ഈ സ്കൂട്ടർ മേടിക്കണോ? Hero XOOM User Review | Hero XOOM Negatives & Positives | Riding Experience.

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 140

  • @kl3416
    @kl3416 Před rokem +80

    Vinneth Srinivas ente sound 👌

  • @pixelart1118
    @pixelart1118 Před 9 měsíci +13

    എനിക്കും same experience ആണ്. but 50 to 60 speedil നല്ല comfort ആണ്. മൈലേജ് 62 വരെ കിട്ടുന്നുണ്ട്🤗.3 rd service കഴിഞ്ഞു. Vibration ഉണ്ട് അതെ ഉള്ള് ഒരു മടുപ്പ്. 470km വരെ ഒറ്റദിവസം ഓടിച്ചിട്ടുണ്ട് 👌വണ്ടി കട്ടയ്ക്ക് കൂടെ നില്കും👌👌. ഒത്തിരി height ഉള്ളവർക്ക് 50km കൂടുതൽ ഓടിച്ചാൽ മുട്ടിന് വേദനയും വരുന്നുണ്ട്😶

  • @jayas35
    @jayas35 Před 11 měsíci +4

    എൻ്റെ വണ്ടി ഇതാണ് .Milage 55 കിട്ടുന്നുണ്ട് . Brake സിസ്റ്റം സൂപ്പർ .സ്മൂത്ത് ഡ്രൈവ് .
    വൈബേഷൻ .പ്രശ്നം ഇല്ല .ഓവർ ലോഡ് വയ്ക്കാറില്ല .ഓവർ ലോഡ് വലിക്കാൻ ബുദ്ധിമുട്ടുപോലെ തോന്നിക്കുന്നുണ്ട് .സ്റ്റൈലിഷ് സൂപ്പർ എന്നാണ് അസൂയ ഇല്ലാത്തവർ പറയുന്നത് 😂 .

  • @suthankmsuthankm282
    @suthankmsuthankm282 Před 11 měsíci +6

    എന്റെ വിഷ്ണു ബ്രോ xoom വണ്ടിക്ക് തന്നെയാണോ 50,55 മൈലേജ് കിട്ടുന്നു എന്ന് പറഞ്ഞത്. പരസ്യത്തിന് വേണ്ടിയാണെങ്കിലും, ഇങ്ങനെ പറയരുത്. ഞാൻ xoom എടുത്തു അനുഭവം ഉണ്ട്.

    • @haneenams8344
      @haneenams8344 Před 6 měsíci

      Sathyam ,enikkum50kittunnundonn doubt aa

  • @kannaitrolls5684
    @kannaitrolls5684 Před rokem +8

    Bright lightinu valliya covering ഒന്നുമില്ല... വളവിൽ cornering light കത്തിയാൽ full cover ആകും...

  • @decodedot7745
    @decodedot7745 Před rokem +7

    എന്റെ വണ്ടി 3000km ആയി ഇപ്പൊ എന്‍ജിന്‍ noise nallonam ond പിന്നെ ഇടയ്ക്ക് ഒരു മൂന്നു തവണ Handle ഷേക് fix ചെയ്യേണ്ടി വന്നു പിന്നെ back tyre നല്ല കോട്ടം ഉണ്ട് ഷോറൂമിൽ കാണിപ്പൊ അവർ പറയുവാ അത് തോന്നുന്നതാ ഓടിക്കുമ്പൊ കുഴപ്പം ഇല്ല എന്ന് പിന്നെ ഇതുപോലെ ഇടയ്ക്ക് ഇടയ്ക്ക് ബാക്ക് ടയർ ടൈറ്റ് ആവും മൊത്തത്തിൽ ഇ വണ്ടി എടുത്ത് ഒരു മാസത്തിൽ തന്നെ നാലുതവണ ഷോറൂമിൽ കാണിക്കേണ്ടി വന്നു പുതിയ Headlight മാറാൻ കൊടുത്തിട്ട് കുറച്ച് നാളായി ഇതുവരെ മാറീല സ്റ്റോക്ക് ഇല്ല എന്ന് 😮‍💨

