How to start a Dairy Farm | Nandini Dairy Farm, Balaramapuram | നന്ദിനി ഫാമിന്റെ വിജയരഹസ്യം

Sdílet
Vložit
  • čas přidán 11. 09. 2024
  • How to start a Dairy Farm | Nandini Dairy Farm, Balaramapuram | നന്ദിനി ഫാമിന്റെ വിജയരഹസ്യം
    തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തുള്ള നന്ദിനി ഫാമില്‍ പശുക്കള്‍, ആടുകള്‍, പട്ടികള്‍, കോഴി, താറാവ്, മീനുകള്‍ അങ്ങനെ നിരവധി ജീവജാലങ്ങളുണ്ട്. അരുണ്‍ ദേവ് എന്ന വിരമിച്ച സൈനികനാണ് ഈ ഫാം നടത്തുന്നത്. ഇത്രയും ജന്തുജാലങ്ങള്‍ ഇവിടെ ഉണ്ടെങ്കിലും ഇതിനെല്ലാം കൂടി ഒരു ജീവനക്കാരന്‍ മാത്രമേ ഇവിടുള്ളൂ എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. കൃത്യമായ രീതിയില്‍ ആഹാരകാര്യങ്ങള്‍ ക്രമീകരിച്ചാണ് അരുണ്‍ ദേവ് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയത്. എങ്ങനെ ചെലവ് ചുരുക്കി ഫാം നടത്താം? ആഹാരകാര്യങ്ങള്‍ ശ്രദ്ധിച്ച് എങ്ങനെ പാല്‍ ഉത്പാദനം കൂട്ടാം? യുവാക്കള്‍ക്ക് എങ്ങനെ കാര്യക്ഷമമായി ഫാം നടത്താന്‍ സാധിക്കും? എങ്ങനെ സമ്മിശ്ര കൃഷി നടത്താന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങള്‍ ഇദ്ദേഹം പങ്ക് വെയ്ക്കുന്നു.
    ᴛʜᴇ ʟᴏᴄᴀʟ ᴇᴄᴏɴᴏᴍʏ is one of the Online Public Relations portal to promote local business in Kerala and provide valuable business insight into industry and business. Apart from public relations, The Local Economy is keen on analyzing business trends, business strategies, and the scope of doing business across Kerala.
    The Local Economy is engaged in various market analysis, data analytics, sentiment analysis, campaigns etc. The Local Economy help business people in their Public Relations and branding needs through our News portal.
    𝗙𝗼𝗿 𝗕𝘂𝘀𝗶𝗻𝗲𝘀𝘀 𝗘𝗻𝗾𝘂𝗶𝗿𝗶𝗲𝘀:- 𝘁𝗵𝗲𝗹𝗼𝗰𝗮𝗹𝗲𝗰𝗼𝗻𝗼𝗺𝘆@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ★𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 𝐨𝐧 𝐅𝐚𝐜𝐞𝐛𝐨𝐨𝐤:- / thelocaleconomy
    ★𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 𝐨𝐧 𝐓𝐰𝐢𝐭𝐭𝐞𝐫 :- / local_economy
    ★𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 𝐨𝐧 𝐈𝐧𝐬𝐭𝐚𝐠𝐫𝐚𝐦 :- / thelocaleconomynews
    ★𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 𝐨𝐧 𝐋𝐢𝐧𝐤𝐞𝐝𝐈𝐧 :- / the-local-economy
    ★𝗚𝗲𝘁 𝗨𝗽𝗱𝗮𝘁𝗲𝘀 𝗼𝗻 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 & 𝗧𝗲𝗹𝗲𝗴𝗿𝗮𝗺
    𝙒𝙝𝙖𝙩𝙨𝙖𝙥𝙥: chat.whatsapp....
    𝙏𝙚𝙡𝙚𝙜𝙧𝙖𝙢: t.me/joinchat/...
    𝐒𝐮𝐠𝐠𝐞𝐬𝐭𝐞𝐝 𝐕𝐢𝐝𝐞𝐨𝐬:
    How to start a dairy farm?Interview with Diary King owner Lekshmanan|ഡയറി കിംഗ്‌ ഉടമ ലക്ഷ്മണന്‍റെ കഥ
    • How to start a dairy f...
    How to start a dairy farm? | Interview with Vijaykaumaran Nair & Sreelatha, Sree Vishnu Diary Farm
    • How to start a dairy f...
    How to Start a dairy farm?
    How to start a dairy farm in Kerala?
    How to run a dairy farm?
    Learn to start a dairy farm
    #dairyfarm #milkproducts #goat #howtostartadairyfarm
    #businessidea #എങ്ങനെഒരുഫാംതുടങ്ങാം? #dogs #goat #cowfarm
    𝐸𝓆𝓊𝒾𝓅𝓂𝑒𝓃𝓉 𝒰𝓈𝑒𝒹:
    𝒞𝒶𝓂𝑒𝓇𝒶 : amzn.to/3jmIzti
    𝑀𝒾𝒸 : amzn.to/3BgE9dN
    𝐿𝒶𝓅𝓉𝑜𝓅 : amzn.to/3kyrGLO

