Canara Bank 590 RS Debited ? | Canara Bank Debit Card Charge ഒഴിവാക്കാമോ ?

Sdílet
Vložit
  • čas přidán 28. 08. 2024
  • Canara bank issues the following Variant Debit Cards...
    - Canara Bank Rupay Platinum Debit Card
    - Canara Bank Classic Debit Card
    - Canara Bank Select Debit Card.
    Customers can apply for Canara Bank ATM Debit Card by visiting any of the bank's branches and filling in the debit card application form.
    #CanaraBank
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം ✔ Open Trading & Demat Account: www.fino360.co...
    📌Contact: info@newfra.in
    ► മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : www.fino360.co...
    ► My Gadgets: www.amazon.in/...
    ► ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ✅ Open a Bank Account & Apply for Credit Cards: www.fino360.com
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: telegram.me/mo...
    ✓Instagram: / moneymalayalam
    ✓ Offers & Deals Community: telegram.me/en...
    ✓ Facebook Group : / money. .
    ✓ Web : www.moneymalay...
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
    📌 We are not financial advisors. The content on this website and our CZcams videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Komentáře • 164

  • @MoneyMalayalam
    @MoneyMalayalam  Před rokem +2

    ✓ടെലഗ്രാം: telegram.me/moneymalayalam
    ✓Instagram: instagram.com/moneymalayalam
    ✓ Offers & Deals Community: telegram.me/enteoffer

    • @anishknair3496
      @anishknair3496 Před 10 měsíci

      Canara Bank SB Select accountil Rupay card free aannu...

  • @vishnuvinu3192
    @vishnuvinu3192 Před 2 měsíci +19

    അത്രക്ക് കഷ്ട്ടപെട്ട് നിൽകുമ്പോഴാ 590 പിടിച്ചേ 🥹 അന്യായം

  • @umeshtm3073
    @umeshtm3073 Před 8 měsíci +22

    31-12-23എനിക്ക് msg വന്നു,590debited, ഞെട്ടിപ്പോയി, അപ്പോളാണ് ഈ വീഡിയോ കാണുന്നത് അന്യായം തന്നെ ഇത്ര amount പിടിക്കുന്നത്, card ആണേൽ ഇപ്പോൾ gpay ഉള്ളത്കൊണ്ട് use ചെയുന്നും ഇല്ല,സാധാരണ year ending march ഒക്കെ വരുന്നത്കൊണ്ട് ഇപ്പോൾ 590വന്നപ്പോൾ ആകെ കൺഫ്യൂസ്ഡ് ആയി

    • @amalrazik1071
      @amalrazik1071 Před 8 měsíci +5

      Ndem innale poi😢
      platinum card ayond ano ithrem

    • @ruchimelam5837
      @ruchimelam5837 Před 5 měsíci +1

      Entem poyi😥

    • @lijingeorge9955
      @lijingeorge9955 Před 5 měsíci +2

      Yes.. Ippola vdo kandath...... Nalla oru amount pidichu......- amount balance kanikunnu 🥹.....

    • @ibrahimThasni
      @ibrahimThasni Před 14 dny

      Entem 590 poyi😢

  • @sujadhvarghese1062
    @sujadhvarghese1062 Před 11 měsíci +10

    Annual Charge വളരെ കൂടുതൽ ആണ്. CSB , Esaf എന്നിവക്ക് ചാർജ് കുറവാണ് .വളരെ നല്ലതുമാണ് ...🎉🎉

  • @abinshanap6633
    @abinshanap6633 Před 4 měsíci +3

    എന്റെ അക്കൗണ്ടിൽ നിന്ന് 590 hold ചെയ്തു.അത് കഴിഞ്ഞു വീണ്ടും msg വന്നു.41 രൂപ sarvice charge എടുത്തുന്നും പറഞ്ഞിട്ട്......🙄

  • @harimuralikarat4484
    @harimuralikarat4484 Před rokem +13

    Rupay platinum cardil every Friday Rs 100 off und, through amazon pay bill payments.
    Monthly 100 *12= 1200.
    Debit card annual fee Rs 590. എന്നാലും ലാഭം ആണ്. പിന്നെ lounge facility കിട്ടും.
    I am getting this facility.
    Please pin this bro. Let others use the facility..

