തേൻ വേട്ട | Honey hunt in the wilderness of remote Tamil Nadu | Best wild honey

Sdílet
Vložit
  • čas přidán 12. 09. 2024
  • ഇത്രയും നല്ല തേൻ എന്റെ ജീവിതത്തിൽ ആദ്യം ആണ്. How do they hunt wild honey in Tamil Nadu? Well, there different types of wild honey. Some of them are found in burrows while some are found on wild trees. Wild honey is considered medicinal and healthy. Though I am not and expert to explain the health benefits of wild honey, I must say that this was the tastiest honey I ever had in my life.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    കാട്ടുതേൻ കുടിക്കാൻ ഞങ്ങൾ ശരിക്കും തമിഴ്‌നാടിന്റെ ഉൾഗ്രാമങ്ങളിലേയ്ക്ക് തന്നെ പോയി. ഒരല്പം കഷ്ടപ്പാട് ആയിരുന്നു എങ്കിലും സംഭവം പൊളി എക്സ്പീരിയൻസ് ആയിരുന്നു.
    If you haven't watched our garlic honey video, please watch it here: • 25 ദിവസം മണ്ണിനടിയിൽ |...
    You can reach out for Garlic Honey and other similar products to Mr. Mohammed.
    Mr. Mohammed's website: www.natureshad...
    His contact number (WhatsApp): 9361462379
    For buying garlic soaked in wild honey: www.natureshad...
    His CZcams channel: youtube.com/@N...
    #wildhoney #huntingwildhoney #wildhoneycollection #wildhoneyhunting #bestwildhoney #tamilnaduhoney #tamilnaduvideo #honeycollectionvideo

Komentáře • 279

  • @GobanKumar-tt5zq
    @GobanKumar-tt5zq Před 10 měsíci +39

    ആഞ്ഞു പിടിച്ചതുകൊണ്ട് ഈ മാസത്തെ വീഡിയോകൾക്ക് പതിവിലും കൂടുതൽ റീച്ചു കിട്ടുന്നുണ്ട് 🙏

    • @FoodNTravel
      @FoodNTravel  Před 10 měsíci +4

      🙂🙂

    • @JERIN1963
      @JERIN1963 Před 10 měsíci +1

      ​@@FoodNTravelഎബിൻ ചേട്ടാ... ഇതു ഏത് ജില്ല ആണ് ? ഏത് ആണ് സ്ഥലം

    • @shanoof4731
      @shanoof4731 Před 10 měsíci +1

      പൂണ്ടി

    • @GobanKumar-tt5zq
      @GobanKumar-tt5zq Před 10 měsíci

      @@shanoof4731 ഏതോ മാനസിക രോഗി

  • @nishantbalakrishnan
    @nishantbalakrishnan Před 10 měsíci +10

    Wow, must have been quite an experience ❤❤❤, you are very lucky😊😊😊

  • @nikhilaravind8871
    @nikhilaravind8871 Před 10 měsíci +2

    Polichu taaa ebbin chetta
    Kidu ambiance
    Super 💘 presentation 🎉🎉🎉🎉🎉🎉
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  Před 10 měsíci

      Thank you so much for your kind words

  • @amal88880
    @amal88880 Před 10 měsíci +7

    എബിൻ ചേട്ടായി 🫂പൊളിച്ചു ഒരു നല്ല വീഡിയോ ആയിരുന്നു!🧇🍯
    നല്ല ഉഗ്രൻ കാട്ടു🍯 തേൻ! വായിൽ വെള്ളം വന്നു !!
    ഒരു രക്ഷയും ഇല്ല ❤

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      താങ്ക്സ് ഉണ്ട് അമൽ 😍

  • @nagarajan4537
    @nagarajan4537 Před 10 měsíci +5

    Appreciated. Your effert to reach the destination.one of the best journey .

