​ഗണേഷ് മേയറമ്മക്ക് പണി കൊടുക്കും....

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 128

  • @JamesThomasJamesparecattil
    @JamesThomasJamesparecattil Před 4 měsíci +36

    സത്യം അധികം നാൾ മറക്കാനാകില്ല....

  • @user-po6tk4pl9y
    @user-po6tk4pl9y Před 4 měsíci +72

    പണി കൊടുക്കും എന്നതിന് ഉറപ്പില്ല. ഗണേഷിന് പണി കിട്ടാതിരുന്നാൽ മതി!

  • @mohanankrishnankutty1438
    @mohanankrishnankutty1438 Před 4 měsíci +67

    നടപടി എടുക്കാൻ ഗണേഷിനു വിറക്കും. ഇയാളിലെ വിശ്വാസം നഷ്ടപ്പെട്ടു.

  • @user-mi4vg4yl9y
    @user-mi4vg4yl9y Před 4 měsíci +4

    നമ്മുടെ നാട്ടിൽ ഇതിലും വലിയത് നടക്കും. നിയമങ്ങൾ എപ്പോഴും വേട്ടക്കാരന് ഒപ്പമാണ്.

  • @bsnair6487
    @bsnair6487 Před 4 měsíci +25

    മേയർക്ക് പണി കൊടുക്കാനും മാത്രം ഗണേഷ് വളർന്നോ എന്ന് സംശയം. സിപിഎം ൻ്റെ മാനസപൂത്രിയാ.😂

  • @mohamedshah1743
    @mohamedshah1743 Před 4 měsíci +13

    ബസിൽ നിന്നും യാത്രക്കാരെ ഒഴിവാക്കിയത് MLA യാണ്.അയാളെ പരിശോധിച്ചാൽ memory card കിട്ടാൻ സാധ്യതയുണ്ട്.അത് മാറ്റാൻ വേണ്ടിയായിരിക്കും ആളുകളെ മാറ്റിയത് എന്ന് തോന്നുന്നു.

    • @aj10007
      @aj10007 Před 4 měsíci

      അത് correct 💯

  • @johnsontk4761
    @johnsontk4761 Před 4 měsíci +50

    സാധാരണക്കാരായ ആർക്കും മെമ്മറി കാർഡ് ഊരിയെടുക്കാൻ സാധിക്കില്ല. അതിനെപ്പറ്റി പരിജ്ഞാനം ഉള്ള ആൾക്ക് മാത്രമേ അത് ഊരിയെടുക്കാൻ സാധിക്കുകയുള്ളൂ. ആ ഡിപ്പോയിലെ ആ പരിജ്ഞാനം ഉള്ള ആളെ പിടിച്ചാൽ മെമ്മറി കാർഡ് എവിടെയാണെന്ന് മനസ്സിലാകും.

    • @unnikrishnanbalakrishnan7708
      @unnikrishnanbalakrishnan7708 Před 4 měsíci +1

      ഇന്നത്തെ കാലത്ത് മെമ്മറി കാർഡ് ഇടാനും ഊരാനും അറിയാത്തവർ ആരാ ?

    • @ronyabraham1
      @ronyabraham1 Před 4 měsíci

      ETU LOKATHA JEVIKNE

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 Před 4 měsíci +19

    അത് ക്യാപസ്യൂൾ സെൻ്ററിൽ തപ്പിയാൽ കിട്ടും. തപ്പുമോ?

  • @pmp7771
    @pmp7771 Před 4 měsíci +13

    ഗുരുതര കുറ്റം ചുമത്തിയ കേസിൽ ഏറ്റവും ഗൗരവം ഉള്ള തെളിവ് ശേഖരിക്കേണ്ടത് ബസ്സിൽ നിന്നാണ്. ബസ്സ്‌ എന്തിന് ksrtc ക്ക്‌ വിട്ടു കൊടുത്തു. ബസ്സ്‌ രാത്രി എവിടെ കൊണ്ടു നിർത്തി. പിന്നീട് ആ ബസ്സിൽ ആരൊക്കെ കേറി. പാർട്ടി ചുന്ദരി കൊച്ചമ്മ പുലിവാൽ പിടിക്കാൻ ഇടയുള്ള മെമ്മറി കാർഡ് പോലീസ് ഉപദേശപ്രകാരം citu കാർ ഇടപെട്ട് നശിപ്പിച്ചു കാണും

  • @arox9919
    @arox9919 Před 4 měsíci +52

    രാഷ്ട്രീയക്കാരനാണ് ഗണേഷ്. എങ്ങോട്ടും മറിയും.

