1054: 🍱 എളുപ്പത്തിൽ ഫ്രിഡ്ജ് എങ്ങനെ വൃത്തിയാക്കാം,അറിഞ്ഞിരിക്കുക| How to effectively clean fridge?

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 196

  • @safiamk789
    @safiamk789 Před 2 lety +9

    ഇനി വൃത്തിയാക്കുമ്പോൾ കുറച്ചൂടെ ശ്രദ്ധ യുണ്ടാകും. നന്ദി ഡോക്ടർ.
    ചെറിയ കാര്യങ്ങളാണെന്ന് കരുതണ്ട. ആരോഗ്യ ത്തെ ബാധിക്കുന്ന വലിയ പ്രാധാന്യമുള്ള വിഷയം തന്നെയാണ്.

  • @avalsruthi-12
    @avalsruthi-12 Před 2 lety +16

    ആറുമാസത്തിൽ ഒരിക്കൽ ഫ്രിഡ്ജ് വൃത്തിയാക്കാർ ഉണ്ട്. പക്ഷേ 30 മിനിറ്റ് പോര. മണിക്കൂർ വേണ്ടി വരാർ ഉണ്ട് deep cleaning ചെയ്യാൻ. എങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കി കഴിയുമ്പോൾ ക്ലീൻ ആയി കിട്ടുമ്പോൾ കാണുമ്പോൾ സന്തോഷം ആണ്.sir പറഞ്ഞ പോലെ വർഷങ്ങൾ ആയിട്ട് ഫ്രിഡ്ജ് വൃത്തിയാക്കാതെ ഇരിക്കുന്നവർ ഉണ്ട്. ഈ വീഡിയോ പലർക്കും ഉപകാരം ആകും എന്ന് വിശ്വസിക്കുന്നു.

    • @Lakshmi-dn1yi
      @Lakshmi-dn1yi Před rokem +2

      എന്റെ പൊന്ന് ഡോക്ടറേ എനിക്ക് അറിയാവുന്ന ഒരു വലിയ ഉദ്യാഗസ്ഥയുടെ ഫ്രിഡ്ജിൽ പത്തു മാസം വരെ പഴക്കം ഉള്ള പൊറോട്ട അപ്പം ഒക്കെ ഇരിക്കുന്നതും ചൂടാക്കി തിന്നുന്നതും കണ്ടാൽ നിന്ന നിൽപ്പിൽ ഛർദിക്കും

    • @aniretheeshsurya2793
      @aniretheeshsurya2793 Před 9 měsíci

      ​@@Lakshmi-dn1yi😲

  • @radhamani9261
    @radhamani9261 Před 2 lety +4

    .ഇപ്പോഴാണ് ശരിക്കും ക്ലീൻ ചെയ്യാനുള്ള ഐഡിയ കിട്ടിയത്🙏🏻വെരി വെരി താങ്ക്സ്🙏🏻🙏🏻

  • @mktravelerfoodie9671
    @mktravelerfoodie9671 Před 21 dnem +1

    വളരെ വളരെ ഉപകാരപെടുന്ന വീഡിയോ, താങ്ക്‌യൂ ഡോക്ടർ

  • @hadibaby2033
    @hadibaby2033 Před 2 lety +3

    വീഡിയോ എന്താ വരാത്തത് എന്ന് നോക്കിയിരിക്കാണ്... ഞാൻ 😍😍😍നല്ല ഉപകാരപ്രധമായ വീഡിയോ....,

  • @soumyadeepu6132
    @soumyadeepu6132 Před 2 lety +2

    Fridge clean cheyyarundenkilum doctor paranja karaigalkku special Thanks doctor 🙏

  • @raihanathsainudheen2933
    @raihanathsainudheen2933 Před 2 lety +5

    ഞാൻ monthly cleaning ചെയ്യാറുണ്ട്

  • @vanajavanaja4202
    @vanajavanaja4202 Před 2 lety +3

    സത്യം ചില ഫ്രിഡ്ജിൻറെ അവസ്ഥ വളരെ ദയനീയം.

