Video není dostupné.
Omlouváme se.

യാമിമോള് വന്നതിന്റെ ഒരുക്കങ്ങളാണ് ❤️A DAY IN OUR LIFE /SHAS DOT COM

Sdílet
Vložit
  • čas přidán 7. 04. 2024
  • CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.li...
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

Komentáře • 756

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +19

    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/88sGByCLaQxD5cPJ6
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

  • @Rishumolfathima-sr5vx
    @Rishumolfathima-sr5vx Před 4 měsíci +380

    Pls..... എല്ലാവരും അബ്ദുൽ റഹിം ഇക്കനെ സഹായിക്കണേ... ഇനി ആകെ 7ദിവസം മാത്രം.... 😢😢😢😢

    • @JawahiraAli
      @JawahiraAli Před 4 měsíci +18

      ഇൻശാഅല്ലാഹ്‌.. എല്ലാരും കഴിവിന്റെ പരമാവധി സഹായിക്കണം.. ഒരു ജീവന് വേണ്ടിയാണ്.

    • @rejarejamukthar6142
      @rejarejamukthar6142 Před 4 měsíci

      Blc idan kayynillallo

    • @adheenashahas
      @adheenashahas Před 4 měsíci

      Account number ayakkumo

    • @mjcooking9378
      @mjcooking9378 Před 4 měsíci

      ​@@adheenashahasവീഡിയോ കണ്ടാൽ അതിൽ ഉണ്ടാകും

    • @tharayiltharayil2480
      @tharayiltharayil2480 Před 4 měsíci +7

      പടച്ചോനെ ഇ മാസത്തിന്റെ ബറകത് കൊണ്ടും ആ ഉമ്മാന്റെ വിലയേറിയ പ്രാത്ഥന കൊണ്ടും അള്ളാഹു കൈ വിട്ടൂല്ല 😭😭😭 അള്ളാഹു ആ ഫാമിലിക്ക് ക്ഷേമ നൽക്കട്ടെ 🥺 ഇങ്ങനെ ഉള്ള ദുരന്തം തിന്ന് നമ്മള്ളേയും നമ്മളെ പ്രവാസികള്ളേയും അള്ളാഹു കാക്കട്ടെ 🥺😭😭

  • @user-vo1mf8re9f
    @user-vo1mf8re9f Před 4 měsíci +13

    Mashallah ഇത് പോലെ എന്നും നിങ്ങൾ എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ❤❤

  • @dreamfootball6531
    @dreamfootball6531 Před 4 měsíci +2

    Masha Allah ❤ advanced eid mubarak shaditta&famly ❤

  • @mohammedsinan6147
    @mohammedsinan6147 Před 4 měsíci +9

    എനിക്കിപ്പോ 8മാസം💞.. ദുവ chiyane.എനിക്ക് യാമി മോളെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. 🥰എനിക്കും യാമി കുട്ടീടെ തോട്ടിൽ ഇഷ്ടം ആയി എങ്ങനെ ആണ് ഇത് വാങ്ങാൻ പറ്റുന്നത് ഇത്ത....ഒന്നു പറഞ്ഞു തരുമോ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      ഇൻശാ അല്ലാഹ് തൊട്ടി ഗിഫ്റ്റ് കിട്ടിയതാണ് 😍

  • @mariyathshaji-sw5uj
    @mariyathshaji-sw5uj Před 4 měsíci +30

    ഇക്കാക്ക കുളിപ്പിക്ക 😁😁 അതിനും വേണം ഒരു ഭാഗ്യം ❤️❤️കാണുമ്പോൾ സന്തോഷം തോന്നും ഇക്കാക്ക എന്നും ഈ സ്നേഹം മരണം വരെ ഉണ്ടാവട്ടെ 🤲

  • @user-bp3fk5nm8s
    @user-bp3fk5nm8s Před 4 měsíci +5

    Parachute oil maattitt aattiya velichenna (millilnn kittunnad) use chythode itha
    Athalle better

  • @user-rn7gr1ql4v
    @user-rn7gr1ql4v Před 4 měsíci +5

    Vayasam kalathenn eini parayenda. 41 vayasonnum ouru vayasalla. Entte babyk 1 month aayi. Yamine poolund

