Komentáře •

  • @ashrafnm2448
    @ashrafnm2448 Před měsícem +10

    വളരെ നല്ല ആഹ്വാനം. ജനം ഇളകണം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ജനത്തെ പേടി വേണം.

  • @evfrancis5919
    @evfrancis5919 Před měsícem +4

    ഇടി കിട്ടുകയില്ല !!! നാം പൊതുജനത്തിന് സംഘടനാ സ്പിരിറ്റ്‌ ഇല്ല, പ്രതികരണ ശേഷിയുമില്ല !!! നിവൃത്തികേടുകൊണ്ട് പ്രതികരിക്കേണ്ട ചെറുപ്പക്കാർ ഓടി രക്ഷപ്പെടുകയാണ് !!!

  • @rajanvelayudhan7570
    @rajanvelayudhan7570 Před měsícem +1

    താഴെതട്ടിൽ പോലുമുള്ള കെടുകാര്യസ്ഥിതി തന്നെ കാരണം.അഴിമതി മുക്തമാവണം.

  • @reshmijoseph63
    @reshmijoseph63 Před měsícem +4

    Twenty-20 വരട്ടെ 👍❤

  • @tonyjames9133
    @tonyjames9133 Před měsícem +8

    എറണാകുളം ആലപ്പുഴ കോട്ടയം താഴ്ന്ന പ്രീദേശങ്ങൾ2027ആകുമ്പോൾ ഇനി വാസ യോഗമല്ല

  • @s.kumar.g8945
    @s.kumar.g8945 Před měsícem +9

    കേരളത്തിലെ ഗ്രാമപ്രദേശത്തുള്ള ഓടകൾ പോലും ബ്ലോക്കായി റോഡിൽ കൂടെ മഴവെള്ളം ഒഴുക്കുന്നു. നെതർലാൻ്റ് ടെക്നോളജിയായ കൊണ്ട് നമ്മൾ സഹിക്കുന്നു.😮

  • @jojythomas6872
    @jojythomas6872 Před měsícem +8

    ഓരോ ദുരന്തം ഉണ്ടാകുമ്പോളും ജനത്തെ പിഴിഞ്ഞു കാശുണ്ടാക്കാൻ ഒരു സർക്കാർ 😟 അതാണ്‌ ഏറ്റവും വലിയ ദുരന്തം 😞

    • @nasarktl1162
      @nasarktl1162 Před měsícem

      വളരെ ശരി യാണ്

  • @abdullakuttym.k7096
    @abdullakuttym.k7096 Před měsícem +5

    തലപ്പടി
    ഇടപ്പള്ളി.
    ഹൈവേ വേ വർക്ക്‌ കഴിയുന്നത്തോടെ. കേരളത്തി ന്റെ പണി തീരും.
    മണ്ണ് പോയി
    മരം പോയി
    മരം വീണു.
    ഭൂമിയുടെ
    ബാലൻസ് പോയി...
    ഭാവിയിൽ.
    തമിഴ് നാട് ബോർഡർ ആവും. കേരളത്തിന്റെ കടൽ തീരം!

  • @SJ-yg1bh
    @SJ-yg1bh Před měsícem +4

    അതിരിൽ കൂടി പോകുന്ന നീർച്ചാലുകൾ മണ്ണിട്ട് മൂടി പിടിച്ചെടുത്തു പറമ്പിനോട് ചേർത്തു .
    കുളങ്ങൾ നീർത്തടങ്ങൾ മണ്ണടിഞ്ഞു മൂടിപ്പോയി .
    വെള്ളം കെട്ടി നിന്നിരുന്ന പാടങ്ങൾ മണ്ണിട്ട് പൊക്കി വസ്തുആക്കി.
    ഓടകൾ , കാനകൾ വേസ്റ്റ് ഇട്ടു അടച്ചു.
    ഭൂമിയുടെ കിടപ്പു മനസ്സിലാക്കാതെയുള്ള അശാസ്ത്രീയ നിർമ്മാണങ്ങൾ .
    മഴക്കാല പൂർവ്വ ജോലി ചെയ്യേണ്ടുന്നവർ അത് ചെയ്യുന്നില്ല .
    കൂടെ അതി തീവ്ര മഴയും .

