Wonderful speach God Bless Us 🙏
Very Nice Interview.. Very well detailed and informative... God Bless All.
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Your statement is informative & gives good guidelines for the believers
സഭ മക്കളുടെ അറിവിലേക്ക് വളരെ വിശദവും വ്യക്തവുമായി ഇത്രയും കാര്യങ്ങൾ പറയാൻ അവസരം ഒരുക്കിയ രണ്ടു തിരുമേനി മാരോടും നന്ദി പറയുന്നു
@@albinjoseph3292 മോൻ ഞാൻ അച്ചൻ അല്ല. പക്ഷെ മോന്റെ ആഗ്രഹത്തെ പ്രോത്സാഹിപ്പി ക്കേണ്ടതു കൊണ്ട് പറയുന്നു. മോൻ ഇന്ന് പരിശുദ്ധ. ബാവ തിരുമേനി യുടെ കല്പന വായിച്ചതെ കേട്ടോ? നിങ്ങളേ പോലെ ഉള്ളുവർ പരിശുദ്ധ സഭയുടെ മിഷൻ പ്രവർത്തനത്തിനായി മുന്നോട്ട് വരണമെന്ന്. മോൻ ഇടവക വികാരിമായി സംസാരിക്കുക . അച്ചൻ വേണ്ട നിർദ്ദേശം തരും
Achenu promotion theercha. Vivaramulla oru achenmarum social media vannu ingane sathrutha undakkalle.
Ivare okke Thirumeni ennu vilikkunnathu nirthan kaalam ayee. Nobody respect them like before.
Well said Thirumeni. 👍
Very well said
Who was Abdul Messiah Patriarch?Where,Abdullah Patriarch has gone in 1912?When Abdulla Patriarch was available here What was the reason Abdul Messiah Patriarch came to Niranam and Consecrated Cstholicose First.
When Abdullah Patriarch was in Malankara as Patriarch why Abded.
Messiah Patriarch came to Malankara in 1912 and established Catholicate?. Something wrong Somewhere.When Patriarch issued Kalpana 203 why it couldn't be sorted out With Patriarch.Now what Patriarch faction is saying is that 203 no.Kalpana was only a Clarification and a strict Kalpana.Pstriarch was ready for discussion at that time.But Vattakunnel and Augen Bawa approached Court.That id why Second case came up. So no discussion and no debate.Greed for power and position was the root cause of the Malankara Sabha ruin.I n 1912 itself both faction should have decided separation and independence for both.Petiyion counter petition again petition like that it is gone.No where there was compromise settlement effort.In 1912 dispute started.Then why the dispute could not be solved within a short period of time?So we the members of Malankara Sabha
Should not show keen interest in the Sabha dispute.Let it goes its own way.Take a decision that we will continue to pray in our church who ever may be the priest.Of Malankara Sabha.
Appreciate the input. My Prayers.
Tirumeni is having strong evaluation knowledge of all Sabha.Very good.
Tirumeni is strong.O. K.Malankara sabha is in strong hand.We do not worry.
A concrete and informative information regarding Malankara church and it's stand. But a new knowledge is that the money received by Metropolitians being accounted in Diocese accounts and rightly accounted. I think as priests are also being paid by Dioceses, it is better that money being received by the priests can also similarly being given to Diocese account other than the payment received from Diocese. From there it can be equally paid to them at parity among priests or for their welfare activities. Because few priests always being received big amount but few are always very few and difficult to survive. It is my observation not suggestion.
തിരുമേനി തന്നെ തിരുമേനിയെ ഇന്റെ റ്യൂ ചെച്ചണ്ട കാര്യമില്ലായിരുന്നും
Udsyamperur synod or Portuguese rulers though by force made the
Sabha have some discipline.What was the condition of Marthoma Nasrani Sabha in Malabar.Priest married more than one lady.But
Roman Catholic made it one.Prayer
Was made in Malayalam.So many
reforms were made in the Sabha.
What was the Suriyani Qurbana.
Though Catholic took some hard
decision it became good for the society
Who taught us Bible.?Who give us
recognition in the society?
