നാല് ചുമരും ഇരുമ്പിനാൽ നിർമ്മിക്കപ്പെട്ട മുറി കഠിനമായ ചൂട് നരകത്തിന് തുല്യം അതിൽ ഒരു മനുഷ്യൻ

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 358

  • @syamnair9494
    @syamnair9494 Před rokem +348

    ഭായ് ഒര് തെറ്റ് തിരിത്തട്ടെ... 200 ഡിഗ്രി അല്ല അതിലെ ചൂട്, 200 (F) Fahrenheit ആണത്. വിദേശ രാജ്യങ്ങളിൽ പൊതുവെ സെലിഷ്യസ് എന്നാ യൂണിറ്റ് ഉപയോഗിക്കാറില്ല. 200 Fahrenheit എന്നാൽ 93 ഡിഗ്രി സെൽഷ്യസ്.
    പിൻ ചെയ്തുവെച്ചാൽ ഉപകാരമാവും

  • @jijeshjijesh4570
    @jijeshjijesh4570 Před rokem +50

    വെറും 4 കഥാപാത്രം..
    But പൊളി ത്രില്ലിംഗ് 🔥🔥🔥

  • @Nexaz5
    @Nexaz5 Před rokem +6

    Oru kadha sollattuma sir aarelum undo😁🤍

  • @naturevibe962
    @naturevibe962 Před rokem +165

    Stranger things vendavar like അടി stranger things power ആകു

  • @muhammedahmed959
    @muhammedahmed959 Před rokem +308

    മല്ലുവിന്റെ ആളുകൾ എല്ലാരും വേഗം വന്നോളി..... 😍

  • @shibus.p2994
    @shibus.p2994 Před rokem +61

    ഞാൻ ജോണിന്റ കൂടെ നിൽക്കുന്നു. സ്വന്തം സഹോദരന്റെ കുഞ്ഞ് ക്യാൻസർ ബാധിതനായി കിടക്കുന്ന വിവരം അവൻ അറിഞ്ഞിരിക്കണം. എന്നാൽ ആ കുഞ്ഞിനെ ഒന്ന് കാണാനോ സഹോദരന് കുറച്ചു ക്യാഷ് കൊടുത്തിട്ട് ഇതാ മകന്റെ ചികിത്സക്കായി വച്ചോളു എന്നൊരു വാക്കുപോലും റയാൻ പറഞ്ഞില്ല. സ്വന്തം കുഞ്ഞിനും ഭാര്യക്കും വേണ്ടി 4കോടി പൂട്ടി വച്ചിട്ട്. ഇങ്ങനെ നടക്കുന്നവനെ ഒരുപാടം പഠിപ്പിക്കാൻ അയാൾക്ക് തോന്നിയതിൽ യാതൊരു തെറ്റും ഇല്ല. 😁

    • @theoptimist475
      @theoptimist475 Před rokem +4

      സഹോദരനോട് സ്നേഹം ഉണ്ടാവുക എന്നതൊക്കെ വ്യക്തിപരമായ കാര്യo മാത്രമല്ലേ

    • @mrzpanda9419
      @mrzpanda9419 Před rokem

      Sheriya

  • @munnauk
    @munnauk Před rokem +15

    🙄normal temperature kurach കൂടിയാൽ തന്നെ സാംസങ് S6 series phone overheat aayitt off avum 😌... ഈ മൊബൈൽ കൊള്ളാലോ...

  • @megaak8489
    @megaak8489 Před rokem +44

    മലപ്പുറം കാര് ഇവിടെ like അടിച്ചോ❤️

  • @siyadsha2071
    @siyadsha2071 Před rokem +11

    Un kadhayile neee hero naa en kadhayile njn villen daa rayn poli ejjathi pshycho💥💥💥💥pinne main ntha nne vecha ijj alle pareenu polikathe irkoo kidu❤️❤️❤️❤️

