കൊടുങ്ങല്ലൂർ കാവിലമ്മയുടെ ഐതിഹ്യവും ആചാരങ്ങളും വ്യക്തമാക്കുന്നു. 8943893382

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 33

  • @rajinlal87
    @rajinlal87 Před 21 dnem +5

    ഈ ചർച്ച കേൾക്കുമ്പോൾ തന്നെ ഉള്ളിൽനിന്നും ആരോ എഴുന്നേൽക്കും പോലെ തോന്നുന്നു. രണ്ട് അച്ചാര്യന്മാർക്കും ഒരുപാട് നന്ദി . അമ്മേ ശരണം 🙏🏻❤

  • @user-eg4to4iw6d
    @user-eg4to4iw6d Před 22 dny +8

    ഗുരുനാഥ, നമസ്തെ . കൊടുങ്ങല്ലൂർ കാളിയമ്മയുടെ വിഷയം ചർച്ചയായ് എടുത്തതിൽ വളരെ വളരെ സന്തോഷം🙏 ഇത്തരം അറി വുകൾ എല്ലായിടത്തു എത്തട്ടെ.!🙏🙏🙏👍

  • @sabukp5652
    @sabukp5652 Před 21 dnem +6

    സ്വാമി ഞങ്ങളുടെ മൂന്ന് പിതാക്കൻമാരായി ക്രിസ്തുമതം സ്വീകരിചതാണ് എന്നാൽ എന്റെ അഛൻ ഭദ്രകാളീ ഭക്തനായിരുന്നു. കുറെ നാളായ് എനിക്കും അമ്മയുടെ സേവകനാകണമെന്ന ചിന്ത (പരസ്യമായൊന്നും ചെയ്യാൻ മേലാഞ്ഞ അവസ്ഥയിലാണ് ഞാന് ) മാനസപൂജയോ , സേവയോ, ചെയ്യാൻ കഴിയുന്ന നിലയിൽ എന്നെ സഹായിക്കാമോ?

  • @sukeshamalath9752
    @sukeshamalath9752 Před 17 dny +4

    കൊടുങ്ങല്ലൂർ കാവിൽ കോഴി ഇല്ലാത്തതിനാൽ വലിയ ദേഷ്യം ഉള്ള ഒരാള് ആയിരുന്നു ഞാൻ പക്ഷേ അവിടെ ചെന്നപ്പോൾ .ചെന്നപ്പോൾ ഒരു കോഴി അല്ല ആയിരം കോഴിയെ വെട്ടി നല്കുന്നു
    വേണ്ട വിധം പൂജ കൊടുത്ത് തന്നെ ബക്തർ നല്കുന്നു
    പിന്നെ കോമരങ്ങൾ.കോമാളികൾ ആയി മാത്രമേ കാണാൻ കഴിയൂ.
    കാരണം.അവർ ഫോട്ടോഷൂട്ടിന് വരുന്നത് ആണ്
    പാവം ഭക്തരെ പറ്റിക്കുവാൻ

  • @CR-ku8zj
    @CR-ku8zj Před 21 dnem +2

    എത്ര വൈദീക വൽകരിചാലും.. വജ്രസമാനമായ. അടപിട്ടാലും എന്റെ കന്നിപെണ്ണിന്റെ.. ഒരു നേർത പുഞ്ചിരി മതി.. ഉർദഗമന ചെയ്യാൻ..❤

  • @LIFESTYLEVLOGS-cy6lt
    @LIFESTYLEVLOGS-cy6lt Před 21 dnem +3

    ❤ ഒന്ന് മാത്രം പറയട്ടെ ഇത്തരം ചർച്ചകൾ ഇനിയുമുണ്ടാവട്ടെ 🙏

  • @rajeev_shanthi
    @rajeev_shanthi Před 13 dny +1

    നമസ്കാരം

  • @manuprathap3118
    @manuprathap3118 Před 12 dny

    🙏🙏🙏

  • @sruthymon9450
    @sruthymon9450 Před 21 dnem +3

    പുലക്കാവ് അമ്മയുടെ മൂലസ്ഥാനം

  • @rajeshpillaik
    @rajeshpillaik Před 21 dnem +3

    പുലപാടത്തെ താന്തികരെയും ഇവിടെ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു

