മമ്മൂക്കയെ പേടിയാണോ ? മരുമകന്‍ പറയുന്ന കേട്ടോ | Ashkar Mammootty Viral Look

Sdílet
Vložit
  • čas přidán 7. 09. 2024
  • Ashkar Mammootty Interview | മമ്മൂക്കയെ പേടിയാണോ ? മരുമകന്‍ പറയുന്ന കേട്ടോ
    ~PR.17~CA.25~ED.23~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

Komentáře • 116

  • @fathimahussain7560
    @fathimahussain7560 Před rokem +10

    ഈ മോനെ എനിക്ക് ഭയങ്കര ഇഷ്ടമായി. അവന് അല്ലാഹു നല്ല ഭാവി കൊടുക്കട്ടെ ഒരു പാവം പയ്യൻ അവന് അവന്റെ മാമന്റെ മാമന്റെയും മാമന്റെ മകന്റെയും യാതൊരു സപ്പോർട്ടും അവന് കിട്ടുന്നില്ല അത് നമ്മൾക്ക് വ്യക്തമായി മനസ്സിലാകും

  • @praseedkumar3418
    @praseedkumar3418 Před rokem +70

    മമ്മുക്കയെപോലെ കറക്റ്റാണ് ശബ്ദം മമ്മുട്ടിസെയിം 👍👍👍

  • @Usmanmolapparamb
    @Usmanmolapparamb Před rokem +39

    മമ്മു ട്ടിക്കയുടെ രണ്ടാമൻ
    Super ആയിട്ടുണ്ട് ടound ഉം Face Cut ഉം എല്ലാ ഭാവുകങ്ങളും നേരുന്നു

  • @leelamadhavan3616
    @leelamadhavan3616 Před rokem +23

    ശരിക്കും മമ്മൂട്ടിയെ പോലെ..... ഞാൻ മമ്മുട്ടി ഫാൻ ആണ് 👌👌👌

  • @basheerqureshy1472
    @basheerqureshy1472 Před rokem +49

    സംസാര ശൈലി മമ്മൂട്ടിയെപ്പോലെ തന്നെ - ഒരായിരം ഭാവുകങ്ങളും വിജയാശംസകളും നേരുന്നു.

  • @siddeeqek5634
    @siddeeqek5634 Před rokem +61

    മമ്മുട്ടിയെ പോലെ തന്നെയുണ്ട്👍👍👍👍👍

    • @sujathamanivayal3297
      @sujathamanivayal3297 Před rokem +1

      ശബ്ദം ശബ്ദവും മമ്മൂക്കയുടെ തന്നെ രൂപവും അതുപോലെ ഈ ജാതിയും മതവും ഒക്കെ വിളിച്ചു അവന്മാരോട് പണി നോക്കാൻ ഇവിടെ എന്നാ ഒരു ജാതിയെ ഉള്ളൂ

  • @vijayraj2127
    @vijayraj2127 Před rokem +15

    മമ്മൂട്ടിയുടെ ചെറുപ്പം പോലുണ്ട് ഉയരങ്ങളിൽ എത്തട്ടെ

  • @shukoorpt8741
    @shukoorpt8741 Před rokem +35

    ഇബ്രാഹിംകുട്ടി മാമന്റെ സൗണ്ട് സംസാര ശൈലിയും അത് തന്നെ യാണ്. രൂപസാദൃശ്യം മമ്മൂട്ടി മാമന്റെത് ആയിവരുന്നുണ്ട്.

  • @hafzath3277
    @hafzath3277 Před rokem +23

    മമ്മൂട്ടിയുടെ ചെറുപ്പകാലം പോലെ തോന്നി. Voice ഉം look ഉം തമ്മിൽ നല്ല സാമ്യം ഉണ്ട്

  • @amanrajnair239
    @amanrajnair239 Před rokem +30

    അഹങ്കാരം തീരെ ഇല്ല. മെഗാ star ആകട്ടെ

  • @ellanjanjayikum9025
    @ellanjanjayikum9025 Před rokem +23

    Voice and face cut as same as Mammootty 💪👌💛💛💛

  • @harismk7769
    @harismk7769 Před rokem +72

    എന്തായാലും മമ്മൂക്കയുടെ സൗണ്ടും അതേ സംസാരശൈലിയാണ്

    • @kakaz5597
      @kakaz5597 Před rokem

      സ്വഭാവം ചൈതാന്റെ ആണ് 😂

    • @fathimahussain7560
      @fathimahussain7560 Před rokem

      ​@@kakaz5597 നിനക്ക് കൃമികടി ഉണ്ടോടാ അതുകൊണ്ടാണ് നീ അങ്ങനെ പറഞ്ഞത് മമ്മൂട്ടിയെ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞപ്പോൾ നിനക്ക് എന്താ ഇത്ര കൃമികടി

