Watch full video of Gandhiji africa house !!!📱SOUTH AFRICA MALAYALAM VLOGS 📱(

Sdílet
Vložit
  • čas přidán 5. 09. 2024
  • Visiting Sathyagraha House - My experience
    Thanks for watching dears
    South Africa Malayalam Vlogs : • Epic Road Trips
    #Aiswaryaramvlogz
    #AFRICAMALAYALAMVLOGS
    #SOUTHAFRICAMALAYALAMVLOGS
    #MALAYALAMVlogsFromSouthafrica
    #Shorts
    #malayalamshorts
    #MalayalamVlogs

Komentáře • 117

  • @SV-he4hj
    @SV-he4hj Před 2 lety +164

    മടുപ്പുകൂടാതെ കണ്ടിരുന്നുപോകും, അടിപൊളി ഐശ്വര്യ

  • @mpjalal3672
    @mpjalal3672 Před 2 lety +150

    ❤️ഗാന്ധി ജി ❤️😍😍 ഇന്ത്യൻ ജനതയുടെ അഭിമാനം

    • @nikhilpn5584
      @nikhilpn5584 Před 2 lety

      ഗാന്ധി യുടെ ചീത്ത ഗുണങ്ങൾ നോക്കിയാൽ നിങ്ങൾ വിച്ചറികും ഇതേഹത്തെ യനെല്ലോ നമ്മൾ പൂവിട്ട് പൂചിച്ചത് എന്ന്...

  • @aksh4yyyy
    @aksh4yyyy Před 2 lety +14

    Chechi, chechida sound kekkan nalla resam ondtto kettirikkan nalla resam ahn♥🎈

  • @renuchinju7734
    @renuchinju7734 Před 2 lety +1

    ചേച്ചി ചേച്ചിയുടെ സൗണ്ടും സംസാരവും ഒക്കെ കേട്ടിരിക്കാൻ നല്ലെ രസമാണ് 🥰

  • @rani-ut3bb
    @rani-ut3bb Před 2 lety +23

    Aishu, etokke kanichu tannatinu thanks

  • @lampooot
    @lampooot Před 2 lety +2

    Nthu sundari aado thaan ❤️💖

  • @Christhudhasv
    @Christhudhasv Před 2 lety +3

    താങ്കളുടെ വീടിയോഎല്ലാഠ സുപ്പർ സ്റ്റാർ അടിപൊളി

  • @anuvindbroh670
    @anuvindbroh670 Před 2 lety +1

    ഞാൻ സബ്സ്ക്രൈബ് ചെയ്തു ചേച്ചി

  • @textmemanu
    @textmemanu Před 2 lety +34

    Chechi ur sound is so simple 😍

  • @dojegee8003
    @dojegee8003 Před 2 lety +39

    Pakshe indiayil gandhijiyyde pradhima polum polichedakunnu

  • @mujeerthazhathethil8505
    @mujeerthazhathethil8505 Před 2 lety +1

    Thanks dear🥰

  • @seemaantony4114
    @seemaantony4114 Před 2 lety +9

    ഹായ് ! സൂപ്പർ ... 👍... ✌️... 💪... 🙏.

  • @rinshirinu5561
    @rinshirinu5561 Před 2 lety

    U r presentation is soo good

  • @saneerms369
    @saneerms369 Před 2 lety +1

    Mashaa allaah

  • @shameerpk7
    @shameerpk7 Před 2 lety

    മഹാത്മാ ❤️💛💚💜

  • @Anjus_NoraVijay
    @Anjus_NoraVijay Před 2 lety

    Chechiku oru movie explaining channel thudangan mele..nalla sound um explanation👌🏻

  • @arabidon7421
    @arabidon7421 Před 2 lety

    🤩🤩🤩

  • @chinjula5650
    @chinjula5650 Před 2 lety

    How beautifully maintained

  • @ashrafashraf4774
    @ashrafashraf4774 Před 2 lety

    വന്ദേ മാതരം

  • @aabutterflies7110
    @aabutterflies7110 Před 2 lety

    9thil padikkunnund Tolstoy farm

  • @janesjay9304
    @janesjay9304 Před 2 lety

    Aishwarya your voice is good for radio . Should try FM sometime . See a good future for you .
    It’s so cool when you say “africaaakarude”

