2/7നിങ്ങൾക്ക് യൂണിവേഴ്സൽ മദറിൻറെ താക്കീത് 👊 പേഴ്സൺ ്ന് യൂണിവേഴ്സൽ മെസ്സേജ്🐦

Sdílet
Vložit
  • čas přidán 30. 06. 2024

Komentáře • 70

  • @Angelblessingtarot
    @Angelblessingtarot  Před 3 dny +7

    കർമ്മ ആണ് വർക്ക്... നിങ്ങളെ ചുമതലപ്പെടുത്തിയ വർക്ക് ... Wife wife nte work മക്കൾ മക്കളുടെ വർക്ക്... Husbend ... അമ്മ അച്ഛൻ... Universe ൻ്റെ വർക്കിൽ തടസ്സം ഉണ്ടാക്കരുത്... എന്ന് parunnu നിങ്ങളോടെ ഭാവി universe nte joly ആണ് അതിൽ ഇടപെടണ്ട ... എന്നാണ് മെസ്സേജ് ❤❤❤❤

    • @SreelekaAnoop
      @SreelekaAnoop Před 3 dny +1

      കൊള്ളാലോ 😄👍

    • @arunimaaarunz1840
      @arunimaaarunz1840 Před 2 dny +2

      ഒരു ലക്ഷം ആവുമ്പോഴും ഇങ്ങനെ തന്നെ പറയാൻ സാധിക്കട്ടെ.. കുറെ സബ് ആയിക്കഴിയുമ്പോൾ നിറം മാറുന്നവരാണ് അധികവും. ഈ ആത്മാർഥത എന്നും ഉണ്ടാവട്ടെ. God bless u🎉❤

    • @Angelblessingtarot
      @Angelblessingtarot  Před 2 dny

      @@arunimaaarunz1840 thank you 🙏🙏🙏 positive energy ettedukkunnu...

    • @anupamasudhakaran197
      @anupamasudhakaran197 Před 2 dny +1

      Ennal avaru black majk cheithu eduthanu person nay athinu universe uthravadhi aano😮adhehathinu athu ethra paranjalum manasilakilla avaranu ipol valuthu
      Oru aathmavum 2 shariram aai jeevichanu njagal entay husband nay black majik looday eduthu enikku universe thanna aanu adhehathey enikku epolayalum thirichu kittum❤

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 2 dny +5

    താങ്ക്സ് univers 🙏🙏🙏🙏 മുന്നോട്ടു പോകാൻ univers സഹായിക്കും എന്നവിശ്വാസം und

  • @fathimafathimasuhara-vb2sl

    മനസ്സിലാകുന്നുണ്ട് 🙏🏽🙏🏽🙏🏽🙏🏽👍🏽താങ്ക്യൂ മാം

  • @Anamika-l2v
    @Anamika-l2v Před 3 dny +9

    മാം എന്റെ മനസ് നേരെ ആകാൻ 🙏🏽എന്റെ പഴയ സന്തോഷം പ്രെസരിപ്പ് ഒക്കെ തിരിച്ചു കൊണ്ട് വരാൻ പ്രാർത്ഥിക്കണേ 🙏🏽😌പ്ലീസ് god bless you മാം ❤️

    • @Angelblessingtarot
      @Angelblessingtarot  Před 3 dny

      പ്രാർത്ഥിക്കാം... ❤ സൗണ്ട് മാത്രം pora action കൂടി വന്നാലേ picher പൂർണമാകൂ ഞാൻ പ്രാർത്ഥിക്കാം ആക്ഷൻ നിങ്ങളുടേ ആണ് god bless you dear ❤❤❤❤