Komentáře • 47

  • @sandhya.s7664
    @sandhya.s7664 Před 2 lety +20

    ചെയ്യുന്ന ജോലിയെക്കുറിച്ചു നല്ല അറിവുള്ള മനുഷ്യൻ 🙏 good vedeo👍

    • @unniayilam
      @unniayilam Před 2 lety +2

      എന്തൊക്കെ പറഞ്ഞാലും കുട്ടിയെ അമ്മയിൽ നിന്നകറ്റിയുള്ള ക്ഷീര ലാഭം അംഗീകരിക്കാനാവുന്നില്ല .. പശുവിന്റെ പാൽ അതിന്റെ കുട്ടിയ്ക്കാണ്. നമ്മൾ സത്യത്തിൽ കവർന്നെടുക്കുന്നതല്ലേ .. കൂട്ടത്തിൽ അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹം കൂടി നഷ്ടപ്പെടുത്തണോ?

    • @Yathracharitham
      @Yathracharitham Před 2 lety +2

      @@unniayilam ഇപ്പോ ഒരു പശു പ്രസവിച്ചാൽ ഏകദേശം പത്ത് ലിറ്ററിന് മുകളിൽ പാൽ ലഭിക്കും. അതതിൻ്റെ കുട്ടി കുടിച്ചാൽ എന്താകും അവസ്ഥ.ചുമ്മാ തമാശക്കൊപറയാം അമ്മയുടെ പാൽ കുട്ടിക്ക് എന്നൊക്കെ.. കാര്യം മനസിലാക്കി എഴുതൂ. ആദ്യം പശു എന്ന ജീവിയെ അടുത്തറിയാൻ ശ്രമിക്കൂ

    • @balu4187
      @balu4187 Před 2 lety

      @@unniayilam o

  • @ratheeshkumar3633
    @ratheeshkumar3633 Před 2 lety +13

    മറുനാടൻ ഷാജൻ സ്ക്കറിയ ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ എടുക്കണം കേരളത്തിന് ആവശ്യമാണ് ഇദ്ദേഹത്തിന്റെ അറിവ് 🙏

  • @arunkumarus9871
    @arunkumarus9871 Před 2 lety +5

    നല്ല വിവരം ഉള്ള മനുഷ്യൻ 🥰

  • @vinayadasa6078
    @vinayadasa6078 Před 2 lety +12

    👍 നല്ല അറിവുള്ള കർഷകൻ 🐄🐄🐄

  • @prasadkg4177
    @prasadkg4177 Před rokem

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു very good sir

  • @narayanankk3127
    @narayanankk3127 Před 2 lety +3

    സാമ്പത്തികം സാഹചര്യം ഇവ യല്ലാം അനുകൂലമാണങ്കിൽ മനസ്സുളളവർക്ക് പറ്റും

  • @Manju-cq6zd
    @Manju-cq6zd Před 2 lety +2

    Good person ,good knowledge,correct karyangal paranjathellam

  • @gurulal5718
    @gurulal5718 Před 2 lety +1

    HOOD ,GOD BLESS YOU. & WISH YOU ALL THE BEST .

