എന്നെ കുറിച്ചു നിങ്ങൾ ചോദിച്ചിട്ടുള്ള കുറച്ചു ചോദ്യങ്ങൾക്കുള്ള മറുപടി

Sdílet
Vložit
  • čas přidán 15. 12. 2023
  • എന്നെ കുറിച്ചു നിങ്ങൾ ചോദിച്ചിട്ടുള്ള കുറച്ചു ചോദ്യങ്ങൾക്കുള്ള മറുപടി
    Thank you so much for watching this video. I hope you enjoyed. If you did please like,subscribe and share💕
    Please follow me on Instagram 👇
    / mathimole
    Please follow me on
    Facebook page👇
    bit.ly/3D06lmh
  • Jak na to + styl

Komentáře • 134

  • @daisyjoseph3310
    @daisyjoseph3310 Před 7 měsíci +1

    Really appreciate your message.
    Wishing you advanced Merry Christmas and a Happy new year

  • @marysfrancis3192
    @marysfrancis3192 Před 7 měsíci +7

    ഞാൻ ആദ്യമായിട്ടാണ് ഈ വിഡിയോ കാണുന്നത്.ആ സംസാരം കേൾക്കാൻ എന്തു രസമാണ്.❤👌👌👌

  • @jamshida786
    @jamshida786 Před 7 měsíci +6

    നല്ല കാഴ്ച പ്പാടുകളുള്ള നല്ല മനസ്സുള്ള സുന്ദരി 😍❤️

  • @sufimusthucookingvlogs
    @sufimusthucookingvlogs Před 7 měsíci +8

    നിങ്ങൾ സംസാരം ഒത്തിരി ഇഷ്ട്ട പെട്ടു പ്രതീക്ച് ഇത്രയും റിച് ആയ ചേച്ചിയുടെ സംസാരം എത്ര പക്തയുടെയും വിനയത്തോടെയും പണം പദവിയും നഷ്ട്ട പെടാൻ ഇത്തിരി ടൈം മതി എന്നാ തിരിച്ചു അറിയിവിൽ ജീവിക്കാൻ പറ്റുന്നു . ഗ്രേറ്റ്‌ ആന്റി 🥰🥰🥰

  • @valsammaalex7616
    @valsammaalex7616 Před 7 měsíci +4

    Merry Christmas to you and family...God bless you all

  • @user-nv9cz7er4i
    @user-nv9cz7er4i Před 7 měsíci +4

    സൂപ്പർ ചേച്ചി നന്നായി സംസാരിച്ചു... ❤️👌

  • @anatom8629
    @anatom8629 Před 7 měsíci

    Ma’am, you are so humble and beautiful. Waiting for more and more videos.

  • @santhivijayan2348
    @santhivijayan2348 Před 7 měsíci +16

    മതി മോൾ താങ്കളുടെ വീഡിയോ സ് ചിലതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് വല്യ ഇഷ്ടമാണ് താങ്കളെ . 1964 ആണോ ജനിച്ച വർഷം? എങ്കിൽ നമ്മൾ രണ്ടും ഒരു പ്രായമാണ്. ഞാൻ കോലഞ്ചേരി യ്ക്കടുത്ത് പുത്തൻകരിശ്കാരിയാണ്. താങ്കൾ അമേരിക്കയിൽ ജീവിയ്ക്കാനായിത്തന്നെ മലയാളക്കരയിൽ ജന്മമെടുത്ത ആളാണ്. അഭിനന്ദനങ്ങൾ. ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ നല്കട്ടെ.