    • @AiswaryaRamVlogz
      @AiswaryaRamVlogz  Před 2 lety +1

      Thanks dear Pakshe eppo endhaayaalum Rj avaan idea illa ee vlog onnu pachapikyam ennu oru wish Mathre ullu 😃

    • @janesjay9304
      @janesjay9304 Před 2 lety

      @@AiswaryaRamVlogz wish you all the best . Anyway ,I am subscribed

  • @anamikachandra9381
    @anamikachandra9381 Před 2 lety

    ♥️♥️

  • @manojpu3072
    @manojpu3072 Před rokem

    😍😍😍❤️

  • @njangaludearea9749
    @njangaludearea9749 Před 2 lety

    ബാപ്പുജി❤️❤️❤️🥰🥰🙏

  • @anooprknair1987
    @anooprknair1987 Před 2 lety +1

    ഹേ റാം ഹേ റാം.. 💗 മഹാത്മാ.. 😊 nice narration and love your voice sister. 😍

  • @satheeshcherote2561
    @satheeshcherote2561 Před 2 lety

    Hi sister, please do a detailed video of this?

    • @AiswaryaRamVlogz
      @AiswaryaRamVlogz  Před 2 lety

      It’s already there in my channel czcams.com/video/LGcl51rk_os/video.html

  • @purpleaishh5347
    @purpleaishh5347 Před 2 lety

    Evde പോയാലും ഇന്ത്യ കാർ 😍😍😍

  • @nandanaammalm3496
    @nandanaammalm3496 Před 2 lety

    ❤️🇮🇳

  • @thahizcreations
    @thahizcreations Před 2 lety +4

    ഇന്ത്യൻ ഗാന്ധി ഹൗസിന് ഇതിന്റെ പകുതി പരിഗണന കിട്ടിയിരുന്നെങ്കിൽ......😐😐😐

  • @_Ciel__
    @_Ciel__ Před 2 lety

    🇮🇳

  • @feelmusic36
    @feelmusic36 Před 2 lety

    Sis really your grate

  • @mother-of-dragon
    @mother-of-dragon Před 2 lety

    🙏🏻

  • @aidhin2868
    @aidhin2868 Před 2 lety +35

    ഗാന്ധിജിയുടെ ഇന്ത്യയിലെ വീടിന്റെ അവസ്ഥ ഒന്ന് കാണേണ്ടത് തന്നെയാ..
    സഫാരി ചാനലിൽ കണ്ടിരുന്നു 😒😒

    • @dom4068
      @dom4068 Před 2 lety +4

      ഒരു 10 കൊല്ലം കൂടെ കഴിഞ്ഞാൽ അത് ചിലപ്പോൾ ഇല്ലാതെ ആയേക്കാം...

    • @bheemasenan1998
      @bheemasenan1998 Před 2 lety +1

      അവരുടെ കുടുംബകാരൊക്കെ എവിടെപ്പോയി....?

  • @subeebuddy4395
    @subeebuddy4395 Před 2 lety

    I like ur voice....♥️

  • @bobanpr7691
    @bobanpr7691 Před 2 lety

    Lucky girl'😁👍

  • @shibinvasu1239
    @shibinvasu1239 Před 2 lety

    Aaradhikkunna

  • @jameskrys4675
    @jameskrys4675 Před 2 lety

    Meera jasmin voice

  • @praveenknambi4104
    @praveenknambi4104 Před 2 lety +1

    ഈ വീട് കേരളത്തിൽ ആണെങ്കിൽ അടിപൊളിയായേനെ . ഞങ്ങൾ ആ വീട് പൊളിച്ചു അവിടെ ഒര് പാർട്ടി ഓഫീസ്‌പണിഞ്ഞു ഒര് കെടി കുത്തി ഈച്ചേനെ ആട്ടി ഇരുന്നേനെ ആർക്കും കൊടുക്കില്ല കൊടുക്കില്ല കൊടുക്കില്ല .ഒര്‌ തരം .രണ്ട്‌ തരം .മൂന്ന് തരം ലേലം ഞങ്ങൾ പിടിച്ചു എന്നിട്ട് മലയാളി pwoli അല്ലെ Bgm വിടെ Bgm ട്ടാ ട്ടാ ട്ടാ

