Komentáře •

  • @ravilalitha1585
    @ravilalitha1585 Před 2 lety +58

    പ്രിയപ്പെട്ട സജീഷ്....... ഇത്റ ക്ഷമയോടെ, സ്നേഹത്തോടെഎന്നെപ്പോലെ ഉള്ളവരെ എൻകറേജ് ചെയ്യുന്നതിന് നൂറായിരം നന്ദിയും കരുതലും .നൻ മകൾ നേരുന്നു🙏🥰

    • @rajesharamam
      @rajesharamam Před 2 lety +1

      Well done

    • @muhammedkudiyirikkal
      @muhammedkudiyirikkal Před rokem +1

      നിങ്ങളുടെ സ്നേഹമാസ്രണമായ ക്ലാസ്സ്‌ തുടക്കകാർക് ഏറെ പ്രയോജനം ചെയ്യും, തീർച്ച

  • @manjunm4084
    @manjunm4084 Před 2 lety +15

    നല്ല കോൺഫിഡൻസ് തരുന്ന വീഡിയോ. Thanku bro❣️

  • @anshadka3752
    @anshadka3752 Před 2 lety +8

    കേരളത്തിന്റെ അഭിമാനം ഡ്രൈവിംഗ് പഠിയ്ക്കുന്ന ജനലക്ഷങ്ങളുടെ ദൈര്യം എന്നും നന്മകൾ ഉണ്ടാകട്ടെ God Bles U🤲🤲❤️❤️🥰🥰

  • @dennieskodukulanji
    @dennieskodukulanji Před 2 lety +5

    Goodson Kattapana yude video kanditt nere Sajeeshettante video kaanunna njan. Enikk ningal randu aalintem driving class ishttam aanu. Randu idathum innu same subject : Clutch Control.

  • @surabhis1094
    @surabhis1094 Před 2 lety +2

    ഞാൻ ഒരു beginner ആണ് സജീഷ്. Very helpful വീഡിയോ ആണുട്ടോ 👌

  • @TeachMeBro
    @TeachMeBro Před 2 lety +2

    Sajeesh Bro, ytube channel te etavum valiya prathyekatha enthanu vacha driving nallonam ariyunavar anenkilumkoodi ela videos um mudangathe kanum 🥰🥰🥰❤❤👍👍

  • @sunilkumarp3104
    @sunilkumarp3104 Před rokem +3

    🤩🤩🤩🤩🤩 വണ്ടി നിന്നു പോകുമെന്ന ഭയം തന്നെയാണ് 👍👍👍👍👍

  • @praveenchand8035
    @praveenchand8035 Před 2 lety +3

    ബ്രോ ഇതിലുപരി മനോധൈര്യം പ്രധാനം . കൂ ടെ ജാഗ്രതൈ 👍

  • @manikandanc7163
    @manikandanc7163 Před 2 lety +2

    അറിഞ്ഞും അറിയാതെയും ഉള്ള ഞങ്ങളുടെ കൊച്ചുകൊച്ചു തെറ്റുകൾ തിരുത്തി നന്നായി ഡ്രൈവ് ചെയ്യാനുള്ള വഴി താങ്കളുടെ വ്ലോഗിൽ നിന്നും ലഭിക്കുന്നു. Stay with blessings & health ഡിയർ Sajish

  • @hamlinrobin5518
    @hamlinrobin5518 Před 2 lety +1

    Video valare nannayirunnu.Nalla vyakthamayi karyangal parayunnundu

  • @jayamathew6221
    @jayamathew6221 Před 2 lety

    നല്ല അറിവ് കിട്ടി.വളരെ നന്ദി.

  • @anaghavk6966
    @anaghavk6966 Před 2 lety +1

    Sathyayittum sir..2 days drive cheithappo thanne ake confidence poyi...sir last paranja karyangall kettappo samadhanayi☺🙂

  • @divakarank.v5336
    @divakarank.v5336 Před 2 lety

    Good message.. thank you very much..

  • @syamaladevi2047
    @syamaladevi2047 Před 2 lety +5

    Aavashyamulla oru information....off aakumo enna pedi thanneyanu...you said it....thank you Sajeesh

  • @shylasafeedeen5454
    @shylasafeedeen5454 Před 2 lety

    Thankuuuu Sajeesheeta👍👍👍

  • @sulaikhabeevi5321
    @sulaikhabeevi5321 Před 2 lety +2

    Good explanation Thank u

  • @deepthir1643
    @deepthir1643 Před 2 lety

    Satyam.
    Vandi off avumonn pedi nallonam und... Video self confidence kootti🥰🥰..

