മോദിക്ക് ഉറക്കമില്ല| അഖിലേഷ് യാദവ് പണി തുടങ്ങി| നായിഡുവിനെ ചാക്കിലാക്കാൻ നീക്കം| akhilesh yadav

Sdílet
Vložit
  • čas přidán 6. 06. 2024
  • മോദിക്ക് ഉറക്കമില്ല..അഖിലേഷ് യാദവ് പണി തുടങ്ങി.നായിഡുവിനെ ചാക്കിലാക്കാൻ മിന്നൽ നീക്കം നടത്തി ഇൻഡ്യ സഖ്യം. this malayalam news about akhilesh yadav and chandrababu naidu

Komentáře • 629

  • @nazminb1727
    @nazminb1727 Před 28 dny +162

    മനസ്സിന് വല്ലാത്ത സമാധാനം ജയ് രാഹുൽജി 💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳I love you Rahulji

    • @vijilkumar1961
      @vijilkumar1961 Před 27 dny

      മോഡി തന്നെ ആണ് വീണ്ടും വരുന്നത് പഴയതു പോലെ തന്നെ ഭീകര വാതം ആയ്യി നടന്നാൽ ഉണ്ട നെഞ്ചത് കേറും

    • @habeebi313
      @habeebi313 Před 27 dny

      @@vijilkumar1961മോദിയോട് പറഞ്ഞ് കൊട് പോ

    • @vijilkumar1961
      @vijilkumar1961 Před 27 dny

      @@habeebi313 മോഡി പാകിസ്ഥാൻ ചരമാരുടെ നെഞ്ചത്ത് ഉണ്ട കേറ്റും

  • @user-kn9mp1ms8m
    @user-kn9mp1ms8m Před 28 dny +341

    ദൈവം മോദി അനുഭവിക്കും👎 അനുഭവിച്ചേ മതിയാകൂ👎
    ഇന്ത്യ മുന്നണി❤️❤️
    രാഹുൽ ഗാന്ധി ❤️❤️

    • @RoitaThettayil
      @RoitaThettayil Před 28 dny

      Rahul ghandi jocker

    • @arunrajanbsnl
      @arunrajanbsnl Před 28 dny +2

      ഏതു ദൈവം

    • @user-ub9nc5ey8u
      @user-ub9nc5ey8u Před 28 dny

      ഒലത്തും , ഒന്നു പോടാ..

    • @my_own_bharath
      @my_own_bharath Před 28 dny

      ഈ പറയുന്നത് കേട്ടാൽ തോന്നും മോദി തോറ്റെന്ന്. അല്ലെങ്കിൽ കോൺഗ്രസ്സാണ് ഭരിക്കാൻ പോകുന്നത് എന്ന്. 36 പാർട്ടികൾ ഒന്നിച്ച് ചേർന്ന് മത്സരിച്ചിട്ടും ബിജെപി ഒറ്റയ്ക്ക് നേടിയ 241 പോലും കിട്ടിയിട്ടില്ല... എന്നിട്ടാണ്. പലതായി വിഭജിച്ചു പോകേണ്ട വോട്ടുകൾ ഏകീകരിച്ചിട്ട് പോലും ബിജെപിക്ക് ഒറ്റയ്ക്ക് 241 സീറ്റ് കിട്ടി. 36 പേർ കൂടി ചേർന്നിട്ട് ആകെ 232 കിട്ടിയുള്ളൂ. ഉളുപ്പുണ്ടോ എല്ലാറ്റിനും 😂

    • @user-kn9mp1ms8m
      @user-kn9mp1ms8m Před 28 dny

      ​@@arunrajanbsnlഅത് ദൈവം മോതിയോട് ചോദിച്ചു നോക്ക് 😊

  • @ggytyy686
    @ggytyy686 Před 28 dny +257

    സത്യമാണ് ഇപ്പോഴാണ് ശരിക്കും ഒന്ന് ഉറങ്ങാൻ തോന്നുന്നത് രാവിലെ എണീക്കാനും വല്ലാത്ത ഉന്മേഷം കാരണം പുതിയ നല്ല വാർത്തകൾ കേൾക്കാൻ വേണ്ടി

  • @NisamPk-zx8bc
    @NisamPk-zx8bc Před 28 dny +333

    മോഡി നിനക്ക് അങ്ങനെ തന്നെ വേണം😂 രാഹുൽ ഗാന്ധി ♥️♥️♥️

    • @ejniclavose1897
      @ejniclavose1897 Před 28 dny +4

      MODHI
      Varu Congress party
      Yil
      Oru vacancy
      Fish minister chance

