SakeerKonnengal
    @SakeerKonnengal Před rokem +6

    ശരീഫ്ക്ക ഫാസിലാബാനു ആലാപനം 👌ഓർക്കസ്ട്ര പൊളിച്ചു 👌👌

  • @fcmedia7521
    @fcmedia7521 Před 5 měsíci +5

    എന്റെ നാട്ടുകാരൻ സുഹൃത്ത് സമദിന്റെ വരികൾ 😍

  • @seenathseenath1744
    @seenathseenath1744 Před 13 dny +2

    Super oru rakshayumilla ikka,banu❤

  • @MoideenKari-bp2mf
    @MoideenKari-bp2mf Před rokem +4

    Samad malapuram ഷരീഫ് കൂട്ട് കേട്ട് പൊളിച്ചു 👍👍👍

  • @shafeekmobile
    @shafeekmobile Před 4 měsíci +2

    ഒരുപാടു നാളുകൾ അവളോടൊപ്പം നടന്നു നീങ്ങി....
    എന്നിട്ടും ഒന്നും മൊഴിയാതെ നടന്നു തീർത്ത വർഷങ്ങളാണ്
    എന്റെ കലാലയ ജീവിതം 😢

  • @nabeelmt7177
    @nabeelmt7177 Před 5 měsíci +3

    അടിപൊളി പൊളി ഒന്നും പറയാനില്ല
    പ്രത്യേകിച്ച് orchestraNABEEL BAHI @ടീം 🔥

  • @user-xr4mz1ip3e
    @user-xr4mz1ip3e Před 5 měsíci +3

    ❤👍പൊളിച്ചു രണ്ടാളും ഇനിയും നല്ല പാട്ടുകൾ നിങ്ങളെ തേടി വരട്ടെ ❤

  • @naseerahaneefa2092
    @naseerahaneefa2092 Před rokem +6

    🥰നല്ല വരികൾ നല്ല ഈണം നല്ല വോയിസ്‌ 🥰മാഷാ അല്ലാഹ് ഇനിയും ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ പടച്ചവൻ ഇടയാക്കി തരട്ടെ 🤲🏻🥰

    • @faisalkunjimon7468
      @faisalkunjimon7468 Před rokem

      ശരീഫ് ഏത് പാട്ട് പാടിയാലും സൂപ്പർ ആണ് ജോഡി ശരിയായില്ല. അല്ലെങ്കിൽ സിന്ധു പ്രേംകുമാർ

  • @iqubalmadakkara587
    @iqubalmadakkara587 Před rokem +7

    മനോഹരമായ ആലാപനം 💕🎶
    ഇനിയൊരു സാധ്യതയില്ലാത്ത ഗാനങ്ങളാണെങ്കിൽ കൂടി തന്റെ ആലാപന ഭംഗിയാൽ മാത്രം ശരീഫ്ക്ക മനോഹരമാക്കിയ എത്രയെത്ര ഗാനങ്ങൾ…
    Congrats Dears 💕🎶🎉✨🎊
    ഇവിടെ ഇത്തരം യുഗ്മ ഗാനങ്ങൾ ശരീഫ്ക്കാക്ക് പാടാനായി നൽകുമ്പോൾ ദറജപ്പൂ വിട്ട് നമ്മൾ കടന്നുപോകുന്നില്ല എന്ന ഒരു നേർത്ത നിരാശയും പങ്കുവെക്കുന്നു.

  • @user-mh2vo3bc1f
    @user-mh2vo3bc1f Před rokem +4

    മൂന്ന് ദിവസമായി ഇതു കേൾക്കാൻ കാത്തിരിക്കുന്നു❤❤ പല്ലവി കാണാപാഠം ആക്കി.. ഇനി അനുപല്ലവി ശരണം 😊😊

  • @ksd5971
    @ksd5971 Před rokem +3

    ഒരുപാട് വട്ടം ഈ സോങ്ങ് ഞാൻ കേട്ടു ഒരുപാട് ഇസ്ഥപെട്ട് ഇനിയും നല്ല നല്ല song padan പടച്ച നാഥൻ വിധി കുട്ടറ്റെ

