Bangladesh Update | ബംഗ്ലാദേശിൽ നടക്കുന്ന സംഭവത്തിന് കാരണം ആര് ? | Wiki Vox Malayalam

Sdílet
Vložit
  • čas přidán 12. 09. 2024
  • 🦋More Videos Coming🦋
    1 Like = 1❤️
    1 Sub = Million of ❤️
    Join with me👇
    ★Instagram
    / wikivoxmalayalam
    ★Facebook
    / wikivoxmalayalam
    ★Telegram
    t.me/wikivoxma...
    ★Whatsapp Channel
    whatsapp.com/c...
    =================DISCLAIMER=======================
    UNDER SECTION 107 OF THE COPYRIGHT ACT 1976, ALLOWANCE IS MADE FOR "FAIR USE" FOR PURPOSES SUCH AS CRITICISM,
    COMMENT, NEWS REPORTING, TEACHING, SCHOLARSHIP, AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUTE THAT MIGHT
    OTHERWISE BE INFRINGING. NON-PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOR OF FAIR USE.
    ==============THANKS FOR WATCHING!================
    **************************************

Komentáře • 53

  • @Sanaa992
    @Sanaa992 Před měsícem +13

    എവിടെ നോക്കിയാലും പ്രശ്നം തന്നെ ആണല്ലോ 😮

  • @anwar9702
    @anwar9702 Před měsícem +10

    ഇത്രയും വർഷങ്ങൾ ഭരിച്ചിട്ടും ജനങ്ങൾ സംസ്കൃതരായില്ലെങ്കിൽ ഉത്തരവാദിത്വം ഭരണാധികാരികൾക്ക് തന്നെയാണ്..

    • @sareeshkssareeshks7154
      @sareeshkssareeshks7154 Před měsícem +1

      അല്ല.... അവിടെ രാഷ്ട്രീയo മതം ആയ്യി അതോണ്ടാ 🥴

    • @animalsquad444
      @animalsquad444 Před měsícem

      അങ്ങനെ ആണെങ്കിൽ ശൈഖ് ഹസീനയെ അവർ വീണ്ടും വിജായിപ്പിക്കില്ല അതും 60% വിജയ സാധ്യതയിൽ ആണ് അവർ വിജയിച്ചത്

  • @RajeevRajeevMR-qx7ro
    @RajeevRajeevMR-qx7ro Před 27 dny +1

    ചേച്ചി eni ഒരിക്കലും najn ee ചാനൽ കാണില്ല ❤

  • @anand6987
    @anand6987 Před měsícem +6

    CIA de involvement correct aayi choondikaati, Oru Malayalam news channel um madapallyum vaa thoranilla
    U have new subscriber 👍

  • @AkshayaAnilkumar-h6f
    @AkshayaAnilkumar-h6f Před měsícem +1

    Waiting aarnnu cheachide nxt vediokk ❤ valew nalla avatharanam ahn cheachiyude 🎉❤

  • @anilanlkochukulamvasuanilk3249

    Very good ❤

  • @junaidkaniyala6344
    @junaidkaniyala6344 Před měsícem +2

    🤚🏻 Chechii

  • @Sanggigi
    @Sanggigi Před měsícem

    ഈ യൂട്യൂബിൽ വീഡിയോ ചെയ്യുമ്പോൾ ഒരു topic നെ കുറിച്ച് ഇൻഫർമേഷൻ പെട്ടന്ന് കിട്ടാൻ എന്തെങ്കിലും tool ഉണ്ടോ?

  • @surajks1198
    @surajks1198 Před měsícem +2

    👍👍👍

  • @PreethySiva
    @PreethySiva Před 27 dny

    Tks da, ഞാൻ പറഞ്ഞിരുന്നു ഈ വീഡിയോ ചെയ്യാമോ എന്നു. അവിടെ ഹിന്ദുക്കൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ. 😔

  • @malavikaskrishnannair989
    @malavikaskrishnannair989 Před měsícem +1

    ബ്രിട്ടൻ, ബംഗ്ലാദേശ്, palestine, ഇസ്രായേൽ, കത്തുന്നു ഉണ്ട് . ഈയിടെ ലേബനോൻ തുടങ്ങി എന്ന് തോന്നുന്നു. എല്ലാം രാജ്യം ഉടനെ 3 ലോകം വാർ ഉണ്ടാകും. സത്യത്തിൽ middle asia മുഴുവനും usa കൈയ്ടാക്കി. അതിനും ശേഷം ഇവരുടെ നോട്ടം ബംഗ്ലാദേശ്, Taiwan, mynmar നോട്ടം.

