'' ഒരു സ്യൂട്ട് കേസ്‌ കാന്തപുരത്തിനു വേണ്ടി കോഴിക്കോട്ടേക്ക് എത്തിച്ചു'- സ്വപ്‌ന സുരേഷ്‌

Sdílet
Vložit
  • čas přidán 21. 07. 2022
  • ''കോൺസുൽ ജനറലിന്റെ ഓഫീസ് ഉപയോഗിച്ച് സ്യൂട്ട്കേസ് തിരുവനന്തപുരത്തെത്തിച്ചു. അവിടെനിന്ന് കാന്തപുരത്തിനു വേണ്ടി കോഴിക്കോട്ടേക്ക് എത്തിച്ചു. അതിനു വേണ്ട പൊലീസ് എസ്‌കോർട്ടിനു വേണ്ടി പൊലീസ് എ.ഡി.ജി.പിയോടും ശിവശങ്കറിനോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടുമെല്ലാം ആവശ്യപ്പെട്ടിരുന്നു.''- സ്വപ്‌ന സുരേഷ്‌
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,1K

  • @syamkumar9281
    @syamkumar9281 Před rokem +234

    ഇത് കോൺഗ്രസ്ആയിരുന്നു ചെയ്തത് എങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു...

    • @mhdirfan4505
      @mhdirfan4505 Před rokem

      കേരളം കമ്മികൾ കത്തിച്ചേനേ

    • @shacholayil6376
      @shacholayil6376 Před rokem

      കേരളം കത്തിയമരും

    • @haseenahaseena534
      @haseenahaseena534 Před rokem +12

      സർവ്വ കത്തിച്ചു ചാമ്പൽ ആകും aayin ചകാക്കൾ

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před rokem

      സെക്രട്ടറിയേറ്റ് തൂറി നിറചിരിക്കും.. 😃

    • @mohamednavas7667
      @mohamednavas7667 Před rokem +1

      Baranam raji vekkm.kammikle raji vepikan congresinekond pattilla

  • @ummerummer9324
    @ummerummer9324 Před rokem +66

    ഈ പെണ്ണിനെ ഇഗ്ലീഷ് ടീച്ചറാക്കിയാൽ എല്ലാ കുട്ടികൾക്കും
    ഇഗ്ലീഷിൽ 100%മാർക്ക് കിട്ടും.

    • @KV_007
      @KV_007 Před rokem +2

      Correct 🤣

    • @anasum6883
      @anasum6883 Před rokem +2

      Yes you may be correct. But kerala talibanist like kanthapuram must be gone.

    • @mohamedbashir1270
      @mohamedbashir1270 Před rokem

      Avarude evalude vazhiye pokum pinne criminulukalkku choottu pidichu kodukkum 'EVLEPOLE' commissionu vendi, kittiyillengil evalu cheyunnathu pole vayayil vannaathellam vilichu paranju allaavaan nokkum!

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před rokem +139

    സ്വപ്നയുടേ വാർത്താ സമ്മേളനം കേൾക്കാൻ എന്തൊരു ഭംഗി ....👌👍
    പെട്ടെന്ന് തീർന് പോയി എന്ന് വിഷമം....🙂

    • @abdulazeez4137
      @abdulazeez4137 Před rokem +2

      രാഷ്ട്രിയക്കാരുടെ ഉടായിപ്പ് വാർത്താ സമ്മേളനം പോലെ ഉടുത്തതിൽ തൂറി പോകുന്ന സമ്മേളനമല്ല

  • @Santhu-pc1uo
    @Santhu-pc1uo Před rokem +19

    എനിക്കു സ്വപ്നയെ വലിയ ഇഷ്ടം ആണ് ♥️

    • @mohammedsuhail9376
      @mohammedsuhail9376 Před rokem

      അയിന്

    • @joker-sp1dt
      @joker-sp1dt Před rokem

      പോയി കെട്ടിക്കോ

    • @aboobackervakiyan753
      @aboobackervakiyan753 Před rokem +3

      വല്ലാതെ ഇഷ്ടപ്പെടണ്ട അടുത്ത ത് തന്റെ പേരായിരിക്കും പറയാ മിണ്ടാതെ നിന്നോ 😜😜😜😜

  • @virusx9112
    @virusx9112 Před rokem +46

    നിയമം!!!സാധാരണക്കാർക്ക് ഒരു നിയമം രാഷ്ട്രീയ ബഹുമാതിയുള്ളവർക്ക് മറ്റൊരു നിയമം. സ്വർണക്കടത്ത് ഒരു സാധാരണക്കാരനാണ് ചെയ്തെങ്കിൽ ആ സ്പോട്ടിൽ അറസ്റ്റ് ഉണ്ടാവുമായിരുന്നില്ലേ.. തെളിവുകൾ ചടപടേന്ന് കിട്ടിയേനെ.. കഷ്ടം

    • @janardhananvaliaveettil2329
      @janardhananvaliaveettil2329 Před rokem +1

      തെളിവുകൾ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ സ്വപ്ന ഒന്നര വർഷം ജയിലിൽ കിടന്ന് ഉണ്ട തിന്നത്.

    • @abdulrasheedkaruttedatte6947
      @abdulrasheedkaruttedatte6947 Před rokem

      സാധാരണക്കാരനും സ്വർണ്ണം കള്ളക്കടത്ത് നടത്താം പക്ഷേ പിണറായിക്കുള്ള വിഹിതം അങ്ങോട്ട് എത്തിച്ചാൽ മതി ഇപ്പോൾ കേരളത്തിൽ നടത്തുന്ന കള്ളക്കടത്ത് മുഴുവൻ അങ്ങനെയാണ് നടത്തുന്നത്

    • @anzarahammedkoya4970
      @anzarahammedkoya4970 Před rokem

      veshiyaverthi parajeyam kureyeveshikalum .mdhiyammagalum

  • @user-uc6lp9su8c
    @user-uc6lp9su8c Před rokem +243

    ദൈവമേ, ഇവരുടെ ജീവൻ കാക്കണമേ, പ്രാർത്ഥിക്കാം, 🥰

    • @AbGaf-km2rh
      @AbGaf-km2rh Před rokem +3

      Hit ലിസ്റ്റിൽ വന്നിട്ടുണ്ടാവും, 😊

    • @sreenivasann1952
      @sreenivasann1952 Před rokem

      മാമ മധ്യമങ്ങൾക്ക് വേറെ പണി ഇല്ലത്ത തുകൊണ്ട് ഇവളുടെ സാരി തുമ്പിൽ പിടിച്ച് നടക്കുന്ന ഈ ചെറി ചെറ്റകളെ നിങ്ങൾ ഈ കേരളത്തിന്നു അപമാനം ഇവളുടെ വായയിൽ എന്തങ്കിലും തിരുകി കയററ്

    • @vineethjoshy4819
      @vineethjoshy4819 Před rokem

      ivalay aaru mind cheyyum. panna soodra poorri mol.

    • @hassan5680
      @hassan5680 Před rokem +6

      ഇങ്ങനെ ഒരു കള്ളക്കടത്തും രാജ്യദ്രോഹവും ചെയ്തതിന് ജയിലിൽ കിടന്ന ഒരു ക്രിമിനലിനെ ഇത്രയേറെ പൊക്കിപ്പിടിച്ച് വലിയ മഹത്വം നൽകുന്ന മീഡിയയയെ അനുഗ്രഹിക്കണേ..
      ഇവൾക്ക് സകല ഒത്താശയും ചെയ്ത് പിന്നിൽ നിന്ന് ചരട് വലിക്കുന്ന കേന്ദ്ര ഗൂഡലോചനക്കാരെ വിജയിപ്പിക്കണേ...
      നേതാക്കളെ പ്രീതിപ്പെടുത്തി താൻ ഒരു കേന്ദ്രമന്ത്രി ആകാൻ യോഗ്യയാണ് എന്ന് തെളിയിക്കാൻ ഇംഗ്ലീഷിൽ കോയച്ച് പറയുന്ന ഈ മഹതിയുടെ ഉദ്ദേശശുദ്ദിയെ അനുഗ്രഹിക്കണേ...
      ണോം ണോം ണോം.....

