40 വർഷം പിന്നിലാണ് ഈ ഗ്രാമം | ഇതൊക്കെയാണ് തമിഴ്നാട്ടിലെ ഉൾ ഗ്രാമങ്ങൾ | Inner villages of Tamil Nadu

Sdílet
Vložit
  • čas přidán 11. 07. 2023
  • തമിഴ്നാട്ടിൽ ഇപ്പോഴും ഉണ്ടോ ഇങ്ങനത്തെ ഗ്രാമം?
    Tamilnadu village.Tamil Nadu village life. Tamilnadu food. Ramanathapuram village. Ramanathapuram.Village life.Indian village. Tamilnadu agriculture. Agriculture in Tamilnadu. Madurai village.Village in Madurai.Madurai village food. Village food in Madurai.Village food.
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

Komentáře • 600

  • @radamaniamma749
    @radamaniamma749 Před rokem +250

    എത്ര ലളിതം -സുന്ദരം - ശാന്തം - സമാധാനം - ആർത്തിയില്ലാത്ത - ഉള്ളതിൽ തൃപ്തി - അതാണ് ജീവിതം -മനുഷ്യൻ മനുഷ്യനാകുന്നു

    • @LoneOldMonk
      @LoneOldMonk Před rokem +21

      Keralathil aanel govt ne kuttam parayum🤣🤣🤣🤣

    • @gunner-uz2re
      @gunner-uz2re Před rokem +21

      എങ്കില്‍ പിന്നെ ഇപ്പോ ഉള്ള വീടൊക്കെ കൊടുത്തിട്ട് അവിടെ പോയി താമസിച്ചൂടേ?

    • @AK.172
      @AK.172 Před rokem +8

      കേരളത്തിൽ അവിയൽ പരുവം ആയി പോയി എല്ലാം 😊😊😊.☸️☸️☸️ഗ്രാമത്തിൽ പോലും ജീവിത ചിലവ് 🙄🙄🙄🙄.... പലർക്കും താങ്ങാൻ പറ്റുന്നില്ല.... തമിഴ് നാട് ദീർഘ വീക്ഷണത്തോടെ ഉള്ള ഭരണം ആണ് നടത്തുന്നത് 😊☸️☸️!!!..

    • @AK.172
      @AK.172 Před rokem +3

      ​@@LoneOldMonkകേരളത്തിൽ ജീവിത നിലവാരം,ചിലവ് 😂😂😂... ഭരണം അവിയൽ പരുവത്തിൽ ആക്കി വെച്ചിരിക്കുക ആണ് എല്ലാം ☸️☸️☸️!!...

    • @jayasoorya2939
      @jayasoorya2939 Před 11 měsíci +8

      ​@@AK.172 ഇ വിഡിയോയിൽ തന്നെ പറയുന്നുണ്ട് ഇവിടെ പല വീട്ടിലും ടോയ്ലറ്റ് ഇല്ല. താങ്കൾ ഇങ്ങനെ ഒരു ഗ്രാമത്തിൽ ജീവിക്കോ. ഒരിക്കലും ഇല്ല. കേരളത്തിൽ മിക്ക ഗ്രാമങ്ങളിലും developed ആണ്‌. കേരളത്തിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്നവർക് ഒരിക്കലും ഇവിടെ വന്നു താമസിക്കാൻ തോന്നുകയില്ല

  • @tomypc8122
    @tomypc8122 Před rokem +146

    40 വർഷം പിന്നിലൊട്ടു ചിന്തിക്കേണ്ട ഗ്രാമത്തിലെ ഒരു ചെറിയ കട, അതിന് മുന്നിലൂടെ പോകുന്ന റോഡ് കണ്ടോ അതാണ് തമിഴ്നാട്. ഞാൻ തമിഴ്നാട്ടിൽ കറങ്ങാത്ത ഗ്രാമങ്ങൾ കുറവാണ്, കൃഷി സ്ഥലങ്ങൾ കണ്ട് ഹൃദയം നിറയും, അവിടെയുള്ള ഗ്രാമ വാസികളോട് സംസ്സാരിക്കുമ്പോൾ മനസ്സും നിറയും.കഴിഞ്ഞ ഡിസംബറിലും(2022)രണ്ട് ദിവസം രാമനാദപുരത്തുണ്ടായിരുന്നു,രാമേശ്വരവും, ധനുഷ്കോടിയും പോയിരുന്നു. പോയതൊക്കെ ബൈക്കിലാണ്, അടുത്ത മാസം ഓണം അവധിക്ക് വീണ്ടും പോകുന്നുണ്ട്. ഏത് സ്റ്റേറ്റിൽ ആയാലും അവിടെയുള്ള ഗ്രാമ ഭംഗി അത് വേറേ തന്നെ, നമ്മുടെ കൊല്ലംകോട് പോലെ.👍

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 Před rokem +5

      (ഞാൻ തമിഴ്നാട് സംസ്ഥാനം മുഴുവൻ കറങ്ങിയവൻ)
      തമിഴ്നാട്ടിൽ താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്?

    • @sreejithj.g9398
      @sreejithj.g9398 Před 11 měsíci

      Bro avde camp cheyan pattumo

    • @hakeemchelari7604
      @hakeemchelari7604 Před 10 měsíci

      👍👍👍👍👍👍

    • @ValarMorghulis_97
      @ValarMorghulis_97 Před 10 měsíci

      ​@@anoopthodupuzhakerala2837ഒരൊറ്റ തള്ളാ 💩

    • @rajeshkumar-ws4fr
      @rajeshkumar-ws4fr Před 10 měsíci

      ❤❤

  • @satheesiyyani4488
    @satheesiyyani4488 Před rokem +86

    തമിഴ്നാടിനെ സംബന്ധിച്ച് വളരെ പോസിറ്റീവും അതുപോലെ തന്നെ നെഗറ്റീവും ഉണ്ട്.
    ഇന്ത്യയെ മൊത്തം വിലക്കുവാങ്ങാൻ ശേഷിയുള്ള അതിസമ്പന്നരും ഒരു നേരത്തെ ഭക്ഷണത്തിന് യാചിക്കുന്ന ദരിദ്രരും.
    കാലാവസ്ഥ തന്നെ ഒരു ഭാഗത്ത് ചൂടും മറുഭാഗത്ത് തണുപ്പും.
    ജനങ്ങളുടെ സൗന്ദര്യത്തിൽ പോലും ഈ വലിയ അന്തരം പ്രകടമാണ്.