    • @FoodNTravel
      @FoodNTravel  Před 10 měsíci +2

      Thank you so much 😍😍

    • @thepalebluedot4171
      @thepalebluedot4171 Před 10 měsíci

      ​@@FoodNTravel ചപ്പാത്തി + പുഴുങ്ങിയ പഴുത്ത ഏത്തക്കാ + ബീഫ് റോസ്റ്റ് കോമ്പിനേഷൻ ഒരിക്കല് ഒന്ന് തിന്നു നോക്കൂ...
      🤤🤤🤤🤤🤤🤤🤤

  • @johnraju3434
    @johnraju3434 Před 10 měsíci +1

    ❤️❤️❤️❤️❤️❤️❤️❤️ സൂപ്പർ അടിപൊളി വീഡിയോ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @tgno.1676
    @tgno.1676 Před 10 měsíci +3

    സൂപ്പർ അടുത്ത വീഡിയോ ക്കു വേണ്ടി വെയ്റ്റിംഗ് ❤❤❤👍

  • @dwarakanath1527
    @dwarakanath1527 Před 10 měsíci +5

    Ebbinji,
    You always excel in this type of out of the box videos. Excellent.
    Thanks to you now, I am able to understand Malayalam😅

  • @shyams5350
    @shyams5350 Před 9 měsíci

    അടിപൊളി ആയിട്ടുണ്ട് ഇനി തമിഴ്നാട്ടിലെയും കർണാടകയിലെയും തനതായുള്ള നാടൻ രുചികൾ പരിചയപെടുത്തണേ
    കോഴിക്കോട് ജില്ലയിയിലെ ആവള പള്ളിയത്ത് പുഴയുടെ അരികിൽ മുട്ടയും പത്തിരിയും എന്നപ്രശസ്തമായ തട്ടുകട ഉണ്ട് ഉച്ചക്ക് മുതൽ രാത്രി 11.30 വരെ കച്ചവടമുള്ള കടയാണ്

  • @Lijo1979
    @Lijo1979 Před 10 měsíci +3

    Sweet Video....Great Efforts... Thanks to Mother Nature ...

  • @shameer.f9054
    @shameer.f9054 Před 9 měsíci +1

    മനോഹരമായ സ്ഥലം തേൻ വളരെ നല്ല രുചി പൊളിച്ചു😋😋😋😋

    • @FoodNTravel
      @FoodNTravel  Před 9 měsíci

      താങ്ക്സ് ഉണ്ട് ഷമീർ 🥰

  • @akberktpm
    @akberktpm Před 10 měsíci +2

    Pwoli pwoli അടിപൊളി. ❤❤

  • @arjunasok9947
    @arjunasok9947 Před 9 měsíci +1

    Ebbin chettaaa powli 👌👌👌

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 10 měsíci +1

    തേൻ പോലെ മധുരം തരുന്ന എബിൻ ചേട്ടൻ. വീഡിയോ ഒന്നും പറയാനില്ല. Love you ചേട്ടാ ❤️❤️❤️❤️❤️❤️❤️❤️

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Před 10 měsíci +2

    Good video bro actually really honey is totally different when compare with Other honey available at market

  • @bepcuaba68
    @bepcuaba68 Před 10 měsíci +4

    I followed you and team to hunt bee's honey. Actually not easy to get😬 but their honey is excellent. Good day to you and team❤🎉

  • @anoop5986
    @anoop5986 Před 10 měsíci +1

    ❤❤❤ തേൻ അടിപൊളി

    • @FoodNTravel
      @FoodNTravel  Před 10 měsíci

      സൂപ്പർ ആയിരുന്നു 👌👌

  • @sajiep4727
    @sajiep4727 Před 10 měsíci +1

    എബിൻ ചേട്ടാ super ആയിട്ടുണ്ട്.... 🎉❤❤❤♥️♥️

  • @vigneshwaran4418
    @vigneshwaran4418 Před 10 měsíci +2

    Welcome வணக்கம் sir....