    • @elsyrajan5141
      @elsyrajan5141 Před 7 měsíci

      ഞാനും പുത്തൻകുരിശിന്റ് അടുത്താണ്

    • @Hiux4bcs
      @Hiux4bcs Před 7 měsíci +3

      60 years old ആയോ ഇവർക്ക് but looks younger than that age .. she is gorgeous

    • @varghesevarghese6280
      @varghesevarghese6280 Před 7 měsíci +2

      ചേച്ചി കണ്ടാൽ മദാമ്മ ലുക്കാണങ്കിലും സംസാരത്തിലും ചിന്തയിലും തനി ഭാരത മഹിളയാണന്ന് വ്യക്തം.🙏🙏🙏🙏❤️❤️❤️❤️🇳🇪🇳🇪🇳🇪🇳🇪🇳🇪

    • @Rasnaraj9716
      @Rasnaraj9716 Před 7 měsíci

      Puthankurish evideya

  • @indiradevi9960
    @indiradevi9960 Před 7 měsíci +4

    ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @indian6346
    @indian6346 Před 6 měsíci +1

    ❤ സൂപ്പർ പേരല്ലേ മതി.മതിയുടെ അർത്ഥം തൃപ്തി ,ശബ്ദതാരാവലി അനുസരിച്ച് ,ചൂൻ ,ബുദ്ധി ,മനസ്സ് മാനം ,ആദരം ഓർമ്മ ,വിലമതിപ്പ് ,ഇനിയും ധാരാളമുണ്ട് ശ്രീകണ്ഠേശരത്തിൻ്റെ ശബ്ദതാരാവലി അനുസരിച്ച് .ചുരുക്കം പറഞ്ഞാൽ സൂപ്പർ പേര്.

    • @indian6346
      @indian6346 Před 6 měsíci

      ചൂൻ അല്ല ചന്ദ്രൻ

  • @teenarose8875
    @teenarose8875 Před 7 měsíci

    Merry christmas to u and family❤

  • @premaa5446
    @premaa5446 Před 7 měsíci

    Chechi, advance merry Christmas wishes to you and your family' .
    Love you so much sister.
    🎉❤🎉😂❤❤🎉😊😅❤❤❤❤❤❤❤❤

  • @ronaldmichael6970
    @ronaldmichael6970 Před 7 měsíci

    Dear Mady, what you have said is extremely correct about 20 20. Let God save Kerala.

  • @jazz5931
    @jazz5931 Před 7 měsíci

    A wonderful person like you is hard to find in the world, may Allah bless you, dear.

  • @jessyamir6526
    @jessyamir6526 Před 7 měsíci +1

    Kanumbol angine ayalum nalla anthasayi malayalm paraunundallo....ottu mika videos kandittund... good 👍

  • @nanditapradeep5620
    @nanditapradeep5620 Před 7 měsíci +1

    I always wait for your videos 😊

  • @rmenonp
    @rmenonp Před 6 měsíci

    Well said...well articulated!

  • @minikvarghese1499
    @minikvarghese1499 Před 7 měsíci

    Good thoughts nice presentation ❤

  • @rash_mi_be
    @rash_mi_be Před 7 měsíci

    Aunty, how do you maintain the house so well? How do you take care of yourself so well? 😊

  • @Swarnamma17
    @Swarnamma17 Před 7 měsíci +1

    Mathi mol aunty ee beauty tips entha

  • @SureshBabu-kt1nl
    @SureshBabu-kt1nl Před 7 měsíci

    കണ്ടാൽ അറബി കുഞ്ഞിന് പോലെ ഇരിക്കുന്നു എന്ത് ആയലും സുന്ദരി ആണ് god bless you 🌹

  • @anusebastian592
    @anusebastian592 Před 7 měsíci +4

    Hai ചേച്ചി, വളരെ സുന്ദരി ആണല്ലോ, food കഴിക്കുന്ന രീതി വീഡിയോ ഇടാമോ plz...

