രാഹുല്‍ ഗാന്ധിയുടെ വേറിട്ട മാതൃക, ഒപ്പംനിന്ന് സോണിയയും രാഹുലും | അടിപതറി BJP | Sunnykutty Abraham

Sdílet
Vložit
  • čas přidán 19. 08. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Komentáře • 151

  • @sidharth385
    @sidharth385 Před měsícem +68

    വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധം ഉണ്ടാകണം. എങ്കിൽ മാത്രമേ നേതാവായി ജനങ്ങൾ അംഗീകരിക്കുകയുള്ളൂ എന്ന സത്യം രാഹുൽ ഗാന്ധിയ്ക്ക് മനസ്സിലായി. കോർപ്പറേറ്റ് ഭീമന്മാരുടെ മുൻപിൽ ഇഴയാത്ത നേതാക്കൾ നമ്മെ നയിക്കട്ടെ. രാഹുൽ 🙏🙏🙏

    • @nasirpp
      @nasirpp Před měsícem +2

      നെറിയുള്ള ഒരേ ഒരു നേതാവ്

    • @vijaybalan2459
      @vijaybalan2459 Před měsícem

      @@sidharth385 ippol adhikaram illa.. Corporate ukaley therri vilichu nadanna Gantikku avidey pokan kazhiyilla.

  • @maanurasheed
    @maanurasheed Před měsícem +37

    രാഹുൽജി കൃത്യമായ ട്രാക്കിലൂടെ ഓടിക്കൊണ്ടിരിക്കുന്നു❤❤❤❤❤❤❤👍👍👍

  • @Abd-i4b
    @Abd-i4b Před měsícem +65

    ജോടോ യാത്രക്ക് ശേഷം രാഹുൽ വേറെ ലെവൽ ആണ് 👍👍👍

  • @SajeevKJ-en5tl
    @SajeevKJ-en5tl Před měsícem +3

    വെറുതെ അല്ല ഇദ്ദേഹം ജനമനസുകളിൽ കുടിയേറിയിരിക്കുന്നത്. ലവ് യു രാഗാ ❤❤❤❤❤❤❤

  • @Abd-i4b
    @Abd-i4b Před měsícem +55

    പ്രിയങ്ക കൂടി പാർലമെന്റിൽ വരുമ്പോ ജിയുടെ അവസ്ഥ എന്താകുമോ ആവോ 😂😂😂

    • @vijaybalan2459
      @vijaybalan2459 Před měsícem

      300 il kooduthal und NDA yil Pinky maryada kku irunnal nallath....

    • @vijaybalan2459
      @vijaybalan2459 Před měsícem

      @@Abd-i4b 99 ,100 aakum...Oru Corner il poyi irikkam ..Angala Ganti Ella vivarakkedukalum parranhu theernnathu kondu Pinky vadra kku silent aayi irikkam ..😆😆

  • @chandrankedaram4485
    @chandrankedaram4485 Před měsícem +29

    രാഹുൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sojajose9886
    @sojajose9886 Před měsícem +9

    ഇപ്പഴാണ് രാഹുൽ ഗാന്ധി ഒരു നേതാവ് ആയത് ❤❤❤❤🇮🇳🇮🇳🇮🇳🇮🇳

  • @syedfaisal3558
    @syedfaisal3558 Před měsícem +5

    നിലപാടിൻ്റെ. രാജകുമാരൻ❤രാഹുൽ

  • @rejipappu7761
    @rejipappu7761 Před měsícem +18

    Rahul Gandhi പോയില്ല..
    അതു മാത്രമല്ല congress ലെ മററൂ നേതാക്കളെ പോകരുത് എന്നു പറഞ് വിലക്കിയുമില്ല. അതാണ് അദ്ദേത്തിന്റെ മഹത്വം 🙏👍

    • @basheermarva8828
      @basheermarva8828 Před měsícem

      അദ്ദേഹം തന്റെ നിലപാടുകൾ ആരെയും അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല അത് ഒരു ക്വാളിറ്റിയാണ്

