കാട ഫാം തുടങ്ങുന്നവര്‍ ശ്രദ്ധിക്കാന്‍

Sdílet
Vložit
  • čas přidán 11. 09. 2024
  • -

Komentáře • 1K

  • @jithinraj4607
    @jithinraj4607 Před 7 lety +147

    പലരും ഇതേ പോലുള്ള കാര്യങ്ങൾ പറയുമ്പോൾ എങ്ങനെയൊക്കെ ലാഭം ഉണ്ടാകും എന്നു മാത്രമേ പറയാറുള്ളൂ പക്ഷേ താങ്കൾ ഇതിൽ എങ്ങനെ നഷ്ടമുണ്ടാകുന്നു എന്നും കൂടി വളരെ വ്യക്തമായി പറയുന്നു.... എന്നെപ്പോലുള്ള ആളുകൾക്ക് അത് വളരെ പ്രയോജനകരമാണ് വളരെയധികം നന്ദി.....

  • @shemeerbadar9182
    @shemeerbadar9182 Před 5 lety +40

    ഞാൻ ഏതായാലും ഒന്ന് ട്രൈ ചെയ്യാൻ തീരുമാനിച്ചു 👍👍👍

  • @rasheedabdu5375
    @rasheedabdu5375 Před 6 lety +28

    മധുരം മാത്രം വിളമ്പാതേ കൈപ്പോട്കൂടി മനസ്സിലാക്കി തന്നതിന് നന്ദി

  • @ecoownmedia
    @ecoownmedia  Před 7 lety +114

    *സുഹൃത്തുകളെ വീഡിയോ നിങ്ങള്‍ക്ക് ഇഷ്ടപെട്ടു എങ്കില്‍ ഷെയര്‍ ചെയ്യാനും ഇ ചാനല്‍ subscribe ചെയ്യാനും മറക്കല്ലേ.. എല്ലാവരുടെയും സപ്പോര്‍ട്ട് ഉണ്ടാവണം*

    • @Rafustar
      @Rafustar Před 7 lety +7

      ഞാൻ കാട വളർത്തൽ പരിശീലനം ക്ലാസ്സ്‌ അറ്റൻഡ് ചെയ്‌ത ആൾ ആണ്. അവിടെ നിന്നും കിട്ടിയ അറിവിനെ കാൾ കൂടുതൽ ബായ് ഇവടെ പറയുന്നുണ്ട്. ചുമ്മാ സുഖിപ്പിക്കാൻ പറയല്ല ബായ് തിമിർത്തു. കാട വളർത്താൻ ഉദ്ദേശിക്കുന്നവർ ഈ ചാനൽ ഇനിയും സുബ്സ്ക്രെബ് ചെയ്‌തിലകിൽ നിങ്ങളുടെ നഷ്ടം.

    • @bhushrarafeeq7306
      @bhushrarafeeq7306 Před 6 lety +2

      ECO OWN

    • @lalgjohn8115
      @lalgjohn8115 Před 6 lety +1

      ECO OWN FARM chettai njan kurachu kadaye valarthunnund but kattathinu bayangara smell aannu athu mattan endhengilum tips undo. Oru 200 kadayund

    • @prasanththomas100
      @prasanththomas100 Před 6 lety +1

      Hai please give your contact number

    • @shafeekmulla3207
      @shafeekmulla3207 Před 6 lety +1

      ECO OWN MEDIA pleas contuct no

  • @rajeshkumarvlogger3241
    @rajeshkumarvlogger3241 Před 7 lety +5

    യാഥാർത്യം പറയുന്ന താങ്കൾ ഒരു നല്ല മനുഷ്യനാണ്.

    • @ecoownmedia
      @ecoownmedia  Před 7 lety

      Thanks 4 your comment Rajesh Chetta, Please subscribe to our channel for more videos

  • @ChaliyamWaves
    @ChaliyamWaves Před 6 lety +1

    സമ്മതിച്ചിരിക്കുന്നു. ഇത്ര വിശദമായും ആത്മാർത്ഥമായും ചെയ്ത ഒരു വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല.

  • @ghafooralfarsy009
    @ghafooralfarsy009 Před 6 lety +7

    Good job bro.. maximum kaaryangal paranjitund. Nalla avatharanam. Tnq

  • @jijithchandra736
    @jijithchandra736 Před 6 lety +2

    താങ്കൾ പറഞ്ഞത് എല്ലാം ശരിയായ അവതരണം ആണ് വേറെ ആരും പറയാത്തത് ആണ് നഷ്ടം സംഭവിക്കുന്നത് താങ്ക്സ്

  • @johnsamual7257
    @johnsamual7257 Před 7 lety +4

    Good information.
    really appreciated that talking about negative points also which are not revealing by others.
    Many thanks.

