പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് അരവിന്ദ് കെജ്‍രിവാൾ

Sdílet
Vložit
  • čas přidán 10. 05. 2024
  • പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് അരവിന്ദ് കെജ്‍രിവാൾ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 464

  • @Nahan-zv2fe
    @Nahan-zv2fe Před měsícem +138

    കെജരിവാൾ കൂടി വന്നതോടെ ഇന്ത്യ മുന്നണി ഭരണം ഉറപ്പിച്ചു

    • @ManHunter350
      @ManHunter350 Před měsícem

      ചിരിപ്പിക്കാതെ പോടാ 😂

    • @shanfayis4470
      @shanfayis4470 Před měsícem +3

      നേടും 🤲🤲🤲

    • @zunaifrongsideksd3239
      @zunaifrongsideksd3239 Před měsícem +2

      140 കോടി ജനങ്ങളുടെ പിന്തുണ തീർച്ചയായും കെജ്രി സാറിനു കിട്ടും- പക്ഷെ
      കനൽ ഒരു തരിയുടെ മൊതലാളി വിജയയേട്ടൻ മകൾ മരുമകൻ ഇവരുടെ പിന്തുണ ദുബായിന്ന് വന്നിട്ട് തരാൻ പറയണം

    • @InnocentAirboat-cc6tj
      @InnocentAirboat-cc6tj Před měsícem

      ​@@shanfayis4470l9999) g
      .. Okl(9
      MI

  • @nsdesign5405
    @nsdesign5405 Před měsícem +32

    ഇദ്ദേഹംകൂടി ഒന്ന് വന്നതോടെയാണ് ഇരട്ടി ബലമായത് 💯

  • @user-qt5hs7mf9u
    @user-qt5hs7mf9u Před měsícem +112

    തീർച്ചയായും ഉണ്ടാകും 🙏 വർഗീയത ഇല്ലാത്ത ഇന്ത്യ വരണം 💜💜💜

    • @vijaybalan2459
      @vijaybalan2459 Před měsícem

      Athinnu sramichal Mathadisthanathil ulla Partikaley aadhyam nirodhikkanam ..Muslim League Chatha kuthirayanennu PAPPU Ganti yudey Thathaa Nehru parranhu Ennittum ippolum Mathapperil thudarunnu..
      Athanu Vargeeyatha... Keralathil ippol Muslim league support illenkil UDF o LDF o undavilla... Adjustment politics.

  • @MohamedAli-qx9pu
    @MohamedAli-qx9pu Před měsícem +138

    മോദിയുടെ കരാള ഹസ്ഥങ്ങളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ,താങ്കൾക്ക് സാധിക്കട്ടെ!!❣️❣️

    • @user-qt5hs7mf9u
      @user-qt5hs7mf9u Před měsícem

      🙏🙏🙏🙏🙏

    • @vijaybalan2459
      @vijaybalan2459 Před měsícem +1

      Athu bahubooripaksham varunna janangaludey kayyil aanu..Keralathiley oru vibagam Modikku ethirayal oru chukkum Nadakkan povunnilla .. Pinney KINDI munnani kollakkar ittu sramikkunnud...2014 muthal ottakkettayittum KH AN GRESS 40 seatil othungi...Appol Lokaprasiddhan aaya Pappu ganti aayirunnu PM Sthanardhi....ippol pinney 10 il adhikam PM Candidates ottakkettayi sramikkund..June 4 th innu shesham ivarudey aaghosham kanendathanu.😩😩😩😩

    • @MohamedAli-qx9pu
      @MohamedAli-qx9pu Před měsícem +5

      ബാലകൃഷ്ണാ...!!!
      ഏത് ലോകത്താ ജീവിക്കണാ..??
      ഇത്തവണ ജനങ്ങൾ വോട്ട് വിവേകത്തോടെ പ്രയോഗിച്ചു.
      മോദി വീണ്ടും ചായ..കാപ്പി വിൽക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് തിരികെ പോകും...!!!!😂😂😂

    • @DANIELPS-re5ry
      @DANIELPS-re5ry Před měsícem

      @@vijaybalan2459 ligyd .mmm73as666y
      00

    • @DANIELPS-re5ry
      @DANIELPS-re5ry Před měsícem

      @@MohamedAli-qx9pu00

  • @marvanking4351
    @marvanking4351 Před měsícem +192

    പിന്തുണയുണ്ട്. പക്ഷെ.. അതുകൊണ്ടായില്ല. മോഡിയുടെ അതേ സ്വഭാവമുള്ള കള്ളവോട്ടിങ് യന്ത്രങ്ങളെ കൂടി അതിശക്തമായി നിരീക്ഷിച്ചേ പറ്റൂ...