  • @Alpha90200
    @Alpha90200 Před 10 měsíci +2

    Adipoly great experience😊 Super Video😍🥰

  • @rajeesh3286
    @rajeesh3286 Před 10 měsíci

    Superb വീഡിയോ എബിൻ ചേട്ടാ ❤️❤️

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      താങ്ക്സ് ഉണ്ട് രജീഷ് 😍

  • @lijothaliplakkal
    @lijothaliplakkal Před 9 měsíci +1

    Colam (corn) and maize are basically same crop. they are being called maize or corn according to the region or part of the world.

  • @deepthytk8308
    @deepthytk8308 Před 10 měsíci +1

    Each video is valuable...Great effort...🎉

  • @sanithajayan3617
    @sanithajayan3617 Před 10 měsíci

    Super honey kandittu kothiyaayi good ebinchetta

  • @Pachamaala
    @Pachamaala Před 10 měsíci +1

    Awesome.. Didn't the bees attack and bite?
    Also Mr Ebin, how about shaving off your beard, you will sure look more presentable.

    • @FoodNTravel
      @FoodNTravel  Před 9 měsíci

      Bees did not attack... and shaving off may not be possible..I will trim it out

  • @fernwehphile_
    @fernwehphile_ Před 10 měsíci +1

    One of the best channels on CZcams ❤

    • @FoodNTravel
      @FoodNTravel  Před 10 měsíci

      Thank you so much for your kind words 😍🙏

  • @moni4uuu
    @moni4uuu Před 10 měsíci

    Realy nice to watch. We expect more videos like this. 👍 keep going

  • @sivashanmugam6664
    @sivashanmugam6664 Před 10 měsíci +1

    Entha.itam.sir.நல்லாஇருக்கு

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Před 10 měsíci

    ചേട്ടായി .... നമസ്ക്കാരം 🙏
    എന്തു മനോഹര സ്ഥലം 👍ഐ . കഴിക്കുന്നത്‌ കണ്ടപ്പോൾ ഇല അട ഓർമ്മ വന്നു 🥰🥰 . ഇങ്ങനെ കൊതിപ്പിക്കല്ലേ ❤️ ❤️
    ശുദ്ധമായ തേൻ 👌👌
    കരിക്കും കൂടി ഉണ്ടെങ്കിൽ
    പൊളിച്ചേനെ 🥰 🥰

    • @FoodNTravel
      @FoodNTravel  Před 10 měsíci

      താങ്ക്സ് ഉണ്ട് സിന്ധു 🥰

  • @ismayilismayil6939
    @ismayilismayil6939 Před 10 měsíci +1

    മൊത്തത്തിൽ പൊളിയാണ്

    • @FoodNTravel
      @FoodNTravel  Před 10 měsíci

      വളരെ സന്തോഷം 🥰

  • @JAKAVI-g4i
    @JAKAVI-g4i Před 10 měsíci +2

    ആദ്യകാലം തൊട്ടുള്ള പ്രേക്ഷകനാണ്.
    അടുത്ത കാലത്തായി മലയാള വാക്കുകൾക്ക് പകരമായി കൂടുതൽ ആംഗലേയ പദങ്ങൾ ഉപയോഗിച്ച് കാണുന്നു😢

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      കൂടെ മലയാളി അല്ല നിൽക്കുന്നത്.... പുള്ളിക്കാരന് മനസ്സിലാവാൻ കൂടി ആണ്..

  • @user-wu5ko9ou1f
    @user-wu5ko9ou1f Před 10 měsíci +2

    Adipoli ❤️❤️❤️

  • @ourprettyzain7905
    @ourprettyzain7905 Před 10 měsíci +1

    Vow... Nice experience chettai 😊😊😊👌👌❤️.. In my childhood my father, brother taken manytimes from trees, holes while doing some work, or bought it from honey catchers those days ... I had fresh honey comb and honey too much ....amazing experience.. The most tastier is that powdery honey, jus before conversion of pure honey stage... Very yummy.. And small bees honey got from old home, holes manytimes, but quantity less than other, father said medicinal value higher than big bee honey.... When I grown up bought various very expensive or less expensive honey and had from most of the countries, but I couldn't get the same taste of that... Might be that memorable sweetness and taste because I experienced with my father m brother, the most sweetest people 😘😘.. Miss them too much 😢 ❤❤❤