  • @shebizfoodstories8276
    @shebizfoodstories8276 Před 2 lety +5

    Super aiswarya 😍

  • @velayudhan333velayudhan5

    Adipoli

  • @explorewithourvillage3669

    👏👏👏

  • @user-ec9xb1ns7x
    @user-ec9xb1ns7x Před 2 lety

    Ok
    It's.good content 👍

  • @axiomservice
    @axiomservice Před 2 lety

    great

  • @semirefipokanath7993
    @semirefipokanath7993 Před 2 lety

    എന്റെ തറവാട് 300 വർഷം പഴക്കം und ഞങ്ങളെ തറവാട് famous ആണ് 🙂

  • @muhammedsabeerzs3689
    @muhammedsabeerzs3689 Před 2 lety

    🥰🥰🥰🥰🥰🥰

  • @athulraj551
    @athulraj551 Před 2 lety

    Epozhe ane manasilaya Indians ina Kalla matte olla places inta people's ane nallathe kanabolla evara aduthe ore respect varum so those Africans do care about other people's too maybe there skin is black but there heart is white ❤️

  • @ROTKAIROS
    @ROTKAIROS Před 2 lety +2

    🌹🌹

  • @zoozagaming7146
    @zoozagaming7146 Před 2 lety

    The 'tolstoy farm'

  • @funnlivefreaks8521
    @funnlivefreaks8521 Před 2 lety

    Hi .. thante kalyanam kazhinjathaano

  • @user-dw9hg1op8r
    @user-dw9hg1op8r Před 2 lety +5

    ഇവിടെ കമ്മ്യൂണിസ്റ്റ് കാര് പ്രതിമയെ പോലും വെറുതെ വിടുന്നില്ല. പ്രതിമയുടെ തല വെട്ടിക്കളഞ്ഞു.

  • @vipinpallathvipinpallath2985

    🙏💗💗

  • @ajishantony2274
    @ajishantony2274 Před 2 lety

    Nice

  • @j4techmediajishnusreedharst

    🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥😍😍😍😍😍😍😍😍😍

  • @arabidon7421
    @arabidon7421 Před 2 lety

    Hai hai

  • @joshanoshan2016
    @joshanoshan2016 Před 2 lety

    chechi

  • @AbbasAbbas-rr7lu
    @AbbasAbbas-rr7lu Před 2 lety

    Wsw❤👍👍😍👌

  • @shukoorak4530
    @shukoorak4530 Před 2 lety

    Full video evide

  • @madjack9283
    @madjack9283 Před 2 lety +1

    Father of the nation, Huh?

  • @muhammedkabeerk.a.9699

    👌👌👌👍👍👍👏👏👏👏👏👏👏

  • @vivekgovindhapuram4357

    👍👍👍👍👍👍👍👍👍👍👍

  • @rammohanambili
    @rammohanambili Před 2 lety +3

    ചേച്ചിയുടെ ചബ്ദം കേൾക്കാൻ നല്ല രസം ആണെന്ന് ഇബ്ടെ കുറേ ആൾക്കാർ പറയുന്നു,,

    • @AiswaryaRamVlogz
      @AiswaryaRamVlogz  Před 2 lety +1

      Chabdam 😂😁

    • @rammohanambili
      @rammohanambili Před 2 lety +1

      @@AiswaryaRamVlogz ഈൗൗൗൗൗൗ..... 😂😜🤭😊✌️👍🏻❣️

  • @arunlal4035
    @arunlal4035 Před 2 lety

    Durban എന്ന സ്ഥലത്തല്ലേ അദ്ദേഹം താമസിച്ചിരുന്നത്

  • @venugopalan3973
    @venugopalan3973 Před rokem

    പാവം ഗാന്ധിജി .... ദിവസേന ചെറു തായി ദിവസേന വെടി ഏൽകുമ്പോൾ ......🙏

  • @aymznsn
    @aymznsn Před 2 lety +2

    Ethu kandappol 9ile english chaper oormavannu 😂

  • @choondavlogs9670
    @choondavlogs9670 Před 2 lety

    എന്നെ കൂടെ കൊണ്ടു പോകുമോ ആഫ്രിക്കയിൽ

  • @inspiredcrafts1325
    @inspiredcrafts1325 Před 2 lety

    Father of nationu indiayil bhahumanam illelum africayil indaloo bhagyam

  • @Muhammadvibe
    @Muhammadvibe Před 2 lety

    Africa യിൽ എവിടാ ഇത്

  • @karmabeliever5094
    @karmabeliever5094 Před 2 lety +2

    ഐശ്വര്യ... ഈ അടുത്ത കാലത്ത് ആണ് സബ്സ്ക്രൈബ് ചെയ്തത്... ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസ്... 👍ഈ വീഡിയോയിൽ പരാമർശിച്ച വ്യക്തിയെ എനിക്ക് ഒട്ടും ഇഷ്ടം അല്ല...😠

