മനുഷ്യരെ ദൈവം സൃഷ്ടിച്ചത് എത്യോപ്യയിൽ വെച്ചാണോ? Early Indians | EP-5 | Sajeevan Anthikad

Sdílet
Vložit
  • čas přidán 2. 02. 2024
  • #TonyJoseph
    ( മഹാഭാരതത്തിലെ ആദ്യ ഇന്ത്യക്കാർ - 5)
    Previous Episodes : • Early Indians മഹാഭാരതത...
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 178

  • @anandmvanand8022
    @anandmvanand8022 Před 5 měsíci +7

    സർ, വളരെ സന്തോഷം തോന്നുന്നു. നമ്മുടെ പൂർവികർ എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചുകാണും.... നമ്മുടെ പുരാതന പൂർവികർക്ക് എന്റെ കോടിക്കോടി അഭിനന്ദനങ്ങൾ......

  • @KarthikeyanMKKeyan
    @KarthikeyanMKKeyan Před 5 měsíci +22

    എല്ലാ ദൈവങ്ങളേയും സൃഷ്ടിച്ചത് മനുഷ്യരാണ്.!

    • @decemberdecember4401
      @decemberdecember4401 Před 4 měsíci

      അല്ല

    • @Fatemamalik657
      @Fatemamalik657 Před 4 měsíci

      @@decemberdecember4401athe

    • @sallumon5740
      @sallumon5740 Před 3 měsíci

      ഒരു യഥാർത്ഥ ദൈവം ഉണ്ട്‌..
      ആ ദൈവത്തെ ദിഖ:രിച്ചു മനുഷ്യർ പുതിയ മതങ്ങളും, ദൈവങ്ങളും ഉണ്ടാക്കി. ബഹുദൈവത്വം..

    • @philipjacob3743
      @philipjacob3743 Před 3 měsíci

      ​@@sallumon5740Which God??

    • @sallumon5740
      @sallumon5740 Před 3 měsíci

      @@philipjacob3743 muslims say Allahu, others saying God, its only one God

  • @philipjacob3743
    @philipjacob3743 Před 5 měsíci +15

    മതം മൂന്നുനേരവും ഉരുട്ടിവിഴുങ്ങുന്നവർക്ക് ഇത് ദഹിക്കില്ല....

    • @billie3568
      @billie3568 Před 5 měsíci +3

      ഇയാൾ ഇതൊക്കെ ഒരു തെളിവ് പോലും ഇല്ലാണ്ട് ലഭിച്ചിട്ടുണ്ട് എന്ന് പറയുന്നത് കേട്ട് ഇത് ശെരി ആണെന്ന് താൻ വിശ്വസിച്ചില്ലേ.

    • @arunvadakkedath2841
      @arunvadakkedath2841 Před 5 měsíci +4

      ​@@billie3568തെളിവില്ല എന്ന് ആര് പറഞ്ഞു 🤣🤣

    • @philipjacob3743
      @philipjacob3743 Před 5 měsíci +4


      തെളിവുണ്ട് സഹോ.... അതിന്റെ പേരാണ് DNA...
      മനസിരുത്തി biology ഒന്നു വായിച്ചാൽ മതി....

    • @firoz87
      @firoz87 Před 4 měsíci

      @@billie3568 ബിശ്വസി 😁

  • @lalualex7395
    @lalualex7395 Před 5 měsíci +9

    വളരെ മനോഹരമായ സാങ്കൽപ്പിക പൊട്ടത്തരം 😂

  • @willyjacob7329
    @willyjacob7329 Před 5 měsíci +6

    Excellent presentation 👏👏👏👏👏

  • @akbarikka5818
    @akbarikka5818 Před 5 měsíci +4

    അടിപൊളി സർ അഭിനന്ദനങ്ങൾ

  • @rajeshrajendran8166
    @rajeshrajendran8166 Před 5 měsíci +2

    മികച്ച അവതരണം....ഇതു പോലുള്ള പ്രഭാഷണങ്ങൾ ഒരു പാട് പുതിയ അറിവുകൾ കിട്ടുന്നതിന് സഹായിക്കും...അതു കൊണ്ട് ഇനിയും ഇതുപോലുള്ള പുസ്തകങ്ങൾ അവതരിപ്പിക്കണം....

  • @sivanandm.r7265
    @sivanandm.r7265 Před 5 měsíci +1

    Super presentation with mega super conclusion
    😍

  • @dixontd5816
    @dixontd5816 Před 5 měsíci +3

    അവസാന ഡയലോഗ് 🔥🔥🔥

  • @infinitegrace506
    @infinitegrace506 Před 5 měsíci +7

    മനുഷ്യ ഭാവനയ്ക്ക് അതിരുകളില്ല...

  • @ashrafnm2448
    @ashrafnm2448 Před 5 měsíci +2

    Thanks for the research.

  • @ThomasXavier-ky3kx
    @ThomasXavier-ky3kx Před 5 měsíci +9

    അന്ന് അമേരിക്ക ഇല്ലായിരുന്നു അത് കൊണ്ട് ദൈവം മനുഷ്യനെ അവിടെ സൃഷ്ടിച്ചില്ല

  • @jopanachi606
    @jopanachi606 Před 5 měsíci

    Very good attempt, keep on doing

  • @moidhumon1216
    @moidhumon1216 Před 5 měsíci +5

    പറയാൻ നല്ല സുഖം സൃഷ്ടാവ് ഇല്ലാത്ത ലോകം നിലനിൽക്കില്ല

    • @harikk1490
      @harikk1490 Před 4 měsíci +1

      സൃഷ്ടാവ് വാദം യുക്തിരഹിതമാണ് അസത്യമാണ്

  • @ideaokl6031
    @ideaokl6031 Před 5 měsíci +10

    ക്ലൈമാക്സിൽ ഗോപിക്ക് ഇട്ട് ഒരു തട്ട്😎

  • @user-sc9ng8xl9k
    @user-sc9ng8xl9k Před 5 měsíci +4

    Super 👌 👍

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 Před 5 měsíci

    Thanks......!