  • @ShahlaJaseem
    @ShahlaJaseem Před 4 měsíci +41

    യാമി കുട്ടി ഷെഫ്മോന്റെ ചേലാണ് 😍❤മാഷാഅല്ലാഹ്‌ ❤

  • @user-lq6zb2gl5u
    @user-lq6zb2gl5u Před 4 měsíci +9

    താത്ത പറഞ്ഞില്ലേ 41ൽ ആണ് ആമി മോള് കിട്ടയതെന്നു എനിക്ക് 31 ആൺ കുട്ടിനെ ആണ് കിട്ടിയത് പെൺ കുട്ടിനെ കിട്ടാൻ ആഗ്രഹം ഉണ്ട് ദുഹാ ചെയ്യണേ റിപ്ലെ തരണേ ഇത്ത

  • @shafeedafathah7662
    @shafeedafathah7662 Před 4 měsíci +16

    യാമി മോൾക്കും ഇക്കാക്കക്കും പപ്പക്കും മമ്മക്കും ഈദ് മുബാറക്ക് 🥳🥳😘

  • @henza1673
    @henza1673 Před 4 měsíci +3

    Molu shefmonde female version thanne masha allaah❤

  • @eshalrafiq9043
    @eshalrafiq9043 Před 4 měsíci

    Is it possible for us to order Jamee’s hair oil from Amazon? How are we supposed to buys this product???

  • @SabiyaParambath-sf6kc
    @SabiyaParambath-sf6kc Před 4 měsíci +1

    ഷഹീയത്ത് നിങ്ങളുടെ അനിയത്തിയെ എന്റെ അനിയത്തി പെരുന്നാൾ പള്ളിയിൽ വെച്ച് കണ്ടിരുന്നു മങ്കടയുള്ള അനിയത്തിയെ ഞാൻ നിങ്ങളുടെ വീഡിയോസ് എന്നും കാണുന്ന ഒരാളാണ്

  • @EnteKalvari
    @EnteKalvari Před 3 měsíci

    കുഞ്ഞി പെങ്ങളെ എണ്ണ തേച്ചു കുളിപ്പിക്കാൻ പോകുന്ന ആങ്ങള 🥰🥰🥰🥰🥰🥰🥰ഒരുപാട് ഒരുപാട് സന്തോഷം 🥰🥰ഒരുപാട് ഇഷ്ടം കുട്ടാ 👌🏻👌🏻👌🏻👌🏻👌🏻ഇക്കാനെ മാത്രം മതി യാകും കുറച്ചു കഴിഞ്ഞാൽ കുഞ്ഞി പെങ്ങൾക്ക് ആ സമയത്തിനായി കാത്തിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @NafeesaAnas
    @NafeesaAnas Před 4 měsíci +1

    Mashah allah yami mole eduth konchikkan thonum

  • @user-op6hv6wh1o
    @user-op6hv6wh1o Před 4 měsíci

    ഹായ് എന്താ വിശേഷം. എന്ന് ഈ സന്തോഷം നിലനിൽക്കട്ടെ യാമി 🥰🥰🥰

  • @zayanhassan1946
    @zayanhassan1946 Před 4 měsíci +2

    Hello onn parayo aa oil evidunna vangiye enn

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      അതെന്റെ ഉമ്മച്ചി ഉണ്ടാക്കുന്നത് ആണ്.. 9048394672ഈ നമ്പർ whatsp ചെയ്താൽ കിട്ടും

  • @rasheedhashanavas9244
    @rasheedhashanavas9244 Před 4 měsíci +48

    യാമിമോൾ ദിവസം കൂടും സുന്ദരി യായി വരുന്നു മാഷാഅല്ലാഹ്‌ ❤❤❤

    • @asiyamariyam7964
      @asiyamariyam7964 Před 4 měsíci +5

      Mashaallah

    • @MuthuMon-zz9dx
      @MuthuMon-zz9dx Před 4 měsíci +1

      അതന്നെ ഉമ്മ ഉപ്പയും ഇപ്പളും നല്ല ഗ്ലാമർ ഉണ്ടല്ലോ അപ്പോൾ യാമി മോൾ അങ്ങനെ ആകും

    • @happycraftworld1241
      @happycraftworld1241 Před 4 měsíci +2

      Umma full putti alle😂

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      മാഷാ അല്ലാഹ് 😍

    • @user-oq1bm3ko7l
      @user-oq1bm3ko7l Před 4 měsíci

      ​@@happycraftworld1241നിന്റെ കാര്യം ഇവിടെ ചോദിച്ചോ

  • @farhasherin4042
    @farhasherin4042 Před 4 měsíci +1

    Where is next video katta waiting😊

  • @hebahbijas3305
    @hebahbijas3305 Před 4 měsíci +22

    കുട്ടികൾ ഇപ്പൊ കളർ ഉള്ളതാ നോക്കുന്നത്. ഇപ്പോ അവർ കണ്ണിൽ red പോലുള്ള കളർ ഒക്കെ പിടിക്കൂ.
    എപ്പോളും വയസ്സായ ഉമ്മ ബാപ്പ എന്നൊക്കെ എന്തിനാ parayunnath.