  • @hamzamuttil1868
    @hamzamuttil1868 Před měsícem +4

    ലോകത്ത് സർവ തിന്മകളുടെയും മാതാവ് /ഉറവിടം അമേരിക്ക, ആരെ വിശ്വസിച്ചാലും അമേരിക്കയെ വിശ്വസിക്കരുതെന്ന് മഹത്വചനം

    • @rahulkrishnan9264
      @rahulkrishnan9264 Před měsícem +4

      കുടിച്ച വെള്ളത്തിൽ നിന്റ വംശത്തെ വിശ്വസിക്കരുത് എന്ന് പറ... ലോകത്തു നിന്റെ വർഗം ഭൂരിപക്ഷം ഉള്ളിടത്ത് എവിടെ ഉണ്ടെടോ സമാധാനം

    • @sareeshkssareeshks7154
      @sareeshkssareeshks7154 Před měsícem +2

      ​@@rahulkrishnan9264ഉണ്ടല്ലോ പാകിസ്ഥാൻ 😂

    • @rahulkrishnan9264
      @rahulkrishnan9264 Před měsícem

      @@sareeshkssareeshks7154 🤣

    • @Ajith1546
      @Ajith1546 Před 18 dny

      Poda po

  • @augustinantony6365
    @augustinantony6365 Před měsícem +2

    ബിജെപിയും കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ കാത്തിരിക്കുന്നു.

  • @Ashi__om
    @Ashi__om Před měsícem

    💜💜💜💜💜

  • @RajeevRajeevMR-qx7ro
    @RajeevRajeevMR-qx7ro Před 27 dny +1

    ബംഗ്ലാദേശ് ഇൽ മരിക്കുന്നതു ഹിന്ദു ആണ്

  • @user-ot3vc4mo8c
    @user-ot3vc4mo8c Před měsícem

    ❤😊

  • @SoumyaAvani8086-uh5bq
    @SoumyaAvani8086-uh5bq Před měsícem

  • @georgephilip4437
    @georgephilip4437 Před 29 dny

    Pakistan is making trouble in Bangladesh

  • @pkm2577
    @pkm2577 Před 22 dny

    ഖുർആൻ പഠനം ഏതുവരെയായി.

  • @KannanDas-r3x
    @KannanDas-r3x Před měsícem +1

    വീഡിയോ കാണുന്നതിന് മുമ്പ് ലൈക്ക്

    • @KannanDas-r3x
      @KannanDas-r3x Před měsícem +1

      @@ദേവു1 പറയാൻ കഥകൾ ഉണ്ടായിട്ട്
      കാര്യമില്ല.
      ബട്ട്..
      കേൾക്കാൻ ഇഷ്ട്ടപെടുന്ന
      തരത്തിൽ അത് മനസ്സിലാക്കുന്ന
      രീതിയിൽ ഒരാൾ കൂടെ വേണം.
      ഇല്ലെങ്കിൽ പറയുന്ന കഥകൾക്ക്
      ഒരു ജീവൻ
      ഉണ്ടാകണം എന്നില്ല.
      അതുകൊണ്ട് ഞാൻ ഇപ്പോൾ വീഡിയോ കാണുന്നതിന് മുമ്പ് ലൈക്ക് എന്നല്ലാതെ ഒന്നും പറയാറില്ല

    • @KannanDas-r3x
      @KannanDas-r3x Před měsícem +1

      @@ദേവു1 ആരുംതന്നെ "perfect person" ആവുന്നില്ല...തെറ്റുകൾ ഉണ്ടാവും വീഴ്ചകൾ ഉണ്ടാവും വീഴുന്ന ഇടത്തുനിന്നും ഉയർത്തെഴുന്നേൽക്കാൻ കഴിയണം തെറ്റുകൾ പറ്റുമ്പോൾ തിരുത്താൻ കഴിയണം പക്ഷേ എനിക്ക് മാത്രം എന്താ ഇതൊന്നും തലയിലേക്ക് കയറാത്തത്