    • @vishnunath9745
      @vishnunath9745 Před 5 lety

      നിങ്ങളുടെ വാട്സ്ആപ് നമ്പർ തരുമോ

  • @scoobyjulie5317
    @scoobyjulie5317 Před 4 lety +2

    Ithu pole valare informative aayi kaada valarthall ille negative kaariyangall ulla video cheythathinu thanks.

  • @kl47er60
    @kl47er60 Před 7 lety +2

    ഈ വീഡിയോ ചുമ്മാഒന്ന് പ്ലേയ് ചെയ്തുനോക്കിയതാ. വളരെ മനോഹരമായി കാര്യങ്ങൾ പറയുന്നു. ഇപ്പോ എനിക്കും തോന്നുന്നു ഒന്ന് ട്രൈ ചെയ്താലൊന്ന്.

    • @ecoownmedia
      @ecoownmedia  Před 7 lety +1

      hahaha Thank you...Video Like Chayyanum Channel Subscribe chayyan marakkalle..

  • @jiyasoncraze5058
    @jiyasoncraze5058 Před 4 lety

    മനസ്സിൽ തട്ടി മറ്റുള്ളവരുടെ നല്ലതിനുവേണ്ടിയുള്ള ആത്മാർത്ഥത ഇതിലുണ്ട് tnkz bro and keep going. God bless u

  • @manojmuscat5565
    @manojmuscat5565 Před 6 lety +19

    i like your sincerity.

  • @sinan1210
    @sinan1210 Před 4 lety +2

    താങ്ക്സ് .വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് .ട്രൈ ചെയ്യണം എന്നുണ്ട് .

  • @yesudaspk1275
    @yesudaspk1275 Před 7 lety +8

    ഫുഡ് ഗോദറേജാണ് നല്ലത് (കോഴീ,കാട,മീൻ) 1
    2skm
    3 sugunna
    4 other company S
    കുടൂതൽ കാലം പുപ്പൽ വരാതീരിക്കും
    ബാക്കീയുളളവയുടെ സുക്ഷീപ്പ് കാലം കുറയും

  • @sureshsundharan1962
    @sureshsundharan1962 Před 3 lety

    26/5/2021 കാണുന്നത് നല്ല വിശദിക്കാരണം ആണ് ഞാൻ 50കാട വാങ്ങണം എന്നാണ് വിചാരിച്ചിരിക്കുന്നത് താക്സ് 👍👍👍👍👍👍🌹🌹🌹

  • @ravikpk5723
    @ravikpk5723 Před 7 lety +15

    I respect you and your advice

  • @saviothomas1950
    @saviothomas1950 Před 6 lety +1

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്തിനു അഭിനന്ദനങ്ങൾ...

  • @aduayath3589
    @aduayath3589 Před 4 lety +6

    Lock down karranam bohr adichu kadaya valarthan theermanichaver evide come on

  • @WolfLiveff
    @WolfLiveff Před 5 lety +2

    വരളേ ഉപകാരപ്രതമായ ക്ലാസ്റ്റ് .കാട വളർത്തൽ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നു .25 കുഞ്ഞുങ്ങളെ വാങ്ങണം .സ്വന്തമായി കൂട് നിർമ്മിക്കണം

  • @shoukathalik3158
    @shoukathalik3158 Před 7 lety +15

    ഞാൻ നിങ്ങളുടെ എല്ലവി ഡിയോകളും കാണാറുണ്ട് വളരെ നന്നാവുന്നുണ്ട് ഇനി മുയൽ വളർത്തുന്നതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ

    • @ecoownmedia
      @ecoownmedia  Před 7 lety +5

      Enikku ariyatha feildine kurichu engana nan paraya.. will try..

    • @AbdulSalam-xv9ei
      @AbdulSalam-xv9ei Před 7 lety +1

      Shoukathali K muyal valarthaline kurich ariyan youtubil dr. Migdad rabit farn adikkuka compleat details kittum

    • @shoukathalik3158
      @shoukathalik3158 Před 7 lety +2

      eco own ഞാൻ അതെല്ലാം കണ്ടു പക്ഷേ നിങ്ങളുടെ ത് കണ്ടാൽ അതിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ നഷ്ടങ്ങൾ അതെല്ലം അറിയാൻ കഴിയും അത് കൊണ്ടാണ് ഞാൻ നിങ്ങളോട് ചോദിച്ചത്

    • @ecoownmedia
      @ecoownmedia  Před 7 lety +6

      ഞാന്‍ ഒന്ന് പടികട്ടെ ആദ്യം.. അന്നട്ടു എന്തായാലും ചെയ്യാം..

    • @rinuk4679
      @rinuk4679 Před 6 lety

      +Abdul Salam athibakkal mikachad reena chachiyuda farm aanu

  • @sruthisreerag3075
    @sruthisreerag3075 Před 4 lety +1

    Success storieskal aadhyam kelkendath failure stories aanu.
    Nalla useful video aanu.....