ഈ പറയുന്ന നേതാക്കളും ഇവരുടെ അധികാരവും കൊണ്ട് ഒരാത്മാവും രക്ഷ പ്പെടില്ല..അതിനു ഓരോ വ്യക്തി യും മനസാന്തരപ്പെടണം..പിന്നെ ഇവർക്കും സാധാരണ ക്കാർക്കും ഒരേ സാധ്യത യാണ് ന്യായ വിധിയിൽ.. ഇവർ ഓട്ടോമാറ്റിക് സ്വർഗത്തിൽ എത്തും എന്ന് ഒരു തെറ്റിദ്ധാരണ ഉണ്ട്..ദൈവത്തിനു മുഖപക്ഷമില്ല..പിന്നെ അ ഹാരോന്റെ ലേവി പൗരോഹിത്യവും വസ്ത്രലങ്കാരവും കൃസ്തുവിന്റെ മുന്നിൽ കൈയാഫ അംശ വസ്ത്രം കീറിയ അന്നു അവസാനിച്ചു.. പിന്നെ ഈ പൗരോഹിത്യം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ട് എന്ന് വെറുതെ തോന്നാം..വലതു ഭാഗത്തെ കള്ളൻ പറുദീസ യിലേക്ക് കടന്നു പോയത് ഒരു കർമ പദ്ധതി യിലൂടെയേ അല്ല...
Kantanadarumar Naadakam Kalinchu Elibhyarakaathe Eee Mahamary Maarranayi Prarthikkanamennanu Viswasikalude Aagraham
👌
Very informative
Randuperum samadhanathinte dhoothanmaar thanne. Oru rekshayum illa...
Ayoo njaan veruthe paranjatha... Palli kittiyittum pinneyum social mediayil vannu aalkkare ilakkathirikkunnathalle, ivar vahukkunna sthanathinu nallathu. People doesn't want to watch your arguments. Kindly stop this. Try to bring peace. Teach them good things.
My very humble request is this message should be printed and all our Orthodox PRIEST must be asked to express the same message in their own churches . PLEASE PRAY 🙏 FOR MATHEW VARGHESE ALINTETHEKETHIL ANANDHABHAVANAM PUTHIACVU MAVELIKKARA . CONGRATULATIONS TO BOTH TJE HOLY BISHOPS. DIFFERENT MESSAGE SHOULD NEVER BE GIVEN BY ANY PRIEST OR LIETY IN THE HOLY ORTHODOX CHURCHES.
അഭിവന്ദ്യ തിരുമേനി ഇന്നു നമുക്കു തന്നത് വിലയേറിയ മുത്തുകളും ചരിത്രസത്യങ്ങളുമാണ്. മുത്തുകളെ ചവിട്ടിക്കളയുന്ന ദൈവസൃഷ്ടികളുണ്ട്, എങ്കിലും മുത്തുകളെ ദൈവത്തോടു ചേർത്തു വച്ച് ഹൃദയത്തിൽ ആരാധിക്കുന്ന, വി. തോമ്മാശ്ലീഹായുടെ പൈതൃകത്തെ ആദരിക്കുന്ന മക്കൾ ഇവിടെയുണ്ട്. അങ്ങയെ ഈ സ്ഥാനത്തേക്ക് നിയോഗിച്ച ദൈവത്തിന്നു സ്തുതി.
How one can say both the Bishops are influnced by devil. Mr. James can you prove it. The contestant Bishop is generous. He move with every one, especially for each and every needs of evey person, ignoring the financial status of the person. Specialy for funeral service he come do it free of cost.
Out of these contestants who act like this. Every one take kimblm & put it their pockets. Once ihave the chance to witness that someone offered a covet to the 1st contestant, inmediately he handed over it said to put it in the Trust.
Please assess the Book from the cover page.
സഭ പാര്യംമ്പ്രത്തിന്റയും, വിശ്വാസത്തിന്റും പേരിൽ വികലമായ ആശയങ്ങൾ കൊണ്ടു വന്നേ സഭ യോജിപ്പിനും സഭ സമാധാനത്തിനും വിഘടിയിപ്പു നിലനിർത്താൻ ശ്രമിക്കുനവർക്ക് കണ്ണുകൾ തുറക്കാൻ ഈ ചർച്ചലുടെ കഴിയും സംശയം ഇല്ല. വന്ദ്യ. പിതക്കന്മാരുടെ ചർച്ചയുടെ അവസാന ഭഗത്തെ ആ നർമ്മവും മനസ്സിന്റെ കലർപ്പിലാത്ത നിഷ്കളങ്കതെയ്യും സ്നേഹത്തിന്റെ ഊഷ്മളതേയും എടുത്തു കാട്ടുന്നു,
ഒരു നല്ല അനുഭവവും അറിവും നൽകി 🙏🙏🙏
Blessed
I am member of Orthodox Suriyani Sabha.Do not mistake that I am against Sabha.But each and every member of Malankara Sabha member have this doubt ir3doetive of factions.We should not blindly support ir oppose any faction.Diubt one can raise.Nobody knows why Abdul Messiah Patriarch came to Niranam and Consecrated Cstholicose First?..
