Hair Transplant കഴിഞ്ഞുള്ള CLEANING ✅ Post Surgery Cleaning Explained ✅

Sdílet
Vložit

Komentáře • 47

  • @DrSreenathS
    @DrSreenathS  Před 3 měsíci +7

    ഡോക്ടർമാരുടെ പേരിൽ ടെക്‌നിഷ്യൻ സർജറി ചെയ്തു തലയിൽ TB വന്ന ആളിന്റെ photo വെച്ച് Hair O Dent എന്ന ഞങ്ങളുടെ പ്രസ്ഥാനത്തിനു എതിരെ വ്യാജ വാർത്ത ചെയ്ത നിഷ്പക്ഷ വാർത്ത ചാനൽ മറച്ചു വെച്ച കേരളത്തിലെ യഥാർത്ഥ തട്ടിപ്പ് : czcams.com/video/j3uDNX8CEdk/video.htmlsi=b64uFKo-eVF0sste
    നിങ്ങൾ ഏതു ക്ലിനിക്കിൽ നിന്ന് സർജറി ചെയ്താലും ടെക്‌നിഷ്യനെ കൊണ്ട് സർജറി ചെയ്യിപ്പിക്കാതെ ഇരിക്കുക ⚠️

    • @Zeus-10247
      @Zeus-10247 Před 3 měsíci +1

      Reporter ന് കുറച്ച് പണം കൊടുത്താൽ തോന്നുന്നത് പോലെ അവന്മാർ അത് റിപ്പോർട്ട് ചെയ്യും. അത് കാര്യം അക്കേണ്ട..

    • @ARUNSAGAR2255
      @ARUNSAGAR2255 Před 3 měsíci

      എന്നിട്ട് 24ൽ വന്നത് കണ്ടില്ലേ ക്യാഷ് കൊടുത്താൽ 24ഉം മറിയും.., HAIR O DENT ❤️ അതും അനുഭവത്തിൽ 🥰❤✌🏼🙏🏼

    • @jobvacancybusiness4747
      @jobvacancybusiness4747 Před 2 měsíci +1

      Sir, dental ഡോക്ടർ അല്ലെ.. എങ്ങനെ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ കഴിയും. അതിനുള്ള യോഗ്യത താങ്കൾക്കുണ്ടോ?

    • @DrSreenathS
      @DrSreenathS  Před 2 měsíci

      @@jobvacancybusiness4747 3 ബ്രാഞ്ചുകളിൽ ആയി 8-10 patients ആണ് ഇവിടുന്നു ഓരോ ദിവസവും സർജറി കഴിഞ്ഞു പോവുന്നത്. നിങ്ങൾ എന്റെ കാര്യം മാത്രം നോക്കാതെ എന്റെ ക്ലിനിക്കിലെ മറ്റു ഡോക്ടർമാരെ കുറിച്ച് അറിയാൻ ശ്രമിക്കു...😊 ഒന്നുടെ വെക്തമായി താഴെ കൊടുത്ത വീഡിയോ ലിങ്കിൽ പറയുന്നുണ്ട്...
      czcams.com/video/KzwWnpz68Dg/video.html

  • @SATKPmedia
    @SATKPmedia Před 2 měsíci

    Sir how much for prp treatment per session

  • @jeevanvishnu1594
    @jeevanvishnu1594 Před 3 měsíci +1

    Wonderful... ❤ Great effort, extra care by you n your team... Kuddos to the entire team 💕💕

  • @user-vt4ih3ch9p
    @user-vt4ih3ch9p Před 3 měsíci +1

    Use full video dr✨

  • @KhilladiKhilladi
    @KhilladiKhilladi Před 2 měsíci

    Doctor full bald aya oralk remaining areaill ulla mudi motham mudi poyatha stalath transplant cheythitu , mudi edutha backile donor areail chest hair transplant cheyaan pattumo..