  • @muhammadshafeekh6029
    @muhammadshafeekh6029 Před 6 lety +7

    Chetta nigle oru sambavamane

  • @nazzmediaaa840
    @nazzmediaaa840 Před 6 lety

    ചേട്ടാ താങ്കൾ ഒരു ജീനിയസ് ആണ് താങ്കൾക്ക് നല്ല മനസ്സാണ് ചേട്ടന്റെ ചാനൽ എപ്പോഴും കാണും ഞാൻ

  • @mohammedshafishafi8108
    @mohammedshafishafi8108 Před 4 lety +4

    ലൈസൻസ് ഇല്ലാതെ എത്ര കാ ട ക ളെ വീട്ടിൽ വളർത്താം

    • @ecoownmedia
      @ecoownmedia  Před 4 lety

      99 aayirunnu..eppoo kootti ennu kelkkunnu

  • @rathishbaby3830
    @rathishbaby3830 Před 7 lety +1

    kada valarthal thudangan agrahikkunavarkku ee video sharikkum oru muthalkkoottanu Bro.. oro cheriya karyangal polum valare detailed ayittu paranjirikkunnu..iniyum ithupole upakarapradamaya videos pretheekshikkunnu...Thank you....🌷🌷🌷

    • @ecoownmedia
      @ecoownmedia  Před 7 lety +1

      Thanks 4 your comment , Please share and subscribe to our channel for more videos

  • @thasniazeezthasni7108
    @thasniazeezthasni7108 Před 6 lety +3

    Nallaru message aanu

  • @vinodkumarmayyil1829
    @vinodkumarmayyil1829 Před 5 lety +2

    വളരെ നല്ല വിശദീകരണം. അഭിനന്ദനങ്ങൾ

  • @abdulhameed-py4zp
    @abdulhameed-py4zp Před 6 lety +4

    സണ്ണി ചേട്ടാ നമ്മൾ ഉണ്ടാക്കിയ ഇൻക്യൂബേറ്ററിൽ മറ്റൊരാൾക്ക് കാടമുട്ട വിരിയിച്ചു കൊടുക്കുകയാണെങ്കിൽ ഒരുമുട്ടക്ക് എത്ര രൂപവെച്ചു നമ്മൾക്ക് വാങ്ങാം.ഒന്ന് പറഞ്ഞു തരുവോ plzz

    • @ecoownmedia
      @ecoownmedia  Před 6 lety +1

      +abdul hameed ningal theerumaniku bro.. 3, 4 okkay vagam ennu thonunnu.. But egg min ethra ennam veenam enna oru nibadhana koodi vakku.. Allagil curret cash mothalavilla..

  • @muhammadismayil6204
    @muhammadismayil6204 Před 6 lety +1

    ഹലോ നിങ്ങൾ വിടുന്ന ഓരോ വീടിയോയും നല്ലപോലെ ഉപകാരപെടുന്നുണ്ട് നന്ദി ഒരുപാട്

    • @ecoownmedia
      @ecoownmedia  Před 6 lety

      Thank you.. Video Share chayyanum, Channel Subscrib chayyanum Marakkalle..

  • @aboobackerkutungal9093
    @aboobackerkutungal9093 Před 7 lety +28

    വളരേ നല്ല വിടിയോ

  • @karokebusthan
    @karokebusthan Před 4 lety +1

    nalla vivaranam. njan start cheyyan udhyeshikkunnu. ee udhyeshyam undayappozhanu ee video search cheyth kandath

  • @thomas90943
    @thomas90943 Před 6 lety +3

    THANK YOU. Keep going man

  • @shinejoseph1422
    @shinejoseph1422 Před 5 lety

    Mr സണ്ണി.
    താങ്കളുടെ ആത്മാർത്ഥമായ ഈ ശ്രമം വളരെ ഇഷ്ടപ്പെട്ടു.
    മാത്രമല്ല താഴെ കൊടുത്ത ലിങ്കുകളും ഉപകാരപ്രദം.
    സാധാരണക്കാരായ ഏവർക്കും മനസ്സിലാകുന്ന, സാധാരണക്കാർക്ക് വേണ്ടിയുള്ള അവതരണം.
    അഭിനന്ദനങ്ങൾ
    ആദ്യ വീഡിയോ - ഏതെന്നു ഓർമ്മയില്ല ഒരു ഫിഷ് ഫാമിനെ ക്കുറിച്ചുള്ളതായിരുന്നു - കണ്ടപ്പോൾ അതിലെ കണ്ടന്റ് ശ്രദ്ധിച്ചപ്പോൾ ആണ് കൂടുതലായി കാണാൻ ശ്രമിച്ചതും, സബ്സ്ക്രൈബ് ചെയ്തതും.
    താങ്കളുടെ വീഡിയോകൾ മാത്രമായോ ഒരു ലിസ്റ്റ് രൂപത്തിൽ ഉണ്ടെങ്കിൽ വളരെ നല്ലതാണ് - ഉണ്ടെങ്കിൽ URL പരസ്യപ്പെടുത്തുക,

  • @faizalrahman6156
    @faizalrahman6156 Před 7 lety +6

    You are great

    • @ecoownmedia
      @ecoownmedia  Před 7 lety

      Thanks 4 your comment , Please share and subscribe to our channel for more videos

  • @reshmaviju8720
    @reshmaviju8720 Před 6 lety

    valare useful aaya video..njhan malaysia il work cheyunnu..vtil ulla chereyam farm naatil poyal develop aakanamennu aagrahich erekyarnu..chettante videos valare interest um inspiration num nalkunnunde..thank u soo much ...