    • @Kumaran319
      @Kumaran319 Před 28 dny

      Modiji 🧡🧡🧡🧡🧡

    • @suhanashafee8697
      @suhanashafee8697 Před 28 dny +1

      മോ.... മോ... ണ്ടി 🤭🤭🤭

    • @my_own_bharath
      @my_own_bharath Před 28 dny +3

      ഈ പറയുന്നത് കേട്ടാൽ തോന്നും മോദി തോറ്റെന്ന്. 36 പാർട്ടികൾ ഒന്നിച്ച് ചേർന്ന് മത്സരിച്ചിട്ടും ബിജെപി ഒറ്റയ്ക്ക് നേടിയ 241 പോലും കിട്ടിയിട്ടില്ല... എന്നിട്ടാണ്. പലതായി വിഭജിച്ചു പോകേണ്ട വോട്ടുകൾ ഏകീകരിച്ചിട്ട് പോലും ബിജെപിക്ക് ഒറ്റയ്ക്ക് 241 സീറ്റ് കിട്ടി. 36 പേർ കൂടി ചേർന്നിട്ട് ആകെ 232 കിട്ടിയുള്ളൂ. ഉളുപ്പുണ്ടോ എല്ലാറ്റിനും 😂

    • @NooNamedarklord
      @NooNamedarklord Před 27 dny

      ​@@my_own_bharaththese pigs can't digest bjp nda win

  • @KSVALLYKSVALLY
    @KSVALLYKSVALLY Před 28 dny +181

    പ്രധാനമന്ത്രി കസേരയിൽ കയറിയിരുന്ന് വർഗ്ഗീയ വിഷം തുപ്പുന്ന ഈ കൊടു വിഷത്തിനെ ഇനിയും സഹിക്കാൻ കഴിയുമോ

    • @sujathadevibs6982
      @sujathadevibs6982 Před 28 dny +7

      പണ്ടേപ്പോലെ. നടക്കുമെന്ന് തോന്നുന്നില്ല...അതിനല്ലേ അടുത്ത് രണ്ടുപേർ ഇരിക്കുന്നത്....

    • @sharfucpy817
      @sharfucpy817 Před 28 dny

      സംഘി കുഴിയിലേക്ക് ഇറങ്ങാം

    • @my_own_bharath
      @my_own_bharath Před 28 dny

      ഈ പറയുന്നത് കേട്ടാൽ തോന്നും മോദി തോറ്റെന്ന്. അല്ലെങ്കിൽ കോൺഗ്രസ്സാണ് ഭരിക്കാൻ പോകുന്നത് എന്ന്. 36 പാർട്ടികൾ ഒന്നിച്ച് ചേർന്ന് മത്സരിച്ചിട്ടും ബിജെപി ഒറ്റയ്ക്ക് നേടിയ 241 പോലും കിട്ടിയിട്ടില്ല... എന്നിട്ടാണ്. പലതായി വിഭജിച്ചു പോകേണ്ട വോട്ടുകൾ ഏകീകരിച്ചിട്ട് പോലും ബിജെപിക്ക് ഒറ്റയ്ക്ക് 241 സീറ്റ് കിട്ടി. 36 പേർ കൂടി ചേർന്നിട്ട് ആകെ 232 കിട്ടിയുള്ളൂ. ഉളുപ്പുണ്ടോ എല്ലാറ്റിനും 😂

    • @my_own_bharath
      @my_own_bharath Před 28 dny

      അന്നും ഇവർ കൂടെയുണ്ടായിരുന്നു.. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഇവരെയൊന്നും ഒഴിവാക്കിയിട്ടില്ല അവരും ഒഴിവാക്കാൻ പോകുന്നില്ല. പ്രത്യേകിച്ച് വലിയ പദവി ഒന്നും കൊടുക്കാതെ തന്നെ അവർ വാലാട്ടികളെ പോലെ കൂടെ നിൽക്കുന്നുണ്ട്

    • @NooNamedarklord
      @NooNamedarklord Před 27 dny

      Congress is no 1 in abusing secularism

  • @Maydanvision
    @Maydanvision Před 28 dny +320

    ശ്രീരാമനെ പള്ളിപ്പറമ്പിൽ കുടിയിരുത്തി അവഹേളിച്ചതിനു കിട്ടിയ ശിക്ഷ !

    • @sujathadevibs6982
      @sujathadevibs6982 Před 28 dny +11

      ദൈവം കണ്ണു പൊട്ടനാണെന്ന് വിചാരിച്ചോ??

    • @rafeeqpcrafeeqpc161
      @rafeeqpcrafeeqpc161 Před 28 dny +7

      ​@@sujathadevibs6982 അതാരാ ? എണ്ണിയാൽ തീരില്ലല്ലോ... 😂😂

    • @MR-jg8oy
      @MR-jg8oy Před 28 dny +3

      സത്യം

    • @khanmajeed1
      @khanmajeed1 Před 28 dny +1

      ​@@sujathadevibs6982ദൈവം ഒരിക്കലും കണ്ണ് പൊട്ടൻ അല്ല അത് കൊണ്ടല്ലേ അയോദ്ധ്യയിൽ ബിജെപിയെ അവിടെ കുടിയിരുതിയ ദൈവം ചവിട്ടി പുറത്താക്കിയത് ഇനി ദൈവം എന്ന്‌ പറയുന്നത് ഒന്നേ ഉള്ളു അതാണ് പ്രപഞ്ച ശക്തി അല്ലാതെ ഹിന്ദുവിന് ക്രിസ്ത്യൻ മുസ്ലിം ദൈവം എന്ന്‌ പറഞ്ഞിട്ട് ഒന്നില്ല എല്ലാം പ്രപഞ്ച ശക്തി അതിനെ മത നേതാക്കൾ പങ്കിറ്റെടുത്തു കാരണം അത് അവരുടെ ജീവിത മാർഗം മാത്രം ആണ് അത് എല്ല മതത്തിലും ഉള്ള മത നേതാക്കൾ ഭംഗിയായി അവതരിപ്പിച്ചു അവർ സുഖമായി ജീവിക്കുന്നു അത് മനസ്സിൽ ആകാതെ മണ്ടന്മാർ ആയ ജനങ്ങൾ തമ്മിൽ തല്ലി ചാവുന്നു