  • @muhsimkd174
    @muhsimkd174 Před rokem +30

    Ikkakka ഒരു രക്ഷയും ഇല്ല ttooo🥰🥰🥰🥰nigaleഓരോ കഥ അടിപൊളി ആണ് 🥰🥰qq🥰🥰🥰🥰

  • @uvaisulqarni4546
    @uvaisulqarni4546 Před rokem +14

    Eavining food and malluvinte story aha anthasss🥰🥰🥰🥰

  • @gangasmediaworld1212
    @gangasmediaworld1212 Před rokem +15

    സൂപ്പർ സിനിമ ആയിരുന്നു 👍👍❤❤❤

  • @safnathasnisafnathasni4831
    @safnathasnisafnathasni4831 Před rokem +109

    പ്രതികാരം അത് വീട്ടാനുള്ളതാണ് 😂poli move 🔥🔥

  • @robertocarlos1619
    @robertocarlos1619 Před rokem +7

    ഞാൻ റയൻ്റെ കൂടെ നിൽക്കുന്നു കാരണം
    തൻ്റെ സഹോദരൻ ൻ്റെ മകൻ്റെ ചികിത്സയ്ക്കായി അണ് പണം എങ്കിൽ കൊടുക്കാം എന്ന് റയാൻ പറയുന്നുണ്ട്
    അതുപോലെ ജോൻ തൻ്റെ മകൻ മരിച്ചതിന് റയനെ പഴിചാരിയിട്ട് എന്ത് കാര്യം
    റയാൻ എല്ലാവരേയും പറ്റിച്ചാന്നു കാശ് ഉണ്ടാക്കിയത് അവൻ ആരെയും വേദനിപ്പി ചിട്ടില്ല
    ഒരുപക്ഷേ ജോൻ ഇക്കാര്യം നേരത്തേ ചെയ്തിരുന്നെങ്കിൽ തൻ്റെ മകനെ രക്ഷിക്കാൻ പറ്റുമായിരുന്നു . ജോൻ ൻ്റ് ലക്ഷ്യം പണം മാത്രം അയിരുന്നു

  • @saritharejin6377
    @saritharejin6377 Před rokem +4

    Voice amazing

  • @angelbinu2737
    @angelbinu2737 Před rokem +17

    Lesly look's like ammachi😹✨️

    • @bedrock5393
      @bedrock5393 Před rokem +2

      ya ammachi + thadiyachi 😅😂

  • @anjanawilson9318
    @anjanawilson9318 Před rokem +29

    Voice🥰❤

  • @amju-jasmin947
    @amju-jasmin947 Před rokem +52

    എന്തായാലും രണ്ടു പേരും ചെയ്ത തെറ്റിന് അനുഭവിച്ചു but... ഞാൻ ഇപ്പോൾ ആരെ ഭാഗത്തു നിക്കും 🚶🏻‍♀️🙂

  • @Dilshad_M
    @Dilshad_M Před rokem +19

    Stranger things next video undavumo

  • @raheenarajeeb704
    @raheenarajeeb704 Před rokem +4

    Paavam chetan ayalu pavayenu

  • @athiras8016
    @athiras8016 Před rokem +16

    mallu chetta
    stranger things baakki vegam cheyyooo
    katta waiting aanu

  • @bolt3429
    @bolt3429 Před rokem +9

    Oru filim Aakumbo eppozhum nalla aaalkal thanne jayikkanm ennath oru cleeesha thing aaahn 🙂padam super

  • @deadshot0025
    @deadshot0025 Před rokem +14

    Poli sadhanam

  • @mallutraveldiary4706
    @mallutraveldiary4706 Před rokem +10

    കടുവയെ പിടിച്ച കിടുവ 😂

  • @sivagangapv5363
    @sivagangapv5363 Před rokem +12

    Chetta namade stranger things evide vegam edamo plzzzzzzz ❤️❤️❤️❤️ chettande ella video sum oripadishtta

