അവാർഡ് വാങ്ങിമടങ്ങും വഴി വാഹനാപകടം; ഡോക്ടറും ഡ്രൈവറും മരിച്ചു | Kollam | Accident |

Sdílet
Vložit
  • čas přidán 8. 09. 2024
  • അവാർഡ് വാങ്ങിമടങ്ങും വഴി വാഹനാപകടം; ഡോക്ടറും ഡ്രൈവറും മരിച്ചു #kollam #accident #kollambypass | Kollam | Accident | Kollam Bypass |
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 298

  • @starlinkconnects1490
    @starlinkconnects1490 Před rokem +73

    വല്ല നല്ല വണ്ടി ആയിരുന്നെങ്കിൽ രക്ഷപെട്ടേനെ മാരുതി പപ്പടം പോലെ പൊടിഞ്ഞു കിടക്കുന്നു

    • @Aysha_s_Home
      @Aysha_s_Home Před rokem +9

      അതേ

    • @anurag140
      @anurag140 Před rokem

      @Gireesh Pb 🥴

    • @arunms260
      @arunms260 Před rokem +1

      സാദാരണ കാർക് ബെൻസ് പറ്റൂലല്ലൊ

  • @lethikakumari2375
    @lethikakumari2375 Před rokem +5

    ഈ കൊല്ലം ബൈ പാസിൽ എത്ര ജീവൻ ഇതു വരെ പൊലിഞ്ഞു എന്നുള്ളതിന്റെ കൃത്യമായ ഒരു കണക്ക് പുറത്ത് കൊണ്ടുവരണം 👍👍👍👍👍

  • @Jojiman
    @Jojiman Před rokem +102

    Kerala has the worst unscientific roads… shameless authorities putting AI camera on that, basically scavengers .

    • @sreejithtechfoodtravel1146
      @sreejithtechfoodtravel1146 Před rokem +1

      yes fact

    • @Kiran-ox8jo
      @Kiran-ox8jo Před rokem +5

      നിൻ്റെ വീട്ടുകാർ അല്ലെടെ പണ്ട് റോഡ് വികസനത്തിന് സ്ഥലം തരില്ല എന്ന് പറഞ്ഞു ഫ്ലക്സ് വെച്ചത്😢😢

    • @sreejithtechfoodtravel1146
      @sreejithtechfoodtravel1146 Před rokem

      @@Kiran-ox8jo annu vote bank pedich vangath alle..
      evide aarkum deergaveekshanm ella

  • @unnikrishnan5007
    @unnikrishnan5007 Před rokem +13

    നാടിന്റെ ആശാസ്ത്രീയമായ no1 കേരള റോഡുകൾ .....

  • @suryatejas3917
    @suryatejas3917 Před rokem +2

    അവാർഡ് വാങ്ങി സന്തോഷം ആയി യാത്ര ആയി.ആത്മാവിന് മോക്ഷം കിട്ടാൻ പ്രാർത്ഥിക്കാം 🙏🙏🙏

  • @sankuayyappath9828
    @sankuayyappath9828 Před rokem +32

    ക്യാമറ വെച്ചതുകൊണ്ട് അപകടങ്ങൾ കുറയില്ല എന്ന ബോധ്യം വന്നിരിക്കുന്നു എന്നാൽ പിഴയീടാക്കി സർക്കാറിന് ലാഭം ഉണ്ടാക്കാം

    • @malluarjun9927
      @malluarjun9927 Před rokem +8

      റോഡിലൂടെയാണ് പോകുന്നത് എന്ന ബോധം വണ്ടി ഓടിക്കുന്നവമമാർക്ക് ഉണ്ടായാൽ കുറെ അപകടം കുറക്കാൻ കഴിയും

    • @amooliapn1222
      @amooliapn1222 Před rokem

      റോഡ് വികസനത്തിന് സ്ഥലം ആരും വിട്ടു കൊടുക്കില്ല

  • @thameemnv313
    @thameemnv313 Před rokem +6

    Suzuki oru സേഫ്റ്റിയും കൊടുക്കുന്നതിനുള്ള തെളിവാണ് aulto and ഇപ്പോഴത്തെ swift also എല്ലാവർക്കും മൈലേജ് മതി സേഫ്റ്റി ulla വണ്ടികൾ ആർക്കും വേണ്ട 😅😅മരിച്ചവർക്ക് ആദരാഞ്ജലികൾ 😅😅

  • @SorsTemptas
    @SorsTemptas Před rokem +8

    Mileage ഉം വിലയും നോക്കി ഇനിയും മേടിച്ചോ.. ഇടി വരുമ്പോൾ ആർക്കു പോവും സ്വന്തം കുടുംബത്തിന് പോവും

  • @varghesechamakkala123
    @varghesechamakkala123 Před rokem +58

    ആരും മാരുതിയെ കുറ്റം പറയരുത്...🤭🤭🤭😜😜😜പറഞാൽ പലരും മോങ്ങാൻ തുടങ്ങും...