    • @AiswaryaRamVlogz
      @AiswaryaRamVlogz  Před 2 lety +1

      Haha kore peeru und bro same thought , Pakshe attavum late freedom kityiyavar aanu Afrkakkaar avaruku pulli special aanu

    • @karmabeliever5094
      @karmabeliever5094 Před 2 lety +1

      @@AiswaryaRamVlogz പറ്റുമെങ്കിൽ അവരോട് പറഞ്ഞു മനസിലാക്കു... ഇങ്ങേരുടെ ഒക്കെ അറിയപെടാത്ത ചരിത്രം... 👍ഞാൻ പാലാക്കാരൻ ആണ് 🙏... മേല്പറഞ്ഞ ചരിത്രം ആദ്യം ആയി അറിഞ്ഞത് തൃശൂർ വെച്ച് ആണ്... ശ്രീ കേരളവർമ കോളേജ് 👌

  • @nirmalcpadmanabhan6827
    @nirmalcpadmanabhan6827 Před 2 lety +2

    Keralathil aanengil ipo ath polichitindaavm🙏

  • @bichus8736
    @bichus8736 Před 2 lety

    Caption എന്തുവാ 🤷

    • @AiswaryaRamVlogz
      @AiswaryaRamVlogz  Před 2 lety +1

      Onnum parayarthu pls randu divasam kadhtapettu thala pukachefuthathaanu

  • @sakeenapp6993
    @sakeenapp6993 Před 2 lety

    Idevde

  • @akhilrakhil4874
    @akhilrakhil4874 Před 2 lety +20

    സ്വന്തം രാജ്യമായ ഇന്ത്യയിൽ ഗാന്ധിജിയുടെ സ്ഥാനത്ത് ഒരു ഷൂ നക്കിയെ സ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുമ്പോൾ ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം

    • @bheemasenan1998
      @bheemasenan1998 Před 2 lety +1

      അറിയാതെ ഒന്നും സംസാരിക്കരുത്.....
      ഇവിടുള്ള കമ്മ്യൂണിസ്റ്റ്കാരുടെയും ഇസ്ലാമിസ്റ്റുകളുടെയും രാഷ്ട്രീയം....,പറഞ്ഞുണ്ടാക്കിയ കഥയാണത്....
      RSS സ്ഥാപകർ ബ്രിട്ടീഷ്കാരുടെ ആളായിരുന്നു എന്ന് നിന്റെ കയ്യിൽ തെളിവുണ്ടോ...
      എങ്ങനെയാണ് നിനക്ക് കണ്ണടച്ച് ഇതൊക്കെ പറയാൻ സാധിക്കുന്നത്....
      സത്യം എന്താണെന്ന് ലോകം മനസ്സിലാക്കുന്നു....
      എന്നാൽ കേരളത്തിലെ കുട്ടികൾ മാത്രം ഇതെല്ലാം കേട്ട് വളരുന്നു... കഷ്ടം...👎
      പിന്നെ ഗാന്ധിജിയെ മറന്നിട്ട് ആരെ പ്രതിഷ്ഠിക്കുന്ന കാര്യമാണ് നീ പറഞ്ഞത്.....
      സവർക്കറെയാണെങ്കിൽ... അയാളുടെ ഒരു പ്രതിമ പോലും ബിജെപി സർക്കാർ പണിഞ്ഞിട്ടില്ല....
      പിന്നെ ആരെയാണ് നീ ഉദ്ദേശിച്ചത്....?

    • @akhilrakhil4874
      @akhilrakhil4874 Před 2 lety

      @@bheemasenan1998 പിന്നേ എന്തിനാണ് ബിജെപിക്കാർ ഗാന്ധിജിയെ കൊന്ന തീവ്രവാദി ഗോഡ്സെയെ ആരാധ്യ പുരുഷനായി കൊണ്ട് നടക്കുന്നത്?.

