ദുബൈമാർക്കറ്റിലെ ഫോണുകൾ ഇനി നാട്ടിൽ നിന്നും വാങ്ങിക്കാം. ദുബൈ വിലക്ക് 👍🏿

Sdílet
Vložit
  • čas přidán 4. 09. 2024
  • hi i am ptvlog.
    തികച്ചും ബിസിനസ് ലക്ഷ്യമാക്കി എടുത്ത ഒരു വീഡിയോ ആണ്. അത്കൊണ്ട് തന്നെ നിങ്ങൾ എടുക്കുന്ന ഉഭകരണങ്ങക്ക് നിങ്ങൾതന്നെയാണ് ഉത്തരവാദികൾ.
    #സ്മാർട്ട്ഫോൺ
    #malayalamnews
    #iphonexr
    #iphone13promax
    #iphone14promax
    #iPhonedubaimobilmarket
    #usediphonepriceinbangladesh2024

Komentáře • 61

  • @kunjimuthy
    @kunjimuthy Před měsícem +1

    അടിപൊളി വീഡിയോ സൂപ്പർ വളരെ വിലക്കുറവിൽ എല്ലാ തരം മൊബൈലുകൾ ഇവിടെ കിട്ടാനില്ല അവിടെ ഒരു പാട് തരം ഐറ്റംസ് മൊബൈലുകൾ സൂപ്പർ നല്ല അവതരണം പൊളിച്ചു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MyDreamsMyHappiness
    @MyDreamsMyHappiness Před měsícem +2

    വളരെ നല്ല വീഡിയോ ആയിരുന്നു 👌👌👌
    ഗുഡ് ഷെയറിങ് 🌹🌹
    Lk👌👌

  • @vismayacheppu8456
    @vismayacheppu8456 Před měsícem +2

    Good morning dear 🙏🏻
    Avashyakarilekku ethette kazchakal 👌🏻👌🏻👌🏻 very useful content 👍🏻

    • @ptvlog6474
      @ptvlog6474  Před měsícem

      🙏🏿👍🏿സന്തോഷം

  • @ashasremesh
    @ashasremesh Před měsícem +1

    കൊള്ളാം നല്ലൊരു വീഡിയോ തന്നെ ആയിരുന്നു. ഫോണുകൾക്ക് എല്ലാം നല്ല വിൽക്കുറവ് ആണല്ലോ.എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു. ഗുഡ് യൂസ്ഫുൾ ഷെയറിങ് 👌🏻👌🏻👌🏻👌🏻👍🏻

  • @beatsofnaturee
    @beatsofnaturee Před 23 dny

    വീഡിയോ സൂപ്പർ

  • @user-om1zz6ur6r
    @user-om1zz6ur6r Před měsícem +1

    നല്ല ഓഫർ ആണല്ലോ ഇന്ന് വരുമ്പോൾ നാട്ടിലേക്ക് ഒന്ന് കൊടുത്തു വിടണേ 👍

  • @ValsasKitchenNY
    @ValsasKitchenNY Před měsícem +1

    സൂപ്പർ ആയിരുന്നു. ഫോൺ കച്ചവടം പൊടി പൊടിയ്ക്കട്ടെ ❤️❤️❤️❤️ലൈക്‌

  • @nilavubyreyyu2816
    @nilavubyreyyu2816 Před měsícem +1

    Usful vidio 👍🏿👍🏿👍

  • @shamitastyworld9517
    @shamitastyworld9517 Před měsícem +1

    Use full video 😍

  • @bismivlog5481
    @bismivlog5481 Před měsícem +1

    എനിക്കും വേണം...🥰🥰🥰🥰

  • @Nichuzz412
    @Nichuzz412 Před měsícem +1

    വിവരണം സൂപ്പർ❤❤

  • @Noorusvlog
    @Noorusvlog Před měsícem +2

    Aiwa

  • @Roadtosuccess564
    @Roadtosuccess564 Před měsícem +1

    അടിപൊളി 👍👍👍👍👍

  • @pavithrazzvlog4056
    @pavithrazzvlog4056 Před měsícem

    നല്ലൊരു വീഡിയോ ആയിരുന്നു 19:35

  • @kappadkitchen
    @kappadkitchen Před měsícem +1

    അജ് മാനിൽ ആണൊ നെയ്യിൽ പൊരിച്ചതും ഉണ്ട് അല്ലേ🤩 നല്ല ഓഫർ ആണല്ലൊ

  • @dudusmedia
    @dudusmedia Před měsícem

    Very useful video thanks for sharing ❤❤

  • @batherykitchen5107
    @batherykitchen5107 Před měsícem

    Super 👍👍

  • @diyasmn
    @diyasmn Před měsícem +1

    👍👍

  • @marketmachan
    @marketmachan Před měsícem +1

    ❤❤❤❤❤

  • @beegumsvlog5299
    @beegumsvlog5299 Před měsícem

    നല്ല ഓഫർ ആണല്ലോ സൂപ്പർ ഫോൺ 😍👍❤️

  • @ajithcv679
    @ajithcv679 Před měsícem +2

    S24 ultra യ്ക്ക് 860 dirham ആണെകിൽ കേരളത്തിൽ എത്ര ആണ് വില്ല...