  • @bineesh.p.v2075
    @bineesh.p.v2075 Před 2 lety

    Thanku 🙏🙏

  • @sanjaysajeev8955
    @sanjaysajeev8955 Před 2 lety +1

    Good information bro ❤️👍

  • @betsonmathews9328
    @betsonmathews9328 Před 2 lety

    Good message 👍👍👍👍👍

  • @santhijacob5461
    @santhijacob5461 Před 2 lety +1

    Nannayittundu.. jhan ippol drive chayyunnundu oppam ningalude class um kelkkunundu

  • @niyosh_razan
    @niyosh_razan Před 2 lety +1

    Good information keep it up.

  • @anupmanohar3762
    @anupmanohar3762 Před 2 lety +7

    Very valuable class for many 👌👌👌😍👍

    • @sajisubhash9354
      @sajisubhash9354 Před rokem

      55 വയസ്സുള്ള ഒരു ആന്റി ആണ് enikum പഠിക്കാന്‍ പറ്റുമോ മോന്റെ ക്ലാസ് കേള്‍ക്കുമ്പോള്‍ പഠിക്കാന്‍ പറ്റും എന്ന് മനസ്സു പറയും പറ്റുമോ

  • @rajkumarwarrier5040
    @rajkumarwarrier5040 Před 2 lety +1

    Thanks a lot

  • @naisamnavas8536
    @naisamnavas8536 Před 2 lety +6

    ക്ലച്ചിൽ എങ്ങനെയാണ് ശരിയായ രീതി കാലു വയ്ക്കേണ്ടത് എന്നെ ഒരു വീഡിയോ ചെയ്യാമോ

  • @BindusCuisine
    @BindusCuisine Před 2 lety

    Good information👍

  • @jobinkurian8136
    @jobinkurian8136 Před 2 lety +8

    Drive ചെയ്യുന്ന സമയത്തു ഗിയർ ഷിഫ്റ്റിംഗ് ചെയ്യുമ്പോൾ ഏതു സ്പീഡിൽ ആണ് പോകുന്നത് എന്നു കൂടി പറയുക ആണെങ്കിൽ നന്നായിരുന്നു

  • @femeermm9867
    @femeermm9867 Před 2 lety

    Thanks bro 👍👍👍

  • @viswanathannair9099
    @viswanathannair9099 Před rokem

    Very good & useful method of

  • @shk4039
    @shk4039 Před rokem +1

    Tnx....njan chodikkan aagrahicha vdo

  • @nereeshrajan3007
    @nereeshrajan3007 Před 2 lety

    Excellent 👌

  • @ramachandrannairpv6026
    @ramachandrannairpv6026 Před 2 lety +1

    Informative

  • @sabithasabitha2670
    @sabithasabitha2670 Před 2 lety

    Nalla vediyo

  • @sajanthomas6863
    @sajanthomas6863 Před 2 lety

    Thanks bro

  • @royp4593
    @royp4593 Před rokem

    4th third gearil vandi nirthumpol breakeil ninum kalu efuthittano neutral akunnathu.

  • @stefany00776
    @stefany00776 Před 2 lety

    Please do a video on how to take car from left side of the road to a small road at right side in a heavy traffic .

  • @jijumonjoykutty4121
    @jijumonjoykutty4121 Před 2 lety

    Bro
    Nigaluda vedio noki jan swift new odikum
    Narata bayagara padiyayirunu

  • @jamalmasken1678
    @jamalmasken1678 Před 2 lety

    Thanks

  • @shahubanhaneefa954
    @shahubanhaneefa954 Před 2 lety

    Good video

  • @sreekanthvv-yq4fh
    @sreekanthvv-yq4fh Před 2 lety

    Driving padikkumbol viral upayogichu accelerator chavitti padichal easy aavumo ?

  • @shincyshincy5057
    @shincyshincy5057 Před 4 měsíci +1

    നല്ല ക്ലാസ്സ്‌ ആണ്

  • @mkmuhammadalimkd1141
    @mkmuhammadalimkd1141 Před 2 lety +2

    Sajees eta ofayi pokunnad apozannu Pary a annuparanet paranella

  • @najeebcm1949
    @najeebcm1949 Před 2 lety

    Good❤

  • @binoyscaria9301
    @binoyscaria9301 Před rokem +1

    Thank you❤❤ Sir💓💓💓💓Sir, Poliyaanu💓💓💓💓👌👌👌👌👌God Bless you💓💓💓💓💓

  • @VIJILT7
    @VIJILT7 Před rokem +1

    Cluctchinte mukalil kalu vekkathe odikkan pedi aanu.. Cluchinte mukalil kalu vekkumbol kalu bayankara vedanayum🥲

  • @abushara7744
    @abushara7744 Před 2 lety +1

    Hi bro U R sweet trainer

  • @jasiyadileepan4421
    @jasiyadileepan4421 Před 2 lety +1

    But.clutch chavittiyaaal fuel save cheyyaan pattumallo..

