പള്ളിയിൽ പോകുമ്പോൾ മേക്കപ്പ് ഇടണോ? Rev. Fr. Poulose Parekkara Core Episcoppa

Sdílet
Vložit
  • čas přidán 3. 03. 2024
  • പള്ളിയിൽ പോകുമ്പോൾ മേക്കപ്പ് ഇടണോ? Rev. Fr. Poulose Parekkara Core Episcoppa
    #Marthoma
    #Malayalam_Christian_whatsapp_status
    #christian_whatsapp_status
    #Indian_Orthodox_Syrian_church
    #Indian_Orthodox_Church
    #Malankara_Orthodox_syrian_church
    #മലങ്കര_ഓർത്തഡോക്‌സ്_സുറിയാനി
    #യാക്കോബായ സുറിയാനി_സഭ
    #jacobite_syrian_church
    #ക്നാനായ_സുറിയാനി_സഭ
    #knanya_church
    #syromalabar #kerala #achayan #jesuschrist #smym #nasrani #malankara #jesus #kcym #jesusyouth #malayalamdevotionalsongs #bible #bibleverse #catholic #kottayam #malayali #kochi #syromalankara #christian #holyspirit #thrissur #malayalam #devotional #keralite #malayalamsong #india #malayalee #kanaya #ernakulam
    #newarchbishop #marraphealthattil #syromalabarchurchllll knoll
    #syromalabar
    #Syrian_Church #malankara
    #malankara_catholic #syrian #church #jesus #marthoma #suriyani #syrian #malankarachurch
    #syrianchurch #syrianchristian #syrian #malankara_suriyani #jacobites #orthodoxchristian #orthodox #orthodoxchurch
    #ukchurches
    #keralachurch #jaineesmedia #dsmcmedia #shekinah #maramanconvension #marthomastharayil #slomotvmedia #catholicchurch #kcbcmediacommission #marthomamargam #Shekinah_News #GOODNESSTELEVISION #GOODNESSNEWS #Bethlehem_TV #sundayshalom #SophiaTimesOnline #ElshaddaiTV7 #tellmecreations #shalom #shalomtv
    SLOMO TV MEDIA
    സ്ലോമോ ടിവി മീഡിയ...
    स्लोमो टीवी मीडिया..
    സബ്സ്ക്രൈബ് ചെയ്യൂ:
    CZcams: / @slomotvmedia
    Our Email: sajimaramon@gmail.com
    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്ക് & ഷെയർ ചെയ്തു പ്രോത്സാഹിപ്പിക്കുമല്ലോ... 🙏🏻
    If you liked this one.
    Like ✔ Comment✔ Tag ✔ Share ✔
    .
    Disclaimer:
    This channel DOES NOT Promote or encourage any illegal activities. All contents provided by this channel are meant for entertainment purposes only. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and we aim to promote Messages, Motivational Speech and Hidden Talents..

Komentáře • 64

  • @beenasam4596
    @beenasam4596 Před 2 měsíci +9

    മനുഷ്യൻ പുറമെയുള്ളത് കാണുമ്പോൾ ദൈവം ഹൃദയത്തെ നോക്കുന്നു. ഇന്ന് പള്ളിയിൽ പോകുന്നവർ ഭൂരിഭാഗവും അധികാരം, സ്ഥാനം ഇതൊക്കെ മോഹിച്ചിട്ടാണ്. കുറേ പേർ സ്വന്തം കാർ, dress ഇതൊക്കെ കാണിക്കാൻ. നല്ല രീതിയിൽ dress ചെയ്തു പോകുന്നതൊക്കെ നല്ലൊരു കാര്യം ആണ്. Personality ആണ്. എന്നാൽ ചില മേക്കപ്പും ഡ്രെസ്സിങ്ങും കാണുമ്പോ അറിയാം ഇതൊക്കെ പ്രദർശിപ്പിക്കാൻ വേണ്ടി ആണ് പോകുന്നതെന്ന്. കുറേ പേർ നല്ല പ്രായത്തിൽ തോന്നിയ പോലെ ജീവിക്കും. എന്നിട്ട് പെട്ടെന്ന് ഒരുദിവസം മനസാന്തരം വരും. പിന്നെ ഭയങ്കര പ്രസംഗം ആണ്. നീതിമാൻ ആരുമില്ല. ഒരുത്തൻ പോലും ഇല്ല എന്ന് ബൈബിൾ പറയുന്നു. ദൈവം മാത്രം ആണ് നീതിമാൻ. അതുകൊണ്ട് അച്ചന്മാർ ഉൾപ്പെടെ ഓരോ മനുഷ്യരും ഓരോ ദിവസവും സ്വയം വിലയിരുത്തണം. ശാലോം tv യിലെ holy beats ന്റെ choir കണ്ടു. അതിലെ പിള്ളേർ നന്നായി പാടുന്നു. പക്ഷെ കാണുമ്പോതന്നെ അറിയാം. ബ്യൂട്ടി പാർലർ മേ ക്കപ്പ്. എത്രത്തോളം വിശ്വാസത്തോടെയാണ് പാടുന്നതെന്ന് സ്വയം വിലയിരുത്തണം. മറ്റുള്ളവരെ കാണിക്കാൻ, നല്ലതെന്ന് പറയിപ്പിക്കാൻ എന്തെല്ലാം പാടുപെടുന്നു. ഓരോരുത്തരും ആരാണെന്ന് ദൈവത്തെ യാണ് ബോധ്യ പ്പെടുത്തേണ്ടത്. ഹൃദയങ്ങളെ അറിയുന്ന ദൈവത്തെ. Costumes വാങ്ങാൻ വേണ്ടിയാണു കൂടുതൽ പണം സ്ത്രി കൾ ചെലവഴിക്കുന്നത് എന്ന് പറഞ്ഞത് ശരിയല്ല. ചില കുടുംബങ്ങളിൽ സ്ത്രീകൾ കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തുന്നത്.