  • @sanusinan4947
    @sanusinan4947 Před 7 lety +5

    കാട വാങ്ങാൻ നല്ല സ്ഥലം എവിട്ടെ എന്റെ വീട് മലപ്പുറം

    • @ecoownmedia
      @ecoownmedia  Před 7 lety +2

      Nan Ullathu saudi arabiayil aanu.. Nattile correct sthalam enikku ariyilla.. thrissur mannuthiyil kittum..

  • @gloria5141
    @gloria5141 Před 4 lety

    Valare athikam upakaaram chettaa...valiya abadhangalil ninn chettan rakshichu

  • @lallal8191
    @lallal8191 Před 7 lety +4

    Super 👍👍

  • @abdulnisarhasan4354
    @abdulnisarhasan4354 Před 6 lety +2

    Very good information. . Engane sathya sadham aaya videokal youtubel kanaree ellaa.. thank you

  • @shlhameed5230
    @shlhameed5230 Před 6 lety +3

    Thanku chettaa

  • @varghesestudio6014
    @varghesestudio6014 Před 4 lety +2

    kadayude valarchayude oro gattathilum theethayude alavu vethyasam undu....prayapoorthi aya kadaku oru divasam 25 gm mathram theetha koduthal mathi..illenkil muttayude valuppam koodi ,mutta idan pattathe kaada chathu pokum....njan chengannoor hatcharyil 2 class koodiya arivukondum varthiyathukondum anu paranjathu...onnum vicharikkaruthu......

  • @shabithakader5771
    @shabithakader5771 Před 6 lety +7

    കാട വളർത്തി എവിടെ കൊടുക്കും അതാണ് ഏറ്റവും വലിയ പ്രയാസം ഉള്ളത് ഞങ്ങൾ പാലക്കാട് D.S - Tആണ്

    • @ecoownmedia
      @ecoownmedia  Před 6 lety +2

      Athanu Kuzappam, Nammal Kandu Pidikanam Market..Valarthunathu easy aanu.. Motham aayi mutta edukuna sthalanal undavm.. Avide okkay onnu anneshikku..

    • @sainudheencheruthuruthy7827
      @sainudheencheruthuruthy7827 Před 6 lety

      Shabitha Kader kaadakale edukum

    • @cabir3378
      @cabir3378 Před 6 lety

      കാട മുട്ടയ്ക്ക് international market ഇല്‍ scope undo chetta

    • @rajeswarimanikandan2663
      @rajeswarimanikandan2663 Před 3 lety

      Palakkad evidayanu Kada kunjungale kittunathu?

  • @muhammadshamnaspk4175
    @muhammadshamnaspk4175 Před 4 lety +1

    നിങ്ങൾ പറഞ്ഞ ആ WhatsApp ഗ്രൂപ്പ് ലിങ്ക് onnaykumo?... Vatakara - കോഴിക്കോട് ഭാഗത്ത് നല്ല ഇനം
    കാട വില്‍ക്കുന്ന സ്ഥലം ഉണ്ടോ?

  • @vishnupk6068
    @vishnupk6068 Před 6 lety

    njan thudagan alochichirikumboll curct timeil annu ee video kandathu
    it's very youse full

  • @beemakabeer6499
    @beemakabeer6499 Před 7 lety +6

    Ok
    Thangs

  • @mylifemyfamliy3836
    @mylifemyfamliy3836 Před 6 lety +2

    Ishttapettu videio...Thudngnamennund sthalamilla athanu prblm
    Pinne endelum pidichalo ennum pedi

  • @aravind_cherpulassery
    @aravind_cherpulassery Před 4 lety +4

    🔥🔥🔥

  • @rajshinyadhi8588
    @rajshinyadhi8588 Před 7 lety +1

    Hello Sunny, Very good video for the new comers, keep posting such videos in your youtube channel

    • @ecoownmedia
      @ecoownmedia  Před 7 lety

      Thanks 4 your comment , Please share and subscribe to our channel for more videos

  • @pibrahim321
    @pibrahim321 Před 6 lety +7

    കാട കാഷ്ടം സ്മെൽ എങ്ങിനായ് മാറ്റം

  • @arunKumar-mc4sh
    @arunKumar-mc4sh Před 6 lety

    അവതരണം നന്നായിട്ടുണ്ട് simple ആയി പറഞ്ഞിട്ടുണ്ട്

  • @greeny5919
    @greeny5919 Před 7 lety +10

    50 കാടയുണ്ട് മുട്ട വിൽകാൻ പറ്റുന്നില്ല... പിന്നാ കോടി

    • @ecoownmedia
      @ecoownmedia  Před 7 lety

      Athanu parayane mutta vilpana aanu pradana prasnam.. vipani kandu pidichillagil oru karyavum ella...

