Ola scooter charger fittings full video malayalam | how to fix ola scooter charger malayalam

Sdílet
Vložit
  • čas přidán 9. 09. 2024
  • നിങ്ങൾ ഒരു ഓല സ്കൂട്ടർ വാങ്ങാൻ പോകുന്നുണ്ടോ
    എങ്കിൽ ഈ വീഡിയോ നിങ്ങള്ക്ക് ഉപയോഗപ്പെടും
    ഓല സ്കൂട്ടർ വാങ്ങുമ്പോൾ അതിന്റെ കൂടെ കിട്ടുന്ന ചാർജർ ഫിറ്റ് ചെയ്യാൻ കമ്പനി നിങ്ങളിൽ നിന്നും, 2359 ചാർജ് ഈടാക്കും. അത് ഒഴിവാക്കാൻ എന്താണ് വഴി എന്നാണ് ഈ വിഡിയോയിൽ കാണിക്കുന്നത്
    ചാർജർ ഫിറ്റ് ചെയ്യാൻ വേണ്ടത് ഒരു ഡ്രില്ലിങ് മെഷീനും ഒരു സ്ക്രൂ ഡ്രൈവറും മാത്രം മതിയാകും
    വളരെ എളുപ്പം ഫിറ്റ് ചെയ്യാവുന്ന ഈ ചാര്ജറിൽ താക്കോൽ KEY പിടിപ്പിക്കുന്നത് പലർക്കും അറിയില്ല
    എങ്ങിനെ ola ev ചാർജർ wall mount ചെയ്യാം ?
    How to wall mount ola ev charger
    ஓலா எவ் சார்ஜரை சுவரில் ஏற்றுவது எப்படி
    #olachargerfitting
    #ola
    #olahraga
    #olas1pro
    #olaev
    #olaelectric
    #charger
    #how
    #howto
    #olamalayalam
    5 മിനിറ്റിൽ ഫുൾ ചാർജുമായി OLA | 0 to 100% Charging⚡ in 5 Min | New Technology By Ola Electric
    ATHER & OLA.. കസ്‌റ്റമേർസിന് പറയാനുള്ളത് കേൾക്കൂ
    Ola Charger Installation | ₹2,359 അടച്ചു ഓലയിൽ നിന്ന് charger installation ചെയ്യേണ്ട ആവശ്യം ഉണ്ടോ?

Komentáře • 11

  • @baalraramvlogs
    @baalraramvlogs Před rokem +3

    വളരെ മികച്ച ഒരിത്

  • @YoutubeMasterMalayalam
    @YoutubeMasterMalayalam Před rokem +1

    Nice

  • @WildTrippan
    @WildTrippan Před rokem +1

    🎉

  • @fidhacreationphotography8256

    Charger fit cheyyunna stand evidann vaangi condact no pls

  • @haneefazad7394
    @haneefazad7394 Před rokem +1

    Valve free ayittu kittunnad aaano...?

  • @WildTrippan
    @WildTrippan Před rokem +1

    2359 rupa ola fitting change

  • @Zeko4321
    @Zeko4321 Před rokem +1

    Bro nan scooter 18th april book chaiythu wall mount um annu thanneya book chaiythe may 1st inu delivery eduthu eppozhum wall mount dispatch polum ayit illa

    • @screwdrivermalayalam
      @screwdrivermalayalam  Před rokem

      ola app keri nokkiyo

    • @screwdrivermalayalam
      @screwdrivermalayalam  Před rokem

      location evidaa

    • @Zeko4321
      @Zeko4321 Před rokem

      @@screwdrivermalayalam tvm anu bro customer care ine okay contact chaiythu mail um ayachu no reksha ennik anel wall mount illathe charge akan sadhikilla night time ill veetil dog ind pinne plug erikunne place mazha nanayum app ill kayari noki dispatch polum ayit illa status (ordered) enna kanikunne