  • @bijubiju332
    @bijubiju332 Před 5 měsíci +1

    Adipoli da mone

  • @WestendProductionandMarketing

    SUPERB

  • @Sundaran-lr8wc
    @Sundaran-lr8wc Před 5 měsíci +2

    Super❤👌👍🏻❤

  • @thebloody_blue
    @thebloody_blue Před 5 měsíci +8

    എനിക്കും ഗോപിക്കും അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആവണം എന്നാ ആഗ്രഹം.

    • @shankaranbhattathiri6741
      @shankaranbhattathiri6741 Před 5 měsíci

      ബ്രഹ്മം + ണ = ബ്രാഹ്മണ . ണ - ധനം , ലക്ഷ്മി ദേവി . ധനം - എന്നാൽ വിദ്യാ ധനം . ഒരാൾ മുമ്പിലോട്ട് നടക്കുന്നത് മുമ്പിൽ ഉള്ള വഴി എന്ന അറിവ് ധനം ലഭിക്കുന്നതിന് അനുസരിച്ച് ആണ് . കാണുന്നതും , കേൾകുന്നതും , അനുഭവിക്കുന്നതും ബ്രഹ്മം എന്ന് അറിയു .

  • @kumarankutty2755
    @kumarankutty2755 Před 5 měsíci +2

    മിക്കവാറും ദൈവത്തിന്റെ പണിപ്പുര കേരളത്തിൽ ഈരാറ്റുപേട്ടയിൽ ആയിരിക്കാൻ ആണ് സാദ്ധ്യത.

  • @santhoshlalpallath1665
    @santhoshlalpallath1665 Před 5 měsíci +2

    👍🔥

  • @sujithopenmind8685
    @sujithopenmind8685 Před 5 měsíci +2

    17:38 👍

  • @thomasm.t4431
    @thomasm.t4431 Před 5 měsíci

    കുര്യൻ നിങ്ങൾ ആണ് യഥാർത്ഥ പൂർവികൻ

  • @MoosakuttyThandthulan
    @MoosakuttyThandthulan Před 5 měsíci

    അടിപൊളി 👏👏👏👏👍👍👍👍👌👌👌👌💞💞💞💞🥰🥰🥰🥰

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 Před 5 měsíci

    Can you please about first religion

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 Před 5 měsíci

    It's harm your good narration

  • @sinojdamodharan5723
    @sinojdamodharan5723 Před 5 měsíci

    ❤❤❤

  • @user-td7im8nl1y
    @user-td7im8nl1y Před 5 měsíci

    ❤😊

  • @prathapanta6529
    @prathapanta6529 Před 5 měsíci

    👍

  • @ideaokl6031
    @ideaokl6031 Před 5 měsíci +2

    🤔🤔🤔 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @kvsurdas
    @kvsurdas Před 4 měsíci +1

    അല്ല,....
    തിരുവാങ്കുളം ആയുർവേദ ജംഗ്ഷൻ അടുത്തുള്ള കലുങ്കിൽ ഇരുന്നാണ്.

  • @krisflc52
    @krisflc52 Před 5 měsíci +2

    Modern Era Prophets are our scientists?

  • @cjohn2277
    @cjohn2277 Před 5 měsíci

    🌹❤️

  • @ren_tvp7091
    @ren_tvp7091 Před 5 měsíci +1

    തമിഴരുടെ ഐതിഹ്യപ്രകാരം, ആഫ്രിക്കയിൽ നിന്ന് പുറപ്പെട്ട മനുഷ്യർ, പിന്നീട് ഇന്ത്യൻ മഹാസമുദ്രത്തിൽ ആണ്ടുപോയ കുമരിക്കണ്ടം എന്ന വൻകര വഴി ഇന്ത്യയിലെത്തിയതാണ്. തുടർന്ന് ഇന്ത്യയിൽ നിന്ന് ഏഷ്യയുടെയും യൂറോപ്പിൻ്റെയും വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി. ഇൻഡോ-യൂറോപ്യൻ ഭാഷകളുടെ മൂല ഭാഷ പുരാതന തമിഴ് ഭാഷയാണെന്ന ഭാഷാ പണ്ഡിതരുടെ അഭിപ്രായവും അവരിതിന് തെളിവായി പറയുന്നു. ആഫ്രിക്കയിലേതുപോലെ അതിപ്രാചീനരായ ആദിമ മനുഷ്യർ ഇന്ത്യയിലും ഉണ്ടല്ലോ ...

    • @arunvadakkedath2841
      @arunvadakkedath2841 Před 5 měsíci

      🤣🤣🤣 കുമാരി കാണ്ഡം എന്ന വന്കര 🤭🤭 പോയി plate tectonic കണ്ട് നോക്ക്

  • @user-ob4io6bk8v
    @user-ob4io6bk8v Před 5 měsíci +2

    അന്തമാൻ ദ്വീപിൽ ഉള്ള സെന്റിനാൽ ദ്വീപിൽ ലെ ആൾക്കാർ എവിടെ നിന്നും അവിടെ എത്തി ,,, അവർ തേങ്ങായിക്ക് , ഡാങ്ങ എന്നാണ് പറയുന്നത് ,, തേങ്ങയും , ഡാങ്ങയും ശബ്ദത്തിൽ ഒന്ന് തന്നെ അല്ലെ,? 🌹

