Video není dostupné.
Omlouváme se.

കുഞ്ഞുമായി ഈ ദിവസത്തെ തെരക്ക് 🙄ഇക്കായ്ക്കൊരു സർപ്രൈസും 😂❤️A Day in my life❤️SHAS DOT CO

Sdílet
Vložit
  • čas přidán 7. 05. 2024
  • 5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ( CBSE & KERALA ) ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
    KERALA& LAKSHADWEEP
    wa.me/91907411...
    കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ ഫീസ് ഇളവോടെ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
    GULF
    Watsapp Link👇
    wa.me/91892171...

Komentáře • 608

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer  Před 3 měsíci +26

    5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ( *CBSE & KERALA* ) ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
    *KERALA& LAKSHADWEEP*
    wa.me/919074117551?text=Hi
    കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ ഫീസ് ഇളവോടെ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
    *GULF*
    Watsapp Link👇
    wa.me/918921716734?text=Hi

    • @jobvacancybusiness4747
      @jobvacancybusiness4747 Před 3 měsíci +2

      ഇവരുടെ നല്ല ക്ലാസ്സ്‌ ആണ്, ഗുഡ് ടീച്ചേർസ് 👍

    • @moideenmmmoideenmm4938
      @moideenmmmoideenmm4938 Před 3 měsíci +1

      എന്റെ മോൾ ഈ ട്യൂഷനിൽ ചേർന്നതിന് ശേഷം അവളുടെ പഠിപ്പിൽ നല്ല മാറ്റം ഉണ്ട് 👍🏻

    • @AfsiIrshu
      @AfsiIrshu Před 3 měsíci

      Molk എത്ര മാസം ആയി

    • @littleewaan622
      @littleewaan622 Před 3 měsíci

      Fee enganeyaa

    • @sameernc5660
      @sameernc5660 Před 3 měsíci

      ​@@moideenmmmoideenmm4938fee എങ്ങനെ

  • @ShahanaShanu-ms3qf
    @ShahanaShanu-ms3qf Před 3 měsíci +13

    യാമി കുട്ടിനെ കണ്ടാൽ ഒരു എന്താണ് എന്ന് അറിയാത്ത സന്തോഷം തോന്നുന്നവർ ഉണ്ടോ 🥰🥰🥰

  • @shaizashazz15
    @shaizashazz15 Před 3 měsíci +6

    Hai ഇത്താ hairband കുറച്ചൂടെ മുകളിലേക്ക് വെച്ച് കൊടുക്കൊണ്ടി ട്ടോ 🥰love you യാമിക്കുട്ടി 😘 90 കഴിഞ്ഞോ ഇത്താ

  • @arwakunchammed6499
    @arwakunchammed6499 Před 3 měsíci +7

    Happy birthday sakeerkka🎂🎂🎂
    Yami mol white dressil chundari kutty aayittund
    Mashaallah ❤❤❤

  • @mayarajesh6941
    @mayarajesh6941 Před 3 měsíci +9

    Shahadiya,yami mole kidathi onnum kodukkalle....madiyil iruthi thala onnu uyarthi vechu venam medicine kodukkan.. medicine mathralla ini kurukku kodukkumbol aayalum...... Wishing many more blessed birthdays Sakkeer.🎂🎉

  • @sumayyasumayya9197
    @sumayyasumayya9197 Před 3 měsíci +2

    Masha Allah
    God bless your family ❤️🎉

  • @abdulkareem4136
    @abdulkareem4136 Před 3 měsíci +4

    Gulika kodukkan budhimuttalle paracetamol mol syrup koduthal mathi

  • @cooltimeswithme
    @cooltimeswithme Před 3 měsíci +5

    Happy birthday aliyaaaaaaa💖

  • @banu_yahya
    @banu_yahya Před 3 měsíci +8

    ഇത്താ... വാക്‌സിൻ വെച്ച മുതൽ കാൽ നല്ല പോല്ലേ ഇളക്കി കൊടുക്കുക
    .. ഉറങ്ങുമ്പോ പോലും ഇളക്കുക... പിന്നെ കാൽ ഫുൾ പാന്റ് ഇട്ട് കൊടുക്കണം... ഇൻജെക്ഷൻ വെച്ച ഭാഗം എപ്പഴും കവർ ആകണം...പൊടി ഒക്കെ കയറിയ വേഗം ഇൻഫെക്ഷൻ വരും.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 měsíci +2

