ഒരു കമ്പ്യൂട്ടർ SMPS കേടാണോയെന്ന് എങ്ങനെ പരിശോധിക്കാം? II How to check Computer SMPS I Malayalam

Sdílet
Vložit
  • čas přidán 15. 07. 2019
  • ഇലക്ട്രോണിക് ഉപകരണങ്ങളിൽ, വിശേഷിച്ച് കമ്പ്യൂട്ടറുകളിൽ, ഉപയോഗിക്കുന്ന ഒരു ഘടകമാണ് സ്വിച്ച്ഡ് മോഡ് പവർ സപ്ലൈ. വൈദ്യുതിയെ അതത് ഘടകങ്ങൾക്ക് വേണ്ടവിധത്തിൽ മാറ്റിക്കൊറ്റുക്കുകയാണ് ഇതിന്റെ ധർമ്മം[1] . മറ്റുതരത്തിലുള്ള പവർ സപ്ലൈകളെക്കാൽ പലവിധത്തിലും മുന്തിയതായതുകൊണ്ട്, ഈ തരം പവർസപ്ലൈകളാണ് ഇപ്പോൾ കൂടുതലും ഉപയോഗിച്ചുവരുന്നത്.
    ഉന്നത ആവൃത്തിയിൽ പ്രവർത്തിക്കുന്ന ഒരു സ്വിച്ച് ആണ് ഇതിന്റെ പ്രധാന ഭാഗം. ഇത് ഒരു ട്രാൻ‌സിസ്റ്ററോ, മോസ്‌ഫെറ്റോ, തൈറിസ്റ്ററോ ആകാം. ഒരു നിയന്ത്രണ സംവിധാനം ഇതിനെ ഓൺ ആയും ഓഫ് ആയും മാറ്റുന്നു. ഇത് ഓൺ ആകുമ്പോൾ, ഊർജ്ജം പകരുകയും, ഓഫ് ആകുമ്പോൾ ഊർജ്ജം നിൽക്കുകയും ചെയ്യുന്നു. ഓൺ/ഓഫ് ആകുന്ന സമയത്തിന്റെ അനുപാതം അനുസരിച്ച് ആയിരിക്കും ശരാശരി കിട്ടുന്ന ഊർജ്ജത്തിന്റെ അളവ്. മുറിഞ്ഞ ധാരയായി ലഭിക്കുന്ന ഊർജ്ജത്തെ താൽക്കാലികമായി ശേഖരിച്ച്, ഒരേപോലെയുള്ള ശരാശരി അളവിൽ പുറത്തുവിടുന്നതിന് ഫിൽറ്ററുകൾ ഉണ്ടായിരിക്കും. പുറത്തുവരുന്ന വോൾട്ടേജ് അളന്നുനോക്കി അതിനെ സ്ഥിരമാക്കി നിർത്തുന്ന വിധത്തിൽ ഓൺ/ഓഫ് അനുപാതം നിയന്ത്രിക്കുന്നു. ഈ നിയന്ത്രണ സംവിധാനം ഉള്ളതുകൊണ്ട്, ഉറവിടത്തിലെ വോൾട്ടേജ് വ്യതിയാനങ്ങളും, ലോഡിലെ വ്യതിയാനങ്ങളും ഇതിലെ വോൾട്ടേജിനെ ബാധിക്കുന്നില്ല.
    (Wikipedia)

Komentáře • 56

  • @ratheeshmukkam7612
    @ratheeshmukkam7612 Před 3 měsíci

    കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു.
    വളരെ ഉപകാരപ്രദമായ വീഡിയോ.
    Thankyou

  • @deepamunni
    @deepamunni Před 2 lety +4

    Very nice and usefull presentation. Thank you dear, keep it up.

  • @TubeLightDiscover
    @TubeLightDiscover Před 3 lety +7

    ഞാൻ കമ്പ്യൂട്ടർ smpsനെ കുറിച്ചു ഒരു repair video ചെയ്തട്ടുഉണ്ട്....ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ.....