  • @mayansbudha4317
    @mayansbudha4317 Před 5 měsíci +2

    അപ്പോൾ 6000 വർഷം മുമ്പ് ദൈവം സൃഷ്ടിച്ച് ആദം എല്ലേ ആദ്യത്തെ മനുഷ്യൻ😂😂😂😂😂😂😂😂😂

  • @abdumaash806
    @abdumaash806 Před měsícem

    ജീവശക്തിയായ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് മാതാവിന്റെ ഗർഭാശയത്തിൽ വെച്ച്

  • @meenakshiiyer3989
    @meenakshiiyer3989 Před 4 měsíci

    It was in saudi in 6thcentury. Whn allah came fown to earth
    listen to mad sakhir naik

  • @CosmosMediaCreations-km8om
    @CosmosMediaCreations-km8om Před 5 měsíci +2

    Chettante group ini engottanavo pokunnathu...😂

  • @vinodmahadevk1
    @vinodmahadevk1 Před 5 měsíci +2

    How they crossed sea and reached austrlia

    • @jopanachi606
      @jopanachi606 Před 5 měsíci

      Boat ഇല് കയറി

    • @sajeevananthikad3724
      @sajeevananthikad3724 Před 4 měsíci

      കല്ല് കൊണ്ട് ആയുധം ഉണ്ടാക്കി.
      അത് കഴിഞ്ഞ് തീ കൊളുത്താൻ പഠിച്ചു. അടുത്തത് ബോട്ടാണ്. മരങ്ങൾ കൂട്ടികെട്ടിയാൽ ബോട്ടായി.
      പിന്നെ കുന്തം,
      പിന്നെ ഭാഷ
      പശ, വസ്ത്രം , ഓടകുഴൽ 😅

  • @GAMMA-RAYS
    @GAMMA-RAYS Před 5 měsíci +5

    നൈസായിട്ട് സുരേഷിന് ഒരു പണിയും കൊടുത്തു അല്ലെ 😀

    • @reginadapuram7289
      @reginadapuram7289 Před 5 měsíci

      ദൈവത്തിന്റെ പേര് പറഞ്ഞു ആളുകളെ പറ്റിച്ചു ജീവിക്കുന്ന പുരോഹിത വർഗം ഇതൊന്നും സമ്മതിക്കില്ല 😜😜😜

  • @josephjoseph4749
    @josephjoseph4749 Před 5 měsíci +1

    ഭൂമി എവിടെ നിൽക്കുന്നു ഭൂമിയുടെ കാലം (വയസു ) പ്രപഞ്ചത്തിന്റെ നീളം ഇതിനെ പറ്റി ഒരു വിശദീകരണം നൽകാമോ?

  • @shivbaba2672
    @shivbaba2672 Před 5 měsíci

    Human being mutated in just 70k years is questionable. it took millions of years for humans to evolve. But from there just 70k years we have Filipino Arab white south Americans.

  • @amlv7387
    @amlv7387 Před 5 měsíci

    Ganges is the name after an Ethiopian king. Shiva n Krishna were Ethiopians

  • @abdullath961
    @abdullath961 Před 5 měsíci

    അതിന് മുന്നേ ഒരു പാട് പഠിക്കാനുണ്ട്.

  • @gopalanpt1697
    @gopalanpt1697 Před 5 měsíci

    ഇവരുടെ ജനസംഖ്യ അത്രയും വർദ്ധിക്കാൻ വല്ല കാരണവും,,

  • @gopakumark8172
    @gopakumark8172 Před 5 měsíci +3

    ആഫ്രിക്കയിൽ നിന്നാണ് മനുഷ്യൻ വന്നതെന്ന ഈ സിദ്ധാന്തമൊക്കെ പൊട്ടത്തരമാണ്. എല്ലാം വെറും ഊഹാപോഹം. അല്ലെങ്കിൽ അങ്ങനെ വന്നവർ ആരെങ്കിലും എഴുതി വച്ചിട്ടുണ്ടോ?

    • @ottakkannan_malabari
      @ottakkannan_malabari Před 5 měsíci +3

      ഉണ്ട് താങ്കളുടെ രക്തം പരിശോധിചാലറിയാം .....

  • @user-es5cs6gx3y
    @user-es5cs6gx3y Před 5 měsíci

    മനുഷൃനിൽപിടിച്ചാൽകിട്ടാത്ത.ഒരുവസ്തു.എന്താണ്.അതിനെഎവിടെനിന്നാശ്രിട്ടിച്ചത്.കോയബതൂരിൽനിന്നാണോ

  • @user-ie2nh3xx5q
    @user-ie2nh3xx5q Před 5 měsíci

    Pazhakkam mansilakunadil Endo theytude

  • @kesavadas5502
    @kesavadas5502 Před 5 měsíci +1

    ദൈവം ആരെയും സൃഷ്ടി ച്ചി ട്ടില്ല. ദൈവം ഒരു പാവം ആണ് ചേട്ടന്മാർ വേറെ ടോപ്പിക്ക് നോക്കുക. ജാതി. മതം. രാഷ്ട്രീയ എം. നോക്ക് thank you

  • @Siddarth-ek6dv
    @Siddarth-ek6dv Před 5 měsíci

    ഇവിടെ ആദ്യം സൃഷ്ടിച്ചത് പൂജ്യമാണ്. അതിൽ നിന്നാണ് ഇത് എല്ലാ൦ ഉണ്ടാക്കിയത്. 😃😃😃

  • @thonnikkadan
    @thonnikkadan Před 5 měsíci +1

    മാഷേ, ത്രേതയുഗം, ദ്വാപരയുഗം ഒക്കെ ഏത് കാലഘട്ടത്തിലാ? മനുഷ്യൻ ഏഷ്യയിൽ വന്നത് 1 ലക്ഷം വർഷം മുന്നേ അല്ലെ?

