Komentáře •

  • @me_CRAFTer920
    @me_CRAFTer920 Před 5 měsíci

    Dr, l am using triphalaathi keram+ kayyunyaathi keram.
    Ith use cheyyatha daysil ee neela karimjeerakaoil use cheyyamo? Please reply

  • @crystal3336
    @crystal3336 Před 3 měsíci

    Thaaran marumo

  • @lejusantony6715
    @lejusantony6715 Před 5 měsíci +1

    Very effective oil on my usage💯 ✨️❣️

  • @bijumathew7238
    @bijumathew7238 Před 5 měsíci +1

    നന്നായിട്ടുണ്ട്

  • @vinodvilakkassery6647
    @vinodvilakkassery6647 Před 5 měsíci

    Superb

  • @DivyaDivya-te8ug
    @DivyaDivya-te8ug Před 5 měsíci +1

    Nice

  • @santwanam1214
    @santwanam1214 Před 5 měsíci

    ചില എണ്ണകൾ ഉപയോഗിക്കുമ്പോൾ തലവേദന ഉണ്ടാവാറുണ്ട് ഇത് അങ്ങനെ പ്രശ്നമുണ്ടാകുമോ?

    • @DrMaluMahendran
      @DrMaluMahendran Před 5 měsíci

      ഇല്ല. തലവേദന തലനീരിറക്കം പോലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. കൊച്ചുകുട്ടികൾ മുതൽ എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാവുന്നതാണ്.

  • @madhusivan6534
    @madhusivan6534 Před 5 měsíci

    കാൽമുട്ട് വേദനയ്ക്ക് ചങ്ങലംപരണ്ട ഓയിൽ ഉപയോഗിക്കാമോ? അതോ ചങ്ങലംപരണ്ട പൊടിയാണോ നല്ലത്?

    • @DrMaluMahendran
      @DrMaluMahendran Před 5 měsíci

      കാൽമുട്ട് വേദനയ്ക്ക് ചങ്ങലംപരണ്ട തൈലം ഉപയോഗിക്കാം. Orupaad പഴക്കമുള്ള മുട്ട് വേദനയാണെങ്കിൽ ചങ്ങലംപരണ്ട യുടെ പൗഡർ കൂടി ഉപയോഗിക്കാവുന്നതാണ്.

  • @peacefulsoul6399
    @peacefulsoul6399 Před 5 měsíci +1

    ആറുമാസമായിട്ട് ഉപയോഗിക്കുന്നുണ്ട്. 👍

  • @DivyaDivya-te8ug
    @DivyaDivya-te8ug Před 5 měsíci +1

    Good product. Hair fall reduced in a week.

  • @anaghasv8339
    @anaghasv8339 Před 5 měsíci +2

    അകാല നര മാറുമോ? മുടി വളരെ വരണ്ട് ചുരുണ്ട് നീളുന്നില്ല. ഈ ഓയിൽ result തരുമോ?

    • @DrMaluMahendran
      @DrMaluMahendran Před 5 měsíci

      Yes.

    • @DrMaluMahendran
      @DrMaluMahendran Před 5 měsíci

      Yes

    • @anaghasv8339
      @anaghasv8339 Před 5 měsíci

      ❤❤Thank you doctor

    • @user-rd4xu1pp5r
      @user-rd4xu1pp5r Před 5 měsíci

      അകാല നര പൂർണമായും മാറുന്ന hair oil എന്റെ കയ്യിൽ ഉണ്ട് 3വർഷത്തോളം ആയി ഞാൻ വിളിക്കുന്ന എണ്ണ ആണ്,

  • @sheelarajan2245
    @sheelarajan2245 Před 5 měsíci

    Dr. ഈ എണ്ണ സോറിയാസിസ് ഉള്ളവർക്ക് ഉപയോഗിക്കമോ.

  • @vnmedia6970
    @vnmedia6970 Před 5 měsíci +1

    2 bottle aayi epol

  • @anaghasv8339
    @anaghasv8339 Před 5 měsíci +1

    മാഡം മുഖ വർണ്ണ തൈലത്തെക്കുറിച്ചും ലിപ് ബാമിനെയും കുറിച് ഒരു detail വിഡിയോ ചെയ്യാമോ? ചേരുവകൾ അറിയാനാണ്. ചില ആയുർവേദ items ശരീരത്തിനു പറ്റില്ല. അതാണ്.

  • @aaselraimon
    @aaselraimon Před 4 měsíci

    ഞാൻ ഇതിന് മുമ്പ് പല എണ്ണയും ഉപയോഗിച്ചിട്ടുണ്ട് ഒന്നിനും ത്യപ്തികരമായ റിസൾട്ട് കിട്ടിയിട്ടില്ല ഇ എണ്ണ ഉപയോഗിച്ചതിന് ശേഷം ചൊറിച്ചിൽ, , കൊഴിച്ചിൽ എല്ലാം മാറി ❤🎉

  • @Dhanizz-of4wz
    @Dhanizz-of4wz Před 5 měsíci

    Number

  • @reshmasumesh1627
    @reshmasumesh1627 Před 5 měsíci +1

    നര മാറുമോ?

    • @DrMaluMahendran
      @DrMaluMahendran Před 5 měsíci

      Yes. അകാല നരയ്ക് നല്ല റിസൾട്ട്‌ ഉണ്ട്.

    • @DrMaluMahendran
      @DrMaluMahendran Před 5 měsíci

      Yes. അകാല നരയ്ക് നല്ല റിസൾട്ട്‌ ഉണ്ട്.

    • @reshmasumesh1627
      @reshmasumesh1627 Před 5 měsíci

      @@DrMaluMahendran ok.

  • @anithareghu.391
    @anithareghu.391 Před 5 měsíci

    ഇതിൽ കാണുന്ന നമ്പറിൽ വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ആണെ