    • @sreejithmshenoy
      @sreejithmshenoy Před 5 lety

      Sathyam

    • @muhammednmamun8556
      @muhammednmamun8556 Před 4 lety

      ECO OWN MEDIA kada koyik ethra price varum mutta idunnathin

  • @ajunuachummiibu1735
    @ajunuachummiibu1735 Před 6 lety +1

    വളരെ ഇഷ്ടപ്പെട്ടു നന്നായി മനസ്സിലാവുന്നു താങ്ക്സ്

  • @beemakabeer6499
    @beemakabeer6499 Před 7 lety +9

    ആൺ, പെൺ ( ചാത്തൻ, പിട ) കാട കളെ എങ്ങനെ തിരിച്ചറിയും ഒന്ന് പറയൂ പ്ലീസ്.

    • @ecoownmedia
      @ecoownmedia  Před 7 lety +5

      ആൺ കാടകള്‍ കൂവും, പെന്‍ കാടകള്‍ കൂവില്ല.
      ആൺ കാടകള്‍ക്ക് വലുപ്പം പെണ്‍ കാടകളെ അപേക്ഷിച്ച് കുറവായിരിക്കും..
      പെണ്‍ കാടകളുടെ കഴുത്തിനു താഴെ ഉള്ള തൂവല്‍ ക്രമം ഇല്ലാത്തതും പുള്ളി കുത്തുകള്‍ ഉള്ളതും ആയിരിക്കും..ആൺ കാടകളുടെ സ്മൂത്ത്‌ ആയ പപ്പുകള്‍ ആയിരിക്കും.. കൂടുതല്‍ അറിയാന്‍ ഞാന്‍ വീഡിയോ ഇടുന്നുണ്ട്...

    • @rajmohan2256
      @rajmohan2256 Před 6 lety

      czcams.com/video/jWe4ux6CJAk/video.html

    • @rajmohan2256
      @rajmohan2256 Před 6 lety

      beema Kabeer
      czcams.com/video/jWe4ux6CJAk/video.html

    • @jamalnoor9903
      @jamalnoor9903 Před 6 lety

      +Raj Mohan v

    • @Guattiblock
      @Guattiblock Před 6 lety

      Raj Mohan y

  • @k10hajeesh
    @k10hajeesh Před 7 lety +1

    Super Bhai.....Thankalude vedios Ellam kanunnundu....nammale pole ullavarkku valare upakaramanu Ella vediosum.....salute you...

    • @ecoownmedia
      @ecoownmedia  Před 7 lety +1

      Thank you.. Share chayyanum.. Channel suscribe chayyanum marakkallee..

  • @bibinpv5717
    @bibinpv5717 Před 7 lety +5

    machu kothu pidikkathirikkan Ulla medicines ethokkeyanenn onnu replay thayoo... keralathil kittunnath parayanotta....

    • @ecoownmedia
      @ecoownmedia  Před 7 lety +2

      Vimaral & groviplus randum onnoo rando ml veetham oru litter vellthil mix chythu 5 days kodukkuka.. 4 , 5 pics kalluppu vellathil ettu kodukunathum nallathanu

    • @bibinpv5717
      @bibinpv5717 Před 7 lety

      ee medicines keralathil available alle..?

    • @bibinpv5717
      @bibinpv5717 Před 7 lety

      kothupiduthanu machanee sahikan pattathath.

    • @ecoownmedia
      @ecoownmedia  Před 7 lety

      um..avilable aanu bro..

    • @bibinpv5717
      @bibinpv5717 Před 7 lety

      thank u

  • @spartans7884
    @spartans7884 Před 6 lety +2

    The way you are presenting is just awesome😍 keep it up ,

  • @CalmingBackgroundAmbience6083

    സൗദിയിൽ എവിടെയാ no തരുമോ

  • @tintuthomas107
    @tintuthomas107 Před 7 lety +1

    ഒരു മുട്ടയക്ക് 1.50 രൂപ ചിലവ് വരും.അത് കടകളില് എത്തുമ്പോള് പിന്നേം കൂടൂം,ഇതുകൂടാതെ ഒരു മുട്ടക്ക് കടക്കാരുതരുന്നത് 2 രൂപ,ഞന് 1500 കാട വളരത്തി യിരുന്നു.1വരഷം കൊണ്ട് ഞാന് മുട്ടവിറ്റകടക്കാരും,ഞാന് തീറ്റ വാങിയകടക്കാരും ലക്ഷങളുണ്ടാക്കി വല്ലകൂലിപ്പണിക്കുംപോകുന്നതാണ് ഇതിലും നല്ലത്.പിന്നെ ഒരു കാര്യം ഞാന് ഒറ്റക്ക് കൂടുകള് ഉണ്ടാക്കി ,തീരെ ചിലവ് കുറഞരീതിയിലാണ് ഇതെല്ലാം ചെയ്യതത് .എന്നിട്ട്ാണ് ഇങനെ.

