#BBMS6

Sdílet
Vložit
  • čas přidán 14. 03. 2024
  • #BBMS6 "ഞാൻ ഈ പറയുന്ന കഥയിൽ ഒരു കള്ളവും ചേർത്തിട്ടില്ല " ആക്ടിവിറ്റിയിൽ റോക്കി
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6MorningActivity #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Zábava

Komentáře • 1,4K

  • @Aparna_Remesan
    @Aparna_Remesan Před 4 měsíci +5469

    ആരുടേ കഥ വന്നാലും പൂക്കട്ട കാവടിയുടേ തട്ട് താണ് തന്നെ ഇരിക്കും😮🤗

  • @shibinsthomas5696
    @shibinsthomas5696 Před měsícem +94

    ഫിനാലെ ക്കു ശേഷം വന്നു കാണുന്നവർ ഉണ്ടോ❤

  • @mariyaann05
    @mariyaann05 Před 4 měsíci +1499

    ഈ story കേട്ടപ്പോൾ ഒരു നിമിഷം ഞാൻ മിഥുനെ സ്മരിച്ചുപോയി 🥲😂

    • @Jabijab2
      @Jabijab2 Před 4 měsíci

      czcams.com/video/BjuoqXxj7xQ/video.htmlsi=Ppl0bD9GNKCGdlpf

    • @alanjoji7122
      @alanjoji7122 Před 4 měsíci +24

      Pookkatte kaavadi😅

    • @shuhainashuku4380
      @shuhainashuku4380 Před 4 měsíci +7

      Sathyam

    • @tommyvercitty328
      @tommyvercitty328 Před 4 měsíci +5

      Achodaa!! Ninne pole nakki thinnan onnum illathor mathramano manushyan mar?

    • @AG666vlogz
      @AG666vlogz Před 4 měsíci +2

      Ithu bt udayipp alla... Ivan paranjath ulla kariyam aanu Instagramil onnu nokka manssilavum

  • @adhritkrishna9818
    @adhritkrishna9818 Před 4 měsíci +2445

    ഇവിടെ ഒരാൾ കഷ്ടപ്പാടും കരച്ചിലും പിഴിച്ചിലും ഇല്ലാത്ത ഒരു ജീവിതം പറഞ്ഞപ്പോൾ അതു ആർക്കും പിടിക്കുന്നില്ല😂😂Rocky Star❤

    • @user-bl6vt4ls4b
      @user-bl6vt4ls4b Před 4 měsíci +5

      😂😂yes

    • @sreeleshkk1259
      @sreeleshkk1259 Před 4 měsíci +8

      Exactly

    • @RM-do3im
      @RM-do3im Před 4 měsíci +22

      തള്ളുന്നതിനു പരിധി വേണം 😵‍💫

    • @fathimathulmarjan0168
      @fathimathulmarjan0168 Před 4 měsíci

      ​@@sreeleshkk1259jhtjrujuuririiririe💞eieieieieie👆🏻💋fiifig

    • @neerajk00
      @neerajk00 Před 4 měsíci +2

      Oru parithi oke vendeyyy

  • @shammymenon88
    @shammymenon88 Před 4 měsíci +1923

    Rocky genuine ആയി തോന്നുന്നു. ദുഃഖം പറഞ്ഞു വോട്ട് നേടാൻ നോക്കുന്ന സ്ഥിരം പരിപാടി ചെയ്തില്ലല്ലോ. He is real.

  • @user-tz8fl9im3o
    @user-tz8fl9im3o Před 4 měsíci +1669

    രതീഷി ന്റെ മുഖ ഭാവം 😂😂😂 അത് കണ്ടു ചിരി വരുന്നവർ ഉണ്ടോ എന്നെപോലെ

  • @ShezlinVt
    @ShezlinVt Před 4 měsíci +1177

    Success സ്റ്റോറി സഹിക്കാൻ കഴിയുന്നില്ല മലയാളികൾക്ക്. എപ്പോഴും സെന്റി മാത്രം കേട്ട മതി. വാക്കുകളിൽ പൊങ്ങച്ചം ഉണ്ടങ്കിലും ഇതൊക്ക സത്യം ആണെങ്കിൽ അത് അയാളുടെ റിയൽ ലൈഫ് സ്റ്റോറി തന്നെയല്ലേ. സെന്റി വേണം എന്നുള്ളവരുടെ ശ്രദ്ധക്,സ്റ്റോറി പറയാൻ ഇനിയും ആളുകൾ ബാക്കിയുണ്ട്. കാത്തിരിക്കുക