  • @shamsudheent95
    @shamsudheent95 Před měsícem +23

    ഇനി കടന്ന് ആക്രമിക്കാതിരിക്കാതിരിക്കാൻ പറ്റില്ല, ഇല്ലേൽ ഇനി ഉള്ളിൽ കിടന്നു നരകിക്കേണ്ട വരും... 😲

  • @VISH2255
    @VISH2255 Před měsícem +62

    കേജരിവാളിനെ കണ്ടാൽ ഒരു മലയാളി ലൂക്

    • @gdp8489
      @gdp8489 Před měsícem

      ഒരു കമ്മി ലൂക്

    • @vijaybalan2459
      @vijaybalan2459 Před měsícem

      Koikkode Kakka look 😂😂😂

    • @naseeraharoon2655
      @naseeraharoon2655 Před měsícem +2

      @@vijaybalan2459 Kozhikode people are good.Again insulting Muslim community?But no Muslim including me never mock at you people brother 🙏

    • @vijaybalan2459
      @vijaybalan2459 Před měsícem +1

      @@naseeraharoon2655 Sorry I don't want to hurt anybody..Just I made a joke.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +20

    കേജ്രി വലിനു ഒരായിരം ആശംസകൾ

    • @vijaybalan2459
      @vijaybalan2459 Před měsícem

      Alcohol Kumbakonam Rajakumaran Asthma Kejriwal arivalum parivarangalum June 1st innu shesham Tihar Jailil.... KINDI enna jayichal Kej ariwal PM PAPPU Ganti Waqt board Yechuri Foreign and Trade union Minister Uddhav Thakry Neunapakshaam Akhilesh Yadav Pappu vintey junior anganey adipidi munnani maxim 6 masam 😜😜😜

  • @sakeerck9115
    @sakeerck9115 Před měsícem +8

    ഉണ്ട് സാർ മഭേദരകോടി കണക്കിന് ജനങ്ങൾ ഉണ്ട് സാർ ഇന്ത്യയേ രക്ഷിക്കൂ

  • @akharish465
    @akharish465 Před měsícem +40

    അരവിന്ദ് കേജരിവാൾ ❤️❤️

  • @abdurahiman6702
    @abdurahiman6702 Před měsícem +23

    കെജിരിവാൾ മുറിവേറ്റ സിംഹം 👍

    • @madhavanpotty-pi5ih
      @madhavanpotty-pi5ih Před měsícem

      മിക്കവാറും ആ "മുറിവ് "പഴുത്തു ചാകും....

  • @arshadpk1688
    @arshadpk1688 Před měsícem +28

    140 കോടി ഡെല്‍ഹി people's അണി ചേരൂ ഇയാൾ സീന്‍ ആണ്‌ 😮😮😮 മുറിവേറ്റ സിംഹം 🦁 BYE BYE MODIJI 👋 👋 👋

  • @smkrishnainfinite28
    @smkrishnainfinite28 Před měsícem +2

    Best wishes..... Stand with you

  • @shanfayis4470
    @shanfayis4470 Před měsícem +9

    കേജ്രിവാൾ 🔥🔥🔥🔥

  • @abdullkhadar2815
    @abdullkhadar2815 Před měsícem +27

    Super kejrival

  • @mohamedshafeershafeer6497
    @mohamedshafeershafeer6497 Před měsícem +126

    കേജരിവാൾ കൂടെ കളത്തിൽ ഇറങ്ങിയപ്പോൾ ബോണ്ട ജീ ഇപ്പോൾ പിക്ചറിൽ പോലും ഇല്ലാതെ ആയി...
    ജീവിച്ചിരിക്കുന്നുണ്ടെന്നു കാണിക്കാൻ ഇടക്കിടക്ക് എന്തൊക്കെയോ പുലമ്പുന്നുണ്ട് ജീ...
    പഴയ ചായപരിപാടി തന്നെയാണ് ജീ ക്ക് നല്ലത്...
    വിവരവും ഉള്ളവർ ഇന്ത്യ ഭരിക്കട്ടെ...
    ഫേക്ക് ഡിഗ്രിയും വെച്ച് ബോണ്ട ഉണ്ടാക്കട്ടെ...