    • @MuthuMon-zz9dx
      @MuthuMon-zz9dx Před 4 měsíci +1

      അതന്നെ ഇത്താ നിങ്ങളെ കണ്ടാൽ അങ്ങനെ തോന്നില്ല

    • @kukuponnus
      @kukuponnus Před 4 měsíci

      Sathyam

  • @khalidnhairunnisa8194
    @khalidnhairunnisa8194 Před 4 měsíci +12

    എടോ യാമി കുട്ടി ദിവസം തോറു സുന്ദരിയായി വരുണ്ട് അവളുടെ പെരുന്നാൾ ഡ്രസ്സ് കാണാൻ കട്ട വെയിറ്റിണ്ട് ആണ്❤❤❤❤❤ എടേ അതേ ഒരു കാര്യം പറയാനുണ്ട് എൻ്റെ ഇക്ക അടുത്ത വെള്ളിയാഴ്ച രാത്രി അവിടെന്നുകയും ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് എത്തും പോയിട്ട് 2 വർഷം ആയി

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +1

      masha allah ..ഇക്ക വന്ന് ഇക്കാന്റെ കൂടെ സന്തോഷ നിമിഷങ്ങൾ പങ്കിടാൻ അല്ലാഹു വിധി നൽകട്ടെ ..നല്ല പൊലിവിലാവും ലെ ❤❤❤

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Před 4 měsíci +2

    Mashallah adipoli യാമികുട്ടിയ്ക്ക് ചക്കര ഉമ്മ ഷെഫ് മോൻ പോലെ ഇക്കാക്ക കിട്ടിയത് യാമി കുട്ടിയുടെ ഭാഗ്യമാണ് .ഇത്തപറഞ്ഞത് ശരിയാണ് നമുക്ക് ഓരോ പ്രായം കൂടുബോൾ ധൈര്യം നമുക്ക് വരും happy Eid Mubarak :Eidവിശേഷങ്ങൾ വരണം ഇത്ത നമ്മുടെ യാമി കുട്ടിയുള്ള ആദ്യ ത്തെ പെരുന്നാൾ ആണ് അടിച്ചു പൊളിക്കണം ഇത്ത❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖❤️❤️❤️❤️❤️❤️💖💖💖💖💖💖💖👍👍👍👍

  • @aliyaasiya4348
    @aliyaasiya4348 Před 4 měsíci +2

    Thaatha Yami kuttinte video annum shortsil annum idan patto innale vitta pole🥰

  • @user-lq6zb2gl5u
    @user-lq6zb2gl5u Před 4 měsíci +3

    താത്ത വിഡിയോ കാണുന്ന ഒരാളാണ് ഞാൻ താത്താന്റെ എനിക്ക് 3ആൺ കുട്ടികളാണ് എനിക്ക് ഒരു പെൺ കുട്ടിനെ കിട്ടാൻ ദുഹാ ചെയ്യണേ എനിക്ക് ഇപ്പോൾ ജനിച്ച കുട്ടിയും ആൺ കുട്ടിയാണ് അങ്ങനെ 3ആൺ കുട്ടികൾ

    • @Itsmemuthu28
      @Itsmemuthu28 Před 4 měsíci +1

      Enikk 4boy 2 mathe kuttine pregnant ayappo prarthikkn 3aayi 4aayi annittum kittiyilla mole 10 days aayi 4 th baby vannitt boy aanu

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      ഇൻശാ അല്ലാഹ് 🥰

    • @HashirHassaan
      @HashirHassaan Před 4 měsíci

      Same. Siseriyan anu 3um yellavarum nirthan paraju nan nirtheela oru mola kiddum yenna pratheeksha😔

  • @ajilasherin7671
    @ajilasherin7671 Před 4 měsíci +3

    Shefmon entha cheyyunnath... Padikkaano atho working aano?

  • @nunuworld6709
    @nunuworld6709 Před 4 měsíci +2

    Asalamu alaikum, I am from uk yamikutti and my daughter 2days difference ullu,doctor paranjath tummy time morning and evening cheyyanam 15mts ,0 to 3 months black and white colour ullath kanichukodukanamennu,then another colours tobe introduced for development.