    • @nerishvijayan626
      @nerishvijayan626 Před rokem +10

      Very poor build quality

    • @maniac_devil
      @maniac_devil Před rokem +7

      Oru sad newsnu thazhe ingane comment idan ulla manas😢

    • @ST0ICSAGE
      @ST0ICSAGE Před rokem +7

      ​@@maniac_devilit's true. Nalla bulid qualityum airbagum okke ulla vandi aayirunnenkil oru poralumillathe rakshappettene

    • @varghesechamakkala123
      @varghesechamakkala123 Před rokem +13

      @@maniac_devil ഇങ്ങനെ പറയാൻ ആഗ്രഹം ഉണ്ടായിട്ടില്ല... ഞാനും മാരുതി ഓടിച്ചു തുടങ്ങിയതാ... അടുത്തുകൂടി ഒരു ബസ്സ്, ലോറി പോയാൽ പോലും ആകെ മൊത്തം കുലുങ്ങുന്ന വണ്ടി ആണ് മാരുതിയുടെ ഒട്ടു മുക്കാലും... അത് ബോധ്യം ആയപ്പോൾ ആണ് ടാറ്റ ഇൻഡിക്ക വാങ്ങിയത്... അത് ഒരിക്കൽ ബാംഗ്ലൂരിൽ വച്ചു ഒരു ബസ്മായി ഇടിക്കുകയും ചെയ്തു... വണ്ടിക്ക് കുറച്ച് കേട് പറ്റി എന്നതൊഴിച്ചാൽ എനിക്കോ ഭാര്യക്കോ ഞങളുടെ 2 വയസ്സ് പ്രായം ഉണ്ടായിരുന്ന കുഞ്ഞിനോ ഒരു പോറലു പോലും പറ്റിയില്ല... ഇന്ന് ഞാൻ ഉപയോഗിക്കുന്നത് സ്കോഡ റാപിഡ് ആണ്.. പണക്കാരൻ ആയതു കൊണ്ടല്ല അത് വാങ്ങിയത്... പണത്തിനേക്കൾ വലുതാണ് ജീവൻ്റെ വില എന്ന് അറിയാവുന്നത് കൊണ്ടാണ്... ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റോഡുകൾ ആണ് ഇന്ത്യയിലെത്... പക്ഷേ ഭൂരിപക്ഷം ആളുകളും വില കുറവ്, kpl... ഇത് മാത്രം നോക്കി വണ്ടി വാങ്ങുന്നു... ചെറിയ ഒരു അപ്‌കടം പോലും താങ്ങാൻ പറ്റാതെ മരണമടയുന്നു....

  • @2353vijay
    @2353vijay Před rokem +8

    എല്ലാവർക്കും നാല് ചക്രം ഉള്ള ഒരു ശകടം വേണം..... സേഫ്റ്റിയോട് പോയി പണി നോക്കാൻ പറ

  • @hameed0504
    @hameed0504 Před rokem +35

    കുറച്ച് വില കൂടുതൽ ആണെങ്കിലും മികച്ച സുരക്ഷ ഉറപ്പ് തരുന്ന വാഹനനങ്ങൾ വാങ്ങുക.

    • @Warrior12362
      @Warrior12362 Před rokem +2

      Sadaranakaru engen athram valiya vila thangum saho athu kondalle ethu pole ulla vandikal edukkuna

    • @akshayash5680
      @akshayash5680 Před rokem +5

      ​@@Warrior12362 at least buy used safety providing vehicle

    • @Charlie78376
      @Charlie78376 Před rokem +1

      @@Warrior12362tata vehicles maruti vehicles vach colparw cheyumbo valya difference illa tiago oke kitum

    • @paakks
      @paakks Před rokem +2

      ​@@Warrior12362wel known doctor is not ordinary...people who are capable should start giving safety tye utmost priority than mileage

    • @philipthomas9777
      @philipthomas9777 Před rokem +2

      അതിനു എല്ലാരും സർക്കാർ ജീവനക്കാരല്ലല്ലോ 😌സാധാരണക്കാർക്കും ഒരു വണ്ടിവാങ്ങാൻ ആഗ്രഹമില്ലേ. അവരെക്കൊണ്ട് തങ്ങുന്നതല്ലേ വാങ്ങാൻപറ്റൂ 😌

  • @jkmech1
    @jkmech1 Před rokem +28

    ഒരു ചെറിയ ചെറുത്തു നിൽപ്പ് പോലും വണ്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായതായി തോന്നുന്നില്ല...