    • @jaaznahan2677
      @jaaznahan2677 Před 4 měsíci +34

      Jasmin full senty ayirikum😂

    • @Jabijab2
      @Jabijab2 Před 4 měsíci

      czcams.com/video/BjuoqXxj7xQ/video.htmlsi=Ppl0bD9GNKCGdlpf

    • @LeoDawnspec
      @LeoDawnspec Před 4 měsíci +11

      Personally aale ariyaam ennath kond parayua.. aal ee paranjath oke sathyam aanu. But paranja reethi aanu aarkum accept cheyyan pattanjath. Tvm.le oru badaa family.il ninnannu pullide varav

    • @rajirajan7920
      @rajirajan7920 Před 4 měsíci

      ​@@jaaznahan2677😂😂അയ്യോ എന്റെ മുന്നാക്കാ

    • @ShezlinVt
      @ShezlinVt Před 4 měsíci +10

      അയാളുടെ പ്രസന്റേഷൻ അല്പം പൊങ്ങച്ചം കൂടിപ്പോയി. എന്നാലും സെന്റി സ്റ്റോറിക്കിടയിൽ ഒരു വെറൈറ്റി ഇരുന്നോട്ടെ എന്ന് വെച്ചാൽ പോരെ 😄

  • @User9_294
    @User9_294 Před 3 měsíci +49

    3:38 ratheesh expression 😂😂😂

  • @Ramzan656
    @Ramzan656 Před 4 měsíci +1300

    ഓഹ് അതുശെരി ഇവനായിരുന്നലേ അ വേദനിക്കുന്ന കോടീശ്വരൻ
    😂😂

  • @irshadtm9670
    @irshadtm9670 Před 4 měsíci +175

    10കോടി ചിലവാക്കി ജീവിതം പഠിച്ച ഇവന് വിദ്യാഭ്യാസം കൊടുക്കാൻ വീട്ടുകാർ മറന്നു 😅

  • @mariyam7067
    @mariyam7067 Před 4 měsíci +217

    Rocky pure ആണെന്ന് തോന്നുന്നു 😊👍രതീഷിന് ഇതൊക്കെ കേട്ടിട്ട് നെഞ്ച് വേദന വന്നു, അസൂയ കൊണ്ട് 😄

    • @jubimathew3169
      @jubimathew3169 Před 4 měsíci +2

      Chirippikkatae please about Ratheesh😅

  • @sansandra9071
    @sansandra9071 Před 4 měsíci +1267

    റോക്കി പറഞ്ഞതൊക്കെ സത്യം തന്നെ റോക്കി എന്റെ നാട്ടുകാരനാ 🔥

    • @hafnathanish2994
      @hafnathanish2994 Před 4 měsíci +29

      Appo avaru thamasikunna veedo ath anu jose alle😅

    • @suhanaalameen9491
      @suhanaalameen9491 Před 4 měsíci +35

      ​@@hafnathanish2994 അത് റോക്കിയുടെ പ്രോപ്പർട്ടി ആണ്

    • @smrithi7423
      @smrithi7423 Před 4 měsíci +11

      Appo Anu ente veeda ennu parayunnatho

    • @un_known242
      @un_known242 Před 4 měsíci +7

      Rocky kke dual personality unden entry time il Rocky yum mohanlal um koodi paranjallo, ath sathyamano?

    • @ras_iya
      @ras_iya Před 4 měsíci +9

      Property rockyde thanne anu. Avde rand properties anu ullath athavam anu thantethenn paranjath

  • @gamer-ij9wl
    @gamer-ij9wl Před 4 měsíci +686

    Rocky oru rocky bai thanne😅

  • @Rokky1981
    @Rokky1981 Před 4 měsíci +46

    അംബാനിയെക്കൾ പണക്കാരൻ .. മൂന്ന് റിസേർവ് ബാങ്ക് സ്വന്തം ആയിട്ടുണ്ട്, ഒന്ന് നെടുമങ്ങാട്ടും പിന്നെ കാഞ്ഞങ്ങാടും 😊😊

  • @saikitchen9302
    @saikitchen9302 Před 4 měsíci +99

    റോക്കി പറയുന്ന സമയത്ത് caract ആ പരസ്യം കാണിച്ചത് എനിക്ക് ഇഷ്ട്ടപെട്ടു

  • @user-vt8pj1un2u
    @user-vt8pj1un2u Před 4 měsíci +97

    അധികം പേരും കരഞ്ഞും സങ്കടം പറഞ്ഞും വോട്ട് നേടാറാണ് പതിവ് അതിന് വിപരീതമായി റോക്കി 👍

    • @sunisobhanan5327
      @sunisobhanan5327 Před měsícem

      പൊങ്ങച്ചം പറഞ്ഞു വോട്ട് പിടിക്കാനാണോ 😂😂

  • @sruthynambiar6874
    @sruthynambiar6874 Před 4 měsíci +500

    Ratheeshnte expression 😂😂😂

  • @user-tz8fl9im3o
    @user-tz8fl9im3o Před 4 měsíci +347

    സ്വത്തിന്റെ കണക്കു എടുപ്പാണോ അവിടെ നടക്കുന്നത് 😂😂 ഇത് കേട്ട് രതീഷിന് നെഞ്ച് വേദന എടുക്കുന്നു 😂😂😂

