Death announcement | TPM Trivandrum Centre Parakkunnu Mother Nirmala S (70) entered eternity

Sdílet
Vložit
  • čas přidán 27. 06. 2024
  • റ്റിപിഎം തിരുവനന്തപുരം സെന്റർ പരക്കുന്ന് മദർ നിർമല എസ്(70) മഹത്വത്തിൽ പ്രവേശിച്ചു.
    കഴിഞ്ഞ 36 വർഷം കർത്താവിന്റെ മഹത്വമേറിയ ശുശ്രൂഷ ചെയ്തു.
    സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 9 മണിയോടെ പളുകൽ റ്റിപിഎം ഫെയ്ത് ഹോമിൽ വച്ച് ആരംഭിക്കും.
    നാളെ രാവിലെ 7 മണി വരെ പരക്കുന്ന് ഫെയ്ത് ഹോമിൽ പൊതുദർശന സൗകര്യം ഉണ്ടായിരിക്കും.
    തിരുവനന്തപുരം സെന്റർ കൊട്ടാരത്തു വിള സ്വദേശിനിയാണ്.

Komentáře • 3