    • @user-sq5bf6ri3g
      @user-sq5bf6ri3g Před rokem +1

      സത്യം
      എന്നാലെ അവൾക്ക്
      ഇനിയും സ്വർണ്ണം കള്ളക്കടത്ത് നടത്താൻ പറ്റുകയൊള്ള....

  • @shajimathew5446
    @shajimathew5446 Před rokem +12

    ഈ കള്ളക്കടത്തുകാരി, ( അതും 23 തവണ,,,) പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന മാധ്യമങ്ങളെ കാണുമ്പോൾ ചിരി വരുന്നു,,,

    • @thajuddinaa4913
      @thajuddinaa4913 Před rokem

      ഇവൾ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഈ നിയമ ലംഘനം നടത്തിയത്

    • @aboobackervakiyan753
      @aboobackervakiyan753 Před rokem

      പാവങ്ങൾ അരി മേടിക്കണ്ട

  • @rightway1797
    @rightway1797 Před rokem +26

    പത്താം ക്ലാസ് പാസ്സാക്കാത്തവൾ ഇൻഗ്ലീഷ് പറയുന്നത് കേൾക്കുമ്പോൾ കുളിര് കോരുന്നു...

    • @sindhusindhu9109
      @sindhusindhu9109 Před rokem

      അവര് പത്താം ക്ലാസ്സ്‌ വരെ പഠിച്ചത് ക്ലാസ്സിക്‌ സ്കൂളിൽ ആണ് മദ്രസ യിൽ അല്ല അതുമതി ഇവിടുത്തെ phd യെ വെല്ലാൻ

    • @rightway1797
      @rightway1797 Před rokem

      @@sindhusindhu9109 ന്യായീകരണ തൊഴിലാളനിയാണോ... 😃

    • @anzarahammedkoya4970
      @anzarahammedkoya4970 Před rokem

      Pathrakare vlichu veshikal ethuparanjalu jenam vshosikkanam oruveshiyude kuppasaram

  • @rajeshviswanadh
    @rajeshviswanadh Před rokem +238

    പത്രക്കാർക്ക് വേണ്ടിയുള്ള സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ്‌ 😄😄😄

  • @abdullathif7262
    @abdullathif7262 Před rokem +52

    മുത്തശ്ശി കഥ കേൾക്കുമ്പോലെയാണ് ഇവിടുത്തെ മാധ്യമങ്ങൾ. ശ്രദ്ധിച്ച് കേൾക്കണം...

  • @user-tj2xy4ul8f
    @user-tj2xy4ul8f Před rokem +53

    കാന്തപുരം ഉസ്താദിനു പല രാഷ്ട്രങ്ങളുമായി ബന്ധം ഉണ്ട് uae പ്രതേകിച്ചു അ നിലക് ഖുർആൻ ഗിഫ്റ്റ് കൊടുത്തിട്ടുണ്ട് അതു തിരുവനന്തപുരം നിന്ന് കോഴിക്കോട് വന്നിട്ടുണ്ടുണ്ടാവാം അതിൽ എന്താണ് തെറ്റ്.

    • @muhammedparamba
      @muhammedparamba Před rokem +5

      ഹേയ് ഒരു തെറ്റുമില്ല 😂

    • @hussainhassan6601
      @hussainhassan6601 Před rokem

      മുശാഫിൽ തെറ്റില്ലല്ലോ

    • @RafeequeAhmed
      @RafeequeAhmed Před rokem +1

      ഇപ്പഴേ വരണ്ട രണ്ട ദിവസം കഴിഞ്ഞു വന്നാ മതി

    • @ratc2498
      @ratc2498 Před rokem

      😀😀😀😀 മുടി പോടീ....

    • @natureindian88
      @natureindian88 Před rokem

      Athenthe India yil print press ille...ippozhum Gulf il ninnum kondu veran...dai Pandu gulf ninnum verunavar Lux um mattum ok kondu verum.ipoo athu ok India yil undu athu kondu arum kodu vera rilla

  • @aabieappayoutube
    @aabieappayoutube Před rokem +11

    ഇത്രയും ഇംഗ്ലീഷ് ഒക്കെ ജയിലിൽ കിടന്നപ്പോൾ ആരോടെങ്കിലും പറയാതെ എന്തു ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടായിരിക്കും ഈ പാവം മദാമ്മ !! വലിയ കഷ്ടം തന്നെ

  • @mohammedrizwan6948
    @mohammedrizwan6948 Před rokem +28

    ഇത് ഇതുവരെ കഴിഞ്ഞില്ലേ 😭
    എല്ലാത്തിനെയും എടുത്ത് അഗത് ഇടണം 💯

  • @latheefpurathoottayil7778

    ജലീലിനെ എല്ലാവരും സി പി എം പോലും പുച്ഛിച്ചു തള്ളുമ്പോൾ പോലും ഇപ്പോഴും കേരളത്തിൽ സ്വപ്ന മാത്രമാണ് ജലീൽ സർ സർ എന്നു ഓരോ വാക്കിലും പറയുന്നത്
    മണി ആശാനെയും വിജയനെയും അന്തസ്സും അഭിമാനവും പഠിപ്പിക്കുകയാണ്
    🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @muhammedsadiquemt4266
      @muhammedsadiquemt4266 Před rokem +2

      കാന്തപുരം അബൂബക്കർ
      കടകംപള്ളി സുരേന്ദ്രൻ
      നല്ല ബഹുമാനം

  • @rajeshpk8757
    @rajeshpk8757 Před rokem +14

    പത്രക്കാരെ ഇവളെ ഒന്ന് ഒഴിവാക്ക് സ്വപ്ന സരിത ഈ രണ്ടിനെയും മുഖം കാണുമ്പോൾ തന്നെ ന്യൂസ് കാണാൻ വരെ തോന്നില്ല 2 ശാപങ്ങൾ

  • @hanif1450
    @hanif1450 Před rokem +20

    ഇത്രയും ആറിയാവുന്ന സ്വപ്ന ഗോൾഡ് ആർക്ക് കൊടുത്തു എന്ന് മാത്രം അറിയില്ല അത് പരഞ്ഞാൽ ബിജെപി രാഷ്ട്രീയം എതിര് ആകും aa മുതലാളിയെ ആർക്കും വേണ്ട ചാനൽ ചർച്ചകളിൽ വരുന്നില്ല പരസ്യം എഫ്‌ക്കറ്റ്

    • @aboobackervakiyan753
      @aboobackervakiyan753 Před rokem

      സത്യം ആ സ്വർണം ആര് കൊടുത്തുവിട്ട ആളെ പിടിച്ചു അനേഷിച്ചാൽ എങ്ങോട്ട് കൊണ്ടുപോയി ആർക് വേണ്ടി കൊണ്ടുവന്നു എന്ന് അനേഷിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളൂ അപ്പൊ കുറേ ബിജെപി RSS. ലീഗ് നേതാക്കൾ കുടുങ്ങും അതോടെ കേസ് തീരും

  • @moidunnigulam6706
    @moidunnigulam6706 Před rokem +19

    ഒരു താത്രിക്കുട്ടി !
    70 ഉം കഴിഞ്ഞു പോകും ..... രാജാവിനെ പറയുമോ എന്ന പേടി ഇനി വേണ്ടാ ....! മുഖ്യമന്ത്രിയെ പറഞ്ഞു കഴിഞ്ഞു.

  • @sahalnvm6971
    @sahalnvm6971 Před rokem +45

    അതെ നല്ലൊരു ഇത് കേരളത്തിന്റെ gdp യെക്കാൾ കൂടുതൽ സ്വത്തുള്ള ഷാർജ ഷൈഖിന് മുഖ്യമന്ത്രി കൈകൂലി കൊടുത്തു എന്ന് പറഞ്ഞ മൊതലാ 😂

    • @peaceworldno1729
      @peaceworldno1729 Před rokem

      😜

    • @abdulgafoorv9522
      @abdulgafoorv9522 Před rokem +1

      Uvv. Uvv

    • @moidunnigulam6706
      @moidunnigulam6706 Před rokem +2

      ഒരു ഷാർജ ഷേക്ക്‌ വാങ്ങിക്കുടിച്ചിട്ട് അതിന് കാശുകൊടുത്തിട്ടാ പോന്നത് എന്നാവും.... ക്ഷീണം മാറ്റാൻ കുടിച്ചതാണേ. .