Vattasseril Tirumeni was Consecrated as Metran by Abdullah Patriarch.But after consercation Vattasseril Tirumeni did not give the Sa modi signed staying that he was Consecrated by Abdullah Patriarch.
Though Patriarch approached Vattasseril Tirumeni with I'll intentions in his mind that Vattasseril Tirumeni wanted
independence From Antioch as we were before 1665AD.. Abdulla Patriarch suspended Vattasseril Tirumeni from Metran and Malankara Metropolitan. Vattasseril Tirumeni obeyed the suspension.
This happened in 1908..This bickering continued.But Vattasseril Tirumeni obeyed the suspension. So Antioch Patriarch can suspend Metran at any time as he wish.So in order to overcome the difficult situation we should have independence fro Patriarch and have Cstholicose in Malankara with Temporal and spiritual powers and independence.Si the brains of namen mappila and other prominent sabha leaders worked.They were in continuous thinking how to get rid of this difficult situations.Finslly they got the solution.Abdul Messiah Patriarch earlier Patriarch was in Turky leading retired life.But he is having Kaiveppu.Authotity.Abdul
Messiah Patriarch used to consercate Rambans. So the faction who was having bickering with Abdullah Patriarch contacted Abdul Messiah Patriarch and requested to consercate a Cstholicose with full powers that of a Patriarch.A accordingly Catholicate was established in 1912 by Abdul Messiah Patriarch at Niranam.
So factionalism started.Ine faction is called Cstholicose faction another supporting Abdullah Patriarch.For this who is responsible.?From 1912 to 1958 both factions could not find out an amicable solution for this tussle.In 1958 supreme court Judgment came giving the Consercation of Cstholicose First by Abdul Messiah Patriarch is Valid and the Cstholicose Consecrated by Abdul Messiah Patriarch is having full Temporal and Ecclesiastical powers to cocercate Metran and Cstholicose. .In 1958 ,both factions united and become one Sabha under Cstholicose Geevarghese Deitheeyan.T he Malankara Sabha was progressing all round. But curse came upon Malankara Sabha.in 1970.That Curse is continuing.
So what ti do.We are helpless.If God exists ket him solve the problem. God only knows about his existence.
So decide what we have to do?
Uh
I believe every bishop and priest are lowest labour’s of beloved most holy Jesus . If you all take all degrees first then , What will be the position of Jesus Christ in the church . Never glorify Personel values we all formed from dust and always lower the most holy Jesus.
Savarios Tirumeni should be soft.
നമ്മളുടെ ഭാരതീയ പാരമ്പര്യത്തിൽ അഭിമാനം ...
Very bad on the part of a pro
What is Marthoma Pytrukam.? Nobody should see the Pytrukam.of antibody.See Jesus Christ.Autodiphsly is not important.Catholicsm is important.
When Paul accepted Chrtianity.
Jesus Christ is the founder of Church.Unless we decide Christas
the Head of the Church.Hsd we continue with Suriyani Sabha what would have been the fate of Christianity in Kerala.Whst contribution Suriyani Sabha horn to Evangelism.CMS,Misioonsries contribution only developed Christianity.Not Suriyani Sabha.Malankars Nasrani what contribution given.
🤣cut cheyaan paranjath alle
അപ്പൊ നമ്മുടെ പരുമല തിരുമേനി എന്തിനാണ് അല്ലെ ഇവിടെ ആധിപത്യം സ്ഥാപിക്കാൻ വന്ന പാത്രിയാര്‍കീസു ബാവായുടെ സെക്രട്ടറി ആയി പ്രവർത്തിച്ചത്? ഒന്നും അങ്ങട് മനസ്സിലാവുന്നില്ല.പിന്നെ പരുമല തിരുമേനി എഴുതിയ ഒരു ശൽമൂസ ഉണ്ട്. അതിൽ പറയുന്നത് പരിശുദ്ധ അന്ധ്യോഖ്യ സിംഹാസനത്തിനു എതിരായി ഞാൻ ചിന്തിക്കുകയോ ചിന്തിപ്പിക്കുകയോ, പ്രവർത്തിക്കുകയോ പ്രവർത്തിപ്പിക്കുകയോ, സംസാരിക്കുകയോ സംസാരിപ്പിക്കുകയോ ചെയ്യുന്ന പക്ഷം ഞാൻ മുടക്കപെട്ടവനും പൗരോഹിത്യത്തിൽ നിന്ന് ഉരിയപെട്ടവനും ആയിരിക്കും എന്നാണ്. പിന്നെ എന്തിനാണ് തിരുമേനി നമ്മൾ പരുമല തിരുമേനിയെ നമ്മുടെ പരിശുദ്ധനായി പ്രഖ്യാപിച്ചു കൊണ്ടാടുന്നത്? സത്യത്തിൽ നമ്മൾ ആരാണ് ?