  • @shahidalatheef7789
    @shahidalatheef7789 Před 5 měsíci +6

    എന്താ രസം കേൾക്കാൻ👌👌😍

  • @nisarvpk5979
    @nisarvpk5979 Před rokem +7

    മനോഹരം 🤝SHAREEF👌 ഇക്കയുടെ മറ്റൊരു ഹിറ്റ് ഗാനം കൂടി പിറവിയെടുക്കന്നു പ്രിയപ്പെട്ടവരെ അഭിനന്ദനങ്ങൾ
    EID MUBARAK 🤝🎉

  • @shafeekmedia9763
    @shafeekmedia9763 Před 4 měsíci +3

    പഴയ ഷരീഫ്ക്കാ പാട്ടിൻ്റെ ഫീൽ കിട്ടിയ നല്ലൊരു പാട്ട് ❤

  • @JaleelJali-kj8xj
    @JaleelJali-kj8xj Před 4 dny +1

    വല്ലാത്ത ഒരു ഫീൽ ആണ് ഈ സോങ്ങ്❤❤❤❤❤❤❤❤❤❤❤❤❤

  • @subramaniancp204
    @subramaniancp204 Před rokem +3

    Darajapoomolalle enna pattumayi kure samyamulla music....manoharam shareefkka polichu entha....feel❤❤❤❤

  • @thaj921
    @thaj921 Před 2 měsíci +3

    ഇന്ന് മാത്രം ഒരു 20 വട്ടം കേട്ടു 😊.

  • @salmanfariz1151
    @salmanfariz1151 Před rokem +4

    പകരം വെക്കാനില്ലാത്ത കലാകാരൻ ❤️

  • @nuumanmedia7686
    @nuumanmedia7686 Před 21 dnem +1

    എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല... വീണ്ടും വീണ്ടും ഈ പാട്ടിനോടു വല്ലാത്ത പ്രിയമാണ്

  • @anoofanoxing9583
    @anoofanoxing9583 Před 3 měsíci +3

    ഒരു തവണ കേട്ടത് കൊണ്ടൊന്നും മതിയാവുന്നില്ല 😍😍😍❤❤

    • @shareefputhalon
      @shareefputhalon  Před 3 měsíci

      😍

    • @anoofanoxing9583
      @anoofanoxing9583 Před 3 měsíci

      @@shareefputhalon നേരിൽ കാണാനുള്ള ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി ... അത്ര മാത്രം മനസ്സിൽ ഇടം നേടിയ ഒരാളാണ് ഷെരീഫക്ക ❤️❤️❤️🥹🥺

  • @hajumannel6252
    @hajumannel6252 Před rokem +4

    onnum parayanilla. wonderful singing Shareefkka ..❤❤❤ very beautiful lyrics . Congrats Samad ❤❤

  • @ShihabPalappettyOfficial
    @ShihabPalappettyOfficial Před 5 měsíci +2

    Shareefka fazila polichu..Nalla feel❤
    Nabeelkka enthoru music❤
    Venam manushya munnottu

  • @user-ys9nu8bt6n
    @user-ys9nu8bt6n Před 19 dny +1

    ❤️❤️❤️❤️ ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിനകത്ത് ഒരു വേദനയാണ്

  • @iamaadolfhitler7823
    @iamaadolfhitler7823 Před rokem +6

    ശരീഫ് ഇക്കാ
    ഇങ്ങക്ക് എന്നും സൂപ്പർ ജോഡി
    രഹന ഇത്തയാണ്... ❤️❤️

    • @shamna642
      @shamna642 Před rokem +1

      പക്ഷെ ഇത് ഫാസില പൊളിച്ച് 👍🏻👍🏻

  • @naufalkoroth7944
    @naufalkoroth7944 Před 6 měsíci +3

    എക്കാലവും നിലനിൽക്കുന്ന സംഗീതവും, രചനയും കണ്ണൂർ ശരീഫ് & ഫാസില ബാനുവിന്റെയും ആലാപന സൗന്ദര്യവും... മുഹബ്ബത്തിൻ ചേലൊത്ത ദൃശ്യാവിഷ്കാരം... BEMP HEART BEATS... Thalassery

  • @sumayyanizam9115
    @sumayyanizam9115 Před rokem +4

    Super🎉Masha Allah..