    • @videos4kapil
      @videos4kapil Před měsícem

      Poda oochali myre.

    • @Ajiyoube
      @Ajiyoube Před měsícem +2

      Polopolipolipoli❤❤❤❤

    • @user-qt5hs7mf9u
      @user-qt5hs7mf9u Před měsícem +1

      😁😁😁😁👌👌

    • @maneshp7314
      @maneshp7314 Před měsícem +6

      ഇലക്ഷൻ കഴിയുന്നതോടെ പപ്പു രാജ്യം വിടും പിങ്കിയും ബാർ ഡാൻസറും തിഹാർ ജയിലിൽ പോകും 😂😂

    • @valiyakam9400
      @valiyakam9400 Před měsícem

      അങ്ങിനെ ആവേട്ടെ, അല്ലെങ്കിൽ ബിജെപി ക്കാർ ഭാരതം കത്തിക്കും

  • @basheercpy4539
    @basheercpy4539 Před měsícem +71

    പിണറായി കേൾക്കുന്നുണ്ടോ 😂ഇന്ത്യ മുന്നണിക്ക് വേണ്ടി എല്ലാ സംസ്ഥാനത്തും സഞ്ചരിക്കും എന്ന്

    • @halofriends
      @halofriends Před měsícem

      ഏതാ മൊയന്തേ നീ. ഇത് കേരള നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അല്ല. കേന്ദ്ര ഗവണ്മെന്റിനെ തെരെഞ്ഞെടുക്കാനുള്ളതാണ്.കേജരിവാൾ മോഡിയെ പറ്റി പറയുമ്പോൾ തനിക്കു പിണറായിയെ പറയാത്തതാണ് വിഷമം

    • @filmimedia41k9
      @filmimedia41k9 Před měsícem +2

      എന്നാ എന്തിനാ udf കേരളത്തിൽ മത്സരിക്കുന്നത് അതിൻ്റെ ആവശ്യം ഉണ്ടോ

    • @SawadS-li5ou
      @SawadS-li5ou Před měsícem

      ​@@filmimedia41k9pinnenthinaa LDF keralatthil malsarikkunnath?

    • @arjunmk5582
      @arjunmk5582 Před měsícem

      ​@@filmimedia41k9endayalum Kendra bharanam kittilla pinne endina LDF keralathil malsarikjunnath??

    • @ibruibmji4296
      @ibruibmji4296 Před měsícem +2

      പിണറായി കേൾക്കുന്ന അത്ര മൂരികൾ കേൾക്കില്ല

  • @Powran3400
    @Powran3400 Před měsícem +11

    അരവിന്ദ് കെജ്രിവാൾ King is back ❤

  • @HussainRawther-kr3qr
    @HussainRawther-kr3qr Před měsícem +4

    Support to kegrival.

  • @HappyMarathon-yj2rh
    @HappyMarathon-yj2rh Před měsícem +11

    Evm മാറ്റിയാൽ അല്ലാതെ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ🙃 🤔🤔 ?

  • @umarulfarooq967
    @umarulfarooq967 Před měsícem +5

    മോദിക്ക് ഉണ്ടാക്കാൻ ഞമ്മക്ക് ഞമ്മൻ്റെ പാർട്ടി ഉണ്ടാക്കി കോൺഗ്രസ്സിനെ നിരവീര്യമാക്കി വന്നപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല അല്ല ! അണ്ണാ ഹസാരെ AAP ,BJP B Team ആയി കളി തുടങ്ങി അധികാരം അവരിൽ എത്തിയപ്പോൾ AAP ക്ക് എതിരായി

  • @najmudheen6729
    @najmudheen6729 Před měsícem +5

    👍👍👍

  • @akbarpoolanchalil7439
    @akbarpoolanchalil7439 Před měsícem +35

    കെജ്രിവാൾ തകർത്ത് ആടുകയാണ്, 😂 ​ ബി ജെ പി യുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ച് കെജ്രിവാൾ ... 😂😅😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před měsícem +1