    • @peaceworldno1729
      @peaceworldno1729 Před rokem

      @@moidunnigulam6706 aanaggil

    • @moidunnigulam6706
      @moidunnigulam6706 Před rokem +1

      ആണെങ്കിൽ ഷോ തുടരാം.... 😁😁

  • @muhammedabubakkerabubacker3511

    😂😂😂... നല്ല ഐഡിയ... Ap യെ കൂട്ടിയാൽ നാല് ആളെ കിട്ടുമല്ലോലെ... 🤣🤣🤣🤣

    • @rayyanet5022
      @rayyanet5022 Před rokem

      ഇതവൾക്ക് മനസ്സിലായത് 2 ദിവസം മുൻപ് നടന്ന കാന്തപുരത്തിന്റെ അനുയായികളുടെ പ്രകടനം കണ്ടപ്പോഴാണ്.. അതിന്റെ impact ഇന്നലെ തന്നെ ലോകം കാണുകയും ചെയ്തു.. അപ്പൊ തീരുമാനിച്ചു ഒരു പുതിയ suitcase ഉണ്ടാക്കാമെന്ന്... ഇതൊക്കെ പഞ്ചപുച്ഛം വിഴുങ്ങുന്ന ചാനൽകാരുടെ കാര്യമാണ് കഷ്ടം...

  • @maheshkchandra
    @maheshkchandra Před rokem +94

    ജലീൽ.. കേരളത്തിന്റെ ഉന്നത വിദ്യഭ്യാസമന്ത്രി.. ലെറ്റർ എഴുതാൻ ദുബായിലെ 10 ക്ലാസ്സ്‌ കറി വേണം.. കേരളം നമ്പർ 1...

    • @rathnakaranthoovayil7146
      @rathnakaranthoovayil7146 Před rokem +5

      കറി യോ എന്താണ് പത്താം ക്ലാസ് കറി

    • @Karyam--
      @Karyam-- Před rokem +7

      Mahesh K Chandran, *അതിൽ കുറ്റപ്പെടുത്താൻ എന്താ ഉള്ളത്? അങ്ങേർ മലയാളം മീഡിയത്തിൽ ആണ് പഠിച്ചത്. സ്വപ്ന ഗൾഫിലും.. അതിന്റെ വ്യത്യാസം കാണും*

    • @muhammedarshad9779
      @muhammedarshad9779 Před rokem

      കുഞ്ഞാലിക്കുട്ടി ബ്ലാസ്റ്റേഴ്‌സിലേക്ക്💚💚👍👍

    • @muhammedarshad9779
      @muhammedarshad9779 Před rokem +2

      കറി അല്ല ചമ്മന്തി 🤣🤣

    • @Darkdevilfromhell
      @Darkdevilfromhell Před rokem +1

      കറി മീൻ കറി ആണോ 😁

  • @cokiestudio53
    @cokiestudio53 Před rokem +10

    സത്യം ജയിക്കട്ടെ...

  • @shajusamuel175
    @shajusamuel175 Před rokem +52

    നാണം കേട്ട ഈ പണി നിർത്തി കിളക്കാൻ പോകുന്നതാ മാമ മദ്യമങ്ങൾക്കു... നല്ലത് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ummersaid8679
    @ummersaid8679 Před rokem +26

    നിങ്ങളുടെ മുത്തപ്പന്മാർ കാന്തപുരത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വന്നവരാണെന്ന് ഓർക്കുക.

    • @zayanuvlog2330
      @zayanuvlog2330 Před rokem +1

      ശൈഖുന വെറുതെയാണ് ദുബായ് പോയത് 😄😄

    • @abdulgafoorv9522
      @abdulgafoorv9522 Před rokem

      Dharmiga viplavam zindabad😃

    • @AbduSsalam-yt9yj
      @AbduSsalam-yt9yj Před rokem

      തട്ടിപ്പ് കാന്തപ്പൻ്റെ കയ്യിൽ കോടികൾ ഉളളപ്പോൾ ... അത് കണ്ട് രാഷ്ട്രീയക്കാർ മുട്ട് മടക്കിയ കാര്യം അൽപ്പൻ മാർക്ക് നല്ല അഭിമാനമായി തോന്നും .... 😀👍

    • @ashrafashraf4248
      @ashrafashraf4248 Před rokem

      ഓ..ap..bakdaa..നീ..avidaa..ആണ്

  • @murali7840
    @murali7840 Před rokem +11

    ഈ പ്രതിയെ ഒരു കാലഘട്ടത്തിൽ കാര്യസാധ്യത്തിനു വേണ്ടി ഉന്നതാരെല്ലാം സല്യൂട്ട് ചെയ്‌ത് ഓച്ഛാനിച്ചു നിന്നതും ചരിത്രത്തിന്റെ ഭാഗമല്ലേ... 🤣

  • @shihabm9380
    @shihabm9380 Před rokem +6

    ഇവളെ ആരും താങ്ങരുത് ഒരു വിലയും കൊടുക്കരുത്.

  • @fouzanmuhammed4904
    @fouzanmuhammed4904 Před rokem +77

    ഇതിപ്പോ ഡെയ്ലി പുതിയ പുതിയ വിഐപികളെ ലീസ്റ്റിൽ ചേർക്കുന്നുണ്ടല്ലോ. നമുക്കൊക്കെ ഒരു ചാൻസ് കിട്ടുവോ. 😇

    • @krishnansasidharan8566
      @krishnansasidharan8566 Před rokem +2

      Namukku aashikkaam... " oru narukkinu cherkkane "

    • @potsomelawyer3034
      @potsomelawyer3034 Před rokem

      Kamalayude jatti aaanu last entry pinne kochappayude sunnathu .. ijju kurachu bait cheyyuuuuu

    • @salihrahman8399
      @salihrahman8399 Před rokem +1

      എന്തിനാ 😅പെറ്റിക്കാനോ 😥

    • @xxzdsuiyfoyfgiditfkh
      @xxzdsuiyfoyfgiditfkh Před rokem +1

      Vip കൾക്ക് മാത്രം അവസരം ഉള്ളു 🤣

    • @sulthanmuhammed9290
      @sulthanmuhammed9290 Před rokem

      @@xxzdsuiyfoyfgiditfkh 😁അതെ

  • @sethumadhavanmenon7677
    @sethumadhavanmenon7677 Před rokem +5

    സൂക്ഷിക്കുക. ഓരോ കാര്യങ്ങളും ഇങ്ങിനെ പുറത്ത് പറയുമ്പോൾ ആനുപാതികമായി ശത്രുക്കളുടെ എണ്ണവും വധ ഭീഷണി കൂടുവാനും ഉള്ള സാധ്യതകൾ കാണുന്നു. ഒരു പത്ത് കോടിയുടെ L I C policy എടുക്കുക,

  • @mohammedali584
    @mohammedali584 Před rokem +23

    😄 മൊത്തം സ്വന്തം ചങ്കുകൾ ദൈവത്തിന്റെ ഒരു ഇടപെടൽ 🤣 🌹

  • @mohammedishak7547
    @mohammedishak7547 Před rokem +5

    എന്റെയും എന്റെ ഓട്ടോയുടെയും പേര് പറയാതിരുന്നാൽ മതിയായിരുന്നു. ഒരു ഹറാമില്ലാത്ത കാലം !

  • @chakkocp8486
    @chakkocp8486 Před rokem +6

    സമൂഹത്തിലെ ഉന്നതർ മുഴുവനായും കള്ളക്കടത്തിൽ പങ്കാളികളായാൽ സമൂഹം എന്ത് ചെയ്യും. കോടതിക്കാണ് മുഴുവൻ റോൾ ചെയ്യാൻ ബാധ്യത

  • @googledotcom0422
    @googledotcom0422 Před rokem +5

    കേരളത്തിലുള്ള എല്ലാവരുടെയും വീട്ടിലേക്ക് suit case എത്തിച്ചു കൊടുക്കപ്പെടും.......

