'സർ ദേഷ്യക്കാരനാണോ', വി ഡി സതീശനോട് വിദ്യാർത്ഥികൾ | V D Satheesan

Sdílet
Vložit
  • čas přidán 24. 09. 2023
  • 'സർ ദേഷ്യക്കാരനാണോ, വീഡിയോയിൽ കണ്ടിരുന്നല്ലോ' വി ഡി സതീശനോട് വിദ്യാർത്ഥികൾ | V D Satheesan | Malappuram
    #VDSatheeshan #students #Congress #malappuram
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 90

  • @ershadkk2311
    @ershadkk2311 Před 9 měsíci +78

    കമ്മികളെ പേടി സ്വപ്നം vd സതീശൻ 👍👍👍👍👍

    • @nitheeshbalakrishnan7875
      @nitheeshbalakrishnan7875 Před 9 měsíci +8

      Unda aanu 😂

    • @p4positive946
      @p4positive946 Před 9 měsíci +6

      ​@@nitheeshbalakrishnan7875oru kammiku karyam manaislai😂

    • @surendrankk8363
      @surendrankk8363 Před 9 měsíci +3

      ​@@p4positive946ഓഹോ ഭയങ്കര കണ്ടുപിടുത്തം: നുണയ നായ പ്രതി.നേതാവ്.സതീശൻ കൃത്യമായി പറയുന്നത് അടുത്ത തവണയും നല്ല പ്രതി നേതാവായിരിക്കട്ടെ. അല്പത്തം' നന്നായി പറയുന്നുണ്ട്.

    • @coolcairing7130
      @coolcairing7130 Před 9 měsíci +5

      ഞാൻ സംസാരിക്കാം വേണ്ട ഞാൻ സംസാരിക്കാം 😂😂😂

    • @nitheeshbalakrishnan7875
      @nitheeshbalakrishnan7875 Před 9 měsíci +1

      @@p4positive946 അത് ശരിയാണ് കാര്യം മനസ്സിലായി ഉള്ളിൽ ഒന്നും പുറത്ത് വേറൊ ആണ് ചങ്ങായിയുടെ സ്വഭാവം നിന്നെപ്പോലുള്ള അൽപ്പന്മാരായ kongi കൾക്ക് അത് മനസ്സിലാവില്ല

  • @askaraskarali1411
    @askaraskarali1411 Před 9 měsíci +38

    Vd സതീശൻ ❤❤

  • @congressweb129
    @congressweb129 Před 9 měsíci +55

    ജനങ്ങൾ ധരിച്ചുവെച്ചിരിക്കുന്ന തെറ്റായ ധാരണകൾക്ക് കൃത്യമായ മറുപടി 👌

  • @Mhdrk_12123
    @Mhdrk_12123 Před 9 měsíci +75

    VD സതിഷേനെ സ്വന്തം നേട്ടം പുകഴ്ത്തി പറയുന്നത് ഇഷ്ടമല്ല.... നല്ലൊരു നേതാവാണ് VD... 💙

    • @surendrankk8363
      @surendrankk8363 Před 9 měsíci +1

      ഹ ഹ VD സ്രാങ്ക്. അവന് പരസ്യമായി ഗുരുപൂജ ചെയ്യണമെന്ന് .- നാറ്റിക്കരുതെന്ന് ഞാൻ പറഞ്ഞു. _ സിനിമ - മായാവി

    • @radhakrishnanpm8424
      @radhakrishnanpm8424 Před 9 měsíci +1

      കിഴങ്ങൻ ഞ്ഞേതാവ്. പുതിയ ഗ്രൂപ്പ് ഉണ്ടാക്കി തരൂരിനും മുരളിക്കും പാര വെക്കുന്നു.

    • @surendrankk8363
      @surendrankk8363 Před 9 měsíci

      @@radhakrishnanpm8424 അങ്ങിനെ പറയല്ലെ.VDയെ ജനം തിരിച്ചറിയും.