സഭയിൽ സമാധാനം ഇല്ലാതാകുമെന്ന ഭയത്താൽ ആയിരിക്കും പ പരുമല തിരുമേനി അപ്രകാരം ചെയ്തത്. ഇത്രയും ചിന്തിച്ച് സൽമൂസ എഴുതിച്ചവരുടെ മനസിലിരുപ്പിനെ എതിർക്കാനള്ള അത്രയും ശക്തി പ പരുമല തിരുമേനിക്ക് ഒരു പക്ഷേ ഇല്ലായിരുന്നിരിക്കും. ഒരു ഭീഷണിയുടെ സ്വരം ആണല്ലൊ സൽമ സെയിലുള്ളത്. യേശു തമ്പുരാൻ ഒരു സൽമൂസയും ഏല്പിച്ചിട്ടല്ലല്ലൊ ശിഷ്യന്മാരെ നാലു ദിക്കിലേക്ക് അയച്ചത്.
ബ്രിട്ടിഷുകാർ നമ്മുടെ നാട്ടിൽ വന്നത് നമ്മളെ ശരിയാക്കാനാണ് അതുപോലെ മലങ്കര നസ്രാണികളെ ഒന്നു ശരിയാക്കാൻ വന്നതാണു് അന്ത്യാക്യക്കാർ. അന്ത്യോക്യയിൽ വല്ലാത്ത തമ്മിൽത്തല്ലും ഭീഷണികളും നിലനിൽപ്പിൻ്റെ പ്രശ്നങ്ങളും ഉണ്ട് താനും.
@@kuruvillaettimanil7806 yapoll pareyshuda mor gregorios parumala thirumaney yenda yegana kallpeycha. Yenna njan anthioc simhatha thalleyparyunno yanna yenda pouroheythathenda nerkutom yellathakom yenna. Yendena kallpeycha
ക്രിസ്തുവിന്റെ മരണശേഷം ക്രിസ്തുവിന്റെ ശിഷൃന്മാരും അതിനു മുന്‍പ് സ്നാപക യോഹന്നാന്റെ ശിഷൃന്മാര് ആയിരുന്നവരുമായ യോഹന്നാന് ,പത്രോസ് ,യാക്കോബ് എന്നിവര്‍ രൂപീകരിച്ച അപ്പോസ്തോലിക സഭയാണ് ആദൃ സഭ . ഇവര്‍ യെഹുദന്മാരെ മാത്രമേ സഭയിന് ചേര്ത്തിരുന്നുളളു . പൗലൂസും ഈ സഭയില്‍ അംഗമായിത്തീര്‍ന്നു എങ്കിലും പില്ക്കാലത്ത് ജാതീയ സുവിശേഷം ആവശൃമെന്ന് മനഃസ്സിലാക്കി പരിച്ഛേദന ഇല്ലാത്ത ജനങ്ങള്ക്കുഃ സുവിശേഷം അറിയിച്ചു . പത്രോസ് അല്പ കാലം പൗലൂസിനോടുകൂടെ സുവിശേഷത്തില്‍ പങ്കാളിയായിയെങ്കിലും പിന്നീട് അവന് പിന്മാറിപ്പോയി . മൂന്നാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തി അപ്പോസ്തോലിക വിശ്വാസം സ്വീകരിച്ചു . അവര്‍ കുരിശ് അവരുടെ ദേശിയ ചിഹ്നമായി അംഗീകരിച്ചു . തുടര്‍ന്നുളള യുദ്ധങ്ങളില്‍ അവര്‍ വന്‍ വിജയങ്ങള്‍ നേടി അങ്ങനെ അവര്‍ രാജൃങ്ങള്‍ പിടിച്ചടക്കി . അതോടൊപ്പം മുന്‍പ് ഉണ്ടായിരുന്ന പല എപ്പീസ്കോപ്പല്‍ സഭകളും റോമന്‍ ചക്രവര്‍ത്തിയുടെ കീഴിരായി . റോമന്‍ ചക്രവര്‍ത്തി പൗരോഹിതൃ മേലധികാരംകൂടി കൈക്കലാക്കിക്കൊണ്ട് പോപ്പായിത്തീര്ന്നു . എന്നാല്‍ ഈ സര്വ്വാധിപതൃം അധിക നാള് നിലനിന്നില്ല . പല രാജൃങ്ങളും സ്വതന്ത്രമായതോടുകൂടി പല സഭകളും സ്വതന്ത്ര പേട്രിയാര്ക്കുകളായിത്തീര്ന്നു . റോമന്‍ ആത്മീക മേലധികാരത്തോട് കൂറ് കല്പിച്ച വിദേശ സഭകള്‍ ആര്‍ച്ച് ഡയോസിസുകളായി നിലകൊണ്ടു .പിന്നീട് റോമന്‍ പോപ്പും മറ്റ് പല പേട്രിയാക്കുകളും സഭകളുടെ വിശ്വാസപരവും ആത്മീകവും ഭരണപരമായുമുളള ഏകീകരണത്തിനുമായി പല സുന്നഹദോസുകളും വിളിച്ചു കൂട്ടിയിട്ടുണ്ട് അതില്‍ പല സുന്നഹ ദോസുകളും പല തീരുമാനങ്ങളും എടുത്തിട്ടുണ്ട് . അതില്‍പ്പെട്ടതാണ് നിഖൃായും കുസ്തന്തീനോസ് എന്നീ സുന്നഹദോസുകള്‍