    • @ptvlog6474
      @ptvlog6474  Před měsícem +1

      19350.വരും ബ്രോ അത് ഒരു മാസത്തെ പ്രൈസ് ആണ്ട്ടോ

    • @ajithcv679
      @ajithcv679 Před měsícem

      @@ptvlog6474 ok...thnq

  • @ijasuae8238
    @ijasuae8238 Před měsícem +1

    യുഎഇയിൽ ആരുമില്ല നിങ്ങൾ നാട്ടിലേക്ക് സാധനം എത്തിച്ചു തരുമോ

    • @ptvlog6474
      @ptvlog6474  Před měsícem

      🙏🏿സോറി ബ്രോ

  • @arunaravind5249
    @arunaravind5249 Před měsícem

    15 plus

  • @Lolanlolan304
    @Lolanlolan304 Před měsícem +1

    Tax കൊടുക്കണ്ടേ ഇവിടോട്ട് കൊണ്ടുവരുമ്പോൾ 🤔 അപ്പോൾ നാട്ടിലെ മാർക്കറ്റ് പ്രൈസ് തനെ ആവിലെ 🤔

    • @ptvlog6474
      @ptvlog6474  Před měsícem

      അത് ഇല്ല ബ്രോ ഇവിടെനിന്നും വരുന്നവരുടെ അടുത്ത് ഒരണ്ണം കൊടുത്തു വിടുകയാണ് ചെയ്യുന്നത്

    • @Lolanlolan304
      @Lolanlolan304 Před měsícem

      @@ptvlog6474 ok ബ്രോ

    • @ijasuae8238
      @ijasuae8238 Před měsícem

      അതിന് അവിടെ ആരുമില്ല നിങ്ങൾ സാധനം നാട്ടിലേക്ക് എത്തിച്ചു തരുമോ

  • @abdurahman118
    @abdurahman118 Před měsícem

    12 mini undo

    • @ptvlog6474
      @ptvlog6474  Před měsícem

      നമ്പറിൽ ഒന്ന് വാട്സപ്പ് ചെയ്തു നോക്കു 👍🏿 ഉണ്ടാകും

  • @ZainulAbidKv-lt4ut
    @ZainulAbidKv-lt4ut Před měsícem

    നാട്ടിലെ വില പറഞ്ഞാല് സന്തോഷം

    • @ptvlog6474
      @ptvlog6474  Před měsícem

      @@ZainulAbidKv-lt4ut അടുത്തതിൽ പറയാം

  • @user-uv2js4du2l
    @user-uv2js4du2l Před měsícem +1

    Pls call nattil

    • @ptvlog6474
      @ptvlog6474  Před měsícem

      +971 കൂട്ടി വീഡിയോയിൽ കൊടുത്ത നമ്പറിൽ വാട്സ്ആപ് ഉണ്ട് 🙏🏿

  • @sharanteamwinners7873
    @sharanteamwinners7873 Před 16 dny

    നാട്ടിൽ നിന്ന് കൊണ്ട് എങ്ങനെ വാങ്ങിക്കാൻ പറ്റും 🙄

    • @ptvlog6474
      @ptvlog6474  Před 15 dny

      നിങ്ങളുടെ പരിജയത്തിൽ ഉള്ള ആരെങ്കിലും ഇവിടെ UAE യിൽ ഉണ്ടെങ്കിൽ www.nexmubail.ae എന്ന സൈറ്റിൽ കയറി നോക്കി വാങ്ങാൻ പറ്റും 🙏🏿

  • @santhoshvksatwika
    @santhoshvksatwika Před měsícem +1

    സൗദി ഡെലിവറി ഉണ്ടോ?

    • @ptvlog6474
      @ptvlog6474  Před měsícem

      ഉണ്ട് ബ്രോ

    • @moinsha2471
      @moinsha2471 Před měsícem

      Njan saudiyilane Yaniq evida delivery chayamo ?

    • @ptvlog6474
      @ptvlog6474  Před měsícem

      @@moinsha2471 തീർച്ചയായും. നിങ്ങൾ വീഡിയോയിൽ കാണുന്ന നമ്പറിൽ വാട്സ്ആപ് ഉണ്ട്

    • @moinsha2471
      @moinsha2471 Před měsícem

      @@ptvlog6474 whatsapp kittunilla

  • @riyasriyas6806
    @riyasriyas6806 Před měsícem +1

    Nuber

    • @ptvlog6474
      @ptvlog6474  Před měsícem

      വീഡിയോയിൽ ഉണ്ട്

  • @myworld7977
    @myworld7977 Před měsícem

    ❤❤❤

  • @voiceofkannamangalam9244
    @voiceofkannamangalam9244 Před měsícem

    ❤❤❤❤