  • @abuhadi5788
    @abuhadi5788 Před 9 měsíci +21

    സർക്കാരിൻറെ പണമല്ല ജനങ്ങളുടെ പണംകൊണ്ടാണ് സർക്കാർ കൈകാര്യം ചെയ്യുന്നത് അതിൽ തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങൾക്ക് വേണ്ടി നിർവഹിക്കുന്നതാണ് പ്രതിപക്ഷം

  • @josepheenav2433
    @josepheenav2433 Před 9 měsíci +9

    എന്തായാലും മനസിലിരിപ്പ് കഴിഞ്ഞ ദിവസം മനസിലായി. ബൈബിൾ പ്രസംഗമൊക്കെ വെറും അഭിനയമായിരുന്നു എന്ന്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള മൂന്ന് നേതാക്കളിൽ ഒരാളായിരുന്നു VD, പക്ഷേ... 😣😣☹️
    സുധാകരൻ...❤❤❤

  • @ershadkk2311
    @ershadkk2311 Před 9 měsíci +20

    നല്ല മറുപടി 👍👍👍vd

  • @nehrusvision503
    @nehrusvision503 Před 9 měsíci +20

    ഇത് കേട്ട് തീർന്നപ്പോൾ മുഴുവൻ കേൾക്കാൻ തോന്നി
    ബാക്കി?

  • @Achayathitrolls
    @Achayathitrolls Před 9 měsíci +18

    VD said very well

  • @parissbound8535
    @parissbound8535 Před 9 měsíci +5

    *അഭിനയിക്കേണ്ട ആവശ്യമില്ല നല്ല തറവാടിത്തം ഉള്ളവർക്കു 53 വര്ഷം ഇവിടെ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടി 10 വര്ഷം cm ആയിട്ടും ഒരിക്കൽ പോലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല oc❤*

  • @askarmadikai4743
    @askarmadikai4743 Před 9 měsíci +3

    വികാരത്തെ വിവേകം കൊണ്ട് നേരിടുക. ✅

  • @Babu-js5ir
    @Babu-js5ir Před 9 měsíci +9

    Next cm vd sir❤

    • @radhakrishnanpm8424
      @radhakrishnanpm8424 Před 9 měsíci

      നിയമ സഭ കാണില്ല. കോൺഗ്രസ് പുറത്താക്കും ഈ തരൂരിനെ ചതിച്ച മുരളിയെ ചതിച്ച അഹങ്കാരിയെ

  • @tonyodaniyal5846
    @tonyodaniyal5846 Před 9 měsíci +3

    മുത്താണ് vd

  • @ibrahimibu4477
    @ibrahimibu4477 Před 9 měsíci +9

    സുതകരെൻ ഇല്ലതെത് കൊണ്ട് മയിക്ക്‌ കയ്യിൽനിന്നും പോവില്ല😅😅😅😅

  • @sadikmunna5753
    @sadikmunna5753 Před 9 měsíci +7

    Vd super leader ❤

  • @anwarahamed8458
    @anwarahamed8458 Před 9 měsíci +16

    VD 👍👍👍👍

  • @abdurauf4197
    @abdurauf4197 Před 9 měsíci +7

    A very precise answer that anyone can understand

  • @ershadkk2311
    @ershadkk2311 Před 9 měsíci +30

    നല്ല നേതാവ് ❤❤❤❤vd

  • @sportstalk8398
    @sportstalk8398 Před 9 měsíci +17

    Vds💙💙💯

  • @sajithmb269
    @sajithmb269 Před 9 měsíci +2

    Well vd

  • @yousafac9035
    @yousafac9035 Před dnem

    ❤❤❤

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg Před 8 dny

    ഇങ്ങനെയായിരിക്കണം കോൺഗ്രസ് നേതാക്കൾ ❤🌹❤🙏❤️

  • @cypresv9380
    @cypresv9380 Před 9 měsíci +3

    VDS🥰🥰

  • @muhammedshameeracm9405
    @muhammedshameeracm9405 Před 9 měsíci +10

    VD❤❤

  • @thoufeekcmb9381
    @thoufeekcmb9381 Před 9 měsíci +7

    സുധാകരൻ നല്ലൊരു നേതാവാണ് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കണം അതാണ് പാർട്ടി പ്രവർത്തകരുടെ ആഗ്രഹം