  • @shobhavk1601
    @shobhavk1601 Před 7 měsíci

    happy christmas aunty

  • @helanakurian2400
    @helanakurian2400 Před 7 měsíci

    U r a real good human being ❤❤❤❤❤

  • @nancyn8681
    @nancyn8681 Před 7 měsíci

    Njan first time aanu kaanunne ethu v good ❤❤❤❤

  • @MilusVlog.
    @MilusVlog. Před 7 měsíci +1

    I like your attitude very much ma'am 💞💞🙏

  • @sherlyvarghese588
    @sherlyvarghese588 Před 7 měsíci

    Merry Xmas to you and your family members 🎂 ❤️ 🙏

  • @sreelathaprasad8587
    @sreelathaprasad8587 Před 7 měsíci

    Love to watch your videos.

  • @vasanthirajagopal4802
    @vasanthirajagopal4802 Před 7 měsíci

    Happy Xmas . god bless. You 🙏

  • @reemkallingal1120
    @reemkallingal1120 Před 6 měsíci

    adhyam kanunnu E channel.🙏❤

  • @davidjolly4262
    @davidjolly4262 Před 7 měsíci +1

    Hi happy Christmas and new years

  • @jincybiju7291
    @jincybiju7291 Před 7 měsíci

    Orupadu nalayi oru vedeo kanditu

  • @prathaptitus6665
    @prathaptitus6665 Před 7 měsíci

    Madam njan orupadu search chaythu nolki veedu interial furniture onnum video chaythittilla plz onnu chayyu

  • @minimolsebi6633
    @minimolsebi6633 Před 7 měsíci +5

    Mathi means moon in Malayalam .. beautiful meaning

  • @evercraziestworld9620
    @evercraziestworld9620 Před 6 měsíci

    Aunty engana florida yil yethiyath? Job kitty poyathano atho study base poyath aano

  • @Jaya_geevarghese
    @Jaya_geevarghese Před 9 dny

    മോദി യെ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ട് ഒരു like മതി മാം ന് . You look lovely ❤

  • @anilaraghunath4136
    @anilaraghunath4136 Před 6 měsíci

    I like 20_20. You are very good hearted person.

  • @vidhuzworld7878
    @vidhuzworld7878 Před 7 měsíci

    X mas ആശംസകൾ മാം 🥰🥰🥰e

  • @temo-yn8on
    @temo-yn8on Před 7 měsíci

    anty , you have two voices , two personalities , one voice you speak like a simple humble woman ,then another voice you speak like a rough tough market politician. both sides are human!!

  • @bglr2783
    @bglr2783 Před 7 měsíci +2

    Very true we all are the same. Our life is all the same and it's just vanity. Loved your attitude about life. It's a deep thought.

  • @remanair7144
    @remanair7144 Před 7 měsíci

    Very nice video 😍👍🏻

  • @santhoshmathew6995
    @santhoshmathew6995 Před měsícem

    You are pleasant, sincere, smart and blessed
    happy to see u as a malayalee with unique name of mathimole with last name same as me with single T of mathew bourn in kerala but looks like a white or jewish lady
    God bless again you and family
    As a sincere preacher in melodious voice with almost pure Malayalam slang
    Of as close age of mine with the appearance of a young girl
    Thanks 🎉😂

  • @jijisatheesh4266
    @jijisatheesh4266 Před 6 měsíci

    Chechy eathra simple and humble anu❤

  • @like_thamban
    @like_thamban Před 5 měsíci

    Aunty clinicil ano nursing ano
    Etra nalayi America yil poyitt
    Etra nalla positionil erunitum
    humble and simple dats not what seen in majority people's.
    Great presentation, first time seeing dis channel

  • @kusumarvind1387
    @kusumarvind1387 Před 6 měsíci

    V nice knowledge giving video..

