ആരോടും പറയാതെ ആട് വളർത്താം| profitable goat farming

Sdílet
Vložit
  • čas přidán 8. 09. 2024
  • ആട് വളർത്തൽ ലാഭമോ എന്ന സീരീസിലെ പതിനാലാം വീഡിയോ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷാജിയുടെ ചെറിയ ഫാമിൽ നിന്നും. ഷാജിയെ വിളിക്കാം 085930 32917

Komentáře • 316

  • @Shojir1986
    @Shojir1986  Před 4 lety +89

    ഷാജി ഭായിയെ വിളിക്കേണ്ട നമ്പർ 085930 32917

  • @dreams6400
    @dreams6400 Před 4 lety +79

    അള്ളാഹു അവരുടെ ജോലിയിലും ജീവിതത്തിലും ബറകത്ത് ചെയ്യണേ ആമീൻ 🤲
    آمين آمين يارب العالمين 🤲

  • @noushu-jk3cn
    @noushu-jk3cn Před 4 lety +31

    Wife ne patti parayan kanicha manass... big salute🤗🤗

  • @rejeev111
    @rejeev111 Před 4 lety +56

    I am proud of my neighbour

  • @shameerpt1808
    @shameerpt1808 Před 4 lety +127

    പച്ചയായ മനുഷ്യൻ്റെ [ കളങ്കമില്ലാത്ത ] അവതരണം

    • @lissyisac453
      @lissyisac453 Před 4 lety +2

      SahodRa ningal adu snehi matrMLl kudumba snehi kudiyanu

    • @shameerpt1808
      @shameerpt1808 Před 4 lety +4

      @@lissyisac453 സഹോദരാ, ഞാൻ ഒരു പൂച്ചക്കുട്ടിയേയും വളർത്തുന്നില്ല, പക്ഷെ എല്ലാറ്റിനോടും സ്നേഹമാണ്, നന്ദി

  • @arunchackojames8478
    @arunchackojames8478 Před 4 lety +27

    എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് 'വിചാരിക്കേണ്ടാ' ശരിക്കും ഇഷ്ടപ്പെട്ടു

  • @jordanjose329
    @jordanjose329 Před 3 lety +4

    IOB ബാങ്ക് ലെ ആഹ് മാനേജർ ക്ണാപ്പന്റെ പേര് കൂടി പറയാരുന്നു.. ഇവനൊക്കെയാ നാടിന്റെ ശാപം... All the best ഷാജിയേട്ടാ 🖤

  • @ajips7277
    @ajips7277 Před 4 lety +5

    ശരിക്കും ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.,, സാധാരണ ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ പലരും 2ള്ള വിലയേക്കാൾ വളരെ കൂട്ടിയാണ് പറയുക പക്ഷെ ഇദ്ദേഹം,,, മാന്യമായി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. വെരി ഗുഡ്

  • @Indiancitizen_23
    @Indiancitizen_23 Před 4 lety +8

    നല്ല അവതരണം പിന്നെ ഷാജി ഭായിയോട് ചോദിക്കുന്ന കാര്യങ്ങള് എല്ലാരുടെയും പൊതു സംശയങ്ങളും ആണ്.. ആരും വില്കുന്ന പൈസ ഒന്നും പൊതുവെ പറയില്ല.. പക്ഷെ ഷാജി ഏട്ടന്റെ നല്ല മനസ്സ് അതും നമ്മൾ കേട്ടു.. ഷാജി ഏട്ടന് ഇനിയും നന്മകൾ ഉണ്ടാവട്ടെ.. തങ്ങൾക്കും ഇത് പോലെ കരുത്തുറ്റ വീഡിയോ കൾ ചെയ്യാൻ പറ്റട്ടെ..

  • @hannahanan2341
    @hannahanan2341 Před 4 lety +10

    നല്ല വീഡിയൊ നല്ല അവതരണം ആട് കർഷകർക്ക് വാങ്ങാൻ പറ്റിയവില

  • @sachukurian9691
    @sachukurian9691 Před 4 lety +63

    സത്യം ചേട്ടാ വീട്ടുകാരുടെ സപ്പോർട്ട് ഇല്ല തേ ഒന്നും നടക്കില്ല ☹️😁😁

  • @sulfiazeez9101
    @sulfiazeez9101 Před 3 lety +5

    ഒരു പാവം പച്ചയായ മനുഷ്യൻ എല്ലാ വിജയവും ഉണ്ടാകട്ടെ

  • @dr.sainudeenmohamadali8306
    @dr.sainudeenmohamadali8306 Před 4 lety +11

    Dear Shoji l congratulation for encouraging the people for self employment.

