അന്യദേശക്കാരന് സംഭവിച്ച പ്രേത അനുഭവം | horror story malayalam | ghost story malayalam

Sdílet
Vložit
  • čas přidán 29. 08. 2024
  • #prethaanubavam
    #prethakathakal
    horror story malayalam
    pretha kathakal malayalam
    ghost story malayalam
    malayalam horror stories
    horror stories malayalam
    pretha anubavangal
    pretha anubavam
    Facebook
    / 100069217064150

Komentáře • 52

  • @ganeshbabu5445
    @ganeshbabu5445 Před 2 lety +19

    വട്ടപ്പാറയിൽ എപ്പോഴും അപകടം ഉണ്ടാകാറുണ്ട് എന്നാൽ ബസ് കത്തിയ സ്ഥലത്ത് നിന്നും ഒരു പാട് ദൂരമുണ്ട്

  • @arjun-qb4se
    @arjun-qb4se Před 2 lety +6

    ഈ റോഡിലൂടെ ഞാൻ പോയിട്ടുണ്ട്. Very dangerous place ആണ്.

  • @abvknam1416
    @abvknam1416 Před 2 lety +11

    സൂപ്പർ👌👌👌❤❤🥰🥰 പാവ൦ എന്തിനാണ് ആ ചേട്ടൻ ആത്മഹത്യ ചെയ്തത് 😟😟ആ പ്രേതങ്ങൾ കൊണ്ട് പോയതാവുമോ 🤔🤔 പാവ൦ ഞാൻ ഇപ്പോഴും പാതി രാത്രിയിൽ കാതോർത്ത് കിടക്കു൦ പ്രേതത്തിൻെറ ശബ്ദം എങ്കിലും കേൾക്കാൻ.. 😌😌😜😜😂😂

    • @ghostradiomalayalam
      @ghostradiomalayalam  Před 2 lety +10

      അയാളുടെ ജീവിതം മുഴുവൻ നിഗൂഢത നിറഞ്ഞതായിരുന്നു ..ചുരുളഴിയാത്ത രഹസ്യം .

  • @nikhilantony1360
    @nikhilantony1360 Před rokem +2

    continue ayitt idu kadhakal ellam kett theernu😔

  • @user-kq2sr4wo4r
    @user-kq2sr4wo4r Před 2 lety +4

    സൂപ്പർ - - - - - സൂപ്പർ --- സ്റ്റോറി - - - - - - അഭിനന്ദനങ്ങൾ - - - - - ഏട്ടാ - - - - അഭിനന്ദനങ്ങൾ

    • @ghostradiomalayalam
      @ghostradiomalayalam  Před 2 lety +2

      bro kure naal aayallo ee vazhi kandittu..sugamaano?

    • @user-kq2sr4wo4r
      @user-kq2sr4wo4r Před 2 lety +1

      @@ghostradiomalayalam സുഖം തന്നെ ഔദ്യോഗിക തിരക്കായിരുന്നു ട്ടോ

  • @mraj7371
    @mraj7371 Před 2 lety +5

    Super stories bro . Videos lu Korachu Horror photos kuda add cheio bro . Night Horror stories Kanda thana nala Vibe 😉

  • @nekhaedl1284
    @nekhaedl1284 Před 2 lety +7

    എല്ലാം കാര്യം നിസാരം ആക്കി കളയരുത് എനിക്ക് മുണ്ട് അനുഭവം പറഞ്ഞാൽ അത് കേൾ കുന്നവൻ ചിരിച്ചു തള്ളും അത് കൊണ്ട് പറയുന്നില്ല

  • @levinhopubg6159
    @levinhopubg6159 Před 2 lety +3

    Kidu

  • @jyothilakshmi6140
    @jyothilakshmi6140 Před 2 lety +5

    Eattanu Aaviduno Kiduno Ejathi Horror Story . Super ❤️❤️❤️❤️❤️

  • @geethahariharan4405
    @geethahariharan4405 Před rokem +2

    കോട്ടക്കലിനടുത്ത് 2001 മാർച്ച്‌ മാസത്തിൽ നടന്ന ആ അപകടം ഞാൻ ഗൂഗിളിൽ സെർച്ച്‌ ചെയ്ത് വായിച്ചു. അപ്പോൾ ഈ കഥ അല്ല സംഭവം, വിജയൻ എന്ന സൈക്കിക്ക് വ്യക്തി ക്ക് ഉണ്ടായത് തന്നെയാണ്, എന്ന് ഞാൻ കരുതുന്നു.ചില സംഭവങ്ങൾക്ക് ശാസ്ത്രീയ വിശദീകരണം നൽകുവാൻ സാധിക്കുകയില്ല.... അങ്ങനെ ഒരു സംഭവം അതു തന്നെ 🙏