  • @premaa5446
    @premaa5446 Před 7 měsíci +12

    ചേച്ചി പറഞ്ഞ പോലെ തന്നെ ആയിരുന്നു എൻ്റെ ഫാമിലിയും. പണ്ടു കാലം തൊട്ട് കറ കളഞ്ഞ കോൺഗ്രസ്സ്. എൻ്റെ grandparents ghandhi Nehru, indira ഒക്കെ അവതാരങ്ങൾ ആണ് എന്ന് കരുതിയവറ് ആയിരുന്നു. അവർ മരിച്ചപ്പോൾ അവരൊക്കെ നെഞ്ചത്തടിച്ചു നിലവിളിച്ചു.ഇനി നമുക്ക് ആരാണ് ഉള്ളത് എന്ന് പറഞ്ഞു കൊണ്ട്.😅
    ഞാൻ പറഞ്ഞു കേട്ട കഥകൾ ആണ്. എൻ്റെ patents um അവരേ follow ചെയ്തു കോൺഗ്രസ്സ് ആയി തുടർന്ന്. So naturally we siblings also became staunch followers of congress party. Then suddenly my parents decided to join communist party, because of C .Acthutha menon, Nayanar, അച്യുതാനന്ദൻ, എകെജി, Gouri amma, Vasudevan nair etc. They thought these leaders are more straightforward and honest than congress leaders. Congress people are promoting their children only. Their other aim is to amass maximum wealth for the next generations, . Because of all these things they thought of shifting their loyalty to communist party.
    But 10 years back they were very sad and agitated and angry about CPI leaders. അവരുടെ കെടുകാര്യസ്ഥത, അഴിമതി, അഹംകാരം, വോട്ടേഴ്സ് നോട്ടുള്ള മനോഭാവം, ,കള്ളന്മാരെ സമ്രേക്ഷിക്കുന്ന രീതി, എല്ലാം എല്ലാം മനസിൽ ആയപ്പോൾ ഞങ്ങൾ സഹോദരങ്ങളും ചേർന്ന് തീരുമാനിച്ചു ബിജെപി യില് ചേർന്ന.
    ഇപ്പൊൾബി ജെപി യുടെ ഭാഗം എന്ന് പറയുന്നത് അഭിമാനം ആണ്.
    മോഡിജി, അമിത് ഷാ, mrs..Nirmala സീതാരാമൻ, യോഗി ഒക്കെ ഏത്ര നല്ല ഭരണം കാഴ്ച വെയ്ക്കുന്നു. അവർ ആരും അവരുടെ മക്കളെ കോൺഗ്രസ്സ് കരെ പോലെ പോക്കുന്നില്ല. കുടുംബ വാഴ്ച കണ്ട് മടുത്ത ഞങ്ങളെ പോലുള്ള ധാരാളം ആൾക്കാർ recently bjp yil ചേർന്ന്.
    ഇവിടെ ഒരു strong govt.. ഉണ്ട് എങ്കിൽ മാത്രമേ നാം മലയാളികൾക്കും സമാധാനമായി ജീവിക്കാൻ പറ്റുക ഉള്ളൂ.
    എത് എങ്കിലും രാജ്യം ഇന്ത്യ ഓട്ടു യുദ്ധം ചെയ്യാൻ മടിക്കും. നമുക്ക് ഒരു സ്റ്റാൻഡ് ഉണ്ടു. By any chance ഒരു യുദ്ധം വന്നാൽ നമുക്ക് ഒടി പോകാൻ ഒരു സ്ഥലം ഇ ല്ലാ, ഉക്രൈൻ കാർ പോയ പോലെ.
    നമ്മുടെ അയൽക്കാർ, പാകിസ്താൻ, ബംഗ്ലാദേശ്, Afghanistan, china, ഒക്കെ ആണ്. അങ്ങോട്ട് ഒന്നും ഇന്ത്യ ക്കാർക്ക് പോകാൻ പറ്റില്ല. പോയാൽ മതം മാറി നാണം കേട്ടു അഭിപ്രായം ഇല്ലാതെ ജീവിക്കേണ്ടി വരും.
    നേപ്പാൾ, ഭൂട്ടാൻ, burma, ശ്രീലങ്ക ഒക്കെ പാവപെട്ട രാജ്യങ്ങൾ ആണ്. അവർക്ക് സ്വയം ജീവിക്കാൻ ബുദ്ധിമുട്ടുന്നു. അപ്പോൽ വേറെ ആരെയും support ചെയ്യാൻ പറ്റില്ല.
    So centre il നല്ല strong ഭരണം നമ്മുടെ നിലനില്പിന് അത്യന്താപേക്ഷിതം ആണ് എന്ന തിരിച്ചറിവിൽ ധാരാളം പേര് ബിജെപി യില് ജോയിൻ ചെയ്യുന്നു.
    കേരളത്തിൽ ഒരു ഭരണം ഉണ്ടോ. കോൺഗ്രസ്സ് വന്നാലും യാതൊരു ഗുണവും ഇല്ലാ എന്ന് എല്ലാവർക്കും മനസിൽ ആയി.
    കേരളം 20/20 yum bjp yum ചേർന്ന് ഭരിച്ചാൽ നമുക്ക് പല ഗുണങ്ങളും കിട്ടും. സ്റ്റേറ്റ് devolep ആകും. സാബു, സുരേഷ് ഗോപി, കൃഷ്ണ കുമാർ, രാജഗോപാൽ ഒക്കെ അഴിമതി ഇല്ലാത്ത ആർത്തി ഇല്ലാത്ത മനുഷ്യർ ആണ്. ബിജെപി യില് നിന്നും അഴിമതി ക്കരെ സെലക്ട് ചെയ്യാൻ പാടില്ല. ഒരു തവണ അവർ ഭരിച്ചു നോക്കട്ടെ. ഗുണം ഇല്ലാ എങ്കിൽ അടുത്ത തവണ പുറത്ത് ആക്കാം. നാം മൊത്തം നമ്മുടെ രാജ്യം, നമ്മുടെ സംസ്ഥാനം തൻ്റെ വികസനം മുന്നിൽ കണ്ട് കൊണ്ട് vote കൊടുക്കണം.
    Anyway we can hope for a better tomorrow, Ofcourse the voters vote wisely only. Otherwise its a big ❓.