    • @raghurudrani2753
      @raghurudrani2753 Před rokem +8

      തികച്ചും കിറു കൃത്യമായ നിരീക്ഷണം.

    • @dharmanrajan4426
      @dharmanrajan4426 Před 11 měsíci +3

      വളരെ നല്ല പോസ്റ്റ്

    • @Ammoooss
      @Ammoooss Před 10 měsíci

      ഇന്ത്യയെ മൊത്തം വിലക്ക് വാങ്ങാൻ തമിഴ് നാട്ടുകാർക്ക് കഴിയും എന്നോ? പതിയെ തള്ള്...!

    • @ajmalali7050
      @ajmalali7050 Před 10 měsíci +5

      സൗന്ദര്യത്തിലല്ല നിറത്തിൽ.
      നിറം സൗന്ദര്യത്തിന്റെ ഘടകമല്ല🙏🏻

    • @ramkumarr5303
      @ramkumarr5303 Před měsícem

      ​@@raghurudrani2753 നമ്മുടെ മലയാളികളുടെ ഒരു പൊതു ചിന്താഗതി ഉണ്ട് വലിയ കെട്ടിടങ്ങൾ ഉള്ളടത്ത് വികസനം ഉള്ളത് അല്ലെങ്കിൽ അവയെല്ലാം ദരിദ്ര പ്രദേശങ്ങളാണ് ഒരു പ്രദേശത്തിന് വികസിക്കാൻ ആവശ്യമായ തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ ഉണ്ട് കൂറ്റൻ കെട്ടിടങ്ങൾ മാത്രം നിലകൊള്ളുന്ന ഒരു പ്രദേശത്ത് അവിടുത്തെ ജനങ്ങൾക്ക് മൂന്നര കഴിക്കാനുള്ള ആഹാരത്തിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ ലഭിക്കണമെങ്കിൽ ഇതുപോലുള്ള കുഗ്രാമ വേണ്ടിവരും കേരളത്തിൽ എന്ത് വികസനം ഉള്ളത് പ്രബുദ്ധ മലയാള ചിന്തിക്കാത്തത് എന്താ കേരളത്തിലെ വികസനം എന്ന് പറയുന്നത് ഊതിപ്പെരുപ്പിച്ച ബലൂൺ പോലെയാണ് പ്രവാസികളെ ഗൾഫിൽ നിന്ന് പറഞ്ഞു വിട്ടാൽ തീരാവുന്ന വികസനമോ കേരളത്തിലുള്ള എന്ന തമിഴ്നാട് അങ്ങനെയല്ല അവർ അവിടെ നാട്ടിൽ നിന്നും അധ്വാനിക്കുകയും വ്യവസായം കച്ചവടവും ഒരുപോലെ കൊണ്ടുപോവുകയും ചെയ്യും ചെന്നൈ എന്ന് പറയുന്ന ഒരു ജില്ലയുടെ പകുതിപോലും വരുമാനം ഒരു വർഷം കേരളത്തിലില്ല അതുവേണ്ട കോയമ്പത്തൂരിൽ ഉള്ള വ്യവസായ സ്ഥാപനങ്ങളുടെ ഹാളിൽ ഒന്നുപോലും വ്യവസായ സ്ഥാപനങ്ങൾ കേരളത്തിലില്ല നമ്മൾ എന്ത് വികസനമാണ് ഇവിടെ നടപ്പിലാക്കിയത് വിദ്യാഭ്യാസമുള്ള ഒരു സമൂഹം ഇവിടെനിന്ന് വലിയ രാജ്യത്തേക്ക് കുടിയേറി പാർത്തു കഴിഞ്ഞാൽ ഇവിടെ കുറച്ച് നിലവാരമില്ലാത്ത ആൾക്കാർ മാത്രമേ ലാസ്റ്റ് കാണുന്നുള്ളൂ കൃഷി വില വ്യവസായം ഇല്ല ഗൾഫിൽ നിന്നുള്ള വരുമാനം കുറഞ്ഞു വരുകയാണ് ഇതിലും കഷ്ടം ആയിരിക്കും നമ്മുടെ കേരളത്തിലെ അവസ്ഥ നാളെ തമിഴ്നാട്ടിൽ ഈ പറയുന്ന നിങ്ങൾ പുച്ഛിച്ചുതള്ളി ഗ്രാമങ്ങൾക്ക് മൂന്നുനേരം സുഖമായിട്ടു അന്നം കഴിക്കാനുള്ള വകയുണ്ട് കേരളത്തിനു പന്നി പുച്ഛിച്ച് തള്ളിയ ആൾക്കാർ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നത്തിന് വേണ്ടി നമ്മൾ കാത്തു നിൽക്കണ്ട ഒരു അവസ്ഥയാണ് വരുന്നത് കേരളത്തിലെ ഓരോ മനുഷ്യനും അതോർത്ത് നല്ലതാണ്

  • @csmoothala
    @csmoothala Před 10 měsíci +53

    തമിഴ്നാട് സിറ്റി നമ്മളെക്കലും 40 വർഷം മുന്നിലും...