  • @user-xb5nm2tx9i
    @user-xb5nm2tx9i Před rokem +13

    എത്ര ജീവനുകൾ ഒരാൾ ടെ ശ്രദ്ധ കുറവ് കാരണം 😢😢😢😢

  • @crazyroadlovers3380
    @crazyroadlovers3380 Před rokem +5

    നാട്ടുകര് നിന്നും സീറ്റ്‌ ബെൽറ്റ്‌ ഹെൽമെറ്റ്‌ ഇല്ല എങ്കിൽ കണ്ടു പിടിക്കാൻ അൾട്ര മോഡേൺ ക്യാമറ ഉണ്ട്. ജൻങ്ങളുടെ സേഫ്റ്റെ മുൻകരുതൽ എടുത്തു വേണം കാർ നിർമിക്കാൻ എന്നു എന്തു കൊണ്ട് നിയമം ഉണ്ടാക്കി കുടെ .ഇതാണോ .ബുദ്ധി വിദ്യാഭ്യാസം ഉള്ള നമ്മൾ മലായാളിസ് ചെയ്ണ്ടത്

  • @Kingabdulmanaf
    @Kingabdulmanaf Před rokem +17

    ഇന്ത്യൻ നിർമിത ഹാഷ് ബാക്ക് വണ്ടികളുടെ അവസ്ഥ ഇതാണ് മരണം ഉറപ്പ്

    • @Aysha_s_Home
      @Aysha_s_Home Před rokem

      😱😱😱🤲🤲🤲

    • @zenjm6496
      @zenjm6496 Před rokem

      Unda! ee vandiyum matte vandiyum aviduthe speed limitinte ethra km mukalilaanu poyath ennu koodi nokkoo. vasham chernnu maryadakku ellavarum odichillenkil apakadangal undakum. ithippo vannu vannu tank vaanganam ennanu vandi gurukkal okke parayunnath.,

    • @Pool-j4v
      @Pool-j4v Před rokem

      Onnu podey....Ivide Ferrari idich vare aal theerunnu...Carine kuttappeduthhaan kure ennam itangiyittund...

    • @visala3631
      @visala3631 Před rokem

      Tata Indian nirmithamalle ennitt athil irunnavar safe aanallo.maruthiyil irunnavaralle marana pettathi🤔

    • @diyasreejith1702
      @diyasreejith1702 Před rokem

      @@visala3631 but tata punch 5 star. Alto zero star

  • @gamingpop555
    @gamingpop555 Před rokem +8

    20 yrs of driving in Kerala and uae with god's grace I'm fine.....but i experienced for accident was
    sleepy 😴 driver
    No concentration on roads
    High beam lights
    Lack of street lamps 💡

    • @samjiphilip7682
      @samjiphilip7682 Před rokem +1

      Yes it's true. I am also facing this same problem.

  • @asimshanedumangad6790
    @asimshanedumangad6790 Před rokem +11

    ദൈവമേ എന്തൊരു വിധി... 😔😔😔😔

  • @bileshv
    @bileshv Před rokem +8

    It's time to re think before buying this car brand

  • @soorajvlog2.0
    @soorajvlog2.0 Před rokem +79

    ഈ മരണത്തിൽ പ്രധാന കാരണം യാതൊരുവിധ സേഫ്റ്റിയും ഇല്ലാത്ത മാരുതിയുടെ കാർ തന്നെ ആണ് എന്തെങ്കിലും ഒരു സേഫ്റ്റി ഫീച്ചർ ഉണ്ടായിരുന്നേൽ ഒരു പരുതി വരെ അപകടത്തിന്റെ ആഗാതം കുറക്കമായിരുന്നു മരിച്ചവർക്കു ആദരാഞ്ജലികൾ 🙏🌹🌹❤️

    • @sreejithnair6910
      @sreejithnair6910 Před rokem +8

      100% yojikunnu.

    • @nightking9265
      @nightking9265 Před rokem +7

      Sathyam

    • @niriap9780
      @niriap9780 Před rokem +6

      Satyam bro, auto vannu idichaalum suzuki vandi anel theernnu😔😔
      (nerittu Kanditund atha paranjathu)
      Nirthi ittekkunna Tata Hexail oru swift dzire vannu odikunna video youtubil und...athu viral aaya video aanu...athu search cheythu kandaal ekadesham karyam pidikittum...
      Swift dzire thakrnnu tharipanam aayi...Hexayude bumberil thudachaal pokunna scratch mathram..