  • @sayyidthahir6111
    @sayyidthahir6111 Před 7 lety +5

    Gud

    • @ecoownmedia
      @ecoownmedia  Před 7 lety +1

      comment ചെയിതതിനു നന്ദി. വീഡിയോ ഷെയര്‍ ചെയ്യാനും ചാനല്‍ subscribe ചെയ്യാനും മറക്കല്ലേ !!

    • @sayyidthahir6111
      @sayyidthahir6111 Před 7 lety

      എല്ലാം ചെയ്തിട്ടുണ്ട.് ഞാൻ ഇന്നലെ വാട്സപ്പിൽ മെസ്സേജ് വിട്ടിരുന്നു.

    • @vijeshviju431
      @vijeshviju431 Před 6 lety

      Super information.....

    • @suhailsuhailhamee8347
      @suhailsuhailhamee8347 Před 6 lety

      മുട്ടയിടുന്ന കടയെ മേടിച്ചാൽ എന്താണ്

  • @shajahangood3277
    @shajahangood3277 Před 3 lety

    Ettavum nala video sunny yude kireedathil oru ponthooval kodiy!!!!

  • @eye2eye514
    @eye2eye514 Před 5 lety +6

    കാട വളർത്തുന്ന കൂട്ടായ്മയുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ നബർ ഉണ്ടോ,,,,,

  • @rakeshvr8220
    @rakeshvr8220 Před 5 lety +1

    ethu kettu...ulla kadakale villkan thirumanichavar arrokke??

  • @shafeequekavungal4658
    @shafeequekavungal4658 Před 7 lety +4

    എനിക്ക്‌ ആ ഗ്രുപ്പിന്റെ ലിങ്ക് ഒന്ന്‌ അയച്ച് തരുമോ

    • @ecoownmedia
      @ecoownmedia  Před 7 lety

      Link Ella , Contact കോഴി വളര്‍ത്തല്‍ whatsapp Group Admin Mr. Kadhar number : 0091 9020990329

    • @azharkassu9300
      @azharkassu9300 Před 7 lety

      eco own hi

    • @kowlathahamed768
      @kowlathahamed768 Před 6 lety

      ECO OWN hell0

  • @eyampattas6147
    @eyampattas6147 Před 6 lety +2

    ഞാൻ ഇപ്പോൾ ആണ് വീഡിയോ കണ്ടത്. വളരെ useful വീഡിയോ. നെക്സ്റ്റ് month ഞാൻ നാട്ടിൽ പോകും. എനിക്ക് ചെറിയ രീതിയിൽ തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട്. കൊട്ടാരക്കര, കുണ്ടറ എവിടെങ്കിലും ഇതിന്റെ ഫാം ഉണ്ടെങ്കിൽ പറയാമോ

    • @ecoownmedia
      @ecoownmedia  Před 6 lety

      renesa farm kottarakara...contact number 8330828709

  • @adhilmohanadhilmohan7207
    @adhilmohanadhilmohan7207 Před 6 lety +7

    Theetta chilavu kuduthalanu

    • @ecoownmedia
      @ecoownmedia  Před 6 lety

      Athu thonunatha.. Kadakal Maximam 30 gm theettaye thinnu..

  • @prasadjoseph6539
    @prasadjoseph6539 Před 7 lety +2

    സണ്ണി ഭായ് ഞാൻ uae ൽ ആണ്. അടുത്ത മാസത്തോടുകൂടി നാട്ടിൽ പോകും. ബ്രോയിലർ കോഴി വളർത്തലിനെ കുറിച്ചും അതിന്റെ കൂട് നിർമ്മാണത്തെ പറ്റിയും ഒരു വീഡിയോ ഇടാമോ.

  • @Navfasn
    @Navfasn Před 7 lety +5

    kozhi valarthal admin no or link tharo

    • @ecoownmedia
      @ecoownmedia  Před 7 lety +1

      Contact കോഴി വളര്‍ത്തല്‍ whatsapp Group Admin Mr. Kadhar number : 0091 9020990329

    • @binoymathew8632
      @binoymathew8632 Před 7 lety

      Pls add 8606041048

    • @minnoosworldofcooking8500
      @minnoosworldofcooking8500 Před 7 lety

      please add

    • @PB-pd6sn
      @PB-pd6sn Před 7 lety

      Add me pls 00966555278395

    • @ecoownmedia
      @ecoownmedia  Před 7 lety

      Contact കോഴി വളര്‍ത്തല്‍ whatsapp Group Admin Mr. Kadhar number : 0091 9020990329

  • @fazalrahmananakkara2698
    @fazalrahmananakkara2698 Před 7 lety +3

    വളരെ ഉപകാരപ്രദമായ വീഡിയോ

    • @ecoownmedia
      @ecoownmedia  Před 7 lety +2

      Thank you...Subscribe chayyan Marakalle..

