Sagar Alias Jacky Reloaded Movie Scene | Mohanlal | Amal Neerad | Bhavana | Aashirvad Cinemas

Sdílet
Vložit
  • čas přidán 28. 09. 2023
  • Sagar Alias Jacky Reloaded is a 2009 Indian film directed by Amal Neerad. It is a sequel to the 1987 film Irupatham Noottandu and Mohanlal reprise his role as Sagar Alias Jacky. The film was written by S. N. Swamy and produced by Antony Perumbavoor under the company Aashirvad Cinemas. It also features Shobana, Bhavana, Manoj K. Jayan, Suman, and Sampath Raj in supporting roles.Sagar Alias Jacky Reloaded released on 26 March 2009.
    Directed By : Amal Neerad
    Written By : S. N. Swamy
    Produced By : Antony Perumbavoor
    Starring : Mohanlal, Suman, Sampath Raj, Manoj K Jayan, Shobana, Bhavana
    Cinematography : Amal Neerad
    Edited By : Vivek Harshan
    Music By : Gopi Sundar
    Production Company : Aashirvad Cinemas
    #SagarAliasJacky #MalayalamMovieScene #Mohanlal
    Stay connected with us:
    CZcams: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadcinemas.in
    (C) 2022 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action
  • Zábava

Komentáře • 46

  • @siddharthchithu1911
    @siddharthchithu1911 Před 9 měsíci +70

    എന്തൊക്കെ പറഞ്ഞാലും ഇത് ഒരു തീ 🔥🔥🔥പടം തന്നെ

  • @hareshvikram6277
    @hareshvikram6277 Před 9 měsíci +22

    ഇതിലെ ലാലേട്ടൻ്റെ ഡയലോഗ് പ്രസൻ്റേഷൻ ഒക്കെ പൊളിയാണ് ⚡ എമ്പുരാനിൽ പ്രതീക്ഷ ഉണ്ട്💯🔥

  • @akhilprem1529
    @akhilprem1529 Před 9 měsíci +36

    Script കുറച്ചു കൂടി നന്നായിരുന്നെങ്കിൽ
    മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സ്റ്റൈലിഷ് മൂവി ആകേണ്ട പടം 👌👌👌
    ലാലേട്ടന്റെ dialouges എല്ലാം അന്യായം 👊👊👍👍👍👍
    ചില സിനിമകളുടെ വിധി അങ്ങനെയാണ്‌ പറഞ്ഞിട്ട് കാര്യമില്ല...😓😓😓😓

    • @PM-nn5rv
      @PM-nn5rv Před 9 měsíci +5

      പടം വിജയിച്ചത് ആണ് ... പടം പൊട്ടിയത് ആണ് എന്ന് സ്ഥാപിക്കാൻ നോക്കു ആണോ ... എല്ലായിടത്തും പരാജയം ആണ് എന്ന് comment ഇടുന്നത് കണ്ടു ... Big B അല്ലെ പൊട്ടിയത് 🙄

    • @akhilprem1529
      @akhilprem1529 Před 9 měsíci +1

      @@PM-nn5rv പൊട്ടി എന്ന് ഞാൻ എവിടെയാ ബ്രോ പറഞ്ഞത് 🙏🙏🙏 പ്രതീക്ഷിച്ച ഒരു Level എത്തിയില്ല അതാണ് ഉദ്ദേശിച്ചത് 🙏🙏🙏

    • @userag
      @userag Před 5 měsíci

      Script nu entha bro😮😮 presnm..sooper alle 🎉🎉❤

  • @arjunsreekumar5216
    @arjunsreekumar5216 Před 9 měsíci +8

    0:35 That GOAT frame👑🦁🐐

  • @Abhi-iv9pp
    @Abhi-iv9pp Před 9 měsíci +7

    2:19 നിന്നെ ഞാൻ വെറുതെ വിടുന്നത് നീ costly യെ അല്ലാത്തതുകൊണ്ട് ആണ് ..

  • @bonykurian6982
    @bonykurian6982 Před 9 měsíci +12

    0:34 Don Vito Corleone

  • @gaminggarage2.016
    @gaminggarage2.016 Před 9 měsíci +7

    2:00 ഈ പണി സ്റ്റീഫൻ ചെയ്യില്ല... നീയും ചെയ്യില്ല...

  • @ajinsaji6183
    @ajinsaji6183 Před 9 měsíci +3

    സൂപ്പർ

  • @absc_03
    @absc_03 Před 9 měsíci +7

    3:45
    ❤️🎵

  • @PM-nn5rv
    @PM-nn5rv Před 9 měsíci +6

    2:18 നിന്നെ ഞാൻ വെറുതെ വിടുന്നത് നീ costly അല്ലാത്തത് കൊണ്ട് ആണ് നമ്മൾ രണ്ട് പേരുടെയും കാര്യത്തിൽ ഒറ്റ garenty ഉള്ളു നമ്മൾ സ്വർഗ്ഗത്തിൽ വെച്ച് കാണുലാ
    2:51 ഓ മാമോ സുമ്മാ ഇന്തമാതിരി dialogue എല്ലാം പേസി എന്നെ മെരട്ടാതെ പോയി ഉൻമാമിക്ക് മാവ് അട്ടയുടെ വേലെ പാറ് 🔥
    🔥 *SAGAR ALIAS JACKY* 🔥💪🏻