    • @nightking9265
      @nightking9265 Před rokem +1

      @@niriap9780maruti parayunnath front il soft materials use cheyyunnath oru accident undaayaal aa accident ntr full aakkhatham car ettedukkum athuvazhi akath irikkunavarkk safety aanu ennaa... Ennj vachaa vandi tharipanam aakum pakshe aalu rekshapedum ennu.... Pakshe kanditt thonnanilla

    • @abhiramck8906
      @abhiramck8906 Před rokem +4

      അതെങ്ങനെയാ 10 രൂപ കുറവെന്ന് കേട്ടാൽ നമ്മളാ അവഴിക്ക്പോകും. ഇവിടെ സുരക്ഷയെക്കാൾ പ്രാധാന്യം മൈലേജും വിലയുമാണ്.

  • @leegod4039
    @leegod4039 Před rokem +3

    ടാറ്റാ പഞ്ച് ആയിട്ടാണ് ഇടിച്ചതെന്നു കേട്ടു ആ കാറിൽ ഉള്ള എല്ലാരും സേഫ് ആണ്‌

  • @subhashmv9675
    @subhashmv9675 Před rokem +26

    നമ്മുടെ നാട്ടിൽ അപകടം ഉണ്ടാകുന്നതു divider ഇല്ലാത്തതു കൊണ്ടാണ്.... അത് എത്ര വീതി കുറഞ്ഞ റോഡിലായാലും നിർമ്മിക്കുക എന്നാൽ എല്ലാ വണ്ടിയും മിനിമം സ്പീഡിൽ മാത്രമേ പോകു. അയൽ സംസ്ഥാനത്തൊക്കെ അങ്ങനെയാണ്

    • @moidunnigulam6706
      @moidunnigulam6706 Před rokem +11

      മര്യാദക്ക് വണ്ടിയോടിച്ചു ശീലിക്കുക ; ധൃതി കൂട്ടാതെ .......

    • @sajinjoseph6861
      @sajinjoseph6861 Před rokem

      സത്യം

    • @jominjoychacko
      @jominjoychacko Před rokem +2

      ജഗതിയെ ഓർക്കുക.

    • @letsrol
      @letsrol Před rokem

      Ennalum chila naarikal shradha illaathe u turn eduth apakadam srishttikkum..pinne divider konduvarunnathinu athinulla veedhiyum roadi nu kaananam.

    • @jominjoychacko
      @jominjoychacko Před rokem +4

      @@letsrol റോഡിൻ്റെ വലതു വശം സ്പീഡ് ട്രാക്ക് ആണ്. അവിടെ u ടേൺ വരുന്നത് അപകടം ആണ്.. u ടേനുകൾക്ക് പകരം അണ്ടർ പാസുകളും റൗണ്ട് അബൗട് കളും ആണ് വേണ്ടത്.. പിന്നെ ശക്തമായ നിരീക്ഷണം . ഇപ്പൊൾ ഉള്ള AI ക്യാമറകളുടെ എണ്ണം ഒന്നും പര്യാപ്തമല്ല.. റോഡ് കാണാൻ കഴിയുന്ന എല്ലാ സിസിടിവി ക്യാമറകളും ഇത്തരത്തിൽ നിരീക്ഷണത്തിനും നിയമ ലംഘനം കണ്ടാൽ നടപടി എടുക്കുന്നതിനും വേണ്ടി ഉപയോഗിക്കണം.. കാരണം ക്യാമറയുടെ മുന്നിൽ എല്ലാവരും നല്ല കുട്ടികൾ ആണ് 😂. അതില്ലാത്ത ഇടത്ത് തനി സ്വഭാവം കാണിക്കുകയും ചെയ്യും.

  • @p.ashukkur4613
    @p.ashukkur4613 Před rokem +33

    ആദരാഞ്ജലികൾ 🌹😔

  • @niranjanpradeep01
    @niranjanpradeep01 Před rokem +34

    ഈ ടിന് ക്യാൻ അല്ലാതെ kurachu🙂കാശു മുടക്കി നല്ല വല്ല വണ്ടിമ് വാങ്ങണം ഡോക്ടറെ

    • @Aysha_s_Home
      @Aysha_s_Home Před rokem +2

      അതേ 😢😢😢

    • @sanjoe7265
      @sanjoe7265 Před rokem

      Homeo drs okke salary kuravanu..

    • @drmijul
      @drmijul Před rokem

      Dr kku Hyundai creta koodi undu....annu dr a vandi makkal kondupoyi kanum....so sad....