      m..ഇക്ക ഇളക്കുന്നത് കണ്ടില്ലേ 😅😅കവർ ചെയ്യണം ലെ 👍

    • @saleenan1204
      @saleenan1204 Před 3 měsíci

      കുത്തിവെക്കുന്ന സിസ്റ്റേഴ്സ് കവർ ചെയ്യാനൊന്നും പറയാറില്ല കവർ ചെയ്യണം എന്ന് നിർബന്ധം ഒന്നുമില്ല എങ്കിൽ എല്ലാ ഇഞ്ചക്ഷൻ വെക്കുമ്പോഴും മാർക്ക് ആയാലും കവർ ചെയ്യണ്ടേ

  • @nammuandme
    @nammuandme Před 3 měsíci +1

    Masha Allah.....oru pad kalam santhoshathode samadanathode aroghiyam ulla rahathaya jeevitham thann rabb anugrahikkatte aameeen 😊❤

  • @sangeethaj9507
    @sangeethaj9507 Před 3 měsíci +4

    Happy birthday inka...

  • @user-oy5ni3ny5i
    @user-oy5ni3ny5i Před 3 měsíci +3

    Ithatha sewing machiene evidenna vangiye.. Online anenkil link ido

  • @darkxdevilx4906
    @darkxdevilx4906 Před 3 měsíci

    'Happy Birthday🎉🎉🎉Masha Allah യാമി കുട്ടി Happy ഞങ്ങളും Happ y❤❤❤

  • @hemchandran5508
    @hemchandran5508 Před měsícem

    Ishtapettu
    Nice family video
    Sukhamayi jeevitham munnottu pokatte ithu pole

  • @farsanafarsana9372
    @farsanafarsana9372 Před 3 měsíci +4

    Happy birthday സകീർക്ക

  • @naseematharammal
    @naseematharammal Před 3 měsíci +2

    Happy birthday sakkerkka🍰

  • @shahanasha2021
    @shahanasha2021 Před 3 měsíci +12

    എനിക്ക് February 5
    ആയിരുന്നു ഡെലിവറി. അൽഹംദുലില്ലാഹ് ഒരു ആൺകുട്ടി 😍വലുത് മോൾ ആണ്. മോനും മോളും തമ്മിൽ 10 വയസ്സിന്റെ diffrence ആണ്. മോനിക്കു ഇൻജെക്ഷൻ നാളെ ആണ്. ഇത്ത, മോളെ എടുക്കുമ്പോൾ തലയ്കും തണ്ടലിനും സപ്പോർട്ട് ചെയ്തു എടുക്കണോട്ട,അല്ലെകിൽ കുട്ടി വലുതാവുപോൾ ഊര വേദന വരും.

  • @jaminfaisal8851
    @jaminfaisal8851 Před 3 měsíci +2

    Happy birthday sakeerkka🎉

  • @nasiyamol6264
    @nasiyamol6264 Před 3 měsíci +2

    M🎉🎉❤❤mashallash happy birthday ekka

  • @rajilacp8508
    @rajilacp8508 Před 3 měsíci

    Nannari sarbath milk katta yakki juice adich ath randukoodi adicha kudicha nalla rasaman

  • @mumthasvp2808
    @mumthasvp2808 Před 3 měsíci +1

    Moloosy ❤ happy birthday sakeer🎉

  • @nafiyanoushad1168
    @nafiyanoushad1168 Před 3 měsíci +6

    Hi itha . Enikk rand makkalaa Masha Allah. ente age 23 first baby boy 1 1/2 aann age second baby girl aann innekk 46 days aayi .itha vijarikkum idhokke endhinaa ippo ennod parayunnenn alla itha parayalille vayasa Umma uppa enn adhkond paranja ente ivde ulla erakure aalukaal parayum mwon cherudhalle ennttano aduthadhnn innale mwolkk polio vekkan poyappo avdnn sister mm vayakk paranju But adhonnum enikk oru vishayame alla still kurach koodi stong aaayi ee oru age Rand makkalude Umma aavan sadhichu Alhamdulillah enkk kalikkanum kadha paranj kodukkanum rand makkal indallo 😊🥺