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      Thank you so much for sharing your experience. 😍

  • @amithagibinamitha2949
    @amithagibinamitha2949 Před 10 měsíci +1

    Super aayittund.... 👌👌👌👌👌

  • @jayamenon1279
    @jayamenon1279 Před 10 měsíci

    Nalla Original Then Super 👌 Adipoly Video 👌👍🏽👌

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      Athe, original honey aayirunnu.. Adipoli taste um aayirunnu 👌

  • @tmanoj04
    @tmanoj04 Před 10 měsíci

    Ebin chetta as usual polichu.where is the actual place

  • @srjsn
    @srjsn Před 10 měsíci +1

    This is a great episode ❤.

  • @mohammadfaizal8461
    @mohammadfaizal8461 Před 10 měsíci +1

    Superb...

  • @tommats
    @tommats Před 10 měsíci +1

    Are you supposed to eat the honey comb?

  • @user-oe8gw4zr9k
    @user-oe8gw4zr9k Před 10 měsíci

    Super video 👍
    അഭിനന്ദനങ്ങൾ ... 🙏🌹🤝..

  • @babymathew1797
    @babymathew1797 Před 10 měsíci

    White cholam( maize), redcholam.

  • @razaksk6653
    @razaksk6653 Před 10 měsíci

    good effort ഇതെല്ലാം കാണിച്ചു തന്നതിന് ❤🙏🙏🙏

  • @Human2k23
    @Human2k23 Před 10 měsíci +2

    தமிழ்நாட்டிற்கு வரவேற்கிறோம் ❤

  • @ranjithnk8546
    @ranjithnk8546 Před 10 měsíci

    ശെരിക്കും കൊതിപ്പിച്ചു... 😋😋😋ഹണി 👌👌👌👌

  • @prsobhbp816
    @prsobhbp816 Před 10 měsíci +1

    In Tamil Nadu where is this place?

  • @suneshaswathy
    @suneshaswathy Před 10 měsíci

    തേൻ പോലെ മധുരമൂറും വീഡിയോ 🎉❤

    • @FoodNTravel
      @FoodNTravel  Před 10 měsíci

      താങ്ക്സ് ബ്രോ 🥰

  • @ismailch8277
    @ismailch8277 Před 10 měsíci +1

    super👍👍👌👌😘😘

  • @hgmnmhb
    @hgmnmhb Před 10 měsíci

    Anna thadiyellqm koodu varunnu control it diet or do some good exercise

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Před 10 měsíci +1

    Kalaki bro 🎉🎉🎉🎉❤❤❤❤❤

  • @anunath6437
    @anunath6437 Před 10 měsíci

    Nalla video chettaaa ❤️ 🇮🇪

  • @dinoydarvin2012
    @dinoydarvin2012 Před 8 měsíci

    Bro u r so lucky❤️❤️❤️

  • @nimishputhanpura
    @nimishputhanpura Před 10 měsíci +1

    Adipoli 🐝🍯

  • @kthmedia9923
    @kthmedia9923 Před 9 měsíci

    Lalu alexite shabdha sadrshyavum roopavum thonunund

  • @jacobantony777
    @jacobantony777 Před 9 měsíci

    It's good but these honey collecting person should go through modern way to collecting honey. Pls inform Mohammed. Lot of bee eggs got spoiled.