  • @amminipushparaj6995
    @amminipushparaj6995 Před 2 měsíci +5

    ക്രൈസ്ത്തവർ ജാഗ്രതയോടെ ജീവിക്കണം എന്ന് എത്ര മനോഹരമായി അച്ചൻ വിവരിച്ചു. 🙏🙏🙏❤️🌹

  • @susanthomas913
    @susanthomas913 Před 2 měsíci +1

    Prise the Lord 🙏🙏Amen🙏🙏🙏🙏🙏🙏

  • @sheelavarghese3934
    @sheelavarghese3934 Před 2 měsíci +1

    ACHANE KALIYAKKARUTHE

  • @sheelavarghese3934
    @sheelavarghese3934 Před 2 měsíci +1

    VERY GOOD MESSAGE❤

  • @renisaju2936
    @renisaju2936 Před 2 měsíci +2

    Amen praise the lord hallelujah ❤️

  • @minibabu9241
    @minibabu9241 Před 2 měsíci +1

    Amen god bless you father ❤❤

  • @babypo5183
    @babypo5183 Před 2 měsíci +1

    Amen amen

  • @anithomas490
    @anithomas490 Před 2 měsíci +2

    Amen

  • @binupb3622
    @binupb3622 Před 2 měsíci +1

    Amen❤

  • @abnerjob9319
    @abnerjob9319 Před 2 měsíci +1

    Amen amen hallelujah 🙏

  • @ChrisChristeena
    @ChrisChristeena Před 2 měsíci +2

    🙏🙏🙏🙏🙏🙏

  • @appuappuzz4608
    @appuappuzz4608 Před 2 měsíci +1

    Amen🙏

  • @varghesepalakkal4327
    @varghesepalakkal4327 Před 2 měsíci +1

    🙏🙏🙏

  • @user-bm9qm4jx3f
    @user-bm9qm4jx3f Před 2 měsíci +2

    🙏🙏🙏🙏🙏

  • @1LISSY41
    @1LISSY41 Před 2 měsíci +4

    Ameen 🙏🙏🙏🙏🙏

  • @uchiha__itachi440
    @uchiha__itachi440 Před 2 měsíci +1

    Karanam njan tamasikkunnade up Ile aane banna devi church compound il ente pillereyum achante message kelpikkan aane entepillerum palliyil pattinum pogarunde ente moonne aan makkalaan ente makkalkku vendi prarthikkaname acha plz

  • @user-iz9cb1dl5i
    @user-iz9cb1dl5i Před 2 měsíci +2

    Amen. കേൾക്കേണ്ട talk ആണ്.