  • @Alsafa-gp6jd
    @Alsafa-gp6jd Před 4 měsíci +21

    ഗണേഷിൻ്റെ കയ്യിൽ മെമ്മറി കാറ്ട് എന്ന് ത്തലകെട്ട് എയുതിയവന് നേരെ കേസെടുപിക്കണം

  • @user-ek1ch3ec1t
    @user-ek1ch3ec1t Před 4 měsíci +7

    ഇതിന് തെളിവില്ല എന്ന് ആര്യ നഗരസഭയിൽ തന്നെ പറഞ്ഞതാണ്

  • @salamdsm6720
    @salamdsm6720 Před 4 měsíci +8

    ഗേനേഷിന്റെ കഴിവ് മെമ്മറി കാർഡ് കിട്ടിയാൽ ഒക്കെ

  • @williamzamorin7158
    @williamzamorin7158 Před 4 měsíci +6

    💥മിക്കവരും ഭയക്കുന്ന ആ MLA അതിഭയങ്കരനാണ് , ഗണേഷിന് മിക്കവാറും നല്ല പണി കിട്ടും... മ്ലേച്ചയായ മേയർക്കെതിരേ ന്യായത്തിൻ്റെയും സത്യത്തിൻ്റെയും വഴിക്കു നീങ്ങിയാൽ..😢

  • @vishakh6484
    @vishakh6484 Před 4 měsíci +3

    Call back Rule should be implemented immediately. Wherein a public servant is in fault, a call back election should conduct, if result negative then the occupant be replaced.

  • @Jose-np2bt
    @Jose-np2bt Před 4 měsíci

    ആ.. ഈ പേരിൽ പിചിലപ്പം പണി കൊടുക്കുമായിരിക്കും. അതിനുള്ള ഒരു ചാൻസ് ഉണ്ട്.

  • @venugopalr1063
    @venugopalr1063 Před 4 měsíci +11

    ബസ്സിലെ എല്ലാവസ്തുക്കളുടെ ഉത്ത്വരവാദി കണ്ടക്ടർ ആണ്.മെമ്മറി കാർഡ് എവിടെ യെന്നതിന് സമാധാനം പറയാൻ ആയാൽ വെളിച്ചത്തിൽ വരണം

  • @sweethun60
    @sweethun60 Před 4 měsíci +3

    Yathu for Mayor

  • @Krishnakurup-eo3sp
    @Krishnakurup-eo3sp Před 3 měsíci

    മെമ്മറി കാർഡ് വമ്പന്മാരുടെ കൈൽ ഉണ്ട്, വമ്പൻ മാരെ പോലീസ് ചോദ്യം ചെയ്യില്ലല്ലോ,

  • @HolyWarrior-4U
    @HolyWarrior-4U Před 4 měsíci +1

    ഗണേശനിൽ വിശ്വാസമില്ല .. രാഷ്ട്രീയത്തിന് ഒപ്പം നില്ക്കും !

  • @user-oe6qb8so8c
    @user-oe6qb8so8c Před 4 měsíci

    കയ്യാലപ്പുറത്തെ തേങ്ങാ പോലെയാ ഗനേഷിന്റെ ഇപ്പോഴത്തെ അവസ്ഥ 😂😂😂😂

  • @raheemtotathil3632
    @raheemtotathil3632 Před 4 měsíci

    എന്തിനും ഏതിനും പ്രതികരിക്കുന്ന മന്തി എന്ത് കൊണ്ട് പ്രതികരിക്കത് അത് സാധരണ കരണൻ ഡൈവർ