  • @Bharath-me9ts
    @Bharath-me9ts Před měsícem +5

    രാഹുൽ നിങ്ങൾ ഓരോ ദിവസവും വിസ്മയിപ്പിക്കുകയാണ് ❤

  • @joshyjose1625
    @joshyjose1625 Před měsícem +12

    ഇന്ത്യയ്ക്ക് നേതാവുചമയുന്ന മോദി പരിവാരങ്ങൾ അറിയണം നല്ലൊരു നേതാവിനു വേണ്ട ഗുണങ്ങൾ നിങ്ങൾക്കില്ല റിയൽ ശ്രീരാഹുൽ ഗാന്ധി സർ നിങ്ങൾ തേരുതെളിയ്ക്കു ജനകോടിക പിന്നാലെ അപ്പകഷണങ്ങൾക്കു വേണ്ടി കാലു നക്കുവാൻ ഈ റിയൽ നേതാവിനു മനസ്സില്ല സത്യമേവ ജയതേ

  • @Anil-un6tn
    @Anil-un6tn Před měsícem +35

    താടിവാല പോയി ഇപ്പോൾ അംബാനിയുടെ അടുക്കളയിൽ പായസപാത്രം കഴുകുന്ന തിരക്കിലാണ്

    • @shirleymd8995
      @shirleymd8995 Před měsícem

      😂😂

    • @Sangeer-sd2dn
      @Sangeer-sd2dn Před měsícem

      Very busy 😂

    • @vijaybalan2459
      @vijaybalan2459 Před měsícem

      Pappuvintey ammayudey Dance nightil aayathukond Pappu evening programme innu poyill... Pappu ethra kunthiyalum Modiyudey aduthonnum ethan kazhiyilla...99 ethiyathu thanney Hindu support aaya SP Shivasena NCP ellam koodey ullathukondanu..
      BJP kku ottakku 240 kittiyath adimakalkku arriyilla....Thannikkutty yellam oru vilayum illatha madhya pravarthanam nadathunnavan.😂😂

    • @SajeevKJ-en5tl
      @SajeevKJ-en5tl Před měsícem

      😂😂😂

  • @ramakrishnanveeraraghavan9562
    @ramakrishnanveeraraghavan9562 Před měsícem +10

    Super Rahulji👍👍👍

  • @sojajose9886
    @sojajose9886 Před měsícem +4

    അഭിമാനം RG ❤🇮🇳🔥

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 Před měsícem +19

    പറയുന്നത് പ്രവർത്തിക്കുന്നു! പ്രവർത്തിക്കാനുള്ളത് മാത്രം പറയുന്നു! പറയുന്നതും / പ്രവൃത്തിക്കുന്നതും ഒന്ന് തന്നെയാകുമ്പോൾ, മറ്റുള്ളവർക്ക് പറയാൻ ഒന്നുമില്ലാതാകുന്നു ! ആ പ്രതിഭാസത്തിൻ്റെ പേരാണ് ശ്രീമാൻ രാഹുൽ ഗാന്ധി !!! നമ്മുക്കെല്ലാം ഇനി വസന്തകാലങ്ങളാണ് പുലർന്ന് കൊണ്ടിരിക്കുന്നത് ! അലപലാതികളുടെ കാലം കഴിഞ്ഞിരിക്കുന്നു !!! വസന്തമേ ? നിനക്ക് സ്വാഗതം !!!

  • @ameerashirin4716
    @ameerashirin4716 Před měsícem +4

    Rahul great man. Big Salut👍👏

  • @kuruvillakokkatt729
    @kuruvillakokkatt729 Před měsícem +10

    Raga❤❤

  • @jayakumark8360
    @jayakumark8360 Před měsícem +5

    Good sir❤

  • @sojajose9886
    @sojajose9886 Před měsícem +4

    പാവങ്ങളുടെ രാജകുമാരൻ രാഹുൽ ഗാന്ധി ❤

  • @njanaseelanseelan4146
    @njanaseelanseelan4146 Před měsícem +1

    ജയ് രാഹുൽ ഗാന്ധി

  • @sharafsharafudheen6918
    @sharafsharafudheen6918 Před měsícem +11

    RaGA 💙💙💙💙💙

  • @kssalim3474
    @kssalim3474 Před měsícem +1

    രാഹുൽ ഗാന്ധി ശരിയായ നേതാവ്.