    • @sreekumar2548
      @sreekumar2548 Před 9 měsíci +4

      😂100%

    • @nandubalakrishnan6346
      @nandubalakrishnan6346 Před 6 měsíci +3

      Eth city aake chennai mathrave parayaunllu.... Kerala as a whole oru city aayi kanam.... Verum oru munciplaity aa 22:36 22:36 22:36 22:36 22:36 22:36 22:36 22:36 22:36

    • @Joey-wx6xz
      @Joey-wx6xz Před 4 měsíci +2

      രണ്ട് വിഷയത്തിന് A+ വാങ്ങിയിട്ട് ബാക്കി എല്ലാം C,E,F ഒക്കെ വാങ്ങി തോറ്റു പോവുന്ന കുട്ടിയേക്കാൾ ഭേദം എല്ലാ വിഷയങ്ങൾക്കും B മേടിച്ച് ജയിക്കുന്ന കുട്ടി അല്ലേ. 😀

    • @PraveenKumar-yt7kn
      @PraveenKumar-yt7kn Před měsícem +1

      Coimbatore,Trichy, Tuticorin,madurai,selam, erode, tirunelveli ithoke citykalan

    • @manojmanu12398
      @manojmanu12398 Před měsícem

      athinu kaaranam keralatthile jenangal galfilum matum poyi addhwaanichu konduvarunna paisayaa thamil naatil athu valare kuraveyullu..........

  • @ashrafcalicut7047
    @ashrafcalicut7047 Před rokem +84

    ❤❤❤❤തമിഴനാട് ഒരു പാട് ഇഷ്ട്ടപെടുന്ന ഒരു മലയാളി 🌹🌹🌹🌹 രാമനാഥപുരം അത് കേൾക്കുമ്പോൾ തന്നെ ഓർമകൾ ആണ് ബ്രോ 👍👍👍👍

    • @unnimenon8852
      @unnimenon8852 Před rokem +4

      എനിക്കും ഒരുപാട് ഇഷ്ടം...

  • @gokulsdev95
    @gokulsdev95 Před rokem +111

    തമിഴ്നാട് ഗ്രാമ കാഴ്ചകൾ ഇനിയും പോരട്ടെ ❤

  • @sanjuaji1393
    @sanjuaji1393 Před rokem +56

    തമിഴ് നാട് ഗ്രാമം എന്നും ഇഷ്ടം❤❤

    • @shinojbenny8329
      @shinojbenny8329 Před rokem

      When I am watching your veedeos I will be relaxing my self as a pravasi , thank you so much bro

  • @praveenchembottil
    @praveenchembottil Před rokem +18

    നിഷ്കളങ്കരായ ആളുകളെ കാണുമ്പോൾ മനസ്സിന് ഒരു പോസിറ്റീവ് എനർജി ആണ് B Bro Excellent 💯🔥🎉

  • @vinaychandran2517
    @vinaychandran2517 Před 11 měsíci +48

    തമിഴ്നാട്ടിലെ ഗ്രാമങ്ങൾ അന്നും ഇന്നും എന്നും ഒരു nostalgic feeling ആണ്.... Thanks for the video

  • @vpmismayil101
    @vpmismayil101 Před rokem +51

    ഞാനും തമിഴ്നാട്ടിലെ erode ജില്ലയിലാണ്... എല്ലാ ടൗണിൽ നിന്നും 5,6 km ഉള്ളിലോട്ടു പോയാൽ almost ഈ കാഴ്ചകൾ തന്നെ...

    • @manilancyb2498
      @manilancyb2498 Před rokem +2

      TN enikku ishttam undu

    • @manilancyb2498
      @manilancyb2498 Před rokem

      Ividey kanni moola, easana kone dhosham illey.?

    • @manilancyb2498
      @manilancyb2498 Před rokem

      Avidey fraud manthra vadhikal illa

    • @razeenrock3493
      @razeenrock3493 Před 10 měsíci

      @@manilancyb2498ഇല്ല പ്രശ്നം ഇല്ല കുണ്ടി മൂലയാണ് പ്രശ്നം

  • @user_on_youtube3
    @user_on_youtube3 Před rokem +44

    ഗ്രാമകാഴ്ചകൾ എന്നും ഇഷ്ടം ❤❤❤❤❤

  • @wasimaliahmed
    @wasimaliahmed Před rokem +10

    താങ്കളുടെ വീഡിയോകൾ എത്രെയോ മനോഹരമാണ്. ചില ധർമ്മം ചാനലുകൾ എങ്ങനെയാണ് 1 മില്യൺ അടിച്ചത് എന്ന് ആലോചിച്ചു അത്ഭുതം തോനുന്നു. എത്രെയോ മടങ്ങു മിക്കച്ച വീഡിയോകൾ ❤❤❤

  • @sreenathkk1873
    @sreenathkk1873 Před rokem +56

    എനിക്കും തമിഴ് നാട് ഒരു വിഗാരം ആണ് 🙏🙏

    • @anilgg4766
      @anilgg4766 Před rokem

      Anikum

    • @VipeeshPg
      @VipeeshPg Před rokem +1

      അത് കേരളത്തിൽ ആണോ ജീവിക്കുന്നത് ചിലപ്പോൾ അതുകൊണ്ടായിരിക്കും 😂

    • @rajitheshthekkedath6096
      @rajitheshthekkedath6096 Před rokem +18

      പക്ഷെ എഴുത്തിൽ ഒരു വികാരം ഇല്ല.. * ഗ അല്ല * ക ആണ് 😎😎🤝

  • @vibiag343
    @vibiag343 Před rokem +21

    തമിഴ് നാട്ടിൽ മാത്രം അല്ല.. ആന്ധ്രാ യിലും ഉണ്ട് ഇങ്ങനെ... വീഡിയോ ലേറ്റ് ആക്കല്ലേ... 👍👍👍👍👍

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh Před rokem

      TAMIL NADU VILLAGE LIFE ❤

    • @alex.KL01
      @alex.KL01 Před 10 měsíci +1

      ഇന്ത്യ മൊത്തം ഇങ്ങനെ തന്നെ...