  • @dmpradeepmoha9703
    @dmpradeepmoha9703 Před 2 dny +4

    👌👍വളരെ വ്യക്തമായ reading തന്നെയാണ് mom thanks universe 🙏🙏🙏🙏

  • @shyleshp3194
    @shyleshp3194 Před 2 dny +2

    Thank you Universe ❤❤❤. thank you gaurdian angels.❤❤❤

  • @siddus5538
    @siddus5538 Před 2 dny +1

    Thank u lord🙏🙏🙏🙏

  • @anilampadi4202
    @anilampadi4202 Před 2 dny +2

    Thank you
    Thank you
    Thank you

  • @user-hd2in3wt7p
    @user-hd2in3wt7p Před 3 dny +2

    നന്നായിട്ട് മനസ്സിലാക്കുന്നുണ്ട് mam
    Thanku univers 🙏🙏🙏
    Thanku mam❤️❤️❤️

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 3 dny +3

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @RenotvmReno
    @RenotvmReno Před 2 dny +2

    നന്ദി യൂണിവേഴ്സ്

  • @Ottayan-e3p
    @Ottayan-e3p Před 2 dny +1

    മനസ്സിലാവുന്നുണ്ട് നല്ലപോലെ 🙏

  • @leneendrancc561
    @leneendrancc561 Před 2 dny +1

    🙏 THANK YOU UNIVERSE 🙏

  • @AjithaBabu-wl3be
    @AjithaBabu-wl3be Před 2 dny +1

    Thank you univers❤️🙏
    Thank you angels❤🙏
    Thank you divine❤️🙏

  • @sinipk2255
    @sinipk2255 Před 2 dny +2

    Thank you universe

  • @user-ki9ns6iz6b
    @user-ki9ns6iz6b Před 2 dny +1

    Manasilay 👍

  • @DeepaKankalath
    @DeepaKankalath Před 3 dny +2

    Thank God❤️🙏 Thank you mam❤️🙏 Thank you univers ❤️🙏

  • @user-ds9db8fb9p
    @user-ds9db8fb9p Před 2 dny +1

    Thank you universe❤❤❤❤thank you angel❤❤❤thank you divine❤❤

  • @sandhyapriyan2675
    @sandhyapriyan2675 Před 2 dny +1

    Thanku Universe

  • @vijunath3521
    @vijunath3521 Před 2 dny +1

    Thank you universe 🙏🏻🙏🏻🙏🏻

  • @user-pg9en6db2b
    @user-pg9en6db2b Před 3 dny +1

    Thankyou universe thankyou angales manasilakunundu mam thankyou

  • @anilampadi4202
    @anilampadi4202 Před 2 dny +1

    Thanku universe

  • @SaijuAswathy
    @SaijuAswathy Před 2 dny +1

    thankyou mm ❤❤❤❤❤❤

  • @user-wo7wi7wv9r
    @user-wo7wi7wv9r Před 3 dny +1

    Thank god🙏🏻
    Thank u univerese 🙏🏻

  • @alphonsaanusha247
    @alphonsaanusha247 Před 3 dny +2

    Thank you Universe
    Thank you God
    Thank Angels
    I'm strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd the reunion ❤❤❤❤

  • @user-si6mx2qb9o
    @user-si6mx2qb9o Před 3 dny +2

    👍👍👍

  • @SaijuAswathy
    @SaijuAswathy Před 2 dny +1

    thankyou universe ❤❤❤❤thankyou ❤thankyou ❤❤❤❤

  • @user-iv5tr7cr6g
    @user-iv5tr7cr6g Před 2 dny +1

    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-pj1sg5pk5e
    @user-pj1sg5pk5e Před 2 dny +1

    🙏🙏🙏🙏🙏🙏🙏

  • @sck7981
    @sck7981 Před 2 dny +1

    Thank you ....