  • @mathewspm3910
    @mathewspm3910 Před 2 lety +1

    Hard work and determination

  • @dr.noushidhasadir6582

    Well said...true informations

  • @rojinjerald2464
    @rojinjerald2464 Před 2 lety +2

    നല്ല വീഡിയോ 👍

  • @vijayakumarnair4528
    @vijayakumarnair4528 Před 2 lety +3

    Informative

  • @philipmathewmathew651
    @philipmathewmathew651 Před 2 lety +1

    ഗിർ പശുകിടവ് ഉണ്ടോ ഗിർ പശു കിടാവിനെ വളർത്താൻ ആഗ്രഹം ഉണ്ട് എത്ര രൂപയാകും

  • @joseta3062
    @joseta3062 Před 2 lety +5

    സബ്സിടികൾ ഉൽപന്നവില കുറക്കുന്നു കിട്ടുന്നത് കുറച്ചുപേർക്ക് 90%പേർക്കുംകിട്ടുന്നില്ലകർഷകർ വന്ജിക്കപ്പെടുന്നു

  • @hariprasadprasad369
    @hariprasadprasad369 Před 11 měsíci

    Njnum arundev😊

  • @satheeshvengad9356
    @satheeshvengad9356 Před rokem

    നമസ്കാരം' സർ

  • @kavyanair808
    @kavyanair808 Před 2 lety

    Good man

  • @shajahanasma9557
    @shajahanasma9557 Před 2 lety +1

    Nadanpasu vilkan undo

  • @asiandesignstudio4592
    @asiandesignstudio4592 Před 2 lety +1

    good

  • @mallumigrantsdiary
    @mallumigrantsdiary Před 2 lety +1

    1jeevanakkaran ennu paranjittu,, 3 jeevanakkare video yil kandu.... Thallinu oru kuravum illaa...

    • @lalkrishnaps476
      @lalkrishnaps476 Před 2 lety

      അതുകൊണ്ട് പശു വിനെ വിൽക്കണോ

  • @varshadevan3741
    @varshadevan3741 Před 2 lety +2

    ഞങ്ങൾ അയൽക്കാർ

  • @esmu-800-z-x
    @esmu-800-z-x Před 2 lety +1

    👍♥️

  • @Brightefx
    @Brightefx Před 2 lety +1

    Hi

  • @bineethsm8446
    @bineethsm8446 Před 2 lety

    🙏🙏🙏

  • @syamlals554
    @syamlals554 Před 2 lety +1

    👍🏻👍🏻👍🏻👍🏻

  • @lissyjames5598
    @lissyjames5598 Před 2 lety

    👌👌👌👌👌🙏🙏🙏🙏🙏

  • @basanthkumar9873
    @basanthkumar9873 Před rokem

    Sir പറയുന്നതുപോലെ. Ksheerameghala മാറണം

  • @adarshgoatfamer9788
    @adarshgoatfamer9788 Před 2 lety

    ഗുഡ് 🙏🙏🙏

  • @travelingwanderlust4919
    @travelingwanderlust4919 Před 2 lety +5

    19:36 ഈ പറയുന്നവന്റെ രണ്ട് മക്കളും ഡോക്ടർ ആണ്. 😁

    • @salamkodikandi
      @salamkodikandi Před 2 lety +5

      വെറ്റിനറി ഡോക്ടർസ് ആണ്

    • @Battalions-bbc
      @Battalions-bbc Před 2 lety

      🙄

    • @biniltb
      @biniltb Před 2 lety +1

      ഫാം തുടങ്ങിയപ്പോൾ മൃഗഡോക്ടറുടെ മൂശയിൽ ഉരുക്കിയൊഴിച്ച് ഉണ്ടാക്കിയെടുക്കുന്നതല്ല, ഇങ്ങനെയൊക്കെ ആവാനും ആക്കിയെടുക്കാനും കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്

    • @travelingwanderlust4919
      @travelingwanderlust4919 Před 2 lety

      @@biniltb അറിയില്ല കേട്ടോ 🤣

    • @lalkrishnaps476
      @lalkrishnaps476 Před 2 lety

      ഈ പറയുന്നവന്റെ പോടാ

  • @AjeeshKumarRV
    @AjeeshKumarRV Před 2 lety +1

    #Shajanscariah #Marunadantv #Marunadanmalayalee
    #sajanzachariah