  • @msdgroupcinimaprodections1158

    SM PS നെ കുറിച്ച് താങ്കൾ ചെയ്ത വീഡിയോ നന്നായിട്ടുണ്ട് എന്നാൽ യൂടൂബിൽ ഇതേ വിഡിയോ കുറെയധികം ഉണ്ട് വ്യത്യസ്ഥമായ വീഡിയോ ചെയ്താൽ നന്നായിരിക്കും

    • @infozonemalayalam6189
      @infozonemalayalam6189  Před 5 lety +1

      നന്ദി..വ്യത്യസ്തമായ വീഡിയോകൾ ചെയ്യാൻ പരമാവധി ശ്രമിക്കാം.

  • @adul362
    @adul362 Před 3 lety +4

    Single yellow 12 v wire il ethra ampior kittum

  • @sreejithapsreeju3692
    @sreejithapsreeju3692 Před 3 lety

    Good. Nalla vivaranam. Thanks

  • @soorajayyappan3028
    @soorajayyappan3028 Před 4 lety +2

    Informative good work

  • @bijukumar12345
    @bijukumar12345 Před 4 lety

    ഉപകാര പ്രദമായ വീഡിയോ.

  • @Alpha_Gaming_Yt_
    @Alpha_Gaming_Yt_ Před 7 měsíci +1

    Bro ente smpsinte 24pinil oru pinil wire onum illa pinne cpu pn akunum illa njan motherboardil connect chyumbo fan work akunilla njan short chyumbo work akunind apo motherboard comblaint ano bro

  • @sarathramu6388
    @sarathramu6388 Před 3 lety

    നന്നായിട്ടുണ്ട് 👍👍

  • @mallupetsworldpetlovers7822

    Thanks 👌

  • @saigathambhoomi3046
    @saigathambhoomi3046 Před 3 lety +2

    ചെക്ക് ചെയ്ത് എല്ലാ വോൾടേജ് ശെരിയാണെങ്കിൽ പോലും പവർ സപ്ലൈ 100% റെഡിയാവണം എന്നില്ല സർ,,, ഒട്ടേറെ കേസ്സുകൾ അങ്ങനെയുണ്ട്. എന്നാൽ പവർ സപ്ലൈ മാറ്റിയാൽ ശെരിയാവുകയും ചെയ്യും. അപ്പോഴോ?

  • @viswanathancr2801
    @viswanathancr2801 Před rokem

    good video

  • @sarathmd1510
    @sarathmd1510 Před 3 lety

    👍

  • @aswinashok6020
    @aswinashok6020 Před 7 měsíci

    Computer on aakkumbho fuse pokunnu

  • @abhijithnm1536
    @abhijithnm1536 Před 2 lety

    12 volt 50 Ampire smbs medikanam kitto

  • @prafulpgireesh2865
    @prafulpgireesh2865 Před 3 lety

    👌👍

  • @abdulmajeedmajeed3726
    @abdulmajeedmajeed3726 Před 3 lety +2

    ഹോം തിയേറ്ററിന് പവറായിട്ട് SMPട ഉപയോഗിക്കാൻ കഴിയുമോ, (Transformer ഇല്ലാതെ)

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +2

      ട്രാൻസ്ഫോർമർ പവർ സപ്ലൈ ആണ് നല്ലത്.

  • @rajanan2954
    @rajanan2954 Před 4 lety

    Chose any black wire

  • @laijugeorgh6348
    @laijugeorgh6348 Před 3 lety +2

    24 d c എങ്ങനെ എടുക്കാം

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      ഏത് ആമ്പ്ലിഫയറിനു വേണ്ടിയാണ്?