    • @fathimahussain7560
      @fathimahussain7560 Před rokem

      ​@@mufuzworld അവൻ മമ്മൂക്കയെപ്പോലെ തന്നെയായിരിക്കും അവൻ അവനുമുണ്ട് ഒരു ഭാവി

  • @hamsakelampadikkal4085
    @hamsakelampadikkal4085 Před rokem +4

    മാസഹല്ല മമ്മുക്കയുടെ അദേ സ്റ്റ് യിൽ 👍🏻👍🏻👍🏻👌🌹🌹🌹

  • @HamzaKp-ms5on
    @HamzaKp-ms5on Před rokem +1

    മം മ്മുക്ക ന്റെ അടദേ സ്റ്റ് യിൽ സൂപ്പർ 🌹🌹🌹👍👍👍👌👌😘

  • @ashrafmarankulangara787
    @ashrafmarankulangara787 Před rokem +8

    ഒർജിനൽ മമ്മുട്ടി..!!

  • @user-ud2om9xe6k
    @user-ud2om9xe6k Před 2 měsíci +2

    അമ്മായി എന്ന് വിളിക്കുന്നതിന് പകരം മാമച്ചി ❤

  • @akhildevjr
    @akhildevjr Před 10 měsíci +3

    Mammootty+Tovino

  • @ajitha3497
    @ajitha3497 Před rokem +6

    ഹായ് വോയിസ് പോലും മമ്മൂക്കയെ പോലെ 😜

  • @ayshaaysh6774
    @ayshaaysh6774 Před rokem +9

    Blood relation alle
    All the best ❤

  • @fousiyafousiya4931
    @fousiyafousiya4931 Před rokem +2

    Mammutty ye pole uyarangalil athette

  • @shajimarar2675
    @shajimarar2675 Před rokem +5

    Sound അതേ pole thanne

  • @SreechandAshna
    @SreechandAshna Před rokem +3

    80s Mammotty

  • @mastermuhammed1000
    @mastermuhammed1000 Před rokem +12

    വീട്ടിൽ വിളിക്കുന്ന പേര് ഇതൊക്കെ ദുൽഖർ ബാപ്പച്ചി ഉമ്മച്ചി എന്നൊക്കെ പ്ളാറ്റ്ഫോമിലും ഉപയോഗിക്കുന്നു അത് നല്ല ശീലമാക്കുക

    • @renukat6
      @renukat6 Před rokem +1

      ഒന്നു പോടെ

    • @mastermuhammed1000
      @mastermuhammed1000 Před rokem

      @@renukat6 നിൻടെ വീടെവിടാണെന്നറിയില്ല അങ്ങോട്ട് പോവാനാണോ

  • @LinsenSydney
    @LinsenSydney Před rokem +1

    Appol noyambu ഒന്നും ഇല്ലേ anna, trolls ഒക്കെ kandallo

  • @Nandakumar_ck
    @Nandakumar_ck Před rokem +4

    മമ്മുക്ക എന്ന സ്നേഹമുള്ളസി०ഹത്തെ അന്നു०ഇന്നു० കാണുന്നുണ്ട് ചെറുപ്പ०മുതൽമമ്മുക്കയെ കണ്ടു ശീലിച്ചവർക്ക്അത് വേഗ०മനസ്സിലാകു० മമ്മുക്കയുടെ മരുകൻ മമ്മുക്കയുടെ ഛായതന്നെയുണ്ട് മമ്മുക്കതന്നെ അല്ലെഇത് എന്ന് തെറ്റിദ്ധരിച്ചുപോകു० ഇതുപോലെ പലയിടത്തും അമ്മാവന്റഛായയിൽ മരുമക്കളെ കാണാറുമുണ്ട് സ്വാഭാവിക० അതുപോലെ അഭിനയശേഷിയു०കാണാ० കൂടാതെ മാമന്റെ ശൈലിയെ കൂടുതൽ ഇഷ്ടപ്പെടുകയു० അനുകരിച്ചു० കാണു०

  • @vdhgc8004
    @vdhgc8004 Před rokem +7

    മമ്മൂട്ടിയെപ്പോലിരിക്കുന്നു!