  • @HajiraKamaru
    @HajiraKamaru Před 4 měsíci +4

    Thottil avidunne vangiyada

  • @bushraashraf5194
    @bushraashraf5194 Před 4 měsíci +13

    ♥️യാമി കുട്ടിയുടെ പെരുന്നാൾ വിശേഷം കാണാനാ യി കട്ട വെയ്റ്റിങ് ആണ് ഇന്ഷാ അല്ലഹ് ആദ്യ പെരുന്നാൾ അടിപൊളി അടിച്ച് പൊളിക്കണം ട്ടോ യാമി

  • @rejeena6021
    @rejeena6021 Před 4 měsíci +2

    യാമിമോള് ഇക്കാക്കാനെ പോലെയുണ്ട് ഷെഫ്മോൻ്റെ മുഖം ആണ് കിട്ടിയിരിക്കുന്നത് മാഷാ അല്ലാഹ്

  • @jinshadjinshad6654
    @jinshadjinshad6654 Před 4 měsíci +3

    മയിന ഉമ്മാനോട് എന്റെ സലാം പറയണം ട്ടോ

  • @rubeenaasees6890
    @rubeenaasees6890 Před 4 měsíci +4

    Uppayum ummayum pokunna kaanumbo valya sandosham.... mashaallah......

  • @safiyabeevikvk
    @safiyabeevikvk Před 4 měsíci +7

    Ingale video kanan enth rasamanu nalla kudumbam shefmon യാമി കുട്ടിനെ കുളിപ്പിക്കുന്നത് കണ്ടപ്പോ അത്ഭുതം തോന്നി 😍 ഒരു ജാഡ ഇല്ലാത്ത കുടുംബം. 🥰🥰🥰

  • @saleemsanjusaleemsanju2082
    @saleemsanjusaleemsanju2082 Před 4 měsíci +16

    എന്തിനാ ഇപ്പോഴും നിങ്ങൾ അവനെ കൊണ്ട് കുളിപ്പിക്കുന്നത് നിങ്ങൾക്ക് കുളിപ്പിച്ചൂടെ അറുപത് കഴിഞ്ഞതല്ലേ

    • @umaibaumai1503
      @umaibaumai1503 Před 4 měsíci +1

      Kulipichal ende mole icha alle

    • @Minnaaa123
      @Minnaaa123 Před 4 měsíci

      ​@@umaibaumai1503ss.cs കഴിഞ്ഞതല്ലേ. ഇരിന്ന് കുളിപ്പിക്കാനൊക്കെ ബുദ്ധിമുട്ട് ഉണ്ടാവും

    • @we2also666
      @we2also666 Před 4 měsíci +6

      Ninglkk ഒക്കെ വട്ടു ആണോ.. ഇതൊക്കെ പെണ്ണിന് മാത്രം ഉള്ള പണി ആണ് എന്ന chinda maatti പ്പിടി ക്കു... യെത്ര യോ വര്ഷം nglk ശേഷം Avarkk ഉണ്ടായ നിധി അല്ലേ ആ പൊന്നു മോള്❤.. കുളിപ്പിച് Kalippichum അവര് അവരുദേ ആഗ്രഹ Teerkkatte🎉

    • @nisharajesh8124
      @nisharajesh8124 Před 4 měsíci +1

      Shefmon kulippichal entha kuzhappom

    • @threestars3263
      @threestars3263 Před 4 měsíci +1

      Athin ninglk entha problm.....athokke avare ishtalle

  • @swathiswathi8597
    @swathiswathi8597 Před 3 měsíci

    Eeee kanthari ne Kanan njanum Kure kathirinnirnn ❤

  • @fousiyap-yq5rb
    @fousiyap-yq5rb Před 4 měsíci +14

    വീഡിയോക്ക് വേണ്ടി കാത്തിരിക്കയിരിന്നു x🥰🥰

  • @seena-kw9jm
    @seena-kw9jm Před 4 měsíci +1

    യാമിക്കുട്ടിയുടെ ആദ്യത്തെ പെരുന്നാൾ 🥰
    By തങ്കമാള് ❤❤❤

  • @worldofme7313
    @worldofme7313 Před 4 měsíci +2

    Vayaso ethrayaay 110 ayo nighalk vayas ayo 41 vayasokea oru vayas ano oro years ath allavarum kadannu varunna kaalam anu aa kaalam asvathikku allathea vayas vayas ennum paranju nadakkanda

  • @_.shebee
    @_.shebee Před 4 měsíci +2

    Shafmonkk mannathi ayikoode nalla cashaan ippo🤣🤣🤣

  • @Shidh860
    @Shidh860 Před 4 měsíci +2

    എന്റെ ഫസ്റ്റ് ഡെലിവറി 18 വയസ്സിൽ ആയിരുന്നു എന്നിട്ട് 53 ദിവസം ആകുമ്പോഴേക്കും ഞാൻ തെന്നെ കുട്ടിയെ കുളിപ്പിച്ചിരുന്നത്