  • @Atv104
    @Atv104 Před měsícem +20

    Rahul ഒരു നല്ല മനുഷ്യ൯
    എന്നും പാവങ്ങൾക്കും പീഡിത൪ക്കും ഒപ്പം ❤

    • @vijaybalan2459
      @vijaybalan2459 Před měsícem

      Amethiyil ninnodichappol Vayanadukar rakshichu ..ippol MP enna address und . Akhilesh Yadav intey pinnil ninnappol Raibareily yilum jayichu..Ennalum UP yil KH AN GRESS intey Vote share 9 percent mathram... Koodeyullavar ninnal mathram nilanilppulla KH AN GRESS enganey Bharatham barikkum... Akhilesh um Uddhavum Sharad Pawar um PM Sthanam mohikkumnavaranu.. Keralathil irunnu mongam😢😢😢😢

  • @wailesaugustine379
    @wailesaugustine379 Před měsícem +9

    രാഹുൽ 💪

  • @bijupavara2335
    @bijupavara2335 Před měsícem +2

    Exactly correct ❤

  • @sajiscaria9186
    @sajiscaria9186 Před měsícem +3

    Rahulji the hero

  • @jacksonkurian8060
    @jacksonkurian8060 Před měsícem +2

    രാഹുൽ ❤️❤️

  • @shefequeak2440
    @shefequeak2440 Před měsícem

    Unlike other politicians inluding congress leaders, Rahul Ghandhi proved his words and actions are matching

  • @nandakumarg9547
    @nandakumarg9547 Před měsícem +2

    രാഹുൽ❤❤❤❤❤❤

  • @ManojManoj-tg9yj
    @ManojManoj-tg9yj Před měsícem +1

    അതൊക്കെ പിന്നെ പൊയ്ക്കോളും വിഷമിക്കേണ്ട 😅😅

    • @BadBoy-wm6sp
      @BadBoy-wm6sp Před měsícem

      പോകും ജിയെയും ബിനാമികളെയും പൂട്ടാൻ

  • @kuriakosepalathinkal4598
    @kuriakosepalathinkal4598 Před měsícem +2

    It would have been hypocritical if Rahul had attended the wedding. He had been all along blasting the unholy nexus between some specific Corporates and Modiji. One's self respect cannot be compromised.

  • @yeshodhak5311
    @yeshodhak5311 Před měsícem

    Rahul ശരിയായ നേതാവ് പാവം രാഹുൽജി ❤❤❤❤❤❤❤❤❤❤❤

  • @georgemathew8455
    @georgemathew8455 Před měsícem +3

    Only RG ❤❤❤❤

  • @AB-lg6gz
    @AB-lg6gz Před měsícem +2

    RAHULJI ❤IS THE ONLY HERO. NO DOUBT 💯👏🏼👏🏼👏🏼💪🏽💪🏽💪🏽💪🏽

  • @harigovind1361
    @harigovind1361 Před měsícem +1

    Yes . Raghul Gandhi is popular, favourite among the Jihadis, Christian missionaries, Marxists naxals, anti socials,anti nationals and why he is clings in politics, the answer is obvious that he and family wants power as his ancestors had done.