  • @diyasasidharan
    @diyasasidharan Před 4 měsíci +351

    Ayalk ayalde story alle parayan pattu ayalk velya durithangal onnulla so success parayunnu asooyapettitt karyilla😂

    • @ras_iya
      @ras_iya Před 4 měsíci +2

      Athe

    • @athiraarun4248
      @athiraarun4248 Před 4 měsíci +2

      Ys

    • @user-fj2zt5xj7s
      @user-fj2zt5xj7s Před 4 měsíci

      Ayooo ithu vallathoru story ayipoi

    • @safnasafu957
      @safnasafu957 Před 4 měsíci

      Yss Satyam

    • @something2564
      @something2564 Před 4 měsíci +3

      ഇതാണോ ലൈഫ് സ്റ്റോറി എങ്ങനെ successful ആയി എൻ്റെ വീട്ടിൽ ആനയുണ്ട് ചക്കയുണ്ട് ഇങ്ങനെ ഒക്കെ ആണോ

  • @Unstoppeble44
    @Unstoppeble44 Před 4 měsíci +85

    ഇത് കേട്ട് ചിരിക്കാതെ പിടിച്ചു നിന്ന ബാക്കി contestants n ഒരു big salute 🫡

    • @nandunandu2096
      @nandunandu2096 Před 4 měsíci +2

      Ullathanu bro tvm ullavarodu chodhik allenkil avnde intro kandu nokku

  • @annliyarobert2006
    @annliyarobert2006 Před 4 měsíci +142

    4:32 Arjun ❤😂

  • @seenasulthan
    @seenasulthan Před 4 měsíci +149

    മിഥുന്റെ സ്റ്റോറി ഓർമ്മ വരുന്ന സീസൺ ഫൈവ് ലെ

  • @user-qe7cb4qk1x
    @user-qe7cb4qk1x Před 4 měsíci +61

    റോക്കിയുടെ കല്ലും മണ്ണുമില്ലാത്ത കഥ കേൾക്കാതെ കമൻ്റ് വായിച്ചു ചിരിച്ചു ഞാൻ😂😂😂

  • @thasniyamuneer865
    @thasniyamuneer865 Před 4 měsíci +730

    റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ഞാൻ ഒറ്റക്കായിരുന്നു 😌😌

  • @ammucs9802
    @ammucs9802 Před 4 měsíci +556

    രതീഷ് ഇതൊക്കെ എന്ത് എന്ന ഭാവം... എപ്പോളും പുച്ഛം മാത്രം 😄😖🥴😃

    • @nasi3162
      @nasi3162 Před 4 měsíci +1

      😂😂

    • @Joli-w9c
      @Joli-w9c Před 4 měsíci +8

      Sp യെ കാണുമ്പോൾ പിന്നെ ngane ഇരിക്കും 😆😆🤣

    • @Ayaanu446vlog
      @Ayaanu446vlog Před 4 měsíci

      അയാൾ വീട് ഒക്കെ set ആണ്

    • @Aj_vlogs--ff
      @Aj_vlogs--ff Před 4 měsíci

      . ⁰⁰0⁰l) pl p
      Pqpaaa@q@)lqpq wallow​@@Joli-w9c

  • @syam6171
    @syam6171 Před 4 měsíci +343

    Le. മിഥുൻ നീ വന്നത് നന്നായി ഇല്ലെങ്കിൽ ഞാൻ ഒറ്റക്കായിപോയേനെ

    • @We-hg8ji
      @We-hg8ji Před 4 měsíci +7

      😂

    • @anugrahasreekuttanas5009
      @anugrahasreekuttanas5009 Před 4 měsíci +14

      സത്യം 🤣🤣🤣🤣🤣ഇവനെ കണ്ടപ്പോളെ മിഥുനെ ഓർമ വന്നു 😂😂😂

    • @sarithapoyilangal8555
      @sarithapoyilangal8555 Před 4 měsíci +7

      Sathyam 💯🤣
      Njan ith parayan veruvaayirunnu🤣

    • @JyothiJyothi-fq2tu
      @JyothiJyothi-fq2tu Před 4 měsíci +3

      😂😂😂😂😂😂😂😂😅

    • @bilna1784
      @bilna1784 Před 4 měsíci

      ​@@sarithapoyilangal8555😅😅😅😅

  • @AKGR936
    @AKGR936 Před 4 měsíci +371

    എന്ത് ചെയ്യാം ഞാനും അംബാനിയും ബിസ്സിനസ്സ്കാർ ആയിപ്പോയില്ലേ

  • @user-gz5ie4nr2g
    @user-gz5ie4nr2g Před 4 měsíci +291

    3:23 crct tym l mamthayude nilpp😂

  • @muhammedrameesap7123
    @muhammedrameesap7123 Před 4 měsíci +214

    ബുർജ് ഖലീഫ അത് ഞാൻ വാടകക്ക് കൊടുത്തതായിരുന്നു. എന്നിട്ട് ആ അറബി എന്നെ പറ്റിച്ചെടുത്തതാ 😊