      " നീ തീർന്നെടാാ മോങ്ങിജി നീ തീർന്ന് " ... 😂😅

    • @maneshp7314
      @maneshp7314 Před měsícem

      കെജ്‌രിവാൾ ഇലക്ഷൻ കഴിയുന്നതോടെ തിഹാർ ജയിലിൽ

    • @vijaybalan2459
      @vijaybalan2459 Před měsícem

      Pappu Koya yudey shavappettiyil aanu Kejriwal aani adikkunnath...Videshi India barikkaruth ennu AAP ideology..😩😩

    • @shemeer8683
      @shemeer8683 Před měsícem

      മോഗിജി കിടന്നു മോങ്ങുന്നു....😂😂😂

    • @user-zy4vu4lw3s
      @user-zy4vu4lw3s Před měsícem

      ഊമ്പിയല്ലോ നാഥാ...🤣😂

  • @ebraheemebraheem2826
    @ebraheemebraheem2826 Před měsícem +1

    കെജ്‌രിവാൾ👍👍

  • @irshadirshu1910
    @irshadirshu1910 Před měsícem +9

    കെജ്‌രി വാൾ.......... 👍

  • @For_people163
    @For_people163 Před měsícem +10

    Evm hacking നടന്നിട്ടില്ലെങ്കിൽ coogress വരും.....

  • @mohammedshareefmm1458
    @mohammedshareefmm1458 Před měsícem +13

    Super kejrival👍

  • @sidhiqueabdulla9627
    @sidhiqueabdulla9627 Před měsícem +2

    👏🏻👏🏻👏🏻

  • @rajangeorge4888
    @rajangeorge4888 Před měsícem +1

    One ഇന്ത്യ one election, ഒരു നേതാവ്, ഒരു പാർട്ടി. ഒരു ഏകാ ധിപതിയുടെ പതനം

  • @ishmuismaheel2388
    @ishmuismaheel2388 Před měsícem +3

    👍👍

  • @BLOGGER___3K
    @BLOGGER___3K Před měsícem +3

    👍🏻👍🏻👍🏻

  • @AyazAzim-fx3ui
    @AyazAzim-fx3ui Před měsícem +4

    ❤❤❤❤❤

  • @preethavayalapra2565
    @preethavayalapra2565 Před měsícem +3

    👍👍👍👍

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs Před měsícem +6

    Yes absolutely 💯 % correct ✅️🇮🇳

  • @IND.5074
    @IND.5074 Před měsícem +2

    ❤❤

  • @Aminsplr
    @Aminsplr Před měsícem +2

    🔥🔥

  • @AbduRahman-fk3jl
    @AbduRahman-fk3jl Před měsícem +1

    ❤❤❤❤yes

  • @muhammedfasil6225
    @muhammedfasil6225 Před měsícem +3

    🔥

  • @salimk2690
    @salimk2690 Před měsícem +23

    ജനങ്ങൾ മൗലിക അവകാശം രേഖപ്പെടുത്തുന്നത്.
    ബാലറ്റ് പേപ്പറീലൂടെ. ആണെങ്കിൽ.
    കെജ്രിവാളിന്റെ വാക്കുകൾക്ക് പ്രസക്തിയുണ്ട്.
    മറിച്ച് വിധി വരികയാണെങ്കിൽ 🙏😭😭😭😭😭😭

  • @jaxoyt1938
    @jaxoyt1938 Před měsícem +2

  • @user-zt4vy9ub4e
    @user-zt4vy9ub4e Před měsícem +89

    Rss അല്ലാത്ത എല്ലാവരും ഇറ്റക്കെട്ട്...

    • @user-qt5hs7mf9u
      @user-qt5hs7mf9u Před měsícem +2

      Yes,...

    • @vijaybalan2459
      @vijaybalan2459 Před měsícem +1

      Muslim league,Samastha, Jamayate islami Sdpi PFi ellam ottakkettavsttey. 😜😜😜😜

    • @beautifulnature3995
      @beautifulnature3995 Před měsícem

      ​@@vijaybalan2459കരഞ്ഞോളൂ വിഷമേ

    • @madhavanpotty-pi5ih
      @madhavanpotty-pi5ih Před měsícem +2

      😄😄.. ഇറ്റക്കെട്ടോ.. അതെന്താണ്..... 😂😂😂..

