തിരുവോണത്തിനു പൊട്ടിക്കരഞ്ഞു മുകേഷ്...കരച്ചിലടക്കി മോഹൻലാൽ | Mohanlal | Mukesh Speaking| Ep55 NEW

Sdílet
Vložit
  • čas přidán 4. 09. 2024
  • #mukeshspeaking #mohanlal #onamspecial
    Spotify: open.spotify.c...
    Tonocast: play.google.co...
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Vishnu
    Rahul
    Anas Majeed
    Spotify: open.spotify.c...
    #Mukeshspeaking #Mukesh #malayalamcinema

Komentáře • 131

  • @ajmalnr1526
    @ajmalnr1526 Před 2 lety +37

    The sound has been fixed thank you Mukesh Speaking. This video looks great and amazing 🤩 Happy Onam again🌺🌼

  • @prasadpitt8443
    @prasadpitt8443 Před 2 lety +30

    തിരുവോണ ദിവസം വീട്ടിലൊക്കെ വിളിച്ചതിനു ശേഷം ഡ്യൂട്ടി ബസ്സിൽ ഇരുന്ന് കരയുന്ന പ്രവാസികൾ...ഹൃദയം നുറുങ്ങുന്ന കാഴ്ച്ച ആണ്.

  • @essavlog.
    @essavlog. Před 2 lety +11

    👍👍👍. ഏത് മേഖലയിൽ പ്രവർത്തിച്ചാലും. 100% ആത്മാർത്ഥതയോടുകൂടി ആ രംഗത്ത് തിളങ്ങും അഭിനന്ദനങ്ങൾ

  • @ushanerothkandy4204
    @ushanerothkandy4204 Před rokem +2

    Mukesh sir എനിക്കു നിങ്ങളുടെ അഭിനയം എഴുത്തു ഈ സ്‌പീച് എല്ലാം വളരെ ഇഷ്ട്ടമാണ് നിങ്ങൾ എഴുതിയ ബുക്‌സും എല്ലാം ഞാൻ വായിച്ചിട്ടുണ്ട് ബുക്ക്‌ ഇടക്കിടക്ക് പല പ്രാവശ്വം വായിച്ചിട്ടുണ്ട് എനിക്കു തമാശ കേൾക്കാനും ചിരിക്കാനും ഭയങ്കര ഇഷ്ടട്ടമാണ്

  • @alexthomas1144
    @alexthomas1144 Před 2 lety +65

    മോഹൻലാൽ ഇന്ത്യൻ സിനിമയുടെ ഇതിഹാസം 🥰

  • @sankerraj8124
    @sankerraj8124 Před 2 lety +15

    Mukesh sir... Your old films are always an entertaining and evergreen memories.😊

  • @mahadahussainktn6109
    @mahadahussainktn6109 Před 4 měsíci

    ഹോ! മുകേഷേട്ടാ........ ഇത് ഇതു മാത്രം കരയിപ്പിച്ചു.
    ❤❤❤

  • @sreenathsvijay
    @sreenathsvijay Před 2 lety +8

    Super sir sound clear aayi.. Episode ഗംഭീരമായി 😍😍😍😍

  • @TheNilkan
    @TheNilkan Před 2 lety +5

    Thanks for the amazing work ! Keep rocking ! Lots of love from Chicago !!

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +9

    *ലാലേട്ടൻ ❤❤*

  • @vijayakumar7101
    @vijayakumar7101 Před 2 lety +2

    ഈ കഥ ഞാൻ ട്രെയിനിൽ ഇരുന്നാണ് കേൾക്കുന്നത് എനിക്ക് ഒരു പായസത്തിന്റെ മണം ഫീൽ ചെയിതു ഓണത്തിന് വീട്ടിൽ നിൽക്കുന്ന പ്രതീതി