  • @soulsoul2120
    @soulsoul2120 Před rokem +3

    ആരും ശ്രദ്ധിക്കാതെ പോവുമ്പോൾ ജന ശ്രദ്ധ കിട്ടണമെങ്കിൽ നാല് വട്ടം കാന്തപുരം എന്ന് പറയലല്ലാതെ വേറെ വഴിയില്ലെന്ന് എല്ലാ നാഞ്ഞൂലുകൾക്കും അറിയാം

    • @izzudheenk363
      @izzudheenk363 Před rokem

      സമാധാനിച്ചോളൂ, കേസിൽ ചിലപ്പോൾ കുടുങ്ങില്ലായിരിക്കാം. പക്ഷെ ഒന്നുമില്ലാതെ അവൾ പറയില്ല.
      കാരണം പറയപ്പെടുന്ന ആളുകൾ പുലികളാണ്.

  • @RashidKhan-yl4qd
    @RashidKhan-yl4qd Před rokem +4

    അതാണ്‌ പറയുന്നത് പെണ്ണ് പെണ്ണിന്റെ സ്വഭാവം എപ്പോഴാണെങ്കിലും പുറത്തുകാണിക്കും.....

  • @welcomwel3005
    @welcomwel3005 Před rokem +3

    ബിരിയാണി ചെമ്പിൽ സ്വർണ്ണം... ശൈഖിന് കൈകൂലി...
    ജലീൽ മാധ്യമത്തിനെതിരെ കത്ത്... കാന്തപുരത്തിന് ഷ്യുട്ട്കെയ്‌സ്...
    എല്ലാം വിശ്വസിച്ചു.ഇനി പുതിയത് വരട്ടെ...!!!

  • @muhammedarshad9779
    @muhammedarshad9779 Před rokem +25

    കുഞ്ഞാലിക്കുട്ടി ബ്ലാസ്റ്റേഴ്‌സിലേക്ക്💚💚👍👍💚

  • @abdulsalam5067
    @abdulsalam5067 Před rokem +47

    സ്വപ്നക്ക് കനത്ത സുരക്ഷ ലഭിക്കണം കോടതി നേരിട്ട് ഇടപ്പെടുക. കേസ് കർണാടയിലേക്കോ Up യിലെക്കോ മാറ്റുക...

    • @Fiveten105
      @Fiveten105 Před rokem

      സലാമെ നീ എന്തൊക്കെ ആണ് പറയുന്നത്

    • @saithumuhammed5134
      @saithumuhammed5134 Před rokem

      Nee oru thani kongi moori thanne

    • @crazyme7517
      @crazyme7517 Před rokem

      malaalathil aanu adipoli Script writers ullath... Thelunkanmaar okke van thallaanu, aarum vishwasikkooola

  • @hai-yl8fu
    @hai-yl8fu Před rokem +10

    ഇതിനൊക്കെ കൂട്ട് നിന്ന അമ്മച്ചിയുടെ കാര്യം??

  • @lakshmananravichandran1357

    എന്തോ അസുഖമാണോ എന്നു തോന്നുന്നു .
    പെട്ടെന്ന് സുഖമാവട്ടെ ഇന്നു പ്രാർത്ഥിക്കുന്നു .

    • @sadisadn6363
      @sadisadn6363 Před rokem

      പണ്ട് ഇതേപോലെ ഒരുത്തി വന്നിരുന്നു സിപിഎന്റെ സ്വന്തം സരിത 😂

    • @aneeshalex1029
      @aneeshalex1029 Před rokem

      @@sadisadn6363 ennitu shivarajan commission vechathu CPIM ano

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 Před rokem +6

    പലരും വാഴ്ത്തി പാടുന്ന,,, പല വിദേശ വ്യവസായിയും വരും,,,, കുടുങ്ങും,,, പക്ഷെ ഇന്ത്യ ആയോണ്ട് അവരൊക്കെ ഊരി പോകും,,,,

  • @rashidmk5489
    @rashidmk5489 Před rokem +21

    😃😃😃😃ഇനി ആരെങ്കിലും ബാക്കിയുണ്ടോ ന്റെസ്വപ്നഗാന്ധി

  • @asippajeddha1221
    @asippajeddha1221 Před rokem +21

    ശരിക്കും ഗോമൂത്രവും ചാണകവും തന്നെയാണ് കഴിക്കുന്നത്. വേലയില്ല കൂലിയില്ല ആകെയുള്ളത് h r d s ൽ ശമ്പളമില്ലാത്ത ഒരു ജോലി പക്ഷേ കാറുണ്ട് ദിവസവും ബ്യുട്ടി പാർലറിൽ പോകുന്നുണ്ട്. അതും പോരാഞ്ഞിട്ട് ഇപ്പോ കേന്ദ്ര സുരക്ഷ വേണം പോലും. രാജ്യദ്രോഹ കേസിലെ ഒരു കുറ്റവാളി സെൻട്രൽ ഗവർമെന്റ് നേരിട്ടുള്ള സുരക്ഷ വേണമെന്ന് പറയുന്നത് ലോകത്ത് ആദ്യമായിരിക്കും. ഒരു സ്ട്രോങ്ങ്‌ ബാക് ഗ്രൗണ്ട് സപ്പോർട് ഇല്ലാതെ ഒരു കൊടും കുറ്റവാളിക്ക് ഇങ്ങനെ പറയാനോക്കുമോ?രാജ്യദ്രോഹ കുറ്റവാളിക്ക് കട്ട സപ്പോർട്ട് ചെയ്യുന്നതാകട്ടെ രാജ്യസ്നേഹത്തിന്റെ കുത്തക അവകാശികളും. വിനാശ കാലേ വിഭരീത ബുദ്ധി.

    • @sulaimansulaiman4464
      @sulaimansulaiman4464 Před rokem

      Swapna oru karu mathram kallanmar e kanan pokunnatheyullu wait and see

    • @asippajeddha1221
      @asippajeddha1221 Před rokem

      @@sulaimansulaiman4464 മൂന്ന് മാസം സെൻട്രൽ ഗവർമെന്റിന്റെ അന്നെഷണ ഏജൻസികൾ മാറി മാറി ചോദ്യം ചെയ്തിട്ടും ഒരു പിണ്ണാക്കും കിട്ടിയില്ല. ഇപ്പോൾ ആർ എസ് എസ് കാരന്റെ എച്ചിൽ നക്കിയപ്പോഴാണ് എല്ലാം ഓർത്തെടുക്കുന്നത്. കഷ്ടം.

  • @sivadasmk7675
    @sivadasmk7675 Před rokem +45

    തെളിവ് സുപ്രീം കോടതിയിൽ ഹാജരാക്കുക......... എല്ലാം നീതി പീഠം തീരുമാനിക്കട്ടെ....... വെറുതെ ഒരു പത്ര കുറിച്ച് ഇറക്കിയാൽ പോരാ..... 🇮🇳

    • @ashrafashraf4248
      @ashrafashraf4248 Před rokem +1

      ഓ..നിന്റെ..കള്ള ...മുഖ്യമന്ത്രി...ഉണ്ട്‌..alla

    • @abdulgafoorv9522
      @abdulgafoorv9522 Před rokem +1

      Sarithaye viswasano sanghave😃

    • @ashrafmanalath7762
      @ashrafmanalath7762 Před rokem

      സുപ്രീം കോടതിയിലും ഇപ്പോൾ എങ്ങനെ വിശ്വസിക്കും

  • @peaceworldno1729
    @peaceworldno1729 Před rokem +4

    ഷാർജ ഷേക്ക്‌നു മുഖ്യ മന്ത്രി കൈകൂലി കൊടുത്തു എന്ന് പറഞ്ഞ മുതലാ 😁😁😁

    • @hamdanshameer5480
      @hamdanshameer5480 Před rokem

      ഇങ്ങിനെ ഒരു പ്രസ്താവന സ്വപ്ന പറഞ്ഞിട്ടില്ല ....സഖാക്കളുടെ ക്യാപ്സ്യൂൾ ആയിരുന്നു ഇത് ...വളരെ വ്യക്തമായി പറയുന്ന വീഡിയോ ഉണ്ട് ....!!....