    • @user-zt4vy9ub4e
      @user-zt4vy9ub4e Před měsícem +1

      @@madhavanpotty-pi5ih
      അത് രാജ്യസ്നേഹികൾക്ക് മനസ്സിലാകും

  • @beerankuttymuhammed5332
    @beerankuttymuhammed5332 Před měsícem +78

    ഇനിയെങ്കിലും കേജ്രിവാൾ മൃതു ഹിന്ദുത്വ സമീപനം മാറ്റി വെക്കുക 👍👍👍👍

    • @Rocky_1951_7
      @Rocky_1951_7 Před měsícem +2

      Aarkkum eth mathathilum vishosikkam atheham India kanda ettavum nalla cm aann ath mathi

    • @58336
      @58336 Před měsícem

      മൃതു ഹിന്ദുത്യം ആണെങ്കിലും ഫുൾ ഹിന്ദുത്വ ആണെങ്കിലും പ്രശ്നം ഇല്ല but മതം ദുരുബയോഗം ചെയ്തു രാജ്യത്ത് വർഗീയത പരത്തി ജനങ്ങളെ തമ്മിൽ തല്ലിക്കുന്നതാണ് പ്രശ്നം.

    • @shafeeqvk3413
      @shafeeqvk3413 Před měsícem +11

      ​@@Rocky_1951_7ഹിന്ദുവിന് നൂറ് support കൊടുക്കണം. Hindhuthwak 0 support

    • @Nawab__mohammed
      @Nawab__mohammed Před měsícem

      @@shafeeqvk3413adhaan👍🏻

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz Před měsícem

      Athenthada pinne avan sudappiyude tholinha saamanam moonchano?

  • @StanlyTo
    @StanlyTo Před měsícem +33

    ഇന്ത്യയിലെ പ്രധാനമന്ത്രി ആവേണ്ട മനുഷ്യനാണ് കെജ്രിവാൾ മഹാത്മാഗാന്ധിജിയുടെ രണ്ടാം വരവാണ് കെജ്രിവാൾ രണ്ടാം സ്വാതന്ത്ര്യ പോരാട്ടമാണ് നടക്കുന്നത്👍

    • @vijaybalan2459
      @vijaybalan2459 Před měsícem

      Mahatma Gandhi yudey Grand grand son ippol KH AN GRESS iney nayikkunna Vayanadan Pappu ganti yalley..
      Gandhiye poley mottayalla ,Thaadiyund ithoru vyathyasamey avar thammil ullooo Gandhi Dhandi Yathra...Ippolathey Ganti NAAYA Yathra.....

  • @ebrahimkutty.c.mdilshad5702

    👍🏻

  • @noushadputhalath9181
    @noushadputhalath9181 Před měsícem

    ❤ ❤ ❤

  • @muhammedsadique1896
    @muhammedsadique1896 Před měsícem

    🔥🔥🔥🔥

  • @peterparathara6743
    @peterparathara6743 Před měsícem

    Super

  • @user-rh4em9mw8d
    @user-rh4em9mw8d Před měsícem

    Indian makkal onnikkatte👍❤

  • @AhammedkabeerAhammedkabe-rg3um

    അച്ഛൻ എന്നും അച്ഛനും മകൻ എന്നും മകനുമായി രിക്കും

  • @hello10089
    @hello10089 Před měsícem

    👍👍👍🙋‍♀️🤝😍😍😍

  • @aspirefordford3246
    @aspirefordford3246 Před měsícem

    Gejarivaal sir big saloot

  • @mubashiramubashi9722
    @mubashiramubashi9722 Před měsícem +6

    Super.