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Před 2 dny +1

    Thank you universe 🙏🙏🙏 Thank you mam❤️❤️❤️

  • @sumasadanandan2858
    @sumasadanandan2858 Před 2 dny +1

    🙏🙏🙏

  • @anupamasudhakaran197
    @anupamasudhakaran197 Před 2 dny +1

    Ennodu entay aalu thannay parayaunnund ninakku nalla oru job illey job cheyyu wnnu😢😢thanks mam thanks universe Thanks angel thanks mahadhev ❤❤❤❤❤

  • @DeepaKankalath
    @DeepaKankalath Před 3 dny +1

    Good reading ❤️🙏

  • @user-iv4qf7tt9n
    @user-iv4qf7tt9n Před 3 dny +2

    Manasilakunu ente avastha universe paranjad sathiyam

  • @gopikasuresh3261
    @gopikasuresh3261 Před 3 dny

    Thankyou universe

  • @snekha6747
    @snekha6747 Před 3 dny +1

    Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞🪷🪷🙏🙏🙏

  • @RamuRamu-ie5pt
    @RamuRamu-ie5pt Před 2 dny +1

    🙏🏽❤🙏🏽

  • @jereenajohny5276
    @jereenajohny5276 Před 2 dny +1

    Thank you god
    മനസ്സിലാകുന്നുണ്ട്, പറയുമ്പോൾ തന്നെ.... ട്ടോ

  • @smitha4136
    @smitha4136 Před 3 dny +1

    Thankyou universe ❤❤ correct reading ❤❤

  • @anilampadi4202
    @anilampadi4202 Před 2 dny +1

    Madam. Ithentaya

  • @SreelekaAnoop
    @SreelekaAnoop Před 2 dny +1

    ഞാൻ മുറ്റത്തെ പുല്ല് പറിച്ചു ചെടി നട്ട് യൂണിവേഴ്സിമദർ മാത്രം അല്ല ഹസ് മദർ ഹാപ്പി എപ്പോഴും മൊബൈൽ കുത്തി ഇരിക്കുവാ ഇനി പറയില്ലല്ലോ 😁താങ്ക്സ് ടാ അടിപൊളി ആണ് തന്റെ സംസാരം 👍❤️❤️😍

  • @Anamika-l2v
    @Anamika-l2v Před 3 dny +5

    Thankyou യൂണിവേഴ്സ് 🙏🏽🙏🏽❤️ഞാൻ എന്തായാലും മൂവ് ഓൺ ആയി 🤔അയാൾ ആശാരിച്ചി കിളവിയുടെ കൂടെ അവളുടെ ഭർത്താവിന്റെ മക്കളെയും ഭർത്താവിനെയും സം രക്ഷിച്ചു ജീവിക്കട്ടെ 😂6വർഷം ജീവനെ പോലെ സ്നേഹിച്ചിട്ടും ഒരു നിമിഷം മാറി നിന്നപ്പോൾ വേറെ സുഖങ്ങൾ തേടി പോയി അവരെയും വലിച്ചു കൊണ്ട് വന്ന് കൂടെ താമസിച്ചിട്ട് അവസാനം പണവും ആരോഗ്യവും എടുത്തു അവൾ എടുത്തു കളഞ്ഞു 🤔അവൾ വേറെ കാമുകനെ പിടിച്ചപ്പോൾ. എടുത്തു ദുരെ കളഞ്ഞു അപമാനിച്ചു എന്നെ തിരക്കി വരാൻ നാണമില്ലല്ലോ 🤔ഓൺ ലൈൻ കുറെ പെണ്ണുങ്ങളുമായ് ഫോണിൽ sex പറയുക അതും രാത്രി 3മണി വരെ 🤔ഇത്ര അതികം ചെറ്റത്തരം കാണിച്ചിട്ടും ഞാൻ സഹിച്ചു നേരെ ആകുമെന്ന് കരുതി 🤔പിന്നീട് ഓൺ ലൈൻ കാമുകിയെയും കൊണ്ട് വയനാട്ടിൽ പോയപ്പോൾ ഞാൻ പോയി നൈസ് ആയിട്ട് പൊക്കി 😃പിന്നീട് ഞാൻ എല്ലാം അവസാനിപ്പിച്ചു മൂവ് ഓൺ ആയി മാം 🤔ഞാൻ ഭയങ്കര ഡിപ്രഷനിൽ ആയിരുന്നു അയാളെ കളയണോ സ്വികരിക്കണോ എന്ന് 🤔ഇന്നലെ ഉള്ള റിഡിങ് കണ്ടപ്പോൾ മനസിൽ വീണ്ടും പഴയ പോലെ ധൈര്യം വന്നു 🤔എല്ലാം മറന്നു മുന്നോട്ട് പോകുന്നു 😌ഇനി എനിക്ക് എന്റെ കാര്യം എന്തായാലും 4അഞ്ചും പെണ്ണുങ്ങളും ആയി പ്രേമവും ഫിസിക്കൽ റിലേഷനും രഹസ്യം ആയി വെക്കുന്ന ആളെ ഇനി എനിക്ക് വേണ്ടാ 🤔അയാൾ എന്നെ മാത്രം സ്നേഹിച്ചിരുന്നു എങ്കിൽ ഞാൻ സ്വികരിച്ചേനെ 😌ഇങ്ങനെ ഒള്ള ഒരു ചെറ്റയെ എന്റെ യൂണിവേഴ്സ് എനിക്ക് തന്നതിൽ ആയിരുന്നു എനിക്ക് സങ്കടം മൊത്തം 😢🙏🏽🙏🏽🙏🏽വേറൊന്നും അല്ല thankyou യൂണിവേഴ്സ് 🙏🏽