    • @bheemasenan1998
      @bheemasenan1998 Před 2 lety +2

      @@akhilrakhil4874 എന്റെ പൊന്നു ബ്രോ....
      ബിജെപിയോ RSS ഓ അല്ല ഗോഡ്‌സെയെ താങ്കൾ പറഞ്ഞ പോലെ ആരാധ്യ പുരുഷനായി കൊണ്ടുനടക്കുന്നത്.....
      തീവ്രചിന്താഗതിയുള്ള വ്യക്തികളും അതേ പോലെ തീവ്രചിന്താഗതിയുള്ള ചില പൊളിറ്റിക്കൽ ഗ്രൂപ്പുകളുമാണ് ഗോഡ്‌സെയെ പിന്താങ്ങുന്നത്....
      eg:ഇന്നത്തെ ഹിന്ദുമഹാസഭ
      ഹിന്ദുക്കളെക്കാൾ മുസ്ലിങ്ങളെ സ്നേഹിക്കുന്നു...അല്ലെങ്കിൽ അവരെയും ഒരുപോലെ കാണുന്നു...എന്ന് പറഞ്ഞിട്ടായിരുന്നു അവർ ഗാന്ധിജിയെ കൊന്നത്...
      എങ്ങനെ അന്നത്തെ പല ഹിന്ദുക്കളുടെ ഇടയിലും ഇങ്ങനെ മുസ്ലിം വിരോധം ഉണ്ടായി എന്ന് ചോദിച്ചാൽ രണ്ടായിരുന്നു കാരണം....
      ഒന്ന്....
      ഇവിടെ മുസ്ലിങ്ങളെക്കൂടാതെ ബുദ്ധന്മാരും സിക്കുകളും ക്രിസ്ത്യൻസും സ്വാതന്ത്ര്യസമരത്തിൽ ഹിന്ദുക്കളുടെ കൂടെ നിന്ന് പൊരുതാൻ ഉണ്ടായിരുന്നു....
      എന്നിട്ടും...സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ മുസ്ലിങ്ങൾക്ക് മാത്രമായി ഒരു മതരാജ്യം വേണമെന്ന് പറഞ്ഞ് ഇന്ത്യയുടെ ഒരു വലിയ ഭാഗം അവർ ആവശ്യപ്പെട്ടു....മുറിച്ചു കൊണ്ടുപോയി....
      അത് അന്ന് കുറച്ചൊന്നുമല്ല ഹിന്ദുക്കളുടെയും മറ്റ് മതസ്ഥരുടെയും മനസ്സിൽ നീറ്റൽ ഉണ്ടാക്കിയത്....
      ഇന്നും അത് മറന്നിട്ടില്ല പലരും...
      രണ്ട്...
      പണ്ട് മുഗളമ്മാർ ഹിന്ദുക്കളോട് ചെയ്ത കാര്യങ്ങൾ ഇന്നും മറക്കാത്ത ഹിന്ദുക്കൾ പലയിടത്തും ഉണ്ട്....
      അന്ന് അതിന്റെ തോത് വളരെക്കൂടുതൽ ആയിരുന്നു.....
      എന്നാൽ ഹിന്ദുമഹാസഭയിൽ നിന്നും വിട്ട RSS...ഗാന്ധിജിയെ കൊല്ലാൻ മാത്രം ഹിന്ദുമഹാസഭയോളം തീവ്രചിന്തയുള്ളവർ അല്ലായിരുന്നു....
      RSS കാരനായിരുന്ന ഗോഡ്‌സെ... ഗാന്ധിവധത്തിന് ശേഷം പറഞ്ഞത് RSS ന് തീവ്രത പോര എന്നാണ്....
      അതിൽനിന്നും മനസ്സിലാക്കാം RSS ന് ഗാന്ധിവധവുമായി ഒരു ബന്ധവുമില്ലെന്ന്....
      പിന്നീട് ഗോഡ്‌സെ RSS വിട്ട് ഹിന്ദുമഹാസഭക്കാരനായതും ചരിത്രം....
      RSS ഉം ബിജെപിയും കേരളത്തിൽ വരുന്നത്...
      കോൺഗ്രസ്സ് പാർട്ടിയെക്കാളും സോഷ്യലിസ്റ്റ് പാർട്ടികളെക്കാളുമൊക്കെ ഏറ്റവും പേടിക്കുന്നത്...
      CPM ഉം SDPI, പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്ര വർഗീയപ്പാർട്ടികളുമാണ്....
      ബിജെപി വന്നാൽ ഇവരുടെ വർഗീയ ചിന്തകളൊന്നും നടക്കില്ല...
      അതിന് അവർ എന്തും ചെയ്യും....
      ബിജെപിയെക്കുറിച്ചും RSS നെക്കുറിച്ചും എന്ത് കള്ളവും പറഞ്ഞുണ്ടാക്കും.....
      മീഡിയ വരെ അവരുടെ കയ്യിലാണ്.....
      മോദി ചെയ്യുന്ന ഒരു നല്ല കാര്യമെങ്കിലും മലയാള മാധ്യമങ്ങളിൽ വരാറുണ്ടോ.....?
      ഇല്ല.....
      ഞാൻ മുമ്പ് ഒരു കമ്മിയായിരുന്നു....
      ഞാൻ ഇന്ന് കാണുന്ന മാനസികാവസ്ഥയിലെത്താൻ വളരെ പണിപ്പെട്ടു....
      സത്യങ്ങൾ മനസ്സിലാക്കിയതാണ് എന്റെ നേട്ടം....
      ഭാഗ്യം ഞാനൊരു അന്തംകമ്മിയാവാതിരുന്നത്...😇
      എങ്കിൽ രക്ഷയില്ലായിരുന്നു....
      ഇന്നത്തെ കേരളത്തിന്റെ അവസ്ഥ എന്താണെന്ന് മാത്രം ബ്രോ ഒന്ന് കണ്ണ് തുറന്ന് നോക്കിയാൽ മതി....
      ഇനി പുതിയ ഇന്ത്യ എന്താണെന്ന് ബ്രോയ്ക്ക് കാണണ്ടേ....
      താഴെ ഒരു വീഡിയോ link ഇട്ടു തരാം....
      അത് ചെറുത് മാത്രമാണ്....