    • @mujeeburrahman1517
      @mujeeburrahman1517 Před měsícem

      ഹരിഗോവിന്ദന്റെ പെലയാടി മോനായ അച്ഛൻ അങ്ങനെ പറയാനാണോ പറഞ്ഞത്,

    • @vijaybalan2459
      @vijaybalan2459 Před měsícem

      @@harigovind1361 Pappu ganti can't sit without power...He tried to make atrocities in the Nation using foreign fund...A family looted India for almost 70 years now depends local parties for survival.. Congress don't want carry National flag when contesting in Vayanad..That shows Congress in Kerala is a sinking ship.😆😆😆

  • @Monsak935
    @Monsak935 Před měsícem +4

    ആര്എന്തുപറഞ്ഞാലും രാഹുൽ ഒരുനല്ല ഹൃദയത്തിന് ഉടമയാണ് പക്ഷെ അദ്ദേഹത്തെ ചിലർ നയിക്കാൻ ശ്രമിക്കുന്നത് നല്ലതല്ല !

  • @antomathew231
    @antomathew231 Před měsícem

    Rahul the real politition

  • @thomasputhur6171
    @thomasputhur6171 Před měsícem

    Rahul Gandhi Zindabad !
    Indian National Congress Zindabad !!
    Tri-Colour Flag Zindabad !!! ❤

  • @poulosexavier9795
    @poulosexavier9795 Před měsícem

    🙏Very Cristel Clear Reporting Sunny Kutty Namikunnu All the Best for every Report Keepitup Sunny Kutty🙏🙏🙏

  • @kajahussain6680
    @kajahussain6680 Před měsícem +7

    Sathiyam. OruNal. Vijayikuka. Tannea. Cheyyum

  • @rajasekharankp9096
    @rajasekharankp9096 Před měsícem

    കോൺഗ്രെസ്സുകാർ ആദർശവാന്മാരാണല്ലോ . അതുകൊണ്ട് കോൺഗ്രെസ്സുകാർ അംബാനി - അദാനിമാരുടെ കമ്പനികളിൽ ജോലി ചെയ്യരുത് . ആ കമ്പനിക്കാരുടെ ഉത്പന്നങ്ങൾ മേടിക്കരുത്.

    • @BijithBSRTB
      @BijithBSRTB Před měsícem

      ലേശം ബുദ്ധി ഉണ്ടായിരുന്നെ കൊള്ളാം ആയിരുന്നു എതിർക്കുന്നത് യന്തിനെയാണ് എന്ന് മനസിലാക്കു ഇവർ മാത്രം ആകുന്ന monopoly യെ ആണ് എതിർക്കുന്നത്

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem +2

    ❤❤❤❤രാഗ❤❤❤❤❤❤

  • @yeshodhak5311
    @yeshodhak5311 Před měsícem

    Rahul gandhi jai ❤❤❤❤❤❤❤❤❤❤❤

  • @sankarankarakad7946
    @sankarankarakad7946 Před měsícem

    അംബാനി അംബാനിയായത് ഇന്ദിരാഗാന്ധിയുടെ സഹായത്തോടെ

  • @chandykavumokkathu2865
    @chandykavumokkathu2865 Před měsícem +2

    Rahul u are great!!!!

  • @josevarghese5801
    @josevarghese5801 Před měsícem +2

    Very good, Rahul Gandhi.

  • @sree3935
    @sree3935 Před měsícem

    😂😂😂😂😂

  • @josephantony9196
    @josephantony9196 Před měsícem +4

    ❤🎉RaGa 🥰🎉 The G8 Leader ❤ King Lion of India ❤ Future Prime Minister of India ❤🎉

  • @varghesemathew7090
    @varghesemathew7090 Před měsícem

    ക്ഷണിച്ചിട്ടും ചെന്നില്ല എന്നത് ശരിയോ തെറ്റോ? എങ്കിലും ഇത്രയും വലിയ ആർഭാടം കാണാൻ പോകാതിരുന്നത് ശരി തന്നെ എന്ന് തോന്നുന്നു. One thing is clear that Mr. Rahul Gandhi may not appreciate or enjoy or digest such a great ostentatious display of wealth or money power., same case may be with Priyanka and Soniya ji also.

  • @blackeye2097
    @blackeye2097 Před měsícem

    Rahul❤❤❤❤❤❤

  • @samgheevarghese7201
    @samgheevarghese7201 Před měsícem

    Rahul is a realistic leader.