  • @unnikuttan2431
    @unnikuttan2431 Před měsícem

    Ellavareyumm ellavareyumm kurichhh

  • @kunjupillai6853
    @kunjupillai6853 Před měsícem +3

    After result u will understand who is right

  • @sabareesank3782
    @sabareesank3782 Před měsícem +4

    😄😄😄😄പോയി പണി നോക്ക്... ബിജെപി ഇനി ഇറങ്ങില്ല

  • @valsafmsc8976
    @valsafmsc8976 Před měsícem

    All together we have to fight for justice

  • @hamzakutteeri4775
    @hamzakutteeri4775 Před měsícem +9

    ഒരു പുതിയ ഇന്ത്യക്കായി ഒന്നിച്ചു പോരാടാം

  • @salaudeenph9699
    @salaudeenph9699 Před měsícem

    🎉🎉🎉🎉🎉❤❤❤❤

  • @kidsdiary5644
    @kidsdiary5644 Před měsícem +3

    കേരളത്തിന്റെ എല്ലാവിധ സപ്പോർട്ടും നിങ്ങൾക്കുണ്ടാകും

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před měsícem +3

    👍🏻👍🏻👍🏻full support

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +1

    മോദി ഭരണം വേണ്ടേ വേണ്ട

  • @yousefvm3238
    @yousefvm3238 Před měsícem

    ഇന്ത്യ രണ്ടാം സ്വാതന്ത്രപോരാട്ടം തീർച്ചയായും വിജയിക്കും.

  • @fithraglobal-df7yi
    @fithraglobal-df7yi Před měsícem +12

    പ്രധാനമന്ത്രി ആവണ്ടത് കെജിരിവാൾ തന്നെ , ഇന്ത്യ ജയിക്കണം

    • @vijaybalan2459
      @vijaybalan2459 Před měsícem

      Pavam pappu PM aakan Coatum kuppayavum okkey vangi ready aayirikkunnu...ippol Kejriwal aano PM.??

  • @valsafmsc8976
    @valsafmsc8976 Před měsícem

    Please remove all the corruption and cheating

  • @ramshadzozo9520
    @ramshadzozo9520 Před měsícem +1

    India മുന്നണി 220 സീറ്റ് നേടും

  • @Ktmusthafa
    @Ktmusthafa Před měsícem +2

    ഗ്യാരണ്ടി 200 രൂപ പെട്രോൾ

  • @user-gh4xs3lu3k
    @user-gh4xs3lu3k Před měsícem +2

    എല്ലാം സൂപ്പർ അഭിനന്ദനങ്ങൾ ..സർ..ഇനി വോട്ടിംഗ് മെഷീൻ കുഴിച്ചു മൂടിയാൽ തീർന്നു ഇല്ലാ എങ്കിൽ വീണ്ടും ഉയിർ...ഴുനേൽക്കും ജനങ്ങൾ വേണം തീരുമാനം എടുക്കാൻ???

  • @pavithranvadakkeveettil4322
    @pavithranvadakkeveettil4322 Před měsícem +3

    ഭാരത് കാ സബ് സെ ബഡാ ഖത്തർനാക് വേസ്റ്റ് കേജ്രിവാൾ

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před měsícem

      ചാണക ഷൂ നക്കി സംഘികളുടെ മോങ്ങിജി തീർന്നെടാ മോനേ സംഘിക്കുട്ടാ തീർന്ന്... 😂

  • @slaveofLORDJESUS
    @slaveofLORDJESUS Před měsícem +1

    You said it Kejriwal ji🎉
    Any criminal when joins BJP immediately becomes a saint 😂

  • @nisara2177
    @nisara2177 Před měsícem +4

    Kejirival kee jai

  • @phoenixinternational4831
    @phoenixinternational4831 Před měsícem +1

    Save India save democracy… this time modi must go out😮😮😮

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    ബിജെപിക്ക് 200 സീറ്റ്‌ മാത്രമേ കിട്ടുകയുള്ളു