    • @peaceworldno1729
      @peaceworldno1729 Před rokem

      @@hamdanshameer5480 ഇവൾ പറയുന്നതൊക്കെ വെറും കള്ളത്തരം 😊

  • @m.c.abdulmuneermcm1113
    @m.c.abdulmuneermcm1113 Před rokem +6

    u a e ഗവൺമെന്റിനെ കളളന്മാരായി ചിത്രീകരിക്കുന്നത് അവിടെ ജോലി ചെയ്യുന്നവർക്ക് ഗുണം ചെയ്യും

  • @dileeptp5771
    @dileeptp5771 Před rokem +61

    ഇതിപ്പോ സരിത പറഞ്ഞപോലെ നേതാക്കന്മാരു ആരും ബാക്കി കാണില്ലേ? എന്തായാലും പിസി യും RSS ഉം നന്നായി കളിക്കുന്നുണ്ട് 👍

    • @natureindian88
      @natureindian88 Před rokem

      Penu orumpettal 😂😂😂😂

    • @kmd2433
      @kmd2433 Před rokem

      Eni angne parayam

    • @googledotcom0422
      @googledotcom0422 Před rokem

      പാമ്പ് തിരിഞ്ഞു കൊത്തുന്ന ഒരു ടൈം വരും.... 😊

    • @Onlyu-kr3jg
      @Onlyu-kr3jg Před rokem

      സരിതയുടെ അടിപ്പാവാട കയറിൽ തൂങ്ങിയ.. കമ്മിയുടെ രോദനം

    • @zaheerza7642
      @zaheerza7642 Před rokem +1

      സരിത പറയുന്നത് തന്നെ പീഡിപ്പിച്ചു എന്നാണ് 😂😂😂
      സ്വപ്നപറയുന്നത് കേട്ടാൽ അറിയാം അവർ നല്ലകുടുംബത്തിൽ പിറന്നതാണന്നു

  • @shahbasiqbal2795
    @shahbasiqbal2795 Před rokem +4

    അയ്യോ മാഡം എനിക്ക് 2കിലോ ചിക്കൻ ബിരിയാണി പാർസൽ കൊണ്ട്വന്ന കാര്യം പത്രക്കാരോട് പറയരുതേ....... 😭😭😭😭😭😭😭

  • @shameermonrajan8606
    @shameermonrajan8606 Před rokem +17

    നാളെയും വെളിപെടുത്തലുണ്ടെന്നാ കേട്ടത് ....... ഈ വെളിപെടുത്തലുകൾ അടുത്ത നിയമസഭ ഇലക്ഷൻ വരെ കാണും .... ഇപ്പോഴും വെളിപെടുത്താൻ ഉള്ളത് ആരാണ് സ്വർണം കൊടുത്തത് ആർക്കാണ് കൊടുത്തു വിട്ടത്🤭

    • @arar5283
      @arar5283 Před rokem

      athu parayilla.... RSS kaar kudungum.

  • @rahmanmji7807
    @rahmanmji7807 Před rokem +16

    മാധ്യമപ്രവർത്തകർ വാ പൊളിച്ചു നിൽക്കുന്നു.

  • @Risvanpt953
    @Risvanpt953 Před rokem +19

    Bjp Thirakkadha ezhuthi…Pc George nirmicha….oru swapna suresh film…athre ulloo ith…

    • @Seven-rl5wz
      @Seven-rl5wz Před rokem +4

      അതെ 👍

    • @balakrishnankv5561
      @balakrishnankv5561 Před rokem +2

      BJP, BJP എന്ന് പറഞ്ഞ് വെറുതേ ഓരിയിട്ട് തൊണ്ട കേടാക്കണ്ട സഖാവേ, ബിരിയാണി ച്ചെമ്പ് മുഴുവൻ പുറത്തായി. ഉളുപ്പില്ലാത്തത് കൊണ്ട് പിടിച്ചു നിൽക്കാമെന്നേയുള്ളൂ.

    • @khaleelkodakkad744
      @khaleelkodakkad744 Před rokem +1

      Ini enthokkea kaananum kealkanum irikkunnu. Puthiya thirakadhayum sambaashanavum varaan irikunnu. Wait pannu athum Live il.

    • @gyprotech7703
      @gyprotech7703 Před rokem

      @@balakrishnankv5561 👍👍👍👍👍 സത്യം പുറത്ത് വരട്ടെ മുഖ്യാൻ എന്താണ് ഇതിനു ഒന്നും മനനഷ്ടത്തിന് കേസ് കൊടുക്കാത്തത് ഉഡായിപ്പിൽ എല്ലാരേം ജയിലിൽ ആക്കാൻ നടക്കുവാണ് ഒന്നും

  • @madackal250
    @madackal250 Před rokem +17

    1001 കഥകൾ തുടരുന്നു, ജനം തീരെ ശ്രദ്ധിക്കാതെ വിടുന്നു.പുതിയ കഥ നാളെ രാവിലെ.

    • @user-oy5yr9hw4r
      @user-oy5yr9hw4r Před rokem +2

      ജനങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട്
      നീ അടക്കം .
      സത്യം മനസ്സിലാക്കുന്നു മുണ്ട്......

    • @madackal250
      @madackal250 Před rokem +2

      @@user-oy5yr9hw4r എല്ലാ രാജ്യദ്രോഹ ഇടപാടിനും കൂട്ട് നിന്ന ദേഹം തന്നെ പിടിക്കപ്പെട്ടപ്പോൾ നാടകം കളിക്കുന്നു. ഇതാണ് ജനം മനസ്സിലാക്കുന്നത്. മണ്ടൻമാർക്ക് മനസ്സിലാവില്ല.

  • @abuka7126
    @abuka7126 Před rokem +10

    ചേകനൂർ മൗലവിയുടെ ഓർമ്മ വരുന്നു.

  • @rithwicreationspresents5517

    നിങ്ങളെ പിടിച്ചപോഴെല്ലേ ഇതൊക്കെ വിളമ്പുന്നത് 😄😄😄😄

  • @ismailsulaiman7209
    @ismailsulaiman7209 Před rokem +8

    ഒന്നുകിൽ ഇംഗ്ലീഷിൽ മാത്രം പറയൂ അല്ലെങ്കിൽ മലയാളം പറയൂ

  • @abdulsalam5067
    @abdulsalam5067 Před rokem +2

    ഹാ..എന്താ Supper. English വെർഫോമൻസ്. സ്വപ്ന. Best Person ...

  • @subp5453
    @subp5453 Před rokem +4

    നാളെ മുതൽ സ്യൂട്ട്കേസ് സമരം ഉണ്ടാവുമോ കോലീബികളെ .

  • @ummersaid8679
    @ummersaid8679 Před rokem +6

    ഇനി ആരെയൊക്കെ കൊണ്ട് സ്വപ്നയെ വഷളാക്കും? ഒന്നും ക്ലച്ച് പിടിക്കുന്നില്ലല്ലോ ..