  • @PramodKumar-tz4ic
    @PramodKumar-tz4ic Před rokem +10

    Kutti mammutty super

  • @Parava322
    @Parava322 Před rokem +1

    മമ്മൂട്ടിയെ പോലെ മമ്മൂട്ടി മാത്രം

  • @kalichilanka7991
    @kalichilanka7991 Před 10 měsíci

    Wonderful

  • @wavesocean9841
    @wavesocean9841 Před rokem +2

    സംസാരശൈലി same

  • @harikrishnacr816
    @harikrishnacr816 Před rokem

    Ee pulli niceaaa nalla samsaram

  • @bindutk7382
    @bindutk7382 Před rokem +2

    sherikkum njngede mamukkye poleya tto

  • @satharzahmi4156
    @satharzahmi4156 Před rokem +3

    Mammukkayeppoleyilla . ebrahimkuttiyeppoleyund.

  • @KabeerSulthan-lr7yd
    @KabeerSulthan-lr7yd Před rokem +15

    ഹൈ എനിക്കങ്ങനെ തോന്നിയില്ല കണ്ടിട്ട്

  • @vineethjoshy4819
    @vineethjoshy4819 Před rokem +4

    മരുമകന്‍ പറയുന്ന കേട്ടോ !!! kelkkaan manasilla !