  • @balachandrankrithivasan8826

    How much funds got from congress. You are dobby of Rahul and Sonia and Priyanka no doubt. You must please them then only you will obtain a seat in kerala in the next election.

  • @vmjohn2684
    @vmjohn2684 Před měsícem

    Jr. Ambani enthinanu kalyanam kazhichathu?

  • @subrahmaniamayyappan8089
    @subrahmaniamayyappan8089 Před měsícem

    Kakkan kittathathinte dheshyam

  • @basheer1023
    @basheer1023 Před měsícem +5

    ഭാരതം യഥാർത്ഥ ജനാധിപത്യത്തിലേയ്ക്ക് നടന്നടുക്കുന്ന ഈ വേളയിൽ പാപികളായ പിതാക്കന്മാരുടെ വാക്കുകൾകേട്ട് തൃശൂർമണ്ഡലം സംഘികൾക്ക് തീറെഴുതിക്കുടുത്ത ക്രിസങ്കികൾക്കും കാസാകൂസന്മാർക്കും പ്രണാമം

    • @websona4447
      @websona4447 Před měsícem

      സൗദിയിൽ ജനാധിപത്യത്തിന് വല്ല സ്കോപ്പുമുണ്ടോ?

  • @babumohammed2060
    @babumohammed2060 Před měsícem +1

    Rahulji 👌💯👍💯

  • @tomypc8122
    @tomypc8122 Před měsícem +1

    R.G.🎉🎉❤

  • @khadarkundar4896
    @khadarkundar4896 Před měsícem

    Kerala nedakalk paadamavatte

  • @dasanb.k2010
    @dasanb.k2010 Před měsícem +1

    വേറെ വിധത്തിൽ ആഘോഷം പറ്റുമായിരുന്നു , വിദ്യാഭ്യാസ ഫണ്ട് സ്കോളർഷിപ്പ് നൽകാൻ, ജിയോയുടെ റേറ്റ് കുറച്ച് എല്ലാ വരിക്കാർക്കു൦ സഹായം

  • @brammandam5710
    @brammandam5710 Před měsícem +1

    രാഹുൽ ഗാന്ധി മാത്രമേ അല്ല ഞങ്ങടെ പിണറായി വിജയനും 😂 പോയില്ല

  • @vijaybalan2459
    @vijaybalan2459 Před měsícem

    Mr Thanniklutty Ibrahim, Madhamma family kku avidey povan mugamikla...Olinhirunnu Modiye therri vilikkam..
    Ambaniyudey makantey vivahasadassil poyal ulla anubhavam Pappuvinnu sharikkum arriyam..
    Modi poya shesham rathri thalayil mundittu Pappu ganti avidey ethum...Thannikkutty ippol KH AN GRESS il aano... Idathupacham vitto??

  • @mohammedalipothuvachola8716

    Modiyudeyum Amidshayudeyum athikranathinu oru aruthi varate ennasikunu congratulations

  • @Nishad027
    @Nishad027 Před měsícem +2

    Rahul Gandhi ❤❤❤

  • @mjvarghes
    @mjvarghes Před měsícem +1

    ചൈന ഫണ്ട്‌ ആണെങ്കിൽ കുഴപ്പം ഇല്ലായിരിക്കും 😜

  • @Wrrt-tr7fz
    @Wrrt-tr7fz Před měsícem +1

    Raahul❤️❤️

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 Před měsícem

    Saying works! Just saying what to do! When saying/doing is the same, others have nothing to say! Shriman Rahul Gandhi is the name of that phenomenon!!! Spring is dawning for all of us! Gone are the days of fuss!!! Is it spring? You're welcome !!!

  • @gopala3539
    @gopala3539 Před měsícem

    സണ്ണിച്ചായോ കല്യാണം മുടങ്ങി 😅

  • @sheeferhashim7756
    @sheeferhashim7756 Před měsícem

    Ennallenkil nale ellathinum panikittum modi eni etra naal

  • @unniunni1371
    @unniunni1371 Před měsícem

    99seat ake ullathu enitu anu trend polumm

  • @thulasidas2794
    @thulasidas2794 Před měsícem

    He knows no one cares for him when many VVIP's visit there and he will not get any importance there
    Sometimes he makes good decision to avoid any insulation for him.