    • @ashrafashraf4248
      @ashrafashraf4248 Před rokem

      O...നിന്റെ...ap...ഉസ്താദ്‌..na...പറഞ്ഞ ...poll...നിനക്ക്....poliy...alla

  • @kaleelkaleel7874
    @kaleelkaleel7874 Před rokem +35

    ജലീൽ എന്ന ഡോണിനെ പിന്തുണച്ചവരൊക്കെ കുടുങ്ങാൻ പോവുന്നേയുള്ളു

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 Před rokem +2

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഇവൾക്ക് പ്രാന്താണ് പിടിച്ച് മെൻ്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യൂ പ്ലീസ്

  • @ahammednk8621
    @ahammednk8621 Před rokem +1

    പണമുള്ളവരെ ഓർത്തു ഓർത്തു ദിവസം കഴിയുംതോറും ആളെക്കൂട്ടിക്കൊണ്ടിരിക്കുന്ന ഇവളുടെ വാ നോക്കികളായിപ്പോയല്ലോ നമ്മുടെ മാദ്ധ്യമാക്കാർ ഇത് വരെഒരു പേരുംപറയാതിരുന്ന കാന്തപുരത്തിന്റെപേര് ഇപ്പോൾ എവിടുന്ന് കിട്ടി മാങ്ങയുണ്ടെന്ന്കരുതി എല്ലാമാവിനും എറിയാൻപോവരുത്

  • @salimmoozhikkal3832
    @salimmoozhikkal3832 Před rokem +38

    സ്വപ്നക്ക് ഏത് ചോദ്യത്തിനും കൃത്യമായ മറുപടിയുണ്ട്... പറയുന്നത് കളവാണെങ്കിൽ ഇങ്ങനെ സംസാരിക്കാനാവില്ല.. അതുകൊണ്ടാണ് സ്വപ്ന പറഞ്ഞ കാര്യങ്ങളെല്ലാം കെടി ജലീലിന് സമ്മതിക്കേണ്ടി വന്നത്.. അങ്ങനെ നോക്കുമ്പോൾ സ്വർണ്ണ കള്ളക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തെയും കുറിച്ച് സ്വപ്ന പറഞ്ഞതെല്ലാം സത്യമാണെന്ന് ഉറപ്പാണ്...

    • @khaleelkodakkad744
      @khaleelkodakkad744 Před rokem

      Oru swarna katta free. Bagiyavan.

    • @monumonupop2540
      @monumonupop2540 Před rokem +2

      അവൾ പഠിച്ച കളിയാണ്

    • @muhammedarshad9779
      @muhammedarshad9779 Před rokem

      കുഞ്ഞാലിക്കുട്ടി ബ്ലാസ്റ്റേഴ്‌സിലേക്ക്💚💚👍👍

    • @gyprotech7703
      @gyprotech7703 Před rokem

      അരിയാഹാരം കഴിക്കുന്ന ആൾക്കാർക്ക് അത് മനസിലാകും എന്നാലും നമ്മളെ പൊട്ടന്മാരക്കുന്ന ഒരു പാർട്ടി മിണ്ടാതെ ഓരോ ഉടായിപ്പു കേസുകളും കൊണ്ട് നടക്കുന്നു ആരെ ജയിലിൽ ആക്കണം എന്ന് ആലോചനയിലാ

    • @mahmoodanwary2071
      @mahmoodanwary2071 Před rokem

      ഇനി എന്തല്ലാം കേൾക്കേണ്ടി വരും?

  • @aliullanam
    @aliullanam Před rokem +26

    എല്ലാം ദീനിന് വേണ്ടിയല്ലേ എന്നോർക്കും ബോൾ ഒരാശ്വാസം !

    • @shareefkavungal4441
      @shareefkavungal4441 Před rokem

      മാർഗ്ഗം ശരിയല്ല

    • @subairtk4601
      @subairtk4601 Před rokem +3

      എല്ലാം ലീഗിന് വേണ്ടിയാണല്ലോ 😝

    • @jdmautomotive
      @jdmautomotive Před rokem

      @@subairtk4601 പിനുവിന്റെ തീട്ടം തിന്നുടെ

    • @abdulrazack9498
      @abdulrazack9498 Před rokem

      😜😜

  • @askarsafar2166
    @askarsafar2166 Před rokem +1

    Gratified person swapna English talking

    • @nak141
      @nak141 Před rokem

      Talking no, speaking yes.

  • @rasheedrzfjj7412
    @rasheedrzfjj7412 Před rokem +46

    ഇനി ജലീൽ സർ എന്നൊന്നും പറയേണ്ടതില്ല... ആട് ജലീൽ എന്ന് പറഞ്ഞാൽ മതി...🤪😀😆

  • @azeezasee6186
    @azeezasee6186 Před rokem +29

    കാന്തപുരത്തിനു പല രാജ്യങ്ങളിൽ നിന്നും രാജാക്കന്മാരും പ്രസിഡന്റുമാരും അത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല.... അതിന്റെ പുറകിൽ പോയാലും ഒന്നും കിട്ടില്ല... അതൊക്കെ ഗ്രീൻ ചാനൽ വഴിയാണ്...

    • @kmk6979
      @kmk6979 Před rokem +1

      സത്യം അറിയുന്ന അള്ളാ ഗ്രീൻ ചനിലെൻ്റെ കളർ മറ്റും ദൂഹ ചെയിതോ ദുനിയവ് ല് വച് വേണ്ടാ ennu

    • @farookumar2832
      @farookumar2832 Před rokem +3

      ഒരു പണ്ഡിതന് കിട്ടുന്ന വലിയ അംഗീകാരം ആണല്ലോ ഇതെല്ലാം...രാജാക്കന്മാരുടെ, സമ്പന്നൻമാരുടെ, രാഷ്ട്രീയക്കാരുടെ എല്ലാം സ്നേഹം അംഗീകാരം, അതെല്ലാം കണ്ട് അന്തം വിടുന്ന വിശ്വാസികളും.

    • @kmk6979
      @kmk6979 Před rokem

      @@farookumar2832 33 പ്രവിസം വിട്

    • @sssooo953
      @sssooo953 Před rokem

      Yusafaliyude care offilanu raajaakkanmaarute aduthekku

    • @shameerashihab8729
      @shameerashihab8729 Před rokem

      Eed chuvappineyum green channel smooth aayit kadann povan anuvadikum..

  • @sadiqmp8059
    @sadiqmp8059 Před rokem +3

    ഞാൻ പ്രതീക്ഷിച്ചത്.... 🤣

  • @naufalpm1457
    @naufalpm1457 Před rokem +1

    R S S ഇവളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത് ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ തന്ത്രം മാത്രമാണ്
    അവർ ഇവൾക്ക് നല്ല വണ്ണം സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před rokem +132

    കാന്തപുരം ഉസ്താദും, സുൽത്താനും ഭയങ്കര ചങ്ങാതിമാര...... എന്തെല്ലാമോ ചീഞ്ഞളിഞ്ഞു നാറുന്നുണ്ട്... ദൈവത്തിന്റെ കോടതിയിൽ മണി മണിയായി സതൃം ബോധൃമാകും എന്ന വിശ്വാസക്കാര ഇവർ, കമ്മൃണിസ്റ്റ്കാർക്ക് ദൈവ കോടതിയിൽ ബോധിപ്പിക്കേണ്ടതില്ലല്ലോ 🙏

    • @malarvaadi9431
      @malarvaadi9431 Před rokem +2

      Kuru pottunnundoo

    • @india7958
      @india7958 Před rokem +3

      നീയാ പഴയ സുഡു പുറത്താക്കിയ റശീദല്ലേ

    • @AbdulRasheed-pc3mt
      @AbdulRasheed-pc3mt Před rokem +1

      @@india7958 അതെയോ? എങ്ങനെ മനസ്സിലായി..

    • @anaschamayil4842
      @anaschamayil4842 Před rokem

      ഉസ്താദിനെ പറ്റി ഒന്നും പറയല്ലേ സി എം മ്മാ നിയന്ത്രിക്കുന്നത് ഉസ്താദിനെ .വേണമെങ്കിൽ ഇടക്ക് ' പി ' യും ഇടപെടാറുണ്ടെന്ന് മാത്രം

    • @ishaqkannanari3645
      @ishaqkannanari3645 Před rokem +1

      കമ്മ്യൂണിസ്റ്റ്‌കാർ മാത്രം അല്ല കമ്മ്യൂണിസ്റ്റ് മതം ഉണ്ടാക്കിയ കാറൽ മകസും ഫെഡറൽ ഏങ്കൾസും വരെ ദൈവത്തിന്റെ കോടതിയിൽ കാര്യങ്ങൾ ബോധ്യിപ്പിക്കേണ്ടി വരും

  • @Mhdrk_12123
    @Mhdrk_12123 Před rokem +31

    മുഖ്യമന്ത്രി സ്വർണ്ണം കടത്തിയിട്ടുണ്ട്... ഇല്ലെങ്കിൽ ഇവളെ എന്നോ 8 വർഷത്തിനു അറസ്റ്റ് ചെയ്യും....