  • @jagadeesh3626
    @jagadeesh3626 Před 11 měsíci +1

    ബാസ്,?,,,,ബേസ് വോയിസ്‌

  • @sujathaswaminathan9731
    @sujathaswaminathan9731 Před rokem +3

    Super

  • @irinzaara7544
    @irinzaara7544 Před rokem +1

    Samsaram kelkubol oru bandhavum illatha orale pole und samsaram kelkkan

  • @CelebrityTalks-ev1xv
    @CelebrityTalks-ev1xv Před rokem +1

    80,90 കളിലെ മമ്മൂട്ടി

  • @safooramohammed3928
    @safooramohammed3928 Před rokem

    സംസാരം മമ്മുയെപ്പോലെ തന്നെ

  • @nasermilan7242
    @nasermilan7242 Před rokem +1

    mammutti thamne ade sabdam

  • @vlogs400
    @vlogs400 Před rokem

    കരീം ഇക്കയെ പോലെ യാണ് ആഷ് ക്കാര്‍മുഖം

  • @lifestyletoday6762
    @lifestyletoday6762 Před rokem +1

    Ore pole undallo

  • @pratheebank4085
    @pratheebank4085 Před rokem +1

    അമ്മാവൻ തന്നെ

  • @radhikaradhu3737
    @radhikaradhu3737 Před rokem +13

    മമ്മുട്ടി യുടെ അടുത്തുകൂടി പോയിട്ടില്ല.. ശബ്‌ദം ok

  • @shajimarar2675
    @shajimarar2675 Před rokem +3

    ശരിക്കും മമ്മൂട്ടി thanne

  • @Escanoresca
    @Escanoresca Před rokem +2

    ശരിക്കും ഇങ്ങേരാണോ Dq ആണോ മോൻ 🤣😂

  • @bismisuppercentre9374
    @bismisuppercentre9374 Před rokem +1

    Mamuotyuda dammi mamicha

  • @bismisuppercentre9374
    @bismisuppercentre9374 Před rokem +2

    Ma

  • @MehaboobMehaboob-if3lk
    @MehaboobMehaboob-if3lk Před rokem +6

    Amma.alla.umma

    • @UnlimitedFun_23
      @UnlimitedFun_23 Před rokem

      തെക്കൻ ഭാഗത്ത് അതികവും അമ്മച്ചി ന്ന് വിളിക്കാ

    • @Crazy_things_30
      @Crazy_things_30 Před rokem +1

      Hanafis ennam Amma enna vlkkunne

  • @ramlaramla4975
    @ramlaramla4975 Před rokem

    ❤️❤️

  • @aishaabdulla1042
    @aishaabdulla1042 Před rokem

    Kitty mammootty

  • @prasannabalakrishnan8185

    സൗണ്ടും കാണാനും മമ്മൂക്കയെ പോലെ തന്നെ

  • @Ashbasworld
    @Ashbasworld Před rokem +1

    നോംബ് ഒന്നും ഇല്ലേ🤔🤔🤔

  • @ishansiddiq
    @ishansiddiq Před rokem +2

    Assalamu alaikum

  • @amminichankaramchath5306

    സ്വരം പോലും അതുപോലെ

  • @salitharafeek8861
    @salitharafeek8861 Před rokem

    Eth Ara mamootyinte

  • @rlmd710
    @rlmd710 Před rokem

    Mammuttyde makan ann guys

  • @bindhukn1574
    @bindhukn1574 Před rokem +8

    പാവം.അവൻ രക്ഷപെടാൻ ഒരു നാറിയുംസമ്മതിക്കത്തില്ല.അവന്റെയൊരുമമ്മൂക്ക.

    • @geethap4404
      @geethap4404 Před rokem +1

      Adheaa avanea. Rakshapeadan. Mamuutti thaneaasammadhikkullaa

  • @ajmalvj3719
    @ajmalvj3719 Před 2 měsíci

    സൗണ്ട് ഇബ്രാഹിംകുട്ടിയുടെ പോലുണ്ട്

  • @gafurb5160
    @gafurb5160 Před rokem

    മമ്മൂട്ടി അല്ല ഇതെന്ന് വിശ്വസിക്കാൻ ആണ് പ്രയാസം,

  • @naszraabdul1510
    @naszraabdul1510 Před rokem +5

    ഈ പെണ്ണ് വെറുതെ പൊക്കി പറയുന്നത് കേട്ടോ

  • @nasarkozhikkodan4737
    @nasarkozhikkodan4737 Před rokem +3

    ഇവന് എാതാണ് ജാതി നോബ്ബ്
    ഇല്ലെ

  • @suharaazeez2838
    @suharaazeez2838 Před rokem +7

    ഉമ്മ വാപ്പ എന്ന് പറയാൻ നാണക്കേടാനല്ലേ

  • @rasheedpalakkal4221
    @rasheedpalakkal4221 Před rokem +1

    മമ്മൂട്ടി മൂത്ത് പോയോ😢

  • @sarath4391
    @sarath4391 Před rokem

    ഇതാണോ ഇനി മമ്മൂക്കയുടെ മോൻ🙄

  • @sajithabi2391
    @sajithabi2391 Před rokem

    കറക്റ്റ്

  • @muneera802
    @muneera802 Před rokem +1

    ഒരു പൂച്ച പോയി 😂

  • @shahinabeevi6546
    @shahinabeevi6546 Před rokem

    എന്റെ മക്കൾ ബഹുമാനം കളി ചിരി യില്ല ബഹുമാനം

  • @emotionsworldwide3887

    മമ്മുട്ടിടെ ജ്യാട മാത്രം ഇല്ല പാവം ..ബാക്കി കറക്റ്റ്

  • @arun.s.kumarskumar2367
    @arun.s.kumarskumar2367 Před 2 měsíci

    Ml

  • @nikhithannikhitha2912
    @nikhithannikhitha2912 Před rokem +3

    മമ്മുക്കേടെ ഛായ ഉണ്ട്

  • @muhammad.thariq7743
    @muhammad.thariq7743 Před rokem

    ഞാൻ എന്റെ അമ്മാവന്റെ അതെ മുഖകോലം ആണ് അത് എല്ലായിടത്തും ഉള്ളതാണ് 🙏🏻❤

  • @psps309
    @psps309 Před rokem

    Palu guhane enthinu pedikkanam, producermarkanu paluvine pedi avare palu kuthpala edupikkum 🤣🤣🤣🤣🤣🤣

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg Před 2 měsíci

    ഇവന്‍ ahangaari aanu

  • @p.v814
    @p.v814 Před rokem

    മമ്മുക്കാന്റെ സൈപ്പ് കുറച്ചൊക്കെ ഉണ്ട് സ്വഭാവം ഇക്കാന്റെ അടുത്ത് പോലും വരില്ല കുറച്ച് ഉടായിപ്പാണെന്ന് തോന്നിയിട്ടുണ്ട്

  • @jayarajsathyan9532
    @jayarajsathyan9532 Před rokem +18

    മമ്മൂഞ്ഞു സൗബിനെപ്പോലുള്ള ഉണ്ണാക്കന്മാരെ മാത്രമേ വളർത്തുകയുള്ളൂ. പൊക്കം കുറഞ്ഞു കോലംകെട്ടു യാതൊരുവിധത്തിലും മമ്മൂഞ്ഞിനു ഭീഷണിയാവാത്തവർ.