    • @achuachoos138
      @achuachoos138 Před 11 měsíci +2

      Ee offer kittan minimum ethra amount aavanam bill

    • @diljith_kp_
      @diljith_kp_ Před 7 měsíci

      ​@@achuachoos138 129 aanu thonnunnu

    • @theperfectman4587
      @theperfectman4587 Před 7 měsíci

      ​@@achuachoos138minimum 129. 20% cash back up to 100.

  • @faizufkk4495
    @faizufkk4495 Před 10 dny +1

    Atm password ഇടക്കിടെ മാറാൻ അവർ ആവശ്യപ്പെടും
    എന്നിട്ട് 50+gst അവർ പിടിക്കും
    ഇതെന്ത് ന്യായം, ? ഒരു password changing ന് 59 രൂപ 😮😮

  • @jaanibae143
    @jaanibae143 Před 8 měsíci +10

    Ente 590 innale poyi 😪😪😪😪😪

  • @vijinack2200
    @vijinack2200 Před 8 měsíci +7

    ഞാൻ കേരളത്തിന്‌ പുറത്താണ് താമസിക്കുന്നത്, rupay debit card expiry date ആയപ്പോ ഞാൻ new card nu apply ചെയ്തു, new card വന്നു ഞാൻ use ചെയ്തോണ്ടിരുന്ന same rupay card. നാട്ടിൽ ബാങ്ക് അയച്ചത് platinum card( without my consent), but ഞാൻ കാർഡ് യൂസ് ചെയ്തിട്ടില്ല, next year എന്റെ a/c ഇൽ നിന്നു 590+ 236 പിടിച്ചു, ഞാൻ platinum card block ചെയ്തു അതിനു 177rs ഉം പോയി. Total= 1003രൂപ. 😢😢

    • @vijinack2200
      @vijinack2200 Před 3 měsíci

      Njan bank il complaint cheythappol enikk 590 return aayi.

  • @pranavprathap9834
    @pranavprathap9834 Před 8 měsíci +7

    1000 rs kuranju kidannath kond.. NNB charge 53 rs vachu 3 maasam eduthu.. So njan pinne 1500 actnil ittu.. Adutha massaam avar charge eduthilla.. But athinte next monrh veendum NNB charge 53 rs pidichu..
    Enthaanu reason choychappo..
    Kazhinja 3 maasathe minimum chargente average eduthappo 1000 rs illaanjittanenn🥲.. Athu kazhinju pittenn 590 debit card chargeum pidichu 🥲

  • @abdullaadnan7859
    @abdullaadnan7859 Před rokem +6

    Enikk account und but close cheyyaan vecchirikkunnu ,
    But ente sisternte account l ninn 590 pidicchu

  • @nazlegacy
    @nazlegacy Před rokem +6

    Canara bank bayangara thamasa aanu 2,3 card okey nmmlkm aykm ent athnte okey paisa vedkm ,ummchik 2 visa card aanu vanth avde kond kodth cancel chyth natl undyrna time,enk randu card ind ennanu avrde app kanikunth but ath enk kityt polum illa ella year charge edkund

  • @dileepdileepck3613
    @dileepdileepck3613 Před 2 měsíci +1

    590 എന്റെ അക്കൗണ്ട് നിന്നും പോയത് കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😢

  • @ajmalmajeed925
    @ajmalmajeed925 Před rokem +6

    SBI ഡെബിറ്റ് കാർഡ് വീഡിയോ ചെയ്യുമോ

  • @Spicykitchen584
    @Spicykitchen584 Před 7 měsíci +3

    എൻറെത് ഇന്നലെ പോയി ഒരു പ്ലാറ്റിനം card അണ് ഇത്രയും cash പിടിക്കും പറഞ്ഞിട്ടില്ല അറിയാത്തതുകൊണ്ട് പൈസ പോയി