  • @user-xj2xw3vs5n
    @user-xj2xw3vs5n Před 3 měsíci

    തലയിൽ വെളിച്ചം വരുമ്പോൾ ദൈവം ഇല്ലാണ്ടാവും

  • @Siddarth-ek6dv
    @Siddarth-ek6dv Před 5 měsíci +1

    ഭൂമി ഇവിടെ ഉണ്ടായിട്ടു 450 കോടി വ൪ഷ൦ ആയി അതിന് മുമ്പേ ഈ പൂജ്യ൦ ഇവിടെയുണ്ട്. 😃😃😃

    • @Siddarth-ek6dv
      @Siddarth-ek6dv Před 5 měsíci

      ഈ ഭൂമി തന്നെ എത്ര പൂജ്യ൦ വരച്ചിട്ടാണ് അവൾ ഇന്നത്തെ പോലെ ഇത്ര സുന്ദരിയായത് എന്നറിയാമോ?😃😃😃

    • @Siddarth-ek6dv
      @Siddarth-ek6dv Před 5 měsíci

      ഈ ഭൂമി തന്നെ എത്ര പൂജ്യ൦ വരച്ചിട്ടാണ് ഇന്നത്തെ പോലെ ഇത്ര സുന്ദരിയായത് എന്നറിയാമോ? 😃😃😃

  • @zakkiralahlihussain
    @zakkiralahlihussain Před 5 měsíci

    അല്ല 🤣
    13.8 yil🌹യാണ് കൊച്ചൻ thadikara🤣😊

  • @pramodav2017
    @pramodav2017 Před 5 měsíci

    India yilaanu manushiya srshti nadannath athinu thelivillaathath manushiy sareeram kathichu kalayunnathu kondanu😅

  • @sukumarapillai2490
    @sukumarapillai2490 Před 5 měsíci

    🤔..... മിക്കവാറും ശാസ്ത്രജ്ഞരെ നോക്കിയാൽ ഒരു കാര്യം മനസിലാകും . അവരുടെ നാട്ടിലാണ് മനുഷ്യൻ ഉണ്ടായത് . ( ചില " ചമച്ചാകൾ " ) ആധികാരികത കിട്ടാൻ മറ്റ് ചിലരുടെ പേര് ഉപയോഗിച്ചിട്ടുണ്ടാകാം .
    ഞാൻ ഒരു ചാത്രജ്ഞൻ ആകാഞ്ഞത് ഈ നാട്ടുകാരുടെ ഭാഗ്യം അല്ലെങ്കിൽ എൻറെ ഈ നാട്ടിലാണ് മനുഷ്യൻ പിറന്നതെന്നു ഞാൻ തെളിയിച്ചെനേ. പിന്നെ എല്ലാരും കൂടി ഇവിടം കിളച്ചു മറിച്ചേനെ .
    ഇന്നത്തെ മനുഷ്യനോട് സാമ്യം (തുല്ല്യം എന്നല്ല ) യുള്ള മനുഷ്യന് ജനിക്കാനും സുരക്ഷിതമായി വളരാനും ( ഹിംസ്രജന്തുക്കളും , തുണികൂടാതെ ജീവിക്കാനുള്ള കാലവസ്ഥയും ) ഉള്ള ഏത് ഇടമാണ് അന്നുണ്ടായിരുന്നത് എന്ന് അധികം പരിഗണിച്ചു കാണുന്നില്ല . സർവ്വ ദുഷ്ട ജന്തുക്കളും ( മനുഷ്യനും മുൻപ് ) ഉള്ള ആഫ്രിക്കയുടെ ഏത് ഭാഗം അന്നുണ്ടായിരുന്നൂ..........?

    • @ejv1963
      @ejv1963 Před 5 měsíci

      @sukumarapillai2490, എത്യോപ്യയിൽ ആണ് Homo Sapiens ഉടലെടുത്തത് എന്ന് ഏതെങ്കിലും എത്യോപ്യൻ ശാസ്ത്രജ്ഞൻ ആണോ കണ്ടുപിടിച്ചത് ? Sumeria യിലാണ് ആദ്യത്തെ civilization ഉണ്ടായത് എന്ന് കണ്ടുപിടിച്ചത് ഏതെങ്കിലും ഇറാഖി ശാസ്ത്രജ്ജൻ ആണോ ?

  • @shanzaaa6073
    @shanzaaa6073 Před 4 měsíci

    😂😂😂😂😂

  • @mrstraight3532
    @mrstraight3532 Před 5 měsíci

    Bigbang പ്രകാരം എല്ലാ നിരീശ്വരന്മാരും കൂടി മറ്റൊര് ഭൂമിയെ ഉണ്ടാക്കൂ...
    . മറ്റു ജീവികളുടെ യൂട്യൂബിൽ എങ്ങനെ കമെന്റ് ഇടും 😛😂

  • @user-is9em9ph8q
    @user-is9em9ph8q Před 5 měsíci

    അറ വത്ത് മൂവായിരം വർഷത്തെ പഴക്കം... 😳😳😳😳🤔🤔ടെറിബ്ലി ഹൊറിബിൾ 🥴

  • @Rightforrightright
    @Rightforrightright Před 5 měsíci +2

    ഈ പറയുന്നത് ഒക്കെ ശരി അല്ലെന്ന് ചേട്ടനും അറിയാം. അന്ത വിശ്വസം ഇങ്ങനെ ഉണ്ടൊ

  • @Siddarth-ek6dv
    @Siddarth-ek6dv Před 5 měsíci

    DNA എന്താണ് ഈ പാമ്പുകളെ പോലെ വളഞ്ഞിരിക്കുന്നത്. ഈ Wave കളു൦ ഇങ്ങനെ ഇരിക്കുകയാണല്ലോ. 😃😃😃