  • @josephaugustin2647
    @josephaugustin2647 Před 11 měsíci +29

    അവരുടെ മുന്നിൽ വെച്ച് നമ്മുടെയൊക്കെ വീടിന്റെ ഒരു മുറിയുടെ വലിപ്പമേയുള്ള ഈ വീടിന് ഉള്ളൂവെന്ന് പറഞ്ഞത് കുറച്ച് കഷ്ടമായി പോയി.

    • @shafeekanu4052
      @shafeekanu4052 Před 11 měsíci +3

      Sariyanu

    • @nidheeshraj4861
      @nidheeshraj4861 Před 10 měsíci +4

      സത്യം..എന്തെങ്കിലും ചുമ്മ വിളിച്ചു പറയുമ്പോൾ അടുത്ത് നില്കുന്നവരുടെ ഫീലിംഗ് കൂടെ നോക്കണ്ടേ ... ഇതൊക്കെ പിന്നീട് ഡബ്ബ് ചെയ്ത് കേറ്റിയാൽ പോരെ..

    • @kcvdevan-qs9zw
      @kcvdevan-qs9zw Před 10 měsíci +3

      ഇവന് കുറച്ചു പൊങ്ങച്ചം കൂടുതൽ ആണ് പട്ട കൊണ്ട് നിർമ്മിച്ചാൽ ചൂട് കുറയും അതു കൊണ്ട് അവർ പൈസ കാർ അല്ല എന്നു വിചാരിക്കരുത് നിന്നെക്കാൾ പണം അവരുടെ കൈയിൽ ഉണ്ടാകും

    • @raghuputhiyadam1514
      @raghuputhiyadam1514 Před měsícem +1

      ഇതാണ് മലയാളിയുടെ പൊങ്ങച്ചം

    • @CSR-tf9ty
      @CSR-tf9ty Před měsícem +1

      അതേ വിവരം കെട്ടവൻ

  • @kavyapoovathingal3305
    @kavyapoovathingal3305 Před 11 měsíci +8

    എത്ര സുന്ദരമായ ഗ്രാമപ്രദ്ദേശം എനിയ്ക്ക് വളരെ ഇഷ്ടമാണ് തമിഴ്നാട്. നിങ്ങളുടെ വീഡിയോകൾ എല്ലാം സൂപ്പറാണ്🙏👌

  • @saleemnv4481
    @saleemnv4481 Před 11 měsíci +16

    വിശ്വസിച്ചാൽ കരളു പറിച്ചു കൊടുക്കും അണ്ണന്മാർ .....❤️🌷🙏

    • @alex.KL01
      @alex.KL01 Před 10 měsíci

      അതുപോലെ പിണങ്ങിയാല്‍ തല വെട്ടും. തമിഴന്മാര്‍ സൈക്കോ കേസുകളാണ്..

  • @sivadasanmarar7935
    @sivadasanmarar7935 Před měsícem +1

    Pplachi യില് ഒരു ഗൗണ്ടരെ പരിചയപെട്ടു കണ്ടാൽ ഒരു കൂളിപനികരെൻ പോലെ,അദ്ദേഹത്തിന്,ഒരു മാസം 2ലക്ഷം, തേങ്ങാ,നൂറുകണക്കിന്,കന്നുകാലി,ഒരു,വിൻഡ്മിൽ ട്രാക്ടർ,ടില്ലർ ഓകെ യുണ്ട് വീട് 800sq കൂടില്ല,ഇത്രയും,വലിയ മുതളിക്,മാരുതി800 കാർ 2tvs ബൈകെ,ഒരു ഉഗ്രൻ ഒറ്റ കാളവണ്ടി,ഇതാണ് അദേഹത്തിൻ്റെ,ആഡംബരം

  • @user-tx8ek1hp5r
    @user-tx8ek1hp5r Před 11 měsíci +34

    കാള വണ്ടി ഓടുന്ന ഗ്രാമങ്ങൾ ഇന്നും ഉണ്ട് തമിഴ് നാട്ടിൽ, പുറത്തു സഞ്ചരിചരിച്ചവർക്കും പഠിക്കാനും ജോലി ചെയ്യാനും പോയവർക്ക് അറിയാം കേരളം വിട്ടാൽ മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളും ഇങ്ങനെ ആണെന്ന്, കേരളത്തിൽ നിന്നും പുറം ലോകം കാണാത്തവർ ആണ് കേരളം നമ്പർ വൺ ആണെന്ന് പറയുമ്പോൾ പരിഹാസം വരുന്നത്

  • @kumarankutty2755
    @kumarankutty2755 Před 9 měsíci +2

    ഇന്നത്തെ ടെക്നോളജിയുടെ പിടിയിൽ വളരെ ചെന്നു പെട്ടിട്ടില്ലാത്തവർ പൊതുവെ ആരോഗ്യവാന്മാരും ശാന്തരും സമാധാന ശീലരും ആയിരിക്കും.