    • @mansupp1937
      @mansupp1937 Před 28 dny +3

      എനിക്ക് ചിരി വരുന്നു . ഞാൻ ഒന്നു ചിരിച്ചോട്ടെ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sayyidhbadarudheenthangal8405

    പലനാൾ കള്ളൻ ഒരുനാൾ അകപ്പെടും

  • @ShanavasShanu-ob5rf
    @ShanavasShanu-ob5rf Před 28 dny +32

    എത്ര നല്ല സ്മാർട്ട് ആണ് കാദർ.. അല്ലാഹു ആരോഗ്യവും ദീർഘായുസ്സും ഇതിലും കൂടുതൽ ഊർജ്ജസ്വലനായി കാര്യങ്ങൾ പറയുവാൻ വർഷിക്കട്ടെ

  • @user-hs8bh1pj4e
    @user-hs8bh1pj4e Před 28 dny +141

    എത്ര മനുഷ്യരെ ദ്രോഹിച്ച ഒരു പ്രധാനമന്ത്രി ഇന്ത്യയിലുണ്ടാക്കിയ ഇനി ഇങ്ങനത്തെ ഒരു മന്ത്രി ഇന്ത്യയിൽ ഉണ്ടാവാതിരിക്കട്ടെ മനസ്സിലെ ദ്രോഹിക്കുന്ന ഒരു പ്രധാനമന്ത്രി ഇതോടെ അവസാനിക്കട്ടെ

    • @prabhavathiak3967
      @prabhavathiak3967 Před 28 dny +2

      99 seat and 46 party.

    • @Ali-ps1md
      @Ali-ps1md Před 26 dny

      നശിച്ചു ന്രായണ കല്ലും മരിച്ച ശവം പോലെയാണ് മുസിലിം വരോധം മറ്റ് എല്ലാ വിധാവും ആണു അപ്പോൾ അതലാം അനുഭവിക്ണം ഓക് യാണ്

  • @naseemanazimuddin3045
    @naseemanazimuddin3045 Před 28 dny +71

    ഒരുപാട് പേ൪ക്കു വേദന നൽകിയ മുന്നു രാക്ഷസന്മാർ. ഇതൊന്നും അല്ല പടച്ചോ൯ തീരുമാനിക്കു൦ നാളൊരുകാല൦ ഉറപ്പ്. എല്ലാം കണ്ടു കൊണ്ടു ☝.

  • @user-nb7dx2so9u
    @user-nb7dx2so9u Před 28 dny +136

    നീ എന്റെ മുത്താണ് കാദർക്കാ..
    Moyi kdty ❤❤

    • @ummerc7044
      @ummerc7044 Před 28 dny +1

      ഖാദർക്ക അല്ല നിധീഷ് ആണ് മുത്ത്‌..,!!

    • @shafikoyilat9293
      @shafikoyilat9293 Před 28 dny +2

      Kadarka nammale avesham aaakunnund ❤😢

  • @PrinceXavier-sb4hm
    @PrinceXavier-sb4hm Před 28 dny +71

    കാദർ ഭായ്, ഇത്രയും പെട്ടെന്ന് ഇതെല്ലാം കാണാൻ പറ്റുമെന്നു വിചാരിച്ചില്ല. വല്ല അഞ്ചോ പത്തോ വർഷങ്ങൾകുശേഷം ഇതൊക്കെ കണ്ടു സന്തോഷിക്കാൻ പറ്റുമെന്നാണ് വിചാരിച്ചതു. ഇപ്പോൾശക്തമായ പ്രതിപക്ഷമായിരിക്കുകയാണ് നല്ലത്.

    • @sujathadevibs6982
      @sujathadevibs6982 Před 28 dny +4

      പണ്ടൊക്കെ ദൈവം പിന്നെ പിന്നെ. ഇപ്പോൾ കൂടെ കൂടെ

    • @philojose5409
      @philojose5409 Před 28 dny

      We all,good people who wish peace did fasting and prayer for the last 2mths for this parliament election.
      Our God is great.