  • @dreamfootball6531
    @dreamfootball6531 Před 3 měsíci +1

    Masha Allah ❤shaditta

  • @RahanajaleelJaleel
    @RahanajaleelJaleel Před 3 měsíci +1

    Enikk radd ankuttikalaaanu iratta kuttikal. Masha Allah❤22vayassayi ,oru penkuty uddavaan orupad agraham udde. Aavunnilla😢,shahadiya presavichappol mudhal enikk agraham koodi. Koodi varnu.oro masavum .kathirikkukayaane .uddavaaaan.nanippol abudhabiyil aane .

  • @hamzav1986
    @hamzav1986 Před 3 měsíci +1

    Happy Birthday dear 🤲

  • @user-ei5rx9xd5x
    @user-ei5rx9xd5x Před 3 měsíci +1

    Nja padhumuthalei ithantei vedeo kanalundh. But ith varei comments ittittilla. Anikhum ithantei moldei prayathil ulla athei molundh. But 7 days moothath anttamola... Inna valkhum vaccine aduthath....ee vedeo kandhapol valarei sandhoshayi

  • @sunilgowdasunil7938
    @sunilgowdasunil7938 Před 3 měsíci +2

    Happy birthday wishes to shakeera sister maygod Blesk with happyness health wealth prosperity in life but cat is missing

  • @raseenakp2736
    @raseenakp2736 Před 3 měsíci

    Gift super aan . Yami molus muthan❤❤❤❤

  • @aminaminu5210
    @aminaminu5210 Před 3 měsíci

    Masha Allah ❤️❤️❤️🥰🥰🥰 happy birthday 🥳🥳🥳🎂🎂🎂🎂

  • @anithamenon
    @anithamenon Před 3 měsíci +55

    മോൾ ബെഡിൽ കിടക്കുമ്പോൾ വായിൽ ഒന്നും ഒഴിച്ച് കൊടുക്കല്ലേ. മടിയിൽ വച്ച് തല ഒന്ന് ചെറുതായി ഉയർത്തിയിട്ട് വേണം ചെറിയ കുട്ടികളുടെ വായിൽ എന്തെങ്കിലും ഒഴിച്ച് കൊടുക്കാൻ ട്ടോ.❤❤❤

    • @SheriSheri-nx5pz
      @SheriSheri-nx5pz Před 3 měsíci +1

      Yes

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 měsíci

      👍🏼👍🏼👍🏼

    • @SHINU_KSD
      @SHINU_KSD Před 3 měsíci

      ​@@Shas_Dotcom_by_Shahadiyasakeer njan ningale enik oru 1000 roopa avisham undu hospitalil povan please may 11 tharumo please please please please please😢😢😢😢

  • @sulaikhaahammed1681
    @sulaikhaahammed1681 Před 3 měsíci

    Happy barthdey sakeerk

  • @sirajsirajkutty8175
    @sirajsirajkutty8175 Před 3 měsíci

    സൂപ്പർ വീഡിയോ സന്തോഷം 🎉🎉🎉🎉❤❤❤❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Před 3 měsíci

    Happy Birthday Brother👏👏🤝🤝🙏🙏👍👌💐💐🎂🎂🎂🎂🎂🎂🎂🎂
    Paris sis

  • @MichiSiddi
    @MichiSiddi Před 3 měsíci

    മാഷാ അള്ളാ നല്ല സ്നേഹം ഉണ്ട ഭാര്യ ഇനി ഇത് പോലെ നല്ല സ്നേഹത്തോടെ ഇരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲

  • @ashrafup605
    @ashrafup605 Před 3 měsíci +1

    Njangalum ennu vachu marunnu nippililaki anu koduthad engane kodukan pato nippilaki koduthude eviye bhayangara paniya

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 3 měsíci

    Happy birthday Sakeer....