    • @kajahussain6680
      @kajahussain6680 Před 9 měsíci +2

      Anganea.kammikal.uoombanda.Anda.bayamirukatum

  • @babubalachandran1
    @babubalachandran1 Před 9 měsíci +14

    ശക്തനായ നേതാവ്...💪💪

  • @prmadhuraghavan5764
    @prmadhuraghavan5764 Před 9 měsíci +4

    ദേഷ്യകാരൻ ആണ് പക്ഷേ പിണറായിയെ കാണുമ്പോൾ മുട്ട് ഇടിക്കും. പിന്നെ നിയമസഭയിൽ പുലി ആണ്

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 13 dny

    V D S ❤🎉

  • @adarshravu1617
    @adarshravu1617 Před 9 měsíci +7

    VDS ഇഷ്ട്ടം

  • @surendrankk8363
    @surendrankk8363 Před 9 měsíci +5

    എന്നെ കണ്ടാൽ മുഖ്യമന്ത്രിയാണെന്ന് തോന്നുന്നുണ്ടോ

  • @zubairmhd6562
    @zubairmhd6562 Před 9 měsíci +2

    മൈക്ക് കിട്ടിയോ 😂😂😂ഞാൻ പറയാം 😂ഇല്ല ഞാൻ പറയാം 😂😂ഇജ്ജാതി കോമഡി നേതാവ് 😂😂😂😂😂

  • @lintolonappan1746
    @lintolonappan1746 Před 9 měsíci +5

    അപ്പോൾ ഉമ്മൻ‌ചാണ്ടിയെയും നയനാരെയുമൊക്കെ ജനം എന്നേ ചിരിച്ചതിന്റെ പേരിലും തമാശകൾ പറഞ്ഞതിന്റെ പേരിലും ഒഴിവാക്കണമായിരുന്നു. സതീശൻ പറഞ്ഞതിനോട് ഒട്ടും യോജിക്കാൻ പറ്റില്ല.നിങ്ങൾ നിങ്ങളായാൽ മതി. അഭിനയം ജനം വെറുക്കും
    മറ്റൊരു വിജയൻ ആകാൻ ശ്രമിക്കരുത്. ജനം ശപിച്ചു കളയും

  • @ajayanpk9736
    @ajayanpk9736 Před 9 měsíci +4

    കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസം മൈക്ക് വലി, തള്ളൽ കലയിലൂടെ പൊതുജനങ്ങൾ ക്ക്‌ മനസിലായി.

  • @saifuim6269
    @saifuim6269 Před 9 měsíci

    Vd❤

  • @manicherukara8075
    @manicherukara8075 Před 9 měsíci +1

    Culprit leader

  • @josephantonyantony8936
    @josephantonyantony8936 Před 9 měsíci

    പാവമാ പക്ഷേ അഹങ്കാരിയാ

  • @lapcareedappal8840
    @lapcareedappal8840 Před 9 měsíci +2

    ഇതുപോലെ വന്നു ചങ്കുറ്റത്തോടെ ഇരിക്കാൻ പരട്ട ചങ്കനു പറ്റുമോ

  • @suhailshaad3812
    @suhailshaad3812 Před 9 měsíci +3

    Ks

  • @hopefully917
    @hopefully917 Před 9 měsíci +1

    കുട്ടികളെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ഇനി കോൺഗ്രസിന് കഴിയുമെന്ന് തോന്നുന്നില്ല. കോൺഗ്രസ് സ്വാഹ.
    സുധാകരനും സതീശനും തമ്മിലുള്ള
    അടി കണ്ട കുട്ടികളുടെ
    മുമ്പിലാണ് സതീശൻ
    ഗിരി പ്രഭാഷണം നടത്താൻ തുനിയുന്നത് എന്ന് കുട്ടികൾക്ക് മനസ്സിലാവാതിരിക്കില്ല.
    എന്നാലും അത് കാണുമ്പോൾ കുട്ടികൾക്ക് ഒരു രസമായിട്ട് തോന്നുന്നുണ്ടാവും.