  • @hairusalahairusalam1336
    @hairusalahairusalam1336 Před 6 měsíci +1

    Thankyou dr ഈ vdio കണ്ടതിനു ശേഷം ഞാൻ ഇത് പോലെ ചെയ്തു.super ❤

  • @Footballshorts201
    @Footballshorts201 Před 2 lety +5

    വളരെ ഉപകാരപെടുന്ന വീഡിയോ, താങ്ക്‌യൂ ഡോക്ടർ 👍

  • @shinykuruvila919
    @shinykuruvila919 Před 2 lety +9

    Egg vakumbol careful.Athil bacteria kanum.sealed containeril vakuka

  • @jagadammapk5823
    @jagadammapk5823 Před 2 lety +7

    Very very thanks dr sir with family good night സാറിന് സുഖമില്ല എന്ന് തോന്നുന്നു ഈ സമയത്തും സാറിന്റെ നല്ല നിർദേശത്തിന് വളരെ നന്ദി 🙏🙏🙏🙏🙏

    • @dhanyamenon8508
      @dhanyamenon8508 Před 2 lety

      അയ്യോ ഡോക്ടർക്ക് എന്തു പറ്റി ....

    • @naseemausman3128
      @naseemausman3128 Před 2 lety

      Very very thanks dr danish

  • @gulumathew7018
    @gulumathew7018 Před rokem +1

    എത്ര നന്നായി പറഞ്ഞു തന്നു ഡോക്ടർ നന്ദി

  • @sahnaslabeeb8068
    @sahnaslabeeb8068 Před 8 měsíci +2

    2or3 weeks il clean cheyyum...😊

  • @safeenayousaf
    @safeenayousaf Před 7 měsíci

    Ee vedio Inn kandu nan innu thanne ente fridge vrithiyaki, thank you Dr.

  • @mohamednowshad2633
    @mohamednowshad2633 Před 2 lety

    വളരെ നല്ല അറിവ്, Thank you Doctor,
    Clean ചെയ്യുമ്പോൾ കൈകളിൽ gloves ഉപയോഗിക്കുന്നത് കൊണ്ട് കൂടുതൽ സുരക്ഷ കിട്ടും..

  • @aiswariarani9412
    @aiswariarani9412 Před 2 lety +7

    thank you Doctor . very useful information

  • @kadeejapk4318
    @kadeejapk4318 Před 2 lety +2

    Thank U Dr. Very useful information.

  • @thresiammap8681
    @thresiammap8681 Před 2 lety +8

    Dr, non stick pathrathile coating ellaviyal upayogikan pattumo? Upayogichal athinte side effect enthanu?

    • @shafe098
      @shafe098 Před 8 měsíci

      Cancer varum enn ketitund

  • @hashimnishan7606
    @hashimnishan7606 Před 2 lety +1

    ഒരുപാട് usefull video. Txs dr 🥰😊

  • @geethamohan3340
    @geethamohan3340 Před 2 lety +2

    Thank you Dr.Sir🙏🙏🙏

  • @ratheesheg6595
    @ratheesheg6595 Před 2 lety +3

    Dr. Copd asthma or post COVID breathing problems patti parayamo

  • @Safees-kitchen
    @Safees-kitchen Před 17 dny

    Good msg thanku sub

  • @Annjonz
    @Annjonz Před 2 lety +4

    Dr Thanks a lot for giving us the information regarding cleaning of the fridge

  • @hananmuhammed7984
    @hananmuhammed7984 Před 9 měsíci

    Dr panjathu polethanneyan njan cleen cheyyarullath pinne oru masathil orikkalenkilum cleen cheyyarund👍🏿

  • @vilasiniraveendran1337
    @vilasiniraveendran1337 Před 8 měsíci +1

    Excellent

  • @lelibasil8299
    @lelibasil8299 Před 2 lety

    Thankyou ഡോക്ടർ 🙏🙏🙏

  • @sobhacpillai8311
    @sobhacpillai8311 Před 2 lety +1

    Thanks ur medical informations

  • @withlife6505
    @withlife6505 Před 8 měsíci

    Thank you 👍🙏

  • @santharavindran6586
    @santharavindran6586 Před 2 lety

    Thanks Dr.

  • @ruthummamyworld6627
    @ruthummamyworld6627 Před 2 lety +3

    Gestational diabatic oru topic cheyamo

  • @faihahaya9105
    @faihahaya9105 Před 2 lety +1

    Thank you doctor for this very useful information.