    • @MoneyMalayalam
      @MoneyMalayalam  Před 7 měsíci +2

      അടുത്ത വർഷം ചാർജ് എടുക്കുന്ന സമയത്തിന് ഒരു മാസം മുന്നേ കുറഞ്ഞ ചാർജ് ഉള്ള കാര്ഡിലേക്ക് മാറുക

    • @kunju588
      @kunju588 Před 7 měsíci

      ​@@MoneyMalayalamangane maran extra paisa veno

    • @user-yi3wf2jp1m
      @user-yi3wf2jp1m Před 5 měsíci +1

      ​@@MoneyMalayalam കുറഞ്ഞ ചാർജ് ഉള്ള കാർഡിലേക്ക്‌ എങനെ ആണ് മാറുക. ബാങ്കിൽ നേരിട്ട് പോയിട്ട് ആണോ. പ്ലീസ് റിപ്ലൈ

  • @user-rr3ht1jx3i
    @user-rr3ht1jx3i Před měsícem

    ഗൂഗിൾ പേ വഴി ക്യാഷ് ട്രാൻസ്ഫർ ചെയ്യുമ്പോൾ ബാങ്കിൻറെ എസ്എംഎസ് വരുന്നില്ലേ പൈസ ഇത്ര ക്രെഡിറ്റ് ആയി ഡെബിറ്റ് എന്ന് പറഞ്ഞു അപ്പോൾ അതിനൊക്കെ ബാങ്ക് എസ്എംഎസ് ചാർജിയാകുമോ അങ്ങനെയാണെങ്കിൽ ഗൂഗിൾ പേ വഴി ഒരുപാട് ട്രാൻസലേഷൻ ചെയ്യുമ്പോൾ ബാങ്ക് വഴി മെസ്സേജ് വരികയും ചെയ്യുമ്പോൾ ഒരുപാട് പൈസ പോകില്ലേ.

  • @bluemoon7362
    @bluemoon7362 Před 22 dny +1

    എന്റെ 590 പോയി. കാനറാ 2 ബ്രാഞ്ചിലെ ഒരു platinam കാർഡും rupay കാർഡും. Debit card ഇല്ലാതെ gpay use ചെയ്യാൻ സാധിക്കുമോ പ്ലീസ് reply. പറ്റില്ലെങ്കിൽ കുറഞ്ഞ ചാർജിലേക്കു മാറ്റാൻ എന്ത് ചെയ്യണം

    • @MoneyMalayalam
      @MoneyMalayalam  Před 20 dny +1

      branch visist cheythu charge kuranja card opt cheyyam

  • @humbledimple4025
    @humbledimple4025 Před 2 měsíci

    ഇൻഷുറൻസ് കവറേജ് എന്താണ് റുപ്പിയക്കാട് പ്ലാറ്റി നാം
    അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @haripriyakm1488
    @haripriyakm1488 Před 5 měsíci +2

    എന്റെ കാനറാ ബാങ്ക് അകൗണ്ടിൽ 260 രൂപ ഉണ്ടായിരുന്നു. Mrng msg vennu 'amount 260 has been debited from your account for service charge' ippo account negative aanu balance. ഇതെന്തു കൊണ്ടാണ് ഇങ്ങനെ

    • @MoneyMalayalam
      @MoneyMalayalam  Před 5 měsíci

      debit card annual charge aakum may be.check with bank.

    • @lijingeorge9955
      @lijingeorge9955 Před 5 měsíci

      Same avastha - amount kaanichu 😢 nthaa cheyyande

  • @m80vlogs46
    @m80vlogs46 Před měsícem

    6:35 എവിടെയും കൊളള ഇനി എന്തൊക്കെ യാണോ അനുഭവിക്കേണ്ടിവരുന്നത് 😢😢😢😢

  • @anvarkuttippa8891
    @anvarkuttippa8891 Před 7 měsíci +1

    എൻറെ അക്കൗണ്ടിൽ നിന്നും ഇന്ന് 177 രൂപ എസ് എം എസ് എടുത്തിട്ടുണ്ട് എൻറെ കാട് വിസ കാടാണ് അതുമാറ്റി വേറെ കാർഡ് എടുക്കാൻ എന്താണ് ചെയ്യേണ്ടത്