  • @rosinarosi6487
    @rosinarosi6487 Před rokem +10

    Athikam chilav varaathe nirmmicha film😊❤

  • @vishnusworldhealthandwealt9620

    Ithetha movie

  • @BLACK-jm4hy
    @BLACK-jm4hy Před rokem +3

    ഇത് പോലെത്തെ വറൈറ്റി storys cheyyu

  • @emmanuel.memmanuel.m1124

    Athuseri appo ithillulla ella ennavum kodum chathiyanmaranu

  • @fake125
    @fake125 Před rokem +10

    Ryan seen anneh🤗

  • @shaheema2z638
    @shaheema2z638 Před rokem +13

    my fav youtube channel is yours bro

  • @samanya27
    @samanya27 Před rokem +4

    എന്നിട്ട് ചെറിയ തിന്മയ്ക്കാണല്ലോ വല്യ ശിക്ഷ കിട്ടിയത് 😑

  • @nasermoideen9805
    @nasermoideen9805 Před rokem +14

    Machane ijathi twist 🎉
    Ee channelil kandathil ettam ishtayath ithanu

  • @femishfanan7945
    @femishfanan7945 Před rokem +27

    Bro 😡 stranger things part 31 iduu please 😭

  • @Mhdaman15
    @Mhdaman15 Před rokem +6

    Bro money hiest idammo pls

  • @nadeerabeevi9830
    @nadeerabeevi9830 Před rokem +14

    Strainger things idu katta waiting

  • @dracarysdagga3357
    @dracarysdagga3357 Před rokem +7

    ഇതൊന്നും അല്ല ട്രാപ് ട്രാപ് എന്ന് പറഞ്ഞാൽ അത് jigsaw മൂവി ആണ് അത് explain ചെയ്യൂ

  • @gaimingwithkomban282
    @gaimingwithkomban282 Před rokem +4

    Inte ponnara mallu kakku aa straingerthinks aa vidieo entha idathathu plzz bro athile episodes complete cheyy mallu 😓