  • @sherlysherly1134
    @sherlysherly1134 Před 2 měsíci +1

    🙏🙏🙏🙏🙏🙏🙏

  • @loyitmathew383
    @loyitmathew383 Před 2 měsíci +1

    ✝️✝️✝️

  • @neethamol
    @neethamol Před 2 měsíci +3

    For women, when they go to Church, it's perfectly ok to dress modestly and do make up. What about men? They may say and do all the bad things at home. But will pretend to be so nice and holy. Can anybody see what's inside of a human's heart except God? So it's not what we see outside that does matter. Still I didn't mean that dressing should be immodest and do make up like going for parties. We need to make sure that inside and outside are clean 🙏

  • @shajik6667
    @shajik6667 Před 2 měsíci +1

    Good message👌👌 mark 16:16 praise the Lord🙏🙏🙏

  • @lovelyvilangadan7831
    @lovelyvilangadan7831 Před 2 měsíci +4

    Makeup cheythalum illengilum manushyakatham deivabayam theerchayayum venam (cheyenda nanma enthannu u arinjitum cheyathe irikunnavan papam cheyyunnu enna vachanam achan mar strict ayi paranju kodukanam cheyanam amen

  • @uchiha__itachi440
    @uchiha__itachi440 Před 2 měsíci +1

    Acha thangal idepole hindiylum English ilum ingane messege paranju tharamo

  • @heavenofhome3439
    @heavenofhome3439 Před 2 měsíci +1

    ആമേൻ ❤️

  • @shirlyxaviour8662
    @shirlyxaviour8662 Před 2 měsíci +3

    respected dears everyone,udan thanne ellavarum jelasnanam sweekarikkuka-marcose 16:16,mathew 3:13-17,jesus said:mathew 7:15-20,mathew 24:5-27,sathyathilum,aathmavilum,kaithalangalode trinity god yahovaye aaradhikkunna deiva sabhakal undu.ee sabhakalile deiva dasanmarude kai keezhil jelasnanam sweekarikkuka.marikkunnathinu munpu yesuvine ariyuka.

  • @sheelavarghese3934
    @sheelavarghese3934 Před 2 měsíci +1

    VERY NICE MESSAGE😂

  • @rejikuriala6131
    @rejikuriala6131 Před 2 měsíci +2

    Man check dress and artificial behavior but God check the heart

  • @prnvprdp311
    @prnvprdp311 Před 2 měsíci +3

    സ്ത്രീ ഇടുന്ന ഏതു അലങ്കാരവും പാപമാകുമോ.. സ്വന്തം തൃപ്തിക്കുവേണ്ടി ലിപ്സ്റ്റിക്കോ, മേക്കപ്പൊ ഇടുന്നത് പാപമാകുമോ. ഒരു പുരുഷന്മാരെയും വശീകരിക്കാൻ ആകരുത് വേഷവിധാനവും, മേക്കപ്പും.

  • @sheelavarghese3934
    @sheelavarghese3934 Před 2 měsíci +1

    NICE COMEDY ACHAN🙏

  • @user-xr4bi4sc1w
    @user-xr4bi4sc1w Před 2 měsíci +1

    Purushan moodupadam ittaal thante thalaye apamanikkunnu. Purushante thala jesus Christ..ith ariyille acho

  • @jessonjoseph2281
    @jessonjoseph2281 Před 2 měsíci +1

    Orungam...... Orungi erikkananu karthavu paranjathu

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 Před 2 měsíci +4

    ഏറ്റവും ഒരുങ്ങി പോവേണ്ടത് ദൈവത്തെ കാണാൻ പോകുമ്പോൾ അല്ലെ

    • @syamashaji320
      @syamashaji320 Před 2 měsíci +1

      Athe bhowthikamayalla ആത്മീയമായും ശരീരശുദ്ധിയോടും കൂടെ 🙏🏻

  • @blesskeyboard5553
    @blesskeyboard5553 Před 2 měsíci +2

    പുരുഷന്മാർ തലയിൽ മൂട് പടം ഇടാൻ പാടില്ല പുരുഷൻമാർ മുടി നീട്ടിവളർത്താൻ പാടില്ല പ്രാർതിക്കുമ്പോൾ

    • @mygodmylord5759
      @mygodmylord5759 Před 2 měsíci

      മുടി വളരാൻ നല്ല എണ്ണയുണ്ട് ഇപ്പോൾ...

  • @annammashaji2992
    @annammashaji2992 Před 2 měsíci +1

    Achen dye ചെയ്യില്ല

  • @ancymartin5149
    @ancymartin5149 Před 2 měsíci +15

    ചിന്തിക്കേണ്ട ടോക്ക്

  • @rejochacko848
    @rejochacko848 Před 2 měsíci +2

    ചെയ്യരുതെന്ന് പറയുന്ന കാര്യം മനുഷ്യൻ എന്ത് വില കൊടുത്തും എത്ര കഷ്ടപെട്ടും ചെയ്യും.
    "അതുപോലെതന്നെ,സ്ത്രീകൾ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്ന് ഞാൻ ഉപദേശിക്കുന്നു.പിന്നിയ മുടിയോ സ്വർണ്ണമോ രത്നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞു തങ്ങളെതന്നെ അലങ്കരിക്കരുത്".1 തിമോത്തിയോസ് 2 :9
    ഇത് മുഴുവൻ വായിക്കാതെ സ്ത്രീകൾ അപ്പോൾ തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . അപ്പോൾ നിങ്ങൾ മാല ഇടുന്നതോ ? അതുപോലെതന്നെ, "സ്ത്രീകൾ" എന്നാണ് എഴുതി ഇരിക്കുന്നത് പുരുഷന്മാർ എന്നല്ല .

