അവസ്ഥയെ മാറ്റുന്ന ദൈവീക സ്പർശനം || Mesaage by Pastor Tinu George

Sdílet
Vložit
  • čas přidán 4. 08. 2020
  • ലൂക്കോസ്
    13:10 ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
    13:11 അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു.
    13:12 യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു അവളുടെ മേൽ കൈവെച്ചു.
    13:13 അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
    13:14 യേശു ശബ്ബത്തിൽ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‍വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു എന്നു പറഞ്ഞു.
    13:15 കർത്താവു അവനോടു: “കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽനിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
    13:16 എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ ” എന്നു ഉത്തരം പറഞ്ഞു.
    13:17 അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകലമഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
    Don't forget to subscribe: bit.ly/2DQTHuF
    Have a prayer request? bit.ly/2rJmxs6
    For unlimited access to all of our preachings, conferences and music, visit: bit.ly/2DQTHuF
    Help us spread the gospel: bit.ly/2rJmxs6
    Jesus is Alive Official Android App
    bit.ly/2FloIUz
    Join one of our events: bit.ly/2DQTHuF
    Watch our services live: bit.ly/2FloIUz
    For more information visit our webpage: bit.ly/2rJmxs6
    Subscribe to our newsletter to receive updates: bit.ly/2rJmxs6
    Follow PR.TINU GEORGE social media:
    Facebook: bit.ly/2DGFfpQ
    Facebook: bit.ly/2DGFpNY
    “malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship songs latest”
  • Zábava

Komentáře • 525

  • @saalipaul1068
    @saalipaul1068 Před 2 lety +4

    മനം തകർന്ന എന്നെ സൗഖ്യമാക്കി ആമേൻ ആമേൻ

  • @bibinkjohn2524
    @bibinkjohn2524 Před 3 lety +15

    മരണത്തെ ജയിച്ചവനെ അങ്ങയെ ആരാധിക്കുന്നു ഞങ്ങൾ 😍❣️

  • @geethavrani8387
    @geethavrani8387 Před 3 lety +14

    എനിക്കു വേണ്ടിയുള്ളതാണ് ഈ വചനസന്ദേശം. ഞാൻ ഇതു ഏറ്റെടുക്കുന്നു. കർത്താവെ എന്റെ ജീവിതത്തിൽ അങ്ങയുടെ സ്പർശനം ഉണ്ടാകേണമേ

  • @girlyraju8295
    @girlyraju8295 Před 3 lety

    കർത്താവായ യേശുവേ എൻ്റ ജീവിതത്തിൻ്റെ എല്ലാ മേഘലകളിലും നീ സപർശിക്കണമെ സൗഖ്യം വും നൽകേണമെ എൻ്റ കുഞ്ഞുമകളെ സ്പർശിക്കണമെ. എൻ്റെ മക്കളെ സ്പർശിക്കണമെ എൻ്റെ കുട്ബത്തെ സ്പർശിക്കണമെ എൻ്റെ പ്രാർഥന കേൾക്കണമെ ആമേൻ

  • @shirleykuriakose7628
    @shirleykuriakose7628 Před rokem

    ഞാൻ യേശുവിൽ വിശ്വസിക്കുന്നു എന്റെ പ്രാർത്ഥനയ്ക്കുത്തരം ഉടനെ തന്നെ തരണമെ ആമീൻ🙏🌹❤️

  • @rosemarystanley5377
    @rosemarystanley5377 Před 2 lety

    യേശു അപ്പാ സർവ്വശക്തനായ ദൈവമേ അങ്ങാണ് എൻറെ സർവ്വസ്വവും അങ്ങാണ് എൻറെ നിധി അങ്ങയുടെ സമാധാനം ഞാൻ അനുഭവിക്കുന്നു അങ്ങ് തന്നിട്ട് പോയ സമാധാനം കർത്താവായ യേശുവിൽ ഞാൻ വിശ്വസിച്ചതുകൊണ്ട് ഞാനും എൻറെ കുടുംബവും രക്ഷപ്രാപിക്കും ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ സ്തോത്രം സ്തോത്രം സ്തോത്രം🙏🙏🙏