  • @josemg9065
    @josemg9065 Před rokem +4

    ഏതു വണ്ടി ആണെങ്കിലും മെല്ലെ പോകുമ്പോൾ പിടിച്ചെടുത്തു നിൽക്കും സ്പീഡിൽ പോകുമ്പോൾ നിൽക്കാറുണ്ടോ അതാണ് ശ്രദ്ധിക്കേണ്ടത്

  • @babukkt
    @babukkt Před 6 měsíci +2

    എൻ്റെ കയ്യിലും ഉണ്ട് Maestro edge ഒരെണ്ണം അനുഭവം ഗുരു

  • @rejithrjds
    @rejithrjds Před 7 měsíci +2

    sound normal an brw not an issue. torque koodumbo sound variation undavum ath kooduthal feel cheyyunath puthiya vandi medikumbo nammal kooduthal focus cheyyum sound allathe onnumilla

  • @suthankmsuthankm282
    @suthankmsuthankm282 Před 11 měsíci +3

    50:55 മൈലേജ് കിട്ടും എന്ന് പറഞ്ഞത് പരിശോധിക്കേണ്ടതാണോ എന്നാണ് എന്റെ സംശയം. കാരണം ഞാൻ xoom എടുത്തു ഉപയോഗിക്കുന്ന ആളാണ്. പരസ്യത്തിനാണെങ്കിലും ഇത് കുറച്ചു കൂടിപ്പോയി സുഹൃത്തേ.

  • @bradiff8449
    @bradiff8449 Před rokem +3

    But vandik nalla height build quality super ahn above 80kmh poyit enik onnum feel cheythila pakka smooth thane arunnu

  • @eldhovarghese4738
    @eldhovarghese4738 Před rokem +9

    ലുക്ക് അടിപൊളിയാണ് ഗ്രാബ് രയിൽ അൽപ്പം കൂടി ഉയർത്തി വെച്ചിരുന്നെങ്കിൽ വണ്ടിക്ക് അല്പം ലുക്കും ബാക്കിൽ ഇരിക്കുന്നവർക്ക് സേഫ്റ്റി കിട്ടിയേനെ

  • @muhammedsabir4364
    @muhammedsabir4364 Před rokem +2

    എനിക്ക് മാസ്ട്രോ ഉണ്ടായിരുന്നു കൊടുത്തിട്ട് ഇന്നലെ സൂം എടുത്തു ലേഡീസ് ഫുഡ് റെസ്റ്റ് ഉയർന്നു പോയി

  • @Kerala_secret_boy
    @Kerala_secret_boy Před 3 měsíci +1

    Close your eyes🫰listen the voice😍vineethettan😍

  • @babukkt
    @babukkt Před 6 měsíci +1

    ഏയ് ബ്രോ ചിങ്ങൾ ചിന്തിക്കേണ്ട ഒരു കാര്യം. 1 ഹീറോ ആയതു കൊണ്ട് എൻജിൻ performance മറ്റുള്ളവരെ compare ചെയ്യുമ്പോൾ ഒരു 60 % മാത്രമേ വരൂ, മാസ്ട്രോ പഴയ മോഡൽ നല്ല വണ്ടിയായിരുന്നു. അതിനാൽ പിന്നീടു വന്ന Maestro edge കണ്ടമാനം വികുപോയി പക്ഷെ എല്ലാ കസ്റ്റ് മർക്കും ശോകമാണ് ഫലം. എൻജിൻ പെർഫോമൻസ് മോശം.കാർബുറേറ്റർ പെർഫോമൻസ് മഹാ മോശം. temperature depend ആയി വൾഗർ ആവും, അതുകൊണ്ട് തന്നെ vibration നന്നായി ഉണ്ട്. ഇപ്പോൾ നിങ്ങൾ ശ്രദ്ധിച്ചാൽ മനസിലാവും മറ്റുള്ള company Scooter കൾ 100 എണ്ണം വിൽ ക്കുമ്പോൾ hero 1 പോലും വിൽക്കുന്നില്ല.