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 Před 5 měsíci

    Don't say politics

  • @thaha7959
    @thaha7959 Před 4 měsíci

    അല്ല മാഷേ, ഈ സൗദിയിൽ നിന്നും മറ്റും കണ്ടെത്തിയ ഫോസിലുകൾ മനുഷ്യരുടെതെന്നു കണ്ടെത്തിയോ ഇല്ല, ഏതോ അപൂർവ്വ ജീവിയുടെതന്നെല്ലേ പറയുന്നത്, ഇനി ഫോസിൽ കിട്ടി, ആ ജീവി ( ജീവി വർഗം ) പരിണമിച്ചു വന്നതാണെന്ന്, പരിണമിച്ചിട്ടുണ്ടെന്നു, പരിണമിക്കും എന്ന് ആ ഫോസിൽപരിശോധിച്ചാൽ കണ്ടെത്താൻ പറ്റുമോ ഇല്ല, ഏതെങ്കിലും ഫോസിൽ പരിശോദിച്ചാൽ അവ പരിണമിച്ചെന്നു പരിണമിക്കുമെന്ന് പരിണമിച്ചിട്ടുണ്ടെന്നു കണ്ടെത്താൻ പറ്റുമോ ഇല്ലേ പിന്നെ സാമ്യത വെച്ചു ഊഹം വെച്ചു തട്ടി വിടുകയല്ലേ ചെയ്യുന്നത്,,

  • @anvarpk305
    @anvarpk305 Před 5 měsíci +2

    നല്ല കഥ 😂
    മാഷേ, ഒരുപാട് വർഷങ്ങൾക്കു മുമ്പ് വലിയൊരു വെള്ളപ്പൊക്കത്തിന്റെ ചരിത്രമുണ്ട് അത് ബൈബിളിലും ഖുർആനിലും പറയുന്നുണ്ട് മറ്റു മതഗ്രന്ഥങ്ങളിൽ ഉണ്ടോ എന്ന് എനിക്കറിയില്ല ആ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു പ്രവാചകൻ ഒരു കപ്പൽ ഉണ്ടാക്കുകയും ആ നാട്ടിൽ ഉണ്ടായിരുന്ന എല്ലാ ജീവജാലങ്ങളിൽ നിന്നും ഓരോ ഇണയെ ആ കപ്പലിൽ കൊണ്ടുപോവുകയും ചെയ്തു ആ കപ്പലിൽ ഉണ്ടായിരുന്ന ജീവികളും മനുഷ്യനുമാണ് പിൻകാലങ്ങളിൽ ഉണ്ടായമനുഷ്യ ജന്തു ജാലക സമൂഹം. ആദിമ മനുഷ്യന്റെ തലമുറക്കാരിൽ പലരും ആ വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി. വെള്ളപ്പൊക്കം ശാന്തമായപ്പോൾ അവർ കപ്പലിൽ നിന്ന് ഇറങ്ങുകയും നദികൾ കേന്ദ്രീകരിച്ച് അവർ പല ദിക്കുകളിലായി താമസിക്കുകയും ചെയ്തു അവരുടെ തലമുറ പെറ്റു പെരുകി ലോകത്തിന്റെ നാനാഭാഗത്തും പല ഭാഷക്കാരും പല ദേശക്കാരും പല പ്രാകൃതക്കാരും ഉണ്ടായിക്കൊണ്ടേയിരുന്നു അങ്ങനെയാണ് എന്റെ ഒരു ഇത്😊

    • @A4Aqua
      @A4Aqua Před 5 měsíci

      മനുഷ്യൻ ജീവിതം ഉറപ്പിച്ചിരുന്നത് സാധാരണയായി വലിയ നദികളുടെ കരയിലാണ്. അതിനാൽ തന്നെ വെള്ളപ്പൊക്കം വളരെ സാധാരണമായിരുന്നു. അതിനാൽ എല്ലാ സംസ്കാരങ്ങളിലും വെള്ളപ്പൊക്കത്തിൻ്റേ കഥകൾ ഉണ്ട്.

    • @anvarpk305
      @anvarpk305 Před 5 měsíci

      ഇത് മഴ കൂടിയപ്പോൾ ഡാം തുറന്നു വന്ന വെള്ളപ്പൊക്കമല്ല ഇത് ഒരു സമൂഹത്തിന് ശിക്ഷയായി നൽകിയ വെള്ളപ്പൊക്കമാണ്. കടലും നദിയും ഇല്ലാത്ത ഒരു വിജനമായ പ്രദേശത്താണ് ഈ വെള്ളപ്പൊക്കം ഉണ്ടായത് അപ്പോൾ ഈ വെള്ളപ്പൊക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് താങ്കൾ ഒന്ന് ചിന്തിച്ചു നോക്കൂ അവിടെയാണ് ഇതിനെ തരണം ചെയ്യാനുള്ള കപ്പൽ ആ പ്രവാചകൻ ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെതന്റെ ജനത ആ പ്രവാചകനെ കളിയാക്കി കൊണ്ടിരുന്നു.

    • @jalaludeen6141
      @jalaludeen6141 Před 5 měsíci

      ഒരു കപ്പലിൽ എത്ര ജീവികളെ കയറ്റും തള്ളുന്നതിനു ഒരു ലോജിക് വേണ്ടേ മോനെ

  • @HopefulBakedBuns-ez7rq
    @HopefulBakedBuns-ez7rq Před 5 měsíci

    Ninta

  • @balanp1844
    @balanp1844 Před 5 měsíci

    മനുഷ്യൻ ആദ്യം ദൈവത്തെ സൃഷ്ടിച്ച് എവിടെയാണെന്നാണറിയേണ്ടത്. അല്ലാതെ ഇല്ലാത്ത കാര്യത്തെപ്പറ്റി വഥാവ്യായാമം നടത്തേണ്ട.