    • @SN-wi5kt
      @SN-wi5kt Před 7 měsíci +3

      വല്ലാത്ത പൂതി ആണല്ലോ 😂😂😂.

    • @mathimolemathew4641
      @mathimolemathew4641  Před 7 měsíci

      Thank you 🙏

  • @sanilemsaar6398
    @sanilemsaar6398 Před 7 měsíci

    Merry Christmas from banglore

  • @sadiyashafeer5822
    @sadiyashafeer5822 Před 7 měsíci

    This video have to reach million views.....!!!!!

  • @Malamal_bro
    @Malamal_bro Před 7 měsíci +2

    Thanks for uploading new video chechi... 🥰... യാത്ര ചെയ്യുമ്പോഴുള്ള Videos ഒക്കെ ഇടണം കേട്ടോ... എപ്പോഴും മോട്ടിവേഷൻ ആയാൽ ബോർ അടിക്കും 😄... ചേച്ചിയെ ഒരുപാടു ഇഷ്ട്ടമാണ് 😍... Short വിഡിയോസും ഇതിൽ ഇടൂ 🙏🏻

  • @kl14channel75
    @kl14channel75 Před 7 měsíci +1

    Ur Realy Humble n Simple❤uh
    i wish U wanna Muslim🫶Am a Simple Muslim Girl N HOme Maker👨‍👩‍👧‍👦

  • @ManjuS-tw8ze
    @ManjuS-tw8ze Před 7 měsíci

    Great 👍

  • @jaynair2942
    @jaynair2942 Před 7 měsíci +4

    Gimme credit for the first comment 😊.! I appreciate your openness.! And I support your views of politics. People follow their leader on the basis of party..no matter how corrupted he's. A background check of the leader is so important before selection. And we've no dearth of nincompoops around us..and their views and opinions shouldn't affect our thinking and life if we're sure of our genuineness.! So keep going and Happy Christmas in advance to you and family.! Keep adding more videos when you have time. Thinking of meeting you and family when I come to US someday. All the very best 👍

    • @premaa5446
      @premaa5446 Před 7 měsíci

      Exactly. You said it right. Very good observation.