    • @geethap4404
      @geethap4404 Před rokem +2

      Very. Currect. Mamuujjj ,avanum, avantea maganum. Atharamatharam. Brotherenea. Pukach purathu chadichavanaleaa mammuuj

    • @manndiyar2023
      @manndiyar2023 Před rokem

      Ninne njan vilikum rss terrrest,

    • @fathimahussain7560
      @fathimahussain7560 Před rokem +1

      ​@@geethap4404 ആ പറഞ്ഞത് കറക്റ്റ്

  • @abdulhareesh3229
    @abdulhareesh3229 Před rokem

    അടുത്ത വിഷു saddiya കഴിക്കണ്ടേ? 😂😂

  • @shafit6359
    @shafit6359 Před rokem +1

    മമ്മൂട്ടിയുടെ ലുക്കുന്നുമില്ല

  • @anilkumarvk5832
    @anilkumarvk5832 Před rokem

    Poocha ooch😁

  • @afcoviews
    @afcoviews Před rokem

    ഇയാൾ മുൻപ് കുറെ സിനിമ ചെയ്ത ആളാണല്ലോ 😅😅😅

  • @ADVENTURbusinessmenTrave-hs6nj

    ഒലക്കേടെ മൂടാ മമ്മുട്ടിയുടെ അരികെ പോലും നിർത്താൻ പറ്റില്ല

    • @shan6566
      @shan6566 Před 2 měsíci

      അതെന്താ കടിക്കുവോ

  • @nassarthaivalappil8694
    @nassarthaivalappil8694 Před 10 měsíci

    ഇവ നേ ഒക്കേആരാ ഇറ്റർ വ്യചേയ്യാൻ വിളിച്ചത്

  • @ruksanafiroz7855
    @ruksanafiroz7855 Před rokem

    Ivanalle nombine bahumanikkade parasyamayi food AdichVan....feel pucham

  • @alikoya3300
    @alikoya3300 Před rokem

    Evan padu vivarm ketavananu

  • @hamzapanjilipanjilihamza4697

    കൊക്ക്. കുളിച്ചാൽ. പറുന്താകുമോ

  • @manndiyar2023
    @manndiyar2023 Před rokem

    E ,kundeeshanalle vishuvinu choor vech keetiyath🤣😄chaathanu endh mahashara

  • @adnana7231
    @adnana7231 Před rokem

    Nnobillea pullea

  • @RajeshK-qv1pj
    @RajeshK-qv1pj Před rokem

    Onnu poda

  • @Movie-cr1dt
    @Movie-cr1dt Před rokem +3

    അഭിനയിക്കാൻ അറിയില്ല.. ബോർ ആണ് acting..

  • @thajudeenabdul9646
    @thajudeenabdul9646 Před 2 měsíci

    ഒരു അമ്മാച്ചാ ന് മ കനേ രക്ഷപെടു ത്തുന്നതിൽ കുഴപ്പം ഇല്ല പിന്നെ അ വന്റെ രൂപ സാദിർ ശികം മമ്മുട്ടിയെ പോലെ ആ യത് അവന്റെ കുറ്റമാണോ പാവം പയ്യൻ അവന്റെ ഉ യർന്നു പോയാൽ മമ്മൂട്ടി യുടെ ചാൻസ് നഷ്ട മാ കത്തില്ല അതിൽ മമ്മൂട്ടി ക്ക് കുഴപ്പം കാണില്ല എ ന്നാൽ മറ്റ് ചിലർ ക്ക് അത് കാണും അത് അത് ഒന്നും പറയാതെ തന്നെ മനസിലാകും

  • @naszraabdul1510
    @naszraabdul1510 Před rokem +2

    ഈ പെണ്ണ് വെറുതെ പൊക്കി പറയുന്നത് കേട്ടോ