  • @VijayKumar-px8lq
    @VijayKumar-px8lq Před 4 lety +2

    നല്ല രീതിയിൽ പ്രജോദനം തരുന്ന രീതിയിൽ ആണ് ഷാജി കാര്യങ്ങൽ പറയുന്നത്

  • @babupvarghese4920
    @babupvarghese4920 Před 4 lety +1

    നല്ല അറിവ് സത്യമായ അവതരണം സൂപ്പർ ദൈവം പരിപാലിക്കട്ടെ

  • @josemathew4176
    @josemathew4176 Před 4 lety +34

    വളരെ കറക്റ്റ്, ആട്ടിൻ കൂടും കോഴി കൂടും ഒരിക്കലും ഇരുമ്പു നെറ്റും പട്ടയും കൊണ്ട് പണിയരുത്.
    നല്ല തെങ്ങിന്റെ പട്ടിക കൊണ്ട് പണിയുക കുറഞ്ഞത് 10 വർഷം നന്നായി നിൽക്കും.

    • @fasilfaisu1315
      @fasilfaisu1315 Před 4 lety +3

      കോഴിക്കൂട് പ്രശ്നം ഇല്ല
      ആടിന്റെ മൂത്രമാണ് പ്രശ്നക്കാരൻ

  • @abdulgafoor.palakkalagp1233

    പാവം ഷാജി എനിക് ഇഷ്ടപ്പെട്ടു

  • @user-ou7px1mp3f
    @user-ou7px1mp3f Před 4 lety +5

    നല്ല മെസ്സേജുകൾ ആയിരുന്നു, നന്ദി

  • @athirajayan6671
    @athirajayan6671 Před 4 lety +19

    അദ്ദേഹം പറയുന്നത് ശരിയാണ്. ഇരുമ്പിൽ പണിയുന്ന കൂടുകൾ രണ്ടു മൂന്നു വർഷത്തിനുള്ളിൽ തന്നെ മോശം വരുന്നുണ്ട്. എന്റെ കൂടും ഇരുമ്പിൽ ആണ് പണിതിരിക്കുന്നത് ഇപ്പോൾ മൂന്നു വർഷമായി ഇരിക്കുന്നു. പലഭാഗത്തും തുരുമ്പു വന്ന് വെൽഡിങ് വിട്ടു പോകുന്നുണ്ട്. അതിനു മുമ്പ് തടിയിൽ പണിത കൂടുകൾക്ക് ഒന്നും ഇപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടില്ല

    • @AnilKumar-ws6rj
      @AnilKumar-ws6rj Před 4 lety +1

      Absolutely right..

    • @majupscaria4044
      @majupscaria4044 Před 4 lety

      പെയിന്റ് അടിച്ചാലും പോകുമോ??

    • @fasilfaisu1315
      @fasilfaisu1315 Před 4 lety

      @@majupscaria4044 പെയിന്റ് അടിച്ചില്ലെങ്കിൽ രണ്ട് വർഷത്തിനകം തന്നെ തുരുമ്പ് പിടിക്കും

  • @hafizmirzahid4648
    @hafizmirzahid4648 Před 4 lety +3

    Super bro nalla information adkagal ullork ish kanan santhosham inspirum👍👍👍👍👍💐💐💐💐💯⚘🌹🌹🎈💕🌷

  • @asmabiasmabi6410
    @asmabiasmabi6410 Před 4 lety +1

    ഹായ്
    ഷോജി ഈ വീഡിയോയിൽ നിങ്ങൾ എല്ലാം ഉൾപ്പെടുത്തി ആടിൻ്റെ വില തീറ്റ അങ്ങനെ എല്ലാം ഒരു പാടാളുകളുടെ കമൻ്റ് കണ്ടിരുന്നു വില ഉൾപ്പെടുത്താൻ എന്നെ പോലെ ഉള്ള പുതിയ സംരഭകർക്ക് നിങ്ങളുടെ വീഡിയോ വലിയ ആശ്വാസമാണ് നന്ദി

  • @sunilchandi7967
    @sunilchandi7967 Před 4 lety +3

    Shoji revi nigal super.... God bless uuu... Eniyum ethu pole nalla nalla video's pretheeshikkunu

  • @askarkwt8471
    @askarkwt8471 Před 4 lety +18

    M. R. ഷോജി.. ബുന്ധിമാനായ. ന്നല്ല.കർഷകൻ. മാന്യമായ വില...വീട്ടിൽനിന്ന്ഉള്ളസഹകരണം. അടുതുള്ളആളുകളുടെസഹകരണം...മടിയനായ എന്നെപോലെവിയർപ്പിന്റെഅസുഖംഉള്ളആളുകൾ കൃഷിയിലേക്ക്‌.ഇറങ്ങരുത്.