  • @PoultryMedia
    @PoultryMedia Před 7 lety +4

    ലക്ഷങ്ങളുടെ കണക്ക് വേണ്ടായിരുന്നു സണ്ണി ഭായ്

    • @ecoownmedia
      @ecoownmedia  Před 7 lety +3

      ചുമ്മ കിടക്കട്ടെ ഭായി ..

    • @malayalamvideos8975
      @malayalamvideos8975 Před 7 lety

      eco own സണ്ണി ഭായി.. കാട കൃഷി കൊണ്ട് എത്ര കോടി സമ്പാദിച്ചു? 😎😎😎

    • @PoultryMedia
      @PoultryMedia Před 7 lety +1

      എന്നാൽ കിടക്കട്ടെ

    • @heaven4716
      @heaven4716 Před 7 lety

      10.000 kada vanganam☺

  • @saleemthrippoyil4568
    @saleemthrippoyil4568 Před 6 lety

    Dear Sir,
    Valaray useful aanu edinu munp kurach vidios kandu pakshay kooduthal manassilaakkan kayinchad ningaluday samsaara shyliyilooday aanu thanks a lot,enday pradekshakal asthamichu kaaranam njanoru asma rogiyaanu..wife paranjirunnu pakshay mind cheydilla. 😀

  • @rashidkuriyodu160
    @rashidkuriyodu160 Před 7 lety +4

    kozhi valartal watsap nta no tarumo

  • @siriljoy4682
    @siriljoy4682 Před 7 lety +4

    ഒത്തിരി നന്ദിയുണ്ട് bro

  • @mshafishafi990
    @mshafishafi990 Před 5 lety +3

    ഇറച്ചികാടക്കും മുട്ട കാടക്കും മലപ്പുറം 9895070151

  • @factssecretsbydiljaan9388

    Valare nalla video, athmarthamaya informations thanks

  • @shafeequekavungal4658
    @shafeequekavungal4658 Před 7 lety +9

    ഇൗ വീഡിയോ ശരിക്കും എന്നെ സഹായിച്ചു thank you താങ്കൾ പറഞ്ഞ് തന്ന പോലെ ഇനി മുന്നോട്ട് പോകാം my what's app no:7994942789

  • @swarlayabandmangarakannurs947

    സണ്ണി ചേട്ട കണ്ണൂർ ജില്ലയിൽ നല്ല മുട്ടകാടയേ കിട്ടുന്ന സ്ഥലം എവിടയാ വിട്ടിൽ വളർത്താൻ വേണ്ടിയാണ്

  • @smartechh425
    @smartechh425 Před 7 lety +3

    Ho, pls give me ur number

  • @msj4441
    @msj4441 Před 7 lety +2

    thankal ithu polulla nalla vedios iniyum chyyuka...max support undavum bro...iniyum oro vediosum one by one ayi valarthnda reethikal ittrnnenkl nannayene

  • @alpalakkadan1920
    @alpalakkadan1920 Před 5 lety +1

    Spr video sunny chetta .nanum kada start cheyan irikukayarunnu thanks for the video

  • @pushparajpanjal518
    @pushparajpanjal518 Před 4 lety +1

    Supper

  • @shajisreegovindam9427
    @shajisreegovindam9427 Před 7 lety +1

    Video Kandu ishtapettu ithupolulla nallavideo iniyum pratheekshikunnu

    • @ecoownmedia
      @ecoownmedia  Před 7 lety

      +shaji shaji നന്ദി !! ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ

    • @shajisreegovindam9427
      @shajisreegovindam9427 Před 7 lety

      eco own orikalum marakilla

  • @Islamictutorial786
    @Islamictutorial786 Před 6 lety

    ഞാൻ കുറച്ച് കാടകളെ വളർത്തുന്നുണ്ട് എന്നാൽ ഇതുവരെ മരുന്നൊന്നും കൊടുത്തിട്ടില്ല എന്നാൽ മുട്ടയിൽ കുറവൊന്നും വന്നിട്ടില്ല എന്നാൽ ഒന്ന് രണ്ട് ദിവസമായി രണ്ട് മൂന്ന് കാടയ്ക്ക് ചെറിയ തൂക്കം കണ്ടു അതിനു ശേഷം രണ്ട് മൂന്ന് കാട ചത്തു ഇനി അതിന് എന്ത് മരുന്നാണ് കൊടുക്കേണ്ടത്