  • @jerincharles1890
    @jerincharles1890 Před 2 měsíci

    Thank you sir

  • @ajmalc3990
    @ajmalc3990 Před 5 měsíci

    No words Very helpful dr

  • @miniramachandran1445
    @miniramachandran1445 Před 2 lety +1

    Useful video thankyou doctor duamol evide

  • @safiyam5338
    @safiyam5338 Před 2 lety

    താങ്ക്സ് Dr

  • @garlickitchentales7485
    @garlickitchentales7485 Před 2 lety +6

    Thank you Doctor 🥰

  • @mariageorge5560
    @mariageorge5560 Před 2 lety +1

    Good information Dr....All videos are 👍👍

  • @rukihya5866
    @rukihya5866 Před rokem

    Good information thamks doctor

  • @dhanaleshkm1507
    @dhanaleshkm1507 Před 2 lety +1

    Thnks doctor

  • @sumanair9778
    @sumanair9778 Před 7 měsíci

    Thanke u Doctor

  • @ifrafathima6327
    @ifrafathima6327 Před 2 lety

    Thanks doctor very useful information

  • @ajithakumario4735
    @ajithakumario4735 Před 2 lety

    Thanks doctor 🙏

  • @affolneo7025
    @affolneo7025 Před 2 lety

    Thanku doctor👍

  • @reenafernandez2186
    @reenafernandez2186 Před 2 lety

    Thankyou Dr for this information

  • @reenak1435
    @reenak1435 Před rokem

    Valare nalla. Video

  • @gilsongeorge1696
    @gilsongeorge1696 Před 2 lety

    Thank you Dr 👍

  • @QueenArt8330
    @QueenArt8330 Před 2 lety

    Very useful vedeo thank you doctor

  • @nithumohan2811
    @nithumohan2811 Před 2 lety +5

    thanks a lot doc... 🙂🙏🏻 learning new new things about family management. kuttide food pattide food ellam ond ende fridge il 😂 nale tanne clean aknm

  • @myfavorite3617
    @myfavorite3617 Před 2 lety

    Thanks doctor

  • @reshmaramachandran4510

    Thanks Doctor🙏very useful vedio.

  • @midlajnk8270
    @midlajnk8270 Před 2 lety +1

    Tanks doctor

  • @mollygeorge1655
    @mollygeorge1655 Před 2 lety

    Good information.
    Dr, Can u plz make videos for Diabetic Retinopathy anti Vegf injections and it’s recovery period.

  • @shakeelakayyum7272
    @shakeelakayyum7272 Před 2 lety

    useful video 👍. thankyou Dr.