  • @ShabnaShebi-nx6km
    @ShabnaShebi-nx6km Před 3 měsíci +5

    മോൾക് എത്രയായി

  • @HajaraHaju-it5ou
    @HajaraHaju-it5ou Před 3 měsíci +2

    ഇക്കാന്റെ ഷർട്ട്‌ കണ്ടപ്പോൾ എനിക്ക് പുള്ളിപശു വിനെ ആണ് ഓർമ വന്നത് 😍😍

  • @user-hd2fn8zq4g
    @user-hd2fn8zq4g Před 3 měsíci

    Happy birth day shakkirkka

  • @sina_rhmn
    @sina_rhmn Před 3 měsíci

    BELATED HAPPY BIRTHDAY SAKEERKKAA🎉❤

  • @0k935
    @0k935 Před 3 měsíci +1

    Mashaallah nallabangiyund dress

  • @naseeranaseera1492
    @naseeranaseera1492 Před 3 měsíci +1

    Masha allah യാമി കുട്ടിയെ 🥰പനിയൊന്നും ഇല്ലാലോ 🤲🏻🤲🏻

  • @neenuangel6770
    @neenuangel6770 Před 3 měsíci

    Medicine kodukkumpol shredhikkaneee. Marunnu kodukkunna filleril koduthal mathi

  • @_Sujath
    @_Sujath Před 3 měsíci

    Happy birthday ikka

  • @Aynu239
    @Aynu239 Před 3 měsíci +4

    ബുബു ന്നാ miss ചെയുന്നു

  • @vrindaanil4693
    @vrindaanil4693 Před 3 měsíci

    Happy birthday 🎂 🎊 ❤❤❤

  • @farsana9213
    @farsana9213 Před 3 měsíci +1

    ഇത്താ അജ്‌വ കളക്ഷനിന് എടുത്ത മെറ്റീരിയൽ ഒന്നു കണികുമോ... ഗൗൺ തൈകാൻ പറ്റിയ മെറ്റീരിയൽ ആണോ

  • @user-zy1lo9jj1h
    @user-zy1lo9jj1h Před 3 měsíci +2

    Super👍yamikutty

  • @user-hn2cl9jd6z
    @user-hn2cl9jd6z Před 3 měsíci +2

    Happy birthday sekeerkka

  • @behappy918
    @behappy918 Před 3 měsíci +2

    ..formula milk anoetha kodukune..Yamikuttik epo ethra month aayyy

  • @user-fz5bj4lx2u
    @user-fz5bj4lx2u Před 3 měsíci

    Happy birthday sakkeer ikkaa ❤❤❤

  • @rashikairu5514
    @rashikairu5514 Před 3 měsíci

    Masha allah yami kuttine kanumbo thanne santhosham 🥰😘

  • @shajahanck5860
    @shajahanck5860 Před 3 měsíci +2

    Happy birthday sakkeerkka...

  • @Ayishamuneer1234
    @Ayishamuneer1234 Před 3 měsíci +1

    Molk yapolum dipper use cheyyar anno vtl nan chothikunnath ink delivery kayinu molk60 days appo Yallarum parayum yapolum dipper use cheyyn pattilanu

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 měsíci

      കുട്ടിനെ pottiyil ഇരുത്താനാവും വരെ daiper ആക്കണമെന്നാണ് തീരുമാനം .അവൾക്കിത് വരെ കൊഴപ്പൊന്നുമില്ല .

  • @user-cw4qc7bp9u
    @user-cw4qc7bp9u Před 3 měsíci +1

    Assalamualaikkumethaekka
    Molussinnsugano
    ❤❤❤uetha
    Adipolividio

  • @jasijasi633
    @jasijasi633 Před 3 měsíci +2

    Happy birthday sakeerkka

  • @shamlashihab4576
    @shamlashihab4576 Před 3 měsíci

    Happy birthday സക്കീർ ഇക്ക

  • @noushisubairsubair6172
    @noushisubairsubair6172 Před 3 měsíci

    Happy level up day shAkeerka

  • @Lamya1633
    @Lamya1633 Před 3 měsíci +35

    പടച്ചോൻ പ്രത്യേകം നിങ്ങൾക്ക് തന്ന സമ്മാനം തന്നെയാണു യാമി കുട്ടി ..കുത്തിവെച്ച ദിവസം നിങൾ ഡ്രസ്സ് വരെ തയ്ച്ചു ..മാഷാ അല്ലാഹ് ..ആ ദിവസം നേരാം വണ്ണം ഭക്ഷണം പോലും കഴിക്കാൻ പറ്റാറില്ല 🥰