  • @shamssham828
    @shamssham828 Před 4 lety +3

    Entinanu -12v and -5v upoyokikkunnatu please

    • @infozonemalayalam6189
      @infozonemalayalam6189  Před 4 lety +2

      +ഉം - ഉം ടെർമിനലുകൾ ഇലക്ട്രോണുകൾ ഒഴുകുന്ന വഴി കാണിക്കുന്നു. ഇലക്ട്രോണുകൾ (നെഗറ്റീവ് ചാർജ്ജ്) നെഗറ്റീവ് മുതൽ പോസിറ്റീവ് വരെ പ്രവഹിക്കുന്നു. ഇത് മറ്റേതെങ്കിലും വോൾട്ടേജുമായി ആപേക്ഷികമായി പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ആകാം.വളരെയധികം വിശദീകരണം ആവശ്യമുള്ള വിഷയമായതിനാൽ എല്ലാം കമന്റ് ബോക്സ് റീപ്ലേ വഴി പറയാനാകില്ല.
      ലളിതമായ ഉദാഹരണത്തിലൂടെ കുറച്ച് കാര്യങ്ങൾ പറയാം: സീരീസായി രണ്ട് 1.5v റിമോട്ട് ബാറ്ററികളെക്കുറിച്ച് ചിന്തിക്കുക.
      ഏറ്റവും മുകളിലെ ബാറ്ററിയിലെ പോസിറ്റിവ് ടെർമിനലും താഴെയുള്ള ബാറ്ററിയിലെ നെഗറ്റീവ് ടെർമിനലും കണക്ട് ചെയ്‌താൽ 3v ലഭിക്കും.
      ഈ രണ്ടു ബാറ്ററികൾക്കിടയിലെ പോയിന്റിൽ നിന്ന് ഒരു വയർ പുറത്തെടുക്കുകയാണെങ്കിൽ, (രണ്ടു ബാറ്ററികൾക്കിടയിൽ നിന്നും )അത് അതേ സ്കെയിലിൽ 1.5v ലാണ്. എന്നാൽ ആ മിഡിൽ വയർ 0v എന്നും വിളിക്കാം, ഈ സാഹചര്യത്തിൽ ഒരു ബാറ്ററി + 1.5v വിതരണം ചെയ്യുന്നു, മറ്റൊന്ന് -1.5v നൽകുന്നു.
      ഇത്തരം മൈനസ് വോൾട്ടജുകൾ മദർബോർഡിലെ ചില ഉപകരണങ്ങൾക്ക് ആവശ്യമായി വരും. അത് കൊണ്ടാണ് മൈനസ് വോൾട്ടേജ് പവർ സപ്ലൈ യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്.
      ഓഡിയോ ആംപ്ലിഫയറുകളുടെ കാര്യമെടുത്താൽ മിക്ക പവർ ഓഡിയോ ഐസികൾക്കും മൈനസ് ഡിസി ആവശ്യമാണ്. ഡ്യുവൽ സപ്ലൈ എന്നാണ് ഇത് അറിയപ്പെടുന്നത്. സെന്റർ ടാപ്പ്ഡ് ട്രാൻസ്‌ഫോർമർ വഴി ഡ്യുവൽ സപ്ലൈ എളുപ്പത്തിൽ ഉണ്ടാക്കാം.

    • @shamssham828
      @shamssham828 Před 3 lety +1

      Thanks

  • @nanduvpn1795
    @nanduvpn1795 Před 5 lety +2

    സാർ, എന്റെ കംപ്യൂട്ടറിന്റെ സിഡി ഡ്രൈവ് വർക്ക്‌ ചെയ്യുന്നില്ല.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @infozonemalayalam6189
      @infozonemalayalam6189  Před 5 lety +1

      CD Drive, സിഡി ഡിറ്റക്റ്റ് ചെയ്യാത്ത പ്രശ്നമാണോ?

  • @elizabathrobin3418
    @elizabathrobin3418 Před 2 lety

    cpu on ചെയ്യുമ്പോൾ Red ലൈറ്റ് കത്തുന്ന എന്തുകൊണ്ട്....

