Rapadi than pattin kallolini karaoke with lyrics രാപ്പാടിതൻ പാട്ടിൻ കരോക്കെയും വരികളും

Sdílet
Vložit
  • čas přidán 29. 09. 2023
  • നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് അറിയിക്കുക കരോക്കയും വരികളും ആവശ്യമുള്ളവർ ബന്ധപ്പെടുക karaoke and lyrics Contact if needed
    Movie Name: Daisy (1988)
    Singer: Chithra K S
    Music Director: Shyam
    Lyrics: Bhaskaran P
    Rapadi than pattin kallolini
    Ragardramam divya kavyanjali
    Doore neelambaram kelkkunnitha kavyam
    Etho premolsavam thedunnu parakave
    Ganam than chundilum moolunnu poonthinkal
    Njanum anadhathal theerkkunu sal kavyam
    Mookam poovadiyil moolum nilavoli
    Bhoomiyil ezhuthiyitha puthiya
    Kavithakalkanadham
    (rapadi)
    Sneham poochoodumbol padunnu
    Najna ganam kanneer thookumbozhum
    Theerkunnu njan ganam
    Azhi theerathinayi moolunnu tharattukal
    Minnal mani noopuram
    Charthunnu kalthaliril
    Asha nirashakal adum arangithil
    Paduvan ezhuthumival
    Puthiya gadhakal parinnayi
    (rapadi)
    രാപ്പാടിതൻ പാട്ടിൻ
    Music:
    ശ്യാം
    Lyricist:
    പി ഭാസ്ക്കരൻ
    Singer:
    കെ എസ് ചിത്ര
    Film/album:
    ഡെയ്സി
    രാപ്പാടിതൻ പാട്ടിൻ കല്ലോലിനി
    രാഗാർദ്രമാം ദിവ്യ കാവ്യാഞ്ജലി (2)
    ദൂരേ നീലാംബരം കേൾക്കുന്നിതാ കാവ്യം
    ഏതോ പ്രേമോത്സവം തേടുന്നു പാരാകവേ
    ഗാനം തൻ ചുണ്ടിലും മൂളുന്നു പൂന്തെന്നൽ
    ഞാനും ആനന്ദത്താൽ തീർക്കുന്നു സൽക്കാവ്യം
    മൂകം പൂവാടിയെ മൂടും നിലാവൊളി
    ഭൂമിയിൽ എഴുതിയതാ പുതിയ കവിതകൾ സാനന്ദം (രാപ്പാടി...)
    സ്നേഹം പൂ ചൂടുമ്പോൾ പാടുന്നു ഞാൻ ഗാനം
    കണ്ണീർ തൂകുമ്പോഴും തീർക്കുന്നു ഞാൻ കാവ്യം
    ആഴിത്തീരത്തിനായ് മൂളുന്നു താരാട്ടുകൾ
    മിന്നൽ മണിനൂപുരം ചാർത്തുന്നു കാൽത്തളിരിൽ
    ആശാനിരാശകൾ ആടും അരങ്ങിതിൽ
    പാടുവാൻ എഴുതുമിവൾ പുതിയ ഗാഥകൾ പാരിന്നായ് (രാപ്പാടി...)
    നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:

Komentáře •