  • @harisasidharan2043
    @harisasidharan2043 Před rokem +2

    Vibration nallavannam und ennanu odichavar parayunnath. Baaki okke pakka aanu, aa price rangil adipoli vandi ennannu review.

  • @Jose-br2gk
    @Jose-br2gk Před 11 měsíci +1

    വണ്ടി മൈലേജ് ഉണ്ട് വണ്ടി ഓടിക്കാൻ ഒരു സുഖവും ഇല്ല ഫ്രണ്ട് ഭയങ്കര വൈബ്രേഷൻ വണ്ടി വാങ്ങിച്ച് 4000 കിലോമീറ്റർ ആയപ്പോൾ തന്നെ ബാറ്ററി പോയി ഡിസ്പ്ലേയുടെ സമയവും തെറ്റാണ്

  • @kannaitrolls5684
    @kannaitrolls5684 Před rokem +2

    Centre stand thurumb എടുത്ത് പെട്ടന്ന് ottavarulla എല്ലാ sathiyadha und

  • @Akshay-fm2pf
    @Akshay-fm2pf Před rokem +3

    Inni ulla kalam ev scooter anu nalath karanam company parayuna mileage onum petrol vandik ippo illa

  • @aneeshnv7136
    @aneeshnv7136 Před 7 měsíci +1

    Vibration, engine sound onnum illatha vandi venam enkil Honda edukku..

  • @samjithvincent6278
    @samjithvincent6278 Před rokem +3

    വൻ പരാജയം ആണ് വണ്ടി.

  • @kannaitrolls5684
    @kannaitrolls5684 Před rokem +6

    60° ഒന്നും വേണ്ടാ...10° cherinjal മതി cornering light കത്താൻ... Brake പറ്റ ശോകം ആണ്

  • @ananthusugathan6596
    @ananthusugathan6596 Před 2 měsíci +1

    1000 km ഇൽ യൂസർ റിവ്യൂ എടുക്കരുത് ബ്രോ, മിനിമം 5000 അയൽ ഒരു കറക്റ്റ് ഐഡിയ ഉണ്ടാവും

  • @abinrajchirattodath
    @abinrajchirattodath Před rokem +1

    Vandi eduthe next day konde koduthu vibrations karanam

  • @Dr_comment007
    @Dr_comment007 Před rokem +24

    അടിപൊളി വണ്ടി ❤️ഹീറോയിന്റെ സ്കൂട്ടർ ആയതു കൊണ്ട് എടുക്കാൻ ചെറിയ പേടി 🙂

  • @kjcreation1434
    @kjcreation1434 Před rokem +2

    Njanum eduthu super feel

  • @VijeeshK-p5e
    @VijeeshK-p5e Před 18 dny

    Hero xoom 110 എടുക്കുന്നതിനെ പറ്റി എന്താ അഭിപ്രായം റണ്ണിങ്ങിൽ ഓഫാകുന്ന പ്രോബ്ലം ഉണ്ടോ

  • @junaisjunais1238
    @junaisjunais1238 Před rokem +1

    Design super anu but nalla vaibretion und

  • @kannaitrolls5684
    @kannaitrolls5684 Před rokem +10

    ഞാൻ vandiedutha ആളാണ്... Over vibration ആണ്... വണ്ടി എടുത്തപ്പോൾ തൊട്ട് complaint ആയിരുന്നു... ഹീറോയിൽ പരാതി കൊടുത്തപ്പോൾ ആണ് നന്നായി കിട്ടിയത്... കിട്ടിയ അന്ന് തന്നെ odo meter, self വർക്ക്‌ ആകുന്നില്ല, braking ശോകം ആണ്, odo meterile sliver coloril dot വന്ന് ath മാറി... Proper erthing ഇല്ലായിരുന്നു... ഇതെല്ലാം athiyatha 250 kilometeril വന്നത് ആണ്...