  • @haneefaathanikkal2024
    @haneefaathanikkal2024 Před rokem +6

    സജ്‌ന സലീമിനെ ക്കാൾ നല്ല വോയിസ്‌ ആണ് ഫാസില ബാനു, അഹങ്കാരമില്ലാത്ത വിനയം, ശരീഫ് അന്നും ഇന്നും സൂപ്പറ്. എരഞ്ഞോളി മൂസാക്ക കഴിഞ്ഞാൽ ഏറ്റവും നല്ല ശബ്ദത്തിനുടമ .

    • @jaleelkeecheri8615
      @jaleelkeecheri8615 Před 7 měsíci

      Moosaka shareefka sajila OK ivalude vocal ok ahagaram ivalkannh 😢😢

  • @NoushadKv-jt5vs
    @NoushadKv-jt5vs Před rokem +4

    Samad.malappuram
    Lyrics. Policchu❤❤

  • @masas916
    @masas916 Před rokem +7

    ശരീഫിക്കാന്റെയും അഫ്സൽക്കാന്റെയുമൊക്കെ പാട്ട് കേൾക്കുമ്പോൾ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ട ഒരു ഫീലാണ്. കൂടുതലും കഴിഞ്ഞ കാലങ്ങളുടെ ഓർമ്മകൾ അന്നത്തെ ആ ജീവിതം ഒരുപാട് ഒരുപാട് ഓർമ്മകൾ വേദനായയും സന്തോഷമൊക്കെയായി കയറി വരും. പിന്നെ ഒരു വലിയ കാര്യം എല്ലാ ഗായകർക്കും ഓരോ കാലത്തും ശബ്ദങ്ങൾക്ക് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് ദാസേട്ടന് പോലും, പക്ഷെ നിങ്ങൾക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ല. 👍

    • @shareefputhalon
      @shareefputhalon  Před rokem +2

      😍❤️

    • @masas916
      @masas916 Před rokem +1

      @@shareefputhalon ഈ പെരുന്നാളിന് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ്. ഇക്കാന്റെ റീപ്ലൈ.😍ഈദ് മുബാറക്.

    • @ponnusponnu1614
      @ponnusponnu1614 Před rokem +3

      Athe sheriyaanu

  • @shareefputhalon
    @shareefputhalon  Před 2 dny

    M-മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്
    മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ്
    F-മുഹബ്ബത്തായ് പൂ മുത്തെ നെഞ്ചിൽ നീയല്ലാതാരാണ്
    മനസ്സിൽ മുറാദുമായ് നിന്നെ കാത്തിട്ടിരിപ്പാണ്
    M-മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്
    മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് ….
    Music…..
    M-ഒന്നെന്നു ചൊല്ലിയ കാലത്തേ നമ്മൾ ഒന്നല്ലേ
    ഒന്നും പറയാതെ എങ്ങോ നീയും മറഞ്ഞില്ലെ
    F-ഒന്നും മറക്കൂല്ല നിന്നെ ഞാൻ വിട്ടു പിരിയൂല്ല
    ഓർമ്മ വിടയുന്ന നെഞ്ചകം
    ആരും കാണൂല്ലാ
    M-മഴവില്ലിൻ ചേലാണ് പെണ്ണേ നീ ഖൽബിന്നൊളിയാണ്
    മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് ….
    Music….
    F-ഒന്നു കാണാനായി ഖൽബേ ഓടി തളർന്നില്ലേ
    ഒടുവിൽ നീ പാർക്കും നിലാവിൻ തീരത്താണഞ്ഞില്ലേ
    F-റബ്ബിൻ വിധി പോലെ ഇവിടം നാം ഒന്നായ്ചേർന്നില്ലേ
    റൂഹിന്റെ പാതിയായ് ഇനി നാം മൗത്തോളം ഒന്നല്ലെ
    M-മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്
    മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ്
    F-മുഹബ്ബത്തായ് പൂ മുത്തെ നെഞ്ചിൽ നീയല്ലാതാരാണ്
    മനസ്സിൽ മുറാദുമായ് നിന്നെ കാത്തിട്ടിരിപ്പാണ്
    M-മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്
    മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് ….