    • @MoosakuttyThandthulan
      @MoosakuttyThandthulan Před 5 měsíci

      ആദിമ മനുഷ്യൻ പ്രകൃതി ദുരന്തങ്ങളിനിന്നും, മറ്റ് പേടികളിനിന്നും ആശ്വാസം കണ്ടെത്താൻ പല പ്രകൃതി ശക്തികളെയും ആരാധിക്കാൻ തുടങ്ങി അവയൊക്കെ പിന്നെ ഗ്രൂപ്പ്‌കളിലേക്കും, സമൂഹങ്ങളിലേക്കും കേന്ദ്രീകരിച്ചു ആ ഗ്രൂപ്പുകൾ അവർക്കാനുയോജ്യമായ ബിംബങ്ങളും ആരാധനകളും തുടങ്ങി, അവയൊക്കെ ദൈവങ്ങളിലേക്ക് പരിണമിച്ചു അംഗ ബലം കൂടിയ സമൂഹങ്ങൾ പിന്നീട് മത്തങ്ങളായി അവർക്കൊക്കെ ഇഷ്ടപ്പെട്ട ദൈവങ്ങളും!, ഇത് ഏതെങ്കിലും ഒരു സ്ഥലത്തല്ല ആദ്യം ഉണ്ടായത്. പിന്നീട് കാലാന്തരങ്ങൾക്ക് ശേഷം ഭൂമിയിലെ പല ദിക്കിലുമുള്ള സമൂഹങ്ങൾ അവരുടെ ഭാവനയും കഴിഞ്ഞ കാല അനുഭവങ്ങളും നാടോടി കഥകളും കൂട്ടിയിണക്കി പല പല മതങ്ങളും ദൈവങ്ങളും ഉണ്ടാക്കി അതിന്റെ തെളിവ് തന്നെയാണ് കാക്കത്തൊള്ളായിരം മതങ്ങളും അതുക്കും മേലേ ദൈവങ്ങളും ഇന്ന് നില നിൽക്കുന്നതും മുമ്പ് കാലഹാരണപെട്ടതും, സർവ്വ ശക്തരായ ദൈവങ്ങൾ അവന്റെ സൃഷ്ട്ടികളെ തന്നെ അവന്റ അസ്ഥിത്വം പ്രചരിപ്പിക്കാൻ തിരഞ്ഞെടുത്തതും ഇന്ന് വരെയും ലോക സമക്ഷം സ്വയം വെളിപ്പെടാതെ മറഞ്ഞിരുന്നു കളിക്കാണുകയും ആ കളികൾ നടത്താൻ കച്ചകെട്ടിയിറങ്ങിയ പൗരോഹിത്യ സമൂഹം പാമരരെ ചൂഷണം ചെയ്തു ജീവിക്കുന്നതും!🤔🤭😂🤣🙏

    • @MoosakuttyThandthulan
      @MoosakuttyThandthulan Před 5 měsíci

      czcams.com/video/bDSBtrXEloM/video.htmlsi=79m1dOJ3oWMW7E-f

  • @sidhikmarackar7055
    @sidhikmarackar7055 Před 5 měsíci +8

    ഇത്രയും വർഷം മുമ്പാണ് മനുഷ്യൻ ഉണ്ടായതെന്ന് പറയുന്നത് അവിശ്വസനീയമാണ് ഈ ഫോസിലുകളുടെ പഴക്കം നിർണ്ണയിക്കുന്നതിൽ എന്ത് വിശ്വാസ്യതയാണ് ഉള്ളത് 😩

    • @Rajesh.Ranjan
      @Rajesh.Ranjan Před 5 měsíci +5

      Carbon testing is accurate.

    • @robinjermiah5392
      @robinjermiah5392 Před 5 měsíci +2

      വിശ്വാസ്യത ഇല്ല...pottasium -argon dating ഒന്നും കൃത്യമല്ല... ഒരു dating method ഉം വിശ്വസനീയം അല്ല....
      Dating method നെ കുറിച്ച് ഒരു യുക്തിവാദിയും class എടുത്തു കണ്ടില്ല...!

    • @sathyaanweshi
      @sathyaanweshi Před 5 měsíci +9

      ദൈവം ഉണ്ടാക്കിയതിനു എന്താണ് തെളിവ് 😄

    • @Godwin-zm9zo
      @Godwin-zm9zo Před 5 měsíci +2

      ഈ പറഞ്ഞ കാര്യം ,, വിസ്വാസിക്കുക 😜😜😜,, വിസ്വാസിച്ചു എന്ന് പറയു 😜😜😜 ,, കഥ യിൽ ചോദ്യം ഇല്ല

    • @_adx_zx9398
      @_adx_zx9398 Před 5 měsíci +11

      6000-7000 ...
      മണ്ണ് കുഴച്ചു ഡൈവം ഊതി....കേൾക്കാൻ സുഖം ഉള്ള കഥ അതാണ്..തലയുടെ പണി കുറയ്ക്കാനും..