  • @fathimakgm2588
    @fathimakgm2588 Před 3 lety

    ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്

  • @Bloggerkumar
    @Bloggerkumar Před 4 lety +3

    നല്ല അറിവ്

  • @indrajithrs3746
    @indrajithrs3746 Před 3 lety

    ഏറ്റവും കുറഞ്ഞ rateilanu ഈ ചേട്ടൻ വാങ്ങുന്നത് ❤

  • @nidarukki2942
    @nidarukki2942 Před 3 lety

    താങ്ക്സ് വളരെ വിശദമായി പറഞ്ഞു

  • @rohithjochan7232
    @rohithjochan7232 Před 4 lety +1

    Thank you😍 shoji bhai for including price

  • @athiramilneshathiramilnesh8463

    Enikkum aadine valarthanam. E video thudakkakkarkku valare useful anu

  • @joyp.p4492
    @joyp.p4492 Před 4 lety +1

    Nice attempt

  • @maheenoman7368
    @maheenoman7368 Před 3 lety +1

    നന്മയുള്ള ഒരു അവതരണം

  • @mujthumujthaba5254
    @mujthumujthaba5254 Před 4 lety +1

    Masha Allah

  • @saidumuhammed8961
    @saidumuhammed8961 Před 4 lety +2

    10:24 Nice seen

  • @safiyapocker6932
    @safiyapocker6932 Před 4 lety +2

    Thanks good information

  • @Flavorsandstories
    @Flavorsandstories Před 5 dny

    Adipoli video ❤

  • @aneeshkunnapally2944
    @aneeshkunnapally2944 Před 2 lety

    നല്ല അവതരണം....

  • @shameerparvez8690
    @shameerparvez8690 Před 4 lety +4

    Best of luck champ 😊💪🏻

  • @abobackerebrahim8603
    @abobackerebrahim8603 Před 4 lety +3

    നല്ല ബർകത്തു അള്ളാഹു നൽകട്ടെ... എനിക്ക് ആഗ്രഹമുണ്ട് തുടങ്ങാൻ

    • @dreams6400
      @dreams6400 Před 4 lety

      ആഗ്രഹങ്ങൾ അള്ളാഹു നൽകട്ടെ

  • @leopaul9605
    @leopaul9605 Před 3 lety

    Very informative ..shaji bhai 💖💖

  • @ashiqueash6950
    @ashiqueash6950 Před 4 lety +1

    അടിപൊളി കുടുംബം

  • @sageervgr4069
    @sageervgr4069 Před 4 lety +1

    നല്ലൊരു വീഡിയോ

  • @dreamloozer3415
    @dreamloozer3415 Před 3 lety +1

    Nalla manushyam padachoon barkath cheyyatte

  • @muhammedmusthafaaboobacker721

    Masha Allah Allahu anugrahikkatte barkath cheyyatte

  • @nisarc4412
    @nisarc4412 Před 4 lety +1

    Nannayi varette

  • @majeedkukku139
    @majeedkukku139 Před 4 lety

    വീഡിയോ അടിപൊളി, സൂപ്പർ

  • @anilkumarkumar1029
    @anilkumarkumar1029 Před 3 lety

    Manasil kalankamillatha manushyan ,👍

  • @saju.k.theekkuni5493
    @saju.k.theekkuni5493 Před 4 lety +6

    എനിക്ക് 6 ആട് ഉണ്ട് കൂട് തടിയിൽ ഉണ്ടാക്കാനാണ് ആഗ്രഹം കൂടി ൻ്റെ അളവ് എങ്ങനെയാണ് പിന്നെ എട്ടന് എല്ലാവിത പിന്തുണയും നേരുന്നു

  • @eldhoiype1154
    @eldhoiype1154 Před 4 lety +2

    Bro superb 👏🏻👏🏻

  • @akshayakshay255
    @akshayakshay255 Před 4 lety +2

    👌👌👌👌👌👌

  • @vincentkv3511
    @vincentkv3511 Před 4 lety

    നല്ല അവതരണം

  • @fraudhunter1906
    @fraudhunter1906 Před 4 lety +8

    പാല് ഞാൻ മൂന്ന് വർഷം മുൻപ് വിറ്റിരുന്നത് 120 രൂപക്ക് ആണ്
    ക്രോസിങ് മലബാറി 350 ബീറ്റിൽ ജംനാപാരി 500