  • @unni1812
    @unni1812 Před 3 lety +2

    Can you suggest a best smps (below 1000)

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety

      1000 രൂപക്ക് താഴെയുള്ള എല്ലാം ഏകദേശം same ആണ്. കൂടുതൽ കാലം വാറന്റി ലഭിക്കുന്നത് സെലക്ട് ചെയ്‌താൽ മതി

    • @unni1812
      @unni1812 Před 3 lety

      @@infozonemalayalam6189 mercury, Intex ഇവയൊക്കെ നല്ലതാണോ?

  • @shamveelahammed9086
    @shamveelahammed9086 Před 3 lety +2

    Please say anyone for this comment and replay plz my pc has been damaged by high woltage and it's fuse is gone is i need to buy only the powersupply or is i need to change the inner parts of the of my compiter plz replay anyone for this comment 😢😢😢😭😭 Is it affect only the power supply or is it affect all the parts of computer plz replay anyone😭😭😭

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +1

      പാനിക് ആകേണ്ടതില്ല. ഭൂരിഭാഗം കേസുകളിലും പവർ സപ്ലൈ പോകാനേ സാധ്യതയുള്ളൂ..
      ഒരു പവർ സപ്ലൈ സംഘടിപ്പിച്ച് പരിശോധിച്ച് നോക്കൂ.

    • @shamveelahammed9086
      @shamveelahammed9086 Před 3 lety

      @@infozonemalayalam6189 bro I have no other supply plz help bro🙏🙏😭😭

  • @maanas1323
    @maanas1323 Před 3 lety +2

    Ente computer kure kaalathin shesham aahn ON aakunath ...ON aayi kurach kazhinapo entho karinja smell vannu OFF aayi.....SMPS nte avdena smell vannath enn thonunu..
    Ath enth kondaan

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +2

      SMPS കുറേക്കാലം ഉപയോഗിക്കാതിരുന്നാൽ എന്തെങ്കിലും ജീവികൾ കയറി (പല്ലി പോലെ )പിന്നീട് ഓൺ ആക്കുമ്പോൾ ഷോർട്ട് ആകാൻ സാധ്യത യുണ്ട്. SMPS ന്റെ അകത്തുള്ള ഏതെങ്കിലും components തകരാറിൽ ആയാലും ഇങ്ങനെ സംഭവിക്കാം. മോസ്‌ഫേറ്റുകൾ തകരാറിലാകാൻ സാധ്യതയുണ്ട്. ഇനി തകരാർ പരിശോധിക്കാനായി SMPS അഴിച്ച് ഓൺ ചെയ്യാൻ ശ്രമിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. SMPS റിപ്പയർ ചെയ്യാൻ സാധിക്കുമെങ്കിലും പുതിയ SMPS വാങ്ങിക്കുന്നതാണ് ഏറ്റവും നല്ലത്.താരതമ്യേന കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു ഉപകരണത്തിന് വേണ്ടി നിങ്ങളുടെ വിലയേറിയ സിസ്റ്റം നശിപ്പിക്കപ്പെടാൻ ഇടയാക്കരുത്.
      പുതിയ SMPS ഘടിപ്പിക്കുന്നതിന് മുമ്പ് താങ്കളുടെ സിസ്റ്റം പൂർണമായും ക്ളീൻ ചെയ്യണം. കുറെക്കാലം ഉപയോഗമില്ലാതെ ഇട്ടത് കാരണം മാറാലയും മറ്റു പൊടികളും മദർ ബോർഡിൽ അടിഞ്ഞു കൂടിയിട്ടുണ്ടാകും.. അതെല്ലാം സെൻസിസ്‌റ്റീവ്‌ ഘടകങ്ങളിലേക്കുള്ള പവർ വിതരണത്തെ ബാധിക്കും..