  • @ishaqueep4431
    @ishaqueep4431 Před 9 měsíci

    Vds😍

  • @suhailshaad3812
    @suhailshaad3812 Před 9 měsíci +4

    Ksudakaran sir

  • @thoyyibkt1261
    @thoyyibkt1261 Před 9 měsíci

    VD ❤KS😍

  • @p4positive946
    @p4positive946 Před 9 měsíci +3

    Ithinte full video undo

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me Před 9 měsíci +1

    👍q👍

  • @suhailshaad3812
    @suhailshaad3812 Před 9 měsíci +3

    Ks ks

  • @muhammedyaseen7249
    @muhammedyaseen7249 Před 9 měsíci +1

    +2commerce aayathondaa.. Sarallya sheriyaayikkolum

  • @saburaghavan5361
    @saburaghavan5361 Před 9 měsíci +6

    എല്ലാവർക്കും❤️ ഉമ്മൻ ചാണ്ടിയും ❤️മോദിയും ആകാൻ പറ്റില്ല 🎉🎉🎉🎉🎉

    • @QuickFlicks94
      @QuickFlicks94 Před 9 měsíci +8

      മോദിയൊക്കെ ഇനി ആരും ആവല്ലേ എന്നാണ് ആഗ്രഹിക്കുന്നത്.

  • @radhakrishnanpm8424
    @radhakrishnanpm8424 Před 9 měsíci +1

    കഴിഞ്ഞ ദിവസത്തേതിന്റെ പ്രായശ്ചിത്തം. പുതിയ ഗ്രൂപ്പ് മേധാവികൾ K c & V D

  • @jaison4500
    @jaison4500 Před 9 měsíci

    PV യുടെ പേടിസ്വപ്നം

  • @shihabshihab7815
    @shihabshihab7815 Před 9 měsíci +5

    കെ മുരളീധരന് കെപിസിസി പ്രസിഡണ്ടായി തിരിച്ചു കൊണ്ടുവരണം വി ഡി സതീശൻ ഒക്കെ എടുത്ത് എറിയണം ജനപിന്തുണയില്ലാത്ത നേതാക്കന്മാരെ എന്നും പ്രതിപക്ഷ നേതാവായി ഇരിക്കാനുള്ള

    • @irfanmuhammed5532
      @irfanmuhammed5532 Před 9 měsíci +8

      Ok sir nale muthal angane akaam
      Onnu poda

    • @user-hr2mg5ny1f
      @user-hr2mg5ny1f Před 9 měsíci

      2006 vs bharanam ennathe mathew kuzhalnadan aarunu aane vd satheesan 5 thavanem jaichath ldf party kotayaya paravoor enthenkilum oke arinjite vimarshike

    • @Mhdrk_12123
      @Mhdrk_12123 Před 9 měsíci +8

      VD സതീഷന്റെ പ്രവർത്തനം CPM നെ ഭയപ്പെടുത്തുന്നുണ്ട്..... അതോണ്ട് അദ്ദേഹം തന്നെ പ്രതിപക്ഷ നേതാവ് ആയാൽ മതി....

    • @kurianmathew5906
      @kurianmathew5906 Před 9 měsíci +3

      Strategically Muraleedharan must become UDF Convenor in my opinion

    • @rahule8437
      @rahule8437 Před 9 měsíci +2

      Ks ne kkal anikalude support oru nedavininum innilla Congressil

  • @Vk-uo3ed
    @Vk-uo3ed Před 9 měsíci +2

    ദേഷ്യക്കാരൻ മാത്രം അല്ല നല്ല ഒരു ദുർവാസിക്കാരനും കൂടി ആണ് കഞ്ഞിക്കുഴി...സുധാകരേട്ടനോട് ചോദിച്ചാൽ മതി😅