  • @anvarvp4667
    @anvarvp4667 Před 7 dny +1

    Inte yum poyiii🙂🙂🙂590₹😢

  • @humbledimple4025
    @humbledimple4025 Před 2 měsíci

    എന്റെ 590 കട്ട്‌ ആക്കി
    ഇതിന്റെ ഇൻഷുറൻസ് എങ്ങനെ കിട്ടും എന്ന് അറിയാമോ
    പ്ലാറ്റിനം കാർഡ് കാനറ ബാങ്ക്

  • @razeenarezi7952
    @razeenarezi7952 Před 7 měsíci +2

    Canara bankil athinte ATM thanne use cheydalum transaction charge edukkumo??inn canara ATM thanne use cheyditum 23 rupees extra poyi..athine patti ariyumengil parayumo

    • @ajuhidayath2382
      @ajuhidayath2382 Před měsícem

      Inn ente 33 roopa poyi canara bank ATM aanu use cheythath

  • @aswin2454
    @aswin2454 Před 26 dny +1

    Canara ai1 app നോക്കിയപ്പോൾ 2 card ഉണ്ടെന്നു കാണിക്കുന്നു അപ്പോൾ 2 കാർഡിനും annual ചാർജ്ജ് എടുക്കുമോ

  • @hakeem9180
    @hakeem9180 Před rokem +4

    Ente Hdfc millenia debit cardinm 500 +gst pidichittund.yearly 4800 kittunnath kond scnilla😅

  • @devasiapm3972
    @devasiapm3972 Před rokem +6

    ATM കാർഡ് ഇല്ലാതെ net banking ഉപയോഗിക്കുവാൻ സാധ്യമാണോ '...?

    • @vshakd864
      @vshakd864 Před 10 měsíci

      Yes

    • @Sabeer147
      @Sabeer147 Před 10 měsíci

      ​@@vshakd864 engane

    • @geethaanil8274
      @geethaanil8274 Před 6 měsíci

      Rupay card എത്ര വരെ ക്യാഷ് withdrawal പറ്റും

  • @mariya7819
    @mariya7819 Před měsícem

    Canara bank university payment transaction nadakkunnilla ntha expiry 20226 2 maasam aanu visa aanu

  • @suhailh.5339
    @suhailh.5339 Před 5 měsíci

    Nan enn apply chythe oll apooo visa card ann avr apply chyghath apoo rupay cardilott convert akkan pattumo But enikk visa cardinte avisham illa bro ariythe eduth poyath annu ath kazinj ann manasil ayaath apoo enthann vazhi

  • @adwaithashokan3542
    @adwaithashokan3542 Před měsícem

    ഇങ്ങനെ ഒരു വൃത്തികെട്ട ബാങ്ക് വേറെ ഇല്ല 💯

  • @f2fwhiteff996
    @f2fwhiteff996 Před 19 dny +1

    Inn 590 poyii 🥲

  • @akhilraja.b7681
    @akhilraja.b7681 Před rokem +3

    Enda iob account il ninnu APY pension sceme enn paranj monthly 42 pidikkunnundu aa paisa enikku before 60 age munne withdrawal pattumo.....

  • @jaseemshaji-oy8jy
    @jaseemshaji-oy8jy Před 10 měsíci +3

    Annual charge koodathe kazhinna day 200rs poii account il ninnum Canera bank aanu

    • @sree9302
      @sree9302 Před 8 měsíci

      Entethum poy ithupolethanne annual charge vereyum account il undayirunna 200 roopayum kaanunnilla ithinentha vendeth

  • @adrianads-suryan
    @adrianads-suryan Před 4 měsíci +2

    Ente 590 innu poyi

  • @nashwashirin9947
    @nashwashirin9947 Před 4 měsíci +2

    Ented 2 vattam pooyi oru vattam 690,pinne innale 590 um pooyii

  • @sarathkreji13
    @sarathkreji13 Před rokem +3

    Same video for sbi

  • @muhammedsinan1008
    @muhammedsinan1008 Před měsícem +1

    Inn 590 poyii 😡🤢

  • @rajeshr5509
    @rajeshr5509 Před 7 měsíci +1

    account inactiv e mode il aayalum amc kodukkanno

  • @shamikhan9033
    @shamikhan9033 Před 4 měsíci +1

    Bro. Ente account il 2 vattam poyi. 590 rs. 10 days before they debited 590 again today another 590. In message it is mentioned as service charges. What to do?