  • @subeeshkrishna3412
    @subeeshkrishna3412 Před rokem +21

    ഗ്രാമത്തിലെ കാഴ്ചകളും വിശേഷങ്ങളും... ഒരുപാടിഷ്ട്ടമായി.
    🥰🥰🥰 God bless ❤

  • @gopanmudra
    @gopanmudra Před rokem +7

    എല്ലാ video കളും കാണാറുണ്ട് ഇന്നാണ് subscribe ചെയ്തത് തമിഴ്നാടിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല ഇനിയും ഇതുപോലെയുള്ള നല്ല ഗ്രാമപ്രദേശങ്ങളിൽ പോയി അതൊക്ക കാണിക്കൂ maximum തമിഴ്നാട് explore ചെയ്യൂ 👍

  • @pyashi7682
    @pyashi7682 Před 10 měsíci +3

    അതൊക്കെ യാണ് ജീവിതം
    Pure ഓക്സിജൻ നല്ല സ്നേഹമുള്ള മനുഷ്യർ സ്വസ്ഥതയും സമാധാനവും ഉള്ള നൊസ്റ്റാൾജിയ ജീവിതം 💯

    • @bestactor5472
      @bestactor5472 Před 9 měsíci

      2 divasam avde poi ninn nokk🥲. Appo theriyum unakk athoda kashttam

  • @Kaithara
    @Kaithara Před rokem +16

    ടൗണിൽ താമസിക്കുന്നവന്റെ സ്വപ്നം ഗ്രാമങ്ങളിൽ താമസിക്കുക എന്ന്‌
    ഗ്രാമങ്ങളിൽ താമസിക്കുന്നവന്റെ സ്വപ്നം ടൗണിൽ താമസിക്കുക എന്ന്

  • @MadhuMadhu-uw9nw
    @MadhuMadhu-uw9nw Před rokem +61

    മുൻപ് ബസ്‌ സർവീസ് ഉണ്ടായിരുന്നതും നിലവിൽ ഒരു ബസ്‌ പോലും ഇല്ലാത്ത ഗ്രാമങ്ങൾ കേരളത്തിലുമുണ്ട്. പാലക്കാട്‌ തൃത്താല ഗ്രാമ പഞ്ചായത്തിലെ 'മുടവന്നൂർ' ഒരു ഉദാഹരണം മാത്രം...

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 Před rokem +6

      കേരളത്തിലെ കാഴ്ചകൾ പകർത്തി ഇടാൻ ആർക്കും താൽപ്പര്യമില്ല..
      എന്തൊരു കഷ്ടം

    • @rahulanjana143
      @rahulanjana143 Před 11 měsíci +3

      Bus service illaa ennu karuthi.. Athoru kug gramam alla.. Avide 2 college indu.. IES and Aspire.. It's a developed country side, not like this.

    • @benbenxavier8575
      @benbenxavier8575 Před 11 měsíci +3

      അമേരിക്കയിലും യൂറോപ്പിലും നല്ലൊരു ശതമാനം ഗ്രാമങ്ങളിലും ബസ് സർവീസ് ഇല്ല ഒരു ഗ്രാമത്തിൽ 90% പേർക്കും പ്രൈവറ്റ് വാഹനങ്ങൾ ഉണ്ട് എങ്കിൽ അവിടെ ബസ് സർവീസ് ലാഭകരമായി നടത്താൻ പറ്റുകയില്ല കേരളത്തിലെ ബസ് വ്യവസായ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ് അന്യസംസ്ഥാന തൊഴിലാളികൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ ബസ് സർവീസുകളുടെ കാര്യം ഇതിലും കഷ്ടം ആയേനെ കേരളത്തിലെ ഏറ്റവും ലാഭകരമായി ബസ് സർവീസ് നടത്തുന്ന ഇടം പെരുമ്പാവൂർ മൂവാറ്റുപുഴ ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് അവിടെയാണല്ലോ അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ ഉള്ളത്

  • @Manojalappey
    @Manojalappey Před rokem +4

    ഇവിടെ പോയ്‌ കുറച്ചു കാലം താമസിക്കാൻ കൊതി ആകുന്നു... അത്രക്ക് മനോഹരമായ സ്ഥലം ആണ്

  • @aneeshyashajahan7853
    @aneeshyashajahan7853 Před 10 měsíci +2

    എൻറെ പ്രിയ സുഹൃത്ത് ഇതൊക്കെയാണ് കാഴ്ചകൾ ഒരു മണിമാളികകൾ ആകാശം മുട്ട് നിൽക്കുന്ന കടകളും അതൊന്നും ഒരു മനുഷ്യനും ആസ്വദിക്കാൻ പറ്റുന്ന ജീവിതശൈലി അല്ല നമ്മുടെ നാട്ടിൻപുറങ്ങൾ എന്താണെന്ന് നമ്മുടെ മക്കളെ കാണിക്കണമെങ്കിൽ ഇന്ന് ലക്ഷങ്ങൾ ചെലവഴിക്കണം അതിനു വേണ്ടി ഈ പറയുന്ന സ്ഥലങ്ങൾ നിലനിൽക്കട്ടെ അവിടത്തെ ജീവിത സന്തോഷം നമുക്ക് ആസ്വദിക്കാം

  • @santhoshkumar-en3sl
    @santhoshkumar-en3sl Před rokem +25

    ഇതാണ് തനി നാടൻ ഗ്രാമം 🌹🌹🌹🙏🙏🙏👌👌👌കാത്തുസൂക്ഷിച്ചു കൊണ്ടു പോകട്ടെ

  • @manomano6268
    @manomano6268 Před 10 měsíci +10

    Beautiful.
    Enikku Ishtam Aanu.
    Far Better Than Living In Cities Of Kerala .

  • @snehanirmal5521
    @snehanirmal5521 Před měsícem +2

    വളരെ ഇഷ്ടപെട്ട സ്ഥലമാണ് തമിൾ നാട് ❤❤

  • @janfeb4869
    @janfeb4869 Před rokem +7

    ഇത് പോലെ ഉള്ള ഗ്രാമ കാഴ്ചകൾ ഒരുപാട് വരട്ടെ ✌✌

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Před rokem +18

    നല്ല വൃത്തിയുള്ള ഗ്രാമം എന്നാലും വല്ലാത്ത വിഷമം തോന്നുന്നു

    • @b.bro.stories
      @b.bro.stories  Před rokem

      😔

    • @arun09231
      @arun09231 Před 11 měsíci

      എനിക്കും. ഒരു കിലോ പരുത്തിക്ക് 40 രൂപ മാത്രം 😥😥😥

  • @ashamanu9412
    @ashamanu9412 Před rokem +12

    നല്ല വൃത്തിയുള്ള ഗ്രാമം

  • @pikachu98765
    @pikachu98765 Před 11 měsíci +17

    It's a special feeling to live in Tamilnadu villages. I've lived in Coimbatore for 3,4 years and I miss that place a lot.