  • @commentolipro3487
    @commentolipro3487 Před 4 měsíci +219

    Senti parayunnathan lifestory ennan ivarude vijaram...rocky ayalude succesinte story paranjhu🤷

    • @jithinunleashed
      @jithinunleashed Před 4 měsíci +6

      correct

    • @user-bd1ue1wb3d
      @user-bd1ue1wb3d Před 4 měsíci +4

      💯

    • @shylabasheer3190
      @shylabasheer3190 Před 4 měsíci +1

      Atjil evidaan avante success story. Full avante vappade money. 1cr inte kada vappa koduttu enn parayumbo manassilavum avan etra rich aan enn ncs of his family. It is not a success story

  • @casabellakollam3663
    @casabellakollam3663 Před 4 měsíci +98

    Everyone thinks sharing sick and poverty stories wins but this is just high level Big boss . Good choice of contestant 👍. Tired of hearing sad and tearful stories , this is inspirational.
    He is the best guy .

  • @Jzzzzpppppp
    @Jzzzzpppppp Před 4 měsíci +823

    കക്കൂസിൽ ഇരുന്നു mindgame കളിച്ച സിജോ ആണ് ഹീറോ

    • @SIJUJOY-gq1yb
      @SIJUJOY-gq1yb Před 4 měsíci +30

      Chattambi nadile dashamoolethe orma vannu😂

    • @sanujas9038
      @sanujas9038 Před 4 měsíci +2

      😅

    • @midhunks648
      @midhunks648 Před 4 měsíci +3

      Avanoke kakusayip mind game edukaan patu.

    • @Jabijab2
      @Jabijab2 Před 4 měsíci

      czcams.com/video/BjuoqXxj7xQ/video.htmlsi=Ppl0bD9GNKCGdlpf

    • @un_known242
      @un_known242 Před 4 měsíci +1

      😂

  • @rasiktp8357
    @rasiktp8357 Před 4 měsíci +74

    റോക്കി വലിയ കോടിശ്വരൻ ആണ് അവന് 50 ലക്ഷത്തിന്റെ കടം ഉണ്ട് അത് വീട്ടനാണ് ബിഗ്‌ ബോസിൽ വന്നത് എല്ലാരും വോട്ട് ചെയ്ത് വിജയിപ്പിക്കണം പാവം 😄

  • @__Pyaaru__
    @__Pyaaru__ Před 4 měsíci +205

    Story oky kettapola sana mole oorma vannath 😂

  • @Sreejith_k85
    @Sreejith_k85 Před 4 měsíci +147

    ഇവൻ്റെ കഥ കേട്ടിട്ട് (life story അല്ല, house story) കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമയിൽ സിദ്ധിഖ് ജയൻ്റെ dialogue പറയുമ്പോ ഉള്ള മറുപടി ആണ് ഓർമ്മ വരുന്നത്..😅😅 "ഇതൊക്കെ നമ്മളോട് പറയുന്നത് എന്തിനാടാ ഉവേ"

    • @mekhasamuel
      @mekhasamuel Před 4 měsíci +1

      🤣🤣

    • @ShabnaShebi-nx6km
      @ShabnaShebi-nx6km Před 4 měsíci +7

      Thanik senti story ano vendth😂

    • @Sreejith_k85
      @Sreejith_k85 Před 4 měsíci +3

      @@ShabnaShebi-nx6km senti venda, inspiration/success aayalum mathi... ithippo janichath muthal ulla kodeeshwaran kadha kettitt enthina he !!

  • @AlfiyaAli12
    @AlfiyaAli12 Před 4 měsíci +89

    Ratheeshhh....😂😂😂full pucham ahnloo...😂😂😂

  • @jf8586
    @jf8586 Před 4 měsíci +50

    *ലെ രതീഷ് :പുല്ല് ... തള്ള് തീരണില്ലല്ലാ😂*

  • @aloftinfomag9307
    @aloftinfomag9307 Před 4 měsíci +28

    ഇവൻ ബോചെ യുടെ അനന്തരവൻ ആകാൻ യോഗ്യനാണ്

  • @rajanpl4901
    @rajanpl4901 Před 4 měsíci +47

    രതീഷ് എണീക്കു രതീഷ്, എണീക്കു 😂

  • @seniyaseni6891
    @seniyaseni6891 Před 4 měsíci +40

    വേദനിക്കുന്ന ഒരു കോടീശ്വരൻ ആണ് റോക്കി 🥲

  • @vishnuks5263
    @vishnuks5263 Před 4 měsíci +31

    ഇത് ഒക്കെ സത്യം ആണെകിൽ തന്നെയും ഇത് ഒക്കെ ഇവിടെ വന്നു പറഞ്ഞു ഇവൻ ഒരു അൽപൻ തന്നെ 😂

