അമ്പും വില്ലും മാത്രമല്ല ശിലായുഗത്തിലെ ആയുധങ്ങളും വഴങ്ങും ഗോവിന്ദൻ ആശാന് | Govindan ashan wayanad

Sdílet
Vložit
  • čas přidán 26. 08. 2024
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs

Komentáře • 42

  • @dekshreels
    @dekshreels Před rokem +14

    ഞാൻ ഇദ്ദേഹത്തിനെ നേരിട്ടു കണ്ടിട്ടു ഉണ്ട് 😌❤

  • @praveenstechfood
    @praveenstechfood Před rokem +5

    ആശാൻ പൊളി ആണ്

  • @KINGFISHER7861
    @KINGFISHER7861 Před rokem +4

    ഞാൻ ആഗ്രഹിച്ച വീഡിയോ 😍.

  • @has4896
    @has4896 Před rokem +4

    SALUTE your hard work sir 👏👏👏👏👏😎malayalam makkal 💥💥💥💥💥

  • @user-yf8iq2om3w
    @user-yf8iq2om3w Před rokem +3

    ഇനിയും വേണം

  • @sreekanthazhakathu
    @sreekanthazhakathu Před rokem +1

    3:40. അപ്പോ ഇതേ പോലുള്ള ഒരു മഴു ഉപയോഗിച്ചായിരിക്കും അല്ലേ പരശുരാമൻ കേരളം ഉണ്ടാക്കിയെടുത്തത്...⛏️🗡️🛡️ ഇരുമ്പിന്റെ മഴു പരശുരാമൻ എറിഞ്ഞു കളയും എന്ന് വിചാരിക്കുന്നില്ല.. 😅🤣🤣

  • @fasilseri6161
    @fasilseri6161 Před rokem +3

    Hi bro vidio 🥰🥰🥰👍👍👍👍

  • @shibuak3643
    @shibuak3643 Před rokem +1

    അടിപൊളി❤️❤️🥰

  • @neethumolsinu6384
    @neethumolsinu6384 Před 11 měsíci

    Super video🥰👌👌👌

  • @bijumaya8998
    @bijumaya8998 Před rokem

    കൊള്ളാം. ഹരീഷ് ചേട്ടാ

  • @nisarannadamban3314
    @nisarannadamban3314 Před rokem +9

    ഹാരിസ് ഫാൻസ്‌ ഇവിടെ കമോൺ

  • @shemeermarakkar3611
    @shemeermarakkar3611 Před rokem +2

    ആശാൻ സൂപ്പറാണ് പക്ഷെ തള്ള് അല്പം കൂടുതലല്ലേ 😂😂😂

  • @sharafudeenwayanad236
    @sharafudeenwayanad236 Před rokem +3

    ഹാരിസ്ക്ക നിങ്ങളുടെ വീഡിയോ ക്ലാരിറ്റി കിട്ടുന്നില്ല കൂട്ടാനും സാധിക്കുന്നില്ല അതുകൊണ്ട് പകുതി കണ്ടു നിർത്തി നിങ്ങൾ വീഡിയോ എടുക്കുന്ന രീതി ഒന്നു മാറ്റണം🙏

  • @soyasworld2549
    @soyasworld2549 Před rokem

    Kollatto nannyittune

  • @MALLU5STARS
    @MALLU5STARS Před rokem +1

    Haris ettooo..
    ഞാൻ വിളിച്ചിരുന്നു...
    എന്നിട്ട് ഒന്നും പറഞ്ഞില്ല..
    Watsapp ലും അയച്ച്😭❤️

  • @babyk8088
    @babyk8088 Před rokem +1

    🥰🥰🥰

  • @bijua7183
    @bijua7183 Před rokem +1

    👍👍

  • @exsimple57
    @exsimple57 Před rokem +1

    ❤️

  • @afsalok7042
    @afsalok7042 Před rokem

    Harish ക്കാ സുഖല്ലേ

  • @user-bm9ux5og8h
    @user-bm9ux5og8h Před rokem +9

    ആള് ലേശം ബഡായിവീരനും ആണല്ലോ 😁

  • @vrindhatalks9230
    @vrindhatalks9230 Před rokem

    Ningada video clarity set akunnillya

  • @Track-e7k
    @Track-e7k Před rokem

    1st🔥🔥🔥

  • @dreamitarchiveit7006
    @dreamitarchiveit7006 Před rokem

    Kerala clean city sulthan bathery wayanad onne cheyo

  • @360virtualworld9
    @360virtualworld9 Před rokem +1

    30000 വര്‍ഷം മുമ്പോ?

  • @AabyAaby
    @AabyAaby Před rokem

    Harishetta athentha വീഡിയോ quality 480mathram

  • @maro_ff_
    @maro_ff_ Před rokem

    ചേട്ടാ ഒരു ഹായ് തരുവോ

  • @arjunsudhee7290
    @arjunsudhee7290 Před 5 měsíci

    ഹായ് ആശാന്റെ നമ്പർ കിട്ടുമോ

  • @MPGAMER3377
    @MPGAMER3377 Před rokem +1

    Hi bro I love you

  • @amalkrishna2797
    @amalkrishna2797 Před rokem

    Hi bro super👍👍

  • @lakshmikutty1229
    @lakshmikutty1229 Před rokem

    ബീഡി ഇതുവരെ വലിച്ചിട്ടില്ല🤔

  • @klbusfans2137
    @klbusfans2137 Před rokem

    Hi

  • @user-ob4io6bk8v
    @user-ob4io6bk8v Před rokem

    ലേറ്റസ്റ്റ് ആയുധം ഇപ്പോൾ എക്കുന്നില്ല,,, പിന്നല്ലേ ശീലയുഗത്തിലേ ആയുധം