  • @user-yz1xj8wo3n
    @user-yz1xj8wo3n Před rokem

    എന്റെ യഹോവെ എന്നെ അങ്ങയുടെ കരങ്ങളാൽ .. സ്പർശ്ശിക്കേണമേ... എന്നെ .. സൗഖ്യമാക്കേണമേ.. യേശുവിന്റെ നാമത്തിൽതന്നേ..ആമേൻ ..😢

  • @sobindanieljohn1361
    @sobindanieljohn1361 Před 2 měsíci +1

    രോഗത്തിന് വിടുതൽ തരണമേ

  • @user-yz1xj8wo3n
    @user-yz1xj8wo3n Před rokem

    എന്റെ യേശുവെ അങ്ങയുടെ വിശുദ്ധ രക്തത്താൽ എന്നിലെ പാപക്കറയെക്കഴുകി.. എന്നെ ശുദ്ധീകരിക്കേണമേ.. എന്നെ .. വീണ്ടെടുക്കേണമേ...ആമേൻ ...😢

  • @aswathyachu303
    @aswathyachu303 Před 11 měsíci

    ബ്രദർ ഇത്‌ എന്റെ അനുഭവം ആയിരുന്നു എനിക്ക് വേണ്ടി ആയിരുന്നു എന്റെ യേശു ബ്രദറിലൂടെ എന്നോടാണ് സംസാരിച്ചത് ✋️😭 സ്തോത്രം കർത്താവേ 🙏

  • @jishajacs1
    @jishajacs1 Před 3 lety +7

    Amen, Enne vilicha Daivam Vishwasthan, amen

  • @sibis408
    @sibis408 Před 3 lety +5

    Blessed message

  • @febajacob11
    @febajacob11 Před 2 lety +2

    Amen thankyou jesus, abba look upon us and see our circumstances Lord and come to save us Lord only you can heal us completely Lord.

  • @saranyashaji8313
    @saranyashaji8313 Před 3 lety +7

    One divine touch of jesus christ will completely change my life...Amen

  • @docterstrange2008
    @docterstrange2008 Před 3 lety +15

    ദൈവം എനിക്കാനുകൂലമായതിനാൽ ആർ പ്രെതികൂലം,, അപ്പായെ സ്തോത്രം 🙏🙏🙏🙏

  • @anu523
    @anu523 Před 3 lety +4

    Amen... blessed message...🙏🏻🙏🏻
    ഭാരമില്ല തെല്ലും ഭീതിയില്ല...
    ഭാവിയെല്ലാo അവൻ കരുതി കൊള്ളും...

  • @adithyanb.s9a758
    @adithyanb.s9a758 Před 2 lety +1

    Amen karthave ente hridyam ente brothente kudubamthinte thakarchayil thakarnirikunnu yesuve angu onnu sparshikaname thodenam angu thotathinayi nanni

  • @philominakottayiljames7933

    Yes, doshanghalal enne pareekhshikkilla, ellam nanmaykkay theernnidume!!!!! Thank you Lord Almighty!!!! Thank you so much my Lord Almighty!!!!! I Love you so much!!!!! No evil can attack me!!!! You will give me the victory!!!!!! Of course. Amen Amen and amen.

  • @minivinuvinu729
    @minivinuvinu729 Před 3 lety +5

    Amen Praise the Lord .Thank you Jesus

  • @jesus1saviour
    @jesus1saviour Před 3 lety +21

    Pastor , you always speak to my heart!
    Praise the Lord!
    Yes I'm too a seed of Abraham!!!
    Amen!!!