  • @askarc2894
    @askarc2894 Před 7 měsíci +3

    സത്യം പറഞ്ഞാൽ നമ്മുടെ നാടിന്റെ അഭിമാനമാണ് ഇക്ക നിങ്ങൾ നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ സന്തോഷവും സങ്കടങ്ങളും വരും അത്രക്ക് വല്ലാത്ത ഒരു ഫീൽ തന്നെയാ നിങ്ങളുടെ ഓരോ സോങ്ങും I love you മുത്തെ ❤❤❤❤

  • @khalbinakathorunikahjaleem572

    വളരെ മനോഹരം 💐💐💐👍🏻സമദ് ഇക്ക ഷെരിഫ് ഇക്ക

  • @TheAbushifa78
    @TheAbushifa78 Před 9 měsíci +4

    One & only ശരീഫ്ക്ക ങ്ങള് പാട്ട് പാടുമ്പോൾ വേറെയൊരു അനുഭൂതിയാട്ടാ... നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹമുണ്ട്... ഇൻഷാ അല്ലാഹ് 🤲❤❤

  • @mubashirkannurmubashir3615

    Wooow super vere leval ❤❤❤❤sheriff ikka&fasila super

  • @SeenaRamsad
    @SeenaRamsad Před 9 měsíci +1

    ഷെരീഫ് ഇക്കാ. നിങ്ങളുടപ്പാട്ട് ഒരു രക്ഷയും ഇല്ലാ മുത്തേ. All the Best

  • @shajahankaradan6137
    @shajahankaradan6137 Před 18 dny +1

    ഞാൻ കുറച്ചു ദിവസം മുന്നേ ആണ് ഈ song കേൾക്കുന്നത്
    അന്ന് തൊട്ട് ഇന്ന് വരെ ദിവസം ഒരു രണ്ടു തവണയെങ്കിലും കേൾക്കും 🥰🥰🥰

  • @kochumix9188
    @kochumix9188 Před rokem +3

    സുൽത്താന്റെ പാട്ടിനു വേണ്ടി കാത്തിരുന്ന ദിവസങ്ങൾ ആയിരുന്നു മനോഹരം അതിമനോഹരം ശരീഫ്ക്കാ 😍😍😍😍😍😍😍

  • @user-nb3ys9iv6t
    @user-nb3ys9iv6t Před rokem +2

    Masha allha അടിപൊളി feel🥰❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥 oru രക്ഷ illa ❤‍🔥

  • @nisarcmcm9610
    @nisarcmcm9610 Před 9 měsíci +3

    ❤എത്ര വട്ടം കേട്ട് എന്ന് അറിയില്ല... 👌👌👌❤❤

  • @Angel-jh5lw
    @Angel-jh5lw Před rokem +2

    Valare Manoharamaya varigalum paatukarum❤ heart touching 🥰🎶 shereefka❤fasiltha❤👍👍👍

  • @shaheenafaisal9939
    @shaheenafaisal9939 Před rokem +2

    Beautiful song & singing 😍
    Shereef ikka ee song paadunnathu nerittu kelkkan sadhichu..... ✌️💃

  • @basithmayanad8758
    @basithmayanad8758 Před 3 měsíci +1

    മാപ്പിളപ്പാട്ടുകളിൽ വേറിട്ടു
    നിൽക്കുന്ന ശബ്ദം.കണ്ണൂർ
    ഷെരീഫ്ക്കാ...❤❤

  • @sajnamtr4355
    @sajnamtr4355 Před rokem +3

    Masha allah shereefka fasila Banu voice ennum ishttam❤enth rasa kekan🥰lyrics oru rakshilla ❤❤

  • @ibrahimkuttykavungaparambi7747
    @ibrahimkuttykavungaparambi7747 Před 5 měsíci +1

    Haaai waaah 👏👏👏ശരീഫ്ക്കാ അടിപൊളിയായി ട്ടോ.. ഒന്നും പറയാനില്ല.. രണ്ടു പേരും 👍👍👍🌹🌹🌹🌹