  • @sabirarazak9605
    @sabirarazak9605 Před 3 měsíci

    Kuttik anghanathe pillow vech kodkaan padilla doctors parayunund
    Mashallah nice vlog❤

  • @rafeenarafeena7019
    @rafeenarafeena7019 Před 3 měsíci +4

    ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...താല്പര്യം ഉണ്ടാക്കിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക

  • @Edappal282
    @Edappal282 Před 3 měsíci

    Praivatilnne cheyyunnathum gavanmentilnne cheyyunnathum vedhana maatam undo

  • @mehakdhiya
    @mehakdhiya Před 3 měsíci

    Hair bow evidunna vaagiye link ido

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 Před 3 měsíci +2

    Happy birthday

  • @lulum1550
    @lulum1550 Před 3 měsíci +1

    Sakeerkakak nalla sathosham aayi😘😘

  • @amnuminnuvlogs7154
    @amnuminnuvlogs7154 Před 3 měsíci

    Mashallah ❤spr videos ❤

  • @anwariyaann
    @anwariyaann Před 3 měsíci

    Dress super aayittund shahdyema

  • @thansuvlogs2819
    @thansuvlogs2819 Před 3 měsíci +1

    Hai itha 2boys undayi 9 varsha ngalkku shesham enikkum oru baby girl ne kitti mashaallah innu 18 day aayi

  • @askaraskar4291
    @askaraskar4291 Před 3 měsíci +1

    Itha tablet kodukkanm ennilla. Paracetamol syrup koduthalum mathi

  • @fourbutterflies116
    @fourbutterflies116 Před 3 měsíci

    Ovenil pizza undaakkunna time onnu paraj

  • @Noorjahan377
    @Noorjahan377 Před 2 měsíci

    Yaami molu ayittulla life adipoli alle ❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci

      masha allah mashaallah ..സ്വപ്നം പോലും കാണാത്ത ജീവിതം ❤️

  • @soudaashraf5940
    @soudaashraf5940 Před 3 měsíci

    Masha allah ❤❤❤🎉🎉🎉🎉

  • @user-yq5zr5xy5w
    @user-yq5zr5xy5w Před 3 měsíci +11

    യാമിക്കുട്ടിനെ ഒരുപാട് ഇഷ്ട്ടമാണ് ❤നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤️🥰

  • @aizfeed2116
    @aizfeed2116 Před 3 měsíci +1

    Itha craftil vaccine ethrayayi..painless alle eduthe..njan delivery kazinjit 55days ..45 days vaccine kodugallur craft eduthe..6500 aayi painles aayirinnu

  • @fidudilufebi3131
    @fidudilufebi3131 Před 3 měsíci

    Sakeerkade birthday gift super

  • @user-hn4cl3fj3q
    @user-hn4cl3fj3q Před 3 měsíci

    Maasha allah❤

  • @RasiyaHasan-dg8kc
    @RasiyaHasan-dg8kc Před 3 měsíci +1

    Name necklace gold aano evidunna vangi

  • @shamseenaabootty786
    @shamseenaabootty786 Před 3 měsíci +3

    HBD Brother🎂🥰😍

  • @fayisafayisa6548
    @fayisafayisa6548 Před 3 měsíci

    Masha allah

  • @sajidasaji3525
    @sajidasaji3525 Před 3 měsíci

    masha allha baby🥰🥰

  • @lalusworld401
    @lalusworld401 Před 3 měsíci

    Allah ഞങ്ങളുടെ നാട്ടിലെ ഹോസ്പിറ്റൽ അറിഞ്ഞില്ലാട്ടോ എന്നാ വന്നിരുന്നു ഒന്ന് കാണാൻ ❤️

  • @pathoospathoos9875
    @pathoospathoos9875 Před 3 měsíci

    Yami kuttikkum, ente molkum ore prayam ayathond ella video yum njn kanum, njnum itha vilikne pole appoosenn vilikar 🥰itha second vaccin ethre divasayitta vach