    • @rosevarghesvarghese8280
      @rosevarghesvarghese8280 Před 4 lety

      പാല് എങ്ങനെ കൊടുക്കുന്നു വിട് കളില്‍ ആന്നോ

    • @Bigbro205
      @Bigbro205 Před 4 lety +5

      @@rosevarghesvarghese8280 പാലുകച്ചവടം ഒന്നും എല്ലായിടത്തും വിജയിക്കില്ല ....എല്ലാവര്ക്കും പാലുവേണം പക്ഷെ കാശു തരാൻ മടിയാണ്

    • @dollssmiles414
      @dollssmiles414 Před 4 lety

      ക്രോസിങ് ?

  • @maanukkavlog1652
    @maanukkavlog1652 Před 4 lety +2

    മാഷാഅല്ലാഹ്‌

  • @anandhuanandhu354
    @anandhuanandhu354 Před 4 lety +3

    Shaji anna uyri 😍

  • @apsayebes3066
    @apsayebes3066 Před 4 lety

    Correct vivaranam

  • @sarathponnu2547
    @sarathponnu2547 Před 2 lety

    നല്ല വിഡിയോ

  • @sajimg1407
    @sajimg1407 Před 2 měsíci

    ആട് വളർത്തൽ വലിയ ലാഭം ഉണ്ടാക്കാൻ കഴിയുന്ന ഒരു തൊഴിൽ ആണ് എന്ന് ഞാൻ കരുതുന്നില്ല പക്ഷേ നമ്മുടെ വീട്ടിലേക്ക് ആവശിയാം ഇല്ല പാൽ വളം പിന്നെ കുട്ടികളെ വിറ്റ് കിട്ടുന്ന വരുമാനം എല്ലാം കൂടി നമുക്ക് ഒരു വരുമാനം കിട്ടും എന്നത് ശരിയാണ് പക്ഷേ ചിലവും ഉണ്ട്

  • @jchandra999
    @jchandra999 Před 4 lety +1

    Super

  • @AnilKumar-ws6rj
    @AnilKumar-ws6rj Před 4 lety

    Wonderful toking..

  • @thanseermannancherry9042
    @thanseermannancherry9042 Před 4 lety +5

    ❣️

  • @womensworld704
    @womensworld704 Před 3 lety +1

    Good

  • @akhilangel6898
    @akhilangel6898 Před 4 lety +1

    സൂപ്പർ 🥰🥰🥰

  • @selvinmoni5151
    @selvinmoni5151 Před 4 lety +1

    Daily care, vaccine

  • @AbdulSalam-nk7cv
    @AbdulSalam-nk7cv Před 2 lety

    Very good

  • @anushiju4734
    @anushiju4734 Před 2 lety

    Good information

  • @user-zl8ef7uj4g
    @user-zl8ef7uj4g Před 4 lety

    എക്സാറ്റിലി സൂപ്പർ

  • @DinuVargheseMSW
    @DinuVargheseMSW Před 4 lety +12

    വീഡിയോയ്ക്ക് എല്ലാം പഴയതിനേക്കാൾ മികച്ച ക്ലാരിറ്റി കാണുന്നുണ്ട് അതുകൊണ്ടാണ് ചോദിച്ചത് പിണങ്ങല്ലേ

  • @shamilpp451
    @shamilpp451 Před 4 lety

    Super questions

  • @theequilibriums6712
    @theequilibriums6712 Před 4 lety

    Very useful.

  • @ajcreations7164
    @ajcreations7164 Před 4 lety +1

    Super 😁😁👍

  • @snehajoseph4011
    @snehajoseph4011 Před 4 lety +2

    👌👍

  • @sajiphilip1511
    @sajiphilip1511 Před 4 lety

    Good and innocent

  • @mahendranvasudavan8002

    നന്നായിട്ടുണ്ട് വീഡിയോ. താങ്കളുടെ വീഡിയോകൾ ഇപ്പോള്‍ കിട്ടുന്നില്ല. യെന്തെ.... വളരുക വളർത്തുക ഭാവുകങ്ങൾ

  • @anithamathew7542
    @anithamathew7542 Před 4 lety

    Shoji... very nice
    .....