  • @Saleem-u2p
    @Saleem-u2p Před 4 měsíci +3

    Shereef ikka 🔥🔥🔥excellent

  • @mohamedkarat9467
    @mohamedkarat9467 Před 5 měsíci +1

    🎤🎤❤❤❤ ഒന്നും പറയാനില്ല വല്ലാത്തൊരു ഫീൽ സൂപ്പർ അടിപൊളി

  • @hiboos9777
    @hiboos9777 Před 3 měsíci +2

    ❤❤🎉🎉poli song

  • @shafeequekizhuparamba
    @shafeequekizhuparamba Před 9 měsíci +1

    ശരീഫ്ജി.... എന്തൊരു രസമാണ് കേൾക്കാൻ... രണ്ട് പേരും തകർത്തു... നബീലും സംഘവും തകർത്തു.....

  • @asharafmayeeriasharafmayee860

    ഷെരീഫ്ക്ക,യുടെതും. ഭാനു,വിൻറെ യും, അടിപൊളി ഗാനം, സുന്ദരം സൂപ്പർ അഭിനന്ദനങ്ങൾ,,,,🎉🎉🎉🎉🎉😂❤❤

  • @raazq8
    @raazq8 Před rokem +1

    ഏന്റെ സുഹൃത്തിന്റെ ഈ മഴവില്ലിൻ ചേല് പോലെ തന്നെയാണ് ഈ പാട്ടും അതിന്റെ ഫീലിങ്ങും.. ഒരുപാടു തവണ കേൾക്കുമ്പോൾ എന്ത് രസമാണ് ❤❤❤❤...

  • @MuneerMuneer-li4uv
    @MuneerMuneer-li4uv Před 5 měsíci +2

    eathoo oru vari reelil kanditt avn thappi nadannu enik vitt thanna song. 🩵nte ishttapetta song😍😍😍😍

  • @mansoork-gw8wd
    @mansoork-gw8wd Před rokem +2

    ജൂൺ 4ന് സഹാറ ഗോൾഡ് റീ opening
    കണ്ണൂർ ശരീഫ് ഇക്കയും fasila ബനുവും
    ചേർന്ന് മലപ്പുറം കുന്നുമ്മൽ ടൗൺഹാളിൽ പ്രോഗ്രാംഉണ്ടായിരുന്നു അവിടുന്നാണ് അദിയമയിട്ട് ഈ സോങ്ങ് ഞാൻ കേൾക്കുന്നത് 😊 അപ്പോൾ തന്നെ യൂട്യൂബിൽ search ചെയ്തു👍❤️🥰

  • @reshadfz9535
    @reshadfz9535 Před 5 měsíci +2

    Hoooowww poli song super feel

  • @samadok3984
    @samadok3984 Před 9 měsíci +2

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് മഴവിൽ 🤍🤍🤍🎶🎶🎶🎶🤍🤍🤍ശരീഫ് ഇക്ക

  • @kannurrasheedrasheed5908

    shareefkka❤ പരയൻ വാക്കുകളില്ല സൂപ്പർ ഫാസില യും അതി മനോഹരമായി ആലപിച്ചു .❤❤❤🌹🌹🌹🌹🤝🤝

  • @jasiranajeem735
    @jasiranajeem735 Před měsícem +1

    Nammale swandam shareefkaa.ella songum shareefka padiyaal athoru prathyeka feelaa.allahu aarogyathodeyulla aayuss nalkatte

  • @Foodies50645
    @Foodies50645 Před 5 měsíci +1

    Njan 100 more times paatu kettu really super amazing vakukal kittunilla I like it🥰🥰🥰🥰🥰🥰👍👍👍👍👏👏👏👏👏👏

  • @hajumannel6252
    @hajumannel6252 Před rokem +2

    what a feel Shareefkka ❤❤....beautiful song . kettitt kothi theerunnilla ....

  • @hamzakp6901
    @hamzakp6901 Před rokem +1

    ശരീഫ്ക്കാ ഒരു രക്ഷയും ഇല്ല സൂപ്പർ

  • @Ishalworld518
    @Ishalworld518 Před rokem +1

    Anthoru rasaan kelkkaan❤ orupaad thavana kettu....iniyum nalla songs varane annu praarthichu kond....fasila..shareefkkaa❤❤❤❤❤❤❤❤❤