  • @breez697
    @breez697 Před rokem +6

    കണ്ണിന് കുളിര് മനസ്സിന് ആനന്ദം.നല്ല ഒരു വീഡിയോ❤

  • @muhammadnisar9904
    @muhammadnisar9904 Před rokem +3

    നാടോടിക്കാറ്റ് സിനിമ ഓർമ്മകൾ വന്നു

  • @hinduviewing6326
    @hinduviewing6326 Před rokem +11

    നമുക്കാണ് അയ്യോ കഷ്ടം തോന്നുന്നു. അവർക്ക് അങ്ങനെ ഇല്ല.അവർക് സന്തോഷവും സമാധാനവും ഉണ്ട്. ഇത് കാണുമ്പോൾ നമുക്ക് ആണ് ഇല്ലാത്തത്. വെറുതെ അവരെ കൂടി ഇനിയും നാഗരം ആകാനാണ് നമ്മുടെ ശ്രമം. ഈ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് വളരെ സുഖം തോന്നി.

  • @rajeshpv1965
    @rajeshpv1965 Před rokem +16

    ❤ ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം❤

  • @datthanthrissur1667
    @datthanthrissur1667 Před měsícem +2

    നമ്മുടെ കേരളത്തിൽ ബസ് പോവാത്ത ഗ്രാമം ഉണ്ട് പിന്നാണോ നമ്മുടെ നാടിനെക്കാൾ വലിപ്പം ഉള്ള സംസ്ഥാനം ആണ് അപ്പൊ അങ്ങിനെ ഒക്കെ ഉണ്ടാകും അതിപ്പോ നമ്മളെക്കാൾ വലിയ സംസ്ഥാനങ്ങൾ ഒക്കെ ഇങ്ങനെ തന്നെ ആണ്

  • @radamaniamma749
    @radamaniamma749 Před rokem +36

    വേപ്പുമരങ്ങളെ ആരാധനയോടെ സൂക്ഷിക്കുന്നവർ - തമിഴർ

  • @anoopthodupuzhakerala2837

    കുറേ വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇതിലൂടെ ബസ് ഓടിച്ചിരുന്നവൻ...
    അന്ന് പാണ്ഡ്യൻ ട്രാൻസ്പോർട്ടിന്റെ
    അന്ന് 7 ബസുകൾ ഓടുന്നുണ്ടായിരുന്നു.

  • @shyambalan1117
    @shyambalan1117 Před 11 měsíci +1

    ബിബിൻ ഒരുപാട് ഇഷ്ടമായി ഈ സ്ഥലം...ഇനിയും ഇത് പോലുള്ള സ്ഥലങ്ങളുടെ കാഴ്ചകൾ പോരട്ടെ....❤️

  • @vineethtknagar
    @vineethtknagar Před rokem +1

    B ബ്രോ ഉള്ളിൽ നല്ല സംഗീത ബോധം ഒളിഞ്ഞിരിപ്പുണ്ട്. ആ back ഗ്രൗണ്ട് മ്യൂസിക്.. ദൂരെ... ദൂരെ ദൂരെ എന്ന ഗാനം.. കൊള്ളിക്കേണ്ടടത്തു തന്നെ കൊണ്ടിട്ടു. Superb.. മനോഹരമായ വിവരണം 💐💐💐💐💐❤️❤️❤️❤️❤️❤️❤️🎶🎶🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

  • @farooqmadathil9940
    @farooqmadathil9940 Před rokem +5

    സ്ഥിരം പ്രേക്ഷകൻ ദോഹ ഖത്തർ ഇന്ന് കുറെ ലൈറ്റായി വിഡിയോ കാണാൻ. ബ്രോ ഗ്രാമ കാഴ്ച അടിപൊളി. സാറിനോട് അനേഷണം പറയണം

  • @palakkadanstories5177
    @palakkadanstories5177 Před rokem +19

    കഠിനപ്രയത്‌നത്തിലൂടേ ഉയർന്ന് വന്ന യുടൂബർ ബിബ്രോ ❤

  • @ravilion9670
    @ravilion9670 Před rokem +8

    താമസിക്കാൻ പറ്റിയ സ്ഥലം ഇതുപോലെയുള്ള സ്ഥലങ്ങളാണ് പിന്നെ തമിഴ്നാട്ടിൽ തമിഴ്നാടിനെ ഉഗ്മ കാഴ്ചകൾ കാണിക്കുമ്പോൾ അതിന് അനുയോജ്യമായ ഇഷ്ടംപോലെ തമിഴ് പാട്ടുകൾ ഉണ്ടല്ലോ അത് ഉൾപ്പെടുത്താവുന്നതാണ് മലയാളികൾ മിക്കവാറും തമിഴ് പാട്ടും ആസ്വദിക്കുന്നവർ തന്നെ ആണ്

  • @Ethuzz-Vlogs
    @Ethuzz-Vlogs Před 11 měsíci +3

    അവതരണം ഒരു രക്ഷയുമില്ല.. കേട്ടിരിക്കാൻ അടിപൊളി.. അത് പോലെ നല്ല കാഴ്ചകളും നമുക്ക് വേണ്ടി കാണിച്ചു തരുന്നു ..... എല്ലാം കൊണ്ടും അടിപൊളി 🥰🥰🥰🥰