    • @abduljabbar958
      @abduljabbar958 Před 27 dny

      ഹിന്ദു വിശ്വാസികളുടെ രാമൻ കൊടുത്ത ശിക്ഷ

    • @user-lj3xj8jm2p
      @user-lj3xj8jm2p Před 27 dny

      God is Great

  • @NoushadNoushad-yv4ip
    @NoushadNoushad-yv4ip Před 28 dny +83

    ഇപ്പൊ രാവിലെ നീച്ചാൽ ആദ്യം ന്യൂസ്‌ ആണ് നോക്കുന്നത് 🤣മോദിയുടെയും അമിത്ഷായുടെയും അവസ്ഥ കാണുമ്പോൾ എന്തോ ഒരു മനസുകം😂

    • @KSVALLYKSVALLY
      @KSVALLYKSVALLY Před 28 dny

      Yes Yes

    • @bushramc56
      @bushramc56 Před 28 dny +1

      🤣🤣🤣🤣

    • @abdulgafoor4146
      @abdulgafoor4146 Před 28 dny

      പറയാണ്ടോ 😂😅

    • @abdullatheefvr217
      @abdullatheefvr217 Před 28 dny

      കോണകത്തിൽ ഏപ്പൻ പുല്ല് കുടുങ്ങിയ അവസ് ത്തിയിലാണ് മോദിജി ഇരിക്കാൻ കഴിയുന്നില്ലാനല്ല ചെറിച്ചിലാ😅😅

    • @noufalkan6152
      @noufalkan6152 Před 28 dny

      😂😂

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 28 dny +136

    India മുന്നണിക്ക് ഭരണത്തേക്കാൾ നല്ലത് മോങ്ങി വെള്ളം കുടിക്കുന്നത് കണ്ടതിനുശേഷം മതി ഭരണം 😭😭😭

    • @Linol1234
      @Linol1234 Před 28 dny +4

      Yes atha nallathu swantham allukal kalu varumo enna bhayam cbn nitish chadumo enna bhayam tension adich bharikkatte😂😂😂

    • @bushramc56
      @bushramc56 Před 28 dny

      👍👍👍

    • @tastyfood1248
      @tastyfood1248 Před 28 dny

      വേറെന്ത് ചെയ്യും കഷ്ടം

    • @my_own_bharath
      @my_own_bharath Před 28 dny

      അതും നോക്കി നീ ഇരുന്നോ ഇപ്പൊ കുടിക്കും 🤣🤣

    • @tastyfood1248
      @tastyfood1248 Před 28 dny

      അതേ 2047 ൽ

  • @AS-sp8iu
    @AS-sp8iu Před 28 dny +103

    കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കണം

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Před 28 dny +76

    10വർഷമായി തലക്ക് വലിയ കനം ആയിരുന്നു ഇപ്പോൾ രണ്ടു ദിവസമായി ഉറങ്ങുന്നു കാരണം ജെസിബി എപ്പോൾ വരും എന്ന് ഓർത്ത് 🙏

    • @anjusuresh5265
      @anjusuresh5265 Před 28 dny

      Athu chettante gensil und😅

    • @jashikunjimon8052
      @jashikunjimon8052 Před 28 dny

      ​@@anjusuresh5265 നിന്റെ ജനുസ് ഏതാ, അമ്പലത്തിൽ തൂറി എറിയുന്ന ജനുസ്സ് അല്ലെ 😂😂😂

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 Před 27 dny

      ഒരു വിരൽ മറ്റുള്ളവർക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റു നാല് വിരൽ നമുക്ക് നേരെ ചൂണ്ടുന്നത് എന്ന് സന്ഘികൾ ഓർത്തില്ല. എത്ര പേരുടെ ശാപം. ശ്രീരാമശാപം അങ്ങനെ എത്ര മാത്രം. എല്ലാവരും ദൈവത്തിന്റെ മക്കൾ ആണ് അല്ലാതെ സന്ഘികളെ മാത്രം അല്ല. ഹിന്ദുക്കൾ പോലും ഒരുപാട് അവഗണനകൾ അനുഭവിച്ചു

    • @riyasthottungal4178
      @riyasthottungal4178 Před 27 dny

      😂😂😂😂👍🏼👍🏼🙏

  • @muhammedafsal2493
    @muhammedafsal2493 Před 28 dny +40

    കാസർകോട് കാദർഭായ് കരിപ്പൊടി കാദർ ഭായ് പൊളിച്ചടുക്കി

  • @yousafali4869
    @yousafali4869 Před 28 dny +21

    ഇക്കാ ഇതു പോലെ ആ ജാമിത ടീച്ചർക്കും ഒരു മറുപടി❤

  • @mustafakamal4956
    @mustafakamal4956 Před 28 dny +27

    മോഡി ചെയ്തതും പറഞ്ഞതും ജനങ്ങളെ ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കണം . നയിടുവിന് എംപി മാരെ നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്

  • @user-bd9dt6kg6p
    @user-bd9dt6kg6p Před 28 dny +18

    2014 മുതൽ മോദിയും കൂട്ടരും ഒരു കാര്യവുമില്ലാതെ തല്ലിക്കൊന്ന പാവപ്പെട്ട അഹ്‌ലാക്കിനെ പോലെയുള്ള വരുടെ കുടുംബത്തിന്റെ ശാപമാണ് ഈ കാണുന്നത് അത് അനുഭവിച്ചേ പറ്റൂ

    • @Ali-ps1md
      @Ali-ps1md Před 26 dny

      ലോകത്തു പ് ജ് പ് നാടിനബത്താണ് തുത്ത് കളയണം (pjp) muktha bardham ആധാകണം ഇനിയുള്ള കാലം