    • @bheemasenan1998
      @bheemasenan1998 Před 2 lety +1

      @@akhilrakhil4874
      czcams.com/video/yglUYtVznzw/video.html

    • @bheemasenan1998
      @bheemasenan1998 Před 2 lety +1

      czcams.com/video/yglUYtVznzw/video.html

  • @sarathsrsgsrsg2491
    @sarathsrsgsrsg2491 Před 2 lety

    Ayinu rnthaa chechiiii avan evido thamasikkatte

  • @rithwicNeo
    @rithwicNeo Před 2 lety

    21 വർഷം ബ്രിട്ടീഷ്‌ രാജ്‌ഞിയുടെ വിശ്വസ്ഥാനയിരുന്ന ഒരാൾക് കിട്ടേണ്ടിയിരുന്ന സൗകര്യങ്ങൾ സൗത്ത് ആഫ്രിക്കയിൽ ബ്രിട്ടീഷുകാർ അയാൾക്കു കൊടുത്തു..
    Simple..
    ഇതിൽ ഇന്ത്യക്കാരായ നമ്മൾ അഭിമാനിക്കണോ🤔🤧

    • @rajesh5492
      @rajesh5492 Před 2 lety

      🙏🙏🙏

    • @rajesh5492
      @rajesh5492 Před 2 lety

      Enthinada neeyokke indiayill janiche

    • @rithwicNeo
      @rithwicNeo Před 2 lety

      @@rajesh5492ആഫ്രിക്കയിലെ ഗാന്ധിയുടെ ജീവിതവും അന്ന് ബ്രിട്ടീഷ് സർക്കാരിന് എഴുതിയ കത്തുകളും വായിച്ചുനോക്ക്

    • @rithwicNeo
      @rithwicNeo Před 2 lety

      @@rajesh5492 നീ കമ്മിയൂണിസ്റ്റാണോ ഫാക്ട് അന്വേഷിച്ചാൽ കിട്ടുന്ന ഈ ഡിജിറ്റൽ യുഗത്തിലും പണ്ട് സായിപ്പന്മാർ പഠിപ്പിച്ചത് പാടുന്ന ബ്ല്യൂഡി കോമ്മ്യൂണിറ്റ്

  • @snehavarghese3873
    @snehavarghese3873 Před 2 lety

    👍👌

  • @Themanwithholywounds
    @Themanwithholywounds Před 2 lety

  • @sureshkannan1410
    @sureshkannan1410 Před 2 lety +1

    😍😍😍👍🏻👍🏻

  • @geethugopal7969
    @geethugopal7969 Před 2 lety

    ❤️❤️❤️❤️