  • @sherlyjacob1106
    @sherlyjacob1106 Před 3 lety +6

    Amen thank you jesus

    • @ginseginse3531
      @ginseginse3531 Před rokem

      Sali. ആമേൻ. ആമേൻ. ഹല്ലേലുയ

  • @MrStanleykjohn
    @MrStanleykjohn Před 3 lety +11

    Praise the Lord thank you

  • @maryvarghese126
    @maryvarghese126 Před 3 lety +5

    Praise the Lord

  • @jsbraminchandran3159
    @jsbraminchandran3159 Před 3 lety +2

    യേശുവേ,,,, സ്തോത്രം

  • @daughterzionros2136
    @daughterzionros2136 Před 3 lety +7

    Amen!!! 🙏കർത്താവു പഠിപ്പിച്ചു തന്നതുപോലെ "സ്വർഗ്ഗസ്ഥനായ എന്റെ പിതാവേ",എന്ന് പ്രപഞ്ച സൃഷ്ട്ടാവിനെ വിളിച്ചു പ്രാർത്ഥിച്ചു സ്വർഗീയ ബന്ധത്തിൽ അടുത്തു വരാം; ജാതികൾ ദൈവമേ എന്ന് വിളിക്കുമ്പോൾ, (G John 14v6;James 4v8
    ; )... നാം " സ്വർഗീയ പിതാവേ" ; സ്വർഗീയ അപ്പാ " എന്ന് വിളിച്ചു സ്വർഗീയ ബന്ധത്തിൽ അടുത്ത് വരുമ്പോൾ ശത്രു നമ്മെ വിട്ടു ഓടിപ്പോകും; ...നാം സ്വർഗീയ മക്കൾ ആകും (Matthew 5; 5v45; ) ...സ്വതന്ത്രർ ആകും ....കാരണം ദുഷ്ടനായ കള്ള പിശാച് നമ്മെ എങ്ങനെയും സ്വർഗീയ ബന്ധത്തിൽ നിന്നും അകറ്റുവാൻ നോക്കുന്നു ( G John 10v10;)... ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു നടക്കാത്ത ജാതികൾക്കു നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം" എന്ന് പേരിൽ മാത്രം ഒതുങ്ങുന്നു....നാട്ടുകാരെ നാം പേരുകൾ ഒക്കെ വിളിക്കുമ്പോൾ നമ്മുടെ മാതാപിതാക്കളെ "അപ്പാ" , "അമ്മ" എന്ന് രക്ത ബന്ധത്തിൽ വിളിക്കുംപോലെ....യേശു ക്രിസ്തുവിനെ " കർത്താവെ" എന്നും വിളിക്കാം (G John 13v13; ) ... സ്വർഗ്ഗരാജ്യം /ക്രിസ്തുവിന്റെ രാജ്യം വരുവാൻ പ്രാർത്ഥിക്കാം /ആഗ്രഹിക്കാം; (Matthew 6v10; Rev11v15;19v6;22v17; ) വചനം പഠിച്ചു, സ്വർഗീയ ഗുരുവിന്റെ സ്വഭാവത്തിൽ വളരാം, എന്നിട്ടു ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം ജീവിക്കാം /വസിക്കാം (Rev 21;) ....സ്വർഗീയ രാജാവ് ഈ ഭൂമിയെ ഭരിക്കുവാൻ വേഗം വരുന്നു; COVID കോവിഡും മറ്റു ദുരന്തങ്ങളും കാണുമ്പോൾ കർത്താവു വാതിൽക്കൽ /സ്വർഗ്ഗരാജ്യം അടുത്തിരിക്കുന്നു , എന്ന് ഗ്രഹിക്കാം;രാജാധി രാജാവിന്റെ വരവ് ആഗ്രഹിക്കാം;പ്രാർത്ഥിക്കാം; രാജാധിരാജാവിനെ എതിരേൽക്കാം;Matthew 24; Psalms 68v24; Rev 9v20;11v15;🙏🙏Amen!!!