  • @allaredj7031
    @allaredj7031 Před rokem +2

    Sranger things ede bro Kanaan kothiyayitte vayya

  • @papus323
    @papus323 Před rokem +3

    എങ്ങനെ ഇരിക്കണ്

  • @godinmelovesyou2819
    @godinmelovesyou2819 Před rokem +5

    Stranger Things ippol idathathaano atho enikkumathrame kanan pattathathullo

  • @Re_zt_er
    @Re_zt_er Před rokem +5

    Hero Vera leval twist. poli explain bro power☺☺

  • @linjupattath5048
    @linjupattath5048 Před rokem +12

    Mallu chetta stranger things entha idathe 😌😌

  • @lionking3785
    @lionking3785 Před rokem +8

    Athe yadharthyam tragedy anuu lifel satyam.
    super explanation 👍👍💜

  • @swethavinod9810
    @swethavinod9810 Před rokem +13

    Malluu... ingle explain poliya😍❤️

  • @midhun7218
    @midhun7218 Před rokem +39

    Stranger things episode 31 waiting 🔥🔥🔥🔥🔥🔥🔥

  • @dyblacksteel926
    @dyblacksteel926 Před rokem +2

    Any 8th STD students comment here

  • @_lamiiiah_
    @_lamiiiah_ Před rokem +13

    Adipoli movie
    Twist Poli ആയിരുന്നു🤍👍🏻🖤

  • @ayishabeevi2663
    @ayishabeevi2663 Před rokem +9

    Supper⚡️

  • @a.dithhh
    @a.dithhh Před rokem +6

    mallu chetta tomorrow war enna cinima explain cheyyamo😉😉😉😉

  • @far_racer_6669
    @far_racer_6669 Před rokem +9

    Stranger Things 🥺💔

  • @nejumarasak2520
    @nejumarasak2520 Před rokem +7

    Chetta stranger things onn idd kure naalayi ath ittatt plssssss........ 😭🙏

  • @ayonamathew5688
    @ayonamathew5688 Před rokem +6

    Stanger things edumo

  • @predatorgaming1370
    @predatorgaming1370 Před rokem +3

    John chakandayirnnu

  • @arjunavk6261
    @arjunavk6261 Před rokem +7

    Vannal first comment nokkunnavar like adik

  • @mohdaju9688
    @mohdaju9688 Před rokem +4

    Explaination 👍

  • @iruthala
    @iruthala Před rokem +4

    റയാൻ അവനിഷ്ടമുള്ള ജീവിതം തെരഞ്ഞെടുത്തു Enjoy ചെയ്യുന്നു. അതിലെന്തിനാണ് കുടുംബം ഇടപെടുന്നത്. വിദേശ രാജ്യത്ത് ആയത് കൊണ്ടും അവിടെ കുടുംബ വ്യവസ്ഥയ്ക്ക് പ്രാധാന്യം ഇല്ലാത്തതുകൊണ്ടും ഞാൻ റയാന്റെ കൂടെ നിൽക്കുന്നു. മറിച്ച്, ഇന്ത്യയിലാണ് ഇത് സംഭവിച്ചതെങ്കിൽ ഞാൻ ജോണിന്റെ കൂടെ നിൽക്കത്തൊള്ളൂ.....🤣🤣🤣🤣🤣
    Family: നീ അടിച്ചു പൊളിച്ചു ജീവിക്കുന്നു, എപ്പോഴെങ്കിലും ഞങ്ങൾ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് നീ തിരക്കിയോ?
    Rayan: അതിന് ഇവിടെ പ്രസക്തിയില്ല, കാരണം, ഇത് ഇന്ത്യയല്ല🤣🤣🤣🤣🤣🤣🤣

  • @_l_k_m___
    @_l_k_m___ Před rokem +6

    Adutha series thudangantte

  • @alenbraad3979
    @alenbraad3979 Před rokem +7

    ഒന്നും പറയാനില്ല അടിപൊളി .extreme thriller

  • @bcthundergaming2942
    @bcthundergaming2942 Před rokem +7

    Bro robbery video cheyamo please

  • @gokulgopinath6679
    @gokulgopinath6679 Před rokem +9

    തുടക്കത്തിൽ saw movie യുടെ vibe ആണ് കിട്ടിയത്. അതുകൊണ്ട് തന്നെ ഒടുവിൽ വാതിൽ തുറന്നതും എല്ലാവരും കൂടിയുള്ളൊരു just prank പരുപാടി ആരുന്നെന്ന് കാണുകയും ചെയ്തപ്പോൾ ഉണ്ടായ ഒരു stress relief 🥵🥵... That's why i love Hollywood movie's 😍

  • @galaxzgalaxz7754
    @galaxzgalaxz7754 Před rokem +38

    Stranger things അടുത്ത പാർട്ട്‌ വേഗം വേണം... Waiting....

  • @sibinkalarikkal1721
    @sibinkalarikkal1721 Před rokem +6

    ‘Project wolf hunting' movie explain chayan patumo?

  • @1foodiepanda
    @1foodiepanda Před rokem +2

    Broyude kalyana karyam enthayi sugalle malluvin

  • @sinobyjimmy2833
    @sinobyjimmy2833 Před rokem +3

    Bro science fiction film cheyyo

  • @karinkallanyt4016
    @karinkallanyt4016 Před rokem +3

    enikk adhyame ariyaayirunnu chettan aanannu

  • @anshidasherin5217
    @anshidasherin5217 Před rokem +25

    ❤️🔥🎉

  • @nasermoideen9805
    @nasermoideen9805 Před rokem +8

    🔥🔥

  • @Vishnu-ur2fp
    @Vishnu-ur2fp Před rokem +3

    Uff set sanam💥💥

  • @Ahammad1217
    @Ahammad1217 Před rokem +7

    Bro angry birds 2 movie explain cheyyamo

  • @ranjithr1465
    @ranjithr1465 Před rokem +9

    Poli😎😎😎😎

  • @devikarahul8130
    @devikarahul8130 Před rokem +2

    മിസ്റ്റർ മല്ലു നിങ്ങൾ സ്‌ട്രെജർ തിങ്സ് ന്റെ ബാക്കി ഇടാത്തത് ന്താ. നിങ്ങളുടെ സ്ഥിരം പ്രേക്ഷക എന്നനിലയിൽ ഞങ്ങൾക്ക് മറുപടി തന്നം ഇത് നിങ്ങളുടെ സബ്സ്ക്രൈബ്രസ്ന്റെ റിക്വസ്റ്റ് ആണ്

  • @Motivebillionaire363
    @Motivebillionaire363 Před rokem +14

    Strenger things idunnille

  • @manumathew9461
    @manumathew9461 Před rokem +5

    Bro explain cheyunna movie de teligram link ittal nannayirunnu.