  • @vonk6213
    @vonk6213 Před měsícem +2

    താങ്കൾ എന്തിനാണ് ജയിലിൽ കിടന്നത വീണ്ടും ജൂൺ 2ന് ജയിലിൽ പോകുന്നതും ഇരു തെറ്റും ചെയ്തില്ലന്ക്കിൽ ഇന്ത്യയിൽ ആരെയും ജയിലിൽ ഇടുകയില്ല വീണ്ടും പോകേണ്ടി വരില്ല അപ്പോൾ എന്തോ കാര്യം ആയി കറുപ്ഷൻ നടത്തിയിട്ടുണ്ട് 🙏🏻അണ്ണാ ഹാസരെ പറഞ്ഞെത് താങ്കൾ ചെയ്ത തെറ്റിന്റെ ഫലം ആണ് അനുഭവിക്കുന്നത് എന്നാണ് 🙏🏻താങ്കൾ വേറെ ഏതു തെറ്റ് ചെയ്താലും പിന്നെയും സപ്പോർട്ട് കിട്ടിയേനെ മദ്യം വിറ്റ് പൈസ ഉണ്ടാക്കുന്ന ഒരു വ്യക്തിയെ എങ്ങിനെ ന്യായികരിക്കാൻ പറ്റും 🙏🏻നിങ്ങളും കറപ്ഷൻ കാരുടെ പട്ടികയിൽ ആയി 🙏🏻മോഡിയെ കുറ്റം പറഞ്ഞു രക്ഷ പെടാം എന്ന് കരുതേണ്ട 🙏🏻

    • @Loveindia77124
      @Loveindia77124 Před měsícem

      കള്ള കേസ് ഉണ്ടെങ്കിൽ അത് തെളിയും വരെ ഇന്ത്യൻ നിയമം അനുസരിച്ചു ഒരാൾ വിചാരണ നേരിടേണ്ടി വരും അത് അയാൾ തെറ്റ് കാരനായത് കൊണ്ടല്ല കോടതി അയാളെ തെറ്റ് കാരനാക്കിയിട്ടും ഇല്ല പിന്നെ താങ്കൾ എങ്ങനെ അയാളെ കുറ്റകാരൻ ആക്കും ???
      തെളിവില്ലാത്ത എത്ര കേസുകൾ ഉണ്ട് വെറുതെ വിട്ടവർ എത്ര പേരുണ്ട്
      അപ്പോൾ നിയമ വ്യവസ്ഥ പറഞ്ഞു കള്ളൻമാരെ കള്ള കേസ് കൊടുത്തതിനെ വെളുപ്പിക്കാൻ നിലക്കല്ല സഹോദര
      നോക്കിക്കോ മോഡി ഇതിനൊക്കെ അനുഭവിക്കും . വെയിറ്റ് ഫോർ ജൂൺ 4

    • @muhammedsalman262
      @muhammedsalman262 Před měsícem

      India yil nadakkunna g yude themmaditharathine patti valiya idea onnumilla alle.😂😂😂

    • @muhammedsalman262
      @muhammedsalman262 Před měsícem

      G yude vomit vizhungathe . Arrest cheithu 51 days aayi enthu tholi aanu court il submit cheithathu g yude pattigalaya ED. Athum koode parayu balalsankeee

  • @user-dc3sr9lz2i
    @user-dc3sr9lz2i Před měsícem +2

    എല്ലാ കേസിൽ നിന്നും മോചനം എന്ത് വേണം?

  • @Kannurvala
    @Kannurvala Před měsícem +5

    അതിൽ കൂടുതൽ സീറ്റ് കിട്ടിയാൽ ജനങ്ങൾ അംഗീകരിക്കില്ലെന്നും പറയണം

  • @sahadpksahad934
    @sahadpksahad934 Před měsícem +1

    ബിജെപി പ്രതിപക്ഷ പാർട്ടികൾക്കു നല്ല hope കൊടുക്കും അത് വിദേശ രാജ്യങ്ങളിൽ ഇന്ത്യയിൽ കടുപ്പമത്സരമാണ് നടക്കുന്നു എന്ന ലെവലിൽ എത്തിക്കുകകയാണ് ബിജെപി യുടെ ലക്ഷ്യം പിന്നെ evm വഴി കാര്യങ്ങൾ എളുപ്പമായല്ലോ

  • @haridaschirayil8337
    @haridaschirayil8337 Před měsícem +1

    😀😀😀😀😀

  • @user-nd5oi5lp9k
    @user-nd5oi5lp9k Před měsícem

    ജാമ്യത്തിൽ ഇറങ്ങിവന്ന കജറി വാൾ നെപ്പോലെ ഉള്ള പത്തിരുപത്തെട്ട്ആൾ കാരുടെ മുന്നണി ജനങ്ങൾക്ക് കാർകിച്ചു തുപ്പുന്നുണ്ട് മറക്കണ്ട കൈക്കൂലി കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഖജറുവാൾ വേദി പങ്കിട്ട അതോടെ നിങ്ങളുടെ മോഹം കട്ടപ്പൊകയായി

  • @SudhikumarS-bz7bc
    @SudhikumarS-bz7bc Před měsícem

    Support is Zero

  • @bimconassociates125
    @bimconassociates125 Před měsícem +4

    Super hero kejariwal

  • @padmanabhannair8788
    @padmanabhannair8788 Před měsícem +2

    Kallan kejrival out from the jail his arrest will come soon.ask him shut his blady mouth.