  • @jacobcc9514
    @jacobcc9514 Před 2 měsíci +3

    Acts, 2:38 കടക്കാതെ, വീണ്ടും ജനിക്കാതെ, ദൈവമാക്കളാകുന്ന തെങ്ങനെ? വീണ്ടും ജനിക്കാത്തയാൾ വീണ്ടും ജനിക്കാത്തവരോട് പറയുന്നത് വെറും കഥാപ്രസംഗം!! ആത്മീയമായി യാതൊരു പ്രയോജനവുമില്ലാത്ത ഇത്തരം പ്രോഗ്രാമുകൾ സ്പോൺസർ ചെയ്യുന്നതും ആളുകളെ കൊണ്ടുവരുന്നതും ലൂസിഫർ തന്നെ.

    • @thankammageorge8248
      @thankammageorge8248 Před 2 měsíci +3

      ഓ ശരി. വീണ്ടും ജനിച്ച താങ്കൾ നേരേ അങ്ങോട്ട് പോയാട്ടെ.

    • @jacobcc9514
      @jacobcc9514 Před 2 měsíci +1

      യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു.
      ( യോഹന്നാൻ 3 : 3).

    • @mk_1958
      @mk_1958 Před 2 měsíci +3

      njangal matram swargathil poku
      ennu parayunna kure Kalla born again
      kar undu .avaranu maha kallanmar.
      Biblil ninnu swantham vakukalku
      support kittunna kure vakyangal
      avidunnum ividunnum kaanathe
      padichu tharkikunna alkar.

    • @jacobcc9514
      @jacobcc9514 Před 2 měsíci

      ​@@mk_1958
      ഞങ്ങൾക്കാർക്കും യാതൊരു നിർബന്ധവും ഇല്ല കേട്ടോ. പരസ്യമായി ജനങ്ങളെ. വഞ്ചിക്കുന്ന പ്രസ ഗം കേട്ടിട്ട് സത്യം പറഞ്ഞില്ലെങ്കിൽ കർത്താവ് കണക്ക് ചോദിക്കും. പറഞ്ഞുകഴിയുമ്പോൾ ഉത്തരവാദിത്തം കഴിഞ്ഞു. അങ്ങനെയൊക്കെ എവിടെയാ പറഞ്ഞിരിക്കുന്നത്! ഇതാ കണ്ടോളൂ: യെഹെസ്. 3:11; 3: 2- 12.

    • @jollymathew972
      @jollymathew972 Před 2 měsíci

      ​@@mk_1958വളരെ വളരെ സത്യം ആണു നിങ്ങള്‍ പറയുന്നത് 🙏🙏🙏🙏🙏deyvam നിങ്ങളെ anugrahekkatte

  • @babyoy5570
    @babyoy5570 Před 2 měsíci +3

    Amen

  • @mathews5577
    @mathews5577 Před 2 měsíci +1

    🙏🙏🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 2 měsíci +1

    🙏🙏🙏🙏🙏

  • @sherlysherly1134
    @sherlysherly1134 Před 2 měsíci +1

    🙏🙏🙏🙏🙏🙏🙏

  • @user-hu7qp7fe2v
    @user-hu7qp7fe2v Před 2 měsíci +1

    Amen

  • @gladsonabey1097
    @gladsonabey1097 Před 2 měsíci +1

    Amen

  • @SobhaSuresh-js6lb
    @SobhaSuresh-js6lb Před 2 měsíci +1

    Amen

  • @annathomas450
    @annathomas450 Před 2 měsíci +1

    Amen

  • @beenabaiju1500
    @beenabaiju1500 Před 2 měsíci +1

    Amen

  • @sunivarghese2904
    @sunivarghese2904 Před 2 měsíci +1

    Amen

  • @thresiammathomas6200
    @thresiammathomas6200 Před 2 měsíci +3

    Amen

  • @daisypphilip3047
    @daisypphilip3047 Před 2 měsíci +1

    🙏🙏🙏