  • @muhammedsahath7185
    @muhammedsahath7185 Před rokem +7

    Lock stock and two smoking barrels explain cheyyo

  • @abhiramaj1593
    @abhiramaj1593 Před rokem +3

    Ryananu ettavum valiya parama chetta

  • @aestheticchannel98
    @aestheticchannel98 Před rokem +38

    Even though rayan is a selfish guy he is a badass

  • @nouranizam8044
    @nouranizam8044 Před rokem +4

    Movie pwolichuu

  • @Me60066
    @Me60066 Před rokem +5

    Stranger thing video upload please

  • @barjesbarjes639
    @barjesbarjes639 Před rokem +6

    Enthpaniya ikkaa kanikkunnath stranger things enthaa idathe
    Miss cheyyunnund Patti😠😁

  • @Abhi_280
    @Abhi_280 Před rokem +22

    stranger things next partne waiting aane .... vegham cheyooo mallu chetta 💥💥💥💥💥💥

  • @ishal_noora
    @ishal_noora Před rokem +14

    അടിപൊളി മൂവി. ഇടക്ക് ഒരു കോമഡി മൂവി ചെയ്യൂ 💥💥💥

  • @poojams6469
    @poojams6469 Před rokem +22

    Oo seen movie. Ingane oru revenge uff.... ❤😍❤. Pine stranger things idane waiting........ ❤😍😍❤. Love u bro ❤😍😍❤

  • @muhammeddhanish3786
    @muhammeddhanish3786 Před rokem +3

    Appo rayande makano🤔

  • @_meyhhhhh
    @_meyhhhhh Před rokem +4

    Heyyy broh stranger things plzzzz🏃🙄

  • @Akshay-wi8ue
    @Akshay-wi8ue Před rokem +8

    Bro strainger things part 31 ethvare vannillallo

  • @ajishav6645
    @ajishav6645 Před rokem +6

    Stranger thinks ep 31

  • @alsabil630
    @alsabil630 Před rokem +5

    ചേട്ടാ plzzzzzzzz... Stranger things baakkki vidooo poodhi aavunnu kaanan😢

  • @nihal7893
    @nihal7893 Před rokem +1

    Ee chengaaik live location share cheyyaarnnille🥲🥲

  • @vijithavijayan3278
    @vijithavijayan3278 Před rokem +5

    Ingerk ith venam 😕valla karyondarnnaaa nannayollu.. Aareyum pattikkan padilla😔ingane vijarichondirikkumpozha avasanathe twist... 😁 kollam chekkan powliyanallo.. Nikanum kakkanum ariyam🤭randuperum kollam nalla makkalaaa😁

  • @clutch8823
    @clutch8823 Před rokem +2

    Movie name parymao

  • @parvathyparu2667
    @parvathyparu2667 Před rokem +2

    സൂപ്പർ 👌👌👌🌹🌹🌹

  • @soupandhikphotography7599

    പുതിയ പേരു മതി 💥

  • @nooramampally9928
    @nooramampally9928 Před rokem +10

    Seen👍🏻❤️

  • @emmanuel.memmanuel.m1124

    ithill rayyan, jhon, haana, ivaronnumalla chadiyanmar lesly aanu kodum chadichi

  • @shahidak6272
    @shahidak6272 Před rokem +4

    Stranger things എന്താ ഇടാതെ വേഗം ഇടു പ്ലീസ് 😭😭😭😭😭😭😭😭🙏🏿🙏🏿🙏🏿🙏🏿

  • @zaynmalik-mu3gu
    @zaynmalik-mu3gu Před rokem +6

    ഡാ മോനെ straingerthinks എവടെ കോയ

  • @Sreedev7
    @Sreedev7 Před rokem +5

    Super movie

  • @nafisnappi9120
    @nafisnappi9120 Před rokem +4

    5 Head shark movie also plz

  • @Aswathyhhhhh
    @Aswathyhhhhh Před rokem +31

    👌💕