    • @Sangeer-sd2dn
      @Sangeer-sd2dn Před měsícem

      Very clever..please check your brains

    • @thulasidas2794
      @thulasidas2794 Před měsícem

      @@Sangeer-sd2dnhaving brain is better than brainless.

    • @Sangeer-sd2dn
      @Sangeer-sd2dn Před měsícem

      @@thulasidas2794 using them matters..frozen one is useless

    • @thulasidas2794
      @thulasidas2794 Před měsícem

      Tks for realising the condition of your brain as frozen.

  • @mujeeburrahman1517
    @mujeeburrahman1517 Před měsícem +1

    പാകിസ്ഥാൻ പിഎം ആയിരുന്ന നവാസ് ഷെരീഫിന്റെ ബർത്ത്ഡേ പാർട്ടിക്ക് ക്ഷണിക്കാതെ പറനെത്തിയ മോദി എവിടെ കിടക്കുന്നു രാഹുൽഗാന്ധി എവിടെ കിടക്കുന്നു,

    • @vijaybalan2459
      @vijaybalan2459 Před měsícem

      @@mujeeburrahman1517 US um Israel France Japan Germany Ella Muslim Countries ivideyellam thalayurthi nilkkuna MODIJI evidey Vellathil chadi, Tractor oodich, Pavangaley thettidharippikkinna junior Gantikku evidey...PV Anwar parranha DNA report iney kurrichu enthaa abhiprayam..??? Modiyudey Status il ethan KH AN GRESS innu mathram 300 seat kittanam 😜😜😜

  • @koshyci7803
    @koshyci7803 Před měsícem

    ക്ഷണത്തിന് പിന്നിലെ ഗൂഢാലോചന അവർ മനസിലാക്കി..

  • @AnoopKumar-nr2xd
    @AnoopKumar-nr2xd Před měsícem +1

    പാർലമെന്റിൽ മോഡിക്കും അമിഷക്കും എതിരായിട്ട് കട്ടക്ക് നിൽക്കാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞു. ഇനി പ്രിയങ്ക കൂടി വന്ന പറയാനുണ്ടോ

    • @vijaybalan2459
      @vijaybalan2459 Před měsícem

      @@AnoopKumar-nr2xd 175 varsham undaya Party ,70 varsham baricha Congress party ,ippol 99 Seat kittiyappol ithrakkum ahamkarikkan illa.😪😪

  • @BG-bc4je
    @BG-bc4je Před měsícem

    Mumbai il theruvil ethrayo Pavangal kidakkunnu😂😂😂😂 apppolanu eee mamankam😂😂😂

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 Před měsícem +1

    5000, കോടി ചിലവഴിച്ച് നടത്തുന്ന അമ്പാനി കല്ല്യാണത്തിലെ താരമായ കല്യാണപെണ്ണിന്ന് ഒരു മീറ്റർ തുണികൊണ്ട് ഒരു കുപ്പായം തുന്നിച്ച് ധരിപ്പിക്കാൻ കാശില്ലേ ?

    • @AbhijithS-jh5lm
      @AbhijithS-jh5lm Před měsícem +1

      പർദ ധരിക്കണം ആയിരിക്കും😅

    • @vijaybalan2459
      @vijaybalan2459 Před měsícem

      @@ahmedkuttyvaliyakath1459 Dance samayathu Bikini dharicha Madhamma yudey photo kandilley 😜😜 Nadakam kalichu nadakkunna Gantiye Ambani family yumayi cherthenda...Eathu Rashtreeya party barichalum Ambani yum Adaniyum Godrej um thalayuyarthi nilkkum...😩😩

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk Před měsícem

    Did it made any difference in the marriage?

  • @thomasmathew5513
    @thomasmathew5513 Před měsícem

    Saadhukalodu kaanikkunna snehathinte karuthalinte aathmaarthathayane Rahul kaanichathe. Modi pavapettavante shaapam aane.