  • @zareena-ou7it
    @zareena-ou7it Před 7 měsíci

    Merry Christmas ❤

  • @Himajithin
    @Himajithin Před 7 měsíci

    Peaceful voice

  • @elizabethvlogs_
    @elizabethvlogs_ Před 7 měsíci

    Nice video ❤

  • @mathewm.c3772
    @mathewm.c3772 Před 7 měsíci +2

    ചെറുപ്പക്കാർ എല്ലാം നാടുവിട്ടു പോകുന്നു എന്ന് സഹോദരി പറയുന്നു എല്ലാ കാര്യങ്ങളും അറിയാവുന്ന താങ്കൾ എന്തിനാണ് നാടുവിട്ടു പോയത്

  • @preethacspreethacspreethac7278
    @preethacspreethacspreethac7278 Před 7 měsíci +2

    Sathyasanthamaya samsaram❤

  • @sunilsudev6751
    @sunilsudev6751 Před 7 měsíci

    Merry Xmas

  • @bindupillai7306
    @bindupillai7306 Před 7 měsíci

    Chechi aduthu naattil varunnundo.

  • @1rini000
    @1rini000 Před 7 měsíci

    Ithupoleulla rare name aanu enteyum. Raymol 😊 enikum ithe feel thonittundu😊

  • @purpleaishh5347
    @purpleaishh5347 Před 7 měsíci

    Aunty... 😍😍😍😍 ഒത്തിരി ഇഷ്ടാണ് 🫂🫂🫂🫂

  • @sujathajk6340
    @sujathajk6340 Před 26 dny

    Great 🙏

  • @bijoysebastian6547
    @bijoysebastian6547 Před 25 dny

    You really look like Eastern European 🙏🌹. From Kuravilangadu , Kalathoor.

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 Před 7 měsíci

    Great.great thoughts.🙏🙏🙏

  • @mariyarodrigues2582
    @mariyarodrigues2582 Před 7 měsíci

    Nice video❤❤❤🎉

  • @sindhunairbs2533
    @sindhunairbs2533 Před 7 měsíci

    എനിക്ക് ഇഷ്ടായി ട്ടോ

  • @sallydas4890
    @sallydas4890 Před 7 měsíci

    Happy x'mas

  • @ravindrannair516
    @ravindrannair516 Před 7 měsíci +1

    TrivandrumRavi,,,Good

  • @aliceissac8711
    @aliceissac8711 Před 10 dny

    Right....

  • @jomaria123
    @jomaria123 Před 7 měsíci +2

    എനിക്ക് ഒരു മതി മോളെ അറിയാം ചേച്ചീ. But ആ കുട്ടി എല്ലാവരും കളിയാക്കുകയാണ് എന്ന് പറഞ്ഞ് പേര് മാറ്റി.