  • @Ammumelmuri
    @Ammumelmuri Před 6 měsíci +2

    Block cheytha card nu annual fee varumo?? (Puthiya card vangiyittilla)

  • @mufeedasm7217
    @mufeedasm7217 Před 5 měsíci

    Innaleyum innumaayt 2 thavana 590 vach ac nn debit aayi anual charge 1 alle ullu bt idhendha ingane

  • @suhailh.5339
    @suhailh.5339 Před 5 měsíci +2

    Ente visa card ann bro ath shift chyth rupay card akkan pattumo

    • @MoneyMalayalam
      @MoneyMalayalam  Před 5 měsíci

      branch via request cheyyam. rupay issue cheyyunund enkil kittum

  • @sahadbgd5800
    @sahadbgd5800 Před 11 měsíci +2

    Platinum Card Standard ലേക്ക് മാറുമ്പോൾ എന്തെങ്കിലും ചാർജ് ഈടാക്കുമോ..?

    • @MoneyMalayalam
      @MoneyMalayalam  Před 11 měsíci

      Yes new card issuance charge

    • @sahadbgd5800
      @sahadbgd5800 Před 11 měsíci +1

      @@MoneyMalayalam നിലവിലെ Platinum കാർഡ് ഉപയോഗം ഒരു മാസമേ ആയിട്ടുള്ളൂ.. എന്നാൽ മാറി കഴിഞ്ഞാൽ ഇതിന്റെ ചാർജ്ജ് കൂടി ഭാവിയിൽ ഈടാക്കാൻ സാധ്യതയുണ്ടോ..?

    • @kuriakosepaul112
      @kuriakosepaul112 Před 9 měsíci

      No eniku vanatilaa but ente account freeze ayitu onnude renew cheythu apol new debit card thanu athalandu njan online vazhi plantinum card varuthi charge onnum indayilaa

    • @haridask1447
      @haridask1447 Před 8 měsíci

      ​@@sahadbgd5800അത് Close ചെയ്യണം

  • @rinoob_
    @rinoob_ Před rokem +3

    Bro Njan innu oru 50rs Paytm Wallet lott add cheythu Flipkart Axis bank credit card use aaki but axis bank nte message vannath 50 rs cash withdrawal aayittaan pothuve spent aayittan varaar inni enikk cash withdrawal fee aayaa 500 debit aavumo😢

    • @MoneyMalayalam
      @MoneyMalayalam  Před 11 měsíci

      enthayi poyo ? poyenkil customer care contact ..refund chodikk

  • @favazfaz7863
    @favazfaz7863 Před 5 měsíci +1

    1 ഇയർ ഇടയിൽ 3 തവണ പിടിച്ചു

  • @JayadevanTG
    @JayadevanTG Před 11 měsíci +2

    Federal Bank il 50K/100K Spend Cheythal DC AMC Illa

  • @jibinjames8974
    @jibinjames8974 Před 9 měsíci +3

    Accountil142 atm charge pidichu bakki 448 minus kanikkunnu??