  • @nithinkrishnan8718
    @nithinkrishnan8718 Před 4 lety

    Ur neighbors r good

  • @shankumar9390
    @shankumar9390 Před 4 lety +1

    ഷാജി ഭായീ വീഡിയോ കണ്ടു വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നൂ പിന്നെ കൂടിന്റെ പ്ളാറ്റ് ഫോമിൽ പലയിടത്തും ആടി ന്റെ കാല് പോകുന്നതരത്തിൽ പട്ടിയേൽ മാറിയിരിക്കുന്നു ഒന്നുശ്രദ്ധിക്കൂ

  • @voiceofanaszuhri7073
    @voiceofanaszuhri7073 Před 4 lety

    mashaalla....

  • @user-ck8ok2gq1z
    @user-ck8ok2gq1z Před 2 lety

    👍👍👍👍👍👍പൊളിച്ചു

  • @georgeps4092
    @georgeps4092 Před 4 lety

    Super kalakki muthe

  • @antokannan
    @antokannan Před 4 lety

    സ്നേഹം

  • @shajivv9050
    @shajivv9050 Před 3 lety

    Yes👍

  • @cylonhits2928
    @cylonhits2928 Před 4 lety +2

    Poli

  • @abbaskp9514
    @abbaskp9514 Před 4 lety

    Very good vedio

  • @nizhalmedia947
    @nizhalmedia947 Před 4 lety

    സൂപ്പർ

  • @jkvlogs7396
    @jkvlogs7396 Před 4 lety +2

    Iob bank manajer. Ivane polathhavar okke ya. Naattile kaarshika rangum thakaran karanam.
    Shaji eatta ❤

  • @sajeersensei2757
    @sajeersensei2757 Před 4 lety

    Well said

  • @arshaskurup4660
    @arshaskurup4660 Před 4 lety +2

    Thiruvananthapurathu aadu farm evideyokke undannu onnu paranju tharamo

  • @shinuscakegalleryajeena2002

    Waaw

  • @akhilakhil6993
    @akhilakhil6993 Před 4 lety

    ബ്രോ സൂപ്പറാ

  • @sabuthemotivatorking675
    @sabuthemotivatorking675 Před 4 lety +1

    ആശംസകൾ

  • @najmanizam2271
    @najmanizam2271 Před 4 lety +2

    Ma sha allah 😍😍👍👍

  • @arunradhakrishnana4715

    Aaaa Velutha pakuthi mayagunna Aaatinkutine ketipidichorumma kodukaaan thonnanu 😋

  • @damamkichan2986
    @damamkichan2986 Před 4 lety

    നല്ല avadaranam സൂപ്പർ 👍👍👍

  • @roshithvk6821
    @roshithvk6821 Před 4 lety

    Super 👍

  • @aadhimixedfarming2574
    @aadhimixedfarming2574 Před 3 lety

    പാലക്കാട് നിന്നും നല്ലൊരു ഫാമ് സന്ദർശിക്കൂ സാർ, അവിടെ നിന്നും ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.👍

  • @fraudhunter1906
    @fraudhunter1906 Před 4 lety +20

    ഞാൻ ആട് കൂട് പണിതത് തടിയിൽ ആണ് മൂന്ന് വർഷം ആട് വളർത്തി 2 വർഷം ആയി വെറുതെ കിടക്കുന്നു രണ്ടു വെള്ളപൊക്കം കഴിഞ്ഞു ഇപ്പോഴും കൂട് ഓക്കേ ആണ്

    • @salamtt1157
      @salamtt1157 Před 4 lety

      കൂടെന് Yathra chelavayi. Photoundo. പ്ലീസ് watsap9562852852

  • @vdkghettogoals2066
    @vdkghettogoals2066 Před 4 lety

    മികച്ച കർഷകൻ

  • @kashishpets3439
    @kashishpets3439 Před 4 lety

    Good video 👌👍

  • @abhinavp2251
    @abhinavp2251 Před 2 lety

    Nallamanshan😁🥰🥰😘

  • @amjithkhan4110
    @amjithkhan4110 Před 4 lety +2

    ആ സഹോദരൻ പറഞ്ഞ അതായത് വലിയ ആടുകളെ വാങ്ങണം എന്ന് പറഞ്ഞപ്പോൾ എത്ര മാസം പ്രായമായ ആട്ടിൻ കുട്ടിയേ വാങ്ങണം എന്ന് പറഞ്ഞില്ലല്ലോ

  • @revathychinnu7993
    @revathychinnu7993 Před 4 lety

    Shaji annan poli