  • @aimantvlog
    @aimantvlog Před 4 měsíci +1

    Hi. Etha ningal ethu phonil aannu video edukkunnath. Editing vheyyunnayhu ethu appil aannu. Pls reply😊

  • @MonjathiiDesigns
    @MonjathiiDesigns Před 4 měsíci +1

    സുന്ദരി വാവ 🥰🥰

  • @asiyamariyam7964
    @asiyamariyam7964 Před 4 měsíci +38

    ഇത്ത മക്കളില്ലാത്ത എല്ലാവർക്കും കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲

  • @juliemohan488
    @juliemohan488 Před 4 měsíci +1

    Ajjoda sundharimolayeend yamikutty❤❤❤❤

  • @user-qw9vu2ly8f
    @user-qw9vu2ly8f Před 4 měsíci +1

    Mol sundhariyaa

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 Před 4 měsíci +1

    Cute baby ❤❤❤

  • @rasheedsakeena949
    @rasheedsakeena949 Před 4 měsíci +1

    40 vayasokke ippo oru vayasano ithade prayam avanayi enikoke njan ippolum twety fivila athu kondu manasinte thonnalanu nammale vayasakunnathu. Eniku randu kuttikalanu oru mol venamennu agraham undu 40 vayasu kazhinjanu eniku kuttiye thannal njan prasavikkum. Alukalku Enthinte kedanavam

  • @Busharabush4422
    @Busharabush4422 Před 4 měsíci +3

    Masha allah vedio kanubol valiya agrahm unde enikum oru kuttiundavan 7 varshayi kalyanm kayinjhitt kuttigalilla dua cheyyane kuttigel undavan

  • @aneeshaaneeshab7262
    @aneeshaaneeshab7262 Před 4 měsíci +3

    Hii itha yami molude first perunnal alle yamikkuttukkum ithakkum ente perunnal ashamsakal perunnal vediokku vendi waiting anu 🥰🥰🥰

  • @sabifaizu1063
    @sabifaizu1063 Před 4 měsíci +6

    Kure neram ayi wait cheyyunnu ini kanditt varatto

  • @shibirazi940
    @shibirazi940 Před 4 měsíci +2

    Baby ക്കു നിങ്ങൾ formula milk കൊടുക്കാറുണ്ടോ

  • @safeeramansoor3268
    @safeeramansoor3268 Před 4 měsíci +4

    എന്റെ കുട്ടിയും ഇതുപോലെ ഒരു സൈഡിക്കാ കിടന്നിരുന്നത്. ഇപോൾ ശരിയായി. ഞാനും പേടിച്ചിരുന്നു. ടോയ്സൊക്കെ എവിടുന്നാ പേടിച്ചത് സൂപർ

  • @Craaftopia._
    @Craaftopia._ Před 4 měsíci +1

    Ninglde shoe rack evidunna vangiyee

  • @rajilacp8508
    @rajilacp8508 Před 4 měsíci

    Masha allah chundari aayiknu yamikutty.. mattonnum. Njn nokiyillatto ente ponnuttyne mathre njn nokiyollu

  • @Rahmath368
    @Rahmath368 Před 4 měsíci +1

    All help abdul raheem by money and 🤲🏻

  • @linulichu6974
    @linulichu6974 Před 4 měsíci +12

    Vayassayath enn njan thamashakk paranjathan.. itha eppozhum parayunnath keattitt njan ente veettil viedio ellarkkum kanichu koduthitt njanum parayunnathan vayassaya pappa mamma enn..aalukal vijarikkum njan kaliyakkiyathanenn..❤❤❤❤❤❤❤❤❤enikk orupad ishttamulla family aan ningalude ellavarudeyum chanal❤❤❤ ippol manassilayi aa dress itha ittukoduthadupoleyanennn
    Yamikkutti uyir❤❤❤❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +2

      🥰🥰... ആ ഇയ്യ് കണ്ടോ വീഡിയോ ❤️വയസ്സായത് ന്ന് നമ്മടെ സ്ഥിരം വാക്കല്ലേ ലെ 😂... എന്തായാലും ഒത്തിരി സന്തോഷം ❤️