  • @kannan938
    @kannan938 Před 21 dnem

    എത്രയോ നല്ല സംഭാഷണം എത്രയോ നല്ല അറിവാണ് നന്ദി മുത്ത 🙏🏻 നന്ദി തന്ത്രികളെ 🙏🏻🙏🏻ഒരുപാട് നന്ദി ഉണ്ട് ഇത്ര നല്ല ഒരു അറിവ് നൽകിയതിന്
    ഓം ഹരി ഓം നമഃ ചാണ്ഡല രൂപയാ... കുലഗുരു ശ്രീ പാദുകം പൂജയമി 🙏🏻

  • @surajkcthiyyanthiyyan2902

    🙏🕉🙏 Namaste Sir Thank you for your information good explanation good analysis 👏 👍

  • @thejasp2708
    @thejasp2708 Před 21 dnem +2

    Jayi ma kaali🕉️🔥🔥🔥

  • @rajeshpk2990
    @rajeshpk2990 Před 20 dny

    ❤❤❤❤❤❤

  • @Sarth-n3t
    @Sarth-n3t Před 20 dny

    🕉️🙏🙏🙏

  • @YadhuKrishna-z5h
    @YadhuKrishna-z5h Před 21 dnem

    ❤❤❤

  • @Upasana565
    @Upasana565 Před 21 dnem

    Jai maaa kaaali 🔥🔥🔥🔥🔥

  • @Upasana565
    @Upasana565 Před 21 dnem

    ❤❤❤❤❤❤❤❤❤❤

  • @shajushaju4010
    @shajushaju4010 Před 7 dny

    ഇതൊക്കെ ആർക്കു വെട്ടിയാണ്‌ . .മനുഷ്യൻ പറഞ്ഞാൽ ജയിലിൽ പോവാട്ടി വരും പിന്നെ കളിക് വേണം എങ്കിൽ കാളി അതിനുള്ള അവസരം ഉണ്ടാകട്ടെ . വിശന്നാൽ അവനവൻ താനെ വിചാരിക്കണം.അല്ലാതെ........ ജയിലിൽ പോയപ്പോൾ കാളി വനോ ഇറക്കാൻ..ബാബജി

  • @krishnadasm90
    @krishnadasm90 Před 21 dnem +3

    കൊടുങ്ങല്ലൂർ അമ്മ കാളി അല്ല എന്ന് പറയുന്നത് തെറ്റാണ്, അതെ സമയം ഭഗവതി ശ്രീ വിദ്യ അല്ല എന്ന് പറയുന്നതും തെറ്റാണ്. ഭഗവതി മഹാ വിദ്യയാണ്.

  • @sathyankannur639
    @sathyankannur639 Před 20 dny +1

    കുലാചാര സമ്പ്രദായപ്രകാരം തെയ്യം തിറ ശക്തി പൂജ ഗുരുതി ഇതൊക്കെ ചെയ്യിപ്പിക്കുന്ന തറവാട് ക്ഷയിച്ച ക്ഷയിച്ച് പോവുകയും ഇതൊക്കെ ചെയ്യുന്നവരായ കർമ്മികൾ ഉപര്യുപരി ധനികരാവുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത് .....ഇവിടെ ആരുടെ ദോഷം കൊണ്ടാണ് കർമ്മം ചെയ്യിപ്പിക്കുന്ന തറവാടുകൾ ക്ഷയിച്ചു പോകുന്നത്

    • @Upasana565
      @Upasana565 Před 20 dny

      മണ്ടത്തരം പറയല്ലേ

    • @sathyankannur639
      @sathyankannur639 Před 20 dny

      @@Upasana565 അനുഭവം മണ്ടത്തരമാവുമോ ?

    • @Upasana565
      @Upasana565 Před 20 dny

      @@sathyankannur639 ആയിരത്തിൽ ഒന്ന് ഉണ്ടാവുമായിരിക്കാം . നിങ്ങൾ പറഞ്ഞതല്ല കുലാചാരികളുടെ അവസ്ഥ.

    • @sathyankannur639
      @sathyankannur639 Před 20 dny

      @@Upasana565 അപ്പോൾ കർമ്മം ചെയ്യുന്നവരോ ചെയ്യിക്കുന്നവരോ ആരാണ് കുലാചാരി

  • @CR-ku8zj
    @CR-ku8zj Před 21 dnem

  • @subashpm8533
    @subashpm8533 Před 21 dnem

    ❤❤❤❤