  • @aryanm8492
    @aryanm8492 Před 4 měsíci +1

    സുരക്ഷയുള്ള സെക്രട്ടറിയേറ്റിലെ ക്യാമറ കത്തിപ്പോയി പിന്നെയെങ്ങനെ മെമ്മറി കാർഡ് മെമ്മറി കാർഡ് മാഞ്ഞുപോകും

  • @sreethuravoor
    @sreethuravoor Před 4 měsíci +2

    ഒരു മെമ്മറി കാർഡ് മോഷ്ടിച്ച ആളെ പോലും പിടിക്കാൻ കഴിവില്ലാത്ത ഏമാന്മാർ ആണ് പ്രമാദ കേസ് അന്വേഷണം നടത്താൻ പോകുന്നത്

  • @shivashankar-ur6bv
    @shivashankar-ur6bv Před 4 měsíci

    GANESHINU ANDIURAPPILLA ATHEPPATI ANWESHIKKAN

  • @gracyanu5778
    @gracyanu5778 Před 4 měsíci +1

    ഇതിൽ മന്ത്രി ക്കും പാർട്ടി പറയുന്ന പോലെ ചലിക്കാൻ പറ്റു.
    പഴയ പോലെ മന്ത്രി സ്ഥാനം ഉപയോഗിക്കാൻ പറ്റില്ല

  • @Renukaretheesh
    @Renukaretheesh Před 4 měsíci +2

    ഇതിപ്പോ പാവപെട്ട വല്ല ആൾക്കാരുമായിരുന്നെങ്കിൽ ഇപ്പൊ.. C c t v മെമ്മറി കാർഡ് ok തന്നെ പൊക്കി കൊണ്ട് വന്നേനെ ആ കണ്ടക്റ്റർ ഒന്ന് പിടിച്ചു നാലു കുത്ത് കൊടുത്താൽ തന്നെ വരും purathu സത്യം

  • @vijeshak55
    @vijeshak55 Před 4 měsíci

    മെമ്മറി കാർഡ് .പോലീസ്.മാറ്റി

  • @sivarajan3399
    @sivarajan3399 Před 3 měsíci

    യദുവിൻറ ജോലി ഗണേഷിന്റെ കൈയ്യിൽ, ഗണേഷിന്റെ ജോലി പിണറായി യുടെ കൈയ്യിൽ

  • @shainik3296
    @shainik3296 Před 4 měsíci +1

    അല്ലെങ്കിലും ആര്യക്ക് കളി കൂട്ടുതലാണ്. അറിയപ്പെടാൻ എന്തൊക്കെയോ !

    • @AnilKumar-iu5rb
      @AnilKumar-iu5rb Před 4 měsíci

      കളിയല്ല ' കടി ' യാണ്...,...

  • @Sangikutten
    @Sangikutten Před 4 měsíci +1

    750 ന് ജോലി ചെയ്തവന് ശിക്ഷ 👈👈 കൊള്ളട കമ്യൂണിസ്റ്റ് 😂😂😂😂

  • @akn650
    @akn650 Před 4 měsíci

    The conductor could have stolen the memory card to dave the MLA.This needs to be investigated

  • @user-rz6fu6zg5q
    @user-rz6fu6zg5q Před 4 měsíci

    ഗണേഷ്ഒന്നുംചെയ്യില്ല

  • @muraleedharan5899
    @muraleedharan5899 Před 4 měsíci

    മെമ്മറി കാർഡ് കാക്ക കൊത്തി കൊണ്ട് പോയി

  • @aryanm8492
    @aryanm8492 Před 4 měsíci

    👍👍👍👍👍👌👌👌

  • @lylabalakrishnan1543
    @lylabalakrishnan1543 Před 4 měsíci +20

    എന്തിനാ ഇങ്ങിനെ ഒരു തലക്കെട്ട്. ന്യൂസിന് റേറ്റ് കുട്ടനോ. മെമ്മറി കാർഡ് മന്ത്രിയുടെ കയ്യിൽ എന്നു പറയുന്ന ഒരു ന്യൂസ്‌ തലക്കെട്ട് കാണുമ്പോൾ ആകാംഷയോടെ ഞങ്ങൾ കേൾക്കും

    • @rajiramesh6191
      @rajiramesh6191 Před 4 měsíci

      Kitti..ennu.karuthi.heading.kandappol😁

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 Před 4 měsíci +1

    ഈ കേസിൽ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. പാവം യദുവിന് വേറെ ജോലി നോക്കേണ്ടിവരും, അയാൾക്കെതിരെ കേസും ഉണ്ടാകും. ഇതാണ് ഇവിടുത്തെ നാട്ടുനടപ്പ്.