  • @ittoopkannath6747
    @ittoopkannath6747 Před 2 lety +14

    ഓണത്തിന്റെ എപ്പിസോഡ് കളർഫുൾ ആകുമെന്ന് പ്രതീക്ഷിച്ചു. സങ്കടം പങ്കുവക്കുന്ന വീഡിയോ ആയിപ്പോയി. വിരോധമില്ല, സങ്കടമാണല്ലോ സന്തോഷത്തിനു അർത്ഥവ്യാപ്തി നൽകുന്നത്

  • @premnathhpd2598
    @premnathhpd2598 Před 2 lety +2

    മുകേഷേട്ടാ നിങ്ങളെന്റെ ചങ്കായത് ശ്യാമ എന്ന ചിത്രത്തോടെയാണ്,, അന്നും ഇന്നും നിങ്ങളെന്റെ ചങ്കാണ്

  • @jancyraphael7331
    @jancyraphael7331 Před rokem +1

    🙏🙏🙏 mukesh etta...nalla sandesham.....badyi bhglve kanam kothiya..athupole siaklumm.. well blessed you ❤️❤️🙄

  • @sreerajsreekumar4521
    @sreerajsreekumar4521 Před rokem +2

    സാർ ഒരു ഹായ്‌ ❤

  • @thowfeekrahim2984
    @thowfeekrahim2984 Před 2 lety +8

    ഇപ്പൊ ശെരിയായി ✅️👍🏼

  • @MrLGKM
    @MrLGKM Před rokem +3

    ഞാൻ ഏറ്റവും കൂടുതൽ ഓണം അഘോഷിച്ചിട്ടുള്ളത് പള്ളിയിൽ ആണ്. ഇത്രേം Xmas പോലും അഗോഷിക്കറില്ല

  • @jobinkick3871
    @jobinkick3871 Před 2 lety +2

    karukachal nammude naadu👍👍👍👍👍

  • @eswarykuttypp3409
    @eswarykuttypp3409 Před rokem

    Mukesh sir thañkalea njangalkku othiri eshtavum ,bhahumanavumanu 🙏 sir ntea pazhaya kala cinema kal eallam thannea othiri eshtam aanu ,dheergayussayi erikkattea eniyum orupadu cinemakal cheayyam edayakattea 🙏 GOD BLESS YOU 🙏😊🌹

  • @mahesh1mm
    @mahesh1mm Před 2 lety +7

    ഹാപ്പി ഓണം മുകേഷേട്ടാ❤️❤️❤️

  • @vimalroy1714
    @vimalroy1714 Před 2 lety +1

    Mukesh ചേട്ടൻ സൂപ്പർ

  • @adarshvenu1414
    @adarshvenu1414 Před 2 lety +5

    Suprb.. Eppisode മുകേഷേട്ടാ ❤️❤️❤️

  • @navneeths6204
    @navneeths6204 Před 2 lety +3

    മുകേഷ് ചേട്ടാ ചേട്ടന്റെ സിനിമകളായ റാംജിറാവ്വും സ്പിക്കുംഗും.. മാന്നാർ മത്തായി സ്പീക്കിംഗലുo ചേട്ടന്റെ ഡയലോഗുകൾ കലക്കി അതിലെ ക്യാരക്റ്റേഴ്സ് ആണ് എനിക്ക് വളരേ ഇഷ്ടമുള്ളത് ...... ആ രണ്ട് സിനിമകളും എവിടെ വെച്ചാണ് ഷൂട്ട് ചെയ്തത് ?