  • @jasim2141
    @jasim2141 Před 5 měsíci +2

    Ith transaction n anusarich ano pova allel month avasanam ano

  • @anilkumarani8230
    @anilkumarani8230 Před 7 měsíci +2

    എന്റെയും പോയി590😠

  • @user-hm9bq1px2p
    @user-hm9bq1px2p Před 2 měsíci

    ഇന്ന് 590ഫെഡറൽ ഡെബിറ്റ്‌ പോയി 😭😭😭

  • @user-yi3wf2jp1m
    @user-yi3wf2jp1m Před 5 měsíci +1

    Inn ahn debit card pisa pidichath march 18 apo adutha yr ee month thanne cash pidikkille apo athin munpe bankil poyi classical sebit card akkan pattumo kueee time edukkumo pleaseee rply bro

    • @MoneyMalayalam
      @MoneyMalayalam  Před 5 měsíci

      yes. oru 1 month munne cheytha mathi next year

  • @jyothianoop8999
    @jyothianoop8999 Před 7 měsíci +2

    Canara bank platinum atm card cancel cheythu standard aakuvaan pattumo?
    Online aano atho bankil pokano?
    2.Atm card venda ennu vakkan entha cheyuka?

    • @MoneyMalayalam
      @MoneyMalayalam  Před 7 měsíci

      branchl ponam ..optout pattilla enna thonnunne

  • @Jiji-pv1gz
    @Jiji-pv1gz Před měsícem +1

    Poya 590 thirich കിട്ടോ? Request koduthal..??

  • @user-yi3wf2jp1m
    @user-yi3wf2jp1m Před 5 měsíci +2

    ബ്രോ canera bank ഡെബിറ്റ് കാർഡ് close chyuunna oru vedio edamo pleasee🥹

  • @deepu5436
    @deepu5436 Před 5 měsíci

    100rs kk petrol adichu gpay chyumbol -258 knda njn 🥲🚶

  • @me.80
    @me.80 Před 6 měsíci +1

    Canara 2 month ayi 60 rs vech account debit ayi ath minimum balance illanjit ano

  • @unnikrishnans689
    @unnikrishnans689 Před měsícem +1

    Chetta Classical cardilott marumbo charge vallom aavo????

  • @manojk8061
    @manojk8061 Před 8 měsíci +5

    Nayindamakkal 590 thinnu😢

  • @gredmp4
    @gredmp4 Před 12 dny

    Ente de eppo pooyi

  • @aromals287
    @aromals287 Před 7 měsíci +2

    Inn poyi😢

  • @sabumusafir6795
    @sabumusafir6795 Před 8 měsíci +4

    എന്റ യും 590 രൂപ പോയി 😡

    • @AmmuDivya-io3mb
      @AmmuDivya-io3mb Před 8 měsíci +1

      Enteyum poyi. Njan akke pedich. Entha enn ariyulallo

    • @Rahmanc122
      @Rahmanc122 Před 8 měsíci +1

      Enteyum poyi 😢

    • @manojk8061
      @manojk8061 Před 8 měsíci

      Nayindamakkal 590 thinnu....mairammar

  • @kunju588
    @kunju588 Před 6 měsíci

    Canara platinum card insurance free ano

  • @prakashpr3199
    @prakashpr3199 Před 3 měsíci +1

    അതായതു ഒരു കാർഡിന്റെ വില 3000/- രൂപ!!!!!!! നല്ല കൊള്ള ???????

  • @user-kd8tx3oe8q
    @user-kd8tx3oe8q Před 5 měsíci

    Entenn 236 poyi why hold enn parnjtaan msg vanndh

  • @BabuBabu-wq5wg
    @BabuBabu-wq5wg Před 6 měsíci +1

    ഏതു ക്യാൻസൽ ചെയണം പറ്റുമോ

    • @MoneyMalayalam
      @MoneyMalayalam  Před 6 měsíci

      visit branch.. kuranja charge ulla card lek maram

  • @abhishekfootballtricks5436

    590 poch😢

  • @inf_erno_
    @inf_erno_ Před 11 měsíci +2

    Virtual debit card fee onnum illallo ?

