പെണ്ണ് പിടിയൻമാരെ പിണറായി പുറത്താക്കില്ല. എന്ത് കൊണ്ട് ? | GK SURESH BABU |Sreelekha Mitra |Renjith

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 26

  • @hometv617
    @hometv617 Před 19 dny +7

    ഹ ഹ ഹ കമ്യുണിസ്റ്റ് പാർട്ടിക്ക് മൂല്ല്യമോ കൊള്ളാം, പക്ഷെ മറ്റുള്ളവർ എല്ലാവരും മൂല്ല്യവും സംസ്കാരവും എല്ലാം ഈ പാർട്ടിയെ ബോധ്യപ്പെടുത്തി അവരിൽ നിന്ന് സർട്ടിഫിക്കറ്റ് വാണിയിരിക്കണം, , ഈ പാർട്ടിയുടെ ഓരം ചേർന്ന് നടന്നാൽ എന്തും ചെയ്യാം, സംരക്ഷിക്കാനും ന്യായികരിക്കാനും പാർട്ടി ഉണ്ടാകും...

  • @Chakkochi168
    @Chakkochi168 Před 19 dny +9

    കാമവെറിയന്മാരോ ഇടത് അന്തേവാസികൾ?

  • @johnsonvs8784
    @johnsonvs8784 Před 19 dny +4

    ജോലിക്ക് എടുക്കുവാൻ PSC ടെസ്റ്റ്‌ നടത്തുന്ന ത് പോലെ സിനിമ യിൽ കയറ്റണോ ന്ന് രഹസ്യ ടെസ്റ്റ്‌ ചെയ്യുവാൻ മേപ്പടി 15 പേരെ നിയോഗിച്ചാൽ പോരെ,

  • @rajkrishnan3616
    @rajkrishnan3616 Před 19 dny +2

    Remaing Wayanad

  • @joseabraham2951
    @joseabraham2951 Před 19 dny +3

    മുംബൈ യിൽ പോയാൽ നമ്മളെ വിളിച്ചുകൊണ്ട് പോകും... ശുഭം 😊😊😊

  • @krishnanlic8149
    @krishnanlic8149 Před 19 dny +4

    ഇരട്ട ചങ്കൻ ഇറങ്ങിയാൽ മാത്രമെ ഇതിന് ഒരു തീരുമാനം ആകു. നാണവും മാനവും ഉണ്ടെങ്കിൽ ഇവൻമ്മാരെ അറസ്റ്റ് ചെയ്യണംനടൻ ജഗതീഷിനെ കണ്ടുപഠിക്കു.

  • @joykaniyamparambil3113

    Here he is analysing issues well.

  • @Gireesh199
    @Gireesh199 Před 19 dny +2

    ഗുണേശനെ മനഃപൂർവം മറന്നതാണോ ഷാജാ .ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ചതിൽ അയാൾ മുൻപിലില്ലെ ?

  • @asokanpunnapra4495
    @asokanpunnapra4495 Před 19 dny +4

    😂പീഡിത സഹയാത്രിക ർ

  • @jenardhananmk4543
    @jenardhananmk4543 Před 19 dny +2

    എന്തിനാ സഖാവേ രഞ്ജിത്തിന് വേണ്ടി ഇത്ര വാദിച്ച് വാദിച്ച് വഷളാവുന്നെ ... ആ മൃഗത്തിൻ്റെ മുഖം കണ്ടാലറിയില്ലേ ... ചരിത്രം മുന്നിലില്ലേ. നിങ്ങളുടെ ചർച്ച കേള്കാൻ ആള് കുറഞ്ഞു കുറഞ്ഞു വരും .... ഓർക്കുക...?

  • @vishnuravi4623
    @vishnuravi4623 Před 19 dny +2

    Partikkuvendy kola natathunnavar
    Adhikarathil vannal swantham
    Partiyuteyum anthyathinitayakum
    Charithra sathyamanithu .

  • @user-tl2lt3pt5p
    @user-tl2lt3pt5p Před 19 dny +2

    Pennu pidikaatha ethu megalayaanu lillaathathu

    • @vpbbwip
      @vpbbwip Před 19 dny

      അയിന് ?!

    • @user-tl2lt3pt5p
      @user-tl2lt3pt5p Před 19 dny

      @@vpbbwip sreemathi teacher paranjathu kettitille theevratha kuranja peedanam angine vallathum aavum
      Pala saaree centre urine pass poyittu irikkaan chair polumilla athinonnum aarkum paraathi illa cinema janangale baathikunna athra valiya prashnamaano

  • @johnmathew8355
    @johnmathew8355 Před 15 dny

    ????

  • @chakkocp8486
    @chakkocp8486 Před 16 dny

    പിണറായിക്ക് ഏറ്റവും ഇഷ്ടമുള്ള വരാണ് പെണ്ണ് പിടിയന്മാർ. ഇനിയും ഒരു മോള് ഉണ്ടായിരുന്നു എങ്കിൽ മുകേഷിന് കെട്ടിച്ചു കൊടുക്കുമായിരുന്നു, അത് എത്രാമത്തെ കെട്ട് ആണെങ്കിലും

  • @mathensamuvel5624
    @mathensamuvel5624 Před 19 dny +2

    ബ്രിട്ടസ് ബെഹറ തേൻ 😂😂

  • @aravindaravindsnarayanan6051

    Communism. Kallanmarum. Kollakkarum. Abhasanmarum. Kayyadakki😢😢😢😢😢😢😢😢😢😢

  • @tsugathan
    @tsugathan Před 18 dny

    പേരു പറയതേയുള്ള വെളിപ്പെടുത്താൽ ഡീൽ മാത്രം... സ്ത്രീ ചുരച്ചയിൽ ഒന്നാമതായ കേരളത്തിൽ കമ്മിറ്റി റിപ്പോർട്ട്‌ വച്ചു കോടികൾ മറിയും... പേരുകൾ പറയാതെ ലക്ഷങ്ങൾ മറിയും.. അതാണ് ഇവിടെ കാണുന്നത്....

  • @thabirmoosodi4180
    @thabirmoosodi4180 Před 19 dny +1

    പെണ്ണുങ്ങൾക്ക് സംരക്ഷണം നൽകാതിരിക്കാൻ പിണറായി വിജയൻ നരേന്ദ്ര മോഡി അല്ല അദ്ധേഹം വേറെ ലെവൽ

    • @binduanil6333
      @binduanil6333 Před 19 dny

      അതോണ്ടാ പേടി. സസി അണ്ണൻ അല്ലെ ഭരിക്കുന്നത്.