  • @muraleedharannair6867
    @muraleedharannair6867 Před 4 měsíci

    😮

  • @p.vpaulose5871
    @p.vpaulose5871 Před 4 měsíci

    Memmary card kondu pokanamegil conducted ariyathey pokumo

  • @venugopalp2594
    @venugopalp2594 Před 4 měsíci

    Please questian conductor

  • @vasanthamohanan7070
    @vasanthamohanan7070 Před 4 měsíci

    Ganesh kumarinte kayyil card ennalle headline?

  • @devassykuttypt1534
    @devassykuttypt1534 Před 4 měsíci

    cooly cha, pra,

  • @a_s_h_421
    @a_s_h_421 Před 4 měsíci

    മേയർക്ക് ആദ്യം മുതലേ മുഖത്തു ഒരു dharshtyam ആണ്. ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും

  • @sukumaranp-gn8tk
    @sukumaranp-gn8tk Před 4 měsíci

    അതെ ഇവിടെ പഠിത്തം നിന്റെ പിന്നാലെ നടക്കേണ്ടി വരും എന്നാണ് യൂണിവേഴ്സിറ്റി കോളേജില് ഒരുമിച്ച് പഠിച്ചവരാണ്

  • @johnpaulmc9971
    @johnpaulmc9971 Před 4 měsíci

    ഇവിടെ ഒരു ന്യായവും ഇല്ലേ 😢

  • @rejithomas6674
    @rejithomas6674 Před 4 měsíci

    Cebra lininu kuruke basittu, best news reader

  • @girijasaradamma553
    @girijasaradamma553 Před 4 měsíci

    Minister de kayyile memory card pidichu vaangiyo news readere. Enthoru thalakkett. Ithinethire venam case kodukkaan.

  • @nijuniju5518
    @nijuniju5518 Před 4 měsíci

    മം . നോക്കി ഇരുന്നോ.

  • @georgepereira6032
    @georgepereira6032 Před 4 měsíci +1

    ഗണേശൻ മന്ത്രി വലിയ ഡിക്കിയിൽ മുങ്ങി പോവാതെ നോക്കണം.

  • @anilanianilani3988
    @anilanianilani3988 Před 4 měsíci

    😂

  • @pdpradeep
    @pdpradeep Před 4 měsíci

    This is our system failed justice is for common man. Politicians and officials are kings and queens, above law. Our centuries old constitution should be amended, all should be equal before law very few topmost officials (not ever ending lists).

  • @user-oe6qb8so8c
    @user-oe6qb8so8c Před 4 měsíci

    ബസിലെ മെമ്മറീകാർഡ് അടിച്ചമാറ്റാൻ വേണ്ടി ആണ് ബസ് പരിശോദിക്കാതെ ഓടാൻവിട്ടത്. അഴിച്ചുമാറ്റാൻ ksrtc tecnishyane വിട്ടായിരുന്നോ എന്നന്യോഷിക് സാരന്മാരെ

  • @leeladevan8129
    @leeladevan8129 Před 4 měsíci +2

    നീ എന്താണ് caption ഇട്ടത് .എന്നിട്ട് നീ എന്നാണ് കുരക്കുന്നത്. ഇത് ഒത്തിരി കേട്ടിട്ടുണ്ട്

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 4 měsíci

    ഗണേഷ് ചിലപ്പോൾ കാർഡ് മുക്കും.