  • @albertraj87
    @albertraj87 Před 9 měsíci

    Really nice video ❤ from Tamil

  • @bijumaya8998
    @bijumaya8998 Před 10 měsíci

    അടിപൊളി എബിൻചേട്ടാ 🙏🏼

    • @FoodNTravel
      @FoodNTravel  Před 10 měsíci

      താങ്ക്സ് ഉണ്ട് ബിജു 🥰

  • @prabhakark9891
    @prabhakark9891 Před 10 měsíci

    Beautiful hunting honey video💯 superb Bro🤗🤗🤗🤗🤗🤗🤗

  • @julyietgeorge4560
    @julyietgeorge4560 Před 9 měsíci

    അടിപൊളി 👍👍👍🥰🥰👍👍

  • @bhavyabhaskar1606
    @bhavyabhaskar1606 Před 10 měsíci

    Its really superb😍😍👍🏻👍🏻

  • @chithranjali.s.n6152
    @chithranjali.s.n6152 Před 10 měsíci

    അടിപൊളി ബ്രോ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  Před 10 měsíci

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി ❤️❤️

  • @Sreenathjv
    @Sreenathjv Před 10 měsíci

    Please do more videos like this.. 🥰!

  • @jafarkalicheri5134
    @jafarkalicheri5134 Před 9 měsíci

    Super 👌content 👍👍

    • @FoodNTravel
      @FoodNTravel  Před 9 měsíci

      So glad to hear that.. Thank you 😍😍

  • @msvinod297
    @msvinod297 Před 10 měsíci

    Super Ebbin 👌👌👌👍❤

  • @baderafoodingz
    @baderafoodingz Před 10 měsíci +1

    Nice video ❤

  • @vishnunair998
    @vishnunair998 Před 10 měsíci

    Satisfying video

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      Glad you enjoyed this video 🥰

  • @deepual1191
    @deepual1191 Před 10 měsíci +1

    എബിൻ ചേട്ടാ ഇവരുടെ ലൊക്കേഷൻ , നമ്പർ ഇടാമോ
    തേൻ ഗാർലിക് വാങ്ങണം
    ഒരു ദിവസം താമസിക്കണം
    കാട്ടുതേൻ വാങ്ങണം

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      ഡെസ്ക്രിപ്ഷൻ നോക്കൂ

    • @deepual1191
      @deepual1191 Před 10 měsíci

      ​@@FoodNTravelLOVE U

  • @shamnadhrz8357
    @shamnadhrz8357 Před 10 měsíci

    Pwli anu nglde videos

  • @jithinunnyonline3452
    @jithinunnyonline3452 Před 9 měsíci

    പഹയാ കൊതി വന്നിട്ടു വയ്യ😋

  • @venkateshapradeep3569
    @venkateshapradeep3569 Před 10 měsíci

    Polichu 🥰

  • @dellvly
    @dellvly Před 10 měsíci

    Simplicity man❤❤❤

  • @navasnavas2452
    @navasnavas2452 Před 10 měsíci +1

    Haai

  • @rejijoseph9069
    @rejijoseph9069 Před 10 měsíci

    വിജയ് സൂപ്പർ പയ്യൻ ❤

  • @teenaresh4323
    @teenaresh4323 Před 10 měsíci

    Super video 🥰😍😍❤️

  • @praveenprince7814
    @praveenprince7814 Před 9 měsíci

    Aah thenada kazhikyan pattumo

  • @anilkumaranil6213
    @anilkumaranil6213 Před 10 měsíci

    സൂപ്പർ 👌👌👌👌👌👌👍💖💖💖💖

    • @FoodNTravel
      @FoodNTravel  Před 10 měsíci

      താങ്ക്സ് ഉണ്ട് അനിൽകുമാർ 😍

  • @anuparappad
    @anuparappad Před 10 měsíci

    awersome ❤❤❤

  • @sonukpra6695
    @sonukpra6695 Před 10 měsíci

    അടിപൊളി

    • @FoodNTravel
      @FoodNTravel  Před 10 měsíci

      താങ്ക്സ് ബ്രോ 🥰

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Před 10 měsíci

    പൊളി ❤️❤️

  • @krishnanunni3247
    @krishnanunni3247 Před 10 měsíci

    ❤❤ adipoli ❤

  • @robinkjperavoor
    @robinkjperavoor Před 10 měsíci

    എബിൻ ചേട്ടാ കൊളസ്‌ട്രോൾ ഒന്ന് ചെക്ക് ചെയ്യണേ. മുഖത്തിന് വല്ലാത്ത ഒരു മാറ്റം തോന്നിയതുകൊണ്ട് പറഞ്ഞതാ ട്ടോ. May God bless you! ❤