  • @muhammadsinank.a6439
    @muhammadsinank.a6439 Před 6 dny +1

    Bossnice😍😍😍 2:43 Bossnice ⚡️🔥

  • @akshayachu3119
    @akshayachu3119 Před 16 dny +1

    Ethokke epo eraki vitaal 🥵🔥

  • @sealescobar7498
    @sealescobar7498 Před 14 dny

    😌🔥🔥

  • @Rohitappuzz
    @Rohitappuzz Před 9 měsíci +1

    Sagar aliyas Jacky..entammo thee..🥵💥

  • @aromal8977
    @aromal8977 Před 9 měsíci +3

    Ellam koode kuuticherthu full edu 🔥

  • @harisbeach9067
    @harisbeach9067 Před 9 měsíci +5

    മലപ്പുറം ജില്ലക്കാരൻ⚽️✌️😎
    പൊന്നാനിക്കാരൻ🔥💪😎

  • @mathewappu7461
    @mathewappu7461 Před 9 měsíci

    ❤❤❤❤❤❤

  • @karthiksivan897
    @karthiksivan897 Před 9 měsíci

  • @absc_03
    @absc_03 Před 9 měsíci +3

    2:39
    🔥

  • @viswarajviswa1991
    @viswarajviswa1991 Před 9 měsíci +1

    FullMovie👽

  • @heartbeats5190
    @heartbeats5190 Před 9 měsíci +1

    Full movie upload please

  • @ismailichu4723
    @ismailichu4723 Před 9 měsíci

    Please upload full movie

  • @clickbynevil
    @clickbynevil Před 9 měsíci

    Hey can you upload full movie

  • @Abhi-iv9pp
    @Abhi-iv9pp Před 9 měsíci +3

    1:46 നൈനാ drugs ഉം weapons നിറച്ച ഉള്ളാ നിൻ്റെയും Rosario brothers ൻ്റെയും കപ്പലുകൾ ഇന്ത്യയുടെ പല ഭാഗത്തും നങ്കൂരം ഇടുന്നുണ്ട് എന്ന് എനിക്ക് അറിയാം പാവം മനുഷ്യരുടെ ചോരയിലും നിലവിളിയിലും ചവിട്ടി നിന്നുകൊണ്ട് ഉള്ളാ നിന്റെ ഈ dirty business നു വേണ്ടി നീ കേരളത്തിലേക്ക് കപ്പലടിപ്പിക്കണ്ട .. നൈനാ ഞാൻ അത് ഇറക്കില്ലാ വേറെ ഒരുത്തനും അത് ഇറക്കാനും പോകുന്നില്ലാ 🔥
    *JACKY* 🔥

  • @rehanjiby
    @rehanjiby Před 9 měsíci

    Full movie please

  • @hasnasajadck
    @hasnasajadck Před 9 měsíci +1

    Narcotics is a dirty business nn lalettan Anne paranjatha

  • @shibiliroshan9179
    @shibiliroshan9179 Před 9 měsíci

    Full movie 4k erakku

  • @riyasmannarkkad6318
    @riyasmannarkkad6318 Před měsícem

    L🔥

  • @user-sd4wx8vg7o
    @user-sd4wx8vg7o Před 8 měsíci

    Hukoom Tiger 🐅 Ka Hukoom

  • @goodsaint_001
    @goodsaint_001 Před 9 měsíci +1

    Satyam parajnal lucifer aanel ithinthe oru spiritual sequel aanu parayam. 😂 Dei prithvi nee amal neeradne copy adichitiya.

  • @chaseyourdreams4670
    @chaseyourdreams4670 Před 9 měsíci +2

    ഈ കീറിയ ജോക്കി ആയിട്ട് വന്നു വെറുപ്പിക്കരുത്.. ഇത് ആയിട്ട് യാതൊരു ബന്ധവും ഇല്ലാത്ത ഫസ്റ്റ് part. അത് മതി മലയാളികൾക്ക് എത്ര കാലം കഴിഞ്ഞാലും ബോറടിക്കാതെ കാണാൻ കഴിയും.. സെക്കന്റ്‌ എന്ന് നിങ്ങൾ പറയുന്ന ഈ കീറിയ jocky നുമ്മക് വെറുപ്പിക്കൽ ആണ്

    • @anusathiankk
      @anusathiankk Před 9 měsíci +13

      Kunna mammuzz

    • @akshairobinson9894
      @akshairobinson9894 Před 9 měsíci +10

      കുറച്ചു പുരോഗമനമായി ചിന്തിച്ചിട്ട്,,, പറ

    • @shijovarghese8087
      @shijovarghese8087 Před 9 měsíci +7

      White okke vechu nokkumbol ithu okke kand engilum irikkam white ente ponno😂

  • @piyushtekade3915
    @piyushtekade3915 Před 9 měsíci +1

    Mohanlal sir and suman sir try to speak in Hindi language.