  • @georgejoseph5873
    @georgejoseph5873 Před 4 měsíci

    ഗണേശ് മടിക്കുത് അഴിക്കാൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്കും😂😂😂😂😂

  • @etra174
    @etra174 Před 4 měsíci

    Drishyangal delete cheyyaan aanjaapikkaan
    Arya Rajendranu aaru adhikaaram koduthhu ?
    And, those passengers did that too, on her demanding.
    Ee naattile janata... nattellu illaathha vargam !

  • @anishkwl3128
    @anishkwl3128 Před 4 měsíci

    പണ്ട് സരിതയുടെ ഹാർഡ് ഡിസ്ക് തപ്പി പോകുന്ന പോലെ ആകും ഇത്.

  • @user-im8cg8oi1y
    @user-im8cg8oi1y Před 4 měsíci

    സ്പിരിറ്റ് പച്ചവെള്ളമാക്കിയ വിരുതന്മാരുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. അഥവാ മെമ്മറികാർഡ് കിട്ടിയാൽ ബ്ലാങ്ക് കാർഡ് ആവില്ലെ മാഢം.

  • @gireesh.ramachandran7286
    @gireesh.ramachandran7286 Před 4 měsíci

    എന്തിനിങ്ങനെ ഒരു caption....?ആരും പിടിച്ചു..? എപ്പോൾ?..

  • @pavithranchittakandi2913
    @pavithranchittakandi2913 Před 4 měsíci

    Kakka malarnnu parrakkum if sree ganesh kumar do so😊

  • @phoenixinternational4831
    @phoenixinternational4831 Před 4 měsíci

    Ganesh is an actor, can’t trust him

  • @jovee9531
    @jovee9531 Před 4 měsíci

    Akg സെന്ററിൽ എത്തിയിട്ടുണ്ടാകുമോ!

  • @christinajose2662
    @christinajose2662 Před 4 měsíci

    Heading enth udayipp thudajiyo malayali vartha

  • @VijayKumar-xy9bi
    @VijayKumar-xy9bi Před 4 měsíci

    കണ്ടക്ടറെ അറസ്റ്റ് ചെയ്യുക

  • @user-xd4ip3lf7m
    @user-xd4ip3lf7m Před 4 měsíci

    ഇതൊന്നും അല്ല ഇവിടുത്തെ പ്രധാന കുറ്റം ചെയ്ത ആളിനെ അറസ്റ്റ് ചെയ്യൂ ആരാണോ സീബ്ര ലൈനിൽ വണ്ടി കൊണ്ടിട്ട് (KSRTC ) കേരള സംസ്ഥാനത്തിന്റെ വണ്ടി തടഞ്ഞവനെ അറസ്റ്റ് ചെയ്യൂ

  • @user-gw1og8gr3u
    @user-gw1og8gr3u Před 4 měsíci

    മേയർമ്മയുടെ അതിലും നല്ലമെമോറി കാർഡ് ഉണ്ട് ഉദ്യോഗസ്ഥരെ കാണിച്ചാൽ കാര്യങ്ങൾ ശരിയാകും.😂😂😂

  • @sudhakaranp1710
    @sudhakaranp1710 Před 4 měsíci

    Ee case onnum Avan pokunnilla...adhikaravum rashtreeyavum ahamkaravum ivide Ella kuttangalum illathakkum...pavapetta driver kuttakkaranumavum...Ganeshum onnum cheyyan pokunnilla...ellam vellathil varacha Vara pole akum...Janam ithellam kandu anthalichu nilkkum....

  • @jayaprakash9193
    @jayaprakash9193 Před 4 měsíci

    ഇനി ആ എംഡി പറയും ആ ബസിൽ മാത്രം മെമ്മറീ ഉണ്ടായിരുന്നില്ല എന്ന് അലങ്കിൽ ആ ബസിൽ ച്ചി ച്ചി tv വർക് ആവുന്നില്ല എന്ന് കഷ്ടം പാവകളുടെ പോക്കറ്റ് കാലി ആകുന്ന ച്ചി ച്ചി tv കേടാവൂല ഇങ്ങനെ ഒക്കെ ഓരോ കേസ് വന്നാൽ അപ്പോ കേടാവും അലങ്കിൽ കതിപോവും 😂😂😂

  • @georgepc5252
    @georgepc5252 Před 4 měsíci

    പിന്നെ ഗണേഷിന്റെ കയിൽ എന്ന് നീ ക്യാപ്ഷൻ കൊടുത്തതോ.