    • @bibinbose7917
      @bibinbose7917 Před rokem +1

      Vibration mariyo... Ennitt

    • @kannaitrolls5684
      @kannaitrolls5684 Před rokem +2

      @@bibinbose7917 illada still vibration ann... ഈ വണ്ടിയെടുത്ത എല്ലാവർക്കും ഉണ്ട് ഈ പ്രശ്നം

    • @bibinbose7917
      @bibinbose7917 Před rokem

      @@kannaitrolls5684 njn vandi yaduthu ayirunnu 5 divsam ayi... Avrude demo vandi odichu nokkippop vibration illa ayirunnu... But enta vandikk undou..... Mattan enth enkilu vayi undo.....

    • @bibinbose7917
      @bibinbose7917 Před rokem

      @@abhi-x2 over ayittu anu.. Bro

    • @kannaitrolls5684
      @kannaitrolls5684 Před rokem

      @@abhi-x2 uvaa..1000cc വണ്ടിക്ക് ഇത്രയും vibration ഇല്ലാ

  • @Cv11editz
    @Cv11editz Před 10 měsíci +1

    Bro ente vandikkum front il sound problem inde
    Ath indicaterinde aa bagam lose aayita

  • @chemmanghatmuraleedharanna1914

    ഞാൻ വണ്ടി എടുത്തിട്ട് 3000 K M ആയി . ഒരു പ്രശ്നവും ഇല്ല'

  • @lijugopi3895
    @lijugopi3895 Před rokem +1

    Adipwoli Design 😍

  • @aneeshcs2776
    @aneeshcs2776 Před 11 měsíci +1

    Mastero മുതല്‍ ഹീറോ ഒരു വണ്ടിയും കൊള്ളില്ല

  • @ranju164
    @ranju164 Před rokem +3

    നല്ല വണ്ടി ആണ് വൈബ്രേഷൻ ഒരു 20 to 25 km ഉണ്ട് പിന്നെ problem ഒന്നും ഇല്ല കംഫർട് ആണ് breaking സൂപ്പർ
    Turn ചെയ്യാൻ അടിപൊളി ഹെഡ്ലൈറ്റ് അടിപൊളി
    ലുക്ക്‌ വേറെ ലെവൽ
    അടിപൊളി റൈഡിങ് ആണ്

  • @jijuize
    @jijuize Před rokem +1

    thank you bro iam not buying this scooter sound is there

  • @bradiff8449
    @bradiff8449 Před rokem

    Illa bro njn eee same vandi 996 km odiya vandi odichit oru vibration um illa njn 85 km speed ill ahn poye enik problem onnum feel cheythila

  • @dailychores123
    @dailychores123 Před rokem +5

    Vineeth Sreenivasan sound😅

  • @sanbtoms8183
    @sanbtoms8183 Před rokem

    Mastro.duet ayi. Duet destini ayi destini eppl ethayi. Theppu vangan inium janmangal bakki

  • @JoyontheWay
    @JoyontheWay Před rokem +5

    Customer review cheyyumpol ni ennu vilikkaruth.