  • @sandeshmm8280
    @sandeshmm8280 Před 10 měsíci

    Wow 👌👌❤❤❤

  • @lovely.pradeep
    @lovely.pradeep Před 10 měsíci

    Superb😊😊❤️👌

  • @ume264
    @ume264 Před 10 měsíci

    Where is this place bro ???

  • @kannanvishnu4098
    @kannanvishnu4098 Před 10 měsíci +1

    Chetta nnem konduponam

    • @FoodNTravel
      @FoodNTravel  Před 10 měsíci +1

      Vishnu ആദ്യം നാട്ടിൽ വാ... നമ്മുക്ക് set ആക്കാം.

    • @kannanvishnu4098
      @kannanvishnu4098 Před 10 měsíci

      April❤️

  • @Nithin6218
    @Nithin6218 Před 10 měsíci +1

    ഇത് എടുക്കാൻ വേണ്ടി തമിഴ് നാട് വരെ പോകണ്ട കാര്യമൊന്നുമില്ല നമ്മുടെ ഇവടെ നാട്ടിൻ പുറത്തെ പറമ്പുകളുടെ കയ്യാല പൊത്തില് ഉണ്ട് എത്ര തവണ എടുത്തിരിക്കുന്നു.

    • @FoodNTravel
      @FoodNTravel  Před 10 měsíci

      ഓ ആയ്കോട്ടെ....

  • @shaliqahmed9492
    @shaliqahmed9492 Před 10 měsíci +1

    ❤❤🎉🎉🎉

  • @sijuadimali
    @sijuadimali Před 10 měsíci

    sweet video ❤❤❤❤ enjoy

  • @Fayis1341
    @Fayis1341 Před 10 měsíci

    Where is this place

  • @binusajeev9518
    @binusajeev9518 Před 10 měsíci

    Wow nice 👍

  • @mohammedpa3262
    @mohammedpa3262 Před 9 měsíci

    ഈ സ്ഥലം നല്ല ഭംഗിയുണ്ട് ഇത് എവിടുന്നു പറഞ്ഞാൽ നല്ലത് ഈ തേൻ പേടിക്കാൻ നമ്പർ താ

  • @samthomas5755
    @samthomas5755 Před 10 měsíci

    Super 👌

  • @georgeythomas7901
    @georgeythomas7901 Před 10 měsíci

    കൊതിപ്പിക്കാത🤤

  • @jobymanu5817
    @jobymanu5817 Před 10 měsíci

    Super ❤😋😋

  • @baiju129
    @baiju129 Před 10 měsíci +1

    തേനിന്റെ മെഴുക് തിന്നോ

    • @FoodNTravel
      @FoodNTravel  Před 10 měsíci

      ഇല്ല.... അത് കളഞ്ഞു

  • @42bipinbalu61
    @42bipinbalu61 Před 9 měsíci

    ❤❤

  • @hariprasad7560
    @hariprasad7560 Před 10 měsíci

    Location?

  • @nefril
    @nefril Před 10 měsíci

    Nice video

  • @SanthoshKumar-op1of
    @SanthoshKumar-op1of Před 10 měsíci

    Location please

  • @manila398
    @manila398 Před 10 měsíci

    Super

  • @shainkarthikeyanp-pn8fu
    @shainkarthikeyanp-pn8fu Před 9 měsíci

    Vedio clarity ella

    • @FoodNTravel
      @FoodNTravel  Před 9 měsíci

      Shot in low light with a normal vlogging camera.