Magic Frames cinemas

Sdílet
Vložit
  • čas přidán 29. 08. 2024
  • listin stephen ഉടമസ്ഥയിൽ കുന്നമംഗലത്തിൽ പുതിയതായി വന്ന multi plex തീയേറ്റർ ആണ് magic frames cinemas, ഈ തിയേറ്ററിൽ 3സ്ക്രീൻ ആണ് ഉള്ളത്. സ്ക്രീൻ 1,2 dolby 7.1 surround, സ്ക്രീൻ 3 dolby atoms. എന്നിങ്ങനെ ആണ്. കുന്നമംഗലം ടൗൺ തന്നെ ആണ് തീയേറ്റർ പ്രവർത്തിക്കുന്നത്. ദൃശ്യ ഭംഗിയിലും ശബ്ദ സംവിധനത്തിലും അടിപൊളി ആണ് ഈ തീയേറ്റർ
    ---------------------------------------------------------------------------
    biggest theatre in kerala
    best theatre in kerala
    top theatre kerala
    multiplex thetare in kerala
    i max theatre kerala
    4k theatre in kerala
    #4k #multiplex #dts #magic
    ---------------------------------------------------------------------------

Komentáře • 21

  • @mohamedubaiskm2685
    @mohamedubaiskm2685 Před 8 měsíci +5

    കുന്നമംഗലം മാജിക്ക് ഫെയിംസിൽ കോളിറ്റിയിൽ ഒരു കുറവും വരുത്തിയിട്ടില്ല സീറ്റ് എല്ലാം ഹൈ കോളിറ്റി 👌👌
    പക്ഷെ എനിക്ക് നഗറ്റീവ് തോന്നിയത് സ്ക്രീൻ സൈസ് ആണ്.. സ്‌ക്രീൻ കുറച്ചു വലുതാക്കാമായിരുന്നു.. അത്യാവശ്യം വലിയ സ്‌ക്രീനിൽ സിനിമ കാണുന്നത് അതൊരു അനുഭവം തന്നെയാണ്..

  • @mohamedubaiskm2685
    @mohamedubaiskm2685 Před 8 měsíci +5

    ബോസേ നിങ്ങൾ രണ്ട് മൈക്ക് വാങ്ങിക്ക് എന്നിട്ട് ഒരെണ്ണം നിങ്ങളുടെ ഷർട്ടിലും മറ്റേത് തിയേറ്റർ സ്റ്റാഫിനും വെച്ച് കൊടുത്തു സംസാരിക്ക്..❤

  • @user-vu2kn6wy6d
    @user-vu2kn6wy6d Před 3 dny +1

    തിരൂർ മാജിക് തിയേറ്ററിന്റെ ചാർജ്

  • @sharbinshabi9395
    @sharbinshabi9395 Před 8 měsíci +2

    Nice

  • @josmijoseph1235
    @josmijoseph1235 Před 8 měsíci +2

    👍

  • @dhaneshg2335
    @dhaneshg2335 Před 8 měsíci +2

    👌🏻👍🏻

  • @srijithts1103
    @srijithts1103 Před 8 měsíci +2

    ❤👍🏻

  • @Smpps993
    @Smpps993 Před 8 měsíci +2

    😊😊😊

  • @nsqtr7578
    @nsqtr7578 Před 8 měsíci +2

    ലേസർ എന്ന് അല്ല " ലെയ്സർ" എന്ന് ആണ് ഉച്ചാരണം..

  • @binoyngi
    @binoyngi Před 8 měsíci +1

    Super

  • @Siv134
    @Siv134 Před 5 měsíci +1

    Presention korchum koodi mechapeduthu adipoli video❤️

  • @kalliyaniamma3607
    @kalliyaniamma3607 Před 8 měsíci +2

    Nannayitund vere vedio onnum cheyyilee, theatre mathram ano

  • @thalappayil8050
    @thalappayil8050 Před 8 měsíci +2

    Neru filim kananam

  • @isolutionkambalakkad3090
    @isolutionkambalakkad3090 Před 8 měsíci +2

    Nannayitund puthiya mall ale eth

  • @gopalannair7197
    @gopalannair7197 Před 8 měsíci +2

    വീഡിയോ time കുറച്ചൂടെ