  • @GeorgeTA-lw7dx
    @GeorgeTA-lw7dx Před měsícem +3

    പാവങ്ങളെ പറ്റിച്ചു ജവികുന്ന ഒരു മുതലാളി അവന്റ മകന്റ പരുപാടിക്ക് അവർ പോകുന്നില്ല നല്ല കാര്യം 👌🌹👏👏🇮🇳

    • @vijaybalan2459
      @vijaybalan2459 Před měsícem

      @@GeorgeTA-lw7dx Pappu ganti kudumbam Pavangaley pattichanu ividey varey ethiyath...Ambaniyellam Valarey thyagam sahichanu unnathangalil ethiyath...2014 innu shesham adhikaram poyappol pichum peyum parranhu nadakkan thudangiya ee manushyannu manyanmarudey idayil povan pattatha avastha aayi....

  • @bijul3934
    @bijul3934 Před měsícem

    ക്ഷണിച്ചാൽ പോകണം അതാണ് മാന്യത. ഞാൻ ഒരു രാഹുൽജി ഫാൻ കൂടിയാണ്

  • @laijujose2753
    @laijujose2753 Před měsícem

    Ammedy Mon poyilla. Avaen bayankaran. Eeee pooranay ookan arum illay

  • @laljivasu8500
    @laljivasu8500 Před měsícem

    Reliance and its group is providing minimum 6 lack job opportunities to public..
    Wht is providing Rrahul and Sonia....to public..?

    • @ranidivakar5971
      @ranidivakar5971 Před měsícem +1

      From whose money?

    • @rajeshthomas3965
      @rajeshthomas3965 Před měsícem +1

      തൊഴിൽ ഉറപ്പു പദ്ധതിയിലൂടെ എത്ര കോടി പാവങ്ങൾക്ക് തൊഴിൽ കിട്ടി ഇത് കൊടുത്തത് നിന്റെ അബാനിയാണോ. അബാനേ എഴുതുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കേണ്ടേ

  • @Bharath-me9ts
    @Bharath-me9ts Před měsícem

    സൂക്ഷിക്കണം രാഹുൽ

  • @baijump7234
    @baijump7234 Před měsícem

    He already planed to go to Pattaya kidaave

  • @mcskurup4778
    @mcskurup4778 Před měsícem

    😂😂പപ്പുൻ്റെ പ്രമോട്ടർ😂😂

  • @vijayakumars9949
    @vijayakumars9949 Před měsícem +1

    രാഹുലിൻ്റെ അച്ഛനും അമ്മൂമ്മയും ആണ് അംബാനിയെ ഈ നിലയിൽ വളർത്തിയത് എന്ന് കൂടി ഓർക്കുക

  • @preethapillai3930
    @preethapillai3930 Před měsícem

    ഇത്രയും കുറ്റം പറഞ്ഞിട്ട് പോകാൻ നാണ മായിരിക്കും😂

  • @rejiony8894
    @rejiony8894 Před měsícem

    പട്ടായേ പോയിക്കാണും പപ്പു

  • @bijumk4871
    @bijumk4871 Před měsícem +2

    മണ്ണാകട്ട

  • @kuruvillak.u4566
    @kuruvillak.u4566 Před měsícem

    Nee oru congresskaran

  • @cprasad6945
    @cprasad6945 Před měsícem

    Who is Rahul Gandhi. Gandhi family was distroyed Congress party. Don't forget UPA government corruption. Rahul Gandhi and other opposite party fighting against BJP since last 10years. In this election Congress party won 99 seats with the support of others. Otherwise Congress party gain below 50. All opposite party joined and fighting against BJP but the result is BJP alone 245.

    • @user-qh8yl9ln1x
      @user-qh8yl9ln1x Před měsícem +2

      can you tell a single corruption in which UPA government is sentenced by a court...after 10 years of BJP government no body can prove any single allegations.Then the Congress still exists only by the severe struggles of Gandhi family.The enormous wealth of Gandhi family is given to Congress and India,the huge loyalty obtaining from the writings of Nehru is still enjoying by lndia through Congress...Pl go through the history....thank you

  • @josecj6829
    @josecj6829 Před měsícem

    Kothikeruvu. Why does he go to Cambridge to get publicity.