  • @abdussalamom734
    @abdussalamom734 Před rokem +3

    പത്രക്കാർക്ക് ഇവളോട് തിരിച്ചൊന്നും ചോദിക്കാനില്ലേ

    • @user-xb5pq
      @user-xb5pq Před rokem

      ഇംഗ്ലീഷ് തെറ്റും

  • @nihalpv1990
    @nihalpv1990 Před rokem +1

    Can make a book for kanthapuram on innovation in Business

  • @iqbalpanniyankara4918
    @iqbalpanniyankara4918 Před rokem +1

    ഹേയ് കാന്തപുരം അങ്ങിനെ ചെയ്യൂല
    ന്റെ ഗർഭം ഇങ്ങനെയല്ല😀😀😀😀

  • @muhenisev4507
    @muhenisev4507 Před rokem +5

    Dee ap usthad ne veruthe ithilekk valichizhakkanda

  • @antonykc3031
    @antonykc3031 Před rokem +1

    ഒരു സ്ത്രീ ഒറ്റക്ക്എല്ലാ രാഷ്ട്രീയ കരേം പറ്റികുറ്റം പറയുമ്പോൾ സത്യം ഇല്ലേ എന്ന് ഒരു സംശയം ഇവർ നല്ല ഒരു കുല സ്ത്രീ ആണ് കാരണം അവർ ഇപ്പോഴും ജെലിൽ സർ എന്ന് സംബോധന ചെയുന്നു

  • @basheer6385
    @basheer6385 Před rokem +2

    അല്ല ഇവൾക് വേറെ പണി ഒന്നും ല്ലേ

  • @abdulasees1332
    @abdulasees1332 Před rokem +8

    ദൈവം തമ്പുരാനെ ഈ പാവം വനിതയുടെ ജീവൻ നീ കാക്കേണമെ - ഉള്ള സത്യം വിളിച്ചു പറയുന്നത് കൊണ്ട് പേടി തോന്നുന്നു -🙄🙄🙄

  • @TrueStory-tx5md
    @TrueStory-tx5md Před rokem +3

    21 തവണ സ്വർണ്ണം കടത്തി ജയിലിൽ പോയാലും ഗവണ്മെന്റ് ജോലി തെറിക്കില്ല, ഉദാ ശിവശങ്കരൻ 😄

    • @shameermu328
      @shameermu328 Před rokem

      ശിവശങ്കർ ഐഎ എസ് കാരനാ നടപടി എടുത്താൽ രണ്ട് ദിവസത്തിനകം കേന്ദ്ര പേർസണൽ മന്ത്രാലയത്തിൽ കാരണം ബോധിപ്പിക്കണം സ്വപന പറഞ്ഞു എന്ന് പറഞ്ഞാൽ അവർ കണ്ടം വഴി ഓടിക്കും കൃത്യമായ തെളിവ് സഹിതം വേണം പറയാൻ ശിവ ശങ്കർ ജയിലിൽ കിടന്നു എന്നുള്ളത് സത്യം പക്ഷെ കുറ്റ പത്രത്തിൽ പേരില്ല 🙄🙄🙄🙄

    • @trsolomon8504
      @trsolomon8504 Před rokem

      ഉപകാര സ്മരണയുണ്ടെങ്കിൽ നന്ദി ഉണ്ടാകും , അല്ലെങ്കിൽ കൂട്ടുപ്രതിയായി വരും .

  • @rafeekrafeek3816
    @rafeekrafeek3816 Před rokem +1

    എത്രയും പെട്ടന്ന് ചികിത്സ കൊടുത്താൽ ഇതു സുഖപെടും,,,,, അല്ലെങ്കിൽ അടുത്ത മുഖ്യമന്ത്രിയാക്കുക യോഗ്യതയുണ്ട് 😄😄😄😄😄😄😄😄😄😂😂😂😂😂😍😍😍😍😍😍😍 മർകസിൽ ഒരു ജോലി കൊടുത്തു കൂടെ പാവ കളി നിർത്താൻ

  • @ahmedbangod3804
    @ahmedbangod3804 Před rokem +2

    ഞങ്ങൾ മലയാളികൾ ആണ് ദയവു ചെയ്തു ഇതൊക്കെ ഒന്ന് മലയാളത്തിൽ പറയാമോ

  • @santhoshm5135
    @santhoshm5135 Před rokem +5

    Kerala the real opposition leader big salute....

    • @vavassmnrvavassmnr2577
      @vavassmnrvavassmnr2577 Před rokem

      🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 വിഡി സതീഷ് 😂🤣😂🤣😂😂🤣🤣😂😂😂😂🤣🤣

  • @kidsworld8427
    @kidsworld8427 Před rokem +3

    ഇങ്ങനെ എത്ര കേട്ടതാ ?

  • @francisca1741
    @francisca1741 Před rokem

    Perfect speak 👍

  • @aneesamoideen9083
    @aneesamoideen9083 Před rokem +5

    Ivalk manasikam pidicho 🤔🤔🤔🤔

  • @123_abct
    @123_abct Před rokem +8

    ഇത് ഒറ്റയടിക്ക് ഒന്നു പറഞ്ഞു തീർത്തൂടെ.😁 episodes കാണാൻ വയ്യാഞ്ഞിട്ടാ

  • @jkfruitsmannarkkad2768
    @jkfruitsmannarkkad2768 Před rokem +1

    ദൈവമേ
    സ്വപ്നയെയും
    KK രമയെയും
    കാകേണമേ

  • @shacholayil6376
    @shacholayil6376 Před rokem +1

    ബിരിയാണിയും പൊറാട്ടയും പാൽപ്പായസവും ലഡ്ഡു ജിലേബിയും ബീഫ് വരട്ടിയതും ചക്ക കൂട്ടാനും മദ്യവും ഐസ്ക്രീം ഉം സാമ്പാറും എല്ലാം കൂടി ഒരുമിച്ച് ചോറിൽ കൂട്ടി കുഴച്ച് തിന്ന അവസ്ഥ ആണ് ഇത്

  • @usmanrippon4112
    @usmanrippon4112 Před rokem +5

    ഇങ്ങനെ നന്നായി മാധ്യമങ്ങളോട് സംസാരിക്കുന്ന ഒരാള് പ്പോലും കേരള മന്ത്രിസഭയിൽ ഇല്ല ?

    • @crazyme7517
      @crazyme7517 Před rokem

      Why bro, malayalam samsaarichaal pore!

  • @muhammadkoyas9582
    @muhammadkoyas9582 Před rokem +3

    എന്തുംപറയാം യുഡിഫ് ആണ്ഭരിക്കുന്നദെങ്കിൽകോൺഗ്രെസ്കർ നവാറിഞ്ഞേനെ

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Před rokem

      Sunniklaya cpim aalukal cheyum chekanur moulavi ,,mara polichu athukonde silent konnuthally ,,ap usthathe ne psdachono

  • @rajeesh413
    @rajeesh413 Před rokem

    ഇനി ഇപ്പൊ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിൽ കുടുങ്ങാൻ സാധ്യത ഉണ്ട്.... അതാണ് പ്രതിപക്ഷം ഇപ്പൊ ഇതിന്റെ പുറകെ പോവാത്തത്.

  • @maryphilip2948
    @maryphilip2948 Před rokem

    Please God help her.