  • @bijisunny6850
    @bijisunny6850 Před 3 lety +17

    Praise The Lord

  • @sujathapr9945
    @sujathapr9945 Před rokem

    Yesuve njan viswasiyanu....ente karthavil anu njan raksha kandethiyath....innathe ente finance problemsum ente karthav enik viduthal akki tharum......amen

  • @seenashanet8234
    @seenashanet8234 Před 2 lety +2

    The one touch of Jesus will change your life... Thankyou lord for touching us

  • @soumyaelizabethsunny9581
    @soumyaelizabethsunny9581 Před 3 lety +3

    Amen
    Praise the Lord

  • @seenashanet8234
    @seenashanet8234 Před 2 lety +3

    Amen, I'm the seed of Abraham... Thankyou Lord thankyou Jesus

  • @abusabeevi3851
    @abusabeevi3851 Před 2 lety

    കർത്താവെ നിന്ന അറിയാ ൻ കിട്ടി യ അവസരം ത്തി ന് നന്ദി 🌹

  • @bijisunny6850
    @bijisunny6850 Před 3 lety +10

    One Touch Of Jesus Will Change Our Life Completely
    Amen

    • @archaunni7740
      @archaunni7740 Před 3 lety

      ഹല്ലേലുയ.. കർത്താവെ നന്ദി പിതാവേ

    • @bijisunny6850
      @bijisunny6850 Před 3 lety

      @@archaunni7740 Halelujah

    • @archaunni7740
      @archaunni7740 Před 3 lety

      ഹല്ലേലുയ

    • @archaunni7740
      @archaunni7740 Před 3 lety

      ആമീൻ

    • @archaunni7740
      @archaunni7740 Před 3 lety

      സ്തോത്രം. യെസ്... ആമീൻ.. കർത്താവെ.... യേശുവേ നന്ദി കർത്താവെ... അപ്പാ

  • @aparnaaparna2505
    @aparnaaparna2505 Před 2 lety

    ദൈവത്തിൽ വിശ്വസിച്ച് എനിക്ക് ഇപ്പൊ എല്ലാ ദൈവത്തിനും വിളിക്കാത്ത ദൈവങ്ങളില്ല ദൈവം വിളി കേൾക്കുന്നില്ല ദൈവത്തിന് കണ്ണു കണ്ടുകൂടാ നമ്മുടെ കാര്യത്തിൽ

  • @littythomas4018
    @littythomas4018 Před 3 lety +4

    Blessed.. Message.. Paster.. Hallelujah. Amen.. Sthothram 🙏🙏🙏

  • @SandhyaRani-st3nj
    @SandhyaRani-st3nj Před 3 lety +4

    Praise the lord

  • @jacobsaju5285
    @jacobsaju5285 Před 3 lety +11

    Halleluya Praise the lord.

  • @chandrikaravi2484
    @chandrikaravi2484 Před 3 lety +4

    Amen. Glory toGod

  • @rosyraju7762
    @rosyraju7762 Před 3 lety +9

    Praise the Lord
    Hallelujah sthothram

  • @soniyajames3252
    @soniyajames3252 Před 3 lety +4

    Amen praise the Lord

  • @sakariahcm4527
    @sakariahcm4527 Před rokem

    ദൈവത്തിന് മഹത്വം ആമേൻ

  • @aswathyar3549
    @aswathyar3549 Před 3 lety +2

    Praise the lord amen

  • @johnson.k.george1265
    @johnson.k.george1265 Před 3 lety +10

    Amen... Touch oh lord

  • @annmanoj2028
    @annmanoj2028 Před 3 lety +8

    Praise to Jesus

  • @gracybaby8354
    @gracybaby8354 Před 2 lety

    എന്റെ സൗഖ്യദായക്കാൻ ആണ് ആമേൻ

  • @mariammaabraham7878
    @mariammaabraham7878 Před 3 lety +4

    യേശുവേ സ്തോത്രം ആമേൻ 🙏🙏🙏

  • @sobindanieljohn1361
    @sobindanieljohn1361 Před 2 měsíci

    മനസു തകർന്ന അടിയനെ സമാധാനം തന്നതിനായി കോടാനുകോടി സ്തോത്രം

  • @sujathomas5798
    @sujathomas5798 Před 3 lety +9

    Thank you jesus..