  • @vmvm819
    @vmvm819 Před 5 měsíci

    ഈ തിരച്ചിലിൽ ഒന്നും ഞമ്മൻ്റെ ആദം നബിയുടെ ഫോസിൽ കിട്ടീട്ടില്ലല്ലോ ഞമ്മള് ഇത് ബിശ്വസിക്കൂല്ല

    • @ihthisammohamed8038
      @ihthisammohamed8038 Před 5 měsíci

      മനുഷ്യനും ചിമ്പൻസിയും ഒരു പൊതു പൂർവ്വികനിൽ നിന്നാണ് ഉണ്ടായതെന്ന് ആധുനികശാസ്ത്രം പറയുന്നു
      ആദ്യത്തെ മനുഷ്യനെ ആദം എന്ന് വിളിക്കുന്നു
      70 മില്യൺ വർഷങ്ങൾ വരെ പോയ ആധുനിക ശാസ്ത്രം പറയട്ടെ ആദമിൻ്റെ ബോഡി എവിടെയെന്ന്
      ശ്രീ ലങ്കയിൽ തപ്പിയാൽ കിട്ടും ഉറപ്പ്

  • @mdinesh58
    @mdinesh58 Před 5 měsíci +1

    ചെങ്കടൽ ഉണ്ടാവാത്ത കാലത്താണ് ആദി മനുഷ്യൻ വളരെ എളുപ്പത്തിൽ ആഫ്രിക്കയിൽ നിന്നും പുതിയ ഭൂകണ്ഡത്തിൽ എത്തിയത്. എന്നാൽ അവർ വരുന്ന വഴി വേറൊരു കടൽ ഉണ്ടായില്ല എന്നത് അത്ഭുതം തന്നെ. ആദിമനുഷ്യന് വരാൻ വഴി എളുപ്പമായിക്കൊടുക്കുന്ന ശാസ്ത്രജ്ഞർ. തരക്കേടില്ല. മുനമ്പ് അവിടെ ഉണ്ടാവാൻ ശാസ്ത്രജ്ഞനർ വേണ്ടത്ര ശ്രമിച്ചു. ആസ്‌ത്രേലിയ അന്ന് കടലിനടിയിൽ പെട്ടുപോയ ഒരു ഭൂപ്രദേശമാകാൻ ശാസ്ത്രജ്ഞർ വിട്ടില്ല. കാരണം ആദിമനുഷ്യന് അവിടെee എത്തണമല്ലോ. ഈ ചാനൽ ഒരു ബഡായി ബംഗ്ലാവായി പ്രഖ്യാപിക്കുന്നത് നല്ലതായിരിക്കും. ഓരോ മനുഷ്യരുടെ അറിവുതേടിപ്പോക്ക് ഗതികിട്ടാ പ്രേതത്തെ പോലെയായിപ്പൊന്നല്ലോ എന്ന ഒരു സംഘടം എനിക്കില്ലാതില്ല. നാടിനോ, ജീവിക്കുന്ന, ജനങ്ങൾക്കോ, ഏതെങ്കിലും മൃഗങ്ങൾക്കോ, കീടങ്ങൾക്കോ ഇതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടെങ്കിൽ തൃപ്തിയായേനെ.

  • @snehajanvk3108
    @snehajanvk3108 Před 5 měsíci

    ഇത്രക്കൊന്നും ബുദ്ധിമുട്ടെണ്ട കാര്യമില്ല, ആദ്യ മനുഷ്യരായ
    ആദമിന്റേയും ഹവ്വയുടേയും ഖബറിടം സൗദിയിൽ ഉണ്ടല്ലൊ, അതൊന്ന് കുഴിച് നോക്കി ഫൊസിൽ പഠനം നടത്തിയാൽ പോരെ, ക്രിത്യമായ കണക്ക് കിട്ടും,☺☺

    • @cq4544
      @cq4544 Před 5 měsíci

      സൗദിയിൽ കുഴിച്ചാൽ,ഇസ്ലാമിന്റെ പ്രവാചകന്റെയോ, ആദ്യ ഖലീഫമാരുടെ ആവശിഷ്ടം പോലും കിട്ടില്ല, അപ്പോഴാണ് ആദാമിന്റെയും, ഹവ്വായുടെയും കഥ.🤣😂

    • @navasyuvasree8863
      @navasyuvasree8863 Před 5 měsíci +1

      😂എന്താലേ

    • @infinitegrace506
      @infinitegrace506 Před 5 měsíci

      ​@@cq4544 ഫോസിൽ കിട്ടില്ലേ? കാരണം എന്താ?

    • @cq4544
      @cq4544 Před 5 měsíci

      @@infinitegrace506 മക്ക ഒരിക്കലും അമ്മുവിയ ( ആദ്യ) ഖലീഫമാർ ഉൾകൊള്ളുന്ന ഒരു പ്രേദേശം ആയിരുന്നില്ല, ഇസ്‌ലാമിക ചരിത്ര ആരംഭം sarceans എന്ന പൂർവ്വ ജനവിഭാഗങ്ങളിൽ നിന്നാണ്.. അത് കൊണ്ടു അത് ഇറാഖ്-ഇറാൻ, യോർദ്ധൻ പ്രാവിശ്യകളിൽ തുങ്ങിയത് ആവനാണ് സാധ്യത, അബു മാലിക്കിന് ശേഷം മാത്രമാണ് ഇസ്ലാമിക കേന്ദ്രമായി ഹെജാസ് മാറ്റപ്പെടുന്നത് .. ഇന്ന് കാണുന്ന ഹെജാസിലെ ഇസ്‌ലാമിക ചരിത്രം സ്മാരകങ്ങൾ , മുഹമ്മദിയ ഗാഥകളായ( സിറത്ത്, ഹദീസുകളുടെ അടിസ്ഥാനത്തിൽ ഉത്മാൻ തുർക്കികളുടെ കാലത്ത് പുന:ർ സൃഷ്ടിച്ചതാണ്... അതിനാൽ തന്നെ പുരാവസ്തു പരമായി മക്ക ആദ്യ ഖലീഫമാരുടെ ചരിത്രത്തെ കുറിച്ച് അപ്രസക്തമായ സ്ഥലമാണ്..