  • @aneeb.a642
    @aneeb.a642 Před rokem +54

    21 തവണ സ്വർണം കടത്താൻ കൂട്ടുനിന്ന ഇവരുടെ വാക്കുകൾ വിശ്വസിക്കണോ ? എന്ന് ജനങ്ങൾ ചിന്ദിക്കാൻ തുടങ്ങി. ഇന്ന് നടന്ന ഉപതെരഞ്ഞടുപ്പ് ഫലത്തിൽ BJP ക്ക്‌ ഒരു സീറ്റും കൂടി നഷ്ടമായി

    • @muhammadashraf2523
      @muhammadashraf2523 Před rokem +7

      LDFനും ഒരുസീറ്റ് നഷ്ടമായിരിക്കുന്നു

    • @TrueStory-tx5md
      @TrueStory-tx5md Před rokem +7

      21 തവണ സ്വർണം കടത്തിയ ശിവശങ്കരന് ഇപ്പോഴും gvt സർവീസ് ഇൽ ജോലി 😄

    • @salsabeelkm1813
      @salsabeelkm1813 Před rokem

      എന്നിട്ടെന്തേ കാരണ ഭൂതത്തിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾക്ക് ഒരക്ഷരം മറുപടി കൊടുക്കാതെ സ്വന്തം cpim ഓഫീസ് ബോംബിട്ട് ജന ശ്രദ്ധ തിരിക്കാൻ ശ്രമിച്ചതും 😂
      വല്ലാത്ത ദുരന്തമാണല്ലോ കമ്മികളെ നിങ്ങളുടെ അവസ്ഥ!!🤭

    • @abdulgafoorv9522
      @abdulgafoorv9522 Před rokem +3

      Udf nu 3 ennam koodi 😃

    • @aneeb.a642
      @aneeb.a642 Před rokem

      @@TrueStory-tx5md ശിവശങ്കർ സ്വർണം കടത്തിയതായി കോടതിയിൽ തെളിയീക്കാൻ കഴിഞ്ഞില്ല.
      ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്തത് കേന്ദ്രമാണ്.

  • @nmswalah5801
    @nmswalah5801 Před rokem +7

    പ്രോട്ടോക്കോൾ ലംഘനം നടത്തി എന്നു മാത്രമാണ് കാന്തപുരത്തെ പറ്റി പറഞ്ഞത്.. എന്നാൽ ഇവിടെ ചിലർ കാന്തപുരത്തെ തൂക്കിലേറ്റാൻ വിധിച്ച പോലെയാണ് പെരുമാറുന്നത്... അടുമേക്കൽ റിക്രൂട്ട് മെന്റ് ടീമും isis കേരള ടീമുമായ വഹ്ഹാബി മൗദൂദികൾക്ക് ഇതൊക്കെ പറഞ്ഞെന്നെ ആശ്വസിക്കാൻ വകയുണ്ടാകുള്ളൂ... എൻജോയ്.. മാക്സിമം....

    • @viralshots992
      @viralshots992 Před rokem

      അത് സത്യം 😅

    • @hamsasafasafarullah5175
      @hamsasafasafarullah5175 Před rokem

      ، സ്വർഗ്ഗത്തിലേത്ത് ടിക്കറ്റ് കൊടുക്കുന്ന ശൈഖുനാക്ക് സ്വപ്നയുമായി എന്ത് ബന്ധം ? എന്തിനാ ഈ അളിഞ്ഞ കേസ്സിൽ വഹാബികളെയും മൗദൂദികളെയും add ചെയ്യുന്നത്. സമാധാനത്തിന് വേണ്ടിയാണെങ്കിൽ മടവൂരിൽ പോയ ഭജന ഇരിക്ക് .....അതാണ് നല്ലത്.

    • @anaskuttyadi8205
      @anaskuttyadi8205 Před rokem +1

      ശൈത്താനുൽ ഉലമ അൽ കാന്തപുരം

  • @abdulhakeemakku6782
    @abdulhakeemakku6782 Před rokem +2

    Kerala gdp യെക്കാൾ സ്വത്തുള്ള ആളാണ് ഷാർജാ shiakih

  • @ifineno_reply6378
    @ifineno_reply6378 Před rokem

    20 വർഷത്തിനു മേലെയായി കേരള മാഫിയ ഭരിക്കുന്ന വിജയനെ പിടിച്ച് കെട്ടാൻ ആണായി ഒരുത്തൻ വരാതിരിക്കാൻ സകല പഴുതുകളും അടച്ചു വച്ചു അയാൾ.
    എന്നാലും സർവശക്തൻ എന്ന് സ്വയം കരുതി കുതിച്ച വിജയനെ പെണ്ണായി പിറന്ന ഒരുത്തി കെട്ടി വരിഞ്ഞു.
    സ്വപ്ന!! You are doing a great job. You will stand tall in history after all this.

  • @mush8371
    @mush8371 Před rokem +4

    Vedi veppinte kanakk enn vidum..

    • @khaleelkodakkad744
      @khaleelkodakkad744 Před rokem

      Ath orupad undavaan aanu sadhiyatha. Ath ezhudhiya book verea aanu. Athil Puthiya perukal pradheekshikaam.

  • @janardhananvaliaveettil791

    നാട്ടിലുള്ളവരുടേയെല്ലാം സൂട്ട് കേസ് ചുമക്കലായിരുന്നു ഇവളുടെ പ്രധാന ജോലി. എന്നാൽ ഇപ്പോൾ ഇവളാണ് ED യ്ക്ക് പകരം കേസ് അന്വേഷിക്കുന്നത്.

  • @rafinesi840
    @rafinesi840 Před rokem +1

    ചേച്ചി തല കറങ്ങി വീഴുനില്ലേ 😂

  • @thabassummedia8513
    @thabassummedia8513 Před rokem +1

    പിണറായി + ജലീൽ+ കാന്തപുരം മൗലവി കൂട്ടുകള്ളക്കടത്ത് നല്ല ടീം വർക്ക് എന്താ ലെ

    • @hameedvelliyath2140
      @hameedvelliyath2140 Před rokem

      ഹായ്.. കിട്ടി പ്പോയി.. കിട്ടി പ്പോയി... ഹായ് ഹായ്..

  • @zeena9754
    @zeena9754 Před rokem +4

    എല്ലാ കാര്യവും എല്ലാവർക്കും മനസ്സിലാക്കാ വുന്നതേയുള്ളൂ.... വിദ്യാഭ്യസം കുറഞ്ഞ സ്വപ്നയ്ക് ഏററവും മികച്ച ജോലി കൊടുത്തു... എന്തിന് മുഖ്യ മന്ദ്രിക്കും അനുയായികൾക്കും കള്ളകടത്തു നടത്തുവാനും മറ്റു പലതിനായും.. വിദ്യാഭ്യാസം കുറഞ്ഞതിനാലും ഉയർന്ന പദവിയും സാലറിയും മററു പല അനുകൂല്യം കിട്ടുന്നതു കൊണ്ട് ഇവരുടെ എല്ലാ വൃത്തികേടിന്നും കൂട്ടുനിന്നു കൊടുത്തു.. എന്നാൽ പിടിക്കപ്പെട്ടപ്പോൾ എല്ലാ ഉത്തരവാദിത്വവും സ്ത്രീയായതിന്റെ പേരിൽ അവരുടെ തലയിൽ വെച്ചുകെട്ടി മുഖ്യനും കൂട്ടാളികളും കൈ കഴുകി. നില്ക്കകള്ളിയില്ലാതായപ്പോൾ ചില തൊ വിളിച്ചു കൂവാൻ തുടങ്ങി.. ഇനിയും കൂവ ൾ തുടരും ആരൊക്കെ തലയിൽ മുണ്ടിടും എന്നു നോക്കാൻ ജനങ്ങൾ കാത്തിരി ക്കുന്നു.....

    • @radhu5400
      @radhu5400 Před rokem

      Exactly

    • @Ajmal345
      @Ajmal345 Před rokem +1

      അത് മാത്രമല്ല ഇവളുടെ പങ്കാളിയായ ശിവശങ്കരനേ സര്ക്കാര് സരക്ഷിക്കുകയും സ്വപ്ന മാത്രം കുറ്റക്കാരി ആവുകയും ചെയ്യുമ്പോൾ എങ്ങനെ സഹിക്കും

  • @3hviewsmalayalam
    @3hviewsmalayalam Před rokem +4

    കാന്തപുരം എന്ന് കേട്ടാൽ "മീഡിയ വണ്ണിന് "
    ഒരു പ്രതേക ആവേശം വരാനുണ്ട് 😁🤭🤭

  • @sajeevmm2629
    @sajeevmm2629 Před rokem

    Ethra clear aayittanu swapna parayunnathu...