    • @maanas1323
      @maanas1323 Před 3 lety

      @@infozonemalayalam6189 thankyou so much sir...☺☺☺

    • @TubeLightDiscover
      @TubeLightDiscover Před 3 lety

      Plz contact

  • @shajanjoseph5338
    @shajanjoseph5338 Před 3 lety

    കമ്പ്യൂട്ടർ ഓണാകുന്നുണ്ട്. മോണിറ്റർ ഓണാകുന്നില്ല, ഫാൻ കറങ്ങി നിന്നു പോകുന്നത് എന്തുകൊണ്ടാണെന്ന് പറയാമോ ബ്രദർ?

  • @sales3703
    @sales3703 Před rokem

    before 16 years we started shorting ..that time no utube video avaiable 😂

  • @mallupetsworldpetlovers7822

    Computer Hardware & software /network etc .. doubts clearചെയ്യാന്‍ ഉപകാരപ്രദമായ ഏതേലും Whatsapp groups ഉണ്ടോ ❓❓❓

  • @soulcracker8057
    @soulcracker8057 Před 2 lety

    vidio on 3:40

  • @chiptechkannur6433
    @chiptechkannur6433 Před rokem

    SMPS സർവീസ് ചെയ്യുന്ന ഒരു ടെക്‌നിഷ്യൻ SMPS വർക്ക് ആണോന്നു ചെക്ക്‌ചെയ്യുന്നതു ഗ്രീൻ വയറും ബ്ലാക്ക് വയറും ഷോർട് ചെയ്തല്ല .ഗ്രീനും ബ്ലാക്കും ഷോർട് ചെയ്താൽ ഓക്കേ ആണെന്നാണ് എല്ലാവരും കരുതുന്നത് ..

  • @mithunj.s799
    @mithunj.s799 Před 3 lety +3

    എടൊ വില കുറഞ്ഞ ഭാഗം ആണ് smps എന്ന് നിന്നോട് ആരാ പറഞ്ഞത്.. 8000, 20000 രൂപ വരെ വില ഉള്ള smps ഉണ്ട്

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +12

      താങ്കൾ എന്റെ മറ്റൊരു വീഡിയോയിൽ വന്ന് താങ്കളുടെ കൈവശമുള്ള H61 ചിപ്സെറ്റ് മദർബോർഡിനെ കുറിച്ച് പറഞ്ഞിരുന്നില്ലേ. അത്തരം മദർ ബോർഡുകളൊക്ക പ്രവർത്തിപ്പിക്കാൻ 500 രൂപയുടെ SMPS തന്നെ ധാരാളമാണ്. SMPS കൾക്ക് 20000 രൂപ വരെയേ വിലയുള്ളൂവെന്ന് താങ്കളോട് ആരാണ് പറഞ്ഞത്? 30000 വും 40000 വും അതിൽ കൂടുതൽ വിലയുള്ളതുമായ SMPS കൾ ഉണ്ട്. പക്ഷെ സാധാരണ കമ്പ്യൂട്ടറുകൾക്ക് അത്രയും വിലയേറിയ SMPS കൾ ആവശ്യമില്ല.
      ഇവിടത്തെ വിഷയം വില കുറഞ്ഞ SMPS കൾ ഉപയോഗിച്ച് കാർ ആംപ്ലിഫയർ പവർ സപ്ലൈ ഉണ്ടാക്കാം എന്നതാണ്. ദുരുദ്ദേശങ്ങളില്ലാതെ വീഡിയോ കണ്ടവർക്കെല്ലാം കാര്യം മനസ്സിലായിക്കാണും.

    • @inalsvlog....6342
      @inalsvlog....6342 Před 3 lety +2

      @@infozonemalayalam6189 polichu

    • @infozonemalayalam6189
      @infozonemalayalam6189  Před 3 lety +4

      Thanks..

    • @mphaneefakvr
      @mphaneefakvr Před 3 lety +1

      @@infozonemalayalam6189 എനിക്ക് ഇഷ്ടപ്പെട്ടു

    • @sarathramu6388
      @sarathramu6388 Před 3 lety

      @@infozonemalayalam6189 കിടിലൻ മറുപടി.. 👏👏👏