    • @baluaromal9463
      @baluaromal9463 Před 4 měsíci

      Bro enikkum thonni...janichapozhe ethrem soukaryamullavar engane parayan thonilla...sathyam avam ....parayunna AA tone swayam pokkiyathu pole😊

    • @andrews13
      @andrews13 Před měsícem +1

      Yeah!

  • @renipremeela4052
    @renipremeela4052 Před 4 měsíci +102

    മിഥുൻ്റെ ആർമി, wushu കഥ പോലെ😂

    • @comradeleppi2000
      @comradeleppi2000 Před 4 měsíci +2

      Ayalk tatoo studio und..Harley davidson bike full karakam oke.

    • @renipremeela4052
      @renipremeela4052 Před 4 měsíci

      @@comradeleppi2000 ok bro, എനിക്ക് അറിയില്ലായിരുന്നു, സ്റ്റോറി കേട്ടപ്പോൾ ഞാനങ്ങു പറഞ്ഞെന്നെയുള്ളു

  • @shahinashai9137
    @shahinashai9137 Před 4 měsíci +202

    ഏഷ്യാനെറ്റ്‌ നിങ്ങൾ ഒന്നെങ്കിൽ 9.30 തൊട്ട് continues ആയി show വെക്കുക.... ഇടക്ക് സീരിയൽ വെച്ചിട്ട് എന്തൊരു വെറുപ്പിക്കലാണ്..... അല്ലെങ്കിൽ സീരിയൽ കഴിഞ്ഞു show വെക്കുക

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 Před 4 měsíci +6

      Big ബോസ്സ് plus ഇപ്പൊ ഇല്ലലോ? ആകെ 10.30 വരെ അല്ലെ ഉള്ളു?

    • @Hamnakl
      @Hamnakl Před 4 měsíci +1

      ​@@reshmivijayanreshmivijayan4648biggboss plus ഉണ്ട്
      11 മണിക്ക് ആണ്

    • @akshayleo4536
      @akshayleo4536 Před 4 měsíci +1

      ​@@reshmivijayanreshmivijayan4648indu but randu serial kayinjitta

    • @SreeandAkhil
      @SreeandAkhil Před 4 měsíci

      Und. 11 manik. Serial kazhinjit​@@reshmivijayanreshmivijayan4648

    • @snehasabu4193
      @snehasabu4193 Před 4 měsíci

      ​@@reshmivijayanreshmivijayan464811.മണിക്ക് ബിഗ്ഗ്‌ബോസ് പ്ലസ്‌ undu.10.30 to 11serial

  • @MayaAgnihotri-up7nq
    @MayaAgnihotri-up7nq Před 4 měsíci +12

    Rocky paranjathokke true aann .. Avante hometour CZcams il und behindthewoods il..but athil ee Rocky mansion Anu Joseph (mun bigboss contestant) nte veed enna reethiyil aan kaanikkunnath pinne Rocky Anu nte best friend ennum aan paranjath..Aa veeettil aake oru bedroom maathre ulluu..
    But ippozhum doubt aayyt nilkkunnath anu endhinaa rocky mansion avalude veed aanennu paranjath ini ath avalde veed aanel Rocky bigbosshouse il parayunnath engana sheriyaavum... something fishyyy🤥

  • @Sas11149
    @Sas11149 Před 4 měsíci +50

    Rathéesh expression was epic😂😂😂😂😭😭🤣🤣🤣

  • @ras_iya
    @ras_iya Před 4 měsíci +56

    Kunjile thanne nalla family background ayittum sontham effortil thanne agrahichath ellam nedi edthu aah oru life journey anu addeham parayunnath.

  • @aruntm593
    @aruntm593 Před 3 měsíci +9

    അത് പറഞ്ഞപ്പോൾ രതീഷിന്റെ നെഞ്ച് വേദന 🤣🤣

  • @user-pl8xp3vf4d
    @user-pl8xp3vf4d Před 4 měsíci +8

    3:38 ratheeshinu rockey parayunnath kett nenjath ninnoru vedana😂😂😂

  • @ArtWithMyHeart123
    @ArtWithMyHeart123 Před 4 měsíci +4

    പുള്ളി ഇത്രയും നേടി എങ്കിൽ അതിന്റെ പുറകിൽ കഷ്പാടും ഉണ്ടായിട്ടുണ്ടാകും...പുള്ളിടെ വായിൽ നിന്നും വരുന്ന ചിലവാക്കുകൾ എനിക്ക് പേർസണൽ ആയി ഇഷ്ടമില്ല,പക്ഷെ പുള്ളിക്കു ലക്ഷ്യങ്ങൾ ഉണ്ട് അതിനു വേണ്ടി പരിശ്രമിക്കുന്നു നേടുന്നു 👏super.