  • @Mejoker-xv6zh
    @Mejoker-xv6zh Před 2 měsíci

    Dr hair transplantinu munbu dht blocker use cheytgu thudangiya enthelum issue indo plz replay

  • @devilmaster7069
    @devilmaster7069 Před 3 měsíci +3

    Dr പറഞ്ഞത് സത്യമാ , transplant കഴിഞ്ഞിട്ട് അവിടുന്ന് പറയുന്നത് ആ സമയത്ത് ക്യത്യമായി മനസ്സിലായില്ല , ശ്രീനാഥ് ഡോക്ടര്‍ പറഞ്ഞ് തന്നപ്പോഴാ ഒരോന്നും കറക്ട് മനസ്സിലായത്

  • @ansarsabna6230
    @ansarsabna6230 Před 3 měsíci

    Good information sir

  • @rijurijas9172
    @rijurijas9172 Před 3 měsíci

    Emi option undo?

  • @nivyasivaji8178
    @nivyasivaji8178 Před 3 měsíci +1

    ❤❤

  • @user-ub4qp8up9e
    @user-ub4qp8up9e Před 3 měsíci

    Hai sir nice video.
    sir
    i am 22 yrs old since the past 4 years i am observing my hair loss deeply . iam balding and taking meds ( minoxidil, dermarolling ) soon i will add fin too. I shed hairs from everywhere of my scalp its normal can be a part of normal hair cycle. I shed hairs from donor area also the thing which is concerning me the most is i do shed 15 - 20 fine hairs ( all thin small weak baby hairs ). This type of shedding started some years back. I cheak my donor area recently with my doctor he said my donor area is healthy. But this thin hair shedding is making me sad and confused is this an early indicator that my donor area will became thin and this thin hair shedding from donor area a warning sign or this is normal. I hope u understand my concern and iam expecting a response..
    Have a nice day sir

    • @DrSreenathS
      @DrSreenathS  Před 2 měsíci

      Dont worry dear.. donor area will be constant only. Daily 20-30 hairs is normal. Be healthy have good diet. Check vit D levels in 6 months interval. Do a full body checkup atleast once in a year…😊👍🏼

  • @nisam7497
    @nisam7497 Před měsícem

    എത്ര കാലം മെഡിസിൻ കഴിക്കേണ്ടി വരും

  • @vishnu3753
    @vishnu3753 Před 3 měsíci

    Ee topicinte video dr thanne ittathalle pinnem ath thanne idaathe

  • @manushyan123
    @manushyan123 Před 3 měsíci

    Hi doctor...ഒരു 2 ആഴ്ച്ച അവിടെ തന്നെ താമസിക്കാൻ പറ്റുമോ? അതിനുള്ള സൗകര്യം അവിടെയുണ്ടോ?

    • @DrSreenathS
      @DrSreenathS  Před 3 měsíci

      ഇവിടെ ക്ലിനിക്കിൽ ഇല്ല. അടുത്ത് ഹോട്ടലുകൾ ലഭ്യമാണ്‌ ✅

  • @darkshadow5896
    @darkshadow5896 Před 2 měsíci +1

    Kozhikode evideya ullath

    • @DrSreenathS
      @DrSreenathS  Před 2 měsíci

      Calling Time : 10am - 5pm
      Hair O Dent Calicut 7736161781
      Location : g.co/kgs/MpeYh7
      Hair O Dent Kochi 8848967460
      Location : g.co/kgs/M3GtWd
      Hair O Dent Trivandrum 8590961707
      Location : g.co/kgs/Q2wb9T

  • @vinuvinu-un3zf
    @vinuvinu-un3zf Před 2 měsíci

  • @abdullakunhi.a8205
    @abdullakunhi.a8205 Před 2 měsíci

    Ht chaithal ethra kaalam kazhiju colur cheyaam

  • @KonathaparmbeljosedubaiJose
    @KonathaparmbeljosedubaiJose Před 2 měsíci

    Split method ennu parajal enthanu doctor

    • @DrSreenathS
      @DrSreenathS  Před 2 měsíci +1

      Implantation Methods Explained ✅ എങ്ങനെ ആണ് മുടി നട്ടുപിടിപ്പിക്കുന്നതു?!💥
      czcams.com/video/HFxifcC4rQ4/video.html

  • @abhisheks7568
    @abhisheks7568 Před 3 měsíci

    Hi dr njn transplant cheythit 2 months ayi shedding nadakkunila but transplant cheytha hair nalla pole long akunnund... Nthelum preshnam undo?...