  • @srrockz9303
    @srrockz9303 Před 7 měsíci +1

    എന്റെ account l 64.88 rs ഉണ്ടായിരുന്നുള്ളു ഇന്നലെ cash പിടിച്ചു. ഇപ്പോൾ -525.12 min. Bal ആയിരിക്കുന്നു

    • @MoneyMalayalam
      @MoneyMalayalam  Před 7 měsíci

      oh.canara bank -ve ayal od account aayi cibil effect avunna oru issue ond .care full

    • @me.80
      @me.80 Před 6 měsíci +1

      ​@@MoneyMalayalamente accountnum Paisa poyi athinte reason enthanu bro

    • @mahroofap6334
      @mahroofap6334 Před 6 měsíci

      😂😂

  • @abdulgafoor4146
    @abdulgafoor4146 Před měsícem

    Paisa ഇല്ലാത്ത സമയത്ത് തന്നേ ഉളുപ്പില്ലാതെ പൈസ വലിച്ചു

  • @user-it6cb2mu2p
    @user-it6cb2mu2p Před 4 měsíci +1

    എന്റേതും poyi

  • @sreehari8002
    @sreehari8002 Před 5 měsíci

    Adupil oothunnavante aasanthil oothunna team 🌹sons

  • @olamkuttanadanvlog
    @olamkuttanadanvlog Před 7 měsíci +2

    Ente, 59 ppy

    • @me.80
      @me.80 Před 6 měsíci +1

      Reason enthanu bro enikum poyi

    • @olamkuttanadanvlog
      @olamkuttanadanvlog Před měsícem

      ​@@me.80service charge ennokeya kanikkunne... Aduppich 3 thavana poy

  • @nandhurajlr9128
    @nandhurajlr9128 Před 4 měsíci +1

    Broe ent 2 times 590 debit ayi 😢

  • @AJ_HMZ
    @AJ_HMZ Před 11 měsíci +4

    How to hotlist canara bank debit card

    • @MoneyMalayalam
      @MoneyMalayalam  Před 11 měsíci

      Use canara mobile app or contact customer care

    • @kuriakosepaul112
      @kuriakosepaul112 Před 9 měsíci

      App vazhi patum alle Customer care or direct bankil poyaalum cheythu tharum

  • @alameen6685
    @alameen6685 Před 2 měsíci

    590 എറ്റയും പേയി

  • @shemeemshemi4227
    @shemeemshemi4227 Před rokem +1

    ചേട്ടാ എൻ്റെ sbi hold ചെയ്ത പൈസ തിരിച്ചു kituo

  • @praphuldevmt6108
    @praphuldevmt6108 Před 8 měsíci +1

    Bro 59 ₹ പോകുന്നുണ്ട്.... അത് എന്താ

  • @kcefx
    @kcefx Před 6 měsíci +1

    Ente poi😢

  • @Amarnath-ie8nz
    @Amarnath-ie8nz Před 6 měsíci +1

    Apo aa cash thirich kittilale?

  • @luffy_982
    @luffy_982 Před měsícem +1

    Poye sheham video thappi vanna nan

  • @user-kh3gx9nq2l
    @user-kh3gx9nq2l Před 4 měsíci +1

    Inn pooyi 😂

  • @vishnupriyanv8581
    @vishnupriyanv8581 Před 5 měsíci +1

    Ende 300 approx today poi🥲

  • @12345huiii
    @12345huiii Před 11 měsíci +2

    ഞാൻ കനറാ ബാങ്കിൽ പുതിയ ഒരു അക്കൗണ്ട് തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് അപ്പോൾ ഞാൻ ഏത് എ ടിഎം എടുക്കേണ്ടത് ഞാൻ ഗൂഗിൾ പേ ഉപയോഗിക്കാൻ വേണ്ടിയാണ് എടുക്കുന്നത് അപ്പോൾ ഏത് എടിഎം ആണ് എടുക്കൽ ബെറ്റർ

    • @MoneyMalayalam
      @MoneyMalayalam  Před 11 měsíci +1

      Prathekichu vere use onnum illel ettavum fee kuranja standard classic variant nokk

    • @kuriakosepaul112
      @kuriakosepaul112 Před 9 měsíci

      Canara nokenda bro union okee nokk athavum nakathhu cdm atm okee orupadi indu nalla bankum annu

  • @shilnashilna133
    @shilnashilna133 Před 5 měsíci +1

    In poyii😐