  • @user-cw2vc8nl6d
    @user-cw2vc8nl6d Před 4 měsíci

    Memmary card aryayuda poottil undu

  • @thomaskuttyps4978
    @thomaskuttyps4978 Před 4 měsíci

    ഗണേഷൻ പണി കൊടുക്കും.
    ഭർത്താവ് MLA യുടെ കാര്യം കഷ്ടം😅

  • @tijothomas8777
    @tijothomas8777 Před 4 měsíci

    എല്ലാവരും ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥർ എന്ത് നടക്കും

  • @vineeshck8992
    @vineeshck8992 Před 4 měsíci

    മെമ്മറി കാർഡ് ഗണേഷ് കുമാറിന്റെ കൈയിലുണ്ടോ

  • @user-pq5gw5jq4s
    @user-pq5gw5jq4s Před 4 měsíci

    Naanamille, Aarya,

  • @ramachandrannair242
    @ramachandrannair242 Před 4 měsíci

    Enthu varthayanithu. Heading vere, vartha vere. Veruthe aale koottsnano thettidharippikkunna vartha kodukkunnathu.

  • @Ajayakumar-st7xw
    @Ajayakumar-st7xw Před 4 měsíci

    Nigaluumiyavarthaedaruth

  • @user-rk4hx4hh6l
    @user-rk4hx4hh6l Před 4 měsíci

    മെമ്മറി കാർഡ് ഗനേഷിന്റെ കൈയിൽ എടുത്തവന്നെ തൂകി പുറത്തിട്ടു. എന്തിനാണ് ഇങ്ങനെ പറഞ്ഞു ആളെ പറ്റിക്കുന്നത് ഇതിലും നല്ലത് വേറെ വല്ല പണിക്കും പോകുന്നതാ

  • @soofimm8274
    @soofimm8274 Před 4 měsíci

    ഗണേഷ് കുമാർ ഒന്നും ചെയ്യത്തില്ല അദ്ദേഹത്തിന് അധികാരമാണ് വലുത് ഒന്നും ചെയ്യത്തില്ല വെറുതെ അധികാരം നമുക്ക് കാണാം

  • @jayadevanalingal2763
    @jayadevanalingal2763 Před 4 měsíci

    Evanmare orukarana vasalum fivei yearsinu thall sthanathu thudaran anuvadikkaruthe 😊

  • @CSNair-cg1jg
    @CSNair-cg1jg Před 4 měsíci

    അരിയെത്ര , പയറഞ്ഞാഴി എന്നപോലെ ഹെഡ്ഡിംഗ് & പറച്ചിൽ രണ്ടും രണ്ട്... കളഞ്ഞിട്ടു പോകൊച്ചേ.

  • @kv.venugopal4257
    @kv.venugopal4257 Před 4 měsíci

    Madam , in the head line you say memory' card is with Ganesh Kumar,but in the detailed report you are saying it is missing and search is on
    Please be truthful to your reporting
    Do not try to make the listeners fools

  • @Unnikrishnanmlpm
    @Unnikrishnanmlpm Před 4 měsíci

    ഞാൻ നശിച്ചാലു० വേണ്ടില്ല. "മറ്റവൻ" നശിക്കണ०....തലക്കന० വരുത്തുന്ന വിന.. അസുര- അസുര മർത്യർ ഇങ്ങിനെ. കലികാലത്ത് ഇവർ ഭരിക്കു०

  • @rajank5355
    @rajank5355 Před 4 měsíci

    തെളിവ് നശിപ്പിക്കാൻ ബോംബ് നിർമാണം കൊലപാതകം ഗോവിന്ദന്റെ കലാപരിപാടി അങ്ങനെ..... അങ്ങനെ.,..... 😄

  • @sasikk7822
    @sasikk7822 Před 4 měsíci

    Memory card ne pakaram Ration card koduke

    • @basiljohn9935
      @basiljohn9935 Před 4 měsíci

      പൊതിച്ചോർ മതി

  • @vijayanc.p5606
    @vijayanc.p5606 Před 4 měsíci +3

    Eee video-de title enthu, ningal parayunnathu enthu, naanamille?