  • @Mouzam806
    @Mouzam806 Před 6 měsíci

    Aunty സൂപ്പർ ആണ് ❤❤

  • @febinap3841
    @febinap3841 Před 7 měsíci +1

    Mathi,mathi😂

  • @sheebaramesh1397
    @sheebaramesh1397 Před 6 měsíci

    nalla manasanu ningaludethu

  • @nancyn8681
    @nancyn8681 Před 7 měsíci

    Ente sister avide und Atlanta but nammalkku maathru evide😢

  • @user-cj3mc7mz5b
    @user-cj3mc7mz5b Před 7 měsíci

    God bless you 🎉🎉🎉🎉🎉🎉🎉. Very impressive person ❤❤❤

  • @anjuksreedharan154
    @anjuksreedharan154 Před 6 měsíci

    Chechi i want to be as pretty as u❤️

  • @anniejacob4662
    @anniejacob4662 Před 7 měsíci

    👍 agreed

  • @ISLAMCHANNEL-nc7rg
    @ISLAMCHANNEL-nc7rg Před 7 měsíci

    KIZHAKAMBALATHE PUROGAMANAM ONNU VISHADHEEKARIKKAMO,

  • @anthonyjoseph2010
    @anthonyjoseph2010 Před 7 měsíci

    👍👍

  • @sobharsd3508
    @sobharsd3508 Před 7 měsíci +3

    എന്റെ നാട്ടിൽ ഒരു മതിയമ്മ ഉണ്ട്

  • @user-id4uj3mi8q
    @user-id4uj3mi8q Před 7 měsíci

    Evdeaairunnu kaathirunnu nhangel

  • @jessyjohnson7434
    @jessyjohnson7434 Před měsícem

    ❤❤

  • @jincythomasthachil4030
    @jincythomasthachil4030 Před 7 měsíci

  • @ramachandranvb4170
    @ramachandranvb4170 Před 7 měsíci

    👍👍👍👍👍

  • @leelammarajan3520
    @leelammarajan3520 Před 7 měsíci

    ❤❤❤

  • @elsyrajan5141
    @elsyrajan5141 Před 7 měsíci

    Hai 👍❤️

  • @jlo7204
    @jlo7204 Před 7 měsíci

    Aunty. Next time make up ellathe video cheyyamo.

    • @--..--.-.
      @--..--.-. Před 7 měsíci

      Anno....ennal thunniyillada koode cheyam.

    • @jlo7204
      @jlo7204 Před 7 měsíci

      @@--..--.-. angane njan parayilla

  • @nishasalim4339
    @nishasalim4339 Před 6 měsíci

    You are every cute

  • @sijumathew7039
    @sijumathew7039 Před měsícem

    After hearing the English I really thought you were born in America. 😊😂

  • @bijoykb4382
    @bijoykb4382 Před 7 měsíci

    Hii ❤

  • @reethasasi6889
    @reethasasi6889 Před 7 měsíci +1

    Very nice taik

  • @manoharanmankara-zt6sy
    @manoharanmankara-zt6sy Před 7 měsíci

    👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹

  • @mobilerechargemobilerechar1297

    💋

  • @prathaptitus6665
    @prathaptitus6665 Před 7 měsíci

    Madam enniku madam house interior furniture architects decoration my dream home iam abroad one day iam make same house

  • @directajith
    @directajith Před 7 měsíci

    Nattil varunnundo udane

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před 7 měsíci

    എളിമ യുടെ സംസാരം വെൽകം സിസ്റ്റർ

  • @Sugarsan59
    @Sugarsan59 Před 7 měsíci +1

    108 അല്ലേ

  • @arjun8277
    @arjun8277 Před 7 měsíci

    Iam studying IELTS in Bangalore. Ene onu Florida k Kondpokamo my ambition is to become a industrialist

    • @mathimolemathew4641
      @mathimolemathew4641  Před 7 měsíci +1

      Visa kittilla😔

    • @arjun8277
      @arjun8277 Před 7 měsíci

      @@mathimolemathew4641 student. Visa. Kittile

    • @arjun8277
      @arjun8277 Před 7 měsíci

      Videos oke kandapo athu motivation. Ayi edutha. good Mark oke vangiye. But visa kitila nu paranjapo. Something hurts 🌈🌠

    • @jes5814
      @jes5814 Před 6 měsíci

      @@arjun8277tryyy…u will get.there r mny visas

  • @reemkallingal1120
    @reemkallingal1120 Před 6 měsíci

    sudapiye kurichu paranjillallo Ma'm😂

  • @sijumathew7039
    @sijumathew7039 Před měsícem

    അറിയാവുന്ന കര്യങ്ങൾ പോരെ? എന്തിന് പൊളിറ്റിക്സ് പിടിക്കുന്നു?