    • @KannanDas-r3x
      @KannanDas-r3x Před měsícem

      @@ദേവു1 ഉണ്ടോ എന്നോ ഇഷ്ടം പോലെ ഒരു ആര്യ, പ്രിയങ്ക, വിദ്യ, ഐശ്വര്യ, മൃദുല, ഫാത്തിമ, പിന്നെ ഒരു ക്രിസ്ത്യൻ പെണ്ണ് ഉണ്ടായിരുന്നു റീറ്റ ജോസഫ് അവളുടെ ഭർത്താവും ആങ്ങളമാരും കൂടി വന്ന് എന്നെ കുരിശിൽ തറക്കും എന്ന് കണ്ടപ്പോൾ ഞാൻ എല്ലാം വിട്ടു ഇപ്പോൾ പഴയകാല ഓർമ്മകൾ അയവിറക്കി ഇങ്ങനെ ജീവിക്കുന്നു😁

    • @KannanDas-r3x
      @KannanDas-r3x Před měsícem

      @@ദേവു1 ചെണ്ടുമല്ലിക പൂ കണ്ടാൽ ചന്തമില്ലെ ദേവു... ഉമ്മവെച്ചുണർത്താൻ വെറുതെ മോഹമില്ലെ ദേവു...

    • @KannanDas-r3x
      @KannanDas-r3x Před měsícem

      @@ദേവു1 ഇപ്പോൾ ഒറ്റണ്ണം തിരിഞ്ഞു പോലും നോക്കുന്നില്ല എന്നെ എന്താ ചെയ്യാ

  • @AB-lg6gz
    @AB-lg6gz Před měsícem +2

    മണിപ്പൂരിൽ ഒന്നും ചെയ്യാൻ കഴിയാത്ത BONDJI ഇനി ബംഗ്ലാദേശിൽ ചെയ്യാൻ പോകുന്നത്🤣 ഒന്ന് പോടെ🤪😝

    • @Govinda-Mamukoya
      @Govinda-Mamukoya Před měsícem

      മന്തി വന്നില്ല😂😂😂

  • @augustinantony6365
    @augustinantony6365 Před měsícem

    നിങ്ങളോളം ചിന്തിക്കാനും നിരീക്ഷിക്കാനും ഞങ്ങൾക്ക് കഴിയില്ല. എങ്കിലും ഇതിന് പിന്നിൽ അമെരിക്കയും ചൈനയുമാണെന്ന് പറയുമ്പോഴും ഈ കാരണത്തിൻ്റെ സംഭത്തിൻ്റെ മറവിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ ഇത് മറയാക്കാൻ ഇന്ത്യയിലെ ഒരു പാർട്ടി ശ്രമിക്കുന്നില്ലേ എന്നതും ഇതിനോട് ചേർത്ത് വായിച്ചു കൂടെ.
    ഈ കലാപങ്ങൾ മൂലം ഇന്ത്യയിൽ 29തെരഞ്ഞെടുപ്പിൽ 100% വിജയം ഉറപ്പിക്കാൻ കഴിയും. അപ്പോ ഇതിൻ്റെ പിന്നിൽ ആരൊക്കെ...??

  • @anupamamary
    @anupamamary Před 29 dny

    Islamist vidyarthigal 😂😂😂😂😂😂😂😂😂😂
    I ❤ India

  • @RajeevRajeevMR-qx7ro
    @RajeevRajeevMR-qx7ro Před 27 dny

    ഇതു പോരാട്ടം അല്ല

  • @RajeevRajeevMR-qx7ro
    @RajeevRajeevMR-qx7ro Před 27 dny

    ചേച്ചി വലിയ നാഗറ്റീവ് ആണ്

  • @Nitheshbelchadachelur
    @Nitheshbelchadachelur Před měsícem

    ❤❤❤