  • @rajanipv5328
    @rajanipv5328 Před 2 lety

    Thanks alot doctor🙏🙏🏼👌

  • @mohammedraihan2204
    @mohammedraihan2204 Před 10 měsíci

    Super viedio 👍👍👍

  • @miyaaash5640
    @miyaaash5640 Před 2 lety

    Thankuuu so much Dr your valuable information 👍

  • @gayathridevivr
    @gayathridevivr Před 2 lety +3

    👏👏👏🤝🙏🙏🙏Great DOCTOR.Helpful information 🥰💚💚💚💚🌹

  • @shanyjose5844
    @shanyjose5844 Před 2 lety

    Dr thank u so much

  • @ananthuku9070
    @ananthuku9070 Před rokem

    Thaks

  • @preethyanthony7012
    @preethyanthony7012 Před 2 lety

    thanks a lot doctor

  • @Shabeer-nt2ot
    @Shabeer-nt2ot Před 8 měsíci

    Very helpful vedio

  • @sujathasuresh1228
    @sujathasuresh1228 Před 2 lety

    Useful information👌🙏🙏

  • @ushar1578
    @ushar1578 Před 2 lety

    Very good message.🙏👍👍👍

  • @wilsyjose3743
    @wilsyjose3743 Před 2 lety

    Good information Dr. 👍

  • @hadibaby2033
    @hadibaby2033 Před 2 lety

    ദുഅ മോളെ കണ്ടില്ല..... സുഖമാണോ... അവൾക്ക് 😍😍😍😍

  • @soumyav3459
    @soumyav3459 Před 2 lety

    Thanks Dr

  • @sindhujohnson3430
    @sindhujohnson3430 Před 2 lety +2

    Tq👍👍👍

  • @anilk1888
    @anilk1888 Před 2 lety

    👍 it is valuable to hear from you

  • @hasiakku1856
    @hasiakku1856 Před 2 lety

    Thank you dr

  • @sandhyasatish2862
    @sandhyasatish2862 Před 2 lety

    Tq.. Doctor 🙏

  • @geethaulakesh7564
    @geethaulakesh7564 Před 2 lety

    Thank you doctor 👏👏👏👍👍👍

  • @shanidarasheed9681
    @shanidarasheed9681 Před 2 lety

    Useful information

  • @kunjuzkunju7062
    @kunjuzkunju7062 Před 2 lety

    Thx..dr

  • @manjuaneesh6737
    @manjuaneesh6737 Před 2 lety

    Thank you Doctor 🌹🙏

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 Před 2 lety +1

    Hai Dr ❤️
    🙏💖

  • @mubeenasubair8134
    @mubeenasubair8134 Před 2 měsíci

    ഫ്രിഡ്ജിന്റെ അടി ഭാഗത്തു തുരുമ്പ് പിടിക്കുന്നു അതിന് എന്താ ചെയ്യയുക

  • @jaseelamubarak3970
    @jaseelamubarak3970 Před rokem +2

    Dubail ഫ്രിഡ്ജ് അകത്തു ന്ത് കൊണ്ടാണ് കൂറ വരുന്നദ് 😢😢😢😢എത്ര ക്ലിയർ ആകിയാലും വരുമ്മ്മ് 😓😓😓😓😓😓

  • @naseerak9609
    @naseerak9609 Před 2 lety

    Thanks

  • @alphiyaaajalal3804
    @alphiyaaajalal3804 Před 2 lety

    I clean my fridge once in 2 Weeks..... Thanks doctor

  • @shahis5469
    @shahis5469 Před rokem

    Good vdio... Thank you.

  • @adnanzone3632
    @adnanzone3632 Před 2 lety

    Sir faceile hair permanent aayi pokan illa video cheyyamo please

  • @mohammedkuttychirakkal8649

    Good information dr

  • @zanhazayan8073
    @zanhazayan8073 Před 2 lety +3

    6മാസമമോ 😨, ഒരു മാസത്തിൽ ഒരിക്കൽ വൃത്തിയ്ക്കാറുണ്ട്

  • @mollybabu627
    @mollybabu627 Před 2 lety

    Cold ano. God bless u

  • @nahansworld4220
    @nahansworld4220 Před 2 lety

    Pcod ye kurich oru video cheyyamo. Pcod sambandicha oru q&a ittirunnel valare upakaram aarunnu sir. Pcod ulla oral first Pregnency treatmentiloodeyanu ayathenkil second pregnencykum treatment cheyyano

  • @sunandaek2968
    @sunandaek2968 Před 2 lety

    Very useful vidieo

  • @anilk1888
    @anilk1888 Před 2 lety

    useful video

  • @childrenzworld8370
    @childrenzworld8370 Před 2 lety

    Thank u doctor..very good info.

  • @aravindtj8837
    @aravindtj8837 Před měsícem

    👍

  • @shobhanam2816
    @shobhanam2816 Před 2 lety +1

    👌

  • @Pk-rk2ie
    @Pk-rk2ie Před 2 lety

    I will be notice next cleaning time.

  • @hf5570
    @hf5570 Před 8 měsíci

    Fridge door nte Rubber eduth clean cheyyan patumo? Fridge clean aaytum door il cockroachs varunnu

  • @marymalamel
    @marymalamel Před rokem

    ഞാൻ ആഹാര സാധനങ്ങൾ ഒന്നും വയ്ക്കാറില്ല നിവൃത്തിയില്ലെങ്കിൽ only for one day. പാൽ, തേങ്ങാമുറി, അച്ചാർ, തൈര് ഇവ മാത്രം.

  • @shahida9014
    @shahida9014 Před 2 lety

    Thank youdr 👍👍well said👌👌👌

  • @badakkanbadakkan6613
    @badakkanbadakkan6613 Před rokem

    Sir paranjatheke sharyan frdg cleanilenkil ake tention an enik

  • @liba9726
    @liba9726 Před 2 lety

    Washing machine cleaning parayamo

  • @EverydaywithShemi
    @EverydaywithShemi Před 2 měsíci

    👍👍👍

  • @badakkanbadakkan6613
    @badakkanbadakkan6613 Před rokem

    frdg weekly clean chyyum

  • @Avani55
    @Avani55 Před 6 měsíci

    2_3 months inidakkullatha cleaning