  • @manojbalachandran1185
    @manojbalachandran1185 Před 2 lety

    Dear Sajeesh.. I can't get yr. latest driving tips eventhough yr. channel subsribed using 'all' options... what to do....?

  • @ummu4747
    @ummu4747 Před 2 lety

    Super

  • @sherinanu2554
    @sherinanu2554 Před rokem

    Clutchil ninnu pathiye kaalu edukkano pettannu kaalu edukkano

  • @amvlogstastyrecipes3103

    Vandi second gear il thanne poyaal kuzhappamundo

  • @rajanao254
    @rajanao254 Před 2 lety

    Good

  • @narayanannelliyadukkam76

    good

  • @sindhusubhash1669
    @sindhusubhash1669 Před 2 lety +1

    👍👍

  • @sameerabeegum6717
    @sameerabeegum6717 Před rokem +2

    Smooth driving kothiyode nokkinikkunna njan enna beginer.

  • @shamilshaheen3966
    @shamilshaheen3966 Před rokem

    3:51 left indicator allelo right indictor alle.

  • @nidhinrajakrajak937
    @nidhinrajakrajak937 Před 2 lety

    👍

  • @kabeershamina7866
    @kabeershamina7866 Před 2 lety +1

    kayatam ulla pocket roadyill ninnu main roadyill keran ulla trick etgu gearyil varanam evide ethiyit nirthanam

  • @noufalvlpr
    @noufalvlpr Před 2 lety +2

    Move to automatic

  • @ummuraheena2312
    @ummuraheena2312 Před 2 lety

    👌👌👌

  • @SmartBook223
    @SmartBook223 Před 2 lety

    👍👍👍👍

  • @hashibhashib945
    @hashibhashib945 Před 2 lety +1

    വലിയ ഇറക്കത്തിൽ Accelarate ബ്രേക്ക്. control ചെയ്യാൻ അറിയില്ല

  • @shihabshabs
    @shihabshabs Před 2 lety +1

    Good information.
    Appreciate Brother

  • @sreekanthsreedharan323

    👍😍🙏

  • @sradharaj-yp1my
    @sradharaj-yp1my Před 18 dny

    Enikkum ee problem und, പൊക്കമില്ലാത്തകൊണ്ടും, കാലിന് നീളം കുറവുകൊണ്ട് , പെട്ടെന്ന് ക്ലച്ച് ചവിട്ടേണ്ടി വന്നാൽ കാല് എത്തിയില്ലെങ്കിലോ എന്ന് പേടി ഉള്ളകൊണ്ട് കാല് relaxആയിട്ട് താഴ്ന്ന വെയ്ക്കാൻ തോന്നില്ല

  • @sindhujayan6193
    @sindhujayan6193 Před 2 lety +1

    🙏🙏

  • @jayantvarghees544
    @jayantvarghees544 Před 2 lety +1

    Thirichum oru thanks

  • @r_a_b_z2276
    @r_a_b_z2276 Před 2 lety

    Thanks bro👍👍👍👍 god bless u.

  • @babuk4984
    @babuk4984 Před 2 lety +1

    Gear change നും വണ്ടി Off ആകാതിരിയ്ക്കാനും അല്ലാതെ മറ്റു ഏതെങ്കിലും സന്ദർഭത്തിൽ clutch ഉപയോഗിക്കേണ്ട ആവശ്യമുണ്ടാ ? Plz reply.

  • @lebindasdlcreationz
    @lebindasdlcreationz Před 2 lety

    Eanikke side thatto eannu nalla doubt anuu

  • @Vazhikatti1991
    @Vazhikatti1991 Před rokem

    നിങ്ങൾ നിരപ്പായ റോഡിലും half clutch ൽ ആക്കിട്ടല്ലേ hand brake release
    ചെയ്യുന്നത് ഇങ്ങനെ സ്ഥിരമായി ചെയുമ്പോൾ clutch life കുറയില്ലെ ?

  • @rajia6722
    @rajia6722 Před 2 lety

    Nicr

  • @shanfayis4470
    @shanfayis4470 Před 2 lety

    സജേഷേട്ടാ ഒരു സംശയം നമ്മൾ ഒരു 4th ഗിയറിൽ പോകുമ്പോൾ മുന്നിൽ മുന്നിൽ കാറുകൾ ഉണ്ട് നിർത്തി യത് അല്ല move ആവുന്നുണ്ട് അപ്പൊ നമ്മൾ ഒരു 4th ഗിയറിൽ ഒക്കെ വരുമ്പോൾ കുറച്ചു ബ്രേക്ക്‌ കൊടുക്കണമല്ലോ ഇത്തരം ഘട്ടത്തിൽ 4thl ninn 3 rd ilkk change cheyyano, i mean ഓവർ ബ്രേക്ക്‌ ചെയ്യുന്നില്ല കുറച്ചേ കൊടുക്കുന്നുള്ളു ഇത്തരം ഘട്ടത്തിൽ ചേഞ്ച്‌ ചെയ്യണോ അല്ലേൽ 4ത് തന്നെ പിന്നെയും കിട്ടുമോ plz rply ഏട്ടാ ???