  • @appleberry3887
    @appleberry3887 Před 4 měsíci +11

    Chettanu 5 vayasu muthal aarem depend cheyyathe jeevikkan ariyam ellathinum kazhivu und but.....ippozhum maturity vannittilla ktoo 2 vayasu kuttikale pole ente maamakk athund enta vappa kalari aane ennokke ...enthonnade ith......full thall

  • @AIfromAbhi-by9ro
    @AIfromAbhi-by9ro Před 4 měsíci +26

    2:17😂😂😂

  • @NJRCR7LM10
    @NJRCR7LM10 Před 4 měsíci +17

    3:35 rathees 😂😂😂

  • @sitharamolep.k9982
    @sitharamolep.k9982 Před 4 měsíci +25

    Ratheesh 😃😃😃😃

  • @Mr_khan_25
    @Mr_khan_25 Před 4 měsíci +6

    Azy rockyude fb page eduth nokiyal old photos il elam pulliyude gyspyum hayabuzyaum harley elam kanam...2008 il oke pulli gypsy modified cheythu hammer akitoke und...220 modified cheyth hayabuza akit und...vere level mind ayirunnu..

    • @jamsheerjams
      @jamsheerjams Před 4 měsíci

      so wht…അവനോട് വീട്ടിലെ washingmachine vcr car bike ന്റെ എണ്ണം പറയാൻ ആണോ പറഞ്ഞത്…ഇമ്മാതിരി പൊട്ടന്മാരെ ഒക്കെ എവിടെന്ന് thirannu പിടിച്ച് കൊണ്ട് വരുന്നു..😂😂😂

  • @ckafsal7669
    @ckafsal7669 Před 4 měsíci +106

    3:08 ratheesh annan😂😅

  • @pramodcea5380
    @pramodcea5380 Před 4 měsíci

    Super story...ithrem naal kandathil ettavum eshtapettath Ivante story anu..as gamer ishtamallankikum story kollam❤

  • @GORDGAMING911
    @GORDGAMING911 Před 4 měsíci +10

    He is real....❤❤

  • @___Xlr8
    @___Xlr8 Před 4 měsíci +10

    Rockey Bhai🔥✨

  • @priyankavictor111
    @priyankavictor111 Před 4 měsíci +4

    റോക്കി ഭായിയുടെ കഥകേട്ട് ഞങ്ങടെ വീട്ടിൽ എല്ലാവരും നിർത്താതെ ചിരിച്ചു......😅😅😅😅😅😅

  • @fishingchannel5649
    @fishingchannel5649 Před 4 měsíci +35

    4:09 😂 ratheesh

  • @Parvathysumeesh
    @Parvathysumeesh Před 4 měsíci +74

    Ratheesh ang illandayi....😂avanu ottum kushumb illen manassilayi😂

  • @lissythomas158
    @lissythomas158 Před 4 měsíci +3

    റോക്കി ഞെട്ടി പോയി life cirrcle കേട്ടിട്ടു പിന്നെ എന്തിനു വന്നു ഇവിടെ വെറുതെ ഒരു രസം തോന്നിയിട്ടോ 😃😃😃😃😃

  • @charismatic4326
    @charismatic4326 Před 4 měsíci +2

    Olla karyam ollath pole parayunnath pole thonnunnu.. I like genuine ppl

  • @Annaparvin123
    @Annaparvin123 Před 4 měsíci +55

    അമ്ബനിക് പോലും ഉണ്ടാവില്ല ഇത്രയും അഹങ്കാരം 😊 ഒന്ന് മയത്തിൽ തള്ളടെ നമ്മൾ എല്ലാവരും നിന്റയ് തള്ള് കൊണ്ട് അങ് എമിരേറ്റ്സ് ൽ ഗൾഫിൽ പോയി വരാം 🏃‍♀️👍🏻😁

    • @sayanthkrishna2921
      @sayanthkrishna2921 Před 4 měsíci +2

      Oral success story parayumbo asooya petit karyam Ila malayalikalde Thani swabhavm 🤣🤣