  • @mohammedirfan802
    @mohammedirfan802 Před měsícem +2

    Enth kaanichittum kaaryamilla.....ji jayikkum enn ellarkum ariyam

  • @abdurasheed6297
    @abdurasheed6297 Před měsícem +1

    ഇന്ത്യ മുന്നണി അധികാരത്തിൽ വരും

  • @satheeshkumar3355
    @satheeshkumar3355 Před měsícem

    Now no one does`t want congress😂😂😂

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 Před měsícem +2

    Jai india munnani ❤
    ബിജെപി വീഴും 😂

  • @peterparathara6743
    @peterparathara6743 Před měsícem

    Next pm

  • @sanofarsanuu3802
    @sanofarsanuu3802 Před měsícem +1

    Chayai vadai chaya vadai

  • @riyazshaksd3260
    @riyazshaksd3260 Před měsícem +3

    RAHUL GANDHI 🔥👍 prime minister 2024

  • @user-zn1ze3pm1d
    @user-zn1ze3pm1d Před měsícem +1

    Suppermen

  • @muthumishal7863
    @muthumishal7863 Před měsícem +8

    Modi is big Zeero

  • @rajangeorge4888
    @rajangeorge4888 Před měsícem

    EVM ൽ തരികിട കാണിച്ചില്ല എങ്കിൽ lndia മുന്നണി അധികാരത്തിൽ വരും

  • @roshu5622
    @roshu5622 Před měsícem +7

    ബിജെപി നീ തീർന്നു

  • @josephtm9822
    @josephtm9822 Před měsícem +4

    വാക്സിൻ കമ്പനിക്ക് ജനങ്ങളെ ഒറ്റികൊടുത്തു

  • @jacobtharayil7252
    @jacobtharayil7252 Před měsícem +1

    Yes, India support you and Rahulji... 👍

  • @punnosepunnose5411
    @punnosepunnose5411 Před měsícem

    Nothing, Remember srilanka, libya, people have power, people will remove all dirts.

  • @skputhoor1688
    @skputhoor1688 Před měsícem

    അഴി എണ്ണെണ്ടവർ എല്ലാം ഇപ്പോള് മോഡിയുടെ കൂടെയുണ്ട് എന്ന കാര്യം മറക്കണ്ട. ഏത് കള്ളനും അഴിമതിക്കാരനും, പെണ്ണ് പിടിയനും ബിജെപി യിൽ ചേർന്നാൽ സം ശുദ്ധനാകും.

  • @anilbijubiju598
    @anilbijubiju598 Před měsícem +3

    അഴുമതി വീരന് പിൻതുണ മീഡിയ വണ്ണിന്റെ വക 🤣🤣🤣

    • @vijaybalan2459
      @vijaybalan2459 Před měsícem

      Jailil ninnu jhamyathil vidunna KINDI munnani kkarey wait cheythu Modikkethirey BJP kku oru thirichuvidunna No 1 anti national channel.😜😜

    • @Soft9541
      @Soft9541 Před měsícem

      മോദി, അമിട്ട് പുണ്ണ്യ വാളൻമാർ ആണ് അല്ലേ???

  • @noushadkalliathodi9261
    @noushadkalliathodi9261 Před měsícem

    HE and his guruji the strike in Ramlila is the only reason for the present situation in India.He pulled Dr Manmohan out of power.the good PM after Mehru and Indira.He deserve Jail.hecheated the people.but he realize it is ok.Rahul ghandhi kiiiiii jai ❤❤❤❤❤❤

  • @Nonstop7899
    @Nonstop7899 Před měsícem +2

    Already Modi insia യെ brian

  • @Ajiyoube
    @Ajiyoube Před měsícem

    Polipolipoli 🎉 Verumpoli ❤❤❤❤❤