പ്രതിപക്ഷത്തെ ഭയപ്പെടുത്തി തെരഞ്ഞെടുപ്പിലേക്കോ ? | Nerkkuner 31 March 2024

Sdílet
Vložit
  • čas přidán 30. 03. 2024
  • പ്രതിപക്ഷത്തെ ഭയപ്പെടുത്തി തെരഞ്ഞെടുപ്പിലേക്കോ ? | Nerkkuner 31 March 2024
    #Nerkkuner #PGSureshkumar #Congress #BJP #ED #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 264

  • @aishuaishu819

    യുവരാജ് ചേട്ടൻ ഉള്ളത് കൊണ്ട് കാണുന്നു... ബിജെപിയുടെ തീപ്പൊരി സംവദകൻ🧡🔥

  • @RAJ-fb3ps

    യുവരാജ് ഗോകുൽ ❤❤❤❤

  • @RAJ-fb3ps

    യുവരാജ് , സന്ദീപ് വചസ്പതി, സന്ദീപ് വാര്യർ ഇവരുള്ള ചർച്ച സൂപ്പർ ആണ് കാര്യങ്ങൾ പഠിച്ച് പറയും

  • @user-od9lg3go8m

    യുവരാജ് ഗോകുൽ

  • @nandhuvijayan8413

    PFI നിരോധനം മാത്രം മതി എനിക്ക് BJP ക്ക് വോട്ട് ചെയ്യാൻ 💯👍

  • @paalapoomuttappalam4152

    75 വർഷം നാടിനെ ഭരിച്ചു മുടിച്ച ഒരു കുടുംബത്തിന്. ഇനിയും ജനങ്ങൾക്ക് വേണ്ട

  • @harikumark.s1220

    യുവരാജ് ഗോകുൽ ❤️❤️❤️❤️

  • @jayasurya2339

    കേജരിവാൾ അഴിമതിക്കാരനാണെന്ന് ആദ്യം പറഞ്ഞത് കോൺഗ്രസ് പാർട്ടിയാണ് ' അവരാണ് ഇപ്പോൾ അയാളെ വെളുപ്പിക്കാൻ നടക്കുന്നത്!

  • @ARYANarushi-kv2tn

    💥 ഗോകുൽ 💥 യുവരാജ് ഗോകുൽ 🔥

  • @ashokkumarevkumar2796

    അഴിമതി നടത്തിയപ്പോൾ ഓർക്കണമായിരുന്നു

  • @meerashylakan1600

    അധികാരം ലക്ഷ്യത്തിനു വേണ്ടിയാണ് അധികാരമല്ല ലക്ഷ്യം 👌

  • @mahibala6566

    യുവരാജിനെ പോലെ കാര്യങ്ങൾ മനസിലാക്കി ചർച്ച ചെയ്യുമ്പോൾ ചർച്ച കാണാൻ തന്നെ ഒരു സുഖം ആണ്

  • @rahulpisharody93

    Anchor has Questions only for the BJP spokesperson it's so funny.

  • @viswanathanvnair99

    മൂന്ന് മരവാഴകളെ എടുത്ത് അലക്കിയ ഗോകുൽ സൂപ്പർ..

  • @vijayakrishnanp5536

    എന്റെ കുട്ടപ്പോ...

  • @rajeev9383

    യുവരാജ് ഗോകുൽ.. 🔥😍

  • @RajeshKumman-kt6sf

    എന്റെയും കുടുംബഥത്തിൻ്റെയും വോട്ടുകൾ ബിജെപിക്ക്🔥🔥🔥🔥🔥

  • @rajibnair12345

    കക്കുമ്പോഴും കളവുകാണിക്കുമ്പോഴും ആലോചിക്കണം. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ.😂

  • @renjithgopalkrishnan6102

    Kuttappanൻ്റെ ന്യായീകരണം കൊള്ളാം, പക്ഷേ പറയുന്നത് ശുദ്ധ ഭോഷ്ക്കാണെന്ന്മാത്രം

  • @satheeshnavaneetham4163

    കുട്ടപ്പൻ ഒക്കെ വെറും കോമഡി പീസ് ആണല്ലേ...😂😂😂..യുവരാജ് എടുത്തു കീച്ചുന്നുണ്ടുല്ലോ 😂😂