  • @decemberdecember4401
    @decemberdecember4401 Před 4 měsíci

    അല്ലല്ലോ

  • @safaascopolymersdammamsaud6982

    Ninte mukham thanne kurangan und. Onnu kannadi nokku.. Nee anu. Athinu kurangine theluvu😅😅😅😅

  • @user-wm8lg2vz2b
    @user-wm8lg2vz2b Před 5 měsíci +1

    പൊട്ടത്തരം...മനുഷ്യരാവുന്നതിന്മുന്പ് ഇവർക്ക് സഞ്ചരിക്കാൻകഴിയില്ലായിരുന്നോ

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 5 měsíci

      സഞ്ചരിച്ചിട്ടുണ്ടാകണം

  • @chandrannedumbil4622
    @chandrannedumbil4622 Před 5 měsíci

    ഇന്നു ഭൂമുഖത്ത് ഹോമോസാപ്പിയൻസിൽ നിയാണ്ടർ താലിൻ്റെയും എറി ട്രിക്സിൻ്റെയും ജീനുകൾ തീർച്ചയായും ഉണ്ടാകും . ഈ വിഭാഗങ്ങൾ പൂർണമായി നശിച്ചിരുന്നെങ്കിൽ പിന്നീട് മറ്റൊരു ജീവിവർഗ്ഗമായിരിക്കും ഉണ്ടാകുക . മനുഷ്യൻ കാണുമായിരുന്നില്ല ... അതിൻ്റെയെല്ലാം തെളിവുകൾ കൂടിയാണ് വ്യത്യസ്ഥ രൂപവും ,, വ്യത്യസ്ഥ അസുഖങ്ങളും.
    ലൂസിയെന്ന മനുഷ്യവർഗ്ഗം രൂപപ്പെട്ടതിനു ശേഷം ( നിയാണ്ടർ താലുകൾക്കും മുന്നേ തന്നെ രൂപം പൂണ്ടവർ പോലും) നിശേഷം നശിച്ചിരിക്കാൻ സാധ്യതയില്ല ,,,,

  • @josecherukara4964
    @josecherukara4964 Před 5 měsíci

    എവിടെ നിന്ന് കിട്ടിയതാണെങ്കിലും വസ്തുതകൾ തെറ്റാണു. ജീവികളുടെ വിത്തിന്റെ ഫോർമേഷൻ ഉണ്ടായതു 267 കോടി വർഷം മുന്പാണ്. ആദി വിത്ത് ജീവികളായി രൂപപ്പെട്ടത് 67 കോടി വർഷം മുന്പാണ്. ശ്രെണിയിലെ അവസാന ഇനമായ മനുഷ്യൻ രൂപപ്പെട്ടത് 60 ലക്ഷം വർഷം മുന്പാണ്. മനുഷ്യൻ ഉണ്ടായത് പരിണമിച്ചല്ല. അടിസ്ഥാന അമ്ല വിശകലനത്തിൽ മനുഷ്യന് കൂടുതൽ ബന്ധം മത്സ്യത്തോടാണ്. കുരങ്ങു ഒരു സ്വതന്ത്ര ജീവിയാണ്.

    • @ren_tvp7091
      @ren_tvp7091 Před 5 měsíci

      ഈ പറയുന്നതിൻ്റെയൊക്കെ അടിസ്ഥാനം എന്താണ്?

  • @kuriancc456
    @kuriancc456 Před 5 měsíci +9

    മനുഷ്യനെ ദൈവം സൃഷ്ടിച്ചത് എത്യോപ്യയില്‍ വച്ചല്ല.അന്തിക്കാട്‌ വച്ചാണ്. താങ്കളെ കാണുമ്പോഴാണ് പരിണാമ സിദ്ധാന്തം ശരിയായിരുന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നത്.

    • @cyriacpadinjath3832
      @cyriacpadinjath3832 Před 5 měsíci

      😂

    • @harikillimangalam3945
      @harikillimangalam3945 Před 5 měsíci

      കളിമണ്ണിൽ ഉണ്ടാക്കി ശ്വാസം ഊതിക്കേറ്റി എന്ന പൊട്ടത്തരം വിശ്വസിക്കുന്ന മത പൊട്ടന്മാർക്ക് ഇങ്ങനെ പറയാനേ സാധിക്കൂ.

    • @philipjacob3743
      @philipjacob3743 Před 5 měsíci

      കുര്യാച്ചോ,ഒരു ചെറിയ problem ഉണ്ട്.... മനുഷ്യന്റെയും ചിമ്പാൻസിയുടെയും DNA സാമ്യം 98 % ആണ്.... അതെങ്ങിനെ വന്നു?
      പണ്ട് 7 ആം ക്ലാസ്സിൽ ചാൾസ് ഡാർവിൻ എന്ന ഒരു പേര് biology ക്ലാസ്സിൽ പഠിച്ചത് മറന്നുപോയി എന്ന് തോന്നുന്നു. അതെഴുതി മാർക്ക്‌ വാങ്ങിയത് വെറുതെ ആയിപ്പോയല്ലോ സഹോ...

    • @philipjacob3743
      @philipjacob3743 Před 5 měsíci

      കുര്യച്ചോ, ഒരു ചെറിയ problem ഉണ്ട്.... മനുഷ്യന്റെയും ചിമ്പാൻസിയുടെയും DNA സാമ്യം 98%. അതെങ്ങിനെ വന്നു?
      പണ്ട് biology ക്ലാസ്സിൽ ചാൾസ് ഡാർവിൻ എന്ന ഒരു പേര് പഠിച്ചിട്ടുണ്ടല്ലോ അല്ലേ?
      അന്ന് പഠിച്ചത് വെറുതെ ആയിപ്പോയല്ലോ സഹോ....

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm Před 5 měsíci +2

      അതെന്താ താങ്കൾ കണ്ണാടി നോക്കുമ്പോൾ അത്രക്ക് അങ്ങ് പരിണമിച്ചിട്ടില്ലല്ലോ എന്നു തോന്നാറുണ്ടോ 🤗