  • @a.thahak.abubaker674
    @a.thahak.abubaker674 Před 28 dny +26

    ഇവർ കരഞ്ഞു ഇറങ്ങി പോകുന്നത് കാത്തിരുന്ന് കാണാം.!!! വാളെടുത്തവന്‍ വാളാല്‍. കാലം നീതി നടപ്പാക്കും.!!! 100 %

  • @malimali20
    @malimali20 Před 28 dny +23

    *ലോകത്ത് എവിടെയും ഇന്ന് വരെ ഒരു ഏകാധിപതിയും അധിക നാൾ വാഴ്ന്നിട്ടില്ല.*

  • @user-se3tg9zt3c
    @user-se3tg9zt3c Před 28 dny +37

    പ്രകടന പത്രികയിൽ പറഞ്ഞ കാര്യം ഇന്ത്യൻ മണി നടപ്പാക്കിയാൽ അടുത്ത ഭരണവും ഇന്ത്യാ മുന്നണിക്ക് ഉറപ്പിക്കാം

  • @abdulsalam-ez1dl
    @abdulsalam-ez1dl Před 28 dny +33

    ഇപ്പോൾ തൽക്കാലം NDA ഭരിക്കട്ടെ അധികകാലം നീളില്ല ഉറപ്പ്

  • @alexanderninan3584
    @alexanderninan3584 Před 28 dny +12

    മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം ❤❤

  • @hamzubapputty00
    @hamzubapputty00 Před 28 dny +47

    ഉപ്പു തിന്നവൻ വെള്ളം കുടിക്കും അത് ലോക നീതി

    • @lucifar9774
      @lucifar9774 Před 28 dny +1

      ശരിയാ..... ഉപ്പു ടീംസ് വെള്ളം കുടിക്കുന്നുണ്ട്‌,😂😂😂

  • @Navomi
    @Navomi Před 27 dny +2

    Let INDIA come to power

  • @ranjurajesh4528
    @ranjurajesh4528 Před 27 dny +3

    മോദിയെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറയുന്നത് ഞാൻ ഒരു ഹിന്ദുസ്തനിയാണ്. ജയ് ഭാരത് മാതാ കീ ജയ് ❤❤❤

  • @babychittilappilly2954
    @babychittilappilly2954 Před 28 dny +12

    ഇനി ഒരു നല്ല ചായക്കട വട, ബജ്ജി, കട്ടൻ, പരിപ്പുവട etc...

  • @sayyedbasheer3894
    @sayyedbasheer3894 Před 28 dny +23

    Well Said 💯%.
    Kaader bhaai🎉

  • @tnarayanapillai6571
    @tnarayanapillai6571 Před 28 dny +3

    പറഞ് സമയം കളയാതെ എത്രയും പെട്ടെന്ന് നടക്കട്ടെ! India allence വരട്ടെ..

  • @user-hl2op9yj3e
    @user-hl2op9yj3e Před 28 dny +11

    Bro ഈ പറയുന്നത് സത്യമാണെങ്കിൽ 👍🏻👍🏻poliyayirikum

  • @user-fk6zi7gl4t
    @user-fk6zi7gl4t Před 28 dny +11

    ഇനിയുള 5 കൊല്ലം ജനങ്ങൾ പറയുന്നത് മോദി കേൾക്കണം,ജനങ്ങളുടെ അവതാരമാണ് ഇടത്തും വലത്തും ഉള്ളത്

  • @user-wl6pc5hm9i
    @user-wl6pc5hm9i Před 28 dny +25

    സൂപ്പർ നിരീക്ഷണം ഭായ്

  • @reghunathanr5440
    @reghunathanr5440 Před 28 dny +9

    ഭരണം കിട്ടിയാൽ വോട്ടിംഗ് മിഷ്യൻ തോട്ടിൽ കളത്തില്ലങ്കിൽ ഒരിക്കലും നമ്മൾ വരില്ല....'' നേതാക്കൾ അതിന് പ്രാദാന്യം കൊടുക്കണം...''

  • @rafeeqcp8663
    @rafeeqcp8663 Před 28 dny +11

    എന്തല്ലാം കാണാൻ കിടക്കുന്നു
    നെട്ടോട്ടം ഓടട്ടെ കുറച്ചു

  • @user-hs8bh1pj4e
    @user-hs8bh1pj4e Před 28 dny +10

    മനസ്സിന് സമാധാനം സമാധാനമുള്ള ഭരണം വരും

  • @shalimashafir5676
    @shalimashafir5676 Před 28 dny +20

    Rahul ji kee jay😘😘

  • @MohammedShereef-xl8jr
    @MohammedShereef-xl8jr Před 28 dny +16

    ❤❤❤

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Před 28 dny +13

    ഉപ്പ് തിന്നവർ വെള്ളം കുടിക്കും, അത് പടച്ചവന്റെ (പ്രകൃതി നിയമ മാണ്.