  • @a7creation288
    @a7creation288 Před 9 měsíci

    😂😂

  • @babukannur3793
    @babukannur3793 Před 9 měsíci +10

    കോൺഗ്രസ് രാഷ്ട്രീയത്തിലെ ശകുനി ഒറ്റവാക്കിൽ ഇതാണ് VD സതീശൻ

    • @mathew9390
      @mathew9390 Před 9 měsíci +13

      ശകുനി ആണെഗിൽ ആ ശകുനി തന്നെ വേണം തൃക്കാക്കര പുതുപളളി വിജയതിന്. നീണാൾ വാഴട്ടെ

    • @babukannur3793
      @babukannur3793 Před 9 měsíci +2

      @@mathew9390 ശവം വച്ച് വോട്ട് പിടിച്ചു ജയിച്ചു എന്ന് പറയുന്നതല്ലേ ശരി

    • @gamehero296
      @gamehero296 Před 9 měsíci

      ​@@babukannur3793ലോക്സഭയിൽ കാണാം 😂

    • @user-xq7du1nj4y
      @user-xq7du1nj4y Před 9 měsíci +1

      എന്ന് കമ്മി ഒപ്പു 😂

    • @babukannur3793
      @babukannur3793 Před 9 měsíci

      @@user-xq7du1nj4y എന്ന് കാപ്സ്യൂൾ അടിമ കൊങ്ങി : ഒപ്പ്

  • @radhakrishnanpm8424
    @radhakrishnanpm8424 Před 9 měsíci +1

    ഈ അല്പൻ ഇനി എത്ര കാലം ഇങ്ങനെ വിടുവായത്തം പറയാൻ രാഷ്ട്രീയത്തിൽ ഉണ്ടാവും എന്ന് ആശങ്ക. വിചാരം " തേൻ യെബ്ദുൾ കെലാമിന് ശെമാനമായവൻ " എന്നാ😂

  • @sujithmathewabraham9961
    @sujithmathewabraham9961 Před 9 měsíci +1

    Parathi theernukitti sudhakaran illathakondu adi undavilla pilleru bheshayi kodutholu .

  • @ISL55
    @ISL55 Před 9 měsíci

    Cummikalude pediswapnam vds😂

  • @sudheerm999
    @sudheerm999 Před 9 měsíci

    അന്ധമായി എതിർക്കുന്നതല്ല
    പ്രതിപക്ഷ ധർമ്മം.
    വികസനത്തിന് തുരങ്കം വെക്കുന്നത് പ്രതിപക്ഷ ധർമ്മം.
    2016 മുതൽ ഇതുവരെ എതെങ്കിലു നല്ല കാര്യത്തിന് പിന്തുണ നൽകി യോ ?
    ഇതിന് രാഷ്ട്രീയ മെന്നാണ്
    പറയുക, ഭരണ പക്ഷം ചെയ്യുന്ന തൊക്കെ എതിർക്കുക.
    കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട കാര്യങ്ങൾക്ക് കൂടെ നിൽ ക്കുന്നതും പ്രതിപക്ഷ ധർമ്മമാണ്. എന്നിട്ട് തെറ്റു കാണുമ്പോൾ ചൂണ്ടികാണിക്കുക.
    തിരുത്ത് വേണ്ടത് തിരുത്തിക്കുക.
    അപ്പോൾ ജനം കൂടെയുണ്ടാവും.

  • @sujithmathewabraham9961
    @sujithmathewabraham9961 Před 9 měsíci +1

    Kochu kuttikalkku vare ingere thekkana thonnunne sathyem malorama adakom velupichalum ithanu gathi nattile kochu kuttikal polum manasilakki congresinte nariya pani

  • @ThoufeeqMohammed-zw9zw
    @ThoufeeqMohammed-zw9zw Před 9 měsíci +1

    Ha ha ha chiripikalle...nee onnum abinayikarilla alle... vishosichu

  • @musthafap9790
    @musthafap9790 Před 9 měsíci

    Hahaha maik kodutho allengil pinangum sir

  • @jameschalangady
    @jameschalangady Před 9 měsíci

    So V D Satheesan can't be Oommen Chandy or K Karunakaran . He is just a big failure 😅.

    • @gamehero296
      @gamehero296 Před 9 měsíci +3

      Like your father..😂

    • @shajanjose8713
      @shajanjose8713 Před 9 měsíci +2

      One person can't become another. Satheesan is best in his career. You try to see him without partiality