    • @selingeorge205
      @selingeorge205 Před 4 měsíci

      Ee chaanel pottatharam paranju sthiramaayi aale pattikkunnu. Naariya chanel. Njan nerrathe ethu kaanunnathu nirthiyatha. Ariyathe kandupoyi.. pooder ninte nonakkadha.. eni kaanoola

  • @shaletgregory9984
    @shaletgregory9984 Před 4 měsíci

    Paranjathi thanne veendum enthinaparayan

  • @udayakumarkaruvelil5814
    @udayakumarkaruvelil5814 Před 4 měsíci

    മെമ്മറി കാർഡ് ഗണേഷിൻ്റെ കൈയിൽ. കൊള്ളാം.നിങ്ങളുടെ ചാനൽ subscribe ചെയ്തിട്ടുണ്ട്. പക്ഷേ എന്തിനാണ് ഈ കള്ള പരസ്യത്തിൻ്റെ പുറത്ത് കള്ളവാർത്ത ഇടുന്നത്. മെമ്മറി കാർഡ് ഗണേഷിൻ്റെ കൈയിലെന്നത് തെറ്റിദ്ധരിപ്പിക്കലും കള്ള പ്രചരണവുമല്ലേ മാഡം.

  • @sreekaladevi9556
    @sreekaladevi9556 Před 4 měsíci

    Memmarikard ganeshinte kailennu ninnodaradi paranje

  • @prakasanps210
    @prakasanps210 Před 4 měsíci

    Oru koppum nadakkilla

  • @JLW1806
    @JLW1806 Před 4 měsíci

    Why misguiding thumbnail?

  • @THE.CLEAR-TRUTHS
    @THE.CLEAR-TRUTHS Před 4 měsíci

    ,നാല് ദിവസം മുൻപ് ഉരിയാടിയ അതേ വാർത്ത വീണ്ടും കോരി ഒഴിക്കാൻ നാണമില്ലേ എന്റെ തള്ളേ?

  • @unnikrishnans3065
    @unnikrishnans3065 Před 4 měsíci +1

    ഈ ചാനൽ ഉടായിപ്പു ന്യൂസായി മാറുന്നു സൂക്ഷിക്കുക

  • @purushothamanjayaprakash22
    @purushothamanjayaprakash22 Před 4 měsíci

    Kodthiyil shushchirunna thotti muthal Aya jetty moshttichavan mathri, niyamasabayil uduthuniparichu kalanjavan vereru mathri, driver yedhu criminal annannanu parayunnu, keralam number one

  • @AboobackerPv-ct9rx
    @AboobackerPv-ct9rx Před 4 měsíci

    Nine.onum.alakatha.tinteked.janam.anubavikukayanu

  • @josephantony3296
    @josephantony3296 Před 4 měsíci

    Wrong heading .

  • @latharamakrishnan2711
    @latharamakrishnan2711 Před 4 měsíci +2

    നിങ്ങളും കള്ളമല്ലേ പറയുന്നത്? തെളിവ് എവിടെ?

  • @gracyteacher1938
    @gracyteacher1938 Před 4 měsíci

    വെറുതെ എന്തിനാ ഇങ്ങനെ caption കൊടുക്കുന്നത്.

  • @harikumarrt8713
    @harikumarrt8713 Před 4 měsíci

    Your heading not matching with news, many of news in this channel not matching with display heading, don't try to loose the credibility of channel and news

  • @chandradasy1431
    @chandradasy1431 Před 4 měsíci

    Arya parama kally.

  • @user-bu4dw5pc6n
    @user-bu4dw5pc6n Před 4 měsíci

    Ivale onnum cheyyilla ee .....mol Mayor alle perumkalli