    • @linulichu6974
      @linulichu6974 Před 4 měsíci

      ❤❤❤

  • @yusafyusaf1404
    @yusafyusaf1404 Před 4 měsíci +5

    ശാദി എപ്പയും ചോദിക്കണം എന്ന് വിചാരിക്കും തലയിൽ ഹാർബാന്റ് വക്കാറുണ്ടോ തട്ടം നല്ല രീതിയിൽ നിൽക്കുന്നുണ്ട് ഇനി വീഡിയോയിൽ ആഹാർബാന്റിനെ പറ്റി പറയുകയും അധ് എവിടുന്ന് വാങ്ങിയത് എന്നും പറയണം 👍🥰

  • @RahilaKabeerp
    @RahilaKabeerp Před 4 měsíci +4

    Yamibaby I love you so much best family mashaallah

  • @shahin4bshafin.lkg.b231
    @shahin4bshafin.lkg.b231 Před 4 měsíci

    ഇത്താ നിങ്ങൾ ഇപ്പോഴും grow young face wash ആണോ ഉപയോഗിക്കുന്നത്

  • @rishanahaneef228
    @rishanahaneef228 Před 3 měsíci

    Try vergin coconut oil ee oil nalladalla

  • @sisterssquad1871
    @sisterssquad1871 Před 4 měsíci +1

    എന്തായാലും ശാദി ഒരു മോനേ നോക്കി പരിജയം ഉണ്ടല്ലോ എപ്പോളും വയസ്സായ പപ്പാ ഉമ്മ എന്ന് പറയേണ്ട അത് കേൾക്കുമ്പോൾ ഒരു സങ്കടം ഞാൻ ശഹദിയുടെ same age ആണ്

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 Před 4 měsíci +2

    ഞാൻ നോക്കിയത് മോതിരം ആണ്. എത്ര വട്ടം അത് മാറ്റി മറിച്ചും ഇട്ടു. എന്തായാലും വീഡിയോ അടിപൊളി. എന്നും വീഡിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിക്കും

  • @aminanadeer7137
    @aminanadeer7137 Před 4 měsíci +1

    Ithaaa,,ingl bather vangiyaa kulippikkan elupam aayrikum.kitchen counter topil ninnum vavaye wash cheyth edkaam
    Amazonil available aanu ithoose

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      m..വാങ്ങണം .ഷാഫ്മോൻ ഇഷ്ടം കൊണ്ട് കുളിപ്പിക്കുന്നതാണ്

    • @aminanadeer7137
      @aminanadeer7137 Před 4 měsíci

      Tnx for de reply ❤

  • @vanajanath5041
    @vanajanath5041 Před 4 měsíci +4

    Hai ikkakande yamikutti stay blessed

  • @shaharshashiji-371
    @shaharshashiji-371 Před 4 měsíci +9

    Yamikutti shafu mon masha allahu♥️♥️♥️♥️🙏🙏

  • @alisha1764
    @alisha1764 Před 4 měsíci +3

    Kuttikk use cheyyunna sopp പൗഡർ enthanu കാബനി

  • @shabnathajudeen6080
    @shabnathajudeen6080 Před 4 měsíci +1

    Love you yaami kuttii

  • @fasiljaworld8367
    @fasiljaworld8367 Před 4 měsíci +2

    Mashallah nan videoke waiting layirinnu❤❤❤

  • @anee_sha_
    @anee_sha_ Před 4 měsíci +2

    Yami kutty shafu മോനെ പോലെ und

  • @fathimafaizal6284
    @fathimafaizal6284 Před 4 měsíci +11

    ആ ഉമ്മനേം ഉപ്പനേം ഇൻക് ഭയങ്കര ഇഷ്ടാ❤❤

  • @rubeenanasar
    @rubeenanasar Před 4 měsíci +1

    Ente monum yamikuttinte pole urangalayini. Pinne oru 90 okke kayinjappo urakkan njan petta pade oru sound kettal unaral ayirunnu

  • @rmccutszz7064
    @rmccutszz7064 Před 4 měsíci +3

    Yami molu umma

  • @ShaharnasNas
    @ShaharnasNas Před 4 měsíci

    ഒരു ദിവസം യാമി കുട്ടിയെ കാണാൻ ഞാനു എൻ്റെ കുട്ടികളു വരു ഇൻഷ അല്ല ഒരിക്കൽ ഞാൻ പറഞ്ഞില്ലെ ഞാനു ഇത്തയും ഓരേ ടൈമിൽ ആയിരുന്നു പവിത്ര മേഡത്തിനെ കാണിച്ചത് എന്ന് പക്ഷേ എൻ്റെ മോൾ നേരത്തെ പോയി ഞാൻ എപ്പോളു മക്കൾക്ക് കാണിച്ച് കൊടുക്കു നമ്മുടെ കുട്ടി യാമി കുട്ടി എന്ന്