    • @leonadaniel7398
      @leonadaniel7398 Před měsícem

      മണൽ വാരൽ നിരോധിച്ചത് കാരണം പുഴകളുടെ ആഴം ഇല്ലാതെയായി. ഒരൊറ്റ മഴയിൽ പോലും പുഴകൾ കവിഞ്ഞു പറമ്പിലേക്ക് വെള്ളം കയറുന്നു

  • @abijackson1000
    @abijackson1000 Před měsícem +3

    മതിലുകള്‍, tiles, ടാറിട്ട റോഡുകള്‍, concrete ചെയ്ത സ്ഥലങ്ങള്‍ കൂടി വരുന്നു.
    വെള്ളത്തിന് ഒഴുകി പോകാനോ താഴേക്കു പോകാനോ വഴിയില്ല
    ഇനിയുള്ള വര്‍ഷങ്ങളില്‍ ഇതിലും കൂടുതൽ ബുദ്ധിമുട്ട്‌ ഉണ്ടാകും

  • @user-fe3ou5nc7h
    @user-fe3ou5nc7h Před měsícem +5

    Sir ഇത് തുടർന്നു കൊണ്ടേയിരിക്കും എങ്കിലേ സന്ധ്യയ്ക്ക് വന്നു ടിവി യില്കൂടി പാടാ ദുരിതം പറഞ്ഞു നാട്ടുകാരുടെ കയ്യിൽ നിന്ന് പിടുങ്ങി മറ്റു പല വ്യക്തികളും സംഘടനകളും വ്യക്തികളും കയ്യിലുള്ളത് ദുരിതാ സ്വാസനിധിയിൽ എത്തും അങ്ങിനെ കുശാലായി 3 മാസം രാഷ്ട്രീയ നേതാക്കൾ മന്ത്രിമാർ ചോട്ടാ നേതാക്കൾ എല്ലാവർക്കും വിഹിതം കിട്ടും പിന്നെ സെസ്സു പുത്തിയനികുതികൾ ബസ്സ് യാത്ര സെസ് മരുന്നിനു സെസ് സ്വസിക്കുന്ന വയുവിന് മാത്രമേ ഇനി സെസ് പിരിക്കാൻ ബാക്കി യുള്ളൂ മുടിഞ്ഞ് പോകും ഈനാട്

  • @tomsvarkey355
    @tomsvarkey355 Před měsícem +3

    അപ്പോൾ ദുബായിൽ വെള്ളപൊക്കം ഉണ്ടായതോ ?

  • @phoenixvideos2
    @phoenixvideos2 Před měsícem +5

    പാപികൾ അധികരിച്ചിരിക്കുന്നു
    കർതാവ് വേഗം വരാറായിരിക്കുന്നു

  • @raviravindran3905
    @raviravindran3905 Před měsícem

    ഓരോ കൊല്ലവും വെള്ളം കയറികയറി വരും. കാരണം നദികളുടെ ആഴം കുറഞ്ഞ് വരുന്നു.

  • @okacet9412
    @okacet9412 Před měsícem

    Very correct.

  • @SJ-yg1bh
    @SJ-yg1bh Před měsícem +3

    ഒരു സംശയം-മണ്ണുനീക്കിയാൽ ഡാമുകൾ കൂടുതൽ ജലം പിടിച്ചു വക്കുകയും പഴയ ഡാമുകൾ അതിന്റെ മർദ്ദം താങ്ങുകയും ചെയ്യുമോ ?

  • @varghesedevasia452
    @varghesedevasia452 Před měsícem

    Well said .