    • @Annaparvin123
      @Annaparvin123 Před 4 měsíci

      @@sayanthkrishna2921 oru mansugham 😹 ahhaa snthooosham

    • @sayanthkrishna2921
      @sayanthkrishna2921 Před 4 měsíci

      @@Annaparvin123 athe athe ath manasilayi enk😂😶‍🌫️

  • @user-mi2ce1bs5c
    @user-mi2ce1bs5c Před 4 měsíci +13

    റോക്കി ❤

  • @user-bd1ue1wb3d
    @user-bd1ue1wb3d Před 4 měsíci +5

    Variety life story😂❤🔥

  • @JyothiJyothi-fq2tu
    @JyothiJyothi-fq2tu Před 4 měsíci +49

    നിറയെ പണം ഒള്ള ഇവൻ ചുമ്മ അല്ല ഇത്രേം PR ഉള്ളത് അവന് 😂😂

  • @mleonm
    @mleonm Před 4 měsíci +3

    Edha e alpan 😂ratheesh reaction 😊😂super 😊

  • @user-eu1ic4kz3f
    @user-eu1ic4kz3f Před 4 měsíci +12

    Ratheeshinte expression😂

  • @mekhasamuel
    @mekhasamuel Před 4 měsíci +10

    3:09 😁😁😁....

  • @jyothirasmi8939
    @jyothirasmi8939 Před 4 měsíci +22

    Anu joseph you tube channel il kanicha veedu ippo eyalde ennanello parayunne...athu pole poochakalum eyalde enna avatharipiche..🤔

    • @justinjacob1813
      @justinjacob1813 Před 4 měsíci +5

      Maybe they're living together!!

    • @krishnendu_69
      @krishnendu_69 Před 4 měsíci +1

      Ath ശെരിക്കും അനുവിൻ്റെ വീടാണ്.. അവർ ഒരുമിച്ചാണ് താമസിക്കുന്നത്

    • @nmk4400
      @nmk4400 Před 4 měsíci

      ​@@krishnendu_69ennit veetuperu Rocky mansion😂

  • @RekhaRekha-sp8ld
    @RekhaRekha-sp8ld Před 4 měsíci +8

    രതീഷിന്റെ മുഖത്തെ എക്സ്പ്രഷൻ 😂 ചിരി വന്നു

  • @fathimaaslahatp
    @fathimaaslahatp Před 4 měsíci +85

    Ratheesh nte over acting nte ammo sahikan vayya🥴🤣asuyak marunn ilya actually👀🫴

    • @Abhijith7889
      @Abhijith7889 Před 4 měsíci +1

      തള്ള് കേട്ടു ഞാൻ തന്നെ ഞെട്ടി പോയി

    • @fathimaaslahatp
      @fathimaaslahatp Před 4 měsíci +2

      @@Abhijith7889 thankal rocky nte vtl ano thamasikunne?

    • @Abhijith7889
      @Abhijith7889 Před 4 měsíci +3

      @@fathimaaslahatp അയാളുടെ bathroominte square feet ivide parayanda aavasyam enthanu ivide ayalkk lose onnum illa ok sucess paranjotte ith orumatri 🤭

    • @DreamCarView
      @DreamCarView Před 4 měsíci

      Rockyde thenga😂

    • @fathimaaslahatp
      @fathimaaslahatp Před 4 měsíci

      @@Abhijith7889 fine but ath avante perspective il aan samsarikne ..y u guys are fret about it 😂🫴

  • @teenavarughese29
    @teenavarughese29 Před 4 měsíci +15

    Next sana mole ano 😊

  • @melv844
    @melv844 Před 4 měsíci +148

    ഇമ്മാതിരി തള്ളു ജാലിയൻ കണാരൻ വരെ തള്ളില്ലാലോ.

    • @Nexlazz
      @Nexlazz Před 4 měsíci +4

      Dei dei success story namal malayaliesin pidikulaa alliyoo.. ank oke full karachil pizhichil oke ulle life story ollu alliyo pidika..

  • @KhalidKhalid-gh8yc
    @KhalidKhalid-gh8yc Před 4 měsíci +8

    Ratheeesh bodham kettu veezhunnu ,,,kadha kettutund😅😅😅

  • @travesccorer
    @travesccorer Před 3 měsíci +3

    Le ratheesh : ninte thallu kettu enikke nenje vethanikknne😂😂

  • @anshiashuashusgirl1215
    @anshiashuashusgirl1215 Před 4 měsíci +4

    ratheesh ettande expresion😂

  • @Chandanathel
    @Chandanathel Před 4 měsíci +4

    Ratheeshinte expressions !!!😂nte ponnooo😝😂😂😂

  • @njunjisworld281
    @njunjisworld281 Před 4 měsíci +13

    Midhun koodi venarunnu....😂😂😂

  • @farmerjohn6303
    @farmerjohn6303 Před 4 měsíci +10

    He looks genuine. I have always thought Why everyone shares their struggle , sentiments and poverty. All human beings go through some kind of struggles. Share positive vibes. Not that sentiments. These kind of shows should be for entertainment.

  • @nima_00
    @nima_00 Před 4 měsíci +6

    😂😂thallu thallu thalli poli vandi.....