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Před 28 dny +9

    ഇപ്പോൾ ചെയ്യേണ്ടത് ഇപ്പോൾ. അല്ലേൽ കോർപ്പറേറ്റുകൾക്ക്‌ MP മാരെ പണം എറിഞ്ഞു പിടിക്കാനുള്ള സാവകാശം കിട്ടും. ഉറപ്പ് 🙏🏻

  • @sharfudheenkh6835
    @sharfudheenkh6835 Před 28 dny +10

    അങ്ങനെ തന്നെ വേണം അത്രക്ക് ചെയ്തു വച്ചിട്ടുണ്ടല്ലോ 10 വർഷം പടച്ചോൻ ഒന്ന് പരീക്ഷിച്ചു ശരിയാവില്ല എന്നു മനസിലായി അത് കൊണ്ട് 8 ന്റെ 😁 കൊടുത്തു

  • @thasibthadathil7138
    @thasibthadathil7138 Před 28 dny +11

    മോങ്ങികുളിചിട്ട് ഒരുആഴ്ചയായി

  • @molythomas7013
    @molythomas7013 Před 28 dny +17

    Rahul Gandhi. ❤❤❤🎉

  • @user-xs2gz8gn8t
    @user-xs2gz8gn8t Před 28 dny +19

    ഇപ്പൊ അമിട്ട് നെ കാണാനില്ലല്ലോ 😅😅😅

    • @asiyabeevi3773
      @asiyabeevi3773 Před 28 dny +4

      അടിച്ചിറക്കി...

    • @sajikumar6502
      @sajikumar6502 Před 28 dny +1

      അമിട്ടിനെ ഓടിച്ചു 🤣🤣🤣

    • @Researcher2023
      @Researcher2023 Před 27 dny

      .
      NRC, CAA, CCC എന്നിവയെ പറ്റി എങ്ങാനും പറഞ്ഞാലുള്ള ഭവിഷ്യത്ത് ഓർത്ത് മാറ്റി നിർത്തിയാതായിക്കും; അല്ലെങ്കിൽ സ്വയം മാറി നിന്നതാകാം. എന്തൊരു വിധി ഇത് 😂😂

  • @navasmohammedali5598
    @navasmohammedali5598 Před 28 dny +14

    തുലഞ്ഞു നാറണം

  • @CR-dt3ob
    @CR-dt3ob Před 28 dny +13

    കാലമേ ശാക്ഷി

  • @sabeethahamsa7015
    @sabeethahamsa7015 Před 25 dny +1

    വിതച്ചത് കൊയ്യും വിതച്ച തേ കൊയ്യു. നന്മ വിരിയട്ടെ മനസമാധാനം പുലരട്ടെ 🎉🎉🎉🎉🎉🎉

  • @asharaft9605
    @asharaft9605 Před 28 dny +12

    Good 👍

  • @bijuthomas8293
    @bijuthomas8293 Před 28 dny +18

    Rahul Gandhi...❤❤❤❤

  • @aboobackerk6532
    @aboobackerk6532 Před 28 dny +14

    ഇപ്പോൾ 4 കുപ്പായം ഒന്നും ഇല്ല
    രണ്ട് ദിവസത്തിന് ഒന്ന് മാത്രം

  • @thajupadappilpadappil2412

    അതൊന്നും തത്കാലം ഇപ്പോഴൊന്നും നടക്കില്ല കാദർ, വെറുതെ ആവേശം കൊള്ളിച്ചു നിരാശപ്പെടുത്തരുത്,

  • @saidalavi7707
    @saidalavi7707 Před 27 dny +1

    Verygood.sir

  • @user-se3tg9zt3c
    @user-se3tg9zt3c Před 28 dny +7

    പ്രകടനപത്രികയിൽ പറഞ്ഞ കാര്യം നടപ്പാക്കണമെങ്കിൽ ഇന്ത്യാ കമ്പനി സ്ഥിരത ഉണ്ടാവണം

  • @umerkottakkunnu3136
    @umerkottakkunnu3136 Před 28 dny +3

    ഇവർ രണ്ടു പേരും ഇങ്ങനെ വെള്ളം കുടിക്കുമ്പോൾ എന്തോ ഒരു മനഃസമാധാനം 😁ഇവർ അനുഭവിക്കട്ടെ

  • @orbizgarage
    @orbizgarage Před 28 dny +6

    Yes, Trueee🙌

  • @shafana9509
    @shafana9509 Před 28 dny +2

    Alhamdulillah.

  • @moosakoya.v7027
    @moosakoya.v7027 Před 28 dny +2

    അനുഭവിക്കണം

  • @jojopgeorge9151
    @jojopgeorge9151 Před 28 dny +4

    Jai india

  • @jaseeljasee1150
    @jaseeljasee1150 Před 28 dny +5

    Ippo prathipaksham aanu nallad

  • @ajeebpn3827
    @ajeebpn3827 Před 28 dny +4

    Nobody is beyond God

  • @Mummunichu
    @Mummunichu Před 28 dny +2

    Veri good anubavikkanam

  • @athul.krishnaathul8518
    @athul.krishnaathul8518 Před 28 dny +36

    നിന്നെ പോലെ ഉള്ളവരോട് ഒരുപാട് നന്ദി ഉണ്ട്. 😊😊കേരളത്തിൽ ക്രിസ്ത്യൻസ് നെയും ഹിന്ദുസ് നെയും ഒരു കുടകീഴിൽ ആക്കി തന്നതിന് 😊😊✌✌ നല്ല മുസ്ലിംസ് നെയും ഞങ്ങൾ പ്രതിക്ഷിക്കുന്നു.✌✌😊😊