Tirumenimark Etra kodavayar paadilla.
Stupid believers-ine paranjaal mathiyallo !!
Enthu mangatholi thanimayum swathwamanullath.Vivarakkedukal kku abhivandya thirumeni chevi kodukkaruth.Ee mathiri vivarakkedukal pracharippikkunnidatholam Kalam oru kalathum samadhanam sadhikkilla.Pottatharangal adhikakalam nilanilkiilla.Janam bahumanikkunnath patriarchesine mathramanu.Ee Sathyam thrichariyanam.
Janam aare bahumanikkm..aa kallan thadiyan pathrikkeeseneyo...sayippinte Mood thangunna kaalam kazhinjadaaa koppe...ee kanakkinu ningl parayumallo namak vikasanam thannath britishukar aanennm avar ippazhm ivide barikkanm ennum
@@thomastom5945 Adyam ividuthe sabhayude charithram bodhamulla aril ninnenkilum padikkeda narakame..
@@manuabraham2135 padichitt thanneyadaaa koppe parayunne....nee poyi padikk...avanm Avante oru oombiya kalla sabhaym..
@@thomastom5945 Ninnekkalum munpeyulla orthodoxkarundeda ivide.Boddhakkuravinu oru marunnumilla.Nasham...
@@manuabraham2135 nee eth Orthodoxukarodm choichodaaa...avar parayum...ningade aa kalla shreshtanodu choichal angeru parayumedaaa
ചുവന്ന കുപ്പായമിട്ട കോടീശ്വരൻ, കറുത്ത കുപ്പായമിട്ട കോടീശ്വരനോട് ചോദിച്ചു - “താങ്കളുടെ Benz കാറിനു എന്താവും വില. എനിക്കും അങ്ങനെ ഒന്ന് വാങ്ങണം. കൊറോണ കഴിഞ്ഞാലേ നമ്മുടെ ബിസിനസ് പച്ച പിടിക്ക്. ഇല്ലെങ്കിൽ ഈ വിശ്വാസികൾ പൊട്ടന്മാർ പൈസ ഇറക്കത്തില്ല. നമ്മുക്ക് സുഖിക്കാൻ പറ്റില്ല. വരുമാനം പെട്ടന്ന് ഉണ്ടാക്കാൻ എന്തെങ്കിലും ഐഡിയ പറഞ്ഞു തരാമോ?”
ഭാസ്ക്കരാഃ
പൂച്ചക്കെന്നാ പൊന്നുരുക്കുന്നേടത്തു കാര്യം .?
Before exoressing the individul view, I like to menton that no one is under hthe influence of devil.
But please note that 98% of our Priests & Bishops are ment for Rich persons
Even these Bishops are unwilling to talk or look at the ordinary persons. Even i know a Bishop who have 7 degress . What is the use he talk only to rich persons.