  • @praveenkumark.p8025
    @praveenkumark.p8025 Před 2 lety +6

    Ee sidhi anu esp extra sensory perception vijayan oru psychic ayrikam

  • @bibintomy9609
    @bibintomy9609 Před 2 lety +3

    Super💥💥💥

  • @ajithvaliyaveettil922
    @ajithvaliyaveettil922 Před 2 lety +1

    Thanks bro 🥰👌🏻

  • @vishnur3781
    @vishnur3781 Před 2 lety +1

    Super

  • @sarin2meet
    @sarin2meet Před 2 lety +1

    Nice story👌🏽

  • @professor__paradox.
    @professor__paradox. Před 2 lety +3

    🤯🤯🤯❤❤❤

  • @__-bf3hn
    @__-bf3hn Před 2 lety +2

    വട്ടപ്പാറ വളവ്‌ ✌️

  • @anankrishnatk5186
    @anankrishnatk5186 Před 2 lety

    Super bro

  • @rkrocks2344
    @rkrocks2344 Před měsícem

    വട്ടപ്പാറ വളവ് ഇനി ഓർമ്മയിൽ മാത്രം

  • @jeep2173
    @jeep2173 Před 2 lety +3

    😳😳😳☠️💀

  • @jintumjoy7194
    @jintumjoy7194 Před 2 lety +1

    ഈ കഥ fbyil post ചെയ്തിട്ടുണ്ടോ. മുൻപ് കേട്ടത് പോലെ തോന്നുന്നു

  • @abvknam1416
    @abvknam1416 Před 2 lety

    First 🙋😆

  • @msalah3999
    @msalah3999 Před 2 lety

    Karinkapara evide veed

  • @shorts_AnupMenon
    @shorts_AnupMenon Před 2 lety +1

    🎈🎈🎈🎈🎈🎈💕💕💕💕💕

  • @matchbox7365
    @matchbox7365 Před 2 lety +1

    ഈ അപകടത്തെ കുറിച്ചല്ലേ അയ്യപ്പൻ ചേട്ടൻ മുൻപ് ചോദിച്ചത് 🤔🤔🤔🤔🤔🤔🤣🤣

    • @ghostradiomalayalam
      @ghostradiomalayalam  Před 2 lety +1

      അതെ അയ്യപ്പൻ ചേട്ടന്റെ വീഡിയോ കണ്ടിരുന്നു അല്ലെ ?

    • @matchbox7365
      @matchbox7365 Před 2 lety

      @@ghostradiomalayalam. പിന്നെ... ശിവദാസൻ ചേട്ടൻറെ കഥകൾ 💓

  • @ganeshbabu5445
    @ganeshbabu5445 Před 2 lety +4

    എന്റെ ചേട്ടാ ഈ സംഭവം നടന്നത് എന്റെ നാട്ടിലാ പൂക്കി പറമ്പ് കോട്ടക്കൽ അടുത്ത്

  • @ajithvs3626
    @ajithvs3626 Před rokem

    ☮️☮️☮️

  • @ranjithkannan3482
    @ranjithkannan3482 Před 2 lety +1

    ചേട്ടാ ഒരു പേടി തോന്നുന്നില്ല ചേട്ടൻ ഒരു കോമഡി പോഗ്രാം തുടങ്ങ് ചിലപ്പോ പ്രേക്ഷകർ ചിരിക്കും

    • @ghostradiomalayalam
      @ghostradiomalayalam  Před 2 lety +6

      അത് സാരമില്ല ബ്രോ പേടിയാണെങ്കിലും കോമഡി ആണെങ്കിലും നിങൾ ഇഷ്ടപെട്ടാൽ മതി അത്രേ ഉള്ളു ..താങ്ക്സ് ബ്രോ 😍

  • @ashasangeeth9467
    @ashasangeeth9467 Před 2 lety

    ചേട്ടാ ആ 2 പേരിൽ ഒരാൾ അയാൾ ആണെന്നാണോ പറഞ്ഞു വരുന്നത്

  • @ragesh1000
    @ragesh1000 Před 2 lety

    Sounds same ennathae lottery nalathae lottery 😁

  • @babymathew1491
    @babymathew1491 Před rokem +1

    രാത്രിയിൽ ഈ കഥ കേൾക്കുന്നവർ ഇവിടെ വരു....

  • @travel_wold_
    @travel_wold_ Před rokem

    അതികം videosilum end illaaa athenthaaa? പെട്ടന്ന് സ്റ്റോപ് cheyyukayaanalo

  • @4neexh.
    @4neexh. Před rokem

    𝘾𝙝𝙖𝙩𝙩𝙣𝙩𝙚 𝙨𝙩𝙝𝙖𝙡𝙢 𝙩𝙫𝙢 𝙖𝙣𝙤