93.ഓറഞ്ചു തൊലി പോസ്റ്റ് ചെയ്ത അനുഭവം | fr.joseph puthenpurackal

Sdílet
Vložit
  • čas přidán 5. 05. 2023
  • ഓറഞ്ചു തൊലി പോസ്റ്റ് ചെയ്ത അനുഭവം | fr.joseph puthenpurackal
    fr.joseph puthenpurackal
  • Zábava

Komentáře • 22

  • @shajicj4231
    @shajicj4231 Před 6 měsíci

    കുടുംബ ജീവിതം തകർന്നവന്മാർ, വിവരദോഷികൾ അച്ചനെ എതിർക്കുന്നു. എന്നാൽ പൊതുസമൂഹത്തിനു സരസമനോഭാവം നല്ലതാണ്. ഏറ്റവും മനസ്സിലാകുന്ന വിധത്തിൽ ലളിതമായി അവതരിപ്പിക്കുന്നതിലൂടെ നല്ല കുടുംബജീവിതം ആഗ്രഹിക്കുന്നവർക്കും, മാന്യമായി അതു നയിക്കുന്നവർക്കും ഇത് വളരെ പ്രയോജനപ്രദം..

  • @mersaljoy6922
    @mersaljoy6922 Před 6 měsíci +1

    👌👌👌

  • @josephchacko4674
    @josephchacko4674 Před rokem

    goodj idea

  • @mollywilson2976
    @mollywilson2976 Před rokem +2

    വളരെ നന്ദി ac

  • @user-ju6yg6qj4g
    @user-ju6yg6qj4g Před rokem +2

    Very good verygood

  • @jibbyjoseph5116
    @jibbyjoseph5116 Před rokem +1

    7

  • @sosammamathai1357
    @sosammamathai1357 Před rokem

    Old version

  • @rajeshjohn3372
    @rajeshjohn3372 Před 9 měsíci

    ലൈകീകത ജീവ ശാസ്ത്ര പരം ആണ് . അത് പഴയ നിയമത്തിലും പറഞ്ഞിട്ടുണ്ട്. അത് നിങ്ങൾക്ക് ബാധകം അല്ലെ

  • @mollymani8895
    @mollymani8895 Před rokem +8

    മുമ്പ് കേട്ടിട്ടുള്ളതാണല്ലോ?

  • @roycjoseph2341
    @roycjoseph2341 Před rokem

    ഒരു പുരോഹിതൻ ഇത്രയും കോമാളി ആകരുത്. യൂ ട്യൂബിൽ നിന്നും, ചാനലിലിൽ നിന്നും പ്രതിഫലം കിട്ടും.. പക്ഷെ കർത്താവായ യേശുവിൽ നിന്നു ഒരു പ്രതിഭലവും കിട്ടില്ല

    • @sijosijo9825
      @sijosijo9825 Před rokem

      Karanam

    • @roycjoseph2341
      @roycjoseph2341 Před rokem

      @@sijosijo9825 കാരണം യേശു കർത്താവു പുരോഹിതൻ മാരെ തിരഞ്ഞെടുത്തത്. വിശ്വാസികളെ ചിരിപ്പിച്ചു കൊല്ലാനല്ല. നല്ല വാക്കുകളിലൂടെ തെറ്റിൽ നിന്നും നല്ലവഴിക്കു നടത്താൻ ആണ്.

    • @ponnammavarghese4198
      @ponnammavarghese4198 Před 3 měsíci

      ​@@roycjoseph2341 അച്ഛൻ ചിരിപ്പിച്ചു ആണ് ആൾക്കാരെ നന്നാകുന്നുന്നത്

  • @saidalavi91
    @saidalavi91 Před rokem

    പുളു അടിച്ചിരിപ്പിക്കൽ അഛൻ മാർക്ക് യോജിച്ചതാണോ

  • @saidalavi91
    @saidalavi91 Před rokem

    ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണ പറയുന്ന അഛ മാർ ശാപം

  • @jacobpalaty2806
    @jacobpalaty2806 Před rokem +1

    നിൻറ വികാരവിവരണം നിർത്തടാ*