Do they attend the funeral service of an ordinary person.not at all. So please elect a Bishop who can see ever one as equal.
@@georgekuttypalliampilskari2424 This " bhaskaran ' is christain
then cat want to polish a necklace
മലങ്കര സഭയിൽ പിശാചിന്റെ സ്വാധീനം ഉറപ്പിക്കുവാൻ ഇതിലും മികച്ച വ്യക്തികൾ ഇല്ല 😃
@@jojy4060 *ഒന്നായിരുന്ന സഭയിൽ 1970 കളിൽ മെത്രാൻ കക്ഷി (Indian Orthodox) ഉന്നയിച്ച സ്വതന്ത്ര സഭാ വാദമാണ് രണ്ടും രണ്ട് സഭയാക്കിയത്. എന്നാൽ ഇന്ന് കോടതി വിധി ,മലങ്കര സഭ,സുറിയാനി സഭയുടെ ഭാഗമാണ്,പാത്രിയർക്കീസ് ബാവ തലവൻ ആണെന്നും വ്വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ കോടതിയിൽ ഇത് അംഗീകരിക്കുകയും പുറത്ത് ധിക്കരിക്കുകയും ചെയ്യുന്നതാണ് സഭാ പ്രശ്നത്തിന് കാരണം.*
@@Mrsheffy1
സഹോദര.......
1934 ലെ ഭരണഘടനയെ പറ്റി പറയുമ്പോൾ ഇപ്പോഴും യാക്കോബായക്കാർ മീഡിയെയും, പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്.
1934 ലെ മലങ്കര സഭാ ഭരണഘടനയിൽ ഒരിടത്തും പാത്രിയർക്കീസ് ബാവ, മലങ്കര സഭയുടെ ആത്മീയ തലവൻ / മേലദ്ധ്യക്ഷൻ ആണ് എന്ന് പറയുന്നില്ല.
അവർ അങ്ങനെ എഴുതിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിൾ താഴെ കൊടുക്കുന്നു.
" 1. മലങ്കര സഭ - ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിഭാഗവും, ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസും ആകുന്നു."
ഇതിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചാൽ 2 കാര്യങ്ങൾ മനസ്സിലാവും.
a. മലങ്കര സഭ - ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിഭാഗമാണ്.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം " വിഭാഗം " എന്ന വാക്കാണ്. ഭാഗം എന്നല്ല.
വിഭാഗം ( Division) എന്ന വാക്കും ഭാഗം (Part) എന്ന വാക്കും തമ്മിൽ അർത്ഥത്തിൽ വളരെ വ്യത്യാസമുണ്ട്.
വിഭാഗം എന്നതിന്റെ അർത്ഥം മാറ്റപ്പെട്ട / വ്യത്യാസമുള്ള ഭാഗം എന്നാണ്. ഉൾപ്പെട്ടിട്ടുള്ള ഭാഗം എന്നല്ല.
Division means a divided part. Not an included part.
ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, മലങ്കര സഭയും, ഓർത്തഡോക്സ് സുറിയാനി സഭയും ഒന്നല്ല, രണ്ട് സഭകൾ ആണ് എന്നാണ്.
ഇനി ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിളിൽ അടുത്തതായി പറയുന്നത് എന്താണ് എന്ന് നോക്കാം.
b. ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസും ആകുന്നു.
ഇത് വളരെ വ്യക്തമാണ്. ഓർത്തഡോക്സ് സുറിയാനി സഭയുടെ (SOC) തലവൻ / പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസ് ആണ് എന്ന് എഴുതിയിരിക്കുന്നു.
ഇതിൽ ആർക്കാണ് തർക്കം/എതിരഭിപ്രായം?
അങ്ങനെ ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിളിൽ തന്നെ വ്യക്തമായി പറയുന്നത് മലങ്കര സഭയും, ഓർത്തഡോക്സ് സുറിയാനി സഭയും ഒന്നല്ല എന്നും; ഓർത്തഡോക്സ് സുറിയാനി സഭയുടെ തലവൻ / പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യ പാത്രിയർക്കീസ് ആണ് എന്നാണ്.
ഇത് നമ്മളും, അവരും, എല്ലാവരും അംഗീകരിക്കുന്നതായ കാര്യമാണ്.
അപ്പോൾ മലങ്കര സഭയുടെ ഭരണഘടന വായിക്കുന്നവർക്ക് തോന്നാവുന്ന ഒരു സംശയമാണ്, ആരാണ് മലങ്കര സഭയുടെ തലവൻ / പ്രധാന മേലദ്ധ്യക്ഷൻ എന്നത്.