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +2

      Insha allah.. M.. നിങ്ങളുടെയും യാമിക്കുട്ടി തന്നെ ❤️

  • @ashmilashi2708
    @ashmilashi2708 Před 4 měsíci +7

    ഇത്ത ഇങ്ങളും ഒരു വിഡിയോ ചെയ്യൂ.. റഹീമിന് വേണ്ടി.. കൊർച് cash🎉ഇങ്ങളും കൊടുക്കുമല്ലോ🥰🥰🥰

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +6

      അങ്ങനെ ഉള്ളവീഡിയോകൾ ഞാൻ ചെയ്യാറില്ലല്ലോ .cash കൊടുത്തിട്ടുണ്ട് .അങ്ങിനെ ഉള്ള വീഡിയോ ചെയ്യുന്നവർ അത് ചെയ്തിട്ടുണ്ട് .എന്തായാലും ആ ഉമ്മാക്ക് മോനെ തിരിച്ചു കിട്ടും എന്ന് ഉറപ്പാണ് ❤

  • @shinazyaseen5543
    @shinazyaseen5543 Před 4 měsíci

    Masha allahh😍

  • @Rayyan_world27
    @Rayyan_world27 Před 4 měsíci +4

    Itha parachadu sariya prayam koodum thorum enikku pedi mari varunnundu mashaallah oru roomil ninnu oru roomilku nightil okke povan pedi .idi minnal pedi injuction pedi agine kure undayinu❤yami ponnu vannittu adyathe eid alle 🎉 ❤eid mubarak ❤

  • @user-wc6fu4cq2e
    @user-wc6fu4cq2e Před 26 dny

    🎉മോളെ

  • @FAJEY_11
    @FAJEY_11 Před 4 měsíci +1

    eposhum vaysay enndhaa paraunjath shahidhiiya super beautiful kolham padaathakalhum super

  • @abidaliabidali9528
    @abidaliabidali9528 Před 4 měsíci +3

    മൈ നമ്മ ♥️♥️

  • @soudaminiharshad1078
    @soudaminiharshad1078 Před 4 měsíci +2

    Yaami mol😘😘😘😘🥰🥰🥰🥰

  • @hasnauaqwseek1027
    @hasnauaqwseek1027 Před 4 měsíci +1

    അധികവും എന്റെ സ്വഭാവം തന്നെ 😂ഞാനും ഇടി പേടിച് എന്റെ ഇക്കയോട് വീട് വച്ച അന്ന് എനിക്ക് ഒരു റൂമിൽ. മരത്തിറ്റൈ ജനാവാതിൽ വേണം പറഞിരുന്നു 😊ഇക്ക അതുകേൾക്കാത്ത ഫുൾ ഗ്ലാസ്‌ ആക്കി ഇപ്പോൾ പേടിയും മാറി 😂

  • @varshavenu8961
    @varshavenu8961 Před 4 měsíci +1

    തെങ്ങു കായിച്ചോളും ട്ടോ വെയിറ്റ് ചെയ്യൂ😊😊😊യാമി കുട്ടി🥰🥰🥰ബൂബൂ ഒന്ന് പുറത്തു നടന്നു പരിശോധന നടത്തുവായിരുന്നു അന്നേരം ആരാണ് കൊച്ചിനെ പേടിപ്പിക്കാൻ വണ്ടിയിൽ വന്നത്😂😂😂അവൻ ഒറ്റയ്ക്ക് ഇങ്ങനെ പുറത്തു നടന്നാൽ പുറത്തു നിന്നു പട്ടിയോ നാടൻ പൂച്ചയോ അവനെ ഉപദ്രവിക്കില്ലേ??? ഞങൾ കൂടെ ഉള്ളപ്പോൾ മാത്രം ഉമ്മറത്തേക്ക് വിടൂ ഇവിടെ ഉള്ള ആൾക്ക് ഭയങ്കര പേടി ആണ് അപ്പൊ എങ്ങോട്ട് ആണ് ഓടി പോകുന്നത് എന്ന് പറയാൻ പറ്റില്ലാലോ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +1

