RAM എടുക്കുമ്പോൾ ഉള്ള സംശയങ്ങൾ | Computer buying guide series Malayalam | PART 6

Sdílet
Vložit
  • čas přidán 14. 12. 2022
  • RAM എടുക്കുമ്പോൾ ഉള്ള സംശയങ്ങൾ | Computer buying guide series Malayalam | RAM Guide in Malayalam.
    ****Follow on******
    Instagram :-
    / lidhintechmedia
    Join this channel to get access to perks:
    / @lidhintechmedia
  • Věda a technologie

Komentáře • 25

  • @akhilkumar-hq4jt
    @akhilkumar-hq4jt Před rokem

    റോഡ് ഭാവിലു നന്നാകും എന്ന് വച്ചു അടിപൊളി ബൈക്ക് വാങ്ങുന്ന ഞാൻ 💪💪💪

  • @Aswin390
    @Aswin390 Před rokem

    Chetta infinix inbook x1 Neo (8gb ram 256 ssd) athe pole same storage ulla infinix x1 slim ano nallathe ?

  • @anoopanandan8563
    @anoopanandan8563 Před rokem +1

    ലിധിൻ ബ്രോ, രു ലക്ഷം രൂപക്ക് താഴെ കിട്ടാവുന്ന നല്ല ക്രിയേറ്റർ ലാപ്ടോപ്പുകൾ ലിസ്റ്റ് ചെയ്തിട്ടൊരു വീഡിയോ ചെയ്യുമോ??
    ഡിസ്‌പ്ലെ കളർ ആക്കുറസി
    റാം & സ്റ്റോറേജ് അപ്ഗ്രേഡ് ചെയ്യാൻ പറ്റുന്നത്
    ബാറ്ററി കപ്പാസിറ്റി
    usb കണക്റ്റിവിറ്റി സ്പീഡ് നല്ലത് ഉള്ളത്
    പ്രൊസസർ നല്ലത്
    (Abobe lightroom, photoshop, premiere pro, davinci resolve ഒക്കെ ഉപയോഗിക്കാൻ പറ്റുന്നത്. 4k വീഡിയോ എഡിറ്റ് ചെയ്യാൻ പറ്റുന്നത്.)
    ഇതൊക്കെ പറ്റുന്ന ലാപ്ടോപ്പ് ഒരു ലക്ഷം രൂപക്ക് ഉള്ളിൽ കിട്ടുമെങ്കിൽ അതൊക്കെ ലിസ്റ്റ് ആക്കി ഒരു വീഡിയോ.

  • @redwalker6969_ks
    @redwalker6969_ks Před rokem

    bro enthe 4ram 2400 mhz ane appol nan new 4gb ram with 2666 mhz vagiyal any problems undakumo

    • @Lidhintechmedia
      @Lidhintechmedia  Před rokem

      issue illa, but chila time il work aakathe vararund, baaki ella spec um equal aanel mostly issue undakilla

  • @moseley5151
    @moseley5151 Před rokem +1

    samsung galaxy b00k i5 12th gen ahn 0r d0 i g0 with 0ther varient 0f asus's i7 0r i5 0f 11 th 0r 10 th gen. i'm a med student s i need t0 watch lectures and want t0 st0re my academic and n0n academic things i,m l00king f0r a l0ng term lapt0p f0r ar0und 6 years. i'm using samsung phn and all. i am w0rking as an freelancer tut0r t00. main things i need is st0rage,charge,f0r basic t m0derate editing. i5 with 12 th gen 0r i7 with 11 th 0r 10 is g00d. als0 can y0u suggest me s0me g00d lapt0p range fr0m 50 k t 60 k

    • @Lidhintechmedia
      @Lidhintechmedia  Před rokem

      I think an i5 12th-gen would be sufficient. Samsung phones and Samsung laptops can form a good ecosystem.

  • @sibinkphilip8863
    @sibinkphilip8863 Před rokem

    നമ്മുടെ ലാപ്ടോപ് ൽ ഏത് ram ആണ് ഇരിക്കുന്നെ എന്ന് open ആക്കി നോക്കണ്ട് അറിയാൻ പറ്റുമോ... Ram spec ഒക്കെ

    • @Lidhintechmedia
      @Lidhintechmedia  Před rokem

      Yes, lap nte model vachu search cheyth kandupidikam. You can use sites like crucial memory advisor tool

    • @akshayvinod4075
      @akshayvinod4075 Před 3 měsíci

      Cpu Z

  • @vishnurajk5608
    @vishnurajk5608 Před 10 dny

    Different brand same spec ullath idaan patumo...please rply

    • @Lidhintechmedia
      @Lidhintechmedia  Před 10 dny

      Yes

    • @vishnurajk5608
      @vishnurajk5608 Před 10 dny

      Bro എന്റെ i39100f DdR4 2400 suport ആവുന്നുള്ളു.. ഇപ്പോൾ ഉള്ളത് adata 2400 4gb, എനിക്ക് ഡബിൾ chanel 8 ആക്കണം എന്നുണ്ട്. But 4gb2400 adata ഇപ്പോൾ kitaan ഇല്ല.. 2666 4Gb adata ഉള്ളൂ മാർക്കറ്റിൽ..
      ഇതു രണ്ടും കൂടി ഒരുമിച്ച് use ചെയ്യാൻ പറ്റുമോ.... Help me please?

    • @Lidhintechmedia
      @Lidhintechmedia  Před 9 dny

      @vishnurajk5608 yes, speed automatically 2400 ilek change aayikolum, but make sure all other specs are same

    • @vishnurajk5608
      @vishnurajk5608 Před 6 dny

      Bro item kitaan illa adata 2400mhz DDR4..
      So I purchased 8gb Gskill brand from game loot...
      Furure il 16 aakanam ennindel G.kill thanne venam ennundo

  • @prime1283
    @prime1283 Před rokem +1

    Bro usable ram Agana fix chayam plz reply 16gb ram unde but 8.9 oka use chayunulu

  • @rahulism.
    @rahulism. Před 4 měsíci

    3200 MHz Ram on a 2666 MHz chipset. Will it work?

    • @Lidhintechmedia
      @Lidhintechmedia  Před 4 měsíci

      Yes, it will automatically clock down to 2666 mhz.

  • @ismailnalakath7332
    @ismailnalakath7332 Před rokem

    Ram എത്രെ വരെ ഇടാൻ പറ്റും ...ഓരോന്നിനും ഓരോ പരിധിയുണ്ടോ

  • @muhammedshahid763
    @muhammedshahid763 Před 11 měsíci +1

    4gb +8gb ഇങ്ങനെ ram ഇടാൻ പറ്റോ