  • @revathyraman7239
    @revathyraman7239 Před 2 lety +2

    Ella videos um kanarundu ❤️

  • @kiranms1979
    @kiranms1979 Před 6 měsíci

    Adipoli story

  • @kvsurdas
    @kvsurdas Před 2 lety +8

    ഹോ..!!
    അവസാനം റീ അപ്‌ലോഡ് ചെയ്തു....!
    സൗണ്ടോടു കൂടി.....!!
    എന്റെ മുകേഷേട്ടാ...
    മേലാൽ ഈ പണി ചെയ്യരുത്...
    😄😄😄

  • @sreelekshmis567
    @sreelekshmis567 Před 2 lety +2

    Superrr😎😍😍

  • @aslahahammed2906
    @aslahahammed2906 Před 2 lety +3

    Yess

  • @AmmuVilla
    @AmmuVilla Před 23 dny

    Mugeshetta sir ullath parayukayanu njanum makkalum santhoshathode oru onamo vishuo aagoshichittilla sandhosham undaayittilla pinnenghaneya aagoshamundavuka purameyullavarku kanumbol kuzhappamilla athra thanne njan nirthunnu

  • @bindurajyamuna6582
    @bindurajyamuna6582 Před rokem

    Super ormakal🙏🙏👌👌❤🌹❤

  • @asifkalam9040
    @asifkalam9040 Před 2 lety +4

    ചിന്നക്കട റോഡ് മുഴുവൻ കുഴിയിലാണ്
    നമ്മുടെ ഏമാൻ ഇവിടെ കഥ ഉരുട്ടി കൊണ്ടിരിക്കുവാ
    ഓരോ കുഴിയിൽ ചാടുമ്പോഴും ഞങ്ങൾ സാറിനേം സാറിന്റെ പൂർവികരെയും സ്മരിക്കാറുണ്ട്
    2 കൊല്ലമായിട്ട് ടാർ ചെയ്തിട്ടില്ല
    പറ്റില്ലേ കളഞ്ഞിട്ടു പോകണം
    അങ്ങുന്നേ

    • @Jcom999
      @Jcom999 Před 2 lety

      ഏമാൻ മുതലാളി മാരുടെ പാർട്ടികൾക്ക് പോയി നടക്കുവല്ലേ ...ശമയം കാണില്ല

  • @karthikavaikhari494
    @karthikavaikhari494 Před rokem +1

    "Onam"❤️❤️❤️

  • @ismailma8903
    @ismailma8903 Před rokem

    Mukash😍

  • @networthviews56
    @networthviews56 Před 2 lety +2

    👍👍🥰🥰🔥

  • @abelmraju1185
    @abelmraju1185 Před 2 lety +1

    ❣️❣️

  • @manuvsktr
    @manuvsktr Před 2 lety +1

    Onam enna vikaram ❤️❤️

  • @maryvarghese6303
    @maryvarghese6303 Před 2 lety

    Thanks now I heard thiiruvonnum episode

  • @muhammadshifan7335
    @muhammadshifan7335 Před 2 lety +1

    👍👍👍

  • @saraswathikr1844
    @saraswathikr1844 Před rokem

    Super

  • @shirishs6150
    @shirishs6150 Před 2 lety +1

    whatever you said earlier days it was very nice, now religion spirit is more in kerela

  • @judgeveera8300
    @judgeveera8300 Před 2 lety +2

    I am great fan of you from Tamilnadu. I have met you in nagercoil. Happy Onam

  • @mixermasteryoutubechannel6633

    🙏🙏♥️♥️🥰🥰🤩

  • @josekk3883
    @josekk3883 Před 2 lety

    Sir congrats

  • @geethadevi7589
    @geethadevi7589 Před 2 lety +1

    Hari Om Sir Speech valere intersting aanu athil ninnu padikkan undu chithikkan undu nostalgiya undu imotions undu Sneham undu Othirii Respectode 🙏

  • @rahul.s7967
    @rahul.s7967 Před 2 lety +1

    Sound issue fix cheytha team inu abhivaadhyangal...