1934 ലെ മലങ്കര സഭാ ഭരണഘടനയുടെ രണ്ടാമത്തെ ആർട്ടിക്കിളിൽ തന്നെ ഇതിന് ഉത്തരമുണ്ട്.
1934 ഭരണഘടനയുടെ രണ്ടാമത്തെ ആർട്ടിക്കിൾ താഴെ കൊടുക്കുന്നു.
" 2. മലങ്കര സഭ - മർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായതും, പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയിൽ ഉൾപ്പെട്ടതും, പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്കായും ആകുന്നു."
ഇതിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചാൽ 3 കാര്യങ്ങൾ മനസ്സിലാവും.
c. മലങ്കര സഭ - മർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായതാണ്. ( ഓർത്തഡോക്സ് സുറിയാനി സഭയുടേത് പോലെ പത്രോസ് ശ്ലീഹായാൽ സ്ഥാപിതമായതോ, അതിന്റെ പിന്തുടർച്ച ഉള്ളതോ അല്ല )
d. മലങ്കര സഭ ഉൾപ്പെട്ടിട്ടുള്ളത് (included part), പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയിൽ ആണ്.
e. മലങ്കര സഭ ഉൾപ്പെട്ടിട്ടുള്ള പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്കാ ആണ്.
അങ്ങിനെ വരുമ്പോൾ മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്കായാണ്.
മലങ്കര സഭയും, സിറിയൻ ഓർത്തഡോക്സ് സഭയും സഹോദര സഭകളാണ്.
മലങ്കര സഭയുടെ ബുദ്ധിമുട്ടുകളുടെ നാളുകളിൽ സഭയെ സഹായിച്ചതിന്റെ ഉപകാരസ്മരണയിൽ, 1934 ലെ സഭാ ഭരണഘടനയിൽ പാത്രിയർക്കീസ് ബാവക്ക് കൂടുതൽ സ്ഥാനം/ ബഹുമാനം / അംഗീകാരം നൽകിയിട്ടുമുണ്ട്.
1934 സഭാ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള എല്ലാ സ്ഥാനങ്ങളും, അംഗീകാരങ്ങളും, ഭരണഘടനയുടെ 101 വകുപ്പു പ്രകാരം വാഴിക്കപ്പെട്ടിട്ടുള്ള പാത്രിയർക്കീസ് ബാവക്ക് മാത്രം അവകാശപ്പെട്ടതാണ്.
അങ്ങിനെയല്ലാതെ വാഴിക്കപ്പെട്ട പാത്രിയർക്കീസ് ബാവ മലങ്കര സഭയെ സംബന്ധിച്ചിടത്തോളം ഒരു സഹോദര ഓർത്തഡോക്സ് സഭയുടെ തലവൻ മാത്രമാണ്. അതു പ്രകാരം ഇപ്പോഴത്തെ പാത്രിയർക്കീസ് ബാവയെ, ഒരു സഹോദര ഓർത്തഡോക്സ് സഭയുടെ പ്രാധാന മേലദ്ധ്യക്ഷൻ എന്ന രീതിയിൽ (മാത്രം) മലങ്കര സഭ അംഗീകരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു..