    • @Prz9f
      @Prz9f Před 2 dny

      Strong ആയി മുന്നോട്ട് പോകുക... 👍

    • @user-ci5id6tg9j
      @user-ci5id6tg9j Před 2 dny

      Ningale. Ayalle. Orukalathum viswasikaruthu..devineil. Adiurachu. Viswasiku...nalathuvarum..etheram. Jathikale kude niruthiyal. Nasichu povum.

  • @kavithaajith5695
    @kavithaajith5695 Před 2 dny +1

    . mam reading correct anu. It's also loke a motivation class🙏🙏

  • @priyast7851
    @priyast7851 Před 2 dny +2

    പറയുന്നത് മനസിലാകുന്നുണ്ട്

  • @sajeevsaji6633
    @sajeevsaji6633 Před 3 dny +1

    😢😢

  • @alphonsaanusha247
    @alphonsaanusha247 Před 3 dny +1

    Mam
    What u r explaining so clearly..so pls don't get upset that we understand or not🎉

  • @user-gg4qd2dj3f
    @user-gg4qd2dj3f Před 3 dny +1

    Chechiii enik vendiii pls pray.ennod vallathe distance anu ipo.sahikan akunnila .vallatha situation

    • @Angelblessingtarot
      @Angelblessingtarot  Před 3 dny

      Moluse... Ippo നിനക്ക് പ്രാർഥന അല്ല വേണ്ടത്... Patient nte അവസ്ഥ അറിഞ്ഞു വേണം ട്രിട്ട്മെൻ്റ് കൊടുക്കാൻ... ഈ mesege റീഡിംഗ് നിനക്കുള്ളതാണ്

    • @user-gg4qd2dj3f
      @user-gg4qd2dj3f Před 3 dny

      Chechiii ennod athrayum sneham ayirunn .ente avastha oke arinj ayirunn . karannam enik kunjile thott sick oke ayi orupad overcome chiyitha munot vanne .Jevan avasanipikan vare try chiyith .akunnila move on chiyith pokan

    • @Angelblessingtarot
      @Angelblessingtarot  Před 3 dny

      Fantacy vere റിയാലിറ്റി വേറെ മോളെ... പ്രാർത്ഥിക്കാം... ഇപ്പൊ ഈ വാക്ക് അല്ലാത്രോന്നും കയറില്ല നിന്നില്... നീ ക്ക് എല്ലാം വെക്‌തമാകുവാൻ പ്രാർത്ഥിക്കാം😊