  • @jophilip1399
    @jophilip1399 Před měsícem

    Athanu. Kulinatham. Chayakanu. Ellatha. Sadhanam. Rahulgi 🙏🙏🙏🙏🙏🙏

  • @john02024
    @john02024 Před měsícem

    10 വർഷത്തെ മോഡി ഭരണത്തിൽ അംബാനി നല്ല profit ഉണ്ടാക്കി. അതെ സമയം രാഹുലിനെ ഒതുക്കുന്ന ഒരു hidden ചടങ്ങ് അംബാനി സർ മൗനത്തോടെ ഉണ്ടായിരുന്നു എന്ന് സാധാരണ മനുഷ്യർ വിശ്വസിക്കേണ്ടി വരും

  • @josejohn8801
    @josejohn8801 Před měsícem

    ബിജെപി,രാഷ്ട്രീയത്തിന്റെ,ന്യുകളിയസായ,ആർ.എസ്.എസ്.ന്റെ,സ്വർണഹിന്ദുത്വം,ഇന്ത്യയിൽ,ജനാധിപത്യ,സ്വാതന്ത്ര്യം,അനുഭവിച്ച,ബഹുപുരിപക്ഷം,അവർണർ,നിങ്ങളുടെപ്പോയിമുഖം,തിരിച്ചറിയുന്നകാലംവിധുരമല്ല..

  • @narayananp.k.4821
    @narayananp.k.4821 Před měsícem

    സണ്ണിക്കൂട്ടി എത്ര പെയിന്റ് അടിച്ചാലും പപ്പു പപ്പു തന്നെയാണ്.

    • @DineshJohnKoyya
      @DineshJohnKoyya Před měsícem +3

      സ്വയം പെയിന്റ് അടിച്ച്.. "ഞാൻ ദൈവത്തിന്റെ അവതാരം " ആകുന്നവരുടെ നിലവാരം... ജനങ്ങൾ മനസ്സിലാക്കാൻ തുടങ്ങി.!

    • @kabeeri6959
      @kabeeri6959 Před měsícem +1

      നിന്നോട് വേദം ഓതിയിട്ട് കാര്യമില്ല.

    • @philipvarghese3926
      @philipvarghese3926 Před měsícem +1

      Poda poda

    • @Sangeer-sd2dn
      @Sangeer-sd2dn Před měsícem

      Modi is the real Pappu. Clueless and useless.

  • @AbhijithS-jh5lm
    @AbhijithS-jh5lm Před měsícem

    പപ്പു പപ്പു ആണെന്ന് തെളിയിച്ചു

  • @sivaprasad5502
    @sivaprasad5502 Před měsícem +1

    750 കോടിയുടെ ഹാരോൾഡ് കേസിൽ ജാമ്യത്തിൽ. പിന്നെ വേറെയും കേസിൽ ജാമ്യത്തിൽ. ആരെങ്കിലും കേസിൻ്റെ കാര്യവും മറ്റും ചോദിച്ചാൽ
    നാണക്കേട് അതു കൊണ്ടുപോയില്ല. താൻ ആയാലും പോകില്ല. പബ്ലിക്നേ
    പൊട്ടൻമാരു ആക്കല്ലെ. അഭിമാനം ആണു വലുത്.

  • @radhakrishnapillai5604
    @radhakrishnapillai5604 Před měsícem

    Ho 3 vellary pravikal 😢 onnu poda sunny

  • @gamingworld9539
    @gamingworld9539 Před měsícem +2

    പാവങ്ങളുടെ പടത്തലവൻ ആണ് രാഹുൽജി

  • @hussain.k1305
    @hussain.k1305 Před měsícem +1

    രാഹുൽ ഗാന്ധി 🙏🌹🙏❤️❤️❤️