  • @SreejithSknv-P13
    @SreejithSknv-P13 Před 3 lety +2

    Bro വിട്ടിലെത്തേക്ക്‌ മാത്രം വേണ്ടി ചെയ്യുന്നെങ്കിൽ 5 കട വളർത്തിയാൽ പോരെ. ഈ ഏരിയ യിൽ കട മുട്ട കിട്ടാൻ ഇല്ല .ബുസ്സ്നെസ് ആയിട്ടു നോക്കുന്നില്ല

  • @greenland2166
    @greenland2166 Před 6 lety

    ഞാൻ ഇപ്പോൾ സൗദിയിൽ ആണ്. എനിക്ക് ഡയറി ഫാമും കോഴികൃഷിയും കാടകൃഷിയിലും ഭയങ്കര താല്പര്യമുണ്ട്. പക്ഷെ അതിനെ കുറിച്ച് വ്യക്തമായ ധർണ ഒന്നും എനിക്കില്ല....പഠിക്കാൻ കുറെ ശ്രമച്ചെങ്കിലും ആരും വ്യക്തമായി പറഞ്ഞു തന്നിട്ടില്ല...യു ട്യൂബിൽ ഒരുപാടു വീഡിയോസ് കാണാറുണ്ട്. പക്ഷെ എല്ല കർഷകർക്കും ഒരു പിന്ബലമായി ആ നാട്ടിലെ വെറ്ററിനറി ഡോക്ടറുടെ ഊർണ സപ്പോർട് ഞാൻ കാണാറുണ്ട്.എന്റെ സ്ഥാലം അലപുഴയാണ്. പക്ഷെ ഈ കൃഷികൾക്ക് വേണ്ടു ഞാൻ ഇവിടെ ആരുമായി ബന്ധപ്പെടാണമെന്നു ഒരു ധാരണ ഇല്ല. താങ്കളുടെ വിവരണങ്ങൾ എന്നെ കൂടുതൽ ഈ കൃഷിയിലോട്ട അടുപ്പിക്കുന്നുനന്ദി. ഏതെങ്കിലും നല്ല കാർഷിയ്ക് വിജിജ്ഞാനം ലഭിക്കുന്ന ഫ്‌ബി ഓർ whtsapp ഗ്രൂപ്പിന്റെ ലിങ്ക് തരാമോ..കൂടുതൽ മനസ്സിലാക്കാൻ വേണ്ടിയാണു. എന്റെ ഫോൺ നമ്പർ 966 572 671452

  • @noushadmanuppa2485
    @noushadmanuppa2485 Před 7 lety +2

    thanks,,,,,,enik vallya upakaraayi

  • @ramachandrankannan7807

    Good information thank you bro👍👍

  • @shammasali5263
    @shammasali5263 Před 6 lety

    Nan kannur aanu. 100 kadakal undu.terracilanu cheyunathu.athil 20 chattu poyi.chattadalam muttayidunathanu. Poovanu kuyapam illa .

  • @vijeeshmvmattathilvelappan7976

    Valare nalla video... Grt job... Tnks

  • @suneeshjoy8951
    @suneeshjoy8951 Před 7 lety +1

    Sannii chettoooo valare nalla karyamanu chettan cheyunnathu good

  • @varghesevarghese9760
    @varghesevarghese9760 Před 7 lety +1

    Valare nalla arivukal , valare nanni.

    • @ecoownmedia
      @ecoownmedia  Před 7 lety

      Thanks 4 your comment , Please share and subscribe to our channel for more videos

  • @neethujg345
    @neethujg345 Před 6 lety

    Your Sincerely is best ...keep it up

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD Před 3 lety +1

    Muth maniyee super

  • @Popyzz
    @Popyzz Před 6 lety

    sunny chatta starter thiettaum layar thiettaum
    thammilulla vathiasum enthaa???

  • @nasreenabbas8974
    @nasreenabbas8974 Před 4 lety +2

    Very helpful video and very clearly explained for fresher's in this field. God bless u friend.

  • @rakeshvr8220
    @rakeshvr8220 Před 4 lety +2

    hightech cage 8 mth old 60 ns 1800 only kalamassery area

  • @sarathkumarsarath7291
    @sarathkumarsarath7291 Před 4 lety

    ഇഷ്ട്ട പെട്ടു 👌👌

  • @srfziharazihaara9653
    @srfziharazihaara9653 Před 6 lety +1

    very super
    orukaryam und nammal kozhi.kaada enniva vangan povumbol oru vila kodukum bt ithe kaada .kozhi.farmileak angot kodukumbol athra vila kittunnilla...athendha?..

    • @ecoownmedia
      @ecoownmedia  Před 6 lety

      Avar Business alle bai.. avarkku labam vende?

  • @askaraskar1208
    @askaraskar1208 Před 6 lety

    Good message

  • @royjio1
    @royjio1 Před 7 lety +1

    your words are coming from your heart that is shows your sincerity