  • @saalipaul1068
    @saalipaul1068 Před 2 lety +1

    ആമേൻ ആമേൻ

  • @manumathew2402
    @manumathew2402 Před 3 lety +1

    touch me Jesus Christ amean thanku pastor

  • @rosammaprince3691
    @rosammaprince3691 Před 3 lety +3

    Hallelujah. Praise the Lord. Without knowing my Lord, nothing will happen. My Lord have been healed me .

  • @neethujoseph7936
    @neethujoseph7936 Před 3 lety +3

    Praise the Lord....

  • @nomymathew2103
    @nomymathew2103 Před 3 lety +4

    Thank you Jesus.

  • @mollyfrancis4630
    @mollyfrancis4630 Před 3 lety +4

    Blessed message with Anointed songs

  • @amminimp3667
    @amminimp3667 Před rokem +1

    Amen blessed song appacha

  • @susmmasakaria6268
    @susmmasakaria6268 Před 3 lety +4

    Yeshuve nanni

  • @lekshmisoman4887
    @lekshmisoman4887 Před 3 lety +1

    🙏yesuveee njan angaye snehikunu

  • @susmmasakaria6268
    @susmmasakaria6268 Před 3 lety +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @anjumary9928
    @anjumary9928 Před 2 lety +1

    Please pray for my situations to be changed and blessed, I M not sure to get back my children's to my life forever, everyday am thinking of kids and please pray for them

  • @redrose4629
    @redrose4629 Před 3 lety +8

    Thank YOU JESUS

  • @binduhemaraj8706
    @binduhemaraj8706 Před 3 měsíci

    Yessuappa ente makkale anugrhikkane🎉

  • @sakariahcm4527
    @sakariahcm4527 Před rokem

    ദൈവത്തിന് മഹത്വം, ആമേൻ

  • @aparnaaparna2505
    @aparnaaparna2505 Před 2 lety

    ദൈവമുണ്ടെങ്കിൽ എന്റെ കാര്യത്തിൽ നാളെ ഒരു അത്ഭുതം പ്രവർത്തിക്കും

  • @shoneshone5534
    @shoneshone5534 Před 3 lety +16

    Hallelujah 🙌

  • @beenababu7406
    @beenababu7406 Před 3 lety +7

    ഹല്ലെലുയ, ഹല്ലെലുയ ആമേൻ

  • @rincyabraham4666
    @rincyabraham4666 Před 3 lety +5

    Very blsd msg, thank u pastor

  • @binduhemaraj8706
    @binduhemaraj8706 Před 3 měsíci

    🎉Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🎉

  • @happychacha2015
    @happychacha2015 Před rokem

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @user-yz1xj8wo3n
    @user-yz1xj8wo3n Před rokem

    ഹല്ലേലൂയാ.. സ്തോത്രം...ആമേൻ ..😢

  • @reenaleone7926
    @reenaleone7926 Před 3 lety +4

    Yes,yesyes,yes,yes amen,halleluah.praise the lord

    • @ajithak7487
      @ajithak7487 Před 3 lety

      Haleluya സ്തോത്രം സ്തോത്രം

  • @rebel8119
    @rebel8119 Před rokem

    Swargeeya pithave anugrahikane. Amen

  • @bindumohan7087
    @bindumohan7087 Před 2 lety +3

    Praise the Lord amen

  • @saniyageo8599
    @saniyageo8599 Před rokem

    Sthothram karthaave. Amen 🙏🙏🙏

  • @reenaleone7926
    @reenaleone7926 Před 3 lety +3

    Amen ,touch our country,touch our family,and touch me lord.😢😢😢

  • @Sudhin2399
    @Sudhin2399 Před 3 lety +7

    Sthothram..❤️

  • @reenaleone7926
    @reenaleone7926 Před 3 lety +4

    Amen,halleluah.thank you jesus

  • @anjanaa2504
    @anjanaa2504 Před 3 lety +2

    Njan vishoshikunnu

  • @miniann4699
    @miniann4699 Před 3 lety +4

    Thank you Lord Jesus...Thank you Brother.....