  • @user-sf6od7ku7q
    @user-sf6od7ku7q Před 3 měsíci +4

    1:30 girlfriendine wife ine 😂🤣🙏🏻

  • @sunithabijubiju5934
    @sunithabijubiju5934 Před 4 měsíci +9

    റോക്കി sir ആ ബെഡ്റൂമിലെ 2000 സ്ക്വയർ ഫീറ്റിന് ഒരു 1000 സ്ക്വയർ ഫീറ്റിൽ ഒരു വീട് വെച്ച് തരുവോ

  • @abuthaha2121
    @abuthaha2121 Před 4 měsíci +10

    Anu Joseph parijayappeduthiya veed alle adh

  • @ReebaAndrews
    @ReebaAndrews Před 4 měsíci +24

    റോക്കി ❤🥰

  • @smrithi7423
    @smrithi7423 Před 4 měsíci +1

    Aa veedu Anunte ano iyalde ano?

  • @aswathyvs6705
    @aswathyvs6705 Před 4 měsíci +2

    Ayalk ulathale parayan patu ...karachilum kastapadum ila parayan pinnend cheyana.. 13 vayasula monte achan ayalde valarnn varunna businessne patti paranju .istamulavark istamulapole avarvarde life story acatharipikalo. ayalkulath paranju.kurach thallu thonniyalum orginal ale

  • @SANJAY-st5cc
    @SANJAY-st5cc Před 4 měsíci +30

    Ratheesh annan 😂😂

  • @Abhijith7889
    @Abhijith7889 Před 4 měsíci +225

    ഈ കാര്യത്തിൽ രതീഷ് ചെയ്തത് ഒരു തെറ്റും ഇല്ല 700 square feet bathroom 🤣

    • @cruel_88
      @cruel_88 Před 4 měsíci +15

      700 square feet bathroom anne😂😂

    • @sinannksinannk6993
      @sinannksinannk6993 Před 4 měsíci +20

      എന്റെ വീട് 1000 സ്ക്വയർ ഫീറ്റാണ് അതിൽ എല്ലാ സ്വകര്യങ്ങളും മുണ്ട്

    • @RekhaRekha-sp8ld
      @RekhaRekha-sp8ld Před 4 měsíci

      കറക്റ്റ് 😂

    • @user-dz3qc7ez6j
      @user-dz3qc7ez6j Před 4 měsíci +1

      Evide 700sqft veedilla

    • @Abhijith7889
      @Abhijith7889 Před 4 měsíci

      @@user-dz3qc7ez6j ya thettipoyi

  • @gslogistics817
    @gslogistics817 Před 4 měsíci

    Mone... Rajeeshe... Love u... ..Super... Roky... Pongacham...

  • @MinhaMansoor-yazu
    @MinhaMansoor-yazu Před 4 měsíci +12

    ഓരോരുത്തർക്കും ഓരോ വ്യക്തിത്വം ഉണ്ട്,,,, ഓരോ ഐഡന്റിറ്റി,,, rocky ലും ഒരുപാട് ക്വാളിറ്റി ഉണ്ട്,, കാത്തിരുന്നു കാണാം,,,, succes ബിസിനസ് മാൻ ആയത്കൊണ്ട് normaly ആവില്ല അവരുടെ സംസാരം എല്ലാം,,, diffrent charactor ആവും അവരുടേത്,

  • @secret_agent8213
    @secret_agent8213 Před 4 měsíci +7

    LE - ratheesh nenj vedhana 😂

  • @user-lf6pj9lk9l
    @user-lf6pj9lk9l Před 3 měsíci +4

    4:58 😅

  • @nilagiriautolink7968
    @nilagiriautolink7968 Před 4 měsíci

    The real hero Rocky ❤what ratheesh this is rocky is life story

  • @lidiyabharat8708
    @lidiyabharat8708 Před 4 měsíci +4

    Ratheesh polichu🔥🔥🔥

  • @user-it4zb7vt6z
    @user-it4zb7vt6z Před 4 měsíci +5

    Kakkoosil ninnu kittende kitteenn... Kakkoossil ninnu entha kitta 😂

  • @Bzmzzhhzj
    @Bzmzzhhzj Před měsícem +3

    ഞാൻ ഫിനാലെ കഴിഞ്ഞിട്ട് കണ്ടവരുണ്ടോ രതീഷ് ഏട്ടൻ 😂

  • @user-zv3lj9tx8h
    @user-zv3lj9tx8h Před 4 měsíci +2

    Pinne ullathu , ullathu pole parayande ....alland senti story parayunnath aano life story....😊

  • @BlissBoutique-bq1tj
    @BlissBoutique-bq1tj Před 4 měsíci

    Anu joseph avarude vlogil kanichathu rockiyude veedu anallo🤔🤔🤔