  • @abubacker7917
    @abubacker7917 Před 2 lety

    Enikk oru car und 1year ayi vangiyitt ituvarey nan odichittilla bayankara ped an enda cheyya

    • @musthafak538
      @musthafak538 Před 2 lety +4

      ആ വണ്ടി എനിക്ക് തരൂ. ഞാൻ ഓടിച്ചോളാം 😄. എനിക്ക് പേടിയില്ല.

    • @monster8574
      @monster8574 Před 2 lety

      @@musthafak538 😂🔥

    • @infovibezkerala
      @infovibezkerala Před 2 lety

      ♥️😌

    • @kunhilakshmiedathodi7653
      @kunhilakshmiedathodi7653 Před 2 lety

      വളരെ ഉപകാരപ്രധം thankyou

  • @basheerp4383
    @basheerp4383 Před rokem +1

    👍🙏🙏🙏🙏

  • @wildestblueberry
    @wildestblueberry Před rokem +1

    Automatic vangiyal mathi 🥲

  • @riyasbasheerriya824
    @riyasbasheerriya824 Před 2 lety

    👌👌👌👌💞💞💞👍👍

  • @sameerabeegum6717
    @sameerabeegum6717 Před rokem +1

    Avasanabhagam kettappo sneham thonni..

  • @m.fernandez3850
    @m.fernandez3850 Před 2 lety

    8:06 paranjillaloo
    😒

  • @mohammedshiyas6023
    @mohammedshiyas6023 Před 2 lety +1

    Sir കുത്തനയുള്ള ഇറക്കത്തിൽ ക്ലച് ചവിട്ടിപ്പിടിക്കണോ?

  • @sajisteephen6943
    @sajisteephen6943 Před 2 lety

    Fourwheelerlicenceexpiryyear

  • @sathisathi2122
    @sathisathi2122 Před 2 lety +1

    Enikku ee swabhavam undu 😂

  • @assainarva4166
    @assainarva4166 Před 2 lety +1

    നല്ല കേറ്റത്തിൽ പതുക്കെ പോവുമ്പോൾ ക്ലെച് ചവിട്ടണോ

  • @Tencil577
    @Tencil577 Před 2 lety

    താങ്കൾ പറയുന്നതിൽ ഒരു positive vibe ഉണ്ട്..40ആം വയസ്സിൽ ആണ് നിങ്ങളുടെ വീഡിയോകൾ കണ്ടു സ്വന്തമായി ഒരു വണ്ടി എടുത്തു ഓടിച്ചു തുടങ്ങിയത്.. ഇപ്പോൾ ജോലിക്കായി ദിവസവും 70 km ഡ്രൈവ് ചെയ്യുന്നു.. ഇനി ഒരു സംശയം ഉള്ളത് opposite ഒരു വണ്ടി വരുമ്പോൾ നമ്മുടെ സൈഡ് ഇൽ.. ഒരു വണ്ടി നിർത്തി ഇട്ടിരിക്കുന്നു എങ്കിൽ നമുക്ക് overtake ചെയ്യാമോ അതോ എതിരെ വരുന്ന ആൾക്ക് വേണ്ടി നമ്മൾനിർത്തി ഇട്ടിരിക്കുന്ന വണ്ടിക്കു മുൻപേ സ്റ്റോപ്പ്‌ ചെയ്യണോ.. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @praveenkumar-qo1kc
    @praveenkumar-qo1kc Před 2 lety

    വാസ്തവം

  • @sunilkumarec6294
    @sunilkumarec6294 Před 2 lety +2

    ആവശൃതിന് പോലും ക്ളച് ചവിട്ടാത ഞാൻ

  • @shahananoushad847
    @shahananoushad847 Před rokem

    ഓട്ടോമാറ്റിക് വാഹനം എടുക്കുന്നതിനു പറ്റി എന്താണ് അഭിപ്രായം ബ്രോ.. അതോ മാന്വൽ ആണോ നല്ലത്

  • @thambikuriakose995
    @thambikuriakose995 Před rokem

    Super

  • @ummuraheena2312
    @ummuraheena2312 Před 2 lety

    👌👌👌

  • @roopeshk4207
    @roopeshk4207 Před rokem

    Thanks