      😂😂,,,, ആരെങ്കിലും പുറത്ത് ഇറങ്ങുമ്പോൾ മാത്രമേ വീടോള്ളൂ 🥰

  • @SharikaPonnu-xq9xz
    @SharikaPonnu-xq9xz Před 4 měsíci +1

    Kuku fm egne open cheyam

  • @mishal.m.s6866
    @mishal.m.s6866 Před 4 měsíci

    Sha etha adtha vlogil ente makkalde name onn parayane...sachu ,vavachi ennan tto avare vilikunath.njan 2 year munpum eth paranjirnu.sha etha pls nxt vdoyil parayane .nangal kottayathan to....sakeerika onn shah ethayod parayane ente kuttikalde per parayan.shefmone....ya ami kuttide shape ayirnu nte vavachikum.....ningale nammal epolum duayil orkum.pattambik varunnund njangal nattil vann kazhiyumbol.cheriyaperunal ashamsakal❤❤❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      വീഡിയോയിൽ എങ്ങനെ പറയടാ ഒരുപാട് പേർ ഉള്ളതല്ലേ,,,, ഇവിടെ പറയാട്ടോ ഹായ് sachu hai vavachi 😍

  • @fahimfahim7067
    @fahimfahim7067 Před 4 měsíci +1

    Mashalla

  • @faseelathanveer4190
    @faseelathanveer4190 Před 4 měsíci +5

    ഇത്താ തെങ്ങ് കായ്ക്കും എന്റെ തെങ്ങും മൂന്നുകൊല്ലം കൊണ്ട് കായ്ക്കും എന്ന് പറഞ്ഞതായിരുന്നു അഞ്ചുവർഷം എടുത്തു കായ്ക്കാൻ അൽഹംദുലില്ലാ ഇപ്പോൾ രണ്ടുപ്രാവശ്യം ഞാൻ വെളിച്ചെണ്ണ എടുത്തു നല്ലോണം വളം ഇട്ടു നോക്കിയാൽ മതി കുറെ തേങ്ങ ഉണ്ടാകും 🥰🥰🥰

  • @lulum1550
    @lulum1550 Před 4 měsíci +2

    Ikka kulipicha sundari kutti😘😘😘😘

  • @shiyanasherin647
    @shiyanasherin647 Před 4 měsíci +1

    Ethra vayasayalum nammade kuttikalk dress ittu kodukan ariyayi ndavulaaa. . Comentitta alod parayunnath

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      അറിയാതെ തിരിച്ചും മറിച്ചും ഒക്കെ ഇട്ടതാണെന്നു കരുതിയിട്ടുണ്ടാവും ആ കുട്ടി 🥰...

  • @SafnaSafna-kq4dt
    @SafnaSafna-kq4dt Před 4 měsíci +1

    Mashallah kure neramaayi wait cheyyunnuuu💜😍

  • @AyoobmM-hp5tc
    @AyoobmM-hp5tc Před 4 měsíci +1

    Sahariya how are you so much

  • @safreenashabeer
    @safreenashabeer Před 4 měsíci +4

    Yamikuttikk advanced eid mubarak. 🥰🥰🥰

  • @rajnasadath6174
    @rajnasadath6174 Před 4 měsíci +1

    Advance ഈദ് മുബാറക് ❤

  • @krkhairu725
    @krkhairu725 Před 4 měsíci

    Baby soap ozhivakki baby bath upayogiku itha athanu soapilere nallath😊😊😊😊

  • @_menhhha
    @_menhhha Před 4 měsíci +3

    Nthaan eee chotta 🤔

  • @user-kj5zw9nj2c
    @user-kj5zw9nj2c Před 4 měsíci

    Masha allah യാമി മോള് വന്നെ പിന്നെ യാണ് നിങ്ങടെ വിഡിയോ മുടക്കാതെ കാണുന്നത് 🤩
    Ajwa ന് എടുത്ത മീറ്റിരിയൽ ലൈനിങ് വച്ചാണ്ണോ sttich. chethath

  • @user-wc6fu4cq2e
    @user-wc6fu4cq2e Před 4 měsíci

    Mashaallha

  • @SajahanIn-sw7by
    @SajahanIn-sw7by Před 4 měsíci +2

    Moloonty soap yethaaa

  • @ayishashirin5603
    @ayishashirin5603 Před 4 měsíci +2

    ഞാനും വാങ്ങീക്കുണു ജമീസ് ഓയിൽ മാഷാ അല്ലാഹ് നല്ല റിസൾട്ട്‌ ഇണ്ട് 🥰

  • @shanumanushanu8444
    @shanumanushanu8444 Před 4 měsíci +1

    Yami kutti....first പെരുന്നാൾ അല്ലെ ഡ്രസ്സ്‌ ഇടുത്തേ ഇത്ത.......❤❤❤❤🥰❤️❤️❤️❤️❤️😍😍😍

  • @MinhaFathima-zj8pm
    @MinhaFathima-zj8pm Před 4 měsíci +3

    Ende veettil 3 kollam kond kaykkunna theng vangeet 6 kollam kazhinjanu kaychad