  • @sumathimenon3254
    @sumathimenon3254 Před rokem

    Super,video

  • @sreelathalatha5946
    @sreelathalatha5946 Před rokem

    💯👌🔥🔥🥰

  • @sudheersudeer2870
    @sudheersudeer2870 Před 2 lety

    💞💞💞

  • @muhammedubaidlalu000
    @muhammedubaidlalu000 Před rokem

    👍

  • @sreerajs111
    @sreerajs111 Před 2 lety

    ഓണം ❤️❤️

  • @user-jd2uk2lm8y
    @user-jd2uk2lm8y Před 2 lety

    Mukeshetta ഈ ചതി സ്ഥിരം പ്രേക്ഷകൻ ആയ എന്നോട് ഈ ചതി വേണ്ടായിരുന്നു😭😭😭

  • @aneeshjyothirnath
    @aneeshjyothirnath Před 2 lety

    ❤️

  • @MrCrazyspider
    @MrCrazyspider Před rokem

    എല്ലാ ഓണത്തിനു ബർഗർ കഴിച്ച് വിശപ്പ്‌ അടുക്കുന്ന ഞാൻ 😔

  • @induprakash01
    @induprakash01 Před 2 lety

    🌹🌹👍👍

  • @sunilcarlose6587
    @sunilcarlose6587 Před 11 měsíci

    മുകേഷ്ചേട്ടനെ പ്രവാസികൾ വിളിക്കുന്നു എന്ന് മിക്ക എപ്പിസോഡിലും പറയുന്നു ഞാനും ഒരു പ്രവസിയാണ് അതും ഒരു കൊല്ലക്കാരനാണ് (പള്ളിതോട്ടം ) ഒന്ന് വിളിക്കാൻ ചേട്ടന്റെ നമ്പർ എനിക്കറിയില്ല ചേട്ടാ ഒന്ന് set ചെയ്യണേ pls

  • @rajeevpillai8711
    @rajeevpillai8711 Před 2 lety

    Now it's ok Mukesh chetta

  • @91skid
    @91skid Před 2 lety

    Ok. Sound correct aakki.

  • @sivakumarcp8713
    @sivakumarcp8713 Před 2 lety

    👍❤👍

  • @mjsmehfil3773
    @mjsmehfil3773 Před rokem

    Superb mindblowing
    Sunny Sebastian
    Kochi,Kerala

  • @rekhaj5757
    @rekhaj5757 Před 2 lety

    Nchanum karanchu..😭

  • @jose-qb6zm
    @jose-qb6zm Před rokem

    Mukesh sir. Maldives Bangladesh polulla Asian rajyangalil verum 3 or 5 malayalis mathram vachu njangal pravasikalum Onam aghoshikkunnundu. Itharam valiya rich countriesil mathramalla Onam.

  • @prasanthnair5590
    @prasanthnair5590 Před 2 lety

    Lalettann

  • @binurpillai8509
    @binurpillai8509 Před 2 lety +1

    Haii

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 Před 2 lety +1

    500- ആം like എന്റേത്

  • @devanand6753
    @devanand6753 Před 2 lety +1

    ഇത് ഒരു തവണ upload ചെയ്തതല്ലേ?

    • @SabuXL
      @SabuXL Před 2 lety +1

      അതെ ചങ്ങാതീ 👏.
      പക്ഷേ ശബ്ദം ശരിയാകുന്നില്ലായിരുന്നു.
      അത് ശരിയാക്കി റീലോഡ് ചെയ്തതാകാം.
      🤝

  • @Mr.ShashindranMumbai
    @Mr.ShashindranMumbai Před 2 lety

    Ente Makkal Ente Makkal ennu paranju.Pakshe ente bharyakal ente Sarita ... avarepattionnum paranjukandillallo Mr.Mukesh.

  • @asimon4611
    @asimon4611 Před 2 lety

    All the best..... Mr Mukesh..... Ur friend from..... Pune....

  • @jeevanmusictrack722
    @jeevanmusictrack722 Před 2 lety

    Hi.chetta

  • @litelife1925
    @litelife1925 Před 2 lety

    Mavelikkum pookkalam song viral aya sthithikk ormavpanku vekkamo ?