    • @sudolski6007
      @sudolski6007 Před rokem

      Chathu molil Chelumbol drode neritu para😂😂

  • @shijujoseph8339
    @shijujoseph8339 Před rokem +5

    എല്ലാർക്കും മൈലേജ് മതി സേഫ്റ്റി നോക്കി വണ്ടി എടുത്താൽ ഒരു പരിധി വരെ ഓക്കേ ആയേനെ

    • @manu7815
      @manu7815 Před rokem +1

      ഒരു പരിധിവരെ 👍

  • @albin2426
    @albin2426 Před rokem +3

    Tata punch ayitt maruti 800 ediche punch 5 star rating 800 .0 star rating . safety kal millenge aanu evidye importent kodukkune .

  • @abdurahmananwar5947
    @abdurahmananwar5947 Před rokem +7

    😢 heartfelt condolences

  • @PRAKASHMULLAPILLY
    @PRAKASHMULLAPILLY Před rokem +5

    So Sad to hear it. We still have old roads all others states are doing much better in infrastructure development

    • @makenomistake33
      @makenomistake33 Před rokem +1

      എല്ലാടത്തും ഇതിനേക്കാൾ അപകടം ഉണ്ട്. നമുക്ക് റോഡ് മാത്രമല്ല മോശം. ഓടിക്കുന്നവർ കൂടിയാണ്. ചിലരുടെ വിചാരം റോഡിൽ പമ്മി പോയാൽ മാത്രമേ അപകടം ഉണ്ടാകാതിരിയ്ക്കൂ എന്ന് കരുതുന്നവർ ഉണ്ട്. അങ്ങനെ ഉള്ളവരാണ് നാട്ടിൽ ട്രാഫിക് ബ്ലോക്ക്‌ ഉണ്ടാക്കുന്നത്. വേഗം സഞ്ചരിക്കാൻ മലയാളി പഠിക്കണം. അതെല്ലാവര്ക്കും ഇല്ലാത്തത് കൊണ്ടാ അപകടം കൂടുന്നത്.

  • @prasanthnair5945
    @prasanthnair5945 Před rokem +5

    പാട്ട വണ്ടി

  • @mu_hd_ali2089
    @mu_hd_ali2089 Před rokem +2

    maranam ath agane veano verum , onm parayan pattila , ennalum cash kayil ondeal nala oru vndi vangi use cheyanam .namade bhagath ninn namak oru confidence indavum ,labham nokkathe

  • @radhikasunil9280
    @radhikasunil9280 Před rokem +1

    പാവം -

  • @snehasneha8114
    @snehasneha8114 Před rokem +17

    ആ നരാഞ്ജലികൾ🌹🌹😔

  • @ranjitvnair9103
    @ranjitvnair9103 Před rokem +4

    ആൾട്ടോ ഒരു ബൈക്ക് വന്നു ഇടിച്ചാൽ മതി എല്ലാവർക്കും പരിക്കു പറ്റും

  • @zeenasalim1336
    @zeenasalim1336 Před rokem

    Pranamam ⚘️

  • @finixmedia6637
    @finixmedia6637 Před rokem +17

    മാരുതി അഥവാ പപ്പടം ഇനിയെങ്കിലും ജനങ്ങൾ വാഹനം തിരഞ്ഞെടുക്കുമ്പോൾ സേഫ്റ്റി കൂടി നോക്കുക, മരിച്ചവർക്ക് ആദരാഞ്ജലികൾ 🎉

    • @anagharaveendran305
      @anagharaveendran305 Před rokem +1

      Vandi ethu company aayalum accident undaayi ethra aalukal aanu marikkunathu... 🥺🥺
      Unsafe condition, unsafe actions leads to accident and death.
      Maranam..athu eppol venenkilum engane venenkilum sambhavikkaalo..

    • @funonly9849
      @funonly9849 Před rokem +1

      @@anagharaveendran305Engane ulla vandi ayalum apakadam valuthanenkil jeevan povum ennalum. mate vahanathinte shape koodi noku bro tata punch alle athu.Alto yum aa carum onnude noku safety ennu parayunnathu verutheyonnum alla.

    • @shibueswar5543
      @shibueswar5543 Před rokem

      ആദരാഞ്ജലികൾ 🙏🙏🌹🌹🌹🙏🙏

  • @paakks
    @paakks Před rokem +3

    Ban Maruti cars 😢 People should start thinking about own safety than mileage of cars... imagine once these 6 Lane work get over ..even with medians in Kerala it will be risky 😢

    • @binithpr
      @binithpr Před rokem

      No need to ban, government should warn them to maintain build quality first. If they didn't obey then ban them. Suzuki cars outside India has good build quality. Main problem is our motor vehicle laws.