  • @Naina11177
    @Naina11177 Před 2 dny +1

    മാം റീഡിങ് അടിപൊളി...👌കട്ടിലിൽ നിന്നൊക്കെ കുറെ നാളായി ഞാൻ എഴുന്നേറ്റ് തുടങ്ങിയിട്ട്..😅ഒരേയൊരു കണ്ടീഷൻ വെച്ചു യൂണിവേഴ്സിൽ സറണ്ടർ ആക്കി ..❤❤🙏🙏.എന്നാലും കണ്ണടച്ചാൽ ഓരോന്നു ഓർമ്മ വരും..അറിയാതെ കണ്ണു നിറഞ്ഞു പോകും..😢നല്ലൊരു മനുഷ്യൻ ആയിരുന്നു..ഇതിനിടയിൽ എന്ത് സംഭവിച്ചു എന്നൊരു പിടിത്തവുമില്ല.. സത്യങ്ങൾ ഒക്കെ അറിയണമെന്നും പഴയ പോലെ എന്നെ സ്നേഹിച്ചു മടങ്ങി വരണമെന്നും പറഞ്ഞു യൂണിവേഴ്സിൽ തല കുനിച്ചു.ക്ഷമയോടെ ഇരിക്കുന്നു..ഞാൻ ഇപ്പോൾ എന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രേദ്ധിച്ചു പോകുന്നു..മാം പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ടി..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏താങ്ക്സ് ഗോഡ്❤❤🙏🙏താങ്ക്സ് മാം❤❤🙏🙏

  • @Sepharin
    @Sepharin Před 3 dny +1

    ശബ്ദമില്ല

    • @Angelblessingtarot
      @Angelblessingtarot  Před 3 dny

      ❤❤❤thank you... Video upload ആയി 2മിനിറ്റ് വേണം സൗണ്ട് വരാൻ❤❤❤❤❤❤❤❤❤❤❤

  • @beautifulsoul3113
    @beautifulsoul3113 Před 3 dny +2

    Dearrrr.. Plss contact me ❤.... Move on ചെയ്യാൻ ആഗ്രഹിക്കുന്ന ഞാൻ tarot ൽ addict ആയി നിക്കുക ആണ്....അത് കാണണം ന്ന് തോന്നുന്നത് തന്നെ വിട്ടു പോകാൻ മടി ഉള്ളോണ്ട് അല്ലേ...So ഇതൊക്കെ വിടണം എനിക്ക്..plss contact immediately... താങ്കളുടെ എന്റെ ഒരു പേർസണൽ റീഡിങ് കൂടി കിട്ടിയിട്ട് വേണം ന്ന് ഉണ്ട്

    • @Angelblessingtarot
      @Angelblessingtarot  Před 3 dny

      Ninalude കോൺടാക്ട് നമ്പർ ഞാൻ ഇതിനു മുന്നേ ചോദിച്ചിട്ട് coment ittu... Ente number idan പറ്റില്ല ഞാൻ ഡ്യൂട്ടി prshnam വരും നഴ്സ് ആണ്.. രോഗിക്ക് important കൊടുത്തുവേണ്ടം മറ്റുവർക്ക്... Ente ചാനൽ കുറച്ചു Ishu vannu block aakum22nu... വീണ്ടൂം നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു

    • @beautifulsoul3113
      @beautifulsoul3113 Před 2 dny

      @@Angelblessingtarot ഞാൻ no തന്നിരുന്നല്ലോ... കിട്ടിയാൽ ഈ platform ൽ നിന്നും ആ comt ഡിലീറ്റ് ചെയ്യാനും പറഞ്ഞിരുന്നല്ലോ

    • @Angelblessingtarot
      @Angelblessingtarot  Před 2 dny

      @@beautifulsoul3113 കണ്ടില്ല ജെസ്റ് ഒരു coment reding nokkam idaam