  • @sreejithnair8503
    @sreejithnair8503 Před rokem +2

    Nice video bro❤️❤️❤️Keep the momentum up👏🏻👏🏻👏🏻👍👍

  • @ashrafashru2472
    @ashrafashru2472 Před rokem +3

    നടൻ സൂര്യയുടെ
    ചാരിറ്റി ട്രസ്റ്റിന്റെ
    "ഒരു പെൺകുട്ടിയുടെ
    ഇൻസ് പ്രേഷൻ വീഡിയോ മുമ്പ് കണ്ടിരുന്നു , മാവട്ടം എന്ന സ്ഥലത്ത് നിന്നും
    കഷ്ടപ്പാടുള്ള ചുറ്റുപാടിന്നും ഉയർന്ന് വന്ന വേദിയിൽ നിന്ന് സൂര്യയടക്കം കണ്ണീരോടെ കണ്ട ആ വീഡിയോ മാവട്ടം കേട്ടപ്പോൾ ഓർമ്മ വന്നു ....🔥🔥

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před 11 měsíci +1

      ഒരു വേദിയിൽ ഇരുന്നു സൂര്യ കരയുന്ന വീഡിയോ അല്ലെ?

    • @jijojose2217
      @jijojose2217 Před 11 měsíci +3

      Maavattam oru stalam akan chance illa.Mavattam means district

  • @yasodaraghav6418
    @yasodaraghav6418 Před rokem +1

    Adipoli vedio thaninadan kazchakal nostalgia .thank you bibin&Anilsir

  • @anukarthi3399
    @anukarthi3399 Před rokem +2

    എന്റെ ബ്രോ ഫസ്റ്റിലെ ആ song എന്താഫീൽ സൂപ്പർ ബ്രോക്കെ ഇങ്ങനെയൊക്കെ ചെയ്യാൻപറ്റു സൂപ്പർ 🥰

  • @rupapr4207
    @rupapr4207 Před rokem +13

    ഇതു പോലെ ഉള്ള വീടുകൾ പോലും ഇല്ലാത്തവർ കേരളത്തിലും ഉണ്ട്

  • @shibuajooba8487
    @shibuajooba8487 Před rokem +2

    മനോഹരമായ അറിവ് പകരുന്ന കാഴ്ചകൾ...

  • @visakhsakhy4391
    @visakhsakhy4391 Před rokem +5

    ചേട്ടാ.... അട്ടപ്പാടി വന്നിട്ട് ഉണ്ടോ? ഇതുക്കും മേലെ അവിടെ ഉണ്ട് 🥰

  • @anandsabarijith6314
    @anandsabarijith6314 Před rokem +7

    ഏറ്റവും നല്ല ഗ്രാമം

  • @radamaniamma749
    @radamaniamma749 Před rokem +9

    വിനയം അതാണ് ആ വീടിൻ്റെ അഭിമാനം

  • @johnmathew9072
    @johnmathew9072 Před rokem +6

    കുറച്ച് ബ്രോക്കർപണിയാകാം സ്ഥലം കിട്ടാനുണ്ടോ?,വിലയെത്ര കൃഷിഎന്താണ് ശരാശരി മലയാളിക്ക് ഇതൊക്കെയല്ലേ വേണ്ടത്

  • @Ashokkumar-xh2sc
    @Ashokkumar-xh2sc Před 11 měsíci

    Nice ....Nalla Video Nalla Avatharanam...Congrats...😍

  • @MuthuMuthu-op1br
    @MuthuMuthu-op1br Před rokem +1

    ഇങ്ങനെ യുള്ള കായ്ച്ചകൾ കാണാൻ നല്ല രസമാണ് 👍👍👍

  • @salimakg9659
    @salimakg9659 Před rokem +4

    നമ്മുടെ നാട്ടിൽ കാണാൻ പറ്റാത്ത കാഴ്ച മനോഹരം

  • @moidumohd1968
    @moidumohd1968 Před rokem +3

    Bro..... ശരിക്കും ഗ്രാമീണ കാഴ്ച്ച കൾ ❤❤👍

  • @radamaniamma749
    @radamaniamma749 Před rokem +1

    ശൗചാലയത്തിൽ പോകാൻ അവർ രാത്രിയാകാൻ കാത്തിരിക്കും - ഇരുട്ടിൻ്റെ മറവാണ് അവരുടെ മറ

  • @muhammadhaneefa7308
    @muhammadhaneefa7308 Před rokem +5

    അഷ്‌റഫ്‌കന്റെ കൂടെ കൊറിയയിൽ പോയില്ലേ 😊❤❤

  • @sunnyjohn2982
    @sunnyjohn2982 Před rokem +11

    Very nice video of village life with limited facilities but unlimited love of the village people..❤❤

    • @Nzgki
      @Nzgki Před rokem +1

      Less facility, high simplicity
      Less modern, more human

  • @user-ut4ui1xo1l
    @user-ut4ui1xo1l Před měsícem +1

    കേരളത്തിൽ സിറ്റിയും ഗ്രാമവും ഒരു പോലെയാണ്..എന്നാൽ തമിഴ്നാട്ടിൽ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണ്

  • @unnimenon8852
    @unnimenon8852 Před rokem +1

    എന്റെയും മറക്കാനാവാത്ത ഓർമ്മകൾ.. നൊസ്റ്റാൾജിയ..

  • @mohammedali3848
    @mohammedali3848 Před 7 měsíci

    നിങ്ങളുടെ ഒട്ടുമിക്ക വീഡിയോകളും കാണാറുണ്ട്. കുറച്ച് ലെങ്ത് കുറക്കുന്നത് നന്നായിരിക്കും എന്റെ ഒരു അഭിപ്രായമാണ്.