  • @shibuthomas1617
    @shibuthomas1617 Před rokem +1

    😢🙏

  • @maxkochi
    @maxkochi Před rokem +2

    എല്ലാവർക്കും സ്പീഡിൽ പോകണം ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ് 🤣ഇനിയും മരണം ഉണ്ടാവും അതിൽ നിങ്ങളോ ഞാനോ ഉണ്ടാവാം കാരണം മനുഷ്യൻ വേഗം കൂടി 😂റോഡിന്റെ ചില സ്ഥലങ്ങളിലെ നിർമാണം ഒരു കാരണം തന്നെ ആണ് പിന്നെ യാത്ര കാരുടെ നിയന്ത്രണം ഡ്രൈവിംഗ് ഇൽ ആണ് 👍ഡ്രൈവർ ചെയുന്ന ആൾ തന്റെ ജീവിതം കൊണ്ട് ആണ് യാത്ര ചെയുന്ന കാര്യം യാത്ര കാരൻ മറക്കരുത് കേറി അപ്പൊ തുടങ്ങി എപ്പോ എത്തും 🤣ന്ന് 😊

  • @aromalraveendran1961
    @aromalraveendran1961 Před rokem

    Adaranjalikal 🙏

  • @human5089
    @human5089 Před rokem +1

    ആദരാജ്ഞലികൾ 🙏

  • @dr.thulasihappymarriedlife5341

    Minichechi aa chiri engane marakum njangal chechi njangalku sahikan pattunnila mis you nde chechikutyy🙏🙏🥰🥰🥰🥰🥰💕💕🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rono577
    @rono577 Před rokem +7

    ബെസ്റ്റ് പപ്പടം. വീണ്ടും ആളെക്കൊന്നു 🙏🌹

  • @abhilashdj
    @abhilashdj Před rokem +1

    ദൈവം രക്ഷിച്ചു,.. 🥺

  • @miraclesumesh2jaan17
    @miraclesumesh2jaan17 Před rokem

    Pranamam 🌹🌹

  • @goodkarma4081
    @goodkarma4081 Před rokem +2

    Maruti 😢

  • @aazimaazim6933
    @aazimaazim6933 Před rokem +5

    Aalukalk jeevan poyalum saramilla, milage um, resale value ulla vandikalodanu ishtam😢

    • @niriap9780
      @niriap9780 Před rokem

      Athinu bs6 suzuki candikalkonnum mileage illa...company mileage thalli parayunnud, but mileage koottanam aayittu low rpmil torque theere kurachu vechu, so nammal nalla accelerator koduthu rpm kootti odikandi varunnu, anghane mileage kurayunnu...ipol iranghunna suzuki vandikalku mileage onnum Mecham alla...

  • @anoopbalan4119
    @anoopbalan4119 Před rokem

    🙏🙏🙏

  • @deepakdezz5385
    @deepakdezz5385 Před rokem +2

    മാരുതി ഒഴിവാക്കു ടാറ്റാ യോ മഹെദ്ര യോ എടുക്കു

  • @bhabinsikha
    @bhabinsikha Před rokem

    Pranamam... ⚘️⚘️⚘️

  • @saji660
    @saji660 Před rokem

    Condolences...dear doctor...

  • @techiewedsmedic4200
    @techiewedsmedic4200 Před rokem +1

    ഡ്രൈവിംഗ് ചെയ്യുമ്പോ വളരെ ശ്രെദ്ധ വേണം...2 സൈഡിൽ നിന്ന് വരുന്നവർ ആർക്കും ബുദ്ധിമുട്ട് ഉണ്ടാകാതെ ഓടിച്ചു പോകണം.. ഓവർറ്റേക്ക് ചെയ്തു ബാക്കി ഉള്ളവരുടെ ജീവൻ എടുത്താൽ ആ കുടുംബത്തിനെ നഷ്ടം.

  • @gopalakrishnannair9505

    ഈശ്വരാ

  • @akhilchalil1585
    @akhilchalil1585 Před rokem

    Cant you guys report which brand the cars were, were the passengers wearing seat belt, was the baby being held in arms or was there a baby seat etc ?

  • @arunravi5457
    @arunravi5457 Před rokem

    Kollam bypassinte ippozhathe sthithi - carukalum bikukalum autorikshakalum oru pole sancharikkunna ee roadil eppozhum accidentanu. 40kmph maximum speed kittunna autoyum 60-70 kmph odenda carum oru linil aanu ithu karanam carukal overtake cheyyan nirbanthitharakunnu. Cheerippayunna bikukalum apakadam kshenichu veruthunnu.