  • @sonyjoseph3980
    @sonyjoseph3980 Před měsícem

    💯 correct

  • @sandyj342
    @sandyj342 Před měsícem

  • @alithnaintechcont8171
    @alithnaintechcont8171 Před měsícem

    Sir. Make background little colourful

  • @thomasmathewmulamoottil4138
    @thomasmathewmulamoottil4138 Před měsícem +1

    Too much Rain Macha Govt and officials doing nothing Macha They are only interested in salary and Azhimathy Macha Don't worry Macha. Vote for LDF Macha. Everything will be fine MACHA. 😅😅😅😅

  • @mathewsebastian2839
    @mathewsebastian2839 Před měsícem

    100 petcent true

  • @arjunkmrc9392
    @arjunkmrc9392 Před měsícem

    Pinarayi ❤

  • @penielsajivarghese
    @penielsajivarghese Před měsícem +2

    LDF vannu Ellam SeryAai...😊😊😊😊😊😊

    • @user-zm1qu7tz8h
      @user-zm1qu7tz8h Před měsícem

      യു ഡി എഫ് പ്രതിപക്ഷത്തിരുന്നു.. അനീതികള് തുറന്നു കാട്ടാതെയായി

  • @Shajan71
    @Shajan71 Před měsícem

    നാടിനും, ജനത്തിനും ക്ഷേമ കരമായ കാര്യങ്ങൾ ചെയ്യാൻ ഇവന്മാർക് എവിടാ സമയം.

  • @antokj3579
    @antokj3579 Před měsícem

    കിറ്റ് ഉണ്ടാ

  • @jjnjr1086
    @jjnjr1086 Před měsícem

    ചേട്ടാ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും മാത്രമല്ല കരാറുകാർ കോൺട്രാക്ടർമാർ ഇവരും പങ്കാളിയാണ് താങ്കൾ പഴയ ഒരു കോൺടാക്ട് ആയിരുന്നതുകൊണ്ട് കോൺട്രാക്ടർമാരുടെ രക്ഷിക്കാൻ ശ്രമിക്കുന്നു

  • @thomasthomas6382
    @thomasthomas6382 Před měsícem +3

    പട്ടണങ്ങളിൽ ചെയ്യുന്ന മഴ ഭൂമിയിലേക്ക് താഴുന്നില്ല. എല്ലാ കോമ്പൗണ്ടുകളും കോൺക്രീറ്റ് ചെയ്തതുകൊണ്ട് വെള്ളം ഭൂമിയിലേക്ക് വലിയാതെ റോഡിലേയ്ക്കും ഡ്രെയ്നേജ് സിസ്റ്റത്തിലേയ്ക്കും വന്നുപെടുന്നു.
    ഡ്രെയ്‌നേജിനും നദികൾക്കും ഇത്രയും വെള്ളം വഹിയ്ക്കാനുള്ള കപാസിറ്റി ഇല്ല. മാത്രവുമല്ല അവയിലെല്ലാം പ്ലാസ്റ്റിക്കുപോലെയുള്ള മാലിന്യങ്ങളും കടന്നു കൂടി അവയെല്ലാം അടഞ്ഞു പോകുകയും ചെയ്യുന്നു.

    • @leonadaniel7398
      @leonadaniel7398 Před měsícem

      സുഹൃത്തേ എറണാകുളം തിരുവനന്തപുരം മുതലായ കടൽത്തീര പ്രദേശങ്ങളിൽ വെള്ളം ഭൂമിയിലേക്ക് താഴണമെന്ന് വാശിപിടിക്കരുത്. നദികളുടെ ആഴം കൂട്ടി കടലിലേക്ക് ഒഴുക്കി വിടാനെ സാധിക്കൂ.

  • @basheerbm8326
    @basheerbm8326 Před měsícem

    പിസി ജോർജ് എന്ന എമ്പോക്കിയെ പോക്കിനടക്കുന്ന ക്രിമാക്രി ആയ കാസാകൂസനാണ്‌ നാടിനുവേണ്ടി വിലപിക്കുന്നത് 😂

    • @jibinppaul6192
      @jibinppaul6192 Před měsícem +6

      അതിനു സ്വന്തം നാടിനോട് കുറച്ചെങ്കിലും സ്നേഹം വേണം ചേട്ടാ കാര്യങ്ങൾ പറയുമ്പോൾ അംഗീകരിക്കാൻ ഏതു രാഷ്ട്രീയമായാലും നടുനന്നാവണം അങ്ങനെ ചിന്തിക്കു അപ്പൊ കാര്യം മനസിലാകും

    • @okacet9412
      @okacet9412 Před měsícem +2

      Sudapi makri.