    • @cherikcm3113
      @cherikcm3113 Před 28 dny +3

      എത്ര കാലം ഏറിയാൽ 🤪🤪🤪🤪🤪

    • @Kerala_voice791
      @Kerala_voice791 Před 28 dny +1

      അത് നിന്റെ തോന്നൽ ആണ് 😂

    • @athul.krishnaathul8518
      @athul.krishnaathul8518 Před 28 dny +5

      തൃശൂരിൽ ഒരുപാട് വീട് ഇല്ലാത്ത മുസ്ലിംസ് ഉണ്ട്. നീ എല്ലാം പോയി അവർക്ക് വീട് വെച്ച് കൊടുക്ക്. ഇവിടെന്ന് 19 MP മാർ കേന്ദ്രത്തിൽ പോയി എന്ത് തേങ്ങ ഒലത്തും. 🙁🙁

    • @sajadtopline1186
      @sajadtopline1186 Před 28 dny +1

      നല്ല മുസ്ലിമിനെ എങ്ങനെ ആണാവോ തിരഞ്ഞെടുക്കുന്നത്, ഭാരത് മാതാ വിളിക്കണോ, ജയ് ശ്രീ റാം വിളിക്കണോ, മോഡിയെ പ്രശംസിക്കണോ, ജയ് ശ്രീ റാം വിളിപ്പിച്ചും ഭാരത മാതാ വിളിപ്പിച്ചും നല്ല മുസ്ലിമിനെ തിരഞ്ഞെടുക്കുന്ന വീഡിയോ കുറെ യൂട്യൂബിൽ ഉണ്ട്, അബ്ദുള്ള കുട്ടിയേയും അലി അക്ബർ രാമ സിംഹനെയും ജാമിത യെയും ജബ്ബാറിനെയും പോലുള്ള മുസ്ലിം ആണോ നല്ല മുസ്ലിം.ബിജെപി ഒരു രാഷ്ട്രീയ പാർട്ടി ആണ് അതിൽ അവർ മതം കലർത്തി വിശ്വാസികളെ ചൂഷണം ചെയ്ത് അവരുടെ സ്ഥാനമാനങ്ങൾ സുരക്ഷിതമാക്കുന്നു, അണികൾ കൊല വിളി നടത്തി സ്വന്തം അയൽ വാസികളെ പോലും മതം നോക്കി വേർതിരിച്ചു ഒരു ഗുണവും ഇല്ലാതെ നടക്കുന്നു, അവർക്ക് ബിജെപി യെ എതിർക്കുന്നവർ എല്ലാം രാജ്യ ദ്രോഹികൾ ആണ്, കമ്മി ആണ്, കൊങ്ങി ആണ്, സുടാപ്പി ആണ്.

    • @annuvannuv4064
      @annuvannuv4064 Před 28 dny

      👎

  • @PPVincent
    @PPVincent Před 28 dny +2

    very good presentation.

  • @hariskizhisseri5087
    @hariskizhisseri5087 Před 28 dny +2

    Good information ❤

  • @kabeerkabeerkh5893
    @kabeerkabeerkh5893 Před 27 dny

    Alhamdulillah

  • @shalimashafir5676
    @shalimashafir5676 Před 28 dny +6

    Kadarkka sathyam mathre njgalilek ethikkollu👍👍👍👍

  • @noorashemsi8648
    @noorashemsi8648 Před 28 dny +2

    മനുഷ്യരോട് വോട്ട് വാങ്ങിയിട്ട് അധികാരം പിടിച്ചെടുത്തിട്ട്
    ആ അധികാരത്തിൽ ഇരുന്നു
    തന്നെ താൻ ആക്കിയ ജനങ്ങളെ വഞ്ചിക്കാൻ
    മനസ്സ് കാണിക്കുന്ന വർക്ക് ലോകത്ത് ആരെയും വഞ്ചിക്കാൻ ഒരു മടിയും ഉണ്ടാവില്ല

  • @alamzain3222
    @alamzain3222 Před 28 dny +3

    Prabancha sathyam lokavasanam vare Nila nilkum!!!

  • @bijuthomas8293
    @bijuthomas8293 Před 28 dny +3

    Pavangalkum karshskarkkum ventiyulla govmt varanam....

  • @aneesmlr934
    @aneesmlr934 Před 28 dny +2

    👍

  • @user-rh4em9mw8d
    @user-rh4em9mw8d Před 28 dny +2

    Polichadukkatte India munnani 👍👍10 varsham oro manushyarum, ashankayode kazhinju Koodiya divasangalayirunnu.