  • @relaxmeditatingmantras2719

    Mukeshettan kaliyan inte puthiya parasiyam kandilla enn thonnunnu 😪

  • @chikkusimbumittumom356

    Satyam.. ellavarum celebrate cheyyunna festival aanu onam.
    Athu ente arivil kerala thil maathrame ullu.

  • @ldfgvr
    @ldfgvr Před 2 lety +3

    മുകേഷ്...സ്നേഹം..കെവി അബ്ദുള്‍ ഖിദര്‍ ex mla

  • @vishnuraj6393
    @vishnuraj6393 Před rokem +1

    നാണ് അനൂപ്‌ മേനോന് പ്രിത്തിരാജ് വെളച്ചിലെടുക്കല്ലേ ....😂

  • @murshivaliyakunnu6384
    @murshivaliyakunnu6384 Před 2 lety +1

    ഇപ്പൊ ok ആയി അല്ലെങ്കിൽ ആളുകൾ വിചാരിക്കും പിള്ളേച്ചൻ കള്ളം പറയാണെന്ന്

  • @manumohithmohit6525
    @manumohithmohit6525 Před 2 lety +16

    കഥകൾ സൂപ്പർ, സുഹൃത്തുക്കളെ ഒരു 25% വിശ്വസിച്ചാൽ മതി. വേണേൽ ഒരു 35% മാത്രം... അല്ലെങ്കിൽ പ്രബുദ്ധ മലയാളിയുടെ ഗതി വരും 😃(മണ്ടന്മാരാകും )..

    • @SabuXL
      @SabuXL Před 2 lety +2

      😂😇

    • @sajibhai09
      @sajibhai09 Před 2 lety +1

      വോട്ട് ചെയ്യുന്ന മലയാളി എന്നുപറഞ്ഞാൽ യുഡിഫ് നു വോട്ടുചെയ്യുന്നവരുടെ കാര്യം ആണോ ? ( ജയിച്ചു കഴിഞ്ഞാൽ കാശ് വാങ്ങി ബിജെപി യിലേക്ക് പോകും )

    • @mohanancr9943
      @mohanancr9943 Před 2 lety

      Don't believe this thallal.

    • @SabuXL
      @SabuXL Před 2 lety

      @@sajibhai09 ഹഹഹാാ ചങ്ങാതീ കൊള്ളാം കേട്ടോ വല്ലാത്ത നിരീക്ഷണം. ഏത് യുഡിഎഫ് കാരനാ ചങ്ങാതീ ബിജെപിയിലേയ്ക്ക് പോയത്. ഇനി മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ്കാരെയാ ഉദ്ദേശിച്ചതെങ്കിൽ അതേ അവസ്ഥയിൽ , രാജ്യത്തെ എണ്ണക്കുരുക്കളായ സിപിഎം നേതാക്കളും പോയിട്ടുണ്ടല്ലോ. ത്രിപുരയിൽ ഇപ്പോഴത്തെ ബിജെപിക്കാരുടെ നേതാക്കളും മന്ത്രിമാരും ആരായിരുന്നു എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ അന്തം കമ്മി ന്യായീകരണ തൊഴിലാളി ഗഡ്യേ.
      😎🤝

    • @SabuXL
      @SabuXL Před 2 lety +1

      @@mohanancr9943ഫലിത ബിന്ദുക്കളും കോമഡി സിനിമയും കോമഡി ഷോകളും ഒക്കെ കാണുന്ന പോലെ കണ്ടാൽ മതി ചങ്ങാതീ.
      🤣😜🤝

  • @sreelekshmiakhil6787
    @sreelekshmiakhil6787 Před rokem

    Appol NEW YEAR 🤔🤔

  • @Blah665
    @Blah665 Před 2 lety +6

    Chumma Mohanlalintae reference... View kittanulla adavu🤣🤣🤣

    • @shijukiriyath1410
      @shijukiriyath1410 Před 2 lety

      NINAKKU VALLA PRASHNAVUMUNDO?
      MOHAN LALUM KOODI PARANJITTU THANNEYAANU ITHARAM EPISODES CHEYYUNNATHU.....ALLAATHE AARUDEYUM CONCENT VAANGAATHE AVARUDEYELLAAM VIDEOS NINTEY CHANNELIL ITTU VIEWS KOOTTUNNATHU POLULLA THARA ADAVUKALALLA ITHU .....NEEYOZHICHU BAAKKIYULLAVARKKELLAAM ATHARIYAAM