  • @arunkrishnanms
    @arunkrishnanms Před rokem +1

    ആദരാഞ്ജലികൾ.ഈ അപകടം നടന്നത് Saturday night alle

    • @suhnshn9222
      @suhnshn9222 Před rokem

      Alla, Sunday Night aanuu

    • @sudolski6007
      @sudolski6007 Před rokem

      ​@@suhnshn9222 because satuday night is a flop cinema🥴

  • @leenagirish2386
    @leenagirish2386 Před rokem

    Prayers 🙏

  • @darkgamingyt9613
    @darkgamingyt9613 Před rokem

    Ente dr🥺

  • @subimon3070
    @subimon3070 Před rokem

    Pranamam

  • @Villas-zo2vr
    @Villas-zo2vr Před rokem +1

    Maaruthi cars വളരെ സൂക്ഷിക്കുക പറ്റുമെങ്കില്‍ യാത്രയില്‍ വേണ്ടപ്പെട്ടവരെ ഒഴിവാക്കുക

  • @jainibrm1
    @jainibrm1 Před rokem

    ഒടുക്കത്തെ അവാർഡ് ആയിപ്പോയി

  • @abhiramchappath
    @abhiramchappath Před rokem +12

    ജീവൻ പോയാലും വേണ്ടില്ലേ... ഞമ്മക്ക് മൈലേജ് മതി🤣🤣
    Suzuki ❤️
    RIP to both

    • @anagharaveendran305
      @anagharaveendran305 Před rokem +1

      Baaki ella companyum 100% accident free award vangi irikkuaano??🙄 Road accident maranam eppol venenkilum aarkku venenkilum sambhavikkam.
      Athippol vandiyude company nokkiyallallo sambhavikkunnathu.
      Ethrayo aalukal marichirikkunnu..athellam Suzuki odichavar mathram aano..🥺🥺

    • @abhiramchappath
      @abhiramchappath Před rokem

      @@anagharaveendran305 മറ്റു കമ്പനികളുടെ വണ്ടികൾ accident ആവുന്നില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ🤣🤣 വളച്ചൊടിക്കല്ലേ പപ്പടം ഫാനെ🙏🏻 ഈ വീഡിയോ ഒന്ന് കണ്ണ് തുറന്ന് കണ്ടാൽ മനസിലാകും. Opposite വന്നു ഇടിച്ച tata punch നു alto യുടെ പത്തിൽ ഒന്ന് impact പോലും കിട്ടീല. Tata അല്ലാതെ വേറെ VW, Hyundai, Toyota ആയിരുന്നെങ്കിൽ പോലും front മാത്രം പൊളിയും. എന്നാലും ഡ്രൈവർ കാബിനു അകത്തേക്ക് impact പോവാൻ ചാൻസ് കുറവാണു. Passenger ന്റെ സേഫ്റ്റി നോക്കാതെ ജീവന് പുല്ലു വില കൊടുക്കുന്ന ഈ കാറുകൾ എന്ത് മൈരിനാണ്. BTW Japan suzuki cars ഒന്നും ഇങ്ങനെ പപ്പടം പോലെ പൊടിയാറില്ല കേട്ടോ

  • @subhashchempazhanthy5667
    @subhashchempazhanthy5667 Před 11 měsíci

    ഇഹത്തിലെ ധനം സുഖം യശസ്സും ആഭിജാത്യവും വഹിച്ച്കൊണ്ട് പോകയില്ല മർത്യൻ അന്ത്യയാത്രയിൽ... RIP💐💐💐

  • @radhakrishna-mg9kl
    @radhakrishna-mg9kl Před rokem

    Pranam 🌹 🌹🌹🙏🙏🙏🏻

  • @techtronics591
    @techtronics591 Před rokem +3

    Maruti cars 😢

  • @aneeshaneesh1625
    @aneeshaneesh1625 Před rokem +5

    Daily accident in Kerala 😢

    • @sudolski6007
      @sudolski6007 Před rokem +1

      Indirect population control nature🥴

  • @dr.afzalk9091
    @dr.afzalk9091 Před rokem

    Rip😢

  • @meminakochaappi1144
    @meminakochaappi1144 Před rokem +5

    അവൾ....??????!!!!!! At least try to give some respect after death

    • @sandeeprj3762
      @sandeeprj3762 Před rokem

      Ariyathe paranjathado

    • @anjus3000
      @anjus3000 Před rokem

      Athu ariyaathe vannathaanu... Kelkumbol ariyaalo

  • @SunilKumar-fp7mk
    @SunilKumar-fp7mk Před rokem

    🙏🙏🙏🌹🌹🌹

  • @bettercallsaul9230
    @bettercallsaul9230 Před rokem

    Cash kuravanu mileage und but safety illa just oru 60 km speedill accident ayalum aalu marikunnu.. Kurach safety ulla cars mileage kuravavum ennalum ath medikan nokuka

  • @paymentsmail7170
    @paymentsmail7170 Před rokem +1

    Tata punch and Maruthi 800...built quality ye vilakurach kanaruthe aarum..ini angot built quality valare pradanam anu ..angane ulla speedy road kal anu nammak varunnath.