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 měsíci

      ആദ്യത്തെ വെച്ചു കഴിഞ്ഞു 31ദിവസായപ്പോൾ 🥰

    • @pathoospathoos9875
      @pathoospathoos9875 Před 3 měsíci

      Njn ippo 3 month ayi video kanan thudangeett, ningale neril kanan nalla aakrahamund, ❤️❤️❤️❤️❤️❤️

  • @FahanaJabbar
    @FahanaJabbar Před 3 měsíci

    ❤hi itha minji idarundoo mumbulla videosil itt kandittund

  • @rajnasadath6174
    @rajnasadath6174 Před 3 měsíci

    All the best

  • @jasmianwar3993
    @jasmianwar3993 Před 3 měsíci +1

    യാമി കുട്ടിക്ക് കണ്ണ് പുരികവും എഴുതി കൊടുത്തൂടെ❤❤❤

  • @shimnashahid652
    @shimnashahid652 Před 3 měsíci

    Hbdy sakeerka 🥳🥳

  • @Shareenamuzammil
    @Shareenamuzammil Před 3 měsíci

    Made for each other❤️

  • @Fayyuz
    @Fayyuz Před 3 měsíci

    Ithanem kudumbathem bayankara ishtann yamikkuttikkoru umma itha onn enne support cheyyane ❤❤🥰

  • @hajaramoideen9119
    @hajaramoideen9119 Před 3 měsíci +1

    Supper

  • @itsmeknr3986
    @itsmeknr3986 Před 3 měsíci

    Private nalla cash edukkunundenkilum delivery kazhinj hospitalil ninnu tharunna baby chartile ella vaccinationum gvt.phcyil illa, private hospitalil ithoke kittinundenkil gvt.hospitalilum athoke sharikkum kittendathanu

  • @Saleem-u2p
    @Saleem-u2p Před 3 měsíci +1

    Njn Tami natilan ividuthe silebus 10th clasinte tuition eduthu tharumo

  • @khalidnhairunnisa8194
    @khalidnhairunnisa8194 Před 3 měsíci

    എടോ സക്കീർ ന് കൊട്ത്ത ഗിഫ്റ്റ് സൂപ്പർ തനിക്കും കുത്തിനും കിട്ടിയത് അതിലും സൂപർ സൂപർ❤❤❤❤❤❤

  • @JasminNadir
    @JasminNadir Před 2 měsíci

    Eth brand pumpers aan vanghal

  • @sainukulathur4889
    @sainukulathur4889 Před 3 měsíci

    മാഷാഅല്ലാഹ്‌

  • @jasmine4826
    @jasmine4826 Před 3 měsíci +2

    Happy birthday അളിയാ 🥰🥰🥰 ...

  • @raheenashifil1249
    @raheenashifil1249 Před 3 měsíci +15

    വൈകി വന്ന വസന്തം യാമി ❤മോൾക്ക് കരച്ചിലും ഒന്നുമില്ലാത്തതിന് കാരണം നിങ്ങളെ ഇക്ക അതുപോലെയാണ് ഗർഭിണിയായ സമയത്ത് സമാധാനത്തിന് സന്തോഷത്തിലും കൊണ്ടുപോയത് അതുകൊണ്ടണ് വാശിയുംകുറുമ്പുമില്ലാത്ത മോളായി കിട്ടിയത് അതുകൊണ്ടാണ്

  • @kappadkitchen
    @kappadkitchen Před 3 měsíci +1

    യാമി മൊളു വെദന ആയൊ❤👍

  • @Haris-bl2df
    @Haris-bl2df Před 3 měsíci

    Hii umma uppa assalam alaikkum adipoli video umma pinne ntha avida happyalla mm pinne ntha veed pani ntha e kazino mm adhutha video kanam umma uppa

  • @nesmalsudheera6837
    @nesmalsudheera6837 Před 3 měsíci +2

    Happy Birthday brother 🎉

  • @haseenasadiq1213
    @haseenasadiq1213 Před měsícem

    യാമി മോളെ കാണാൻ വേണ്ടി ഒരു പ്രാവശ്യം കണ്ടു പിന്നെ എനിക്ക് അവളെ കാണാതിരിക്കാൻ പറ്റുന്നില്ല എനിക്ക് ഒരുപാട് ഇഷ്ടമാണ് എനിക്ക്