  • @Zaitoon-cn8qf
    @Zaitoon-cn8qf Před měsícem +1

    Ningalude vediosil edak ulppeduthunna sogs ❤.Big like.ormakal ormakal ...

  • @anilsyriac
    @anilsyriac Před 2 měsíci

    നിങ്ങളുടെ വഴികാട്ടികൾക്കായി ഇനി മുതൽ ചെറിയ സമ്മാനങ്ങൾ കരുതുക. അവർക്കത് ഒരുപാട് സന്തോഷം കൊടുക്കും.

  • @praveenkumarpraveen1937
    @praveenkumarpraveen1937 Před 11 měsíci +1

    വീടിന്റെ വലിപ്പത്തിൽ അല്ല കാര്യം മനസമാധാനം ആരോഗ്യം സന്തോഷം എന്നിവയിലാണ്

  • @yuaan9688
    @yuaan9688 Před rokem +2

    Roadokke adipoli

  • @dairymilk1696
    @dairymilk1696 Před 10 měsíci +1

    ഇങ്ങനെ ഉള്ള ജീവിതം പൗളിയ ♥️.....

  • @GLOVESBP
    @GLOVESBP Před rokem +6

    കട എങ്ങിനെ ആവട്ടെ, റോഡ് കണ്ടോ? ഒരു
    കുണ്ടും കുഴിയുമില്ലാതെ 🤣🤣🤣🤣🤣🤣🤣

  • @jayamenon1279
    @jayamenon1279 Před rokem +1

    Very Nice Video 👍🏽

  • @vijilvvijil2472
    @vijilvvijil2472 Před rokem +5

    തമിഴ്നാട് യാത്ര poli👌

  • @seyon440
    @seyon440 Před rokem +2

    മനോഹരം ❤️

  • @user-ms8xg9bk6i
    @user-ms8xg9bk6i Před rokem +4

    Super 👍

  • @nightwatch1122
    @nightwatch1122 Před 11 měsíci +2

    ഗ്രാമം പഴയത് പക്ഷെ റോഡ് പുതിയത്. കേരളത്തിലെ രാഷ്ട്രീയക്കാർ കാണുന്നുണ്ടോ അല്ലെ 😊😂

  • @sreekumarkumar8867
    @sreekumarkumar8867 Před rokem +2

    Excellent So beautiful

  • @susheelanvr9176
    @susheelanvr9176 Před rokem

    Adipoli avatharanam❤️

  • @manumanu3403
    @manumanu3403 Před rokem +1

    അപ്പോൾഅങ്ങനെ💖💖💖👍👍👍 സൂപ്പർ

  • @ahammedmubin1891
    @ahammedmubin1891 Před rokem

    എല്ലാ വിധ സപ്പോർട്ടും ...

  • @rajk1681
    @rajk1681 Před 11 měsíci

    Good Information about Tamil Nadu Village

  • @jaisonmazhoor5617
    @jaisonmazhoor5617 Před 7 měsíci +1

    രണ്ടുപേർക്കും ദൈവം ദീർഘായുസ്സും നാൽക്കോട്ട്

  • @pvpv5293
    @pvpv5293 Před měsícem

    സുന്ദരമായ ഗ്രാമക്കാഴ്ച

  • @seenasudheesh5651
    @seenasudheesh5651 Před rokem

    Videos ellam ishtamanu

  • @seenaantony5502
    @seenaantony5502 Před rokem +2

    Good village place beautiful

  • @sumathomasgeorge9481
    @sumathomasgeorge9481 Před rokem +5

    But roads are super looks like high way. Roads are better than our NH

  • @parameshpodhuvathi4736
    @parameshpodhuvathi4736 Před rokem +2

    ഇതൊക്കെ കാണുമ്പോൾ എന്തൊരു സസന്തോഷം

    • @shiboosjourney7408
      @shiboosjourney7408 Před rokem +1

      മനുഷ്യർ വെള്ളമില്ലാതെ, പ്രാഥമിക സൗകര്യങ്ങളില്ലാതെ ജീവിക്കുന്നത് കാണാൻ എത്ര സന്തോഷം ... മനോഹരം.

  • @martinjayaraj2161
    @martinjayaraj2161 Před 11 měsíci +5

    I love tamil nadu

  • @user-jp6tz4jr5z
    @user-jp6tz4jr5z Před rokem +3

    ഗ്രാമ കാഴ്ചകൾ ♥♥♥

  • @vinumathew7409
    @vinumathew7409 Před rokem +2

    Sariney koodey koottiyathil santhosham❤

  • @user-kw7lj1dp7n
    @user-kw7lj1dp7n Před rokem +2

    സൂപ്പർ റോഡ്👍👍😂

  • @noushadpulliyil5244
    @noushadpulliyil5244 Před rokem +1

    അടുത്ത വീഡിയോ ക്ക് കാത്തിരിക്കുന്നു

  • @Sujith762
    @Sujith762 Před 11 měsíci +1

    Super ❤❤❤supported you ❤❤❤🔥🔥🔥🔥👍🏻

  • @jestinejohn7517
    @jestinejohn7517 Před měsícem +1

    നല്ല vlogue

  • @azeezjuman
    @azeezjuman Před rokem +1

    Super veedio beautiful village tnx bbro❤

  • @user-zd7ie4ie5h
    @user-zd7ie4ie5h Před rokem

    വെരി beautiful episode

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq Před rokem

    Thudakkam thanne,,,,, nalloru fellinggg,,,,,,,, aa songum,,,,,, ❤☺️☺️☺️☺️eppozhum engane yulla kaazhchakal ere ishttam,,,,,,,,,,,,, gramam ethra sundaram,,,,,,,,, kilikalude ochaaa,,,,,,,,,,,,,,

  • @anoopmmithran1299
    @anoopmmithran1299 Před rokem

    B bro super vlog 👍