  • @aiswaryaaswathy2753
    @aiswaryaaswathy2753 Před rokem

    Kunjum Marichu..😢very sad

  • @nelsonjames4102
    @nelsonjames4102 Před rokem

    Road pora ...road cheruth aanu ...apakada sadyatha ulla valavukal aanu muzhuvan ennoke parayunnar thanne oke koodi aanu road pani varumbol sthalm vittu kodukan sammathikkillathe samaram cheyunnath

  • @Mk-yx3jc
    @Mk-yx3jc Před rokem

    Shocking news ...

  • @viveknair5191
    @viveknair5191 Před rokem +1

    Tata punch just crushed alto

  • @ashishmanakkalhouse1348

    മാരുതി ഇഷ്ടം,🔥🔥🔥🔥

  • @trichurvoice
    @trichurvoice Před rokem +2

    ദൈവം അനുഗ്രഹിക്കട്ടെ.

  • @jythoishkumar2197
    @jythoishkumar2197 Před rokem

    Oavarspeedukal.thudarunnu

  • @sathajith5948
    @sathajith5948 Před rokem

    Al camara vachallo adu pore

  • @mpn783
    @mpn783 Před rokem +1

    Difference between 5 star vs 0 star

  • @sudheesh.sudi9018
    @sudheesh.sudi9018 Před rokem

    🙏🏿

  • @lillywilliams3148
    @lillywilliams3148 Před rokem

    Repair roads

  • @nabeelahammed1873
    @nabeelahammed1873 Před rokem

    Adaranjalikal

  • @febinfrancis7626
    @febinfrancis7626 Před rokem

    Maruti..

  • @sachuharsha4425
    @sachuharsha4425 Před rokem

    ഒരു ഡോക്ടർ ആയിട്ടുപോലും സേഫ്റ്റി ഉള്ള കാർ ഉപയോഗിക്കാൻ വയ്യായിരുന്നോ

  • @jaffarjaff288
    @jaffarjaff288 Před rokem

    😢😢😢

  • @JAYDEN_03322
    @JAYDEN_03322 Před rokem

    RIP🙏🏻🙏🏻😔

  • @etbedtalksAOH
    @etbedtalksAOH Před rokem

    RIP. 🌹

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk Před rokem

    😭ഇന്നാലില്ലാഹ് 😭

  • @k.g4718
    @k.g4718 Před rokem +1

    അവാർഡ് വാങ്ങാൻ പോകരുത്... കണ്ണേറ് ബാധിച്ചാൽ മരണം ഉറപ്പ്

    • @jlt6033
      @jlt6033 Před rokem

      അടുത്ത valippan

  • @justwatch8980
    @justwatch8980 Před rokem

    AI camera avde illaayirikum

  • @regimathew5699
    @regimathew5699 Před rokem

    ആദരാജ്ഞലിക ൾ😢

  • @safarullasafarulla7530

    😢പാവം...❤

  • @sukumaransuku7448
    @sukumaransuku7448 Před rokem

    😭🙏

  • @syamkumarsasi8280
    @syamkumarsasi8280 Před rokem

    Njan ennu kandu eee vandii😮😮😮 onnumparayanilla🥺🥺🥺🥺🥺

  • @c4comments129
    @c4comments129 Před rokem

    00:45 അവളോ? റിപ്പോർട്ടർക്ക് ഒരു മര്യാദ ഇല്ലേ

  • @editinghome2
    @editinghome2 Před rokem

    😞😞

  • @bifinmichael6140
    @bifinmichael6140 Před rokem

    Chathatho chathu. Paranjittu karaymilla

  • @indianarmylover9028
    @indianarmylover9028 Před rokem +1

    😔🙏🏽🌹

  • @muneermunderi579
    @muneermunderi579 Před rokem

    Adharajilikal

  • @amanansadno1708
    @amanansadno1708 Před rokem

    By pass l. Archayil. 3 ,4. Maranam nadakkunnunduu

  • @SusanSusan-ol2xy
    @SusanSusan-ol2xy Před rokem

    Daivame