    • @vkdosomething
      @vkdosomething  Před rokem

      Video cheyyumbol brother enna feel il ariyathe vanu pokumu broooo😢

  • @thedreamer0165
    @thedreamer0165 Před rokem +2

    Pwolichu 🥰🥰🥰🥰

  • @jijimonpm7010
    @jijimonpm7010 Před rokem +2

    variant ethaanu

  • @sajithravishnukumar9636
    @sajithravishnukumar9636 Před rokem +1

    👍

  • @faissamsung
    @faissamsung Před rokem

    Kurachu koode baakil ninnal aa sthalam nannayi kanaamayirunnu

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 Před 17 hodinami

    വേണ്ട ലൂക്കില്ലല്ലോ യൂസ് അല്ലെ

  • @arjungs9082
    @arjungs9082 Před rokem +2

    Ntorq power 🔥

  • @njanorupravasi7892
    @njanorupravasi7892 Před 4 měsíci

    ഒരു കിലോമീറ്റർ ഓടി ഇഞ്ചിന്റെ സൗണ്ട് മാറി വൈബ്രേഷനും എനിക്ക് വേണ്ട

  • @appukuttanm91
    @appukuttanm91 Před 8 měsíci

    Vishunu chettanu Vineeth sreenivasan te sound aaaanu ❤

  • @anandababu4416
    @anandababu4416 Před rokem +1

    Nice 🎉🎉

  • @renilpaduva5864
    @renilpaduva5864 Před rokem +3

    Enta 1400 km ayi epoo battery adichu pooyi guys
    Over vibration anu

    • @kannaitrolls5684
      @kannaitrolls5684 Před rokem +2

      500 kmil 2 battery മാറ്റിയ എന്നോടോ bala

    • @davisvj2349
      @davisvj2349 Před rokem

      ​@@kannaitrolls5684 😅😅

    • @rahztar2041
      @rahztar2041 Před 9 měsíci

      ​@@kannaitrolls5684ബാറ്ററി ഇഷ്യൂ ഉണ്ട്.. ഒരു തവണ റീപ്ലേസ് ചെയ്തു പക്ഷെ ഇപ്പോഴും 2-3 ദിവസം എടുക്കാതെ പിന്നേ നോക്കുമ്പോ സ്റ്റാർട്ട്‌ ആകുന്നില്ല..

    • @rahztar2041
      @rahztar2041 Před 9 měsíci

      ബാറ്ററി ഇഷ്യൂ ഉണ്ട്.. ഒരു തവണ റീപ്ലേസ് ചെയ്തു പക്ഷെ ഇപ്പോഴും 2-3 ദിവസം എടുക്കാതെ പിന്നേ നോക്കുമ്പോ സ്റ്റാർട്ട്‌ ആകുന്നില്ല..

  • @hishamk1557
    @hishamk1557 Před rokem +1

    വാങ്ങി പിറ്റേ ദിവസം ഷോറൂമിൽ കൊണ്ടുകൊടുത്തു high vibration

  • @RRK3700
    @RRK3700 Před rokem +3

    Vineeth sreenivaasaa 🤣🤣

  • @kjcreation1434
    @kjcreation1434 Před rokem +2

    Eniku ee paranja problems ella ketto

  • @basclouds1912
    @basclouds1912 Před rokem +3

    2016ൽ എടുത്ത duet ഇപ്പോഴും use ചെയുന്നു

    • @bose7039
      @bose7039 Před rokem

      എങ്ങനെ ഉണ്ട് duet ? വണ്ടിയെ പറ്റി എന്താണ് അഭിപ്രായം.

    • @imthe_catgod
      @imthe_catgod Před rokem

      Paisa ollavar puthya vandi vaangum. Aakri kond nadakilla 🎉

    • @basclouds1912
      @basclouds1912 Před rokem +1

      @@bose7039 കാണാൻ വല്യ ലുക്ക് ഇല്ലന്നേയുള്ളു
      ഒട്ടുമിക്ക എല്ലാ function ഉണ്ട്
      stand indicator
      usb charging port
      external fuel & indicator

  • @abdulmajeedat9823
    @abdulmajeedat9823 Před 11 měsíci +1

    മൊത്തം നെഗറ്റീവ് എന്നു കരുതാം

  • @basilkbenny848
    @basilkbenny848 Před rokem

    Vibration aanu main

  • @madhusoodananp8995
    @madhusoodananp8995 Před rokem

    എന്റെ വണ്ടി 4000km ആയി വൈബ്രേഷൻ ഉണ്ടായിരുന്നു അത് സെർവീസിൽ മാറ്റി ഇപ്പോൾ ok

  • @aaauaeclaim4399
    @aaauaeclaim4399 Před rokem

    No need to buy. Sound different

  • @luizsuarez8798
    @luizsuarez8798 Před rokem

    Vineeth sreenivasante sound

  • @rahmanstu
    @rahmanstu Před rokem

    Not customer
    He is a owner..