Eth veykthikal...aa shreshtan ennu swayam vilikkunna koppanm....aa yankeee pathriyarkeesem alle
നിങ്ങൾ പറയുന്നതൊക്കെ സ്വത്തും അധികാരത്തെയും കുറിച്ചുള്ള കാര്യങ്ങൾ ആണ് . അതൊക്കെ നമ്മുടെ ബാവ ഇട്ടേച്ചുപോയതുപോലെ ഇട്ടേച്ചുപോകേണ്ടതാണ്. തോമാസ്ലീഹയുടെ സുവിശേഷമൊന്നുമില്ല. അതുകൊണ്ടു ക്രിസ്തുവിന്റെ രക്ഷയും അപ്പോസ്തോലന്മാർ പഠിപ്പിച്ചതും ഉപദേശിക്കുക. ബാക്കിയുള്ളതൊക്കെ ഞാനും നിങ്ങളും ഇവിടെ ittechupokanam
പെന്തക്കോസ് നാള് എന്ന് പറയുന്നത് അപ്പോസ്തോലിക സഭ സ്ഥാപിച്ച ദിനമാണ് . ആ ദിനത്തില്‍ പല ഭാഷകള്‍ സംസാരിക്കുന്നതും പല ദേശങ്ങളിലുമുളള ഏഴു സഭകളിലെ വിശ്വാസികള്‍ യെരുശലേമില്‍ സെഹിയോന്‍ മാളികയില്‍ സമ്മേളിച്ചിരുന്നു . യോഹന്നാനെ പ്രധാന പുരോഹിതനായി അവരോധിച്ചു ഒരു സിംഹാസനത്തില്‍ ഇരുത്തി . അപ്പോള്‍ അവിടെ കൂടിയിരുന്ന ജനങ്ങള്‍
അവനെ പുകഴ്ത്തി ഇങ്ങനെ അവനില്‍ വിശ്വാസം അര്‍പ്പിച്ചു ''ക്രിസ്തുവിന്റെ നാമത്തില്‍ വരുന്നവന് വാഴ്ത്തപ്പെട്ടവന്‍ '' എല്ലാവരും അവരവരുടെ ഭാഷയിലാണ് അവനെ പുകഴ്ത്തിയതെങ്കിലും അവരുടെ ശരീര ഭാഷയും ഭാവ പ്രകടനങ്ങളും ഓരേ ഓരു കാരൃമാണ് വിളിച്ചോതുന്നതെന്ന് ഏവര്‍ക്കും ബോദ്ധൃമാകത്തക്കവണ്ണം ആയിരുന്നു .
പത്രോസല്ല അപ്പോസ്തോലിക സഭയുടെ സ്ഥാപക പിതാവ് . വെളിപാടു പുസ്തക വചനങ്ങള്‍ അതിനു തെളിവാണു. വെളിപാടു / revealation എന്ന വാക്കിന്റെ അര്‍ത്ഥം വെളിപ്പെടുത്തല്‍ എന്നാണ്. യോഹന്നാനെ പ്രാധാന പുരോഹിതനായി അപ്പോസ്തോലിക സഭ അവരോധി ച്ചുകൊണ്ട്, അദ്ദേഹത്തിന്റെ പദവികളെ വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിപ്പിച്ചും, ചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണങ്ങള്‍ അണിയിച്ചും, പലവിധ അധികാരങ്ങള്‍ വെളിവാക്കുന്ന ഒരു സിംഹാസനത്തില്‍ ഇരുത്തുകയും ചെയ്ത വിവരണങ്ങള്‍ ആണ് വെളിപാടു പുസ്തകം. ഏഴു സഭകളോടും ഉളള ആഹ്വാനങ്ങളും , ഭാവിയെക്കുറിച്ചുളള ശുഭാപ്തി വിശ്വാസവും ആശംസകളുമാണ് പുസ്തകത്തിന്റെ തുടര്‍ ഭാഗങ്ങള്‍ .
ഇനാം േപചിക് കുടട് .....
പത്രോസ് ത്രിതീയൻ പാത്രിയർക്കീസ് ബാവ ഇല്ലായിരുന്നുവെങ്കിൽ ഇത് മർത്തോമാ സഭ യുടെ കീഴിൽ കെട്ടപ്പെട്ടു പോയേനെ. പ്രിയ തിരുമേനിമാരെ ഇങ്ങനെ കല്ലുവെച്ച നുണ പറയല്ലേ. കഷ്ടം. സഭാചരിത്രം അറിയാവുന്നവർ ഇവിടെ ഉണ്ട് ട്ടോ.
Useless effort of these Metran.
Randum kanakkanu. Oolious kooduthal best.
He has no grace. Let him pray to Almighty God to get the Holy spirit.
2um kallanmar
ജാകോഭാസഭ യിലെ തിരുമേനി മാരെ നമ്മട് സഭയിൽ എടുക്കാൻ പറ്റുമോ? ഇതിനു തിരുമേനി മുൻ കയ്യ് എടുക്കുമോ?
ഈ രണ്ടു തിരുമേനിമാരിലു ഒറ്റ നോട്ടത്തിൽ ഒരു പൈശാചിക ശക്തിയുടെ പരിവേഷമാണ് കാണുവാൻ കഴി
തിരുമേനി.... സുപ്രീം കോടതി മുകളില്‍ ദൈവം ഉണ്ട് എന്ന് പറ........ കഷ്ടം തന്നെ
I’m a marthomite, the deep knowledge and understanding of church history, hats off to Mar Severiose thirumeni, like his humbleness and pleasing personality. 🙏💐🏥