  • @babyonnunny1065
    @babyonnunny1065 Před 3 lety +4

    Amen very Blessing songs and ministry of jesus Alive,also I proud this ministry is in my native place. Thank you pastor by name of jesus. Baby bro KTR Muscat.

  • @withjesuseverythingispossi5608

    Thankyou Jesus for your touch.Amen Amen Amen

  • @lillykuttyaasha6353
    @lillykuttyaasha6353 Před 2 lety

    Amen Enna vilicha DaivamVishwasthan Amen

  • @sathyaraj3
    @sathyaraj3 Před 2 lety +1

    Enne vilicha ente daivam viswasthan ,,enne nichayamayum viduvikkum

  • @jomybinu9651
    @jomybinu9651 Před 3 lety +4

    Thank u Jesus...

    • @babykv1437
      @babykv1437 Před rokem

      യേശുവേ നന്ദിയോടെ സ്തോത്രം ചെയ്യന്നു

  • @kalyanik6080
    @kalyanik6080 Před rokem

    നന്ദി... നന്ദി.. ദൈവമേ... യേ ശുവേ.. 👏👏👏👏🙏🏼

  • @indumary6014
    @indumary6014 Před 3 lety +3

    Hallelujah 🙏🙏🙏

  • @salydavid3471
    @salydavid3471 Před 2 lety

    ആമേൻ 🙋‍♀️🙏🙇‍♀️👍🏼👏👏👏👌🌹🌹🌹🌹🌹🌹🎵🎵🎵🎵🎵🎵🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

  • @lavanyat6904
    @lavanyat6904 Před 3 lety

    Amen amen amen amen amen amen

  • @manjujayeson338
    @manjujayeson338 Před 3 lety +6

    Hallelujah! Amen.

  • @sandrasamuel27
    @sandrasamuel27 Před 11 měsíci

    Brother your message always for me my family.Thank you somuch.AMEN

  • @susmmasakaria6268
    @susmmasakaria6268 Před 3 lety +1

    Hallelujah hallelujah hallelujah hallelujah hallelujah

  • @rajeswariradha9094
    @rajeswariradha9094 Před rokem

    Enter ellarogangalum maran paster prarthikaname praisegod

  • @annoommen7278
    @annoommen7278 Před 3 lety +1

    Amen.I believe. My jesus will heal me.Amen.
    Please pray for me dear pastor and all other saints of God.i request your prayers.please🙏

  • @sijisaju6177
    @sijisaju6177 Před 3 lety +4

    Amen
    Please pray for my family .blessed message.

  • @beenaprakash6034
    @beenaprakash6034 Před 3 lety +3

    Yesuve enne thodaname

  • @maryavarachan3159
    @maryavarachan3159 Před 3 lety +1

    Suppar,,,, mgs,,,, thanku, jiss

  • @jobinxavier6238
    @jobinxavier6238 Před 3 lety +2

    യേശുവിന്റെ നാമത്തിൽ ജയം 👏

  • @abhimohan823
    @abhimohan823 Před 3 lety +1

    Appa appa sthothram

  • @salydavid3471
    @salydavid3471 Před 2 lety

    ആമേൻ 🙋‍♀️👏👍🏼👌🙇‍♀️❤️❤️❤️❤️

  • @reenaleone7926
    @reenaleone7926 Před 3 lety +4

    Amen,expectetion of a miracle.

  • @nishavarghese8544
    @nishavarghese8544 Před 2 lety +2

    Amen amen praise the lord 🙏🙏🙏

  • @neethusaresh152
    @neethusaresh152 Před rokem

    താങ്ക് യൂ ജീസസ് 🙏🙏🙏