  • @ajeshm790
    @ajeshm790 Před 3 měsíci

    ഡെലിവറി കഴിഞ്ഞ് നാലുമാസമായി ഒരുപാട് മുടി കൊഴിയുന്നുണ്ട് അതിന്റെ കാരണം എന്താ അത് എങ്ങനെ തടയാം എന്ന് പറഞ്ഞു തരുമോ

    • @fai4uu
      @fai4uu Před 3 měsíci

      Supplement eduthaal madhi hairelossnule no tnsn

  • @jitheshjithu2202
    @jitheshjithu2202 Před 3 měsíci +1

    Dr എനിക്ക് നിങ്ങളുടെ മെയിൽ ഐഡിയോ നമ്പറോ ഒന്ന് തരുമോ ഒരു സംശയം തീർക്കാൻ ആയിരുന്നു

    • @DrSreenathS
      @DrSreenathS  Před 3 měsíci

      Calling Time : 10am - 5pm
      Hair O Dent Calicut 7736161781
      Location : g.co/kgs/MpeYh7
      Hair O Dent Kochi 8848967460
      Location : g.co/kgs/M3GtWd
      Hair O Dent Trivandrum 8590961707
      Location : g.co/kgs/Q2wb9T

  • @udayakumar-rr8ns
    @udayakumar-rr8ns Před 3 měsíci

    സാർ എന്റെ ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞിട്ട് രണ്ട് മാസം ആയി ഡോണർ ഏര്യയിൽ കുരുക്കളും നല്ല ചൊറിച്ചിലും ഉണ്ട് അത് മാറാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ്‌ റിപ്ലെ 🙏

    • @DrSreenathS
      @DrSreenathS  Před 2 měsíci

      ആദ്യത്തെ രണ്ടു മാസം അത് സാധാരണ ആണ്. donor area recoveryude ഭാഗം ആണ്. വലിയ വലിയ കുരുക്കൾ ആണെങ്കിൽ consult your doctor soon 😊

  • @ARUNSAGAR2255
    @ARUNSAGAR2255 Před 3 měsíci +1

    ഇതെല്ലാം ഒറ്റയ്ക്ക് ചെയ്ത അനുഭവം 🥰...HAIR O DENT ❤ FROM TRIVANDRUM 🥰✌🏼🙏🏼

  • @renjusajikumar6924
    @renjusajikumar6924 Před 2 měsíci

    Hair transplant cheythavark heart' attack varum enn parayunnath sheriyano sir?

    • @DrSreenathS
      @DrSreenathS  Před 2 měsíci

      Hair Transplant ചെയ്തതിന്റെ ഭാഗം ആയി വരില്ല 😊

  • @ajeshm790
    @ajeshm790 Před 3 měsíci

    ഡെലിവറിക്ക് ശേഷം ഒരുപാട് മുടി കൊഴിയുന്നുണ്ട് അത് അങ്ങനെ തടയാം

    • @lekshmibalachandran1945
      @lekshmibalachandran1945 Před 3 měsíci

      KERATIN OIL THECHAL MATHI... ITS BEST FOR HAIR GROWTH...

    • @DrSreenathS
      @DrSreenathS  Před 3 měsíci

      1 year ഉണ്ടാവാം. അത് നോർമൽ ആണ്. തനിയെ recover ആയിക്കോളും. GFC treatment ഒരു പരിധിവരെ കൊഴിച്ചിൽ കുറക്കാൻ സഹായിക്കും

    • @ajeshm790
      @ajeshm790 Před 3 měsíci

      താനെ മാറുമോ gfc ചെയ്യണോ

  • @ArunSekhar-bx1ly
    @ArunSekhar-bx1ly Před 2 měsíci

    Hai sir Give you number

    • @DrSreenathS
      @DrSreenathS  Před 2 měsíci

      Calling Time : 10am - 5pm
      Hair O Dent Calicut 7736161781
      Location : g.co/kgs/MpeYh7
      Hair O Dent Kochi 8848967460
      Location : g.co/kgs/M3GtWd
      Hair O Dent Trivandrum 8590961707
      Location : g.co/kgs/Q2wb9T