  • @abdullkhadar2815
    @abdullkhadar2815 Před 28 dny +2

    Anubavikatte anubavikatte anubavikatte

  • @angelsportstv
    @angelsportstv Před 28 dny +3

    SUPER BRO🔥💙💙💙🔥

  • @user-oy9zf4nc9o
    @user-oy9zf4nc9o Před 28 dny

    👍👍👍

  • @saidunoorudheen7941
    @saidunoorudheen7941 Před 28 dny +1

    ❤❤❤❤❤❤❤

  • @asiyabeevi3773
    @asiyabeevi3773 Před 28 dny +4

    ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞ് എത്രയെണ്ണത്തിനെ അടിച്ചു കൊന്നതാ... എത്ര കണ്ണീർ വീണു...
    മുസ്ലിം കളുടെ മേൽ എത്ര ദുഷ്ടത കാണിച്ചു...😢
    ഇപ്പോ എംപി മാർ മുസ്ലിം കൾ
    ഷാഫി കുഞ്ഞാലിക്കുട്ടി.ഇ ടി മുഹമ്മദ് ബഷീർ പാണക്കാട് തങ്ങൾ... അങ്ങനെ നാല് പേർ പ്രതിപക്ഷത്ത്...

    • @sujathadevibs6982
      @sujathadevibs6982 Před 28 dny

      ഈ വിളി ഭഗവാന് ഒട്ടും അങ്ങോട്ട് ഇഷ്ടമായിട്ടില്ല.......അതല്ലേ.......

  • @majeedmoiduabdu543
    @majeedmoiduabdu543 Před 27 dny +1

    ഗുജറാത്ത്‌ സംഭവമൊക്കെ ഓർക്കുമ്പോൾ.....😢

  • @jaleelpachakund2732
    @jaleelpachakund2732 Před 28 dny +4

    അവർ ഉറങ്ങി

  • @KSVALLYKSVALLY
    @KSVALLYKSVALLY Před 28 dny +2

    ഖാദർ ഭായി ബിഗ് സല്യൂട്ട്

  • @sulaimanpilathottathil8976

    Very good

  • @ayshaummer8314
    @ayshaummer8314 Před 28 dny +1

    Allahu Akbar

  • @kalidhvh
    @kalidhvh Před 27 dny

    💖💖💖💖

  • @shafibovu6259
    @shafibovu6259 Před 27 dny

    Great Khadar bhai🎉🎉🎉🎉🎉🎉🎉

  • @redpilot9347
    @redpilot9347 Před 28 dny +1

    ♥️♥️♥️

  • @UmmerShareefa-cz3vd
    @UmmerShareefa-cz3vd Před 28 dny +1

    👍❤️

  • @hussainp5372
    @hussainp5372 Před 28 dny +1

    👍🏻

  • @shiblisaikh6610
    @shiblisaikh6610 Před 28 dny +1

    🔥🔥🔥

  • @subairkunju7533
    @subairkunju7533 Před 27 dny

    വാരിക്കൂട്ടിയത് വച്ചിട്ട് പോകാനും വയ്യ വേറെരുത്തനെ എല്പിക്കാൻ മനസ്സുമില്ല, അത്യാഗ്രഹം, അഹങ്കാരം, വ്യാമോഹം എല്ലാത്തിനും ചികിത്സഇങ്ങനെ യൊക്കെ യാണ്

  • @sajadtopline1186
    @sajadtopline1186 Před 28 dny +2

    ബിജെപി യുടെ കൂടെ കൂടിയോ, ഇനി അവർ ആ പാർട്ടികളെ തകർത്തു കൊണ്ടേ ഇരിക്കും, എത്ര വേണമെങ്കിലും ഉണ്ട് ഉദാഹരണങ്ങൾ.

  • @musthafavp7496
    @musthafavp7496 Před 28 dny +4

    Low of karma

  • @ajithninan7789
    @ajithninan7789 Před 28 dny +1

    Great 👍 👌 👍

  • @raihanathpm9583
    @raihanathpm9583 Před 28 dny +1

    Ade andellam..kashtadagal...paavangal sahichu😢

  • @RabiyachooriRabi-eo5ud
    @RabiyachooriRabi-eo5ud Před 28 dny +1

    ❤️❤️❤️❤️

  • @abimon8514
    @abimon8514 Před 28 dny +2

    ഒരു വർശം കാത്തോളി ✋🏻✋🏻✋🏻

  • @tphumayoonkabir8544
    @tphumayoonkabir8544 Před 28 dny +1

    Yes ❤

  • @feminafemi1090
    @feminafemi1090 Před 27 dny

    പത്ത് വർഷത്തിന് ശേഷം മനസ്സ് അറിഞ്ഞ് സന്തോഷിക്കാൻ പറ്റുന്നു.

  • @hamzamohammed.ameenyarabil3157

    AllahuAkbar

  • @aafiqmonu508
    @aafiqmonu508 Před 28 dny +1

    Very nice

  • @jubairmangodan9277
    @jubairmangodan9277 Před 27 dny

    എൻ്റെ അഭിപ്രായത്തിൽ പ്രധാനമന്ത്രി പദം കൊടുത്തിട്ടെങ്കിലും നിതീഷിനെ NDA യിൽ നിന്ന് ചാടിക്കണം..എന്നിട്ട് നല്ല ഭരണം കാഴ്ച്ച വെക്കണം.. 3 ൽ രണ്ട് ജനങ്ങളുടെ ജനപ്രിയത നേടിയെടുക്കണം