  • @arlegendgames9825
    @arlegendgames9825 Před 8 měsíci +1

    Veneeth sreenivas 😂❤

  • @nimee19
    @nimee19 Před rokem +3

    Intha anna va nambi tha nan hero xoom vaaga poren😂

  • @appukuttanm91
    @appukuttanm91 Před 2 měsíci

    10 paisakk kollillaa arum vangalle 👍

  • @abhi7ash
    @abhi7ash Před rokem

    Nagetive seat under petrol daal

  • @shad9936
    @shad9936 Před rokem

    abs indo ??

  • @arshadachu8175
    @arshadachu8175 Před rokem

    Ntorq king💥

  • @basilkbenny848
    @basilkbenny848 Před rokem +1

    Maestro eduthe pani mediche

  • @user-gx7yc2oe9k
    @user-gx7yc2oe9k Před rokem +2

    ഞാൻ എടുത്തു 3ഡേയ്സ് ആയുള്ളൂ എനിക്ക് ഓക്കേ ആണ്

    • @vkdosomething
      @vkdosomething  Před rokem

      👍😁

    • @dsk1826
      @dsk1826 Před rokem

      Onroad etra ayii bro?

    • @madhusoodananp8995
      @madhusoodananp8995 Před rokem

      ഞാനും എടുത്തു ഒരെണ്ണം 1800km ആയി അത്യാവശ്യം പവറും മൈളേജും ഉണ്ട് പക്ഷെ 15km ഓടിക്കഴിയുമ്പോൾ ഒരു മൂളിച്ച ഉണ്ട്, ഓടിക്കാൻ നല്ല സുഖവുമുണ്ട്

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Před 9 měsíci

    Hero zoom 125 R erangi 😂😂😂😂

  • @rageshkayalath
    @rageshkayalath Před 3 měsíci

    കൂടുതൽ പോസിറ്റീവും വലിയ രണ്ട് നെഗറ്റീവും ഇഷ്ടപെട്ട വണ്ടിക്ക്....😂😂😂

  • @appukuttanm91
    @appukuttanm91 Před 2 měsíci

    Melle thalli marikk paatta vandi

  • @rahuldas2901
    @rahuldas2901 Před rokem +1

    On road price ethrya?

  • @sarathms5836
    @sarathms5836 Před rokem

    Hero glamour eduthu .mooonchiii.....

  • @rahulkrrahulkr536
    @rahulkrrahulkr536 Před 7 měsíci

    Hero service bad 😞

  • @shelbinaloor8342
    @shelbinaloor8342 Před rokem +1

    ചുരുക്കം പറഞ്ഞാൽ കാശ് പോയി 😢

  • @s.Varghese
    @s.Varghese Před 7 měsíci

    World worst vandi

  • @madmaxmax8599
    @madmaxmax8599 Před rokem

    Excellent scooter.

  • @ranju164
    @ranju164 Před rokem

    വൈബ്രേഷൻ എനിക്ക് കിട്ടുന്നത് 25 to 30 ഉള്ളു റെഡ് ആണ്

  • @user-devil475
    @user-devil475 Před rokem +8

    ഏറ്റവും ലുക്ക്‌ 😂😂 അപ്പൊ intorq 🤷‍♂️ 100 keriyalum intorq no vibration 🔥

    • @imthe_catgod
      @imthe_catgod Před rokem +1

      Athe. Ivide orennam ond milege 30 😂😂

  • @sharafudheen4474
    @sharafudheen4474 Před rokem +1

    ഹീറോയുട വണ്ടി ആരും എടുക്കരുത് പോക്കാണ് എല്ലാം

    • @msd785
      @msd785 Před rokem

      കുഴപ്പം ഇല്ലാലോ

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith Před 9 měsíci

      Indial etavm koodthal 2 wheeler sale cheyuunath hero aanu... Apola😂😂😂