  • @svs3715
    @svs3715 Před 2 lety

    Manassil thotta episode

  • @sajeevanpv6213
    @sajeevanpv6213 Před 2 lety +2

    സത്യം ആണോ ഇതെല്ലാം.

  • @sobhanasobhana7647
    @sobhanasobhana7647 Před rokem

    ടാങ്ക് യു മുകേഷ് cheata

  • @trustedchoice-rw6md
    @trustedchoice-rw6md Před 9 měsíci

    Pravsikaludey avsta

  • @vijayakumar7101
    @vijayakumar7101 Před 2 lety +1

    തീർച്ചയായും വിഷമം മാറ്റാൻ താങ്കളും ലാലും രണ്ടണ്ണം അടിച്ചു കാണും 😜

  • @ldfgvr
    @ldfgvr Před 2 lety +1

    കെ വി അബ്ദുള്‍ ഖാദര്‍ ex mla

  • @rakeshrk1971
    @rakeshrk1971 Před 2 lety +3

    16:03 Shravan mukesh alle athu 😂❤

  • @_reaper-7o7
    @_reaper-7o7 Před 2 lety

    Mr. Mukesh SC Pillai Producer ningale naatikunnundu oru channelil. Advance medichittu thirichu koduthilla ennu paranju.

  • @vysakhv4390
    @vysakhv4390 Před 2 lety +3

    Ith nerathe vannath alle

  • @nazeermohamed2439
    @nazeermohamed2439 Před 2 lety

    Idukki story boring .. us program sentimental and emotions ..! Out of kerala people eyes a small Pearl drop down.!

  • @manojponnappan5573
    @manojponnappan5573 Před 2 lety

    Kallan

  • @CyNelZe
    @CyNelZe Před 2 lety

    🥰👍🏼

  • @Christoph_waltz_1
    @Christoph_waltz_1 Před 2 lety

    😜

  • @mollymathaikutty6008
    @mollymathaikutty6008 Před 2 lety +1

    What is the big deal... For the cinema artists, crying and laughing has no much meaning... Just acting... Acting for money...

  • @sajirebrahim6979
    @sajirebrahim6979 Před rokem

    Ithara Bangiyaayi kadha parayaan okkunna Thangel Ore Movi Swodham script il Ezhudhi Samvidhaanam Cheyudhillegil..malayali movie aaswadhagarude nashta....

  • @tutorguy4722
    @tutorguy4722 Před rokem

    Flight ticketinte cash mukki kanum

  • @sajibhai09
    @sajibhai09 Před 2 lety

    മുകേഷേട്ടാ ഏറ്റവും ഇളയ മകൻ ആണോ ഏറ്റവും പ്രായം കുറഞ്ഞത് ?

  • @mohansukumaran3943
    @mohansukumaran3943 Před rokem

    Chetta, ethaaanu paranjathu, onathein edaayil aanu avanda puttu kachoodam

  • @MrLGKM
    @MrLGKM Před rokem

    കറുകച്ചാൽ എത് ഹോട്ടൽ??? കഥ നല്ലതർന്ന് കേട്ടോ

  • @sureshpj7042
    @sureshpj7042 Před 2 lety

    ജാതിമതസ്ഥർ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അത് എന്തു മതം

  • @krpradeepk
    @krpradeepk Před rokem

    കളിക്കാ ഇതൊക്കെ ഒള്ളത് തന്നെ,😀

  • @vinayank2871
    @vinayank2871 Před 2 lety

    Onam is a hindu festival ,